#ChempaneerPoovu

Ойын-сауық

#ChempaneerPoovu ഭർതൃവീട്ടുകാരെ കയ്യിലെടുത്ത് രേവതി
Chempaneer Poovu || Episode 50 || 19-03-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 84

  • @anju3747
    @anju37473 ай бұрын

    സച്ചി എത്രയും പെട്ടന്ന് വരണം. അമ്മായിയമ്മ മരുമകൾ പോര് കാണാനല്ല ഇവരുടെ വിവാഹത്തിനായി കാത്തിരുന്നത്. സച്ചി രേവതി scenes കുറേ വേണം.

  • @RisvanaAs

    @RisvanaAs

    3 ай бұрын

    Yasss

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    Yess

  • @gouriparvathy829
    @gouriparvathy8293 ай бұрын

    രേവതിയെ വിവാഹം കഴിക്കാൻ വേണ്ടി മാത്രം സച്ചിയെ കൊണ്ടുവന്നത് പോലുണ്ട്.. Forced marriage ആണെങ്കിലും നവദമ്പതികളെ ഒന്നിച്ചു കാണിക്കാതെ നായികയെ mrs. Perfect ആക്കുന്നത് ആണ് ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത്.. സച്ചി ഒഴിച്ച് എല്ലാവരെയും കാണിക്കുന്നുണ്ട്. ചന്ദ്രമതിയുടെ കൂട്ടുകാരിക്ക് വരെ റോൾ ഉണ്ട്. നല്ല രീതിയിൽ തുടങ്ങിയ സീരിയൽ ആയിരുന്നു. ഇതിപ്പോൾ ചന്ദ്രമതി സീരിയൽ കൈയ്യടക്കി. കല്യാണം തന്നെ ലാഗ് ആയിരുന്നു. സച്ചിയേം രേവതിയേം ഒന്നിച്ചു കാണിക്കാനും ലാഗ് ആയാൽ പുതുമ നഷ്ടം ആകും

  • @AdhiAdhi-ph4ps
    @AdhiAdhi-ph4ps3 ай бұрын

    Serial ബോർ ആയി വരുന്നുണ്ട്. അമ്മായിഅമ്മ പോര് കണ്ടു മടുത്തു. കമന്റ്സ് പോലും വളരെ കുറവ്. സച്ചി യുടെ സീൻസ് കാണിക്കു. സാന്ത്വനം സീരിയൽ ഒക്കെ മാര്യേജ് എപ്പിസോഡ് നോക്കെ 1k yil കൂടുതൽ കമന്റ്സ് ഉണ്ടായിരുന്നു... ഇത് കാണാൻ ബോർ ആവുന്നു.സാന്ത്വനം സീരിയൽ പോലെ ഒരു സീരിയൽ ഇനി ഉണ്ടാവില്ലേ... അമ്മായിഅമ്മ പോര് കുറക്കൂ... വളരെ ബോർ

  • @Aleema-t9u

    @Aleema-t9u

    3 ай бұрын

    എല്ലാ സീരിയലും ഒരുപോലെ ആയാൽ എങ്ങനെ ശെരി യാവോ 😂😂😂

  • @fahimnihal1911

    @fahimnihal1911

    3 ай бұрын

    😊

  • @voicerahana3905

    @voicerahana3905

    3 ай бұрын

    കാണാതിരുന്നാൽ പോരെ 😃

  • @AdhiAdhi-ph4ps

    @AdhiAdhi-ph4ps

    3 ай бұрын

    ​@@voicerahana3905കാണാൻ വേണ്ടി അല്ലെ അവർ സീരിയൽ upload ചെയ്യുന്നത്😄.എപ്പിസോഡ്സ് improve ചെയ്യാൻ വേണ്ടി ആണ് കമന്റ്‌ ചെയുന്നത്. സച്ചി ഉള്ളതുകൊണ്ടാണ് കാണുന്നത്. സച്ചി സീൻസ് വളരെ കുറവും

