Chempaneer Poovu Promo || 28-06-2024 || Episode 139 || Asianet

Ойын-сауық

Chempaneer Poovu Promo || 28-06-2024 || Episode 139 || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Пікірлер: 225

  • @AthiraSasi-mh9wp
    @AthiraSasi-mh9wp2 күн бұрын

    എന്ത് പറഞ്ഞാലും തിരിച്ചു മറുപടി കൊടുക്കുന്ന രേവതിയുടെ ആ smartness ആണ് നല്ലത്...

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Inn koduthilalo 🙄😕

  • @Parvathy12376

    @Parvathy12376

    2 күн бұрын

    @@ShikhaSreenivasan-ff2sn ithilum nallath meena thanne 😂 🙃

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@Parvathy12376😕

  • @AbhiKumar-gr6wo
    @AbhiKumar-gr6wo2 күн бұрын

    ചന്ദ്രമതി Scenes കുറക്കുക എന്നിട്ട് സച്ചിക്കും രേവതിക്കും importance കൊടുക്കുക പിന്നെ രേവതിയെ Bold ആക്കുക എന്നാൽ ഇതിനേക്കാൾ Super ആവും ചെമ്പനീർ പൂവ് സച്ചി❤️രേവതി

  • @NandanaP-fh5bz

    @NandanaP-fh5bz

    2 күн бұрын

    Bold aakkiyaa kollula etha katha 😊

  • @sheejanair4246

    @sheejanair4246

    2 күн бұрын

    Revathi kurachokke bold akkum, pakshe servant ine pole Ella jolikallum cheyum... Evide angane illathirinna nallathayirunnu

  • @aryalakshmi8365

    @aryalakshmi8365

    2 күн бұрын

    enth paranjalum chandramathiy daridryakanakk parayunnu. sarikkum avarum avarude doorthaputhran sudhiyum chernnalle daridramakkikondirikkunnath. sachi pani edukkunna cash veettu chilavinum edukkanam. ammayum makanum sarikkum aa chilavil kazhinjitt avare vellu vilikkunnu. makan 50 laksham, amma 50000/- + adharam. athuk kal cashillatha etho oru randam kettu karikk vendi. ennittum ahangarathinu ammaykkum makanum oru kuravum illa. ini veetil ninn ennanavo irangendi varika.

  • @Anamik234

    @Anamik234

    2 күн бұрын

    Athey ❤

  • @Anamik234

    @Anamik234

    2 күн бұрын

    ​@@sheejanair4246servanto enthe angane paranjey.

  • @unnimaya_lakshman885
    @unnimaya_lakshman8852 күн бұрын

    സച്ചിയോടാണെങ്കിൽ ഒന്ന് പറഞ്ഞാൽ ഒൻപത് പറയാനാറിയാമല്ലോ രേവതിയ്ക്...ഇപ്പൊ ആ ധൈര്യമെവിടെ. 🙂

  • @asharajesh4251

    @asharajesh4251

    2 күн бұрын

    നല്ല മരുമകളകാൻ നോക്കുവാ

  • @unnimaya_lakshman885

    @unnimaya_lakshman885

    2 күн бұрын

    @@asharajesh4251 എല്ലാ കഥയിലും കാണുന്നതാണ് ഭർത്താവിനെ പേടിയില്ല, മറ്റു ബന്ധുക്കൾയൊന്നും പേടിയില്ല, മുൻ കാമുകനെ പേടിയില്ല, ഗുണ്ടകളെ പേടിയില്ല, പോലീസിനെ പേടിയില്ല അമ്മായിഅമ്മയെ മാത്രം പേടിയാണ് 😂

  • @archanarajan694

    @archanarajan694

    2 күн бұрын

    ​@@unnimaya_lakshman885അതുപിന്നെ എങ്കിലേ കുലസ്ത്രി ആകു... സീരിയൽ അല്ലെ അപ്പൊ പിന്നെ ചെറുതായിട്ട് എങ്കിലും കുലസ്ത്രി ആകേണ്ടായോ 😂

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    ​@@archanarajan694ella serialilum anagne thanne alle😄

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@unnimaya_lakshman885 athe njan kanda revathi igane alla 😂

  • @Sreelakshmi82266
    @Sreelakshmi822662 күн бұрын

    ഗജുനോട് മൂർച്ചയേറിയ വാക്കുകൾ കൊണ്ട് പ്രതികരിക്കുന്ന ആ രേവതിye ആണ് പ്രേക്ഷകർക്ക് ആവിശ്യം 🙏🏻🙏🏻 രേവതി ye കുലസ്ത്രീ ആക്കി മാറ്റല്ലേ. ബോൾഡ് നായികയെ മതി എല്ലാവർക്കും.

