പ്രഭാത പ്രാര്‍ത്ഥന June 28 # Athiravile Prarthana 28th of June 2024 Morning Prayer & Songs

Музыка

പ്രഭാത പ്രാര്‍ത്ഥന June 28 includes Athiravile Prarthana 28th of June 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
Reflection By : Sonychen CMI
Vocal : Sonychen CMI & Fr. Juby Maniyamkeril CMI
Video link : • Krooshithane Kandu Nja... ​
6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
#malayalammorningprayer
#morningsongsmalayalam
#christiandevotionalsongs
@NiRaV Creations Christian Songs Malayalam

Пікірлер: 83

  • @magi.p.o9051
    @magi.p.o90512 күн бұрын

    കാരുണ്യവാനായ കർത്താവേ ഞങ്ങളോട് കരുണയുണ്ടാകേണമേ ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് അപേക്ഷിക്കാനും ആരാധിക്കാനും അനുഗ്രഹിച്ചതിന് നന്ദി സ്തുതി സോസ്ത്രം അപ്പാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും കടൽ ക്ഷോഭത്തിൽ നിന്നും എല്ലാ മക്കളെയും കാത്തു രക്ഷിക്കണെ

  • @omanavarghese368
    @omanavarghese3682 күн бұрын

    എൻറെ ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shubinedwin3954
    @shubinedwin39542 күн бұрын

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @valsavarghese256
    @valsavarghese2562 күн бұрын

    ഈശോയേ അപ്പാ ഒരു പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു അങ്ങയേ ഞാൻ ആരാധിക്കുന്നു സ്നേഹിക്കുന്നു സ്തുതിക്കുന്നു മഹത്ത്വപ്പെടുത്തന്നു ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങളോട് കരുണ തോന്നണമേ നല്ലൊരു ദിവസമാകാൻ കനിയണേ അനുഗ്രഹിക്കണമേ 🙏🙏🌹🙏🙏🌹✝️

  • @mithunseethal4672
    @mithunseethal46722 күн бұрын

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @shubinedwin3954
    @shubinedwin39542 күн бұрын

    എന്റെ ഈശോയെ അനിതയുടെ ആത്മാവിന് നിത്യശാന്തി നല്കണമേ

  • @leelammaantony2584
    @leelammaantony25842 күн бұрын

    എൻറെ ഈശോയെ എൻറെ ഈശോയെ ഈശോയെ ഓരോ പ്രഭാതവും നൽകി എന്നെ അനുഗ്രഹിക്കുന്ന ഈശോ ഈശോ നന്ദി

  • @GeethaChandran-nu6qx
    @GeethaChandran-nu6qx2 күн бұрын

    കർത്താവെ പ്രാർത്ഥന നിയോഗം സാധിച്ചു തന്നതിൽ ഞാൻ അങ്ങയോടു നന്ദി പറയുന്നു കർത്താവെ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️

  • @joyesjoykutty2742
    @joyesjoykutty27422 күн бұрын

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം എന്റെ ഈശോയേ അപ്പാ ഞങ്ങളെയും njangalude😂സഹോദരങ്ങളെയും എന്റെ പ്രാർത്ഥന ആഗ്രഹിക്കുന്നവരെയും പഠിക്കുന്ന എല്ലാ മക്കളെയും മകളില്ലാത്തവരെയും ജോലി ഇല്ലാത്തവരെയും രോഗികളായി കഴിയുന്നവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോട് കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ ഈശോയേ അങ്ങിൽ ആശ്രയിച്ചും വിശ്വസിച്ചും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏🙏

  • @serenaiii

    @serenaiii

    2 күн бұрын

    ஆமென்🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @susanalex6666
    @susanalex66662 күн бұрын

    Snehamullaa eshoye njangaludemelum logammuzhuvantemelum karunayarikkaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa Amen Amen Amen Hallelujah Hallelujah 🙏🙏🙏

  • @marypeter9110
    @marypeter91102 күн бұрын

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤എനിക്ക് മനസമാധാനം തരണമേ ❤❤ആമേൻ 🙏🙏🙏

  • @vijayammats
    @vijayammats2 күн бұрын

    T S Vijayamma Ente eeshoye njangalekku vendi apeshickaname amen amen amen njangale kathu reshikkaname anugrahikkaname nanni elllavareyum kathu reshikkaname kavalum kottayum akkaname koode undaaname.nanni.amenamen amen 🙏🙏🙏🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty27422 күн бұрын

