#ChempaneerPoovu

Ойын-сауық

#ChempaneerPoovu സച്ചിയെ മനസ്സിലാക്കാനാകാതെ രേവതി
Chempaneer Poovu || Episode 83 || 24-04-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 89

  • @UshaKumari-ox4gu
    @UshaKumari-ox4guАй бұрын

    ശിവജ്ഞലിക്ക് ശേഷം കാണുന്ന cuples ഇവരാണ് fvrt ❤️

  • @sk780
    @sk7802 ай бұрын

    സച്ചിക്ക് ഡബ്ബ് ചെയ്യുന്ന ആൾ നല്ല മിമിക്രി artist ആണല്ലോ 😅😅

  • @saralams.official.

    @saralams.official.

    2 ай бұрын

    சசிக்கு ரியல் வாய்ஸ் ரொம்ப நல்லா இருக்கு அவர் பேசுவதை நான் வீடியோ பார்த்து இருக்கேன் ஆனா இந்த வாய்ஸ் மேட்சிங்கா இல்லை ரொம்ப வயசானவங்க பேசுற வாய்ஸ் மாதிரி இருக்கு அருண் ரியல் வாஸ் இஸ் பர்க்

  • @akhilek2377

    @akhilek2377

    2 ай бұрын

    Yesss

  • @user-gi8yx6eo8r

    @user-gi8yx6eo8r

    2 ай бұрын

    Siddarthan chtn ahn dubb chyyne santhwanam balan okke dub chythatha ❤

  • @sruthik7696

    @sruthik7696

    2 ай бұрын

    സ്വന്തനത്തിലെ ബാലേട്ടന് സൗണ്ട് കൊടുത്ത ആളല്ലേ സച്ചിയ്ക്കി ഡബ് ചെയ്തത്. 👍

  • @user-gi8yx6eo8r

    @user-gi8yx6eo8r

    2 ай бұрын

    @@sruthik7696 ahn siddarthan chtn dubb chynnth balettn dub chytha chtn thnna

  • @devika_devuz_
    @devika_devuz_2 ай бұрын

    സച്ചി രേവതി എന്ത് natural ആയിട്ടാണ് ഇവർ അഭിനയിക്കുന്നത് ❤❤ സച്ചി ഇന്ന് black t-shirt ൽ നല്ല ഭംഗിയുണ്ടായിരുന്നു ❤🥰🥰

  • @subithaeb5232

    @subithaeb5232

    2 ай бұрын

    ഇത് പകൽ എപ്പോഴാ 🤔

  • @athirameenakshi7711

    @athirameenakshi7711

    2 ай бұрын

    1.30 pm

  • @user-mm3xm2qr3o

    @user-mm3xm2qr3o

    Ай бұрын

  • @BeHaPPy-qw2lx
    @BeHaPPy-qw2lx2 ай бұрын

    ഇന്നത്തെ episode രാവിലെ മുതൽ വെള്ളം കോരി അവസാനം കലം ഇട്ട് ഉടച്ച മാതിരി ആയിപ്പോയി🤧❤ ലേ രേവതി: എനിക്ക് എന്തിൻെ കേടായിരുന്നു🙄 Episode കൊള്ളാം ആയിരുന്നു❤

  • @sk780
    @sk7802 ай бұрын

    സച്ചി.. രേവതി moments ഒക്കെ കാണാൻ നല്ല രസമുണ്ടായിരുന്നു❤🥰.. Last scene രേവതിയെ പോലെ തന്നെ.. ചെറിയ വിഷമം തോന്നി..

  • @farzzgosh7354
    @farzzgosh73542 ай бұрын

    ചന്ദ്രമതിയുടെ സീമന്ത പുത്രൻ.. കൊള്ളാം best ഉപമ 😂👏🏻👏🏻👏🏻

  • @ajovarghese5372
    @ajovarghese53722 ай бұрын

    സച്ചി😘 രേവതി സൂപ്പർ ആണ്❤️❤️ രേവതി സച്ചിക്ക് വേണ്ടി നല്ല കാര്യം ചെയ്യുന്നു സച്ചി എല്ലാ കാര്യവും തെറ്റായ രീതിയിൽ എടുക്കുന്നു

