ചവറുകൂനക്കിടയിൽ ഒരമ്മ. ഭാഗം _ 2

ചവറുകൂനക്കിടയിൽ ഒരമ്മ. ഭാഗം _ 2
#mathrujyothi
#dpworldvlog
#mathrujyothi media
#mathrujyothi abhayakendram
#love
#ammumma
#helping
#amma
#hospital

Пікірлер: 261

  • @fathimaa3533
    @fathimaa353327 күн бұрын

    അമ്മയുടെ നാക്ക് എന്ന് പറയുന്നത് അവരുടെ ബുദ്ധിമുട്ട് കൊണ്ടായിരിക്കും അവരുടെ അവസ്ഥ കൊണ്ടായിരിക്കും അതൊക്കെ കേട്ടിട്ട് വെറുപ്പൊന്നും കൂടാതെ അവരെ കുളിപ്പിച്ച് വൃത്തിയാക്കി അവരെ സംരക്ഷിച്ചവർക്ക് ദൈവം അനുഗ്രഹിക്കട്ടെ

  • @karthiayanik9459
    @karthiayanik9459Ай бұрын

    മോനെ പ്രശാന്തേ ആര് എന്ത് അഭിപ്രായം പറഞ്ഞാലും മോൻ ചെയ്യുന്ന കർമത്തിന് തമ്പുരാൻ തക്കതായ പ്രതിഫലം തരും. മോനും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ 🙏🏻🙏🏻🙏🏻

  • @jayasenans213

    @jayasenans213

    Ай бұрын

  • @ambikanair2103
    @ambikanair2103Ай бұрын

    ഈശ്വരൻ മോനെയും കുഞ്ഞുങ്ങളെ യും, കുടുംബത്തേയും എല്ലാ ഐശ്വര്യങ്ങളും തന്ന് ആയുരാരോഗ്യ ത്തോട കൂടി ജീവിതം മുന്നോട്ടു കഴിയാൻ പ്രാർത്ഥിക്കുന്നു

  • @sujaravi6184
    @sujaravi6184Ай бұрын

    എൻ്റെ പൊന്നു സഹോദരാ പറയാൻ വാക്കുകൾ ഇല്ല. നിങ്ങളുടെ ഒക്കെ പ്രവർത്തികൾ എത്ര പ്രശംസിച്ചാലും മതിവരില്ല ❤❤❤❤❤❤❤❤ കണ്ണു നിറഞ്ഞു പോയി.

  • @shajithashajitha7738
    @shajithashajitha7738Ай бұрын

    പാവം പ്രശാന്ത് നിങ്ങക്കു നന്മകൾ നേരുന്നു

  • @sakeenapn8935
    @sakeenapn8935Ай бұрын

    പ്രശാന്ത് മോനെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @leesymool2522
    @leesymool2522Ай бұрын

    പാവ ഒരു നല്ല മനുഷ്യൻ എത്രയോ ലക്ഷം ജനങ്ങളും മുതലാളിമാര് കാണുന്ന ഇവരെയൊക്കെ ഒന്ന് സഹായിക്കാൻ മേലെ നിങ്ങൾക്ക് പാവപ്പെട്ട മനുഷ്യരെ നോക്കുന്ന ഈ മനുഷ്യനെന്ന സഹായിക്കാൻ മേലെ എത്രയൊക്കെ സ്വത്ത് ഉണ്ടാക്കിയാലും ആറടി മണ്ണിൽ പോകും നമ്മളെല്ലാം

  • @sobhanak.v5415
    @sobhanak.v5415Ай бұрын

    മോനാണ് ശരിക്കും ദൈവം

  • @ambikanair2103
    @ambikanair2103Ай бұрын

    80 വയസ്സിനിടെ ജോലി യായിട്ടും, കുടുംബജീവിതമായിട്ടും, ഇൻഡ്യയിൽ പലയിടത്തും താമസിച്ചു. പക്ഷേ ഒരിക്കലും ഒരിടത്തും, ഒരു ഭാഷയിലും ഇങ്ങനെ ഒരു വ്യക്തിയെ കണ്ടില്ല, ഇത് ആദ്യമായാണ് 🙏

