#ChempaneerPoovu
Ойын-сауық
#ChempaneerPoovu സച്ചിയെ ഉപദേശിച്ച് രേവതി
Chempaneer Poovu || Episode 67 || 05-04-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials
Пікірлер: 102
ഇതെങ്കിലും മുഴുവനായിട്ട് കാണാൻ ആഗ്രഹം ഉണ്ട്. സീരിയൽ കഴിയും വരെ സച്ചിയും രേവതിയും ഇവർ തന്നെ ആയിരിക്കണേ 🥰🥰🥰പ്രമോയിലേക്ക് മാത്രം ഒതുക്കരുതേ..... 🙏🙏🙏🙏
@neethukallada2159
2 ай бұрын
😂😂
@Sreelakshmi8226
2 ай бұрын
Yes❤
@hathimhathim5291
2 ай бұрын
Asianet aayathond parayaan pattilla😂
രേവതി എന്നാ സുന്ദരിയാ, ആക്ടിങ് എന്ന് പറഞ്ഞാൽ അങ്ങ് ജീവിക്കുവാണ് ♥️♥️
@SunithaAp-to2gx
2 ай бұрын
Sathyam.chila time kanumbol endh bangiya..cheriya chiri chirich nokumbo adipoli.acting athe pole over alla.natural
Made for each other pair... സച്ചി. രേവതി ♥️രണ്ട് പേരും നല്ല ഭംഗിയുണ്ടായിരുന്നു. കണ്ണെടുക്കാൻ തോന്നില്ല 😘😘scenes 👌👌👌
@gouriparvathy829
2 ай бұрын
സത്യം 💯💯രണ്ടാളും കാണാൻ പൊളിയായിരുന്നു 😍
@Sreelakshmi8226
2 ай бұрын
Yes😊😊
@sunithahari-pv1nl
2 ай бұрын
Yes
ഇന്നലെ ഇവരുടെ scene കിട്ടാത്തതിനുള്ള സങ്കടം ഇന്ന് മാറി കിട്ടി...❤❤ ഇന്ന് ഇവരുടെ scene അടിപൊളി ആയിരുന്നു ❤🥰🥰 രേവതി സച്ചി ശെരിക്കും real hus & wife പോലെ ആണ് ഇവരുടെ acting 😍🥰
@archanarajan694
2 ай бұрын
സത്യം 🥰
@user-vz2yi4yv9v
2 ай бұрын
❤️❤️❤️❤️എന്ത് രസം രണ്ടുപേരെയും കാണാൻ
ആ ചന്ദ്രമതി scene കുറച്ചിട്ട് Sachi revathy ഇവർക്ക് importance കൊടുക്കണം എന്നാൽ മാത്രമേ റേറ്റിംഗ് improve ഉണ്ടാകൂ
@Sreelakshmi8226
2 ай бұрын
അതെ
@wolf4079
2 ай бұрын
Athe 3rd position ethiyille ithra kurach days kond inni first ethaanum pattum toxic mr pm ne okke maati aa position ithinu kittanam
@ramyapradeep191
2 ай бұрын
@@wolf4079 athenganeyanu 3rd aanennu manasilavunnathu.....?
പൂക്കടയിലെ ചേച്ചിക്ക് sachiye നന്നായി ബോധിച്ചു ❤😅 നന്നയി പുകഴ്ത്തുകയും ചെയ്തു ആ പുകഴ്ത്തലിൽ വീണു സച്ചി tip um കൊടുത്തു 😅 ബ്ലാക്ക് shirt ഇല് കിടു ലുക്ക് സച്ചി 😍
ഇന്ന് രണ്ടു പേരെയും കാണാൻ എന്ന look ആണ് ❤️❤️😘😘😘😘
സച്ചി എന്നാ ഗ്ലാമറാ സൂപ്പർ ❤❤️❤️❤️❤️
സച്ചി രേവതി സീൻ കാണാൻ thanne super. ഒന്നിൽ കൂടുതൽ തവണ കണ്ടു..
സച്ചിയും രേവതിയും പരസ്പരം ഭാര്യ ഭർത്താക്കന്മാർ ആയി അംഗീകരിച്ചു തുടങ്ങി.. അച്ഛൻ പറഞ്ഞിട്ടാണ് എന്ന പേരിലും രേവതിക്ക് പൂവ് വാങ്ങി കൊടുത്ത സീനും വീട്ടിലേക്ക് ചെല്ലുമ്പോൾ പാലിക്കണ്ട കാര്യങ്ങൾ രേവതി സച്ചിനോട് പറയുന്നതും എല്ലാം ഇതിനു തെളിവാണ് 💯👍🏻
Within short period Sachi Ravathy magical pair stolen audience hearts.... their episodes are so good...to see 😊..