  • @sheejanair4246

    @sheejanair4246

    2 күн бұрын

    Yes...👍❤️

  • @Sopie_7

    @Sopie_7

    2 күн бұрын

    But ithinte real story pole alle avark cheyyan patu, athil story ingane aahn..pinne family drama aaayond thanne Sachi-revathiye mathram focus cheyth kaanikilla ellarem kaanikkum

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Kulashri kurach oka Tamil pole ayikote egane full ayi pavam avand chandramathi yod nigal karanam njan kalayanam kazhikandi vane oka agu rand dialogue kachiya dubbing pole agu mukath noki parayanam 😬

  • @anandshyam2531
    @anandshyam25312 күн бұрын

    ഈ ചന്ദ്രമതി ഇച്ചിരി over ആണ്. Character ആയാലും, അത് അഭിനയിക്കുന്ന ചേച്ചി ആയാലും. We want More Revathi & Sachi scenes. ❤

  • @sk780

    @sk780

    2 күн бұрын

    അതെ.. വെറുപ്പിക്കൽ 😅😅

  • @Sreelakshmi82266
    @Sreelakshmi822662 күн бұрын

    ദേ ഒരു കാര്യം പറഞ്ഞേക്കാം makers😌😌 ഇപ്പൊ ഉള്ള റേറ്റിംഗ് കണ്ടല്ലോ അതിൻ്റെ മുഴുവൻ ക്രെഡിറ്റും സചിക്കും രേവതിയ്ക്കും ഉള്ളതാണ് 💯 അവർക്ക് importance കൊടുത്ത് മുൻപോട്ട് പോയാൽ ഇതിൽ കൂടുതൽ കിട്ടും. സുധി, ചന്ദ്രമതി ഒക്കെ over importance കൊടുത്ത് ഇത് കാണാനുള്ള interest കുറക്കരുത്. 😌😌🙏🏻

  • @sk780

    @sk780

    2 күн бұрын

    ഒറ്റ ദിവസം കൊണ്ട് full ശോകം ആണല്ലോ ശ്രീ. നെഗറ്റീവ് cb കാണുമ്പോൾ ഒരു വിഷമം 😢😘

  • @divyakunju

    @divyakunju

    2 күн бұрын

    കാണുമ്പോ വല്ലാത്ത ഒരു വിഷമം 🥹 സച്ചിയേം രേവതിയേം കാണിച്ചൂടെ ഇവർക്ക്.

  • @Sreelakshmi82266

    @Sreelakshmi82266

    2 күн бұрын

    എനിക്കപ്പോഴേ തോന്നിയിരുന്നു veetil വന്നാൽ നെഗറ്റീവ് ആവും എന്ന് 😅

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Ahh ennathe episode ammayiamma poru kondpoyi😮😮😮😮

  • @sheejanair4246

    @sheejanair4246

    2 күн бұрын

    Athe... First position vannuthu only because of Sachi-Revathi... Avarkku kooduthal screen space kodukkannam, please makers oru apeksha annu... Chandramathi, Sudhiye okke kooduthal screen space koduthal rating koodilla.. please note that point..🙏

