#ChempaneerPoovu

Ойын-сауық

#ChempaneerPoovu അച്ഛമ്മയുടെ തന്ത്രം ഫലിച്ചു. രേവതിയെ എടുത്തുയർത്തി സച്ചി
Chempaneer Poovu || Episode 114 ||30-05-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 121

  • @sk780
    @sk780Ай бұрын

    ചെമ്പനീർ പൂവിന്റെ ഗന്ധമുള്ള യഥാർത്ഥ താര ജോഡികൾ സച്ചിയും രേവതിയും.. ഒരു അഡാർ കെമിസ്ട്രി തന്നെ...🥰🥰 Awesome this scene ❣️congratulations ചെമ്പനീർപ്പൂവ് ടീം for first position 🔥🔥❣️

  • @divyakunju

    @divyakunju

    Ай бұрын

    Yes.... Cheers to സ്ഥിരം commentors... ✌️✌️✌️

  • @sk780

    @sk780

    Ай бұрын

    ​@@divyakunjucheers 🥰🔥

  • @ummulkhairmc685

    @ummulkhairmc685

    Ай бұрын

    Yes❤

  • @Foreverthem

    @Foreverthem

    Ай бұрын

    🥳🥳

  • @sheejanair4246

    @sheejanair4246

    Ай бұрын

    Yes ❤🌹

  • @sk780
    @sk780Ай бұрын

    അച്ഛമ്മയും, പാറുവമ്മയും ഒക്കെ ഒരേ പൊളി. കല്യാണം കഴിഞ്ഞ് നേരെ ഇങ്ങോട്ട് വന്നിരുന്നെങ്കിൽ sachi എന്നെ നന്നായേനെ 🥰🥰

  • @anakhaakhila8063

    @anakhaakhila8063

    Ай бұрын

    Sathyam 👍🏼😁

  • @Sreelakshmi82266
    @Sreelakshmi82266Ай бұрын

    ഇവരെപോലെ ഓഫ് സ്ക്രീൻ & ഓൺ സ്ക്രീൻ ഒരുപോലെ അടിപൊളി ആക്കുന്ന പെയർ നിലവിൽ ഏഷ്യാനെറ്റിൽ ഇല്ല ❤ one &ഒൺലി our സച്ചി ❤ രേവതി..

  • @sgte2358
    @sgte2358Ай бұрын

    സച്ചി എടുത്തപ്പോൾ രേവതി നോക്കിയത് എന്തുരസം സുന്ദരി ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Priya15976
    @Priya15976Ай бұрын

    അച്ചമ്മയും പാറു അമ്മയും ഇവരെ ഒന്നിപ്പിക്കാൻ പെടുന്ന പാട് 😂😂 സചിയെട്ടൻ എന്നാ ഗ്ലാമറാണ് 😍. രേവതിയുടെ സന്തോഷം 😍.

  • @ArshaSuseelan-sr3ih
    @ArshaSuseelan-sr3ihАй бұрын

    ഇതാണ് ചെമ്പനീർ പൂവിന്റെ ഗന്ധമുള്ള യഥാർത്ഥ താര ജോടികൾ🥰🥰Sachi❤️Revathi

  • @vijayalakshmins304
    @vijayalakshmins304Ай бұрын

    ഇവരുടെ ഭാഗം super 💕🥰ഇവരെയാണ് ഇതിൽ കൂടുതൽ ഉൾപ്പെടുത്തേണ്ടത് ഇന്ന് അച്ഛമ്മയും പാറു അമ്മയും സൂപ്പർ 🥰♥️♥️♥️♥️♥️♥️

  • @k.nvlogs8649
    @k.nvlogs8649Ай бұрын

    ഈ തരാജോടികൾ എന്നും ഇതേ പൊതുമോടിയിൽ തന്നെ പോവട്ടെ സച്ചി❤ രേവതി കാണാൻ മാത്രമല്ല ഉള്ളിലും chemistry ഉണ്ട് സച്ചിയുടെ നോട്ടവും രേവതിയുടെ മനസ്സിലെ സച്ചിയുടെ ചിരിക്കുന്ന മുഖവും highlight ആയിരുന്നു.....any way congratulations chempaneer poovu trp rating second position🎉🎉🎉🎉🎉🎉waiting for super romantic episodes sachi❤revathy