  • @user-jd3fs1pm6v
    @user-jd3fs1pm6vАй бұрын

    മാതാപിതാക്കൾ കഷ്ട്ട പ്പെട്ട്ജോലി ചെയ്തു മക്കളെ സംരക്ഷിച്ച് പഠിപ്പിച്ച് അവരെ ഒരു നിലയിലാക്കും അവർ വയസാകുമ്പോൾ മാതാപിതാക്കളെ വേണ്ട മക്കളെ ഒന്നേർക്കണം അവർ ശപിച്ചാൽ നശിച്ചു പോകും ഈ അമ്മയെ പരിചരിച്ച എല്ലാവർക്കും നന്ദിദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ നിനക്ക് ദീർക്കാ സുണ്ടാകാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക..👍👍👍

  • @FathimaKp-xs5nd
    @FathimaKp-xs5nd6 күн бұрын

    മോനെയും കുടുമ്പത്തിനെയുംഅള്ളാഹു അനുഗ്രഹിക്കട്ടെ

  • @ponnujose780
    @ponnujose780Ай бұрын

    അമ്മേടെ വർത്താനം കേട്ട് ചിരിച്ച് കൊണംവന്നു. എന്തായാലും അമ്മയ്ക്കു വേദന ഉണ്ട്. സഹോദര നിങ്ങൾ അമ്മേടെ കാൽ കഴിക്കുമ്പോൾ എന്റെ കാൽ വേദനയ്ക്കുന്നു. നിങ്ങൾ എല്ലാവരെയും ദൈവം സഹായിക്കട്ടെ 🙏🏼🙏🏼🙏🏼

  • @athulpv125
    @athulpv125Ай бұрын

    ആ മകളെ സമ്മതിച്ചു... എല്ലാരും കൂടെ ആ മകൾക്ക് ഒരു അവാർഡ് കൊടുക്ക്.. പെറ്റമ്മയെ ഇത്രേം വൃത്തി ഹീനമായ സ്ഥലത്ത് ഇട്ട്.. ഭക്ഷണം നൽകാതെ വസ്ത്രം നൽകാതെ ഒന്ന് കുളിപ്പിക്കാതെ പെറ്റമ്മയെ ചവറ്റു കുറ്റയിലിട്ട മകൾക്ക് എന്ത് അവാർഡ് കൊടുക്കും 😡😡😡😡

  • @venugopalkurup5967

    @venugopalkurup5967

    Ай бұрын

    ആ കൊച്ചു കൊണ്ട് പോയതാ നിൽക്കില്ല അതാ...

  • @geethaashok8283

    @geethaashok8283

    5 күн бұрын

    അതിനെ അതിന്റെ വല്യമ്മ ആണ് നോക്കിയത് ​@@venugopalkurup5967

  • @amminipm2645
    @amminipm2645Ай бұрын

    ഈ അമ്മയ്ക്കും, അമ്മയെ ശുശ്രുഴിച്ച എല്ലാ നല്ല മക്കൾക്കും നന്മകൾ നേരുന്നു 🙏🙏❤❤

  • @MableRMable.R-to6zi
    @MableRMable.R-to6ziАй бұрын

    സഹോദരാ താങ്കളുടെ ഈ നന്മകൾക്ക് സർവശക്തനായ ദൈവം സകലവിധ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് ജീവനുള്ള ദൈവത്തോട് പ്രാർത്ഥിക്കാം. ആമേൻ.

