കേരളത്തിലെ ഒരു നഗ്ന സമൂഹം വടകരയിൽ I History of siddha samaj in kerala Vadakara l Nude Commune Kerala

#siddhasamaj #kerala #Travel_With_Raintree #sidhaasramam #vadakara #nudecommune
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക.

Пікірлер: 3 100

  • @anuammuthomas501
    @anuammuthomas501 Жыл бұрын

    ഒരു അവകാശങ്ങളും ഇല്ലാത്ത ഒരു ജനത.... 🙄 അവിടെ ജനിക്കാത്തത് എന്റെ ഭാഗ്യം... കേട്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു.....

  • @jayakarthik5806

    @jayakarthik5806

    Жыл бұрын

    Hahahaha... Same here

  • @valsalavasu4861

    @valsalavasu4861

    Жыл бұрын

    ​@@jayakarthik5806w2q6😂8

  • @jayadaskp1864

    @jayadaskp1864

    Жыл бұрын

    ​@@jayakarthik5806 ct¹1nx😊

  • @chandranpillaipavumba4818

    @chandranpillaipavumba4818

    Жыл бұрын

    @@jayadaskp1864 lol

  • @saisankaran6952

    @saisankaran6952

    Жыл бұрын

    Family lifeum mattu swatharyavum vendavar avidunnu mari thamasikkarund.

  • @rajagopalank1661
    @rajagopalank1661 Жыл бұрын

    ഇത്ര കാലമായിട്ടും ഈ ആശ്രമത്തെകുറിച്ച് അറിഞ്ഞിരുന്നില്ല പറഞ്ഞു തന്നതിന് നന്ദി 👌👍

  • @mohamedbashir1270

    @mohamedbashir1270

    Жыл бұрын

    Oru kai nokkunnoo?

  • @haseemh5002

    @haseemh5002

    10 ай бұрын

    Mm

  • @user-go6lv5xc7b
    @user-go6lv5xc7b4 ай бұрын

    ഇത്തരം ജീവിത രീതികൾ തുടച്ചുനീക്കപ്പെടേണ്ടതാണ്. എത്രയും വേഗം തന്നെ അത് സംഭവിക്കട്ടെ എന്ന് ആശിക്കുന്നു. 🤫🤫🤫🤫

  • @daddyboy8238

    @daddyboy8238

    3 ай бұрын

    People think different

  • @user-ts9du5xq5l
    @user-ts9du5xq5l Жыл бұрын

    മനുഷ്യനെ മനുഷ്യനാക്കുന്നത് വിവേകമാണ്, ചിന്താശേഷി.... അതില്ലാത്ത എന്തോന്ന് അറിവ്, എന്തോന്ന് ആത്മീയത,,, എന്തോന്ന് സ്വയം സംസ്കരണം.. ലോകവുമായി സംവേദിക്കാത്ത എന്തോന്ന് പരിപാടി....

