ചതിയിലൂടെ നശിപ്പിക്കപ്പെട്ട പുലയ രാജവംശം - Kerala History | Bright Keralite

👑 Step into the mystical realm of Kerala, where the pages of history unveil the riveting tale of a fearless queen who defied norms and ruled with unparalleled strength - the Pulya Woman Monarch! 👑
In this captivating video, we dive deep into the annals of Kerala's rich history to uncover the remarkable story of a queen whose legacy echoes through the ages. Hailing from a small portion of this enchanting Indian state, our Pulya Woman Queen redefined leadership, breaking barriers and challenging the conventional norms of her time.
🌟 Immerse yourself in the vivid narrative as we explore the life, triumphs, and challenges faced by this extraordinary queen. From her ascent to the throne to the strategic prowess that marked her reign, every chapter of her story is a testament to her resilience and unwavering commitment to her people.
🏰 Join us on a visual journey through the landscapes that once bore witness to her rule, showcasing the architectural marvels and cultural nuances of the era. Discover the political intrigues, alliances, and the indomitable spirit that characterized her reign, leaving an indelible mark on the history of Kerala.
🔍 Unearth the lesser-known anecdotes, uncover the secrets that shroud her legacy, and witness the enduring impact of her rule on the socio-cultural fabric of Kerala. This video aims to shed light on the historical significance of the Pulya Woman Queen, a trailblazer whose story deserves to be told and remembered.
🎥 Don't miss out on this epic journey through time as we unveil the saga of Kerala's Pulya Woman Monarch - a queen whose reign transcended boundaries and whose legacy continues to inspire generations. Hit the play button, subscribe for more historical revelations, and embark on a voyage through the captivating tapestry of Kerala's past! 🌍📜 #KeralaHistory #PulyaWomanQueen #IndianRoyalty #HistoricalSaga

Пікірлер: 1 100

  • @BrightExplainer
    @BrightExplainer6 ай бұрын

    One of the reference (Hindu- paper) www.thehindu.com/features/metroplus/the-forgotten-king-of-pulayanarkotta/article6383352.ece

  • @hareek3745

    @hareek3745

    6 ай бұрын

    പഴയ ഡോക്യുമെന്റ് കാണുമോ? ദി ഹിന്ദു ഇടതു പക്ഷത്തിന്റെ കൂടെ നിലനിൽക്കുന്ന മാധ്യമം അല്ലേ? ചരിത്രത്തിൽ വളരെയധികം കൈകടത്തി മാറ്റിമറിക്കുന്നവരാണല്ലോ ഇടതുപക്ഷം? മരം വെട്ടിയിട്ട് കൊല്ലുക ഒക്കെ എത്ര പ്രാക്ടിക്കൽ ആണ്?

  • @grmohanlalgrmohanlal8203

    @grmohanlalgrmohanlal8203

    6 ай бұрын

  • @adarshalbert1994

    @adarshalbert1994

    6 ай бұрын

    ❤❤

  • @sanalkumar3896

    @sanalkumar3896

    6 ай бұрын

    😄😄

  • @chandrababu9355

    @chandrababu9355

    5 ай бұрын

    ❤❤​@@grmohanlalgrmohanlal8203

  • @rajanmalu3420
    @rajanmalu34205 ай бұрын

    ആരും അറിയപ്പെടാതിരുന്ന ഒരു ചരിത്ര സത്യം എല്ലാവർക്കും അറിയുവാൻ കഴിഞ്ഞതിന് താങ്കൾ കാരണമായതിന് അഭിനന്ദനങ്ങൾ സന്തോഷം.

  • @miniaswaraj2824

    @miniaswaraj2824

    5 ай бұрын

    അറിയപ്പെടാത്ത ചരിത്രം അല്ല.... ആരും പറയാത്ത ചരിത്രം

  • @shivbaba2672

    @shivbaba2672

    3 ай бұрын

    They must have existed for 1000s of years, kingdom inherits.

  • @masoodkhan3401

    @masoodkhan3401

    Ай бұрын

    Pulayananalle😅

  • @santhoshkumarp5783
    @santhoshkumarp57835 ай бұрын

    ആയ് രാജവംശം, ചേരരാജവംശം . ഏഴിമല രാജവംശം ഇതെല്ലാം പുലയ വംശമാണ് മറച്ചുവയ്ക്കപ്പെട്ട ചരിത്രമെല്ലാം പുറത്തു വന്നു കൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ സർ

  • @iqbal2202

    @iqbal2202

    5 ай бұрын

    വേണാട്ട് രാജ്യം

  • @user-tk4jm6oj1s

    @user-tk4jm6oj1s

    5 ай бұрын

    ഏഴിമല മൂഷികവംശം

  • @ashasreekumar8359

    @ashasreekumar8359

    5 ай бұрын

    ആയ് രാജവംശം യാദവരാണ്.ആ രാജവംശത്തിലെ രാജാക്കൻമാർതന്നെ പറഞ്ഞതായി രേഖകളിലുണ്ട്.

  • @Sinayasanjana

    @Sinayasanjana

    4 ай бұрын

    മറച്ചു വച്ചു എല്ലാം

  • @renjithrenjith3772

    @renjithrenjith3772

    4 ай бұрын

    ആരാ മറചത് നീയോ ആയർ യാതവരെന്ന് നീ ഏതടിസ്ഥാനത്തിലാ പറയുന്നേ

  • @capt.suresh4708
    @capt.suresh47085 ай бұрын

    അടിച്ചമർത്തപെട്ടവരുടെ ചരിത്രം അതൊരു വല്ലാത്തൊരു കഥയാണ് ❤

  • @ShyamKumar-jl7hn

    @ShyamKumar-jl7hn

    4 ай бұрын

    😅

  • @ajeeshunni1516
    @ajeeshunni15165 ай бұрын

    പുലയനായതിൽ ഞാൻ അഭിമാനിക്കുന്നു. 👍

  • @karlosefernades3917

    @karlosefernades3917

    5 ай бұрын

    Blood colour blue ano

  • @shinykutti3445

    @shinykutti3445

    4 ай бұрын

    @@karlosefernades3917അഭിമാനിച്ചാൽ മാത്രം പോര അന്യജാതിയോടുള്ള, വധേയത്യം നിർത്തി, സ്വന്തം ജാതിയോട് കൂറ് കാണിക്കൂ

  • @aravindravi6161

    @aravindravi6161

    4 ай бұрын

    പുലയൻ ആയതിൽ അല്ല. മനുഷ്യനായതിൽ അഭിമാനിക്കുന്നു എന്ന് പറ ❤

  • @shinykutti3445

    @shinykutti3445

    3 ай бұрын

    @@karlosefernades3917 ബ്ലു ആണോ ഏറ്റവും നല്ല ബ്ലെഡ്

  • @shinykutti3445

    @shinykutti3445

    3 ай бұрын

    @@aravindravi6161 അയാൾ അയാളുടെ അഭിപ്രായവും, അഭിമാനവും ചേർത്ത് പറഞ്ഞു അതിൽ എന്താ തെറ്റ് 👍👍👍

  • @SunilKumar-ni9mo
    @SunilKumar-ni9mo6 ай бұрын

    കോകൊതമാഗലം എൻ്റ്റെ അമ്മയുടെ നാടാണ് അവിടെ ഉള്ള പുലയർ എൻറ്റെ ബന്ധുക്കളാണ് 🙏🙏🙏🙏🙏🙏💖💖🖤🖤💔💗💗💝💖🖤💔💗

  • @tharanathcm6436

    @tharanathcm6436

    5 ай бұрын

    രാജകുടുംബം സൂചന 😀

  • @prasadl2896

    @prasadl2896

    5 ай бұрын

    കോതറാണിയുടെ ബന്ധു?