  • @sushamamohan991
    @sushamamohan991Ай бұрын

    ആ അമ്മേടെ വേദനകൊണ്ടായിരിക്കും ഒച്ചയെടുത്ത് കാര്യം പറയുകയും തന്നത്താനടിക്കുകയും ചെയ്യതത് എല്ലാം സഹിച്ച് അവരെ വൃത്തിയാക്കിയ പ്രശാന്തിനും കൂട്ടർക്കും🙏🙏 സഹിക്കാൻപറ്റുന്ന കാഴ്ചയായിരുന്നില്ല🙆🙆

  • @Thakduzzzworld
    @ThakduzzzworldАй бұрын

    ഇങ്ങനെയും നന്മ ചെയുന്ന മനുഷ്യരെ ദൈവത്തിനു തുല്യം നമിക്കണം. ഇനിയും ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @LeelaCK-tb8lw
    @LeelaCK-tb8lwАй бұрын

    സഹോദര നിങ്ങളെ ദൈവം മാണ് ഇത്തരമൊരു മനസ്സാണ് എന്റെത് നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️🙏❤️🙏❤️❤️❤️

  • @ChandrikaChandrika-es9iw
    @ChandrikaChandrika-es9iwАй бұрын

    മോനും മോന്റെ കുടo ബത്തിനും ആയുരാരോഗ്യസൗഖ്യവും സംവ്വ വിധ സം ബൽ സമൃദ്ധിയുണ്ടാകുമാറാകേണമേ എന്നു ഭവൽ നാമത്തിൽ ജഗദീശരനോടു പ്രാർത്ഥിക്കുന്നു കാ തെ ഒരു ബിഗ് സെല്യൂട്ട്

  • @aiswaryagayathry2761
    @aiswaryagayathry2761Ай бұрын

    A.amm.മാനസിക.maayi തകർന്ന നിലയിലാണ്. അമ്മയുടെ സങ്കടം കാണാൻ. വയ്യ presahnt മോനേ ഈശ്വരൻ കാത്തു രക്ഷിക്കും അമ്മയെ.hospittalil..കൊണ്ടു പോകാൻ സഹായിച്ച എല്ലാവരും. ഈശ്വര ൻകൈ vediylla

  • @SurujiSuru
    @SurujiSuruАй бұрын

    അമ്മ കുളിക്കാതെയും ഡ്രെസ്സൊക്കെ മാറാതെയും ഇരുന്നത് ആ ദേഷ്യം വന്നത് എന്നാലും ഒണ്ട് ദേഷ്യം എന്നാലും ഇങ്ങനെയൊക്കെ ചെയ്യാൻ നല്ല മനസ്സുള്ളത് കൊണ്ടല്ലേ അമ്മമാരും അച്ഛൻമാരും വഴിയിൽ കിടക്കാത്തത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @faseelafaseela7408

    @faseelafaseela7408

    Ай бұрын

    Oronnum katte chiri varum ammommakku samsarathinu oru kuravum ella

  • @gayathrivs6539
    @gayathrivs6539Ай бұрын

    ഇദ്ദേഹത്തിന്റെയും കൂടെ നിന്ന് സഹായിച്ച ആ അനുജത്തിയുടെയും കാല് കഴുകി കുടിക്കാൻ തോന്നി എനിക്ക് നല്ലതു മാത്രം വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kubakarikwt780
    @kubakarikwt780Ай бұрын

    മക്കൾക്കും സഹോദരങ്ങൾക്കും നോക്കാൻ പറ്റുകയില്ല ഈ കാലഘട്ടത്തിൽ. ഈ മകൾക്കും സഹോദരങ്ങൾക്കും ഇതുപോലുള്ള ഒരു കാലം ഉണ്ടായിരിക്കും ആ സമയത്ത് അവർ ഓർക്കും എന്റെ അമ്മയോട് എന്റെ സഹോദരിയോട് ഞങ്ങൾ ചെയ്ത കൊടും ക്രൂരതയെ കുറിച്ച് അവർ ആ കിടക്കുന്ന സമയത്ത് അവർ ഓർക്കും ഉറപ്പായിട്ടും,പ്രശാന്ത് ഭായിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ വീണ്ടും ഉയരങ്ങളിൽ ഇതുപോലെ അമ്മമാരെ കണ്ടുപിടിച്ച് ഒരു കുടക്കീഴിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം അഭിനന് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @bharathanp5027
    @bharathanp5027Ай бұрын