  • @archanarajan694
    @archanarajan694Ай бұрын

    ഈ സീരിയൽ കാണുന്ന പ്രേക്ഷകർ എല്ലാം മനസുകൊണ്ട് സച്ചിയുടെയും രേവുവിന്റെയും കൂടെ അച്ഛമ്മയുടെ വീട്ടിൽ ആണ്‌ ❤️കാണും തോറും addict ആക്കുന്ന എന്തോ ഒരു മാജിക്‌ ഈ സീരിയലിനു ഒണ്ട്.. സച്ചിയുടെയും രേവതിയുടെയും കൂടെ യാത്ര ചെയ്യുകയാണ് ഇപ്പോൾ പ്രേക്ഷകരും.. ഇത്രമേൽ ഒരു സീരിയൽ ജോഡിയേയും ആരും ഇഷ്ട്ടപെട്ടിട്ടുണ്ടായിരിക്കില്ല ❤️❤️🥰... Love u sachi❤️revathy 🧡🧡🧡🧡

  • @ratheeshpc21
    @ratheeshpc21Ай бұрын

    സത്യം പറഞ്ഞാൽ ഞാൻ കാലങ്ങളായി സീരിയൽ കാണുന്ന ഒരു വ്യക്തിയാണ് ഇത്ര മനോഹരമായ ഒരു സീരിയൽ ഞാൻ അത്യമായിട്ടാണ് കാണുന്നത് സച്ചി രേവതി ❤️❤️❤️❤️🍫🍫സൂപ്പർ ജോഡി ❤️❤️❤️❤️❤️🌺🌺😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @-Anjali-
    @-Anjali-Ай бұрын

    ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ല song+സച്ചി രേവതി scene കൂടെ ചേർന്നപ്പോൾ ഐവ 🙌🏻🥰🥰എന്താ ഫീൽ ❤️❤️ചെമ്പനീർ പൂവിന്റെ സുഗന്ധമുള്ള തരാജോഡി ഇവരാണ് സച്ചി രേവു ❤️‍🔥❤️‍🔥🥰

  • @devikaharikumarm07
    @devikaharikumarm07Ай бұрын

    Uff🎉 this scene😂❤ സച്ചി and രേവതി കൊണ്ട് പോയി Sachi chettan🫶🏻

  • @-Anjali-
    @-Anjali-Ай бұрын

    സച്ചി രേവതിക്ക് പ്രാധാന്യം നൽകി എപ്പിസോഡ് മുന്നോട്ട് കൊണ്ടുപോയാൽ 1 സ്ഥാനത്തു എത്താം 🥰🥰തമിഴ് നിന്ന് കുറച്ച് മാറ്റം വരുത്തി സച്ചിക്കും രേവതിക്കും സ്ക്രീൻ സ്പേസ് കൂടുതൽ നൽകണം അവരെ കാണാൻ വേണ്ടിയാണ് സീരിയൽ കാണുന്നത് തന്നെ ഇവരെ കാണുമ്പോ ഒരു പോസിറ്റീവ് ഫീലാണ് 😍😍

  • @ajishasree2342
    @ajishasree2342Ай бұрын

    സച്ചിടെ ആ നോട്ടം 😘😘❤️❤️❤️ഒരു rekshem illa polichu😘😘😘

  • @manasvinambiar2633
    @manasvinambiar2633Ай бұрын

    സച്ചി❤ രേവതി , last ഉണ്ടായ വഴക്ക്😂 എന്നാലും സച്ചിയേട്ടനും രേവതിയും കിട്ടിയ ചാൻസ് മുതലാക്കി സച്ചിയട്ടന് രേവുനെ താഴെ വെക്കാന് ഒരു മടി അതുപോലെ രേവു അമ്പലമണി അടിച്ചു തകർക്കുവായിരുന്നു❤