  • @nasiyanasi4884
    @nasiyanasi48843 жыл бұрын

    Good vivaranam...thanks for sharing

  • @harismk7769
    @harismk7769 Жыл бұрын

    ഇതിൽ വേറൊരു കാര്യവും കൂടി ഉണ്ട് എന്റെ ഒരു കൂട്ടുകാരൻ ആശ്രമത്തിലേക്ക് പോയി ആശ്രമത്തിൽ അവിടുത്തെ ഒരു അംഗമായി അവിടെ വെച്ച് കണ്ട കാഴ്ചകൾ അവൻ പറഞ്ഞത് ഒരു സ്ത്രീയെ ഒരു പുരുഷൻ ബന്ധപ്പെട്ടാൽ അതിൽ അവൾ ഗർഭിണിയായാൽ അവൾ പ്രസവിച്ചു കഴിഞ്ഞാൽ അപ്പോഴേക്കും ആ തന്ത വയസ്സായിട്ടുണ്ടാകും അമ്മയും വയസ്സായിട്ടുണ്ടാകും മകൾ രതിമൂർച്ഛയെത്തി ഒരു കുട്ടിയായിട്ടുണ്ടാകും അപ്പോൾ ആ വയസ്സായ അച്ഛന് അവളെ വേണമെന്ന് വെച്ചാൽ അവളെ ബന്ധപ്പെടാം കാരണം അവൾക്കറിയില്ലാതെ എന്റെ തന്തയാണെന്ന് അയാൾക്ക് അറിയില്ല എന്റെ മകളാണ് സ്വന്തം മകളെ വ്യഭിചരിക്കുന്ന സമ്പ്രദായം ചിലപ്പോൾ സഹോദരൻ ആയിരിക്കും സഹോദരിയെ ബന്ധപ്പെടുന്നുണ്ടാകാം ചിലപ്പോൾ അമ്മയായിരിക്കാം മകൻ ബന്ധപ്പെടുന്നത് പരസ്പരം ആർക്കും അറിയില്ല തന്തയാരെ അമ്മയാരെ സഹോദരി ആര് ഇതാണ് അവിടത്തെ ആചാരം ദയവു ചെയ്തു ഇതൊക്കെ മനുഷ്യന് പറഞ്ഞതാണോ ഇന്നത്തെ സമൂഹത്തിന് ഉചിതമാണോ അവിടുത്തെ പ്രത്യേകതകളൊന്നും പറഞ്ഞ് അറിയിക്കല്ല സഹോദരാ അതിന്റെ അകത്ത് പോയി അവിടെ അവിടുത്തെ എല്ലാ കാര്യങ്ങളും കണ്ടു വെറുത്തിട്ട് ചാടിയ ആളാണ് എന്റെ കൂട്ടുകാരൻ

  • @sherupp1234..-_

    @sherupp1234..-_

    3 ай бұрын

    ശുദ്ധ അസംബന്ധം എന്നാണ് പറയേണ്ടത്. അല്ലാതെ ആശ്രമം എന്നല്ല

  • @gurudevan6241
    @gurudevan6241 Жыл бұрын

    എന്റെ ജീവിതത്തിന്റെ എല്ലാ പ്രചോദനവും എന്റെ അമ്മയാണ്.....അമ്മയില്ലാത്തൊരു ലോകം എനിക്ക് ആലോചിക്കാൻ പോലും പറ്റുകയില്ല.....

  • @ajhjgs8186

    @ajhjgs8186

    3 ай бұрын

    മനോരോഗികൾ....!!!

  • @mayoorachandrans2145

    @mayoorachandrans2145

    Ай бұрын

    ആയുസും ആരോഗ്യവും nalkatte

  • @PraseethaAp-tm9ek

    @PraseethaAp-tm9ek

    Ай бұрын

    😅

  • @YOGESHKUMAR-vf3hz

    @YOGESHKUMAR-vf3hz

    Ай бұрын

    Jai shree Siddha Aashram Ji ki.❤❤❤🎉🎉🎉🎉​@@mayoorachandrans2145

  • @user-kw5iq1fk2r

    @user-kw5iq1fk2r

    24 күн бұрын

    നിങ്ങൾ വളരെ കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ

  • @FoodistIritty
    @FoodistIritty Жыл бұрын

    കുട്ടികളെ ഇത്തരം ദുരുപയോഗം ചെയ്യുന്ന ഈ സ്ഥാപനം അടച്ചുപൂട്ടി സീൽ വെക്കാൻ ഇവിടെ അധികാരികൾ ആരും ഇല്ലേ

  • @mohamedbashir1270

    @mohamedbashir1270

    Жыл бұрын

    Kuttikale endinu nashippikkunnu. Avare ethengilum orphanaginu vittukoduthoode, avar avide padichu uyarnnu varette. Ningal undakkunna prakriya thudaruka... ee niraparadhikalaya kuttikale veruthe vittu koode? Ethellamaanu adichu polichu kalayedathu!!