    എൻ്റെ പൊന്നുമോനും കുടുബത്തിനു നല്ലതv വരട്ടെ

  • @sheejasamed3103
    @sheejasamed3103Ай бұрын

    അമ്മായിയുടെ.നാക്ക്.ഒരുറക്ക്ഷയുമില്ല.ചേട്ടനെങ്കണപ്രശാസിക്കണമെന്ന്.അറിയില്ല.നല്ലത്തുമത്രംവരട്ടായ്.അവരെകുളിപ്പിച്ച്.വൃതിക്കിദുത്തില്ല പടച്ചവൻ.നൽക്ത്മത്രം.തരട്ടെ

  • @Suparna.63
    @Suparna.632 күн бұрын

    ഒരുപാട് സന്തോഷം ചേട്ടാ 🥰❤️ ആ അമ്മയെ മകൾ ഒന്നും നോക്കാത്തത് കൊണ്ട് ആണ് ഇങ്ങനെ.... പാവം

  • @MoonLover-fj7rl
    @MoonLover-fj7rlАй бұрын

    ഈ അമ്മയുടെ സ്വത്തുക്കൾ ഒക്കെ തട്ടിയെടുത്ത് ഗുണം പിടിക്കില്ല

  • @NishaSankar-tf6sm
    @NishaSankar-tf6sm29 күн бұрын

    സഹോദരങ്ങളെ നിങ്ങൾ ചെയ്യുന്നത് ഏറ്റവും പുണ്യ പ്രവർത്തിയാണ് ❤️നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ ❤️പാവം ജീവിത സാഹചര്യം കൊണ്ടാകും അങ്ങനെയൊക്കെ പറയുന്നത് 😢

  • @sreekala939
    @sreekala939Ай бұрын

    ഞാൻ കണ്ടിരുന്നു ആ അമ്മയെ. വണ്ടാനത്തു അത്യാഹിതത്തിൽ. ശരിയാ നെഞ്ചിനിടിയും, തെറിവിളിയും ആയിരുന്നു. എന്നോട് ഒരു പഴയ സാരിയും ബ്ലൗസും കൊണ്ടുതരാമോ മോളെ എന്ന് ചോദിച്ചു. പിന്നീട് ആ അമ്മയെ എങ്ങോട്ട് മാറ്റി എന്നറിഞ്ഞില്ല.

  • @padminiem3818
    @padminiem381828 күн бұрын

    പ്രശാന്തിനെ സമ്മതിച്ചിരിക്കുന്നു കൂട്ടത്തിൽ സഹായികളെയും നന്മ വരട്ടെ!

  • @SreedeviNair-nu8yt
    @SreedeviNair-nu8ytАй бұрын

    ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല പ്രവർത്തികൾക്ക്... 🥰

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tjАй бұрын

    ഈ അമ്മച്ചി മാതൃ ജ്യോതിലെ അമ്മമാരുടെ സമാധാനം കെടുത്തും, ഒറപ്പ്

  • @hemarosegonsalvas7714
    @hemarosegonsalvas7714Ай бұрын

    മാതാവേ ഒരു നല്ല വയോജനങ്ങടെഅടുത്ത് എത്തിക്കാൻ കഴിയട്ടെ 🙏🙏🙏

  • @karthikskumar7866
    @karthikskumar7866Ай бұрын

    Pettennu Dekshyam varum 😍😍 pavam yethra Anubahvichu kashttam♥️♥️♥️♥️😥

  • @PadminiEt-sz8tx
    @PadminiEt-sz8txАй бұрын

    വളരെ നല്ല പ്രവൃത്തി ചെയ്യാൻ മുൻ കയ്യ് എടുത്ത നിങ്ങൾ ക്കും ഭാര്യക്കും നല്ല തു വരട്ടെ എന്ന് ആശം സിക്കുന്നു 👍🏻👍🏻👍🏻👍🏻

  • @keerthanabinu5019
    @keerthanabinu5019Ай бұрын

    പ്രെശാന്തേ താങ്കൾ ദൈവമോ മനുഷ്യനോ. നിങ്ങൾക്കും കുടുംബത്തിനും സ്വർഗ്ഗം kittum🙏🙏🙏🙏🙏🙏🙏