  • @AdhiAdhi-ph4ps

    @AdhiAdhi-ph4ps

    3 ай бұрын

    @@voicerahana3905 കാണാൻ വേണ്ടി അല്ലെ സീരിയൽ upload ചെയ്യുന്നേ 😄എപ്പിസോഡ്സ് improve ചെയ്യാൻ വേണ്ടി ആണ് കമന്റ്‌ ഇടുന്നത്.. സച്ചി സീൻസ് കാണാൻ വേണ്ടി ആണ് ഈ സീരിയൽ കാണുന്നത്. But sachi സീൻസ് വളരെ കുറവും.. ബോർ ആവുന്നുണ്ട്

  • @Sreelakshmi8226
    @Sreelakshmi82263 ай бұрын

    സ്വന്തം വീട്ടിൽ രേവതി അടുക്കളയിൽ കേറുന്നത് കണ്ടിട്ടില്ല. ഇവിടെ വന്നപ്പോൾ ഫുൾ ടൈം അടുക്കളയിൽ. എന്തോന്നിത് 🥴

  • @kuttans143

    @kuttans143

    3 ай бұрын

    നയനയ്ക്ക് പഠിക്കുവാ 😂😂

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    😂😂😂😂😂

  • @Sreelakshmi8226
    @Sreelakshmi82263 ай бұрын

    രേവതി അവിടെ അടുക്കള പണിക്ക് വന്നേക്കുന്നതാണോ.😂😂 രേവതിയെ വല്ലണ്ട് നന്മമരം ആക്കല്ലെ. സച്ചിയുടെ നായിക sachiye പോലെ ബോൾഡ് ആയാൽ മതി.👍👍

  • @rainashani5868

    @rainashani5868

    3 ай бұрын

    9

  • @SabiraRafeeq-sd7lp

    @SabiraRafeeq-sd7lp

    3 ай бұрын

    ❤❤❤❤

  • @StorybookByRukku

    @StorybookByRukku

    3 ай бұрын

    ​@@SabiraRafeeq-sd7lpsubscibe cheyth sahayikkumo 😢

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    ❤️❤️❤️❤️❤️❤️

  • @shajeelasulthan561
    @shajeelasulthan5613 ай бұрын

    കല്യാണം കഴിഞ്ഞപ്പോ മുതൽ രേവതി പുരാണം കേൾക്കാൻ തുടങ്ങിയതാ.... ദേവി സ്തുതി കേട്ടു മടുത്തിരിക്കുവാ.. അതേ ടൈമിൽ തന്നെ രേവതി സ്തുതി പറഞ്ഞു ബോറടിപ്പിക്കല്ലേ... പ്ലീസ് ഡയറക്ടർ മാമാ 🙏🙏പ്ലീസ് 🙏🙏

  • @Ziyaaa5

    @Ziyaaa5

    3 ай бұрын

    Atleast Sachi nde scene kanichoode 😢

  • @jwalamukhi2759
    @jwalamukhi27593 ай бұрын

    അതെ രേവതി ഒരുപാട് അങ്ങ് നന്മമരം ആകാതിരിക്കുന്നതാ നല്ലത്. വന്ന ഉടനെ പാചകം ഒക്കെ ഏറ്റെടുത്തു എല്ലാർക്കും വച്ചുണ്ടാക്കി കൊടുത്താൽ ലൈഫ് ലോങ്ങ്‌ നീ അവിടെ കുക്ക് ആയിട്ട് തന്നെ നിക്കേണ്ടി വരും... അതുപോലെ നിന്റെ അച്ഛന്റെ ഫോട്ടോ നിനക്ക് കാണണമെങ്കിൽ സ്വന്തം റൂമിൽ വക്കണം.. അല്ലാതെ അവരുടെ പൂജ മുറിയിൽ അല്ല... എന്റെ ഒരു കസിൻ ചേച്ചി ഇതുപോലെ ആയിരുന്നു.. അടിപൊളി ആയി കുക്ക് ചെയ്യും. കെട്ടിച്ചു വിട്ട വീട്ടിൽ പോയി കുക്ക് ചെയ്തു എല്ലാരേം കയ്യിലെടുത്തു. അവർ ആണെങ്കിലോ പൊക്കി പൊക്കി അങ്ങ് മാനത്തു കയറ്റി.. ദാ ഇപ്പോൾ എല്ലാർക്കും വച്ചുണ്ടാക്കാൻ അവൾ വേണം. അവൾ ഉണ്ടാക്കാതെ അമ്മായിഅച്ഛന് ഒന്നും ഇറങ്ങില്ല. അങ്ങേര് ആണെങ്കിൽ സുഖിപ്പിച്ചു പറഞ്ഞു കയ്യിലെടുത്തു വച്ചേക്കുന്നത് കൊണ്ട് മറുത്തു പറയാനും ഒക്കില്ല