  • @shansatan666

    @shansatan666

    5 ай бұрын

    Avideyulla manushyaril chilar

  • @anoopvcvc5047

    @anoopvcvc5047

    5 ай бұрын

    മ്മ്മ് രാജരക്തം

  • @minnaminnykoottam4227

    @minnaminnykoottam4227

    5 ай бұрын

    എന്റെ അമ്മയുടെ നാട്

  • @sanalc3629
    @sanalc36296 ай бұрын

    ഇതുപോലൊരു vedio ചെയ്യാൻ താല്പര്യം കാണിച്ച സാറിന് അഭിനന്ദനങ്ങൾ 👌

  • @pankajakshan.cpankajakshan1435
    @pankajakshan.cpankajakshan14355 ай бұрын

    പുലയനും നല്ലൊരു അസ്തിത്വമുണ്ട്...👌👍

  • @beenab

    @beenab

    5 ай бұрын

    😮

  • @abhayankvasu9307

    @abhayankvasu9307

    3 ай бұрын

    ചിരിപ്പിക്കല്ലേ മണ്ടാ

  • @ASWIN.DARKER--77TECH

    @ASWIN.DARKER--77TECH

    3 ай бұрын

    Athentha poora അങ്ങനൊരു ടോക്ക് 😢​@@abhayankvasu9307

  • @vinupaul1190
    @vinupaul11906 ай бұрын

    അറിയപ്പെടാത്ത ഒരു ചരിത്രമാണ് താങ്കൾ പറഞ്ഞത്... ചരിത്രം പറയുമ്പോ അതിന്റെ കൂടെ തന്നെ ശാസ്ത്രം പറഞ്ഞു സമൂഹത്തെ പ്രബുദ്ധരാക്കാൻ ഉള്ള താങ്കളുടെ ശ്രമം പ്രശംസനാർഹമാണ് 🙏🤝

  • @ranjithkumarrkedarikode1584

    @ranjithkumarrkedarikode1584

    6 ай бұрын

    3മാസം മുമ്പു വേറെ ചാനലിൽ.വന്നിരുന്നു

  • @vinupaul1190

    @vinupaul1190

    6 ай бұрын

    @@ranjithkumarrkedarikode1584 ഞാൻ കണ്ടില്ലായിരുന്നു

  • @sinisini7233

    @sinisini7233

    6 ай бұрын

    അറിയപ്പെടാത്തകുറെ കാര്യങ്ങൾ ഉണ്ട്, ചില കാര്യങ്ങൾ പുറത്ത് വരാതിരിക്കാൻ വരേണ്ണ്യ വർഗ്ഗം സമ്മതിക്കില്ല

  • @shinykutti3445

    @shinykutti3445

    6 ай бұрын

    അറിയപ്പെടാത്ത ചരിത്രമല്ല സഹോദര ഈ ചരിത്രസത്യങ്ങൾ സവർണർ ബോധപൂർവം അടർത്തി മാറ്റിയിരിക്കുകയാണ് ഇന്നത്തെ ശ്രീ പദ്മനാഭക്ഷേത്രവും കൊട്ടാരംവും എല്ലാം പുലയരുടേത് തന്നെ പിന്നെ കൈയേറിയവർ അവരുടേതാക്കി മാറ്റി ഇന്നും സാമൂഹികമായ അസമത്യത്തിലൂടെ ആ പാവം വർഗത്തെ ഇല്ലാതാകാൻ നോക്കുകയാണ് ഈ ചരിത്രങ്ങൾ അവർണക്കും, സവർണർക്കും അറിയാം പക്ഷേ,, ഈ വിഭാഗത്തെ നശിപ്പിക്കാൻ മറ്റു വിഭാഗങ്ങൾ ശ്രമിക്കുന്നു കൊടുംങ്ങലൂർ ചേരൻ പള്ളി പുലയനായ ചേരമാൻ പേരുമാളിന്റെ ദാനമാണ്,, ഇനിയും കേരളചരിത്രം വായിക്കുക സ്നേഹപൂർവ്വം ഒരു ടീച്ചർ

  • @baijuchandran2250

    @baijuchandran2250

    5 ай бұрын

    ഇതു പോലത്തെ അറിയപ്പെടാത്ത ലേഖനങ്ങൾ ഇനിയും ഉണ്ടാകുമെന്നു വിശ്വസിക്കുന്നു കേരളത്തിന്റെ അ രിയസപ്പെടാത്ത ചരിത്രങ്ങൾ ഇനിയും ജനങ്ങൾ കിടയിൽ കൊണ്ട് വരണം. നന്ദി.

  • @udhayankumar9862
    @udhayankumar98625 ай бұрын

    ഞാനൊരു മനുഷ്യനായതിൽ മലയാളി ആയതിൽ അഭിമാനിക്കുന്നു എത്ര പേർ ഇങ്ങനെ ചിന്തിക്കുന്നു മറ്റ് ആരെങ്കിലും ഉണ്ടോ

  • @rahimkvayath

    @rahimkvayath

    2 ай бұрын

    മലയാളിയായതിൽ അഭിമാനിക്കാൻ മാത്രം എന്ത്?

  • @de_v_il6_6_6

    @de_v_il6_6_6

    Ай бұрын

    ​@@rahimkvayath എങ്കിൽ നീ തമിഴിൽ കമന്റ്‌ ഇടെടാ

  • @user-q992

    @user-q992

    Ай бұрын

    Malayali🤮

  • @user-q992

    @user-q992

    Ай бұрын

    Manushyan🤮🤮

  • @rahimkvayath

    @rahimkvayath

    Ай бұрын

    @@de_v_il6_6_6ഇതാണോ മലയാളി സംസ്കാരം

  • @user-bg6si9pe1j
    @user-bg6si9pe1j6 ай бұрын

    അഭിനന്ദനങ്ങൾ സാർ സത്യം പറഞ്ഞതിന് 💪🏼🇮🇳💐

  • @anithamol3704
    @anithamol37045 ай бұрын

    അതാണോ പുലയനാർ മണിയമ്മ..... എന്ന പാട്ട് കേൾക്കുമ്പോൾ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഈ വിഭാഗത്തിനു० ഇങ്ങിനെ ഒരു രാജ്ഞി ഉണ്ടായിരുന്നോ എന്ന്.. ഞാൻ എപ്പോഴും മൂളുന്ന ഒരു പാട്ട് ആണ് ഇത്. ❤❤❤❤

  • @pradeepCp-xq3om

    @pradeepCp-xq3om

    5 ай бұрын

    👌👌👍

  • @renjithrenjith3772

    @renjithrenjith3772

    5 ай бұрын

    തെകേകരരാന്ജി പുലയനാർമണിയമ്മഗോതറാണി തങ്കച്ചി ചേരപെരുമാട്ടി

  • @pradeepCp-xq3om

    @pradeepCp-xq3om

    5 ай бұрын

    @@renjithrenjith3772 👌👌👍

  • @pradeepCp-xq3om

    @pradeepCp-xq3om

    5 ай бұрын

    ഈ വിഭാഗം എന്ന് പറയുന്നത് നിങ്ങളുടെ ഇന്നത്തെ വിഭാഗത്തെ കുറിച്ച്, അവർ എങ്ങിനെ ഇന്നത്തെ വിഭാഗമായി എന്ന് മനസ്സിലാക്കാൻ ശ്രമിക്കു അത് ഏതു വിഭാഗമായാലും ശരി 🙏🙏

  • @anithamol3704

    @anithamol3704

    5 ай бұрын

    @@pradeepCp-xq3om 🤔🙏🤝

  • @marigoldtalks6774
    @marigoldtalks67745 ай бұрын

    സിനിമ ആയാൽ പൊളിക്കും, കേരളം ഒരു ട്രെൻഡ് സെറ്റ് ആയി മാറും 👌👌👌

  • @thevravimarsakan1816
    @thevravimarsakan18166 ай бұрын

    നമ്മൾ പുറകിലേക്ക് സഞ്ചരിക്കുമ്പോൾ അവിടെ ചതുർവ ർണ്യവും ജാതിയും ഒന്നും കാണാൻ കഴിയില്ല .നമ്മുടെ പൂർവികർ ആണത് .അത് കറുത്ത ആദി ദ്രാവിഡരാണ് .പുലയർ എന്ന് ഇന്ന് പറയുന്നെങ്കിലും ഇന്ന് ഇവിടെ കാണുന്ന എല്ലാ ജാതിക്കാരുടെയും ഉള്ളിൽ ആ dna ഉണ്ട് .നമ്മുടെ അഹന്ത അത് സമ്മതിക്കുന്നില്ല എന്ന് മാത്രം .പണ്ട് ഇന്നത്തെ തി രുവനന്തപുരം മുഴുവൻ കൊടും കാടായിരുന്നു . സാമ്രാജ്യം എന്നത് കൊക്കോത മംഗലം മുതൽ ആക്കുളം കായലിന്റെ അടുത്തു പുലയനാർ കോട്ട വരെ പടർന്നു കിടന്നിരുന്ന ഒരു തുറമുഖ രാജ്യമായിരുന്നു .

  • @vegeta-me9wm

    @vegeta-me9wm

    5 ай бұрын

    ദ്രാവിഡ വംശത്തിൽ ഉള്ളത് പുലയർ മാത്രമല്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം എല്ലാം ദ്രാവിഡർ ആണ്

  • @user-vb9ro5me3k
    @user-vb9ro5me3k5 ай бұрын

    ❤❤❤ഇങ്ങനെ ഉള്ള സത്യമായ കഥകൾ പുറത്ത് കൊണ്ട് വന്ന സാറിന് എന്റെഒരായിരം അഭിനന്ദനam🙏🙏🙏🙏🌹

  • @syamsivanandhan7701
    @syamsivanandhan77016 ай бұрын

    ശാസ്ത്രവീഡിയോകൾക്കൊപ്പം ഇത്തരം ചരിത്രവിഷയം വീണ്ടും ഓർമിപ്പിച്ചതിന് നന്ദി ♥️♥️എന്നും ശാസ്ത്ര ചരിത്ര വിഷയങ്ങൾക്കൊപ്പം

  • @ushacg8285

    @ushacg8285

    Ай бұрын

    കേരള ചരിത്രം പറഞ്ഞു തന്നതിന് നന്ദി 🙏🙏👍

  • @rajansanthy4288
    @rajansanthy42885 ай бұрын

    ചരിത്രം ഇഷ്ടമാണ്, ഇനിയും ഇതുപോലെ തുടരുക...