  • @sherlyjosebent6932
    @sherlyjosebent6932Ай бұрын

    Ente esuve ഈ brotherineyum കുടുംബത്തെയും sankeer 91nte അഭിഷേകം നല്‍കണമെന്ന് amen

  • @user-hm7pc4wt7k
    @user-hm7pc4wt7k12 күн бұрын

    ആ മകളും ഒരമ്മ തന്നെയാവുമല്ലോ

  • @primafdgvdgjb9842
    @primafdgvdgjb9842Ай бұрын

    ഈ പുണ്യ കർമ്മം ചെയ്ത സഹോദര ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് ഞങ്ങളുടെ പ്ര) ർത്തന ഉണ്ട് ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും🙏🙏🙏🙏🙏

  • @dpworldvlog801

    @dpworldvlog801

    Ай бұрын

    🙏❤️❤️❤️

  • @shobhanakrishnan6701
    @shobhanakrishnan6701Ай бұрын

    മോനേ നമ്മൾ എങ്ങനെ ആകും ദ വമേ മകനേ ഉയർച്ചയിൽ എത്തിക്കണേ കെ ഭവ മേ❤❤❤❤❤🎉🎉🎉

  • @leelammaleela9865
    @leelammaleela9865Ай бұрын

    മോനെ മോൻ്റെ ഈ മനസ്സിനു ആയിരം ആയിരം നന്ദി🙏🏻🙏🏻🙏🏻

  • @prer1982
    @prer1982Ай бұрын

    മക്കൾക്കു എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @greacy3049
    @greacy3049Ай бұрын

    ദൈവം ഒത്തിരി അനുഗ്രാഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @user-bj9jrudhira
    @user-bj9jrudhira21 күн бұрын

    പറയാൻ പാടില്ല... ഇരിക്കും നാൾ ചെയ്യുന്നത് ആണ് കിടക്കും നാളിൽ അനുഭവിക്കുക

  • @itzmeshibisiva
    @itzmeshibisivaАй бұрын

    ❤Brokk nallathu varatteey

  • @Sunithap123
    @Sunithap123Ай бұрын

    ഇതിലും വലിയ ഒരു പുണ്യ പ്രവൃതി ഇനി ചെയ്യാനില്ല ഈശ്വരൻ നിങ്ങളെ കാത്തു രക്ഷിക്കും

  • @JayanthiNair-tw6dt
    @JayanthiNair-tw6dtАй бұрын

    എത്ര പെട്ടന്നാ അമ്മയുടെ ഭാവം മാറുന്നെ

  • @FaisalFaisal-se2oe
    @FaisalFaisal-se2oe24 күн бұрын

    Comadiyum...sangadavum😅😅😅

  • @BinuParakkal-ip4kt
    @BinuParakkal-ip4ktАй бұрын

    God bless you ❤❤

  • @balakrishnankeeppalli4766
    @balakrishnankeeppalli4766Ай бұрын

    കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലൊ

  • @lathap2
    @lathap2Ай бұрын

    Great job 🙏🙏🙏🙏🙏🙏

  • @ushachandran2895
    @ushachandran2895Ай бұрын

    ഈ അമ്മയെ നോക്കാന്‍ കുറേ പാടുപെടും.

  • @sujathas2419
    @sujathas241922 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @SanithaS-wm9ci
    @SanithaS-wm9ciАй бұрын

    പ്രാശാന്തേ ഹൃദയം നിറഞ്ഞ പ്രാർത്ഥന ദൈവാനുഗ്രഹം ഉണ്ടാവും 🙏🏽🙏🏽

  • @three__kutties3353
    @three__kutties335312 күн бұрын

    Daivam undennu parayunnathu nigale polulla manushyrude roopathilanu, nigalude ella pravarthanagaleyum daivam anugrahikkatte❤❤❤

  • @jollypaul7455
    @jollypaul7455Ай бұрын

    ആരും എന്ത് അഭിപ്രായം പറഞ്ഞാലും മോനെ നീ തളരരുത്

  • @udayshetty3195
    @udayshetty3195Ай бұрын

    Ammayude seavanam cheyyunnavark valiya salute bombay malayali jesus bless U and your family.