  • @sk780
    @sk7803 ай бұрын

    Sachi ഇല്ലാത്തതുകൊണ്ട് ആവാം episode ശോകം.. Promoviews അതിലും കഷ്ടം..

  • @Ziyaaa5

    @Ziyaaa5

    3 ай бұрын

    Sathyam nalayum Sachi illa thonunu 😢😢

  • @sk780

    @sk780

    3 ай бұрын

    ​@@Ziyaaa5നാളത്തെ episode കൂടെ കഴിഞ്ഞാൽ വരുമെന്ന് തോന്നുന്നു.. Tamil വെച്ച് നോക്കിയാൽ ഈ timel അവരെക്കാൾ episode കൂടുതൽ ആയി ഇവിടെ വലിപ്പിക്കൽ...

  • @Ziyaaa5

    @Ziyaaa5

    3 ай бұрын

    @@sk780 oh

  • @sruthysanth9751

    @sruthysanth9751

    3 ай бұрын

    Thursday episodil ethum.Tamil three night kayinje ethunullu

  • @artistash8258
    @artistash82583 ай бұрын

    ചന്ദ്രമതി യുടെ കൂട്ടുകാരി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് കുടുംബ വിളക്ക് ആണ് ഓർമ്മ വന്നത്😂 ഇഷ്ടം അല്ലാത്ത ജീവിതം ആണേലും മക്കൾക്ക് കുറവ് ഒന്നും ഇല്ലല്ലോ😂😂

  • @user-dq5hh7di5p
    @user-dq5hh7di5p3 ай бұрын

    Sachi etta evideya Sachi revathi seens kanann kathirikuva Njngal 🎉😢😢

  • @anju3747
    @anju37473 ай бұрын

    ഇപ്പോൾ ചന്ദ്രമതി സംഹാരത്താണ്ഡവം ആടിക്കോട്ടെ. സച്ചി വന്ന് കഴിഞ്ഞ ഇതൊന്നും ചിലവാകത്തില്ല.

  • @meerakrishna4335
    @meerakrishna43353 ай бұрын

    Missing Sachi badly for past 2days.. Pls add some combo scenes and make it intersting

  • @devanarayanan2836
    @devanarayanan28363 ай бұрын

    മലക്കു പോയ സ്വാമി അടുത്തെങ്ങാനും വരുമോ 😂😂

  • @Priya15976
    @Priya159763 ай бұрын

    കല്യാണം വരെ നല്ലതായിരുന്നു. ഇപ്പോ ചടപ്പായി. സച്ചിയെട്ടനെ ഒന്ന് കൊണ്ട് വാ

  • @jyothilakshmim5562
    @jyothilakshmim55623 ай бұрын

    ആരും പേടിക്കണ്ട സച്ചി വരും. അവർ ഒരുമിച്ച് രേവതിയുടെ വീട്ടിൽ വിരുന്നിനു ഒക്കെ പോവുന്നുണ്ട്.

  • @suhanaeshan5594
    @suhanaeshan55943 ай бұрын

    Sachiyum revathiyum kanunnathinayi waiting 😊

  • @arundev204
    @arundev2043 ай бұрын

    തേവി ഏട്ടത്തി ആക്കി രേവതിയെ വെറുപ്പിക്കല്ലേ 🙏🏻

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    Athe😂😂😂😂😂

  • @sajinisha720
    @sajinisha7203 ай бұрын

    എല്ലാ സീരിയലും അമ്മായിഅമ്മ പിരി

  • @Deeps155
    @Deeps1553 ай бұрын

    Ithentha serial promoyo cooking channelo

  • @artofway1693
    @artofway16933 ай бұрын

    ഒരു കാര്യവുമില്ലാതെ പോര് എടുക്കുന്നതാണല്ലോ ഇപ്പോഴത്തെ അമ്മായിഅമ്മമാരുടെ ഒരു രീതി....