  • @narayanank9440
    @narayanank94405 ай бұрын

    ഇത്രയും കാലം അറിയപ്പെടാത്ത പുലയരാജവംശത്തെ കുറിച്ച് പുറം ലോകം അറിയിച്ചതിന് അഭിനന്ദനങ്ങൾ

  • @njannjan6170

    @njannjan6170

    5 ай бұрын

    The Nair in Kerala and the Misra in North India are two Mixed races. Historian Rlamkulam Kuban Pillai says that the Nairs, are the projenees of Ancient Pulayas, of Kerala, then, mixed with Aryan Brahmins, becoming the Nair, Menon of kerala. Till 1820 they were called in records as SUDRAS. They were then refined by the rule of Tippy Sultan. Being born as Sudras, now they want some upper status. For this in 1954, they put a claim to the Clan of Ananda padmanaban Nadar. After that effort was foiled by proven records, they try to jump here and there to Edigas of Andhra pradesh. When it was recordically found that Edigas are one of the 39 branches of Nadars, from DATE PALMS, now they put their claim attaching them with the Karnataka BUNTS. But the BUNTS have a larger title as the VILLA AS OR BHILLS, who are a branch of NADARS. NOW, they are trying to link with the NEWARS, Nepal, who are a special kshatriya class. In Kerala Nairs have worked hand in hand with the Aryan Brahmins and tried to mislead and destroy the local history, with the help of new Malayalam language of 16th century AD. They just float ideas in the air. If none question, it stays as history of gimmicks. But, these days who is caring for real history.? Nairs have a flawless behaviour in a ever smiling face and accepted as Aryans. That is their success.

  • @user-uz7mw5kq5t
    @user-uz7mw5kq5t5 ай бұрын

    ആർക്കും അറിയപ്പെടാത്ത അധികമാർക്കും അറിയപ്പെടാത്ത ഇങ്ങനെയുള്ള ചരിത്രപരമായിട്ടുള്ള കാര്യങ്ങൾ കേട്ടതിൽ വളരെ സന്തോഷവും നന്ദിയും

  • @mollyjoy9088

    @mollyjoy9088

    5 ай бұрын

    ഇനിയും ഇതുപോലുള്ള ചരിത്രപരമായ കാര്യങ്ങൾ ജനങ്ങളെ അല്ലെങ്കിൽ പുതുതലമുറയെ അറിയിക്കുക. ദ്രാവിഡ Vamsa

  • @mollyjoy9088

    @mollyjoy9088

    5 ай бұрын

    ദ്രാവിഡവംശം മായ താഴ്ന്ന ജാതിക്കാർ മാത്രമുണ്ടായിരു രുന്ന രാജ്യത്തു എങ്ങനെ ഉയർന്ന ജാതിക്കാർ ഉണ്ടായി എന്നും ഉയർന്ന ജാതിക്കാരുടെ ചരിത്രവും എല്ലാവരെയും അറിയി ക്കുക. പ്രപഞ്ച സൃഷ്ട്ടാവ് മനുഷ്യരെയാണ് സൃഷ്ടി ച്ചത് . ജാതിയും മതവുമല്ല എന്ന്‌ പ്രത്യേകം അറിയിച്ചു കൊണ്ടുള്ള കാര്യങ്ങൾ വിശദമാക്കുക.

  • @vijayanev309
    @vijayanev3096 ай бұрын

    അഭിനന്ദനങ്ങൾ അതോടപ്പം ബിഗ് സല്യൂട്ട് ഇങ്ങനെ വിഷയം എടുത്തതിനു ❤️🌹🌹❤️❤️

  • @sindhol9161
    @sindhol91615 ай бұрын

    ആദ്യായിട്ടാണ് ഇങ്ങനൊരു കഥ കേൾക്കുന്നത്.... വളരെയധികം സന്തോഷം... ❤

  • @meenasubash2294

    @meenasubash2294

    5 ай бұрын

    👌👌👌🙏❤❤❤👍👍👍

  • @sumanaabraham9048
    @sumanaabraham90486 ай бұрын

    പുലയനാർ കോട്ട എല്ലാ കാല ചരിത്ര മുറിപ്പാടിനും വലിയ ഒരു തെളിവായി നിൽക്കുന്ന കൊണ്ടാണ് ഇപ്പോഴും കോട്ടയെ samrekshikaathadh.

  • @Alapanam528
    @Alapanam5286 ай бұрын

    കമന്റ്‌ കണ്ടാൽ മനസ്സിൽ ആകും ഓരോരുത്തരുടെ മനസ്ഥിതി പുലയ രാജവംശം ഉണ്ടെന്നു സമ്മതിച്ചു തരാൻ ബുദ്ധിമുട്ട് ഉണ്ട് പലർക്കും ജാതി കോമരങ്ങൾ എത്ര പുരോഗതി വന്നാലും ചില മനുഷ്യർ മാറില്ല

  • @venusarangi

    @venusarangi

    6 ай бұрын

    😂😂😂😂 തെളിവുകൾ കൂടി വേണ്ടേ

  • @sureshkj7637

    @sureshkj7637

    5 ай бұрын

    @@venusarangi ബി. ജെ. പി. ഭരണത്തിനു വന്നതിനു ശേഷം ഹിന്ദുത്വ വാദികളുടെ ഒരു ട്രെണ്ടാണ് ജയ് ശ്രീരാം വിളിയും ഇന്ത്യയെ രാമരാജ്യം ആക്കുമെന്നുള്ളതൊക്ക്. രാമായണത്തില്‍ അയോദ്ധ്യയിലെ രാമൻ്റെ കോട്ടയേയും ഏട്ടുനിലകളിലുള്ള അതിവിശാലമായ കൊട്ടരാത്തെക്കുറിച്ചും വിവരിക്കുന്നുണ്ട് എന്നാല്‍ പുരാവസ്തു ഗവേഷണ വകുപ്പിനു അയോദ്ധ്യയില്‍നിന്ന് രാമൻ്റെ കൊട്ടാരമാണെന്നു തെളിയിക്കുന്ന ഒരു ചെറിയ ഇഷ്ടിക കഷണം പോലും ഇതുവരെ കിട്ടിയിട്ടില്ല. ഇന്ത്യൻ ചരിത്രരേഖയില്‍ പോലും ഇല്ലാത്ത രാമനെ കൊട്ടാരത്തിൻ്റെ യാതൊരു അവശിഷ്ടവും കിട്ടാത്ത രാമനെ 90% വും ഹിന്ദുവും മഹാവിഷ്ണുവിൻ്റെ ഒരു അവതാരമായി കാണുന്നത് ഈ രാമൻ ഇന്ത്യയില്‍ ജീവിച്ചിരുന്നതായി രാമയണത്തില്‍ അല്ലാതെ ഇന്ത്യൻ ചരിത്രത്തില്‍ എന്തുതെളിവാണുള്ളത്?

  • @user-gn5lj5ym2o

    @user-gn5lj5ym2o

    5 ай бұрын

    Thelivundau, Charithram Padikku

  • @user-gn5lj5ym2o

    @user-gn5lj5ym2o

    5 ай бұрын

    Ulayanarkota

  • @Alapanam528

    @Alapanam528

    5 ай бұрын

    @@venusarangi തെളിവ് ഉണ്ട്

  • @user-qc2di7nq3p
    @user-qc2di7nq3p4 ай бұрын

    ഇങ്ങനെയുള്ള അധ:സ്ഥിതരുട വീരഗാഥ കഥ കൾ ചരിത്ര ഏടുകളിൽ നിന്നും സമൂഹത്തിൽ നിന്നും തുടച്ചു മാറ്റപ്പെടും ബാൾ താങ്കളെ പോലെയുള്ള അവതാരകർക്ക് നന്ദി നേരുന്നു. അതോടൊപ്പം അനേക o ചരിത്രകഥകൾ പുറത്ത കൊണ്ടുവരുവാൻ താങ്കളുടെ തൂലികയ്ക്ക് ശക്തി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ജയ് ഭീം.

  • @adarshalbert1994
    @adarshalbert19946 ай бұрын

    ഇതാണ് സത്യസന്ധമായ മാധ്യമ പ്രവർത്തനം

  • @bencymolbabu2292
    @bencymolbabu22925 ай бұрын

    സത്യം അത് എത്ര മറച്ചു പിടിച്ചാലും അത് ഒരു നാൾ പുറത്ത് വരും...ചേര രാജവംശ ചരിത്രം കേരള ചരിത്രത്തിൽ പഠിക്കാൻ ഉണ്ട് അത് പുലയവംശത്തെക്കുറിച്ച് ആണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ് കാണിച്ച സാറിന് അഭിനന്ദനങ്ങൾ... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sasipattayamkunnath7294
    @sasipattayamkunnath72945 ай бұрын

    ഇനിയും ഇത്തരം യാഥാർഥ്യം ജനങ്ങളിൽ എത്തിക്കുക ..അഭിനന്ദനങ്ങൾ ..