  • @user-xw2qi1qb7b
    @user-xw2qi1qb7bАй бұрын

    അമ്മക്ക് മാനവിക നില തെറ്റിയാ താണ് വിഷ മ കൊണ്ട,,, ണ് പാവം ചിരിക്കണ്ട

  • @achusachu4580
    @achusachu4580Ай бұрын

    Kulipichu kodutha...chechikum chettanum big salute ❤❤❤

  • @SonuSonu-yt3wu
    @SonuSonu-yt3wu18 күн бұрын

    ഇതിനെ വിട്ടിട്ട് പോയില്ലേ ഇല്ലെങ്കിലേ അതിശയം 😔😔

  • @user-qn1fi4bq5k
    @user-qn1fi4bq5kАй бұрын

    ഇതിനൊക്കെ പ്രതിഫലം ദൈവം നിങ്ങൾ ക്ക് നൽകും ❤

  • @user-rd9oi6bl1s
    @user-rd9oi6bl1sАй бұрын

    അമ്മയുടെ സ്വത്തുകൾ തിരിച്ചു medicanam

  • @DhanyalekshmiBs
    @DhanyalekshmiBsАй бұрын

    സഹോദരാ പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰🥰🙏🙏🙏🙏🙏god bless you

  • @ranimathew6938
    @ranimathew6938Ай бұрын

    Nannai varum❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese307220 күн бұрын

    The ward members must find out the poor and unwanted people in their wards and reach the government to help them.

  • @beenajoseph7995
    @beenajoseph7995Ай бұрын

    ദൈവമേ ഇവരെസമൃദ്ധമായിഅനുഗൃഹിക്കണമേ

  • @user-fb8hh5bn8z
    @user-fb8hh5bn8zАй бұрын

    Kashtaom thanne

  • @user-hy6vj4zf8p
    @user-hy6vj4zf8pАй бұрын

    Othirithank,s❤❤

  • @user-gw1og8gr3u
    @user-gw1og8gr3uАй бұрын

    ഗോഡ് ബ്ലെസ് യു ബ്രോ 🙏🙏🙏

  • @primafdgvdgjb9842
    @primafdgvdgjb9842Ай бұрын

    അഴുക്ക് അണ്ലും പുത്താലും പെറ്റതള്ളയെ നോക്കാൻ വയ്യാത്തവരുടെ പക്കൽ നിന്നു o ആ സ്ഥലം തിരികെ വാങ്ങണം K ട്ടോ

  • @seemajayakumar3862
    @seemajayakumar386211 күн бұрын

    God bless you and your full team

  • @Latha-e7d
    @Latha-e7dАй бұрын

    കുറച്ച് സമയം വരെ ഒക്കെ പിടിച്ചു നിന്നു. എന്നാൽ അത് കഴിഞ്ഞു അങ്ങോട്ട് വീഡിയോ കാണുക ആണെന്ന് അറിയാതെ അയ്യോ എന്ന് അറിയാതെ വിളിച്ചു പോയി 🙏നിങ്ങൾ എടുക്കുന്ന ആ എഫർട്ട് 🙏🙏🙏എത്ര പറഞ്ഞാലും അത് ഒന്നും ആകില്ല എന്ന് അറിയാം. എങ്കിലും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @radhavc2953
    @radhavc295324 күн бұрын