  • @farsana9581
    @farsana95812 күн бұрын

    Comment box ful negative ആണല്ലോ. നിങ്ങളിങ്ങനെ negative അടിക്കാതെ. ഇതൊരു story മാത്രമായിട്ട് കാണാതെ, ചില വീടുകളിൽ നടക്കുന്ന സംഭവങ്ങൾ അല്ലെ ഇതൊക്കെ. രേവതി bold ഒക്കെ തന്നെയാണ്. സച്ചി രേവതിയുടെ husband ആണ്. അതുകൊണ്ട് അതിന്റെ എല്ലാം അധികാരത്തോടെയും അവൾ അവനോട് പെരുമാറുന്നു. കാരണം സച്ചിയെ മാറ്റിയെടുക്കേണ്ടത് രേവതിയുടെ ആവശ്യമാണ്. മാത്രമല്ല, ചന്ദ്രമതിയോട് bold ആയി സുധിക്കെതിരെ രേവതി സംസാരിച്ചിട്ടുണ്ട്. രേവതി പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണ്, എന്തെങ്കിലും പറഞ്ഞു അവിടെ നിന്നിറങ്ങിയാലും അവളുടെ അമ്മ വീട്ടിൽ കയറ്റാൻ സമ്മതിക്കില്ല. വേറൊരിടവും പോകാനില്ല. ഇന്നത്തെEpi യിൽ രേവതി അച്ഛമ്മയോട് പറയുന്നുണ്ട് ഞാനവിടെ വന്നു നിന്നോട്ടേ ന്ന്. രേവതി ഭക്തിയുള്ള കുട്ടിയായതുകൊണ്ടുതന്നെ രാശി, ജാതകം അങ്ങനെയുള്ള കാര്യങ്ങൾ വച്ചു കുറ്റപ്പെടുത്തുമ്പോൾ സങ്കടവും കരച്ചിലും വന്നേക്കാം. ചന്ദ്രമതി യെ പോലെയുള്ള അമ്മായി മാരോട് പിടിച്ചു നിൽക്കാൻ ചില സമയങ്ങളിൽ പറ്റിയെന്നു വരില്ല. പച്ചയായ കഥാപാത്രങ്ങളല്ലേ ഇവരൊക്കെ, അപ്പൊ പച്ചയായ ജീവിതം നമുക്ക് കാണിച്ചു തരുന്നു. സച്ചി യുടെയും രേവതിയുടെയും കഥയല്ലേ അപ്പൊ Up and downs ഒക്കെ ഇണ്ടാവും. പെട്ടെന്ന് ചന്ദ്രമതിക്കെതിരെ പൊട്ടിത്തെറിക്കാൻ revathik പറ്റിയെന്നു വരില്ല. സച്ചി രേവതിയെ മനസിലാക്കാനും സ്നേഹിക്കാനും തുടങ്ങിയതല്ലേ ഉള്ളു. വഴിയേ നമ്മൾ ആഗ്രഹിച്ച story line വന്നോളും കുറച്ചു ക്ഷമിക്ക്. സച്ചിയും രേവതിയും വഴക്കായിരുന്നപ്പോൾ negative ആയിരുന്നു ഇവിടെ. ഇപ്പോൾ അവർ പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും തുടങ്ങിയില്ലേ. പതുക്കെ ഇതും മാറിക്കോളും. Ful negative ആക്കല്ലേ. കഥയായി കാണാതെ real life പോലെ കാണു. സങ്കടമായാലും സന്തോഷമായാലും ഒരുപോലെ accept ചെയ്യ്. അപ്പൊ നല്ലത് വരുമ്പോൾ ഒരുപാട് സന്തോഷിക്കാൻ പറ്റും. രേവതിയെ സച്ചി സ്നേഹിക്കാൻ തുടങ്ങിയ സ്ഥിതിക്ക് nalla പോലെ കഥ വന്നോളും.

  • @binishahari8354

    @binishahari8354

    2 күн бұрын

    Athee❤

  • @user-fq4cd8zq4t

    @user-fq4cd8zq4t

    2 күн бұрын

    Athe👍

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Athe

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Njagal katha neg adikala njagal ithu sotham katha ayi kannune apo ath ullkolluna pole CMT idunnu 😊❤full support nu ❤️‍🔥❤️

  • @purple_novia

    @purple_novia

    2 күн бұрын

    ​@@ShikhaSreenivasan-ff2sn athey Namuk nammude cb il alle review parayan pattu Makers cb nokki pala corrections mm cheythitind❤ Hope🎉

  • @RajikKunnath
    @RajikKunnath2 күн бұрын

    Increase Sachi Ravathi scenes then only rating will increase..dnt make them as guest role . characters..

  • @AbhiKumar-gr6wo
    @AbhiKumar-gr6wo2 күн бұрын

    1st position കിട്ടി എന്ന് വെച്ച് Story bor ആക്കരുത് ആകെ കാണുന്ന ഒരു സീരിയൽ ആണ് ചെമ്പനീർ പൂവ് ചന്ദ്രമതിക്ക് നല്ല മറുപടി കൊടുക്കണം ചന്ദ്രമതി ഒരു എപ്പിസോഡ് മൊത്തം കാണിക്കരുത്

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Ivar ith chalam akum 😬

  • @sk780
    @sk7802 күн бұрын

    ഈ രേവതി smartness പണയം വെച്ചിട്ടാണോ ഇങ്ങോട്ട് വന്നത്.🙂🙂.. എല്ലാവരോടും പ്രതികരിക്കുന്ന രേവതിയെയാണ് കാണേണ്ടത് ... ചന്ദ്രമതിയെ നല്ല നടപ്പിന് അച്ഛമ്മയുടെ അടുത്ത് ആക്കിയാൽ നന്നായിരുന്നു 😅

