ഭാനുമതി അമ്മ ഹോസ്പിറ്റലിൽ നിന്നും മാതൃജ്യോതിയിലേക്ക്

ഭാനുമതി അമ്മ ഹോസ്പിറ്റലിൽ നിന്നും മാതൃജ്യോതിയിലേക്ക്
#mathrujyothi
#mathrujyothi abhayakendram
#mathrujyothi old age home
#mathrujyothi media
#dpworldvlog
#missingmom
#ammumma
#amma
#motherslove
#mother
#helpingothers

Пікірлер: 99

  • @sushamamohan991
    @sushamamohan9912 күн бұрын

    ഒരു പാട് സ്നേഹവും അതിലേറെ ബഹുമാനവും തോന്നുന്നു പ്രശാന്തിനോട്. എന്ത് കാര്യമായിട്ടാ ആ അമ്മയെ തുടച്ച് വൃത്തിയാക്കിയത്. ആ അനന്തരവൾക്കെതിരെ കേസ് കൊടുത്ത് സ്വത്ത് തിരിച്ചെഴുതിക്കണം. അതാണ് വേണ്ടത്. എല്ലാവിധ നന്മകളും പ്രശാന്തിനും കുടുംമ്പത്തിനും ഉണ്ടാകട്ടെ❤❤❤❤❤

  • @seenasuresh6013
    @seenasuresh60132 күн бұрын

    മാതൃ ജ്യോതിയാണ് ഇനി ഭാനുമതി അമ്മയെ സംരക്ഷിക്കാൻ പോകുന്നതെങ്കിൽ അവരുടെ സ്വത്തുക്കൾ ഭാനുമതി അമ്മയുടെ കാലശേഷം മാതൃ ജ്യോതിക്ക് എന്നും പറഞ്ഞ് എഴുതിവെക്കുക

  • @ponnammaabraham3677
    @ponnammaabraham36772 күн бұрын

    അമ്മേ ആ വസ്തു തിരിച്ചു എഴുതിക്കാൻ നിയമമുണ്ട് അമ്മയെ നോക്കുന്നവർക്ക് എഴുതി കൊടുക്കണം

  • @ushachandran2895
    @ushachandran28952 күн бұрын

    പ്രശാന്ത് എങ്ങനാ ഇങ്ങനെ ആയത്. എന്ത് ഭംഗിയായി അമ്മയെ നോക്കുന്നു. പ്രശാന്തിനോട് ഒരുപാട് സ്നേഹം തോന്നുവാ..

  • @shobhanakrishnan6701
    @shobhanakrishnan67012 күн бұрын

    ❤❤ ഇനി സ്വത്ത് ആർക്കും കൊടുക്കരുത് നോക്കുന്ന മാതൃജോതിക്ക് കൊടുക്കണം പ്രശാന്തേ പിതാവ് അനുഗ്രഹിക്കട്ടെ🎉🎉🎉

  • @user-cu7yk7ko5x
    @user-cu7yk7ko5x2 күн бұрын

    മോനെ സഹോദരാപറയാൻ വാക്കുകൾ ഇല്ല മോനെ സഹോദരാനീ കാണപ്പെട്ട ഒരു ദൈവമാണ്

  • @girijaks2415
    @girijaks24152 күн бұрын

    ആ അമ്മയുടെ ശാപം സ്വത്ത് വാങ്ങിയവർക്ക് ശാപത്തിൻെറ ശക്തി വളരെ വലുതിണ്.

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 күн бұрын

    എന്ത് പറയണം. ഈ മോനെ കണ്ടാൽ മതി എല്ലാ മക്കളും❤️❤️❤️❤️❤️🙏🙏

  • @Devusuryaaaahh
    @Devusuryaaaahh2 күн бұрын

    ചേട്ടനെ പോലുള്ളവർ ആണ് ഞാൻ കണ്ടിട്ട് ഉള്ള ദൈവങ്ങൾ..... 🖤🥹 ന്ത് ഭംഗിയയാണ് അവരെ നോക്കുന്നത്. പ്രാർത്ഥനയിൽ എന്നും ചേട്ടനും കുടുംബവും ഉണ്ടാവും..... 😊🖤🙌

  • @dpworldvlog801

    @dpworldvlog801

    2 күн бұрын

    🙏❤️❤️❤️

  • @vipinxavier1889
    @vipinxavier18892 күн бұрын

    പ്രശാന്ത് ഏട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @claramma3052
    @claramma30522 күн бұрын

    പക്വതയുള്ള അമ്മയും നല്ല മോനുംദൈവം അനുഗ്രഹിക്കട്ടെ .