  • @anashwararaj8298
    @anashwararaj82982 ай бұрын

    ഈ സീരിയൽ ചായ കുടിച്ചോണ്ട് കാണുന്നത് ഒരു സുഖം ആണ് 😁❤️

  • @akilakrishna2695

    @akilakrishna2695

    2 ай бұрын

    Njn epo chaya kudich kannane 😂

  • @Badhridev

    @Badhridev

    2 ай бұрын

    Njanum chaya kudikan neratha kanunnath

  • @gopikagopz2396
    @gopikagopz23962 ай бұрын

    ഈ സച്ചിയെ അങ്ങട് മനസ്സിലാകുന്നില്ലല്ലോ ... പാവം രേവു 🤧

  • @nasilarahman6642
    @nasilarahman66422 ай бұрын

    ഹിറ്റ്ലർ സീരിയലിൽ നായിക.......... 😍... രേവതി

  • @harithashyam8469
    @harithashyam84692 ай бұрын

    നാളത്തെ പ്രെമോ കണ്ടിട്ട് വീണ്ടും അമ്മക്ക് നല്ലത് കൊടുക്കുമെന്ന് തോന്നുന്നു..... സച്ചി 💕💕💕

  • @prijuroy2761
    @prijuroy27612 ай бұрын

    കഥാകൃത്ത് സച്ചിയുടെ സ്വാഭാവം കൂടെ കൂടെ മാറ്റുന്നു.😅😅😅😅

  • @archanarajan694
    @archanarajan6942 ай бұрын

    പാവം രേവതി ഒന്ന് പ്രേമിക്കാം എന്ന് വിചാരിച്ചാൽ സച്ചി അത് കുളമാക്കി കയ്യിൽ കൊടുക്കും..😂😂

  • @Sreelakshmi8226
    @Sreelakshmi82262 ай бұрын

    ഇന്ന് കിങ് ല ഡയലോഗ് എടുത്ത് സുധിയെ തെച്ചോട്ടിച്ചത് കലക്കി 😂😂 സുധി അവിടെ ഇരുന്ന് തേഞ്ഞോട്ടി🤣🤣 സച്ചി ഒരു രക്ഷയില്ല ചിരിപ്പിച്ച് കൊല്ലും. പിന്നെ ചന്ദ്രമതി കല്യാണ ആലോചന പറ്റി പറഞ്ഞപ്പോൾ ശ്രീകാന്തിൻ്റെ ടേസ്റ്റ് കൂടി നോക്കണം എന്ന് പറഞ്ഞപ്പോൾ സുധി ഫ്രോഡ് ൻ്റ മുഖം കാണണം അയിരുന്നു🤣🤣 അയ്യോ..

  • @Anjalianju917

    @Anjalianju917

    2 ай бұрын

    Sachi talented actor sudhi bhumbi pilarnu thazhe poyirinkil chinthichitundavam.

  • @Sreelakshmi8226

    @Sreelakshmi8226

    2 ай бұрын

    അതെ 😂😂

  • @sk780

    @sk780

    2 ай бұрын

    ​@@Sreelakshmi8226acting ആണെങ്കിലും ശരിക്കും fraud മുഖവും, ഒരു കള്ള ലക്ഷണവും 😅😅

  • @GopikaVishnu-if8wq
    @GopikaVishnu-if8wq2 ай бұрын

    സച്ചി ❤️രേവതി favourite couples 🥰

  • @arundev204
    @arundev2042 ай бұрын

    രേവതി ചിരി സൂപ്പർ ആണ് രേവു റൊമാറ്റിക് ട്രാക്ക് പിടിച്ചു വരുമ്പോ ഇവൻ അത് കുളം ആക്കും പാവം രേവു

  • @krishnankutty2564

    @krishnankutty2564

    2 ай бұрын

    Revathi enthina eppoyum Avane manasilakkathe cheyyunna karyangal cheyyunnillann paranj ishtaked undakkunne.

  • @Sreelakshmi8226
    @Sreelakshmi82262 ай бұрын

    സച്ചി മുണ്ടും ഷർട്ടും ഇടുമ്പോൾ രേവതി yod നല്ല സ്നേഹമാണ് ❤ ഷർട്ട് പാൻ്റ്സ് ഇട്ടാൽ തീർന്നു 😂😂 പിന്നെ കണ്ണിൽ ചോരയില്ലാണ്ട് പെരുമാറും 😅സരില്ല ഒക്കെ റെഡി ആകും 😌❤️

