#ChempaneerPoovu

Ойын-сауық

#ChempaneerPoovu സച്ചിയും അമ്മയും തമ്മിൽ തർക്കം
Chempaneer Poovu || Episode 03 || 31-01-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 46

  • @adarshvp9663
    @adarshvp96635 ай бұрын

    നായകൻ കൊള്ളാം.... പുതു മുഖം ആണേലും ചെക്കൻ തുടക്കം മുതൽ തന്നേയ് നന്നായി അഭിനയിക്കുന്നുണ്ട് ❤❤❤ സച്ചി ഇഷ്ട്ടം

  • @neethumolsinu6384

    @neethumolsinu6384

    5 ай бұрын

    👌👌

  • @SathyanT-yq7cs

    @SathyanT-yq7cs

    4 ай бұрын

    Sachisuper

  • @shajeelasulthan561
    @shajeelasulthan5615 ай бұрын

    നായകനെ ഓരോ ദിവസം കഴിയും തോറും ഇഷ്ടം കൂടിക്കൂടി വരുന്നു❤ നായിക വർവ്വകലാ വല്ലഭ യും സർവ്വം സഹയും ആണ്... ഇനി സ്ഥിരം കാണുന്ന നായികമാരെ പോലെ ഓവർ നന്മ മരവും ഓവർ സ്തുതിയും കൊടുത്തു വെറുപ്പിക്കല്ലേ എന്നൊരു അപേക്ഷ ഉണ്ട് 🙏🙏🤣🤣

  • @vidhy1974

    @vidhy1974

    5 ай бұрын

    Tamilil nalla character annu ,over nanmamaramo sarvakala vallabhayo alla amayiammayodum chedathiyodum chettanodum okke aavashyathinu thirichu parayunna character nayakanum athu pole thanne oro situationilum nammal (viewers )agrahikkunn reethiyil respond cheyyunna nayakanum naayikayum annu muthuvum meenayum ,pinne ethil chettane kurachu decent ayi kannikkunnu SAyil manojinte first episode onnum njan kandittila athukondariyila pinne amma character pora tamilil ammayum monum tamilulla adi kaanan oru rasam undu athile Amma kurachu comedy type annu evide full series annu tamilil achammayum super annu achan pakshe malayalathile annu power ayi thonnunnath ammayude character thamil pole akkiyal super ayene muthashiyum

  • @Sreelakshmi8226
    @Sreelakshmi82265 ай бұрын

    എല്ലാവരും super ആക്ടിങ് ആണ്. സച്ചി & രേവതി character ഒരുപാട് ഇഷ്ടപ്പെട്ടു ❤❤

  • @surabhik1612
    @surabhik16125 ай бұрын

    പൊളി നായകൻ നായകന്റെ family കഥാപാത്രങ്ങളും Super

  • @sivakamic7848
    @sivakamic78485 ай бұрын

    Super ആകുന്നുണ്ട് സച്ചിയെ റൊമ്പ ഇഷ്ടം... ❤💖❤💖

  • @AbhiKumar-gr6wo
    @AbhiKumar-gr6wo5 ай бұрын

    ഈ സീരിയൽ ഇനിക്ക് ഒരുപാട് ഇഷ്ടപെട്ടു നായകനും നായികയും super ആണ് Very good serial❤️

  • @Amal-cm3ri
    @Amal-cm3ri5 ай бұрын

    ഈ സീരിയൽ സൂപ്പർ ആണ് പ്രത്യേകിച്ച് ഈ സീരിയലിലെ hero and heroin ഇനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @anju3747
    @anju37475 ай бұрын

    ഇതിന്റെ tamil Siragadikka asai supera. അതിലെ നായകന് വിജയ് സേതുപതിടെ look, nalla acting ആണ്. മലയാളത്തിൽ സച്ചി സൂപ്പറാക്കുമോ എന്ന് കണ്ടറിയാം😊

  • @vidhy1974

    @vidhy1974

    5 ай бұрын

    Kandidathollam kollam

  • @vidhyasg8879
    @vidhyasg88795 ай бұрын

    Super serial, remade in all south languages..heroine and hero acting super 👌... natural acting....story also very interesting 👍

  • @nandumol1872
    @nandumol18725 ай бұрын

    Sirakadikka aasai സീരിയൽ അല്ലെ ഇത് സൂപ്പർ സീരിയൽ ആണത് അതിലെ നായകൻ അടിപൊളി acting ആണ്

  • @neethumolsinu6384
    @neethumolsinu63845 ай бұрын

    Super serial👌👌👌

  • @sheheersha3929
    @sheheersha39295 ай бұрын

    Pudhumuga nadan super acting super hero

  • @binduhariharan3378
    @binduhariharan33785 ай бұрын

    Super serial♥️♥️♥️♥️

  • @Nura7196
    @Nura71965 ай бұрын

    Siral name : siragadikka aasai.... Super movie.....