  • @sunilkoiparambil
    @sunilkoiparambil5 ай бұрын

    താഴ്ന്ന ജാതിക്കാർ എന്ന് ഇപ്പോൾ പറയുന്നവർ ഒരു കാലത്ത് ശ്രേഷ്ഠരായിരുന്ന കാലം ഉണ്ടായിരുന്നു എട്ടാം നൂറ്റാണ്ടിനുശേഷം മാത്രമാണ് ബ്രാഹ്മണമതം ഇവിടെ ശക്തമായത്

  • @vegeta-me9wm

    @vegeta-me9wm

    5 ай бұрын

    അതെ bhrahmamanatendikal

  • @user-ml7yy2ss2f

    @user-ml7yy2ss2f

    Ай бұрын

    Bramener varethenmar ahnu. Jathyvevstha manusyer udakythu. Skthyullven eppolum mattullvere adychmerthan ahgrehikunnu. Eppolum athu raksrethil ahyalum.

  • @Moviebliss193

    @Moviebliss193

    Ай бұрын

    എവിടെ നിന്നും വന്നു?

  • @Imayavarabban

    @Imayavarabban

    24 күн бұрын

    ​@@Moviebliss193കാലിന്റെ ഇടയിൽ നിന്ന്

  • @ajijai2186
    @ajijai21866 ай бұрын

    തീർച്ചയായും ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @kamalajayanthi717
    @kamalajayanthi7175 ай бұрын

    എനിക്ക് ഈ കഥ അറിയില്ലായിരുന്നു.... മനസ്സിലാക്കാൻ കഴിഞ്ഞത് സന്തോഷമുണ്ട് 🙏

  • @shajikk9685
    @shajikk96856 ай бұрын

    ഇപ്പോഴും അടിച്ചമർത്തപ്പെട്ട ജനാവിഭാഗമാണ് പുലയർ... രാഷ്ട്രീയ അടിമകളാണ് പൂരിഭാഗം.. പല മതങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ട് വോട്ട് രാഷ്ട്രീയം ദൂരെയാണ്... ഒറ്റക്കെട്ടായി നിർത്താൻ എത്ര അയ്യങ്കാളിമാർ പിറവിയെടുക്കണം 😭

  • @josematheu72

    @josematheu72

    5 ай бұрын

    പുലയർ ഇന്നു അടിമകൾ ആണന്നു ആരാണ് പറഞ്ഞു തന്നത്.ആ കാലം ഒരുപാടു മുൻപ് കഴിഞ്ഞുപോയി.

  • @prasadl2896

    @prasadl2896

    5 ай бұрын

    അന്ന് അടിച്ചമർത്തപ്പെട്ട വിഭാഗമല്ലായിരുന്നു ഇന്നത്തെ തിരുവിതാകൂർ രാജവംശം തലമുറകൾ പിന്നോട്ട് പോയാൽ നാഞ്ചിനാട്ടിൽ (ഇന്നത്തെ നാഗർകോവിൽ) കുറവവംശത്തിലെത്തും.

  • @aneeshkv7728

    @aneeshkv7728

    5 ай бұрын

    പുലയ സമുദായം അയ്യങ്കാളിയുടെ ദർശനത്തിന് പുറകിൽ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. നിർഭാഗ്യവശാൽ അതുണ്ടാകുന്നില്ല. പൂരിഭാഗം പേരും മതം മാറ്റത്തിന് വിധേയമാകാപ്പെട്ടു കഴിഞ്ഞു.

  • @shajikk9685

    @shajikk9685

    5 ай бұрын

    @@josematheu72 സമൂഹത്തിലേക്ക് ഇറങ്ങി നോക്കൂ സഹോദരാ അപ്പോൾ മനസ്സിലാകും..

  • @praveennandakumar4001

    @praveennandakumar4001

    5 ай бұрын

    ശക്തരാണ് പക്ഷെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അവരെ divide ചെയത് ashaktar ആക്കും

  • @unnibalakrishnan848
    @unnibalakrishnan8486 ай бұрын

    കേരളത്തിലെ എല്ലാ രാജവംശവും പുലയ വിഭാഗത്തിൻ്റെ തന്നെയായിരുന്നു രാജഗുരുക്കൻമാരായ നമ്പുക്കളിലേക്ക് നമ്പൂതിരിമാർ പരിവർത്തിതരായി കടന്ന് കൂടിയ രാജഗുരുക്കൻമാർ വരേണ്യവർഗ്ഗമായി തുടർന്ന് രാജകുടുംബത്തിലെ റാണിമാരെ സംബന്ധം ചെയ്ത് രാജകുടുബത്തെ തന്നെ വരേണ്യവർഗമാക്കിത്തീർത്തു കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ധാരാളം ജനിതകൾ തെളിവുകളുണ്ട് ജാതി വ്യവസ്ഥ ആരംഭിയ്ക്കുന്നത് തന്നെ ആയിരത്തി നാനൂറികളിലാണ്

  • @pamaran916

    @pamaran916

    6 ай бұрын

    നമ്പൂതിരിമാർ കൊണ്ടുവന്ന സംബന്ധം എന്ന വ്യവസ്ഥയെ എതിർത്തവരാണ് പിന്നീട് അവർണന്മാർ ആയി മുദ്രകുത്തി കീഴാളന്മാരായത്

  • @tharanathcm6436

    @tharanathcm6436

    5 ай бұрын

    തെളിവുകൾ നിരത്തു

  • @pamaran916

    @pamaran916

    5 ай бұрын

    @@tharanathcm6436 തിരുവിതാംകൂർ രാജാവ് ദ്രാവിഡ രാജ പരമ്പരയിൽ പെട്ടതാണ് അതുതന്നെയാണ് പ്രധാന തെളിവ് എന്നാൽ കൊച്ചി രാജാവായ ശക്തൻ തമ്പുരാൻ ആര്യൻ ആണ് വർമ്മ തുടങ്ങിയ പേരുകൾ ദ്രാവിഡ പാരമ്പര്യത്തിന്റേതാണ്ആര്യന്മാരുടെ പേരുകളാണ് തമ്പുരാൻ അല്ലെങ്കിൽ തിരുമുൽപാട്

  • @goschurch

    @goschurch

    5 ай бұрын

    ​@tharanathcm6436 compare the dna test of a brahmin and scst, you will see a close match.

  • @njannjan6170

    @njannjan6170

    5 ай бұрын

    The Nair in Kerala and the Misra in North India are two Mixed races. Historian Rlamkulam Kuban Pillai says that the Nairs, are the projenees of Ancient Pulayas, of Kerala, then, mixed with Aryan Brahmins, becoming the Nair, Menon of kerala. Till 1820 they were called in records as SUDRAS. They were then refined by the rule of Tippy Sultan. Being born as Sudras, now they want some upper status. For this in 1954, they put a claim to the Clan of Ananda padmanaban Nadar. After that effort was foiled by proven records, they try to jump here and there to Edigas of Andhra pradesh. When it was recordically found that Edigas are one of the 39 branches of Nadars, from DATE PALMS, now they put their claim attaching them with the Karnataka BUNTS. But the BUNTS have a larger title as the VILLA AS OR BHILLS, who are a branch of NADARS. NOW, they are trying to link with the NEWARS, Nepal, who are a special kshatriya class. In Kerala Nairs have worked hand in hand with the Aryan Brahmins and tried to mislead and destroy the local history, with the help of new Malayalam language of 16th century AD. They just float ideas in the air. If none question, it stays as history of gimmicks. But, these days who is caring for real history.? Nairs have a flawless behaviour in a ever smiling face and accepted as Aryans. That is their success.

  • @joshyjacob1533
    @joshyjacob15336 ай бұрын

    ഇത്തരം ചരിത്രമെല്ലാം പുറത്ത് വിടില്ല അതൊക്കെ പൂഴ്ത്തി ചുരുട്ടി കെട്ടി വച്ചിരിക്കുവല്ലേ ..