രേവതിക്ക് സച്ചിയുടെ വണ്ടിയുടെ പുറകിൽ ഇരിക്കണം എങ്കിൽ സച്ചിയുടെ വക rules ഒക്കെ പാലിക്കണം അല്ലോ ☺️എന്തു സംഭവിച്ചാലും സച്ചിടെ ദേഹത്ത് തൊടരുത്, രണ്ടടി പുറകിൽ ഇരിക്കണം 😂😂സച്ചി -രേവതി സീൻസ് അടിപൊളി ആയിരിന്നു 💥💥💥really enjoyed the last 7 minutes of the episode..
മുല്ല പൂവ് മേടിച്ചു കൊടുത്തിട്ട് അച്ഛൻ പറഞ്ഞിട്ടാണ് എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല 😘😘
സച്ചി രേവു ഫാമിലി റീൽ കണ്ടോ രണ്ടാളും എന്ത് cute ആണ് 🥰🥰🥰 അയ്യോ ഒരു രക്ഷയില്ല. രേവതി തമിഴ് നേക്കൾ ഒരു പാട് ഭംഗി ഇതിലാണ് ❤.new reelsle sareekal നന്നായിട്ടുണ്ട്.
@sk780
2 ай бұрын
കണ്ടു ♥️♥️എന്ത് ഭംഗിയാണ് രണ്ടാളും. സച്ചി കുറേകൂടി സുന്ദരൻ ആയിട്ടുണ്ട്.. ❤️ഇത്രയും reels ചെയ്യുന്ന വേറെ ഏതെങ്കിലും pair ഉണ്ടോ.. രണ്ട് പേരുടെയും mind ആ കാര്യത്തിൽ ❤️🙏
@Sreelakshmi8226
2 ай бұрын
തുടക്കം തൊട്ട് ഇതുപോലെ reel ചെയ്യുന്ന pairs ഇല്ല. അവര് നല്ല ഫ്രണ്ട്സ് ആണ് തമിഴ് പിള്ളേർക്ക് അതിൻ്റെ അസൂയ ഉണ്ട് ഇന്നും കണ്ടു കുറച്ച് നെഗറ്റീവ് comments
@sk780
2 ай бұрын
@@Sreelakshmi8226 ഞാനും കണ്ടു.. അവിടെ ഇത്രയും reels ചെയ്യാറില്ല 😂😂
@user-rk3vf9rt1d
2 ай бұрын
ആ reel ന്റെ audiance തന്നെ തമിഴൻ മാർ ആണ് രേവതി ടെ tamizh ഫാൻസ് ആണ് ഇവരുടെ reels ന്റെ reach
@archanarajan694
2 ай бұрын
@@sk780റീൽസ് അവിടെയും ചെയ്യാറുണ്ട് but ഇതുപോലത്തെ റീൽസ് പുള്ളിക്കാരി വേറെ ഹീറോസിന്റെ കൂടെ ചെയ്യാറില്ല.. അതുകൊണ്ട് അവർക്കു ഇഷ്ടപ്പെടുന്നില്ല. എനിക്ക് തോന്നുന്നു പുള്ളിക്കാരി സച്ചിയുമായി നല്ല comfortable ആണ്. അത് ഇന്നത്തെ റീൽ കാണുമ്പോൾ മനസ്സിലാകും
രേവതിയ്ക്ക് സച്ചിയെ ഇത്തിരി പിടിത്തം കൂടുതലാണ്🤭🤭.❤
@sk780
2 ай бұрын
😂😂😂😂
@gouriparvathy829
2 ай бұрын
അതെ അതെ 😂😂😂😂
@archanarajan694
2 ай бұрын
അത് കാണുമ്പോൾ നമ്മുക്കും ഒരു സന്തോഷം 😄
@gouriparvathy829
2 ай бұрын
@@archanarajan694 സത്യം ☺️☺️❤️
@Sreelakshmi8226
2 ай бұрын
@ അർച്ചന അതെ ❤ഞാൻ കഴിഞ്ഞ ദിവസത്തെ temple bike സീൻ ഇന്നും കൂടി ഹോട്സ്റ്ററിൽ കണ്ടുള്ളൂ ❤
ഇന്നത്തെ എപ്പിസോഡിലെ രേവതിയെ പൂക്കച്ചവടക്കാരി പുകഴ്ത്തുന്നത് ഒന്ന് കുറക്കമായിരുന്നു , അത് ഒഴിച്ച് ഇന്നത്തെ എപ്പിസോഡ് super ❤️❤️❤️
Beautiful pair Sachi Ravathy...realistic acting...