  • @deepakcr7774

    @deepakcr7774

    2 күн бұрын

    Achamma ivide varum

  • @sk780

    @sk780

    2 күн бұрын

    ​@@deepakcr7774ഞാൻ തമിഴ് കാണുന്നതാ.. Story paranje മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട 😂🥰

  • @riykhalid2273

    @riykhalid2273

    2 күн бұрын

    ​@@sk780da ethippo nalla slow yil anu pokumnathu thamile oru episode evide 3ennam ayittanu kanikkunnathu😮😮😮

  • @sk780

    @sk780

    2 күн бұрын

    @@riykhalid2273 gp ക്ക് time ഇല്ലാത്തതുകൊണ്ട് ep. Adjust ചെയ്ത് ഇടുന്നതാവും.. കുറച്ച് നാളത്തേക്ക് എങ്കിലും top 1 ൽ നിൽക്കണേ..

  • @sheejanair4246

    @sheejanair4246

    2 күн бұрын

    ​@@riykhalid2273athe...ivide kurachu extra scenes add cheyithitondu.. specially Sachi-Revathi scenes...I like this, better than in Tamil ❤❤❤

  • @purple_novia
    @purple_novia2 күн бұрын

    Asianet nte kulastree award category kk oru nomination koodi "രേവതി " (Kaliyakkuvalla,sangadam kond parayuva😢)

  • @riykhalid2273

    @riykhalid2273

    2 күн бұрын

    No daa ethinte of story engine thanneya but revathi atraku adimapole onnumall eni angot kazhiyumbol revu nannayi marupadi parayunndallo tamilil 😮❤❤❤ eppo thudangiyalle ullu so wait😊

  • @sajinipkd4827
    @sajinipkd48272 күн бұрын

    ഈ വിവരം സച്ചി അറിഞ്ഞു രേവതിക്കു സപ്പോർട്ട് ആവണം 🔥🔥🔥🔥🔥🔥🔥❤❤❤❤❤

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Ariyilla

  • @Anjalianju917
    @Anjalianju9172 күн бұрын

    രേവതിയുടെ വായിൽ പഴം ആണോ എന്തിനാ എല്ലാം കേട്ടൊണ്ട് നിൽക്കുന്നത്. ചന്ദ്രമതിയെ ഒതുക്കാൻ അച്ഛമ്മ തന്നെ best.

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Sachi vanam allathinum 😌❤️

  • @riykhalid2273
    @riykhalid22732 күн бұрын

    Waiting sachi revu achamma seens

  • @gouriparvathy829
    @gouriparvathy8292 күн бұрын

    റേറ്റിംഗ് കൂടിയെന്ന് കരുതി എന്തും കാണിക്കാം എന്ന് വിചാരിക്കരുത്.സൈഡ് characters നും പ്രാധാന്യം കൊടുത്താലും റേറ്റിംഗ് കൂടും എന്നുള്ള പ്രതീക്ഷ മാറ്റി വെക്കുക. സച്ചി രേവതി സീനുകൾ ക്ക് തന്നെ ആയിരിക്കണം കൂടുതൽ ഫോക്കസ് കൊടുക്കേണ്ടത് ❤️.

  • @sheejanair4246

    @sheejanair4246

    2 күн бұрын

    Athe❤❤

  • @Anamik234

    @Anamik234

    2 күн бұрын

    👍👍

  • @Sopie_7

    @Sopie_7

    2 күн бұрын

    @@Anamik234tamilil Ith family drama aahn so ellarkum equal importance kodukkum

  • @archanarajan694

    @archanarajan694

    2 күн бұрын

    @@Sopie_7 അത് തമിഴ്... ഇത് മലയാളം ഇവിടെ importents നായകനും നായികക്കും മതി... അല്ലെങ്കിൽ കയറിയ rating അതുപോലെ താഴോട്ട് പോകും അത്രേ ഒള്ളു.