  • @vineeshn3768
    @vineeshn37684 ай бұрын

    Acting spr hero

  • @user-qn8fr7my4r
    @user-qn8fr7my4r5 ай бұрын

    അടിപൊളി സീരിയൽ ❤️q

  • @Omanakuttan-lg3yn
    @Omanakuttan-lg3yn4 ай бұрын

    pudhumuga nadan super

  • @Nura7196
    @Nura71965 ай бұрын

    Ethil varunnath ellam tamil remek aaaa ..... Super siralla......

  • @sharfiiii
    @sharfiiii5 ай бұрын

    Ith edh serial nte rmk aa????

  • @paramashivan18
    @paramashivan185 ай бұрын

    ഒരമ്മക്ക് ഇങ്ങനെയൊക്കെ ആവാം 😊

  • @jagadeeshsharma3627
    @jagadeeshsharma36273 ай бұрын

    ഈ എപ്പിസോഡ് കഴിഞ്ഞോ അതോ ഇനി കാണിക്കാൻ ഉള്ളതോ

  • @asii7608
    @asii76085 ай бұрын

    Sachiyano moothath dubbingil oru change kondvaramayirunnu ee sound orupaadu perku kett maduthu nayakan suit avunund engilum

  • @user-hd1px6yp7e
    @user-hd1px6yp7e5 ай бұрын

    *Chempaneer poovu* Serial inte Director 🎬 Sir aara ??

  • @sapna220

    @sapna220

    5 ай бұрын

    Manjudarman

  • @wededication5962

    @wededication5962

    5 ай бұрын

    Manju sir njan seriel production work cheyunnu

  • @AsAthulya

    @AsAthulya

    5 ай бұрын

    Kudumbavilakku rohith അല്ലെ ഡയറക്ടർ

  • @user-hd1px6yp7e

    @user-hd1px6yp7e

    5 ай бұрын

    @@AsAthulya No he is a Main Producer 💰 of *Chempaneer poovu* Serial, nerathe end aaya Asianet Serial Sasneham pulliyudetha 😊

  • @user-hd1px6yp7e

    @user-hd1px6yp7e

    5 ай бұрын

    @@wededication5962 Manju Sir Kaliveedu Serial ninnu vitto Kudumbavilakk kazhinju Sir angottek aanallo poyath ??

  • @ajmalnavas7364
    @ajmalnavas73645 ай бұрын

    Tamilil nayakante saadharana kudumbam aahnenn paranjitt ith kottaaram aahnalloo🙄

  • @Sreelakshmi8226
    @Sreelakshmi82265 ай бұрын

    രേവതി യൂടെ അനിയൻ വേറേ സീരിയലിൽ ഉണ്ടോ 🤔 ആ character നിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നുന്നു നെഗറ്റീവ് role നന്നായി ചെയ്യുന്നു.

  • @Sreelakshmi8226

    @Sreelakshmi8226

    5 ай бұрын

    ​@@FireflyGFXസച്ചിയുടെ അച്ചൻ, പിന്നെ ചേട്ടൻ വേറേ സീരിയലുകളിൽ ഉണ്ട്

  • @user-hd1px6yp7e

    @user-hd1px6yp7e

    5 ай бұрын

    ​​@@Sreelakshmi8226Surya TV Bhavana Serial il und Rayjan inte dad aayittu !!

  • @muhammedmuhammed7202

    @muhammedmuhammed7202

    5 ай бұрын

    Sachiyude achan famous actoran, athe pole sachy de amma, revathy de ammayokke orupad searialil und

  • @Hoopandloops3
    @Hoopandloops35 ай бұрын

  • @hariathira8984
    @hariathira89845 ай бұрын

    Sachi adopted child aano😢

  • @arsha5651

    @arsha5651

    5 ай бұрын

    No avarrude sontham makan aanu😌

  • @nasiyathnasi2172
    @nasiyathnasi21725 ай бұрын

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈

  • @nasiyathnasi2172
    @nasiyathnasi21725 ай бұрын

    MTTc PPTTC ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈

  • @nasiyathnasi2172
    @nasiyathnasi21725 ай бұрын

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും. ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloo👈👈👈

  • @nasiyathnasi2172
    @nasiyathnasi21725 ай бұрын

    ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈

Келесі