  • @ambilireghuambilireghu2120

    @ambilireghuambilireghu2120

    Жыл бұрын

    എന്തിനു അധികാരികളും ഇടയ്ക്കിടെ അവിടെ pokarundayirikkum

  • @majeedneelambra575

    @majeedneelambra575

    Жыл бұрын

    Pppppppppp

  • @FoodistIritty

    @FoodistIritty

    Жыл бұрын

    @user-jn3nm3pl8yലൈംഗിക ആസ്വാദനത്തിന് വേണ്ടി മാത്രം കുട്ടികളെ ഉണ്ടാക്കി വിടുന്ന ഇത്തരം ആൾക്കാർക്കാരെ പിന്നെ എന്തു ചെയ്യണം

  • @anshadmuhammad7815
    @anshadmuhammad78153 жыл бұрын

    വടകരയിൽ ഉള്ള എനിക്ക് പോലും ഇവരെ കുറച്ചു കൂടുതൽ ഒന്നും അറിയില്ലായിരുന്നു എന്തിരുന്നാലും ആർക്കും ഒരു ബുദ്ധിമുട്ടും വരുത്താതെ ഇവർ ഇവരുടെ ജീവിതം കഴിച്ചു കൂടുന്നു.. നല്ലൊരു വീഡിയോ 👍👍

  • @systemssidra5914

    @systemssidra5914

    3 жыл бұрын

    അതു ശരിയാണ്.. ആർക്കും ഒരു ശല്യം അല്ലല്ലോ..

  • @bharathiyavijayankp4837

    @bharathiyavijayankp4837

    2 жыл бұрын

    . .

  • @generalvisionmalabar8018

    @generalvisionmalabar8018

    2 жыл бұрын

    മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ ആർക്കും എന്തും ആവാം, അല്ലെ?

  • @user-qz6we7ee5o

    @user-qz6we7ee5o

    2 жыл бұрын

    @@generalvisionmalabar8018 അതെ ശരിയല്ലേ സമൂഹത്തിനോ, വ്യക്തിക്കോ ബാധിക്കരുത് താങ്കളെ കൊണ്ട് നടക്കുമോ ഇല്ല എന്നെകൊണ്ടും നടക്കില്ല കാരണം നമ്മൾ സമൂഹത്താലും ബന്ധങ്ങൾ കൊണ്ടും ബന്ധക്കപ്പെട്ടിരിക്കുന്നു അതുകൊണ്ട് അവർ അവരുടെ ലോകത്ത് ജീവിക്കട്ടെ

  • @thahiraliparambathil2690

    @thahiraliparambathil2690

    Жыл бұрын

    ഇന്ത്യയിലെ അനേകം മതങ്ങളിൽ ഒരു വിഭാഗം ഇങ്ങനെയും ജീവിക്കട്ടെ..

  • @dixonmarcel5985
    @dixonmarcel59853 жыл бұрын

    നല്ല വിവരണം.....thanks ബ്രോ.

  • @sabarinath4527
    @sabarinath4527 Жыл бұрын

    Nice video, from the comments I cud understand one thing that, it's the perspective that differs. Who knows, Who defines which one is right n wrong. Let everyone live there life in there own way peacefully.

  • @akhil75108
    @akhil751083 жыл бұрын

    സൂപ്പർ അവതരണം.. കാഴ്ചകൾക്കൊപ്പം വിശദീകരണം കൊള്ളാം.. പുതിയ അറിവുകളും കിട്ടുന്നു..

  • @systemssidra5914

    @systemssidra5914

    3 жыл бұрын

    വേറിട്ട ഒരു അവതരണം

  • @sarathpalakkalp8630

    @sarathpalakkalp8630

    Жыл бұрын

    ഇതൊക്കെയാണോ അറിവ്,, സംസ്കരിക്കപ്പെടേണ്ട ടൈമ് കഴിഞ്ഞു 🤣

  • @Sijukpuram
    @Sijukpuram3 жыл бұрын

    3 വയസ്സുള്ള കുട്ടികളെ അമ്മമാരിൽ നിന്നും വേർപെടുത്തുക എന്നത് ക്രൂരതയാണ് മനുഷ്യാവകാശ ലംഘനം. Protect ചൈൽഡ്. Love child. കുട്ടികളുടെ മനസ്സ് നീറിപിക്കുന്ന അഹങ്കാരി കൂട്ടങ്ങൾ. പൊറുക്കാൻ കഴിയുമോ കൂട്ടരേ..

