#ChempaneerPoovu

Ойын-сауық

#ChempaneerPoovu രേവതി സത്യങ്ങൾ തിരിച്ചറിയുന്നു.
Chempaneer Poovu || Episode 97 || 10-05-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 29

  • @remyabalan977
    @remyabalan977Ай бұрын

    സച്ചി ❤രേവതി 🥰🥰🥰

  • @sk780
    @sk780Ай бұрын

    നെഗറ്റീവ് പറഞ്ഞാലും സച്ചി.. രേവതി കോമ്പോയോടുള്ള ഇഷ്ടം കൊണ്ടാണ് ഇത് കാണുന്നത് ❣️❣️

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Yes ❤

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    100 like njan ittu 😂❤️

  • @noushadp5183
    @noushadp5183Ай бұрын

    Sachi 💗revathiii💗combo aan ഈ സീരിയൽ ന്റെ highlight 💗💗🫶🏻

  • @Priya15976
    @Priya15976Ай бұрын

    Thumbnail സച്ചി അങ്കിൾനേ തല്ലാൻ ഓങ്ങുന്നത് പോലെയുണ്ട് 😄😄 പെട്ടെന്ന് അങ്ങനെ വിചാരിച്ചു .

  • @Anjalianju917
    @Anjalianju917Ай бұрын

    Sruthy super smart& beautiful i like her portion good acting.

  • @Bindu.889
    @Bindu.889Ай бұрын

    ശ്രുതി ആൾ കൊള്ളാം Dressing Sense ഒക്കെ സൂപർ പക്ഷേ സുധി ഇന്ന് LKG കുട്ടിയെ പോലെ ആണ് വന്നത് സച്ചി പറയുന്ന പോലെ ട്ടുട്ടു മോൻ😂 രേവതി സച്ചി off screen ( പോളിയാണേ Onscreen Colour ആകണം 🥲👍🏻

  • @sk780

    @sk780

    Ай бұрын

    അതെ... സച്ചി. രേവതി ഓഫ്‌ സ്ക്രീൻ പൊളിയാണ്.. ഇനി on സ്‌ക്രീനിൽ അടിപൊളി ആയിക്കോളും ❣️❣️❣️

  • @Anjalianju917

    @Anjalianju917

    Ай бұрын

    Sruthys dressing 👌

  • @archanarajan694

    @archanarajan694

    Ай бұрын

    സത്യം off screen powli ആണ്..പിന്നെ ഇവർ തമ്മിൽ നല്ല chemistry ഉള്ളതുകൊണ്ട് ഓൺസ്‌ക്രീനും ഇനി അങ്ങോട്ട്‌ powli ആരിക്കും ❤

  • @Sreelakshmi82266

    @Sreelakshmi82266

    Ай бұрын

    ഓഫ് സ്ക്രീൻ reels പിക്സ് ഒക്കെ സൂപ്പർ ആണ് ഫാൻസിൻ്റെ പൾസ് അറിയുന്ന പെയർ വേറേ ഇല്ല ഫാൻസ് റിക്വസ്റ് ചെയ്യാതെ തന്നെ എല്ലാം പോസ്റ് ചെയ്യും ❤സീരിയലിൽ എന്ന് കാണുമോ എന്തൊ അവരുട നല്ല moments 🥺

  • @Anjalianju917

    @Anjalianju917

    Ай бұрын

    @@Sreelakshmi82266 one weak kazhinjal sachi revathy friends avum achammede veetile scene supper aa.

  • @BeHaPPy-qw2lx
    @BeHaPPy-qw2lxАй бұрын

    മാല വെക്കാൻ ഉണ്ടായ സാഹചര്യം തുറന്ന് പറയാത്ത സച്ചിയും, മാല പണയം വച്ചത് കള്ള് കുടിക്കാനാണെന്ന് മുൻകൂട്ടി തീരുമാനിച്ച രേവതിയും🥴 രണ്ടും കണക്കാണ്🚶🚶🚶🚶 സച്ചി❤️ രേവതി

  • @manasvinambiar2633
    @manasvinambiar2633Ай бұрын

    കുറച്ചു കാലത്തെങ്കിലും ശ്രുതി പുരാണം നിർത്തി കൂടെ ഇന്ന് തന്നെ episodeinte പകുതി അവളായിരുന്നു 😴 ഇതും ഫ്രോഡ് ആണേല്ലാ ,പിന്നെ നാളത്തെ പ്രമോയിൽ സച്ചി രേവതിനെ ഒരു വില്ലത്തി ആക്കുവാണല്ലോ സ്വന്തം ചെയ്ത തെറ്റ് എന്താ മറ്റുള്ളവരോട് പറയാത്തെ

  • @sk780

    @sk780

    Ай бұрын

    ഞാൻ ആ സൈഡിലേക്ക് ശ്രദ്ധിക്കാറേ ഇല്ല.. ഇനി next വീക്ക്‌ മുഴുവൻ ശ്രുതി ആണ് 😅😅😅

  • @manasvinambiar2633

    @manasvinambiar2633

    Ай бұрын

    @@sk780 ആ ബെസ്റ്റ് ഞാൻ വിചാരിച്ചത് എനി അച്ഛമ്മയുടെ track ആയോണ്ട് സച്ചി രേവതിലേക്കാണ് മൊത്തം ഫോക്കസ് എന്ന്

  • @sk780

    @sk780

    Ай бұрын

    ​@@manasvinambiar2633അത് നെക്സ്റ്റ് week കഴിഞ്ഞാൽ ഉണ്ട് ❤

  • @Maya12389hsjs

    @Maya12389hsjs

    Ай бұрын

    Sachi രേവതി combo (toxic)കളും ബേധം ആണ് ഇവർ

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Njan skip adichu kanune Sruthi suthide episode 😂

  • @sumathimenon939
    @sumathimenon939Ай бұрын

    ശ്രുതി യും സുധിയും❤️ കൊള്ളാം, സച്ചി രേവതി ഇപ്പോൾ എപ്പോഴും വഴക്ക് തന്നെ, സച്ചി ദേഷ്യം ഓവർ ആണ് 😅

  • @remapr7319
    @remapr7319Ай бұрын

    ശ്രുതി പുരാണം നിർത്തു

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    Yesss

  • @MubashiraAli-yt5jr
    @MubashiraAli-yt5jrАй бұрын

    Hlo

  • @Fathima868
    @Fathima868Ай бұрын

    🤍

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    ❤️❤️

Келесі