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@archanarajan694athe aa susrunu kuduthal space kodukanda marapotten 😬

  • @Sreelakshmi82266
    @Sreelakshmi822662 күн бұрын

    നമ്മൾ ഫാൻസ് പിരിവിട്ട് രേവതി ക്ക് കുറച്ച് ചുരിദാർ മേടിച്ച് കൊടുത്താലോ. 😅😅 എന്തിനാ ഇങ്ങനെ ഓവർ പക്ത്വത് ആയിട്ട് നടക്കുന്നത് രേവതി.gp ടെ ഫോണിൽ meesho app ഇല്ലെന്ന് തോന്നുന്നു 😅😅 റേറ്റ് കുറഞ്ഞ ഭംഗിയുള്ള എന്തോരം ടോപ്പുകൽ ഉണ്ട് അത് നോക്കി എടുത്തൂടെ makers എങ്കിലും രേവതി യുടെ ഡ്രസിംഗ് sradhikkathathth എന്താണ് 😒😒😒. ഞങ്ങളുടെ നായികയെ അവിടത്തെ വേലക്കാരി ലുക്കിൽ നടത്തല്ലേ രേവതി ആണ് നായിക എന്ന ബോധം നിങ്ങൾക്ക് ഇല്ലേ. രേവതി യുടെ ഡ്രസിംഗ് onnnu ചേഞ്ച് ചെയ്യണം request ആണ് 🙏🏻

  • @sk780

    @sk780

    2 күн бұрын

    👍👍😅😅😅

  • @riykhalid2273

    @riykhalid2273

    2 күн бұрын

    👍👍👍👍👍👍

  • @sheejanair4246

    @sheejanair4246

    2 күн бұрын

    Yes..👍👍👍👍

  • @user-vj1hz9nu1i

    @user-vj1hz9nu1i

    2 күн бұрын

    👍👍👍👍

  • @-Anjali-

    @-Anjali-

    2 күн бұрын

    👍🏻

  • @riykhalid2273
    @riykhalid22732 күн бұрын

    We want #sachi revu seens

  • @Zoom-ev8jz
    @Zoom-ev8jz2 күн бұрын

    മിണ്ടാതെ നില്കാതെ നല്ലത് അങ്ങോട്ട്‌ പറ രേവതി

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Parayum oru 120 episode kazhiyate 😢

  • @purple_novia
    @purple_novia2 күн бұрын

    Innathe episode kanditt 3 chodhyangal....: 1. രേവതി യുടെ നാക്ക് എവിടെ? 2. രവീന്ദ്ര ന്റെ നട്ടെല്ല് എവിടെ? 3. സചി എന്താ ഇങ്ങനെ?

  • @Parvathy12376

    @Parvathy12376

    2 күн бұрын

    Correct deshyam vannu

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Da but ok akum sachi pettanu ready akkillallooo

  • @purple_novia

    @purple_novia

    2 күн бұрын

    Ath ariyam Revu alle sachiye rekshiche..revathi kk paranjond nadakarnallo "ningal karanam ente ജീവിതം ingane okke aayennu" but onnum cheyyunilla....aa veetil ardeyum support illa,hus koodi ingane aakumpol....😢paavam രേവതി Sachi thanne alle paranjath ente karyangal onnum idapedenda Ennit fud undakathennu deshyapedunnu😑

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Tudarnu kanuka Asianet 🫡tutuuhtun 😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@purple_noviadheshyapattillo sneham aganeya sachide inn istapatta sathanam kond varindalo ☺️

  • @gouriparvathy829
    @gouriparvathy8292 күн бұрын

    ചന്ദ്രമതിയുടെ പ്രകടനം ഓവർ ആവുന്നുണ്ട്. അവരോട് ഏറ്റു മുട്ടാൻ സച്ചിക്ക് മാത്രമേ കഴിയുന്നുള്ളു. രവീന്ദ്രനും പറ്റുന്നില്ല. എന്ത് പറഞ്ഞാലും മിണ്ടാതെ നിൽക്കുന്ന രേവതിയുടെ ആറ്റിട്യൂട് മാറണം 👍🏻

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    Athe revathi kurachute bold avanam ippo ulla serialil okke ammayi ammayodu thirichonnum parayatha marumakal alle😄

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@mayookhavmayookha1037agane akiya nalla rasam undavum kannan 🥱🙄

  • @riykhalid2273
    @riykhalid22732 күн бұрын

    We want sachi revu seens🥰🥰🥰🥰🥰 #asianet

  • @noushadp5183
    @noushadp51832 күн бұрын

    ചന്ദ്രമതി സീൻസ് ഒക്കെ ഒന്നും കുറച്ചിട്ട് സച്ചിക്കും രേവതിക്കും സീൻ കൊടുക്ക്‌... അവരെക്കാനാണ ഞങ്ങൾ ഇരിക്കുന്നത് 😌🙌🏻സച്ചി 💗revathi ഇഷ്ട്ടം ❤️‍🔥❤️‍🔥അരുണേട്ടൻ പ്രിയചേച്ചി nice acting❤️‍🔥🤍💗

  • @sheejanair4246

    @sheejanair4246

    2 күн бұрын

    Athe... Pinne baki ullavarkkum kurachu screen space kodukkannamallo illengil avar serialil abhinayikilla....