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏

  • @shubinedwin3954
    @shubinedwin39542 күн бұрын

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് ഇരുവർഷംകുടി ഇവിടെ നിന്ന് ജോലി ചെയ്യാനുള്ള അവസരം തരേണമെ എനിക്ക് സ്ഥിരമായിജോലി കിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ എനിക്ക് പുതിയ എടിഎം കാർഡ് ശെരിയായി കിട്ടണമേ

  • @maryangel5891
    @maryangel58912 күн бұрын

    ഈശോയെ ആപ്പാ കരുണയായിരിക്കണമേ

  • @mariaangel4172
    @mariaangel41722 күн бұрын

    എന്റെ ഈശോയെ ഈ ദിവസത്തെയും എന്നെയും എന്റെ ബൈബിൾ വായനയെയും സമർപ്പിക്കുന്നു എന്റെ കൂടെയായിരിക്കേണമേ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @merinaannmartin3493
    @merinaannmartin34932 күн бұрын

    Ente eeshoyee Robert uncle aathmavinu nithya shanthi kittane

  • @vijayammats
    @vijayammats2 күн бұрын

    Ente eeshoye aradhana sthuthi stotram hallaluya hallaluya halla🙏luya nanni Amen amen amen 🙏🙏🙏🙏🙏🙏🙏🙏

  • @bindhushajishaji7932
    @bindhushajishaji79322 күн бұрын

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @sainaranirs6565
    @sainaranirs65652 күн бұрын

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @florykurpachery9696
    @florykurpachery96962 күн бұрын

    Yeshu mariyam ousephe njan angaye snehikunnu anmakale rekshikeneme Amen 🌹🙏🌹

  • @lathap3812
    @lathap38122 күн бұрын

    ആമേൻ എൻ്റെ ഈശോയേ അപ്പാ ഒരു പുതിയ പ്രഭാതം കൂടി തന്ന് അങ്ങു നൽകിയ എല്ല അനുഗ്രഹങ്ങൾക്കും നന്ദി നന്ദി സ്തുതി ആരാധ സ്തേത്രം ആങ്ങേക്കു മഹത്വം എൻ്റെ ഈശോയേ അപ്പാ ഞങ്ങളെ ചേർത്ത് പിടിക്കണമേ ആമേൻ🙏🙏🙏♥️♥️♥️🌹🌹🌹💙💙💙

  • @user-qu9pd9nn1b
    @user-qu9pd9nn1b2 күн бұрын

    സ്നേഹപിതാവായ ദൈവമേ അങ്ങു ഞങ്ങൾക്കു നൽകിയ നിരവധിയായ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉

  • @binanayak375
    @binanayak3752 күн бұрын

    Amen 🙏Amen🙏 Thank you God Lord Jesus for your word. Thank you gift of new day morning yesterday's protection in my going out travelling work. Lord Jesus protect heal my two children s mind mental physical protection conversion. Be with us Lord Jesus and me in going out climbing stairs travelling my mind memory protect Lord Jesus Gm Father Thank you

  • @johnyputhen12
    @johnyputhen122 күн бұрын

    esoye njangalodu karunayayirikename.

  • @lissyppaul6702
    @lissyppaul67022 күн бұрын

    Thank you Jesus and amma aman

  • @samkuttysamuel4413
    @samkuttysamuel44132 күн бұрын

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @AMMAMARIYAM290
    @AMMAMARIYAM2902 күн бұрын

    Eshoye njaghalode karuna kaanikkane mudaghi kidakkunna nalla nalla kariyagal sari aakki tharane🙏 innathe thivasam njaghale kaatholane esho appa saghaayikkan vegam varane🙏

  • @benedictjohn9187
    @benedictjohn91872 күн бұрын

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad20342 күн бұрын

    യെശയ്യാവ് 54:10 പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @sonyjoseph7449
    @sonyjoseph74492 күн бұрын

    Heavenly Father i come before you throne of grace seeking wisdom get plenty of opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @thomaskuttychacko3913
    @thomaskuttychacko39132 күн бұрын