  • @user-tw3gv8qt6h
    @user-tw3gv8qt6h6 ай бұрын

    ബ്രാഹ്മണൻ എഴുതിയ വർണ്ണ ജാതി വിവേചനം ഇന്നും കൊണ്ട് നടക്കുന്ന മനുഷ്യരൂപങ്ങൾ നമ്മുടെ നാട്ടിലുണ്ട്

  • @sivap-zo4ib

    @sivap-zo4ib

    6 ай бұрын

    🤣🤣🤣🤣🤣 ഏത് ഫ്രാമണൻ .... മുക്കവ സ്ത്രീയുടെ മകനായ വ്യാസനോ.....? അതോ ഗീതോപദേശം നൽകിയ OBC യാദവനായ കൃഷ്ണനോ...... അതോ ദേവാദിദേവൻ ചണ്ഢാളനായ ശിവനോ......? ഒന്നും അറിയാതെ വന്ന് എന്തെങ്കിലും വാട്സപ്പ് പ്പീന്നൂം കാണാപാഠം പഠിച്ച് വിളമ്പാതെ....

  • @anilnair3064

    @anilnair3064

    6 ай бұрын

    ബ്രാഹ്മണർ എഴുതിയ ജാതി വ്യവസ്ഥ ഇല്ലാതായി കഴിഞ്ഞു. പേരിന്റെ കൂടെ "നമ്പൂതിരി", "നായർ", "മേനോൻ" എന്ന് എഴുതുന്നത് പോലെ "പുലയ", ഈഴവ എന്ന് ചേർക്കുക. വടക്കേ ഇന്ത്യയിൽ എല്ലാവരും സ്വന്തം ജാതി പേര് ഉപയോഗിക്കുന്നുണ്ട്. "മീന" ജാതി ദളിത് വംശം ആണ്.

  • @Angel33669

    @Angel33669

    6 ай бұрын

    ബ്രാഹ്മണർ എഴുതിയതല്ല ജാതി വ്യവസ്ഥ.. ചാത്തു്ർവർണ്യം മായാ സൃഷ്ടം എന്ന് പറഞ്ഞതിനെ തൊട്ടടുത്ത line, അത് ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് എന്ന്. വർണ സിസ്റ്റം ഉണ്ടായിരുന്നു. പക്ഷേ അത് ജോലി വെച്ചാണ്. ജന്മം കൊണ്ട് അല്ല. അങ്ങിനെ ആണെങ്കിൽ ആർക്ക് വേണമെങ്കിലും ബ്രാഹ്മണൻ ആകാൻ പറ്റിലായിരുന്നു. ശൂദ്രക്ക് രാജാവാകാൻ പറ്റില്ലായിരുന്നു. ഇന്ത്യയിൽ കുറെ presidhamaaya രാജവംശങ്ങൾ ശൂദ്രരുടേതാണ്. Eg. ശിവാജി മഹാരാജ്., Nanda dynasty, Maurya. പിന്നെയും ഉണ്ട്. Inversion, അധിനിവേശം ആണ് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഇത് ചെയ്തത്. Gays നും transgenders നും ഒക്കേ respect ഉണ്ടായിരുന്നു ഇവിടെ. വിക്രമദിത്യ മഹാരാജാവിന്റെ നവരത്നങ്ങളിൽ ഒരാൾ ആയിരുന്ന ശ്രീ Shangu sthrina ഭാവം ഉള്ള ആളായിരുന്നു. ശ്രീകൃഷ്ണൻ യാദവരുടെ കൂടെ ആയിരുന്നു. യാദവാനായിട്ടാണ് കണക്കാക്കിയിരുന്നത്. പാണ്ഡവരുടെയും കൗരവരുടെയും ഒക്കേ മുത്തശ്ശി ഒരു മുക്കുവ സ്ത്രീ ആയിരുന്നു. മഹാരാജാവ് വിവാഹം കഴിച്ചത് മുക്കുവൻ സ്ത്രീയെ, അതും അവരുടെ കണ്ടിഷൻസ് സ്വീകരിച്ചു. അവർ പട്ടമഹിഷിയും ആയി. വേദ വ്യാസർ, വാൽമീകി ഒക്കേ താഴ്ന്ന വംശർ തന്നെ. എനിയ്ക്ക് അറിയാവുന്നത് പറഞ്ഞു എന്നെ ഉള്ളു. എതിർക്കാൻ പറഞ്ഞതല്ല. ക്ഷെമിയ്ക്കണം 🙏

  • @user-tw3gv8qt6h

    @user-tw3gv8qt6h

    6 ай бұрын

    @@anilnair3064 എന്റെ അയൽവാസി ചെറുപ്പക്കാരന് വയസ്സ് 38 ആയി. സർക്കാർ ഉദ്യോഗസ്ഥനായിട്ടും ജാതിയും ജാതകവും ഒത്തു വരുന്ന പെണ്ണിനെ കിട്ടുന്നില്ല ഒരൊറ്റ കാരണം കൊണ്ട് ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല.അതുമാത്രമല്ല അവന് ഒരു പ്രണയം ഉണ്ടായിരുന്നു ജാതി ചേരില്ലെന്ന കാരണത്താൽ അവളെ കെട്ടിയാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതുപോലെ നാമറിയാത്ത എത്രപേരുണ്ടാകും നമ്മുടെ നാട്ടിൽ

  • @-asrael-7930

    @-asrael-7930

    6 ай бұрын

    @@anilnair3064 jathivyavastha illathakkaan elaavarum perinte oppam jathivalum koode cherkkuka... Kidu north puthi...... 👌😆

  • @mohandas3748
    @mohandas37485 ай бұрын

    ഇങ്ങനെയൊരു കഥ ഇവിടെ പറഞ്ഞു തന്നതിന് ഒരായിരം നന്ദി

  • @sureshpala7395
    @sureshpala73955 ай бұрын

    ഇങ്ങനെ ഉള്ള ചരിത്രങ്ങൾ ആരും പറയാറില്ല 🙏 Congrat's🌹

  • @usharadhakrishnan3913
    @usharadhakrishnan39135 ай бұрын

    അവതാരകൻ ആയ സാറിന് ബിഗ് സല്യൂട്ട് നല്ല അവതരണം ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു അറിവ്

  • @satheesanpr6045
    @satheesanpr60455 ай бұрын

    ഇവിടെ ഇത് പല വർഗ്ഗങ്ങൾക്കും അംഗീകരിക്കുവാൻ സാധിക്കില്ല. നല്ല അവതരണം ഇനിയും ഇതുപോലുള്ളത പ്രതീക്ഷിക്കുന്നു.

  • @shinykutti3445
    @shinykutti34456 ай бұрын

    അവധാര്കാന് അനുമോദനങ്ങൾ ഇനിയും കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു നന്ദി 👍😂🌹🙏❤️👌👍🌹👌

  • @RAHULREMASHN

    @RAHULREMASHN

    2 ай бұрын

    നിനക്കെന്താണ് ഒരു പുച്ഛം

  • @baijuvasudevan8101
    @baijuvasudevan81015 ай бұрын

    സത്യം മാണ്❤ Good ചെരമർ രാജാവ് പുലയനാണ്

  • @jomonthomas2846

    @jomonthomas2846

    Ай бұрын

    😂😂😄. ചുമ്മാ തള്ളാതെ ചെങ്ങാതി.

  • @masoodkhan3401

    @masoodkhan3401

    Ай бұрын

    Ella pulayanum rajavayirunnu

  • @Imayavarabban

    @Imayavarabban

    Ай бұрын

    ​@@jomonthomas2846enna പിന്നെ സത്യം എന്താ ni പറ

  • @Moviebliss193

    @Moviebliss193

    Ай бұрын

    Myraanu

  • @sudarsanar3653
    @sudarsanar36534 ай бұрын

    ഒരു സിനിമ കണ്ടതുപോലെ നന്ദി മാഷേ

  • @sasikumartg220
    @sasikumartg2205 ай бұрын

    വളരെ മനസിലാക്കുന്ന രീതിയിൽ താങ്കൾ കോതറാണിയുടേയും ആതിരറാണിയുടേയും ഭരണത്തെക്കുറിച്ചും, അവരുടെ മരണത്തെ കുറിച്ചുമുള്ള വിവരണങ്ങൾ നൽകിയിരിക്കുകയാണ് പുതുതലമുറയ്ക്ക് അവർക്കറിഞ്ഞുകൂടാത്ത അനേക കാര്യങ്ങൾ മനസിലാക്കുവാനും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുവാനും ഇടയാക്കും, ചരിത്രപരമായ അറിവുകൾ പകർന്നു തന്നതിന് ഹൃദയത്തിൽ നിന്നും അകൈതവമായ നന്ദി അറിയിക്കുകയും ചെയ്യുന്നു. ശശികുമാർ പേരൂർക്കട.🙏🙏🙏🙏❤

  • @georgejames9747
    @georgejames97476 ай бұрын

    ദൈവ സൃഷ്ടികൾ എല്ലാം ഒന്നാണ് കറുത്ത വെളുത്ത മതവോ രാഷ്ട്രീയവും ഇല്ല ദൈവത്തിന്റെ സൃഷ്ടികൾ തുല്യരാണ്