  • @factsforallmalayalam5866
    @factsforallmalayalam58662 күн бұрын

    എന്തു പറയാനാ ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😔ഇങ്ങനെ യൊക്കെ കഷ്ട പെടുത്തുന്ന മക്കൾ നാളെ അവർക്കും ഇതു തന്നെ യല്ലേ 😢ഇങ്ങനെ യുള്ളവരെ നോക്കുന്ന പ്രശാന്തി ന് കോടി പുണ്യം കിട്ടും 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @user-il9bn7tv1w
    @user-il9bn7tv1w2 күн бұрын

    പ്രശാന്തേട്ടാ നിങ്ങൾ സൂപ്പർ❤

  • @kubakarikwt780
    @kubakarikwt7802 күн бұрын

    പ്രശാന്ത് ഭായ് അഭിനന്ദനങ്ങൾ... അമ്മച്ചിയുടെ ചിരി കാണാൻ സാധിച്ചു സന്തോഷം. പ്രശാന്ത് ബായുടെ സംരംഭങ്ങൾ എന്നും മുമ്പിൽ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം പ്രാർത്ഥനയും സ്നേഹവും.

  • @RamaniBj-rc2ov
    @RamaniBj-rc2ov2 күн бұрын

    'ദൈവമേ പ്രശാന്താൻ്റെ കാലിൽ ഒരു മുള്ളുപോലും കൊള്ളാതെ കാത്തു കൊള്ളണേ

  • @leelaravig4154
    @leelaravig41542 күн бұрын

    Prasanthinum orupadu nanmakal undavate God bless you ❤

  • @JayanthiNair-tw6dt
    @JayanthiNair-tw6dt2 күн бұрын

    നമ്മടെ നാട്ടിൽ കൂടുതലായികാണുന്നുണ്ട് അച്ഛനമ്മമാരെ നോക്കാത്തവർ. പക്ഷേ ഇവിടെ വളരെ കുറവായിട്ടാണ് കാണുന്നത്.

  • @salammathomas8634
    @salammathomas86342 күн бұрын

    A big Salute for you brother🙏 Almighty God bless you 🙏❤️

  • @pushpalatha568_
    @pushpalatha568_2 күн бұрын

    Prasanthe vasthu thrich vangoo matrujyothiyude peril ezhuthikku

  • @Inul64
    @Inul642 күн бұрын

    പ്രശാന്തേ പറയാൻ വാക്കുകൾ ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️♥️

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld2 күн бұрын

    Nigala pole oru manushya snehiya kittiya e ammamar bhagyavathikala ndina petta makkal❤❤❤❤

  • @bindutv1673
    @bindutv16732 күн бұрын

    കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പാട് വേസ്റ്റ് ഉള്ള വീട്ടിൽ നിന്ന് ഒരമ്മയുടെ വീഡിയോ ഇട്ടില്ലെ ആ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്

  • @dpworldvlog801

    @dpworldvlog801

    2 күн бұрын

    ആ അമ്മയെ അമ്മയുടെ വീട്ടിലാക്കി

  • @bindutv1673

    @bindutv1673

    2 күн бұрын

    @@dpworldvlog801 അവർ തനിച്ചല്ലെ മാതൃ ജ്യോതിയിൽ വരാത്തത് കൊണ്ടാണോ സുഖാണോ ആ അമ്മയ്ക്ക്

  • @user-jg3ni6xv1n
    @user-jg3ni6xv1n2 күн бұрын

    ഒന്നും പറയാനില്ല.. ഒരുപാട് സ്നേഹം 🥰🥰🙏🙏നിങ്ങളുടെ സ്നേഹവും ശുശ്രുഷയും ആണ് ഇങ്ങനെയുള്ള അമ്മമാരുടെആശ്വാസം.ഒത്തിരി നന്മകൾ ഉണ്ടാകട്ടെ..