  • @sk780

    @sk780

    2 ай бұрын

    Observation സമ്മതിച്ചു 😂😂❣️❣️

  • @Sreelakshmi8226

    @Sreelakshmi8226

    2 ай бұрын

    😊❤️

  • @BeHaPPy-qw2lx

    @BeHaPPy-qw2lx

    2 ай бұрын

    😂

  • @nasilarahman6642

    @nasilarahman6642

    2 ай бұрын

    ഇനി അത് ശ്രെദ്ദിക്കണം 🤣

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 ай бұрын

    Avalod aralum paranja kalyanam kazhikan sachi parjapole allam aval paryuna pole chayanam😮‍💨

  • @remyabalan977
    @remyabalan9772 ай бұрын

    Sachi ♥️ revathy 🥰🥰🥰🥰

  • @anandu.m242
    @anandu.m2422 ай бұрын

    സച്ചിക്ക് ഒര് character കൊടുക്കെടോ writer മാമാ...😂

  • @priyakris3616
    @priyakris36162 ай бұрын

    Ee serial ipol adipoli aanuuu❤itum kathodu kathoram aanu asianet il best serials bakki ellam wasteee😅

  • @meerakrishna4335
    @meerakrishna43352 ай бұрын

    Revathy sachiye onnu മനസിലാകിവന്നതായിരുന്നു എന്താ ചെയ്യാ last കൊണ്ട് കളഞ്ഞില്ലേ 🙆‍♀️🙆‍♀️.Sachi be cool man 😍😍

  • @devakrishna7906
    @devakrishna79062 ай бұрын

    Sachi❤revathi

  • @r.v.dhananjay3rdstdn483
    @r.v.dhananjay3rdstdn4832 ай бұрын

    Sachi 's character like Anniyan..onetime behaving like remo next time Anniyan...Revu getting confusion..which is original.. anyway nice watch their seens cute fight...

  • @krishnankutty2564

    @krishnankutty2564

    2 ай бұрын

    He is not anyan.revathi sachine manasilakkathe cheyyunna karyangal cheyyunnillannu paranj eppoyum sachine veruppikkunnath enthina. sachiyo revqthyyo ishtapett kettiyathalla.kettiyath thanne family revathine gajanandanil ninn rakshapeduthanan. Atharinjittum revathiye sachi force cheyth kalyanam kayippichu qualification illathavan revathiyude jeevitham nashippichunn paranju athu sachi nokki nilke.revathiyum ath sari thanneyan vechath.athu sachi revathik yojichathalla enna arthathilan paranjath.ivideyum sachine manasilakkathe cheyyunna karyangal thanneyan cheyyunnilla ath cheyyanam it cheyyanam enn parayunnath.angane yojichathalla enn parayunnath kondan sachi revathiyil ninn agann nilkunnath.iniyoru cheating koodi pratheeshikkunnilla sachi.sachi ottak jeevikkanagrahikkunnu.

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr2 ай бұрын

    Sachi ❤❤ Reevathi

  • @anjuthulasi8763
    @anjuthulasi87632 ай бұрын

    Last രേവതിടെ നിൽപ് വിഷമം തോന്നി

  • @HadhisWorld-eu7ht
    @HadhisWorld-eu7ht2 ай бұрын

    ഇനി കുറച്ചു ദിവസത്തേക്ക് നല്ല അടിപിടി ആണ്😄😁

  • @sajeelasachu4090
    @sajeelasachu40902 ай бұрын

    NexteTVEpisodeThudakm muthal fullVekanampizz🙏🏻

  • @jyothiayyppadas6020
    @jyothiayyppadas60202 ай бұрын

    Sachi revathi❤❤❤

  • @rajimolvr4355
    @rajimolvr43552 ай бұрын

    സച്ചി രേവതി അടിപൊളി

  • @mollysabraham835
    @mollysabraham8352 ай бұрын

    Paavam Revathy. Sankadam thonnunnu. Sachiyude habit is changing all of a sudden.

  • @karthikakarthikasunil8966
    @karthikakarthikasunil89662 ай бұрын

    ശിവജ്ഞലി പോലെ ❣️

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 ай бұрын

    Avareekal kollam

  • @sandra-arun
    @sandra-arun2 ай бұрын

    നല്ല രീതിയിൽ പോകുന്നുണ്ട് കുളം ആക്കാതിരുന്നൽ മതി.