  • @Anfi_3064
    @Anfi_3064Ай бұрын

    നല്ല actress നല്ല face നല്ല ഐശ്വര്യം ഉണ്ട് കാണാൻ ❤

  • @Legendssssss858
    @Legendssssss858Ай бұрын

    വെറുതെ ചന്ദ്രമതിയുടെ കുത്തുവാക്കും കേട്ട് ആ വീട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലതാണ് അച്ഛമ്മയോടൊപ്പം താമസിക്കുന്നത് 🥵

  • @sne274
    @sne274Ай бұрын

    Song and Eye contact ❤ Their Chemistry. ...❤

  • @remyabalan977
    @remyabalan977Ай бұрын

    Sachi❤revathy.... Awesome pair 🥰🥰🥰great chemistry😍😍😍congrats for first position 🥳🥳🥳🥳

  • @BeHaPPy-qw2lx
    @BeHaPPy-qw2lxАй бұрын

    Congratulations whole team❤❤ തമിഴ് പോലെ രേവതിയെ servant പരിവത്തിൽ ആക്കാതെയും, ആവശ്യമില്ലാതെ തമിഴിൽ വാരിവിതറുന്ന കുറച്ച് negatives ഒക്കെ കുറക്കുകയും ചെയ്താൽ എന്നും ഈ സീരിയൽ top1 ൽ തന്നെ ഉണ്ടാവും. വില്ലത്തരങ്ങൾ ഒക്കെ ആവാം, പക്ഷേ സച്ചിയേയും രേവതിയേയും degrade ചെയ്യുന്ന രൂപത്തിൽ ആയിരിക്കരുത്😊

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Inalthe episode tamil kandu pani pidichu kattil kidakan polum samathichila pavam 😢

  • @BeHaPPy-qw2lx

    @BeHaPPy-qw2lx

    Ай бұрын

    ​@@ShikhaSreenivasan-ff2snnjan sherikkum tamizh kaanarilla.pakshe munnoottulla story ariyaan veendi edakk pooyi nookkum.appozhokke kaanam Meena kundham Poole mattullavar food kazhikkumbol nilkkunnad🚶🚶🚶

  • @divyakunju

    @divyakunju

    Ай бұрын

    ​​@@BeHaPPy-qw2lx അതെ തമിഴിലെ പോലെ റൂം ഇല്ലാതെ ടെറസിലും ഹാളിലും കിടക്കുന്നത് ഇവിടെ കൊണ്ട് വരാതിരുന്നാൽ മതിയായിരുന്നു. അവിടെ എപ്പോഴും മീനയെ സെർവന്റ് ആക്കിയാണ് കാണിക്കുന്നേ 🥹

  • @BeHaPPy-qw2lx

    @BeHaPPy-qw2lx

    Ай бұрын

    @@divyakunju 👍

  • @sheejanair4246

    @sheejanair4246

    Ай бұрын

    ​@@ShikhaSreenivasan-ff2sn njanum kandu... Ippozhathe episode onnum kannan thonnunilla.. Meena-Muthune epozhum problems, malayathil engillum track matannam.. please 🙏

  • @Bindu.889
    @Bindu.889Ай бұрын

    Chempenerpoov in 1st position 🎉💥💥❤️‍🔥 Namnde serial matti s2 onnm akkalee ella seril pottichu first ayi🥹💕

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Agane vallom chayitha mukamada adichu pottikum 😂

  • @revathysunil7793

    @revathysunil7793

    Ай бұрын

    @@ShikhaSreenivasan-ff2sn 😂

  • @kannankollam1711
    @kannankollam1711Ай бұрын

    സച്ചി ❤രേവതി ഫാൻസ്

  • @user-ld5kx4xm7h
    @user-ld5kx4xm7hАй бұрын

    Ayyva ഇവരുടെ episode kanathe ഉറങ്ങാൻ പറ്റില്ല ഇപ്പൊ sachi Revathi combo poliyalle ❤️❤️🔥🔥 എത്ര പെട്ടന്നാണ് ഇവർ പ്രേക്ഷകരുടെ ഉള്ളിൽ ഇടം pidichee ❤❤❤❤

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Athutane evide mumb njan uchaku enikaru ipo sachi ettene kannan nerathe anikum 😂❤