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    ​@@sheejanair4246athe ellavarum vende serialil😊

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@sheejanair4246ivide 3 perkum equal importance kodutha preshnam teernuathinu chandramathide episode varumbo baki varsree yun sarevu undavila 🥱

  • @sreebagya3472
    @sreebagya34722 күн бұрын

    Pavam revathi

  • @Aiswarya18
    @Aiswarya182 күн бұрын

    Oru request ondu plsss..... Eni revathy e koodii nanma maram akki nashippikkellu..... Korachu boldness olla characters onnum ella eppo Asianet il athaa...... Plzz

  • @AvandhiK
    @AvandhiK2 күн бұрын

    Guyss aarum negative aakkalleee ella divasavaum nammal agrahicha scenes ndavullalloo nthelm oru twist kond varunnundavum Soo ningal aarum serielne negative akkalleee Ith vare nammalokke nallath paranjitt ippo ingane parayan paduooo So be positive Guyss 😌🤍

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Be positive avam sachi revathi onnikatte 🤪

  • @AvandhiK

    @AvandhiK

    2 күн бұрын

    @@ShikhaSreenivasan-ff2sn yess waitingg🤍

  • @vidhyasg8879
    @vidhyasg88792 күн бұрын

    Make Revu bold...character...dnt make her slave..

  • @sheejanair4246
    @sheejanair42462 күн бұрын

    One positive point about this serial is..innu negative kanichalum..nallathe episode positive ayirrikum, kannan ishtam thonnunnu... negative mathram rubber band pole neeti kondu povathilla..pinne a Shruthy de kallatharam pollikkan mathram samayam edakkum...❤❤❤❤

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Athu kalangal kaxhiyum

  • @sheejanair4246

    @sheejanair4246

    2 күн бұрын

    @@riykhalid2273 athe....pakshe hope nammude malayathil neetti kondu pokathirinna mathiyayirunnu 🙏

  • @riykhalid2273

    @riykhalid2273

    2 күн бұрын

    @@sheejanair4246 ethippo ethuvare same thamil anu story cheriya seens matre add .....engine anel evideyum shruthide kallatharam pidikkilla pinne room issue athum evide undako avo

  • @sheejanair4246

    @sheejanair4246

    2 күн бұрын

    @@riykhalid2273 athe room issue undavumo ennu arriyilla....ividethe veedu ichiri valiya veedaannu... Inni makers and writer entha udyeshikunne ennu arriyilla 🤔

  • @riykhalid2273

    @riykhalid2273

    2 күн бұрын

    @@sheejanair4246 ys veedu valutha but rentinu oru portin koduthal cheruthakum arkkariyam

  • @ajovarghese5372
    @ajovarghese53722 күн бұрын

    പാവം രേവതി.... 💔

  • @kripasaji4763
    @kripasaji47632 күн бұрын

    Ath polichu

  • @Ammu23440
    @Ammu234402 күн бұрын

    ഡിഗ്രി കയ്യിൽ ഉണ്ടായിട്ടും പണിക്ക് പോകാത്ത മഹാൻ ഇവനെ എന്തിനാ പിടിച്ച് കെട്ടിക്കുന്നത് ചന്ദ്രമതി.

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Kettunnathu athinekkal valiya kalli udayippine anu so no problem 😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@riykhalid2273😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Avalku avane mathiagil pine ntha chaya 😂

  • @dd-pv1hp
    @dd-pv1hp2 күн бұрын

    ചന്ദ്രമതിയുടെ മുന്നിൽ അണ്ണാക്കിൽ പിരി വെട്ടി നിക്കണ്ട, എന്തേലും പറയ്.

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Vazhiye parayum ellam

  • @sheejanair4246
    @sheejanair42462 күн бұрын

    Njan innathe episodil, Sachi - Revu conversation mathram kandu 😂😂😂

  • @-Anjali-

    @-Anjali-

    2 күн бұрын

    ഞാനും 😅

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Njan chandramathi ne oka kand srusru kandila skip aki 😂

  • @sheejanair4246

    @sheejanair4246

    2 күн бұрын

    @@ShikhaSreenivasan-ff2sn Srusru...nalla Peru😂😂😂😂

  • @sheejanair4246

    @sheejanair4246

    2 күн бұрын

    @@ShikhaSreenivasan-ff2sn Srusru nalla Peru😂😂😂😂😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@sheejanair4246😂

  • @sumathinair5762
    @sumathinair57622 күн бұрын

    Chandramathy can talk so much even revathy can talk This is old fashioned. Please don't make revathy so silent and always crying line in Tamil. In Tamil it is too over. Now it is four hundred and above episodes still mother in law stupidity is not over Pls don't repeat the same track. Revathy should.be bold and strong.