    👍👍

  • @hemarosegonsalvas7714
    @hemarosegonsalvas7714Ай бұрын

    മാതാവേ നന്ദി 🙏🙏🙏

  • @leelak.v.4813
    @leelak.v.4813Ай бұрын

    Ee ammaye enik othiri ishtamayi

  • @kannankannan47962
    @kannankannan47962Ай бұрын

    ഈ അമ്മയും രാധമണി അമ്മയും ഒരുമിച്ചു താമസിച്ചാൽ ഉള്ള അവസ്ഥ

  • @dpworldvlog801

    @dpworldvlog801

    Ай бұрын

    🤣🤣🤣🤣

  • @sushamamohan5782
    @sushamamohan5782Ай бұрын

    ന്യൂ ഈശ്വരൻ മോനെ അനുഗ്രഹിക്കട്ടെ

  • @Snow...78
    @Snow...78Ай бұрын

    നല്ല അമ്മ 😂

  • @shynik1153
    @shynik1153Ай бұрын

    കലക്കി

  • @kallus_vlog
    @kallus_vlogАй бұрын

    ഒന്നും കാണാൻ വയ്യ 😢😢 God bless you....

  • @vimalal8664
    @vimalal8664Ай бұрын

    You are great 🙏

  • @leelamma0367
    @leelamma036729 күн бұрын

    മോനെ ദൈവം അനുഗ്രഹിക്കും

  • @karthikskumar7866
    @karthikskumar7866Ай бұрын

    Ammaku nanamvannu 🥰🥰🙏🙏

  • @leelak.v.4813
    @leelak.v.4813Ай бұрын

    Adipoli amma😂😂😂

  • @karthikskumar7866
    @karthikskumar7866Ай бұрын

    Aa Nejathadi👌👌👌♥️♥️♥️🤣🤣🤣

  • @plantlovers1168
    @plantlovers1168Ай бұрын

    നെഞ്ചത്തടിക്ക് ഒരു കുറവുമില്ല

  • @OppoA3sfrimwareup
    @OppoA3sfrimwareup28 күн бұрын

    ❤❤❤❤🎉🎉🎉

  • @achusachu4580
    @achusachu4580Ай бұрын

    Ayyo,...ethenthhuvanu....ethhanu pallak...polichu.....ningale daivam anugrahikate❤

  • @girijammamd7474
    @girijammamd7474Ай бұрын

    ഇന്നവര് നാളെ നമ്മൾ.......😢😢😢😢😢

  • @Deepaps-qb3rq
    @Deepaps-qb3rqАй бұрын

    Dhaivum ningaleyokke anugrahikkatte god bless you

  • @user-hq7yu5ue6y
    @user-hq7yu5ue6yАй бұрын

    വേദന ഉണ്ടാവും. പാവം.

  • @claramma3052
    @claramma3052Ай бұрын

    നിങ്ങളെ ദൈവം അന ഗ്രഹിക്കട്ടെ

  • @lailag120
    @lailag120Ай бұрын

    എന്തൊരു nanakkariya ❤❤❤❤

  • @sunimoldaniel8651
    @sunimoldaniel865110 күн бұрын

    Comments anukoolamo anyayamo innu manasilai thankal lude roopathil vannatha Easharan.

  • @user-sg4df4ug3s
    @user-sg4df4ug3sАй бұрын

    Dear Brother Prasanthji God bless you.Inganeyulla jeevakarunnya pravarthanangal nadatthuvan Thankalkku Daivam deerkkayus tharatteyennu prarthikkunnu.,Godbless. .. you..!

  • @sreelekshminair653
    @sreelekshminair65328 күн бұрын

  • @lekhasabu2451
    @lekhasabu2451Ай бұрын

    Parayan vakkukal illa sahodara ningaludem okke munnil njangal okke verum big zero ayusum arogyom manasum sambathum okke Daivam nirachum tharan prardhikunnu❤❤❤❤

  • @mollykuriachan5850
    @mollykuriachan5850Ай бұрын

    God bless you prashant and family valiya karayama mone nee cheyyu nath

  • @thomaspanickeroommen3540
    @thomaspanickeroommen3540Ай бұрын

    may God bless you and your family abundantly

  • @karthikskumar7866
    @karthikskumar7866Ай бұрын

    Chetta Othiri Eshttamanu ningale ♥️👌💕💕💕Yella Nanmakalum നേരുന്നു🙏🙏🙏🙏🙏🙏

Келесі