  • @user-ld5kx4xm7h

    @user-ld5kx4xm7h

    Ай бұрын

    @@ShikhaSreenivasan-ff2sn sheriya Ivar poliyalle ❤️🔥

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@user-ld5kx4xm7hyes ❤

  • @Sreelakshmi82266
    @Sreelakshmi82266Ай бұрын

    Thumbnail സൂപ്പർ ❤❤ ഇവരെ പോലെ ഇവർ മാത്രം 🥰🥰ഈ സീൻ ഒക്കെ ഇവര് നേരത്തെ വിട്ടതാ വിഷു programnu ഇതുപോലെ എടുത്ത് പൊക്കിയതാ 😅😅❤ സോങ്ങ് add ചെയ്തത് നന്നായി.❤

  • @sk780

    @sk780

    Ай бұрын

    അത് trial ആയിരുന്നു. ഇത് കുറച്ച് റൊമാന്റിക് ആണ് ❣️

  • @-Anjali-

    @-Anjali-

    Ай бұрын

    Athe😍

  • @Sreelakshmi82266

    @Sreelakshmi82266

    Ай бұрын

    ​@@sk780അതെ 😅❤ ഇതിൻ്റെ റീൽ gp instayil ittittund

  • @Sreelakshmi82266

    @Sreelakshmi82266

    Ай бұрын

    @sk അതെ 😅❤ ഇതിൻ്റെ റീൽ gp instayil ഇട്ടിട്ടുണ്ട്.

  • @sk780

    @sk780

    Ай бұрын

    ​@@Sreelakshmi82266ഞാൻ കണ്ടു 😂😂😂

  • @purple_novia
    @purple_noviaАй бұрын

    Kurachoode scn idarnnu😅 Ith kazhinjit sachi thirinj nokkunna oru nottam und.....ijjathi luk❤ Athoode idarnnu

  • @sk780

    @sk780

    Ай бұрын

    അയ്യോ തീർന്നു പോയെ 😅😅

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    😁😘

  • @-Anjali-

    @-Anjali-

    Ай бұрын

    Yes 🥰🥰

  • @anjalik2277
    @anjalik2277Ай бұрын

    Wait ചെയ്ത സീൻ... Thanks for uploading

  • @vidhyasg8879
    @vidhyasg8879Ай бұрын

    Cute chemistry couple Sachi Revu 😊..nice episode 👌

  • @Anfi_3064
    @Anfi_3064Ай бұрын

    Ufff aa mundum madakki kuthi revathy ne eduth pokkan vendi ulla sachide varavu plus aa bgm❤🔥😌

  • @Bindu.889
    @Bindu.889Ай бұрын

    Angne enkilumm sachik romace vannu 😂 ❤ so innocent 😇

  • @sumathinair5762
    @sumathinair5762Ай бұрын

    Today's episode was super awesome. Sachi and revathy chemistry super excellent remarkable. A different vibe is created when you both are together. Acchamma and paruamma polichu. Sachi carrying revathy in his arms and revathy ringing the temple bell was the highlight of today. What a mesmerizing scene that was. Sachi and revathy different level . Vibe was super. Sachi and revathy super pair. All the best.

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2snАй бұрын

    1st position athiye sathosham kond nikaaan vayee 🎉😘💃🥰❤️

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    എന്താ ഫസ്റ്റ് പൊസിഷനിൽ എത്തിയത് 🤔

  • @Bindu.889

    @Bindu.889

    Ай бұрын

    @mayookhavmayookha1037. Patharamatt arrunnu rating first ninnirnne athinte maati chempenerpoov vannu first cp first kittila ennoke aro paranjarnn avare onnum kanunilla nthyalum rating first ayond time onnum mTilla

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    ​@@Bindu.889anoo pakshe trp rate nokkumbo pathara mattanalo first

  • @manasvinambiar2633
    @manasvinambiar2633Ай бұрын

    Congrats 🎉 chempaneerpoovu team ❤ for the 🥇 position,u guys deserved it❤

  • @GireeshTp-xl3gt
    @GireeshTp-xl3gtАй бұрын

    Romance vannu 💙ente sachii revathii 💙

  • @RajikKunnath
    @RajikKunnathАй бұрын

    SachiRevuz superb performers cute magical pair..keep rocking..