  • @ajimedayil6216
    @ajimedayil62166 ай бұрын

    കാലം കാത്ത് വെച്ച കാവ്യ നീതി 👌👌👍👍💪💪

  • @marypearlinhilary6387
    @marypearlinhilary63876 ай бұрын

    🎉🎉 ഇതൊക്ക ആണല്ലോ സിനിമ ആക്കേണ്ടത്.🎉🎉

  • @achammamathai2796

    @achammamathai2796

    5 ай бұрын

    Very good information

  • @hyma.p.thyma.p.t966

    @hyma.p.thyma.p.t966

    5 күн бұрын

    ഇതൊക്കെ സിനിമ ആക്കിയാൽ അടിച്ച് അമർത്തപ്പെട്ട വർഗ്ഗ० ഉയർന്നു വന്നാലോ പണ്ടത്തെ ചരിത്രം അറിഞ്ഞാലോ എന്നതു കൊണ്ടു ആകാം ഇത് ഒന്നു സിനിമയാക്കാത്തതു

  • @user-uz7mw5kq5t
    @user-uz7mw5kq5t5 ай бұрын

    എങ്ങനെയായാലും സത്യവും നീതിയും ഉള്ള ഭരണം കാഴ്ചവെക്കണമെങ്കിൽ പുലയർക്കും ചെറുമക്കൾക്കും സാധിക്കുകയുള്ളൂ നാച്ചുറൽ മെൻസ്

  • @shajipappachen4421
    @shajipappachen44215 ай бұрын

    പല ചരിത പുസ്തകങ്ങളിലും ഈ വിവരം ഉണ്ട്. എന്നാൽ പല ചരിത്രകാരൻമാരും ഇത് ബോധപൂർവം തമസ്കരിക്കുന്നു. ദളിത് രാജവംശം എന്ന് പറയാൻ പറ്റില്ല. കാരണം ഒരു കാലഘട്ടത്തിൽ അവർ ദളിതരല്ലായിരുന്നു.ഏ.ഡി. നാലാം നൂറ്റാണ്ടു മുതൽ 7 ാം നൂറ്റാണ്ടു വരെ വടക്കേ ഇന്ത്യയിൽ നിന്നും വന്ന ബ്രാ ഹ്മണരാണ് ഇവിടെ ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ചത്. 12ാം നൂറ്റാണ്ടിൽ ഏഴിമല രാജ്യം ഭരിച്ചിരുന്നത് നന്ദൻ എന്ന പുലയ രാജാവാണ്.

  • @manojeknediyanad3618
    @manojeknediyanad36185 ай бұрын

    വളരെ ഇഷ്ടപ്പെടു ആദ്യമായാണ് ഇങ്ങനൊരു ചരിത്രം അറിയുന്നത് ഇതേ പോലുള്ള ചരിത്രകഥകൾ ഇനിയും അറിയാൻ ആഗ്രഹിക്കുന്നു🙏

  • @user-fr6vu1mx7b
    @user-fr6vu1mx7b5 ай бұрын

    ഇങ്ങനെയുള്ള സത്യങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞതിൽ നന്ദി ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ സാറിന് നല്ലമ സ്സു ഉണ്ടാകട്ടെ!

  • @JG-ub2tf
    @JG-ub2tf5 ай бұрын

    കോട്ടയം ജില്ലയിലെ, കോതനല്ലൂർ എന്ന സ്ഥലം,കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നീ സ്ഥലങ്ങളിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരത്തു സ്ഥിതി ചെയ്യുന്ന നാട് കോതറാണി ഭരിച്ചിരുന്ന ഊര് ആണ്. അതാണ് കോത - നല്ല - ഊര് = കോതനല്ലൂർ..

  • @nishapetersuni8889

    @nishapetersuni8889

    5 ай бұрын

    Kothanalloor Ente Nadu

  • @sanuts7565
    @sanuts75656 ай бұрын

    ചരിത്രം കേൾക്കാൻ ❤❤❤❤ ഇനിയും വേണം bro.. സബ്സ്ക്രൈബ് 👍👍👍

  • @sunilKumar-mw3zn

    @sunilKumar-mw3zn

    14 күн бұрын

    Sunilkumar😢

  • @jayanthiammu764
    @jayanthiammu7645 ай бұрын

    എന്റെ ഇത്രയും പ്രായത്തിനുള്ളിൽ കിട്ടിയ ഒരു പുതിയ അറിവാണ് ഇത്. താങ്ക്സ്

  • @user-fx3nt2et6l
    @user-fx3nt2et6l5 ай бұрын

    കൊള്ളാം സാറേ അഭിനന്ദനങ്ങൾ

  • @jollythomasthomas7405
    @jollythomasthomas74055 ай бұрын

    പുലയർ ഒറ്റകെട്ടായി നിൽക്കുന്നത് സഹിക്കാൻ പറ്റാത്ത ചിലർ ചതിയിലൂടെ അവരെ ഒന്നും രണ്ടും സെന്റ് സ്ഥലങ്ങളിൽ കോളനി കളായി അടിച്ചമർത്തി രസിക്കുന്നു!!!കള്ള കേസുകളിൽ കുടുക്കി PSC പോലും എഴുതാൻ സമ്മതിക്കാതെ ചില ദുഷ്ട പോലീസുകാർ!!!! സ്വന്തം സഹോദര നെ കൊണ്ട് അന്യോന്യം വഴക്കടിപ്പിക്കുന്ന ചില ദുഷ്ടർ!!!! മതം മാറിയാൽ സ്വന്തം ജാതിയിൽ നിന്നും ഒരു അനുകൂല്യവും കൊടുക്കരുതെന്ന് പറഞ്ഞു സെക്രട്ടേറിയറ്റിൽ സമരം സ്വന്തം സഹോദരനെതിരെ ചെയ്യുന്ന ഇവർ അറിയുന്നുണ്ടോ... ഈ ജാതി ഒന്നിച്ചാൽ ചിലർക്ക് സഹിക്കുകയില്ലന്ന്!!!ഇനിയെങ്കിലും ബോധം വരണം. ഈ തലമുറ മികച്ച എഡ്യൂക്കേഷൻ ഉള്ളവരാണ്.

  • @RadhaKrishnan-do5er
    @RadhaKrishnan-do5er5 ай бұрын

    ഇതുപോലുള്ള കേരള ചരിത്രം ഇനിയും പ്രതീ ഷിക്കുന്ന്

  • @rahmanma1055
    @rahmanma10555 ай бұрын

    ശാസ്ത്രവും ചരിത്രവും ചേർന്ന വിവരണം നന്നായി. അഭിനന്ദനങ്ങൾ.

  • @sharafu..1284
    @sharafu..12845 ай бұрын

    ഒരു സിനിമ കാണുന്നതുപോലെ നല്ല അവതരണം..❤

  • @user-mz7cg6wm5i
    @user-mz7cg6wm5i5 ай бұрын

    🙏👌💪🫵 കൊതാ റാണി കുറേ പരിഷ്കാരങ്ങൾ കൊണ്ടുവന്ന ജനങ്ങളെ. ഒത്തിരി സഹായിച്ചിട്ടുണ്ട് ഇതൊരു വലിയ ഒരു. കഥയാണ്. അവസാനം ചതിക്കപ്പെട്ട ഒരു.. സംഭവബഹുലമായ ജീവിതം...

  • @lekhamk9741
    @lekhamk97415 ай бұрын

    അറിയാത്ത ഒരു ചരിത്രം ജനങ്ങളിൽ അതിച്ചതിനു നന്ദി നല്ല വിവരണം 🥰❤🥰👍🏻

  • @vibina6751
    @vibina67515 ай бұрын

    ആദി മാർഗം പഠിച്ചവർക്ക് അറിയാം പുലയരിൽ നിന്ന് ഉണ്ടായതാണ് എല്ലാ ജാതിയും

  • @rufussmathew2648
    @rufussmathew26485 ай бұрын

    മുമ്പേ ഈ രാജവംശത്തേ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കൂടുതൽ അറിയാൻ പറ്റിയത് Thku sir❤

  • @sanojks8126
    @sanojks81266 ай бұрын

    Pulaya dynasty.....❤❤❤

  • @sukumarinagappanlaly729
    @sukumarinagappanlaly7296 ай бұрын

    Sir, video നന്നായിട്ടുണ്ട്. ശ്രീ പദ് മനാഭ temple ചരിത്രം പറയുന്ന ഒരു video ചെയ്യാമോ

  • @dineshkaitharam3356
    @dineshkaitharam33565 ай бұрын

    ഇതു വരെ അറിയാതെ ഇരുന്ന രഹസ്യം വെളിവാക്കി തന്നതിന് ഒരായിരം നന്ദി.... 👌👌👌🌹🌹👏

  • @user-io6je4ci1h
    @user-io6je4ci1h6 ай бұрын

    👌👍🙏 ഇങ്ങിനെ ഒരു വീടിയോ ചെയ്ത സാറിന് നന്ദി

  • @jalajarajeev3604
    @jalajarajeev36045 ай бұрын

    മറവിയിൽ പെട്ടുപോയ ഇത്തരം ചരിത്ര സത്യങ്ങൾ വെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിന് നന്ദി. Wish you all the best. ❤️👍