  • @lathap2
    @lathap22 күн бұрын

    Very great job 🙏 amazing video 🙏🙏🙏 god bless you 😢

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld2 күн бұрын

    Allare bhagavan anugrahikkatte🙏🙏🙏🙏

  • @sukeshbhaskaran9038
    @sukeshbhaskaran90382 күн бұрын

    Great congratulations all prayers

  • @vanitharanjan5567
    @vanitharanjan55672 күн бұрын

    Sir big salute🙏🙏🙏

  • @user-lt9vx5bj1b
    @user-lt9vx5bj1b2 күн бұрын

    ബാനുവതി അമ്മയെ

  • @peacejain8848
    @peacejain88482 күн бұрын

    " GOD BLESS YOU "

  • @user-ve5yb7nn8e
    @user-ve5yb7nn8e2 күн бұрын

    ഈ വീഡിയോ വരുന്നത് കാത്തിരിക്കുക ആയിരുന്നു ♥️♥️♥️🥰🥰🥰🥰🙏🙏🙏

  • @ApputhiHasun
    @ApputhiHasun2 күн бұрын

    Aa muthalukall.thirichazhuthi vanganam

  • @radhammal5430
    @radhammal54302 күн бұрын

    Big salute brother ammayuday vasthu thirichu vagi kodukanam

  • @GeethaMk-dp9cl
    @GeethaMk-dp9cl2 күн бұрын

    പുണ്യം നേടി എന്നുള്ള കമന്റ്കൾ ഇടുന്നവർ ഓർക്കക പുണ്യം കൊണ്ട് അസാധിക്കില്ല

  • @devakivenugopal4230
    @devakivenugopal42302 күн бұрын

    God bless you son ❤❤

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld2 күн бұрын

    Allathinum sampathikam venam😢

  • @DhiyaTheresa
    @DhiyaTheresa2 күн бұрын

    ❤😊

  • @muhammad7215
    @muhammad7215Күн бұрын

    ചവറു കൂനയിൽ കിടന്ന അമ്മ എവിടെ . കാണിക്കൂ

  • @ranimathew6938
    @ranimathew69382 күн бұрын

    Mona prasathu nigala thaivam kathu kollum nanni varatta❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @sajnariyaz3012
    @sajnariyaz30122 күн бұрын

    ❤❤

  • @user-kl2mt5yt8f
    @user-kl2mt5yt8f2 күн бұрын

  • @anandakumaryraveendran5150
    @anandakumaryraveendran51502 күн бұрын

    God bless you 🙏

  • @girijaks2415
    @girijaks24152 күн бұрын

    പാവം അമ്മ. പ്രശാന്തെ വയ്യ കാണാൻ

  • @minimanukumar2008
    @minimanukumar20082 күн бұрын

    God bless you Prasanth❤❤❤

  • @stancychristie6973
    @stancychristie69732 күн бұрын

    ❤😮

  • @reshmarajeesh3157
    @reshmarajeesh31572 күн бұрын

    ❤️❤️❤️

  • @user-rm1qp7gw9d
    @user-rm1qp7gw9d2 күн бұрын

    Showers of blessings upon you Prasanth 🎉

  • @dpworldvlog801

    @dpworldvlog801

    2 күн бұрын

    ❤️❤️❤️🙏

  • @bindusureshkumar3852
    @bindusureshkumar38522 күн бұрын

    ❤❤❤❤❤

  • @SaranyaVichuz
    @SaranyaVichuz2 күн бұрын

    ഒരുപാട് സ്നേഹം ചേട്ടാ 🙏❤

  • @madhuravindran6499
    @madhuravindran6499Күн бұрын

    ❤❤❤❤❤❤❤

  • @JoshyJoshy-xt3ve
    @JoshyJoshy-xt3ve2 күн бұрын

    ❤️❤️❤️❤️❤️

  • @sobhagnair8709
    @sobhagnair87092 күн бұрын

    🙏🥰

  • @prasannak534
    @prasannak5342 күн бұрын

    പ്രശാന്ത് മോനെ നമിക്കുന്നു

  • @karthikskumar7866
    @karthikskumar78662 күн бұрын

    ❤❤❤❤❤❤❤🎉🎉🎉🎉🎉 chetta 😍🥰🥰🥰🥰🥰🙏🙏🙏

  • @alphonsajohn-y5y
    @alphonsajohn-y5y2 күн бұрын

    Prashath l am new subscriber from Thodupuzha idukki ❤

  • @dpworldvlog801

    @dpworldvlog801

    2 күн бұрын

    🙏❤️❤️❤️

  • @rammohan7322
    @rammohan73222 күн бұрын

    God's grace will be there with you and your family ❤

  • @lakshmis5587
    @lakshmis55872 күн бұрын

    🙏

  • @ShinyCharlesShiny
    @ShinyCharlesShiny2 күн бұрын

    ❤❤❤❤🙏🙏

  • @MiniKrishnan-pq8ik
    @MiniKrishnan-pq8ik2 күн бұрын

    പൊന്നെ നമിച്ചു p❤️❤️❤️❤️

  • @sathyvijayan311
    @sathyvijayan3112 күн бұрын

    Prasanthmone you are great❤❤❤🙏🏻🙏🏻🙏🏻

  • @omanavarghese5197
    @omanavarghese51972 күн бұрын

    Bro.prasanth ethrayum snehsthod perumaran enga nay sadikunnu. Divam bro.k.ella nanmayum tharat