  • @sheejanair4246
    @sheejanair4246Ай бұрын

    Scene ittathil thanks but songum cherkanamayirunnu...i saw this particularly the temple scene in hotstar several times...❤🌹 This is the real sugandhamulla chempaneer poovu🌹

  • @Anjalianju917
    @Anjalianju917Ай бұрын

    Achamma paru amma scored today's episode 💕❣️sachi revathy both are looking very beautiful ❤️

  • @user-wy3wo8we9d
    @user-wy3wo8we9dАй бұрын

    Super chembaneerpoove team❤

  • @aflahv7527
    @aflahv7527Ай бұрын

    Achamma polichu❤

  • @sumathinair5762
    @sumathinair5762Ай бұрын

    To be Frank, seeing their bonding caring love togetherness their chemistry it looks like they are really made for each other. Superb pair no doubt about it. God bless you both.

  • @sheejanair4246

    @sheejanair4246

    Ай бұрын

    Yes 💯

  • @sumathinair5762
    @sumathinair5762Ай бұрын

    Acchamma and paruamma should be there in whole serial. It will become super.

  • @manasvinambiar2633
    @manasvinambiar2633Ай бұрын

    Ivaru bike unthi kondupona scene next week ano undavunne enku aa kulathil veezhunna scene kanan waiting 🙈😁

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Athoka next week avum 😁

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2snАй бұрын

    Nale revunu aa kootukaranod parayuna episode kannan waiting ❤️😁

  • @purple_novia

    @purple_novia

    Ай бұрын

    revathy ennalle parayunne🤔

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@purple_noviaano 👀njan ipo katende kozhapa alle 😂

  • @sumathinair5762
    @sumathinair5762Ай бұрын

    Music was super. Varsha and shri no match at all'. Devu and shri were match for each other.

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9frАй бұрын

    Sachi❤❤Reevathy

  • @Satheekrishna
    @SatheekrishnaАй бұрын

    Sachi ❤ revathi

  • @Anfi_3064
    @Anfi_3064Ай бұрын

    Nalla pair❤

  • @riykhalid2273
    @riykhalid2273Ай бұрын

    Super seen sachi revu ❤❤❤❤❤

  • @achukannan418
    @achukannan418Ай бұрын

    ദേവ 💜കണ്മണി ക്കുശേഴം ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റായ ജോടികൾ സച്ചി 💜രേവതി 💜💜

  • @Legendssssss858

    @Legendssssss858

    Ай бұрын

    ഏതാണ് ഈ ദേവയും കണ്മണിയും 🤔

  • @bhagyap.k9482

    @bhagyap.k9482

    Ай бұрын

    ​@@Legendssssss858 പാടാത്ത പൈകിളി

  • @AbrahamJoseph-gb1jm
    @AbrahamJoseph-gb1jm15 күн бұрын

    കൊള്ളാം പാറു അമ്മയും കലാവധി അമ്മയും പൊളിച്ചു

  • @soumyakp2374
    @soumyakp2374Ай бұрын

    Super സച്ചിയുടെ തിരിഞ്ഞുള്ള ആ നോട്ടം രേവതിയെ ❤️❤️❤️

  • @LineshAppu
    @LineshAppu23 күн бұрын

    I. Love this. Searial

  • @sreebagya3472
    @sreebagya3472Ай бұрын

    👌

  • @lathalatha8517
    @lathalatha8517Ай бұрын

    ❤ super

  • @riykhalid2273
    @riykhalid2273Ай бұрын

    Don't change the time of cp#asianet

  • @vineethvinu3852
    @vineethvinu3852Ай бұрын

    ❤️❤️❤️❤️cute ❤️

  • @rahinarahina7508
    @rahinarahina7508Ай бұрын

    ❤️❤️❤️

  • @user-sw4xj9bo9s
    @user-sw4xj9bo9sАй бұрын

    ❤️❤️❤️♥️♥️

  • @krishnjakrishnja8267
    @krishnjakrishnja8267Ай бұрын

    ❤❤❤❤

  • @ayshaazayshu3666
    @ayshaazayshu366629 күн бұрын

    ഒടുക്കത്തെ ലുക്ക് സച്ചി

  • @user-Nandu100
    @user-Nandu100Ай бұрын

    ❤️🔥😍

  • @user-zi7em6ux1d
    @user-zi7em6ux1dАй бұрын

    Thamil pole akathirunnal ee serial ennum nallathavum revathiye kurach bold akiyal mathy