  • @Yodhavu291
    @Yodhavu2913 ай бұрын

    Adutha self respect illa kulasthree loading

  • @karthikcreation7966
    @karthikcreation79663 ай бұрын

    അമ്മായി അമ്മ പോര് തന്നെയാണ് ഇതില് അധികം

  • @kunjusoumya4132
    @kunjusoumya41323 ай бұрын

    Patharamattu serial thanne vare enguum poittilla kadha😅😅😅😅

  • @jyothiayyppadas6020
    @jyothiayyppadas60203 ай бұрын

    സച്ചിയെ കൊണ്ടു വരൂ

  • @rajanp5979
    @rajanp59793 ай бұрын

    Do not repeat the story in every episode. Everyone should know what you created till date.

  • @ajithapraj4681
    @ajithapraj46813 ай бұрын

    കല്യണം കഴിഞ്ഞ് ഇതല്ല കാണിക്കേണ്ട ബോർ ഒരു അമ്മായി 🤨 ബോറകുന്നു സച്ചിയെ കൊണ്ട് വരൂ

  • @sheenasheenasheena6279
    @sheenasheenasheena62793 ай бұрын

    എല്ലാ സീരിയലും ഒരുപോലെ ആണല്ലോ 😮

  • @reejamahesh2467
    @reejamahesh24673 ай бұрын

    സച്ചിനെ കാണിക്കു ഇപ്പോൾ പോരും കുത്ത് ഒന്നും കാണാൻ ആർക്കും താല്പര്യം ഇല്ല സ്നേഹം ഉള്ള സീൻ വല്ലതും കാണിക്കു

  • @soudako4841
    @soudako484114 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @suprabhas8022
    @suprabhas80223 ай бұрын

    സീരിയൽ ബോർ ആണ്. എല്ലാ സീരിയലും മരുമക്കളെ പോര് കുത്തലാണ്. മടുത്തു. പിന്നെ അച്ചമ്മയുള്ളത് ആശ്വാസം.. അതും പോവ ണല്ലോ രേവതി ടെ കഷ്ടകാലം. ഈ പൂ തനയുടെ പിടിയിൽ നിന്നും രക്ഷകനായി ഉണ്ണികൃഷ്ണാ വേഗം വരു:....പ്രിയപ്പെട്ട സച്ചി. 👌👌

  • @Haneena408
    @Haneena4083 ай бұрын

  • @salas2111.
    @salas2111.3 ай бұрын

    எங்கள் சிறகடிக்க ஆசை சீரியல் மீனா ❤

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn8142 ай бұрын

    Enthoru vrithikeda alle ammayiammamarude e complex,,,sahikoolla avarude swontham molanel inghane kanikumo,, njananellam njananividathe meladhikari Njan paranjathe nadakavu ,,,Njan Njan njanenna bavam ahangaram sarvanasam phalam👍

  • @Chinnuz007
    @Chinnuz0073 ай бұрын

    Dressing full pokan 🙄

  • @shamsudeenfaheem533
    @shamsudeenfaheem5333 ай бұрын

    അമ്മായി അമ്മ പോരു തീരാൻ ആയില്ലേ...

  • @aminathope8111
    @aminathope81113 ай бұрын

    Ayyoo ee serial full revathikku ini cooking aan 😂 ithinte tamil kandaa mathi . ellavarkkum vendi thyaagiyaaya veettamma 😅

  • @jinsureji2776
    @jinsureji27763 ай бұрын

    Ee female actressene okke ndhina engne glorify chyth edukkne .kurach okke boldness kodukk..ethu oru mathiri kkynm kainjal pinne sareeye udukulku,adukayil kayari food undaknm..ammayuamma parayune okke kelknm .😢

  • @user-zn3ir8sk8g
    @user-zn3ir8sk8g3 ай бұрын

    Ekadesham pattaramattu siriyalmadiriund

  • @galaxy_fighter_mc
    @galaxy_fighter_mc3 ай бұрын

    എല്ലാത്തിലും അമ്മായിമ്മ പോര് തന്നെ കണ്ടു കണ്ടു മടുത്തു

  • @user-sf9uf5pw2l
    @user-sf9uf5pw2l3 ай бұрын

    Bhaaryaye nilakki nirthaan ariyatha pongan bharthaavu

  • @RasheedaRamsheed
    @RasheedaRamsheed3 ай бұрын

    അമ്മായിമ്മ സ്വഭാവം കാരണം സീരിയൽ കാണാൻ interest ഇല്ല

  • @RasheedaRamsheed
    @RasheedaRamsheed3 ай бұрын

    Chandramathi over avunnund.