    Amen Amen God bless Amen Jesus mornig prayer Amen 🧚‍♀️🧚‍♂️🧚🤲🤲🤲🤲🤲🫒❤️🙏🙏🙏🙏🙏🌻🌻🌻🌻🌻🤘❣️⚘️⚘️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🧚‍♂️🌹🌹🌹🌹🌹

  • @lessleyantony8449
    @lessleyantony84492 күн бұрын

    Thank you Jesus praise the lord

  • @johnsoncj4869
    @johnsoncj48692 күн бұрын

    Alleluia! Christ took our illnesses and bore our diseases. Alleluia¡ ❤. JESUS LOVES YOU. ❤

  • @omanavarghese5197
    @omanavarghese51972 күн бұрын

    Thanks god for this morning. ... Entayum ent.kunjugslud familik ella nanmayum tharanas. Enimiesl ninum rogathil ninum rashikanas

  • @vijayammats
    @vijayammats2 күн бұрын

    Ente eeshoye aradhana sthuthi

  • @bindhushajishaji7932
    @bindhushajishaji79322 күн бұрын

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @sophiyathampi8140
    @sophiyathampi81402 күн бұрын

    Eshoye ellavarkkum nallathu varuthaname eshoye karuna thonnaname eshoye njangade papangale orkkaruthe eshoye sahayikkaname 🙏🏽🙏🏽🙏🏽🙏🏽

  • @elcykv9223
    @elcykv92232 күн бұрын

    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ശരണപ്പെടുന്നു ഈ പ്രഭാതത്തിൽ ഞങ്ങൾ ഓരോരുത്തരെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അപ്പാ എന്റെ എന്റെ ജീവിത വ്യഗ്രതകളെ മക്കളെപ്രതിയുള്ള വിചാരങ്ങളെയും അങ്ങേ തിരുഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോനാഥാ ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🤲

  • @jobellajoby9576
    @jobellajoby95762 күн бұрын

    ഈശോയെ ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @shajumathew3174
    @shajumathew31742 күн бұрын

    THANKS GOD JEESUS VIRGIN MARY SAVE OUR FAMILY SAVE OUR MONEY ENTE PRARTHANA KELKKANAME ENTE SAMBATHEEKA AAVASYANGAL ELLAM SADHICHU THARANAME NALLA JOLI THANNU ANUGRAHIKKANAME ENNODU KARUNA THONNANAME ENTE ROGANGAL MATTITHARANAME ENTE PRARTHANA KELKKANAME SAMADHANAM NALKANAME ENTE ROGANGAL MATTITHARANAME ENTE PRARTHANA KELKKANAME SAMADHANAM NALKANAME ENTE SAMBATHEEKA AAVASYANGAL ELLAM SADHICHU THARANAME AMEN KURIYELAISON BAREKMORE

  • @PrabithaR
    @PrabithaR2 күн бұрын

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @bindhushajishaji7932
    @bindhushajishaji79322 күн бұрын

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @jessammatomy4417
    @jessammatomy44172 күн бұрын

    Thank you jesus🙏

  • @gladiessebastian5102
    @gladiessebastian51022 күн бұрын

    Bless us Lord Jesus Alleluia Amen 🙏 ❤❤❤🌹🌹🌹🙏🙏🙏

  • @anchammajosef3537
    @anchammajosef35372 күн бұрын

    Amen 🌹🙏🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @annammathomas8829
    @annammathomas88292 күн бұрын

    Praise the Lord 🙏

  • @chandralekhapn9686
    @chandralekhapn96862 күн бұрын

    Esuve,ennathe,dhivasam,kghanghale,katholane,kaividalle,nadha,esuve,stotram,nanni aradhana,amen,esuve

  • @princejohn6740
    @princejohn67402 күн бұрын

    karthavea kathukollanamea, ammayude asukham ellam mattaname, vedana mattaname, arudeyum munpil thala kunikkan edavararuthea, thettu, kuttangal ennodu kshamikkanamea, kshamayode duty cheyuvan enikku kazhiyanamea,pettannu vivaham kazhikkan enne sahayikkanea. Amen

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord202 күн бұрын

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @ambikakamal8468
    @ambikakamal84682 күн бұрын

    Amen God bless you ❤❤❤❤❤❤❤

  • @lucyvarghese2122
    @lucyvarghese21222 күн бұрын

    ദൈവമേ നന്ദി സ്തുതി ആരാധന 🙏🔥🔥🙏🙏🔥🔥🙏🙏

  • @gracymarangattu2629
    @gracymarangattu26292 күн бұрын

    ഈശോയെ എന്നിൽ കനിയണമേ

  • @Jessytimothy
    @Jessytimothy2 күн бұрын

    Amen

  • @jamesantony9168
    @jamesantony91682 күн бұрын

    Amen...Amen...Amen...My God My Lord Amen...Amen...Amen....