  • @salmanulfarissalmanulfaris1619
    @salmanulfarissalmanulfaris1619Ай бұрын

  • @devumeenuvlogs8762
    @devumeenuvlogs8762Ай бұрын

    Sachi revathi❤

  • @ayswaryavt1917
    @ayswaryavt191729 күн бұрын

    Revathi ❤ Sachi

  • @Sajeena-yu3bm
    @Sajeena-yu3bmАй бұрын

    കാതോട് കാതോരഠ നല്ല സമയം കൊടുക്കു

  • @chippyrajesh7926
    @chippyrajesh792629 күн бұрын

    സച്ചിയും രേവതിയും സൂപ്പർ ആണ് 💞 ആക്ടർ ദിലീപിന്റെ പഴയ ഫേസ്കട്ട് മായി സച്ചിക്ക് ചെറിയ സാമ്യമില്ലേ, ആർകെങ്കിലും അങ്ങനെ തോന്നിയോ 👍🏻

  • @anasachu2725
    @anasachu2725Ай бұрын

    Chambaneer pove uchak eppozha time ath parayo

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    1:30

  • @silvysabu6768
    @silvysabu6768Ай бұрын

    ഇവരുടെ ഇടയിൽ ആ സുധീയുടെ റൊമൻ സം ഒന്നും കാണിക്കരുത, ബോറാണ്

  • @sajinipkd4827
    @sajinipkd482728 күн бұрын

    🧡🧡🧡🧡💙💙💙💙❤❤❤❤

  • @theerthakk6620
    @theerthakk6620Ай бұрын

    Nissaaram😂❤

  • @Anfi_3064
    @Anfi_3064Ай бұрын

    Ini angott romance aavum😂

  • @amyraami4858
    @amyraami4858Ай бұрын

    Etha last bgm

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Movie song aa niyen vennila 😁❤️

  • @user-rt9yf6wx6z
    @user-rt9yf6wx6zАй бұрын

    😂😂😂😂

  • @suma6455
    @suma6455Ай бұрын

    ഈ അമ്പല० ഏതാണ്

  • @kmcachupro9485
    @kmcachupro9485Ай бұрын

    എന്തായാലും നമ്മുടെ ശിവാഞ്ജലിയുടെ അത്രയു വരില്ല കലിപ്പൻ്റെ കാന്താരി

  • @mayookhavmayookha1037

    @mayookhavmayookha1037

    24 күн бұрын

    Anoo😂😂😂 asuya analle😂😂

  • @unnivaresseril5377
    @unnivaresseril5377Ай бұрын

    Ini Geetha govindam serialile aa matte navel press scenum koodi ithil venam enna super aayirikkum

  • @Spz546
    @Spz546Ай бұрын

    ഏഷ്യാനെറ്റ്‌ ലെ ഏറ്റവും മികച്ച സീരിയലുകൾ പത്തരവട്ട് and മനോരോഗം ഏറ്റവും മോശം സീരിയൽ ചെമ്പനീർപൂവ്

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Nthuvade 😂

  • @sincy-vb2ye

    @sincy-vb2ye

    Ай бұрын

    😂😂😂

  • @user-fq4cd8zq4t

    @user-fq4cd8zq4t

    Ай бұрын

    Enthuva🤣🤣

  • @ratheeshpc21
    @ratheeshpc21Ай бұрын

    സത്യം പറഞ്ഞാൽ ഞാൻ കാലങ്ങളായി സീരിയൽ കാണുന്ന ഒരു വ്യക്തിയാണ് ഇത്ര മനോഹരമായ ഒരു സീരിയൽ ഞാൻ അത്യമായിട്ടാണ് കാണുന്നത് സച്ചി രേവതി ❤️❤️❤️❤️🍫🍫സൂപ്പർ ജോഡി ❤️❤️❤️❤️❤️🌺🌺😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️

Келесі