  • @geetharadhakrishnan9000
    @geetharadhakrishnan90002 күн бұрын

    ആ രവിയേട്ടന് ചന്ദ്രമതിക്കിട്ട് രണ്ട് കൊടുത്തൂടെ

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    🤣kodukum kodukum

  • @purple_novia
    @purple_novia2 күн бұрын

    Sachi ee dubbing koody aakumpol payankara harsh aayit സംസാരിക്കുന്നു 😢

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    No sachi aganeya allaorodum 😊

  • @jayanthi1200
    @jayanthi12002 күн бұрын

    Raveendran thani penkothan

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Agane alla agru karanam kore preshanam ee serial varind 😂

  • @sarojinirajappan2844
    @sarojinirajappan28442 күн бұрын

    wewantsachirevuseens

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh2 күн бұрын

    Wewantrevuseens

  • @Parvathy12376
    @Parvathy123762 күн бұрын

    Ennathe episode very very shokam sachi ippo negative aakunnund😢

  • @sk780

    @sk780

    2 күн бұрын

    എന്താടാ.. നെഗറ്റീവ് എന്ന് പറയുന്നത്..

  • @Parvathy12376

    @Parvathy12376

    2 күн бұрын

    @@sk780 Today episode and yesterday episode sachi oru pratheka reethi dialogue okke 🙃🙃

  • @sk780

    @sk780

    2 күн бұрын

    ​@@Parvathy12376അതിനെ നെഗറ്റീവ് ആയിട്ടൊന്നും കാണേണ്ട.. പുള്ളി അത്ര soft character അല്ലല്ലോ.. നല്ല ഇഷ്ടം ഉണ്ട് രേവതിയോട് 😂😂

  • @Parvathy12376

    @Parvathy12376

    2 күн бұрын

    @@sk780 aa directornodu onnu parayane serial kulam akkallennn

  • @sk780

    @sk780

    2 күн бұрын

    ​@@Parvathy12376ആയിക്കോട്ടെ.. ഞാൻ request ചെയ്യാം 😅🥰

  • @sumathinair5762
    @sumathinair57622 күн бұрын

    dear director and writer sir this is a request. I have seen Tamil serial. Now it has become very boring and cheap track. Just going on showing taunting torturing insulting degrading demoralising one person only. Others just because they are rich that also telling lies enjoying the fun Please don't copy as it is . Now this serial is number one. If you are going to work on as it is like Tamil i am sorry to say that it is going to be boring. You have to make revathy bold and strong. After four hundred and above episodes are over Tamil has become very boring track. Please rethink study well and where ever you can make changes alterations recreate it will be good. Otherwise the charm credibility of this serial will be lost.

  • @nfn1996
    @nfn19962 күн бұрын

    ഞാൻ ഒരു സംശയം ചോദിക്കട്ടെ.. സച്ചിക്ക് പകരം രേവതിയെ സുധിയാണ് കെട്ടിയതെങ്കിൽ ചന്ദ്മതി ഇങ്ങനെ ആവോ പ്രതികരിക്കൽ 🙄doubt aane😁

  • @anavadya8161
    @anavadya81612 күн бұрын

    Plzzz revathiyude saree matti churithar akkumo pllzzz sareeyil sathyam parnjal kollilla

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Ini Sruthi varsha varumbo revathine saree akiya onninum kollula 😂

  • @lathasathyarajan7249
    @lathasathyarajan72492 күн бұрын

    ചന്ദ്രമതി ക്കു ഒരുപണികിട്ടാൻ പ്രാർത്ഥിക്കാം

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn2 күн бұрын

    Ith ammayama porado writeraa chandramathi tarror analo 😬 njan parayanagi revathi nthalum parayanma mokath noki allagil sachi revathi achamede avide poyi nikatte evide agane ak😅😊🫶❣️❤️

  • @ajithark8213
    @ajithark82132 күн бұрын

    Iyal alle chandraye ingane aakkiyath, swantham makane makanayi kanatha ivare arenkilum bharya ayi koode nirthumo, ennitt idak ithupolulla oro dialigue paranjal theerumallo.