  • @user-vt8ky6ix2z
    @user-vt8ky6ix2z2 күн бұрын

    നന്ദി ഈശോപ്പാ നന്ദി ആമേൻ 🙏🙏🙏

  • @lissyppaul6702
    @lissyppaul67022 күн бұрын

    Jesus please hear my prayers 🙏

  • @santhakumary9076
    @santhakumary90762 күн бұрын

    Amen 🙏🙏🙏

  • @user-dl6tm2vi5o
    @user-dl6tm2vi5o2 күн бұрын

    Nadhaaa ente manasinte sankadathinu pariharam kanichu tharana amen ❤

  • @merinaannmartin3493
    @merinaannmartin34932 күн бұрын

    Ente eeshoyee njgal ippol kadannu pookuna time it's really painful...please be with us in all circumstances....

  • @marysharfin7983
    @marysharfin7983Күн бұрын

    Amen,Praise the Lord

  • @pjbabu7949
    @pjbabu79492 күн бұрын

    🙏 Jesus ❤️ bless 🙏 my ❤️ children 🙏 Bobby ❤️ Bibi 🙏 Sheela ❤️ and 🙏 all ❤️ amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @pjbabu7949
    @pjbabu79492 күн бұрын

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @sindhuks9964
    @sindhuks99642 күн бұрын

    Enta eesyeo avdannu mathramanta enta asrayam Amen 🙏❤️ hallayuya 🎉🎉🎉

  • @binanayak375
    @binanayak3752 күн бұрын

    Gm brother Thank you

  • @sajimathew5834
    @sajimathew58342 күн бұрын

    🙏🙏🙏🙏🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking52722 күн бұрын

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @lissyppaul6702
    @lissyppaul67022 күн бұрын

    Appa thank you for your kind and grace in our family and a good day for me and my family members 🙏

  • @vkwilson802
    @vkwilson8022 күн бұрын

    Jesus bless our children with your love and guide them

  • @sophiyathampi8140
    @sophiyathampi81402 күн бұрын

    Eshoye ente ammakkum pappakkum chechikkum kudumbathinum arkkum orapathum varuthalle

  • @stalingomez4179
    @stalingomez41792 күн бұрын

    🙏🙏🙏

  • @user-nt7hg5fb8b
    @user-nt7hg5fb8b2 күн бұрын

    🙏🙏🙏🙏

  • @Achayan53
    @Achayan532 күн бұрын

    *ആമേൻ...🙏*

  • @lissyppaul6702
    @lissyppaul67022 күн бұрын

    Appa please help jeni to get a good job and peace in their life 🙏

  • @manjubinny8997
    @manjubinny89972 күн бұрын

    Amen❤

  • @lissyppaul6702
    @lissyppaul67022 күн бұрын

    Appa please help my son reni to get a good job and a child for them as you wish aman

  • @GeorgeKoottatti
    @GeorgeKoottatti2 күн бұрын

    Aman jeans ummmma ummmma 🌹🌹🌹🌹👏👏👏👏🙏🙏🙏🙏❤️❤️❤️❤️😘😘😘😘

  • @user-dl6tm2vi5o
    @user-dl6tm2vi5o2 күн бұрын

    Apppaaa ente mon Abhinavnte thalayela psoriasis ellam matti monte future nallathaki tharanama. Nadhaaa ente mon Abhinavnte German language nannaye padikanum nalla markoda jayekuvanum sahayekanama amen ❤

  • @mariaangel4172
    @mariaangel41722 күн бұрын

    ഇന്നത്തെ വായന 2 രാജാക്കന്മാരുടെ ബുക്കിൽ നിന്നും ആണല്ലോ നോട ഫ്രം galathiya🙏🙏🙏

  • @rejikumar8690
    @rejikumar86902 күн бұрын

    Amen

  • @marrywilson2582
    @marrywilson25822 күн бұрын

    🙏🙏🙏🙏

Келесі