  • @alkhafilacomputers8378

    @alkhafilacomputers8378

    3 жыл бұрын

    ഈ കുട്ടികളുടെ അച്ഛൻ ആരാണ് എന്ന് എങ്ങനെ മനസ്സിലാകും

  • @jayanpuliyoor7544

    @jayanpuliyoor7544

    3 жыл бұрын

    നമ്മുടെ വീടുകളിൽ 3 മൂന്നു വയസ്സാകുമ്പോൾ അമ്മമാർ മുല കുടി നിർത്തി നഴ്സറിയിൽ അയക്കുന്നുണ്ട്

  • @Karyam--

    @Karyam--

    3 жыл бұрын

    @@jayanpuliyoor7544, ഉണ്ട്.. പക്ഷെ നഴ്സറിയിൽ നിന്ന് അവർ വൈകുന്നേരം തിരിച്ചു വരുന്നുണ്ടല്ലോ അമ്മയുടെ സ്നേഹത്തിലേക്ക്..

  • @bilalbillu8440

    @bilalbillu8440

    2 жыл бұрын

    @@jayanpuliyoor7544 athu പോലെ ആണോ.. പറ്റെ വേർപെടുത്തൽ

  • @fasilvakd8128

    @fasilvakd8128

    2 жыл бұрын

    @@Karyam-- ആ വരവ്‌ തന്നെ ഒന്നന്നര വരവാണ്.

  • @abdulnaseemabdul1972
    @abdulnaseemabdul19722 жыл бұрын

    മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനുഷ്യന് വിവേകം ഉണ്ട് എന്നതാണ്. അതില്ലങ്കിൽ മനുഷ്യൻ മൃഗത്തേക്കാൾ താഴെയാണ്

  • @sajl7339

    @sajl7339

    2 жыл бұрын

    Jlhadlkaikke naiia.vlvaraamane.maddrassa.usthade.kochu.kuttlkaia.foglkkunnu.poda.thayoil.addeam.nlnda.matham.nannake.chatta

  • @jayarajpv1939

    @jayarajpv1939

    2 жыл бұрын

    സത്യം... മറ്റു മത വിശ്വാസികളെ കൊല്ലുന്നത് മനുഷ്യരാണോ അതോ മൃഗങ്ങളാണോ ??? 😂😂

  • @benz8646

    @benz8646

    2 жыл бұрын

    ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ മൃഗം കുത്ത് നബി കുണ്ടൻ പണി

  • @jithuudhayasree1723

    @jithuudhayasree1723

    2 жыл бұрын

    Avar avarude lokath ellardeyum eshtathode jeevikkunnu....velil agane aano enthok kroorathakal...

  • @venugopalkurup6835

    @venugopalkurup6835

    2 жыл бұрын

    കുറേ പേര് താഴേ ആണ്, മകളുടെ കൂടെ കിടക്കുന്ന പിതാവ്, സ്വന്ധം മകൾക്ക് ഗർഭം സമ്മാനിക്കുന്ന പിതാവ്. നാം എന്തെല്ലാം വായിക്കുന്നു. മൃഗങ്ങൾ വിശപ്പു മാറ്റാനായി മാത്രം കൊല്ലുമ്പോൾ മനുഷ്യനോ? ഒരു പട്ടി പെറ്റാൽ കുട്ടികൾക്ക് ഇര തേടാൻ ആവുന്നത് വരെ അമ്മ പട്ടി സംരക്ഷിക്കും, ഇന്നത്തെ കുറേ അമ്മ മാരോ?

  • @yoosufpeacewalley8654
    @yoosufpeacewalley86542 жыл бұрын

    ആർക്കും ബുദ്ധിമുട്ടില്ല എന്നത് കൊണ്ട് അവർ ചെയ്യുന്നത് തെറ്റല്ല എന്നു പറയാൻ പറ്റില്ല ശുദ്ധ തെമ്മാടിത്തരം

  • @rajgopalpnair

    @rajgopalpnair

    2 жыл бұрын

    പല സെമറ്റിക്ക് മതങ്ങളുടേയും ആശയത്തേക്കാൾ ആയിരം മടങ്ങ് മഹത്തരമാണ്. ചില ചട്ടക്കൂടുകളിൽ നിന്ന് മാറി സ്വയം ചിന്തിച്ചാൽ നന്നാവും

  • @abstract8867

    @abstract8867

    2 жыл бұрын

    What's wrong with you dude... They live the way they want, what's your itch in this... Did they comment on KZread to shut down your life style... