#ChempaneerPoovu

Ойын-сауық

#ChempaneerPoovu ഇളയ മകനെ കണ്ട സന്തോഷത്തിൽ ചന്ദ്രമതി
Chempaneer Poovu || Episode 04 || 01-02-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 57

  • @Sreelakshmi8226
    @Sreelakshmi82265 ай бұрын

    ഈ സീരിയല് മിക്കവാറും ഹിറ്റ് ആവും കാസ്റ്റിംഗ്+ ആക്ടിങ് ഒക്കെ 👍👌👌

  • @kaztrogaming1717
    @kaztrogaming17175 ай бұрын

    വില്ലൻ ആന്റണി സൂപ്പർ... മിനിസ്‌ക്രീനിലേക്ക് ഒരു പുതിയ താരം കൂടി.... 👌🏻👏🏻

  • @adarshvp9663
    @adarshvp96635 ай бұрын

    സത്യം പറഞ്ഞാൽ ഈ സീരിയൽ കൊള്ളാം.... ബോറടിക്കുന്നില്ല... കഥ ഉണ്ട്...ഒരു വീട്ടിൽ തന്നേയ് ഒതുങ്ങി നിൽക്കുന്നില്ല.... സ്വാന്തനം ആ വീട്ടിൽ തന്നേയ് ആയിരുന്നു കൂടുതലും, ഇണക്കം പിണക്കം സോറി പറച്ചിൽ റിപീറ്റ് ഇതു തന്നേയ് ആയിരുന്നു 1000 എപ്പിസോഡ് വരെ.... But ഈ സീരിയൽ അങ്ങനെ അല്ല.... അഭിനയിക്കുന്നവവർ എല്ലാം പൊളി... വില്ലൻ വരെ 👌 നായകൻ പിന്നേയ് എടുത്തു പറയണ്ട കാര്യം ഇല്ല.... Super✨❤❤... നല്ല രീതിയിൽ വെറുപ്പിക്കാതെ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കട്ടെ

  • @riyasfabi4774
    @riyasfabi47745 ай бұрын

    Ithu spr thanne .spr seen okke varan ponullu

  • @kny.xn.5324
    @kny.xn.53245 ай бұрын

    Antony kollam ❤️‍🔥 Poli sanam 🔫

  • @anjunair4194
    @anjunair41945 ай бұрын

    Antony poliiii aadaa 🔥

  • @Astervisualmedia
    @Astervisualmedia5 ай бұрын

    Antony🔥🔥🔥

  • @anjus246
    @anjus2465 ай бұрын

    Kidu villan.... ❤️

  • @user-vy6ue8zz1d
    @user-vy6ue8zz1d5 ай бұрын

    ആന്റണി കൊള്ളാം 👌👌 ആന്റണിയുടെ ബാക്കി... പരുപാടികളായി വെയ്റ്റിംഗ് 👏👏👏👏💪💪💪💪

  • @RAHULVELLAYANI
    @RAHULVELLAYANI5 ай бұрын

    ആന്റണിയെ....സ്വീകരിച്ച എല്ലാവർക്കും നന്ദി 🙏🏻♥️🫂thankyou all for ur support 🫂♥️🥺🙏🏻

  • @sanjuus3268

    @sanjuus3268

    5 ай бұрын

    ആരാ ആന്റണി.. സച്ചി ആണോ

  • @mibs521

    @mibs521

    5 ай бұрын

    Sulaikha manzle naayakanaano

  • @AgLoNimA

    @AgLoNimA

    4 ай бұрын

    ആരാ ആന്റണി

  • @JasmineJose-ir5uf
    @JasmineJose-ir5uf5 ай бұрын

    സൂപ്പർ സീരിയൽ ❤️❤️

  • @vishnugopan8591
    @vishnugopan85915 ай бұрын

    Antony mass🔥🔥🔥 today episode kandu.. Villain kollam🔥

  • @vishnugopanentertainments4196
    @vishnugopanentertainments41965 ай бұрын

    Antony villain kollam🔥🔥🔥🔥🔥🔥🔥

  • @karthikbaiju
    @karthikbaiju5 ай бұрын

    Anthony❤

  • @anjupk5858
    @anjupk58585 ай бұрын

    Villian charector poliyaaaa 🤩🤩🤩🫰🫰🫰🫰🫰❣️❣️❣️❣️

  • @bonyr8400
    @bonyr84005 ай бұрын

    Antony🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arunimajustinraj2521
    @arunimajustinraj25215 ай бұрын

    ആന്റണി 👌👌👌👌തകർത്തു 👌👌👌

  • @sahyavish7472

    @sahyavish7472

    4 ай бұрын

    Antony aaraa ithil?

  • @user-sh3rn6rl6c
    @user-sh3rn6rl6c5 ай бұрын

    Antony poli 🔥🔥🔥🔥

  • @shyamav1382

    @shyamav1382

    4 ай бұрын

    ആന്റണി അല്ലല്ലോ അരുൺ alle

  • @Vishnu-yi8ci
    @Vishnu-yi8ci5 ай бұрын

    Serial kollam super casting super🙏🙏🙏🙏

  • @VidhyaAchuz
    @VidhyaAchuz5 ай бұрын

    Antony polii...new face❤️

  • @aneeshebrahim9873
    @aneeshebrahim98735 ай бұрын

    Antony super 💪🔥🔥🔥🔥

  • @Sreelakshmi8226
    @Sreelakshmi82265 ай бұрын

    സച്ചിയുടെ അമ്മ എന്ന് സച്ചിയുടെ മനസ്സു അറിയും 😢 പാവം സച്ചി. സച്ചിയെ ഒന്ന് അറിയാൻ ശ്രമിക്കുന്നില്ല അവര്.

  • @thewanderer9233

    @thewanderer9233

    5 ай бұрын

    ഇതുവരെ അറിഞ്ഞിട്ടില്ല 🥲🙂

  • @Sreelakshmi8226

    @Sreelakshmi8226

    5 ай бұрын

    @@thewanderer9233 best 😓

  • @gayathrishyam6478
    @gayathrishyam64785 ай бұрын

    New villann Antony superb ❤💯

  • @MahanathiSwalash
    @MahanathiSwalash5 ай бұрын

    തമിഴ് വിജയ് ടീവി സീരിയൽ siragadika assai ❤❤❤ ഗുഡ്serial

  • @user-og6vj4gy9k
    @user-og6vj4gy9k5 ай бұрын

    Ee serial hero kk Lukman Avran nte face cut ind

  • @Krgnair123
    @Krgnair1235 ай бұрын

    Sundari serial le Vaigayude amma allayirinno evar? Ethil act cheyyan aayirikkum athil ninnum mungiathu😅😅

  • @anju3747
    @anju37475 ай бұрын

    സച്ചിയുടെ ഏട്ടന് എന്തോ ഒരു കള്ളത്തരം ഉള്ളതുപോലെ. ഓവർ നന്മമരം ചമയുന്നു.

  • @utharauthu9175

    @utharauthu9175

    5 ай бұрын

    Kallatharngal mathrame ollu avan pakka udayipp aan😂😂

  • @rakhinair8203

    @rakhinair8203

    5 ай бұрын

    Avan full udayippa.. Varaan pone ullu 😂

  • @drisyamfilmfocus3046
    @drisyamfilmfocus30465 ай бұрын

    ഇതിൽ ആന്റണിയുടെ സീൻ കാണിച്ചില്ലലോ... ആന്റണി കൊള്ളാമായിരുന്നു.. പുതിയ താരോദയം.. 👌👌👌

  • @RAHULVELLAYANI

    @RAHULVELLAYANI

    5 ай бұрын

    🫂♥️

  • @ajithadl2049
    @ajithadl20495 ай бұрын

    Ithile വില്ലൻ 😮ആന്റണി poli anu

  • @sitharaa1146
    @sitharaa11465 ай бұрын

    സച്ചി മൂത്ത മോൻ ആണോ 🤔 അമ്മക്ക് എന്താ സച്ചി യോട് ഇത്ര ദേഷ്യം 🤔🤔🤔

  • @meerasubash8087
    @meerasubash80875 ай бұрын

    Tamil serial sirakadikkum asai vijay tv

  • @shibupakkattu
    @shibupakkattu5 ай бұрын

    പുതിയ വില്ലൻ..ആൻറണി കൊള്ളാം

  • @sreekumars755
    @sreekumars7554 ай бұрын

    Sherikum sachi alla kolayali sudhi aaanu i think something happent

  • @Malutty827
    @Malutty8275 ай бұрын

    കുടുബ വിലക്കിലെ അനി ഇങ്ങോട്ട് ചാടിയോ ഇറ്റലി യിൽ നിന്ന് എപ്പോ വന്നു 🙄 ഒന്ന് സുമിത്ര യെ പോയി നോക്ക് അനേഷിച്ചു നടക്കുവാ പാവം 😌

  • @mubimubashira9142
    @mubimubashira91424 ай бұрын

    ഈൗ സീരിയൽ എന്തോ ഒരു പ്രത്യേകത ഉണ്ട് sharikkum ഒരു ഒറിജിനാലിറ്റി ഫീൽ ചെയുന്നു

  • @Ms.Khargosh.
    @Ms.Khargosh.5 ай бұрын

    E sreekanth nte og name ntha?

  • @shahulshahul1910

    @shahulshahul1910

    5 ай бұрын

    മുനീർ മുന്ന

  • @haripriyasrekutty5955
    @haripriyasrekutty59555 ай бұрын

    Tamil serial siragadikka aasai ude malayalam... Tamizhil epo nalla serial ane eth

  • @happyMePoorani
    @happyMePoorani5 ай бұрын

    This is tamil serial siragadikka aasai remake

  • @user-hd1px6yp7e
    @user-hd1px6yp7e5 ай бұрын

    Aara *Antony* 😈 ?? ithile Main Antagonist aano ??

  • @ajithadl2049

    @ajithadl2049

    5 ай бұрын

    No villan anu

  • @user-hd1px6yp7e

    @user-hd1px6yp7e

    5 ай бұрын

    ​@@ajithadl2049yeth Character aayitt aanu abhinayikunath Rowdy aano ??

  • @nasiyathnasi2172
    @nasiyathnasi21725 ай бұрын

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും. ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21725 ай бұрын

    Sslc +2 ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21725 ай бұрын

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 ഫീ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21725 ай бұрын

    MTTc PPTTC ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ കുറഞ്ഞ അഡ്മിഷൻ 3000ഫീ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈

  • @anubipin8897
    @anubipin88975 ай бұрын

    Antony poli....🔥🔥🔥🔥🔥

Келесі