  • @Anamik234

    @Anamik234

    2 күн бұрын

    Penkonthan ravindran

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@Anamik234😂anamali pole akiya ath tane varum 😂

  • @bindhubiju1744
    @bindhubiju17442 күн бұрын

    ശ്രുതി ജോലി ഇല്ലാത്ത ആ മണ്ടനെ കല്യാണം കഴിക്കുമോ , വെറും അഭിനയമല്ലേ ശ്രുതിയുടെ സോപ്പിങ്ങ്

  • @deepakcr7774

    @deepakcr7774

    2 күн бұрын

    Alla

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Kazhikkum avalum udayippu anu

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    😂avalku evane mathivacha ntha chaya 😂

  • @riykhalid2273

    @riykhalid2273

    2 күн бұрын

    ​@@ShikhaSreenivasan-ff2snshikha perfect mach anu sudhi Shruthi randum pattikkals froud

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@riykhalid2273atha paranje 😂

  • @adarshdiaries7584
    @adarshdiaries75842 күн бұрын

    Sudhi sruthi ❤

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Ayyo randum udayippu team anu😂😂😂😂

  • @adarshdiaries7584

    @adarshdiaries7584

    2 күн бұрын

    @@riykhalid2273 ath entha agane paranja avar pavam ale

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@adarshdiaries7584athe Sruthi pava aa potten pavam allthe 😂

  • @riykhalid2273

    @riykhalid2273

    2 күн бұрын

    @@adarshdiaries7584 ayyo sudhi Shruthi randu characters un full udayippu anu pattikkals story ariyille 😂😂😂

  • @adarshdiaries7584

    @adarshdiaries7584

    2 күн бұрын

    @@ShikhaSreenivasan-ff2sn kudumbavilakku 3 verununindd ena kette

  • @sumathinair5762
    @sumathinair57622 күн бұрын

    Revathy like in Tamil please don't be chandramathy slave In Tamil it is too over You be bold and strong in this. You are not her servant.

  • @seethalakshmik7467
    @seethalakshmik7467Күн бұрын

    ചന്ദ്രമതി കുറച്ചു ഓവർ അല്ലെ

  • @sosammaabraham1818
    @sosammaabraham18182 күн бұрын

    Chandra ku kittanan pokunnathe ollu

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    😂

  • @user-zi7em6ux1d
    @user-zi7em6ux1d2 күн бұрын

    Please change .enthina inganathe serial .ammayimmapore mindapoochayaya nayika kandu maduthu womensine ingane Degrade cheyyaruth.Kalam Mari ee track oke mattikkoode .KASHTAM

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    Revathi okke marum

  • @Aruntalks808

    @Aruntalks808

    2 күн бұрын

    രേവതി മാറും അവർക്ക് കുറച്ച് സമയം കൊടുക്ക്

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    ​@@Aruntalks808Athe

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    Womemsine degrade cheyunna serial und pm avite parayu

  • @user-zi7em6ux1d

    @user-zi7em6ux1d

    2 күн бұрын

    Njan ake ee seriale kanarullu​@@mayookhavmayookha1037

  • @nishamahin7992
    @nishamahin7992Күн бұрын

    ഇത് പോലത്തെ മുധേ വി അമ്മായി ഉണ്ട് എങ്കിൽ ആ വീടാണ് മുടിയുന്നത് ആ മോന്തകിട്ടു രണ്ടണം പൊട്ടിച്ചിട്ടാണ് മറുപടി പറയേണ്ടത്. അല്ലപിന്നെ,

  • @DeviceGNair
    @DeviceGNair2 күн бұрын

    Chandra bore charactor

  • @ananthanak368
    @ananthanak3682 күн бұрын

    ഈ സീരിയലിന്റെ നിലവാരം താഴേക്കണല്ലോ പോകുന്നത്

  • @user-zi7em6ux1d

    @user-zi7em6ux1d

    2 күн бұрын

    Sathyam ee thalla karanam

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    Kathayakumbo ellam vende eppozhum sachi revathi mathram mathiyo itakku ellavareyum kanikkande

  • @saji506

    @saji506

    2 күн бұрын

    pathramatt nte nilavaram ellayma vech nokkumba eth okke adipoli

  • @Anamik234

    @Anamik234

    2 күн бұрын

    Thonnalaa nalla reetiyil ponind.

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    ​@@saji506athe ippo ella serialilum ammayiyammaye anusarikkunna marumakal thanne alle angane ulla ethra serial und

Келесі