രേവതി ചുരിദാർ ആണ് കൂടുതൽ ചേരുന്നത്
സച്ചി എന്തിനാ ഇക്കിളി ആവുന്നോ കള്ള കണ്ണാ ❤❤️
@Sreelakshmi8226
2 ай бұрын
😂❤️
സച്ചിയേട്ടൻ ❤️രേവതിയേച്ചി നിങ്ങളെ രണ്ട് പേരെയും കാണാൻ ഭയങ്കര ഭംഗിയാണ്... അതുപോലെ തന്നെയാണ് acting.... ഒരു രക്ഷയില്ല 👌🏻👌🏻❤️❤️❤️❤️🥰🥰🥰❤️❤️❤️❤️❤️🖤🖤
Sachi❤revathi
Revathy acting v good
സച്ചിയുടെ ഡയലോഗ് ഒക്കെ പൊളി
സച്ചിയേട്ടന രേവതി ഇനി നിലക്ക് നിർത്തും 😝🙈 ഭരണം തുടങ്ങി..
Ivaru poli aanuu ithrem serial ondelum ithaanu adipoli❤
Innu sachi paranjath adipoli aayirunnu. Penpiller aarum thottittilla.Thottal ikkili aakumennu😂
What an awsome chemistry 😍😍such a visual treat to see them🥰🥰 Sachi♥️Revathy
ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടമായവർ വന്നോളിൽ 🥰🥰🥰❤️❤️❤️
രേവതിയായി GP ജീവിക്കുകയാണ്.. കട്ടക്ക് സച്ചിയും.. ഇവരുടെ കെമിസ്ട്രിയും ഫിസിക്സും ബയോളജിയും എല്ലാം അടിപൊളി ആണ്😄❤️. അത് വേണ്ടവിധം പ്രേയോജനപ്പെടുത്തി പ്രേക്ഷകരുടെ കണ്ണിനു കുളിർമ നൽകേണ്ടത് ഇതിന്റെ ഡയറക്ടറുടെ കടമ ആണെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു 😂😂😂😅
@gouriparvathy829
2 ай бұрын
അതെ അതെ 😂😂☺️☺️❤️❤️
@archanarajan694
2 ай бұрын
@@gouriparvathy829ഇന്ന് gp ഇൻസ്റ്റയിൽ ഇട്ട റീൽ കണ്ടോ..
@gouriparvathy829
2 ай бұрын
@@archanarajan694 കണ്ടില്ല.. എന്താ അതിൽ
@archanarajan694
2 ай бұрын
@@gouriparvathy829 കണ്ടിട്ട് വാ എങ്ങനെ ഉണ്ടെന്നു പറ 🥰
@archanarajan694
2 ай бұрын
സൂപ്പർ റീൽ ആണ്
Sachi helmet use cheyyu muthu epozhum helmet use cheyum. today's sachi revathy positive vibe thannu realistic acting beatuifyl pair 💕💕
@krishnankutty2564
2 ай бұрын
Ath Kure per helmet idanda enna comment ittittanenn thonnunnu.
@Sreelakshmi8226
2 ай бұрын
ഹെൽമറ്റ് വെക്കണ്ട സച്ചിയുടെ ഗ്ലാമർ കാണാൻ പറ്റില്ല 😂❤
Ee serial swanthwanam pole thoniyavar like adi 😂😂😂
Sachi🎉❤😅❤😂ravdi
Revathi e serialil thudaranam lp ye pole edakku vechu pokaruthu
Sachi ♥️ revathy. So cuteeeee😍😍😍😍
ഇത് തമിഴ് ഉണ്ട് ഞൻ അതാണ് കാണൽ 😍ഇവള് തന്നെ അതിൽ 💃💃😌
@Safwanapv
2 ай бұрын
Tamizhil entha serielnte name
@preethyjoshy3383
2 ай бұрын
Sirakadikum asai @@Safwanapv
@shahanashahana2032
2 ай бұрын
@@Safwanapv sirakadikka asai
Cute pair🥰🥰
Nalla natural acting
Sachi and revathy super. Please don't give too much importance to chandramathy puranam and sudhi foolishness. Pls give importance to sachi and revathy and we wish to see their love bonding caring for each other. Like Tamil don't make the serial boring and over acting by mother in law. In this revathy should be bold strong in front of chandramathy and others.
❤❤❤❤❤❤
Sachide koode revathi adikandi varum tonnunne😂
😅😂
❤
Revathi ee type saree match illaa.
Oru karyam paranjotte .ivare pole Ivar mathram.jodi ennal ayyo,oronnonnara level.
Biggboss Aanenn vicharch vannavarundo
@sk780
2 ай бұрын
ഇല്ല
@AdhnanSaji-yn2pt
2 ай бұрын
No
@Ziyaa155
2 ай бұрын
No
@krishnankutty2564
2 ай бұрын
Ithengana bigbossayi vijarikkunne.
Eee serial ishttamillathavarr undooo🤧
@haripriyah5870
2 ай бұрын
ഇല്ല
@Sreelakshmi8226
2 ай бұрын
ഇല്ല
@utharath9498
2 ай бұрын
Illa nalla ishta
@sk780
2 ай бұрын
ഇല്ല.. നല്ല ഇഷ്ടം
@NavamiKrishna2006
2 ай бұрын
Njn Eee serial mathram kannu 🤌🏻❤