  • @drsooryavijin3198
    @drsooryavijin31983 ай бұрын

    Asianetil ellathilumm ammayiamma moshakunatghhh nallath ennu karuthiiiii kanummm ,,,Ethra varshammm ayitummm Ivarrr padichilleeee,,,matiii pidikkuuuu

  • @kannankollam1711
    @kannankollam17113 ай бұрын

    എൻറെ പൊന്നു റൈറ്റർ മാമ ഞങ്ങൾക്ക് ഒരു കുലസ്ത്രീയല്ലേ വേണ്ടത് കുലസ്ത്രീ മരുമകളെ കണ്ടു മടുത്തു ഇനിയെങ്കിലും മാറ്റി പിടി എൻറെ ഏഷ്യാനെറ്റ് ഒന്നെങ്കിൽ ഗീതാഗോവിന്ദത്തിലെ മരുമകളെ പോലെ അമ്മായിയമ്മയെ നിലക്ക് നിർത്തുന്ന ഒരാളാണ് വേണ്ടത്

  • @Nandu100

    @Nandu100

    3 ай бұрын

    Yes💯💯

  • @jyothikabs8829
    @jyothikabs88293 ай бұрын

    എല്ലാ സീരിയേൽ പോലെ തന്നെ... ഒരു മാറ്റവും ഇല്ല... ബോറിങ്... ചന്ദ്രികയിൽ അലയുന്ന ചന്ദ്രകാന്തം അത് നല്ല സീരിയൽ ആണ് പിന്നെ... ഗൗരീശന്ത്രം അതും നല്ല സീരിയലാണ്.. പിന്നെ ഗീതാഗോവിന്ദം 👍👍👍ബാക്കി ഒന്നും കൊള്ളില്ല... പ്രത്യേകിച്ച് പത്തരമാറ്റ ... കുടുംബ വിളക്ക് ... Ayooo 🤦‍♀️🤦‍♀️... പിന്നെ ഒന്നൂടി ഉണ്ടല്ലോ 🙄🙄🙄... Ahha.. മൗനരാഗം... ഉള്ളതിൽ നല്ല സീരിയൽ ആയിരുന്നു സ്വാന്തനം.. അത് പോയി 🥹

  • @remanibalan9149
    @remanibalan91493 ай бұрын

    സച്ചിയും രേവതിയും ആ🎉🎉യിട്ടുള്ള സീനുകൾ കാണിക്കൂ ആ ചന്ദ്രമതി തള്ളയുടെപോര് കാണാൻ അല്ല ജനങ്ങൾ ഇരിക്കുന്നത്

  • @Agngallery5
    @Agngallery53 ай бұрын

    Athrem aalkare okke kayil eduthoo..?😂😂😂😂

  • @shyalajaec7456
    @shyalajaec74563 ай бұрын

    Chandramathy maathram enthaningane aayathu

  • @rajanp5979
    @rajanp59793 ай бұрын

    Chandramathi acting not upto the standard. Some excuse may be given to Revathi.

  • @drisyababu8472
    @drisyababu84723 ай бұрын

    കണ്ണീർ ഒഴിവാക്കി തരാമോ. ഇല്ലെങ്കിൽ കാണില്ല

  • @sanathanandeepa4029
    @sanathanandeepa40293 ай бұрын

    100 like ആക്കി തരുമോ

  • @sanathanandeepa4029
    @sanathanandeepa40293 ай бұрын

    1K likeആക്കി തരുമോ

  • @Sadhu_67
    @Sadhu_673 ай бұрын

    Mother in law acting worse

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    Yess😂😂😂😂😂😂😂😂

Келесі