  • @haronnobin5787
    @haronnobin57872 ай бұрын

    Sachiyude sound superb

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn2 ай бұрын

    Nthu rasa sachide abinayam aa revathiyod povan para avale nokanda istam ulla pole nadano suthide cash aduthu achanum kooti goa trip povam 😌❤️

  • @swapnav4298
    @swapnav42982 ай бұрын

    Sachi superstar ❤❤❤❤

  • @Noumiyaee
    @Noumiyaee2 ай бұрын

    സച്ചിയുടെ രേവതിയുടെയും കൂടുതൽ റൊമാന്റിക് സീനുകൾ വന്നാൽ ഒന്ന് കൂടി പൊളിക്കും

  • @sumathinair5762
    @sumathinair57622 ай бұрын

    sachi and revathy super. poor revathy. She is not able to understand sachi.

  • @nasilarahman6642
    @nasilarahman66422 ай бұрын

    സച്ചിക് ഇപ്പൊ ഓട്ടം ഒന്നും ഇല്ലേ 🤣

  • @user-zl5bd7ey5c
    @user-zl5bd7ey5c2 ай бұрын

    ഈ സീരിയൽ തീരുന്നതുവരെ ഇവരെ മാറ്റരുത്

  • @JulyJoseph-zs6tk
    @JulyJoseph-zs6tk2 ай бұрын

    Asianet television awards 2022 part1 part1 full episode edamo asianet

  • @neethumolsinu6384
    @neethumolsinu6384Ай бұрын

    Sachi🥰Revathy👌

  • @Variety_cutz
    @Variety_cutz2 ай бұрын

    Loveyuuuloveyuuuuloveyuuu💗

  • @kadeeja111pm2
    @kadeeja111pm22 ай бұрын

    ❤❤

  • @Devapriya-nu6lg
    @Devapriya-nu6lg2 ай бұрын

    Full episode phonil kaanan pattumo

  • @sunithahari-pv1nl

    @sunithahari-pv1nl

    2 ай бұрын

    Hotstar l kanam

  • @Devapriya-nu6lg

    @Devapriya-nu6lg

    2 ай бұрын

    Ath per month ethrayan cash

  • @Devapriya-nu6lg

    @Devapriya-nu6lg

    2 ай бұрын

    ​@@sunithahari-pv1nl free allalo

  • @Devapriya-nu6lg

    @Devapriya-nu6lg

    2 ай бұрын

    ​@@sunithahari-pv1nl thanks

  • @krishnjakrishnja8267
    @krishnjakrishnja82672 ай бұрын

    🥰🥰🥰🥰🥰🥰🥰🥰❤❤❤❤

  • @sibimohanadas3246
    @sibimohanadas32462 ай бұрын

    Entho ippol Sachiyettanem Revathi chechiyem oru pad ishtaa randu perum oru rekshem illa. Aa Chandramathiyum Sudhiyum randinem valla potta kinatilum thallanam.

  • @mubimubashira9142
    @mubimubashira91422 ай бұрын

    രേവതി ഇടക് ഇടക് സച്ചിയെ മനസ്സിൽ ആക്കാതെ വരുന്നു ഒന്നു നന്നായിക്കൂടെ

  • @kmcachupro9485
    @kmcachupro948529 күн бұрын

    shivan ;Anjali

  • @rajimolvr4355
    @rajimolvr43552 ай бұрын

    ഈ സീരിയൽ കുളം ആക്കരുത്

  • @vibinachinju6322
    @vibinachinju63222 ай бұрын

    സച്ചിയുടെ ആക്ടിങ് ഗംഭീരം ആണ്. പക്ഷേ രേവതി അത്ര പോരാ. എല്ലാത്തിനും ഒരേ ഭാവം

  • @Anjalianju917
    @Anjalianju9172 ай бұрын

    Multiple personality disorder sachi 😇😇

  • @DevikaRajesh-uo9mc

    @DevikaRajesh-uo9mc

    2 ай бұрын

    😅

  • @Sreelakshmi8226

    @Sreelakshmi8226

    2 ай бұрын

    ആളെ അങ്ങോട്ട് മനസ്സിലാവുന്നില്ല 😌. നാളെ റേറ്റിങ് വരുമെല്ലോ 12+ കിട്ടുമോ 🥴.

  • @Anjalianju917

    @Anjalianju917

    2 ай бұрын

    @@Sreelakshmi8226 no chance 11 points stable ratingaa tvylu kananavru kuravane.

  • @devakrishna7906
    @devakrishna79062 ай бұрын

    Sachi❤revathi

Келесі