  • @mollypk2999
    @mollypk29995 ай бұрын

    വളരെ നല്ല അറിവ് സാർ, ജാതി കോമരങ്ങൾ വിവരം ഇല്ലാത്തവർ

  • @premamm5251
    @premamm52515 ай бұрын

    അഭിനന്ദനങ്ങൾ, സവർണ മേധാവിത്വം ചരിത്രത്തെ വളച്ചൊടിക്കുകയും അത് അവർക്ക് മേൽക്കോയമ കിട്ടുന്ന രീതിയിൽ തിരുത്തുകയും ചെയ്തിട്ടുമുണ്ട്. ഇന്ത്യ-യിലദലിത് സമൂഹത്തിന്റെ അസ്ഥിത്വം കണ്ടെത്തിയതിൽ ബ്രിട്ടീഷ് ഇന്ത്യൻ സർക്കാറിനോട് ദലിത് സമൂഹം വളരെയേറെ കടപ്പെട്ടിരിക്കുന്നു Dr. BR അംബേദ്ക്കർ എന്ന മഹത്വത്തെ ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആക്കിയതിൽ അവരുടെ പങ്ക് വളരെ വലുതാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ദലിത് സമൂഹത്തെ എത്തിയ്ക്കാൻ ഭരണകൂടം പലതും ചെയ്യുന്നുണ്ട് പക്ഷേ അതവർക്ക് ഗുണത്തെ ക്കാളേറെ ദോഷമാണുണ്ടാക്കുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ജാതി തരം തിരിവ് ചൂഷണം ചെയ്യപ്പെടുന്നു അവകാശങ്ങൾക്ക് വേണ്ടി ഓരോ ജാതിക്കാരും പ്രത്യേക പ്രത്യേകമായി പ്രവർത്തിക്കുന്നത് ജാതീയത വളർത്തുകയാണ് ചെയ്യുന്നതെന്ന് ദലിത് സമൂഹം ഇനിയെങ്കിലും തിരിച്ചറിയണം, പുലയനാർ കോട്ട വള്ളുവക്കോനാതിരി. അങ്ങനെ പല രാജവംശങ്ങളുടെ ചരിത്രം ജനങ്ങളിലേയ്ക്കെത്തിച്ചേരണം, അതിനായി താങ്കൾ ശ്രമിക്കുമെന്ന് കരുതുന്നു .ഭാവുകങ്ങൾ

  • @prasadk1179
    @prasadk11795 ай бұрын

    ഇനിയും ചരിത്രം (സത്യമായവസ്തുകൾ) വരട്ടെ

  • @anilnair3064
    @anilnair30646 ай бұрын

    ചതിയിലൂടെ തോൽപ്പിക്കൽ സാധാരണം മാത്രം.

  • @BJNJJ123
    @BJNJJ1235 ай бұрын

    ആലപ്പുഴ മെഡിക്കൽ കോളജിലെ പീഡിയട്രിഷനും യുക്തിവാദിയുമായ Dr ആഗസ്റ്റസ് മോറിസ് എന്ന പ്രതിഭാധനനായ വ്യക്തിയുടെ "സഹോ" എന്ന വിഡിയോ കേരളത്തിലെ ജാതികളിൽ അഭിമാനിച്ചു മനുഷ്യനെ വേർതിരിക്കുന്ന ചിന്തകളുമായി ഇന്നും നടക്കുന്ന ഒരു കൂട്ടം അല്പന്മാരുടെ മുഖത്ത് ഏറ്റ പ്രഹരമായിരുന്നു.... തികച്ചും ശാസ്ത്രീയ തെളിവുകൾ നിരത്തി പല ധാരണകളെയും പൊളിച്ചടുക്കുന്ന സിംപിൾ വീഡിയോ...ആ ഗണത്തിൽ പെടുത്താവുന്ന ചില കാര്യങ്ങൾ ഈ വിഡിയോയിലും പറഞ്ഞു വയ്ക്കുന്നുണ്ട് താങ്കൾ.... അഭിനന്ദനങ്ങൾ

  • @thelegendofArana-ve9rz

    @thelegendofArana-ve9rz

    5 ай бұрын

    ❤👍

  • @sumanaabraham9048
    @sumanaabraham90486 ай бұрын

    പുലയ vamshajar എല്ലാവരും karuthavar annenna ഒരു podhu dhaaranna ഒട്ട് മിക്കവർക്കും ഉണ്ട്.ella ജാതിയിലും karuthadhum velluthadhum ആയ മനുഷ്യർ ഉണ്ട്.pulayarilum velluthavar ഉണ്ട് . ennal vellutha pulayane kanda കണ്ണ് kadikunna teams und vidhya കിട്ടിയിട്ടും ബുദ്ധി ഉറയ്കാത്ത allukal ഇന്നും കരുപ്പെന്ന് മാത്രം കരുതുന്നു.blood te നിറവും വേറെ എന്ന് പറയാഞ്ഞാൽ kol laarunnu

  • @rijulovarmenianairi6129

    @rijulovarmenianairi6129

    5 ай бұрын

    Pulaya haplogroup ( janithakam) originated in indian subcontinent some 50 k years ago...the Indus valley haplogroup ( elamites/ ezhavites) have haplogroup lm20 which also originated 50 k ago also

  • @umamohan6469
    @umamohan64695 ай бұрын

    There is a slang in malayalam for pretty woman ie SUNDARI KOTHA 😊

  • @masebastianmaliackal9258
    @masebastianmaliackal92585 ай бұрын

    എത്ര മനോഹരം 🌹👍🙏

  • @BernitMichael-un7db
    @BernitMichael-un7db6 ай бұрын

    ഇതുപോലുള്ള വീഡിയോ ഇനിയും ഉണ്ടാകണം.

  • @SnehaLatha-bj8nf
    @SnehaLatha-bj8nf6 ай бұрын

    അത്തരത്തിലുള്ള കഥകൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @satyansindhu4794

    @satyansindhu4794

    6 ай бұрын

    കഥയല്ല ചരിത്രമാണ്

  • @prasadl2896

    @prasadl2896

    5 ай бұрын

    ഇത് കഥയല്ല പഴയ തിരുവനന്തപുരത്തിന്റെ ചരിത്രം. മാർത്താണ്ഡവർമ്മക്ക് നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള ചരിത്രം അവതാരകൻ അവതരിപ്പിച്ച പോലെ അന്ന് ജാതി ഒരു പ്രശ്നമല്ലായിരുന്നു മാർതാണ്ഡവർമ്മയുടെ തലമുറകൾ പിന്നോട്ട് പോയാൽ നാഞ്ചിനാട്ടിൽ (ഇന്നത്തെ നാഗർകോവിൽ) കുറവരാജവംശത്തിൽ എത്തും

  • @mathewpanamkat2595
    @mathewpanamkat25955 ай бұрын

    Congratulations. Thanks for the episode.

  • @devotionalsongsmadhavan5566
    @devotionalsongsmadhavan55665 ай бұрын

    Wow Great Information Brother, This History should know every one especially KPMS & Pulayamasabha people. Thank you so much brother. We are expecting much more about Maha AyyanKali .

  • @babykurissingal8478
    @babykurissingal84786 ай бұрын

    ദുഃഖകമായ പര്യവസാനം ചരിത്രത്തിലെ മുറി പാടുകൾ

  • @jamesjohn8203
    @jamesjohn82036 ай бұрын

    Please continue the history, thank you, thank you.

  • @roycekurian8997
    @roycekurian89975 ай бұрын

    Thank you for the great information, Please continue with such videos

  • @anilaattayooranilkumarpv7152
    @anilaattayooranilkumarpv71525 ай бұрын

    👌ഇങ്ങനെ ഒരു ചരിത്രം ഇതുവരെ കേട്ടിട്ടില്ല എന്തായാലും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം ഇനിയും ഇതുപോലെ മൂടിവെക്കപ്പെട്ട ചരിത്രങ്ങൾ തുറന്നു പറയണം തങ്ങൾക്കു ഒരുപാട് നന്ദി sir ഈ ഒരു അറിവ് പകർന്നുതന്നതിന് thank you Thank You Somuch ❤️ 🙏🥰 14:17

  • @prabhakarankunjachan7300

    @prabhakarankunjachan7300

    5 ай бұрын

    വളരെ മനോഹരമായിട്ട് കോതറാണിയുടെ ചരിത്രങ്ങൾ താങ്കളിവിടെ വിവരിച്ചിരിക്കുന്നു💞💪🏿 🎁🎉💪🏿ഇനിയും ഇതുപോലൊരു ചരിത്ര സത്യങ്ങൾ പുറത്തുകൊണ്ടുവന്നു ജനങ്ങളിൽ എത്തിക്കുക തീർച്ചയായും താങ്കൾ അഭിനന്ദനങ്ങൾ അറിയിക്കുന്ന ഒരു ചരിത്രസംഭവമാണ് ഇവിടെ വിവരിച്ചത് ഇനിയും കൂടുതൽ ചരിത്രസത്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ താങ്കൾക്ക് കഴിയട്ടെ ആയിരമായിരം അഭിവാദ്യങ്ങൾ നേരുന്നു🎁💪🏿🎉💞🌷

  • @umeshs455
    @umeshs4556 ай бұрын

    Valare nalla video, iniyun ithupoleyulla vishayangal jenangalude munnil social media vazhi ehtikkanamennu abhyarthikkuñu❤❤❤❤❤

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor31495 ай бұрын

    Athira rani respect from trivandrum. You are greatest.