  • @ambilisulfi9032
    @ambilisulfi90322 күн бұрын

    ❤❤❤🙏🙏

  • @sreedeviram2667
    @sreedeviram26672 күн бұрын

    ❤❤❤❤❤❤

  • @johnphiliphos6666
    @johnphiliphos66662 күн бұрын

    ❤️🙏🏻🙏🏻🙏🏻

  • @mollygeorge3479
    @mollygeorge34792 күн бұрын

    🙏🙏🙏🙏🙏🙏

  • @amitanand713
    @amitanand7132 күн бұрын

    Sir salute❤❤❤🎉🎉🎉🎉

  • @AnnuSk-zn2ci
    @AnnuSk-zn2ci2 күн бұрын

    🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @siddiquetk7641
    @siddiquetk76412 күн бұрын

    ❤❤❤🤲🤲🤲

  • @hashisworld1642
    @hashisworld16422 күн бұрын

    പാറു പഠിക്കുന്നില്ലേ

  • @bindhunnair4965
    @bindhunnair49652 күн бұрын

    🙏🙏🙏🙏❤❤❤❤

  • @user-ei7uy2ud4p
    @user-ei7uy2ud4p2 күн бұрын

    🙏🙏❤❤

  • @ramlaaliii369
    @ramlaaliii3692 күн бұрын

    ,❤❤❤

  • @girijaks2415
    @girijaks24152 күн бұрын

    പ്രശാന്തെ പുണ്യം നേടി

  • @gooddaymallu9570
    @gooddaymallu95702 күн бұрын

    🥰🥰🥰🥰

  • @girijat482
    @girijat4822 күн бұрын

    പ്രശാന്ത് 🙏🙏🙏

  • @valsalanair9932
    @valsalanair99322 күн бұрын

    Pavam kure sheenichu poyi

  • @LijiUnni-r1i
    @LijiUnni-r1i2 күн бұрын

    👍❤️💚❤️💚

  • @anandakumaryraveendran5150
    @anandakumaryraveendran51502 күн бұрын

    🙏🙏🙏🙏

  • @sindhuunnikrishnan556
    @sindhuunnikrishnan5562 күн бұрын

    ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @mariyammajoseph9822
    @mariyammajoseph98222 күн бұрын

    𝘎𝘰𝘥 𝘣𝘭𝘦𝘴𝘴 𝘺𝘰𝘶.. 🙏🥰🥰

  • @sobhanath3550
    @sobhanath35502 күн бұрын

    🙏🙏🙏❤❤❤❤❤👍👍👍

  • @UshaUsha-yc8jb
    @UshaUsha-yc8jb2 күн бұрын

    😩

  • @indiratv1996
    @indiratv19962 күн бұрын

    ❤❤❤❤❤❤❤❤😂😂😂

  • @manjutbmanjutb5399
    @manjutbmanjutb53992 күн бұрын

    ♥♥♥♥♥♥♥

  • @ambilysunil2069
    @ambilysunil20692 күн бұрын

    ❤🙏🏻❤‍🩹

  • @tamohanan7625
    @tamohanan76252 күн бұрын

    Pprasathgayvathitjhrepratypurushanan0

  • @srees1197
    @srees11972 күн бұрын

    ഈശ്വരാനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ 🙏🙏❤️

  • @GeethaMk-dp9cl
    @GeethaMk-dp9cl2 күн бұрын

    കാണത്തദൈവത്തെ തിരഞ് നടക്കുന്ന മനുഷ്യ ഈ ചനൽകാണുക. ചിന്തിക്കുക മനസ്സിലാക്കുക.

  • @sudhaareekkal1988
    @sudhaareekkal19882 күн бұрын

    😊 ex XL B627

  • @anitha7525
    @anitha75252 күн бұрын

    ❤❤❤

  • @user-hy6vj4zf8p
    @user-hy6vj4zf8p2 күн бұрын

    ❤❤❤❤❤❤❤

  • @ushagireesan6652
    @ushagireesan66522 күн бұрын

    ❤❤❤❤❤

  • @sheelashaji6393
    @sheelashaji63932 күн бұрын

    🙏🙏🙏🙏🙏🙏

  • @himab2403
    @himab24032 күн бұрын

    ❤❤❤

  • @radhaprabhakaran7512
    @radhaprabhakaran75122 күн бұрын

    ❤❤❤❤❤

Келесі