  • @Sunilkumar-gu6ie
    @Sunilkumar-gu6ie5 ай бұрын

    കോതമംഗലം.. കോതപറമ്പ്.. കോതകുളം.. കോത മഹാ രാജ്ജീ... ദളിതർക്ക് അഭിമാനിക്കാം

  • @praveenthankappan6900
    @praveenthankappan69005 ай бұрын

    നന്നായി പറഞ്ഞു. വളരെ relevant ആയ വിഷയം. ഇനിയും ഇതുപോലുള്ള തമസ്കരിക്കപ്പെട്ട ചരിത്ര വിഷയങ്ങൾ പുറത്തുകൊണ്ട് വരാൻ സാധിക്കട്ടെ. ആശംസകൾ.

  • @haneefak5244
    @haneefak52445 ай бұрын

    വളരെ നന്ദി യുണ്ട് ഈ വിഷയം അവതരിപ്പിച്ചതിന്

  • @akhilkkkk
    @akhilkkkkАй бұрын

    Thank you for choosing this topic and giving honest description. Let your channel reach heights

  • @BrightExplainer

    @BrightExplainer

    Ай бұрын

    Thank you so much

  • @manojrnair1989
    @manojrnair19896 ай бұрын

    ആറ്റിങ്ങൽ എന്റെ നാട്❤ വെള്ളക്കാർക്ക് എതിരെ ആദ്യത്തെ കലാപം (1721) നടന്ന നാട് ആറ്റിങ്ങൽ....., എന്റെ നാട് എന്റെ അഭിമാനം........ 🔥

  • @hanidq4381

    @hanidq4381

    6 ай бұрын

    അപ്പോൾ മരക്കാർ നടത്തിയത്

  • @historyempire7706

    @historyempire7706

    6 ай бұрын

    ​@@hanidq4381bro one undeshichad Britishkar anne😊

  • @Jitheshvv-jy3rz

    @Jitheshvv-jy3rz

    6 ай бұрын

    വെള്ളക്കാർക്ക് ആറ്റിങ്ങൽ റാണി സപ്പോർട്ട് ആയിരുന്നു. വളരെ ചെറിയ ആൾക്കാർ നടത്തിയ ഒരു കലാപം ആണ് ആറ്റിങ്ങൽ കലാപം

  • @akhilroyalroyal8700

    @akhilroyalroyal8700

    6 ай бұрын

    @@hanidq4381 attighal lahala fist

  • @vineethjoshy4819

    @vineethjoshy4819

    6 ай бұрын

    White men were good towards dalits and freed them from slavery.

  • @Ottomans2k
    @Ottomans2k6 ай бұрын

    "പുല എന്നാൽ അറിവ് എന്നാണ് അർത്ഥം". ചേരന്മാരിൽ അന്തനാർമാർ ആണ് പുലവർ എന്ന പുലയർ. ലോകത്തിൽ ഉള്ള പ്രമുഖ രാജവംശങ്ങൾ എല്ലാം കറുത്തവർ തന്നെ ആണ്. പുലയ രാജവംശങ്ങൾ തന്നെയാണ് "ആയ് രാജവംശം, ചേര രാജ വംശം, ഏഴിമല രാജവംശം "എന്നിവ, ഇതിൽ ഏറ്റവും പഴയ രാജവംശം "ആയ് രാജവംശം ", 8000 BC ക്ക് മുൻപ് തന്നെ തുടക്കം ആയത് ആണ് പുലയ രാജവംശം ആയ ആയ് രാജവംശം.ആയ് എന്നാൽ മാതൃ, ജ്യേഷ്ഠ എന്നിവ ആണ് അർത്ഥം. അഗ്നികുല രാജവംശം ആണ് ആയ് രാജവംശം. തമിഴ് ആശീവകം മതത്തിലെ സിദ്ധനായ മുരുഗൻ 10000 BC യിൽ സ്ഥാപിച്ചതാണ് അഗ്നികുല രാജവംശം.

  • @jomonthomas2846

    @jomonthomas2846

    5 ай бұрын

    😄😄😄😄😄

  • @Ottomans2k

    @Ottomans2k

    5 ай бұрын

    @@jomonthomas2846 എന്താ നിന്റെ തള്ള അടിക്കാൻ പോയത് ഒന്നും അല്ലല്ലോ പറഞ്ഞു ചിരിക്കാൻ, യേശു കുറച്ചു നാൾ എവിടെ ആയിരുന്നു എന്നത് നിനക്ക് ഉത്തരം ഉണ്ടോ

  • @jomonthomas2846

    @jomonthomas2846

    5 ай бұрын

    @@Ottomans2k നീ പറയുന്നത് നിന്റെ സംസ്ക്കാരം.

  • @akshaydev1329

    @akshaydev1329

    5 ай бұрын

    @@jomonthomas2846 😆😆😆

  • @ammulolu7954

    @ammulolu7954

    Ай бұрын

    ​@@jomonthomas2846 അമേരിക്ക൯ ബാ൪ലിപൊടിയു൦ പാൽപൊടിയു൦ തിന്നാ൯ പാത്ര൦ കൊണ്ടോടിയ മത൦ മാറി ചരിത്രം എടുക്കണോ 🤣🤣🤣

  • @sunilkumarsasidharan9220
    @sunilkumarsasidharan92205 ай бұрын

    അഭിനന്ദനങ്ങൾ മാഷേ.....

  • @swathy440
    @swathy4405 ай бұрын

    Best wishes മറക്കപ്പെട്ടു കിടക്കുന്ന ചരിത്രങ്ങൾ ഇനിയും പ്രേതീക്ഷിക്കുന്നു ബ്രദർ ❤❤❤❤❤

  • @rajvelayudham3192
    @rajvelayudham31925 ай бұрын

    സർ, ഇതിന് ആധാരമായ രേഖകൾ/ ചരിത്ര പുസ്തകങ്ങൾ ഏതാണ്? അറിയാൻ ആഗ്രഹമുണ്ട്❤

  • @asvlin97

    @asvlin97

    3 ай бұрын

    Aa kottarathil ithu ezhuthjvechidund kothamangalam kottaram

  • @jishnur1034
    @jishnur10346 ай бұрын

    Great effort bro ...arum parayan madikkunna karyangal content akkiyathil

  • @bhaskarank837
    @bhaskarank8375 ай бұрын

    Very interesting and also painful story about450 years ago happened during our fore fore forefathers time .Unable to imagine on that era.Heard of some malayalam songs on pulayanaar cotta/ pulayanaar maniammawhich seems related on this history.Very good presentation.Just imagine 450 years after present era that generation would be talking on covid 19 as a referral point or time.God is great to create and destroy

  • @amjaleel5036
    @amjaleel50365 ай бұрын

    അദ്ധ്വാനിക്കുന്ന രുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അറിയപ്പെടാത്ത കഥകൾ പുറത്തു കൊണ്ടുവന്നതിൽ ഏറെ സന്തോഷം'

  • @user-wo1ui4zj3e
    @user-wo1ui4zj3e5 ай бұрын

    Aathyamayittanu egganea oru kadha kelkkunnath. Valarea ishtamayii❤❤❤❤❤❤❤

  • @balanck7270
    @balanck72705 ай бұрын

    ഇ ത്തരം ചരിത്ര സത്യം ആ ദ്യ മായാണ് പുറം ലോകം അറിയുന്നത്. ജാതി ചിന്ത എന്ന നീചമായ സമീപനമാണ്. ഈ സംഗതികൾ പുറത്തുകൊണ്ടുവന്നതാങ്കൾക്കു ഒരുപാടു നന്ദി, നമസ്കാരം. ഇനിയും ഇതുപോലെയുള്ള മണ്മറഞ്ഞു പോയ വിഷയങ്ങൾ പുറത്തുകൊണ്ടുവരാൻ വിനീതമായി ആവശ്യപ്പെടുന്നു.

  • @varietycreation7078
    @varietycreation70786 ай бұрын

    അഭിനന്ദനങ്ങൾ

  • @user-mi7ob7mb4j
    @user-mi7ob7mb4j5 ай бұрын

    എവിടെ പുലയർ ഇവിടില്ലേ, Thank you, thank you so much valubile notes.

Келесі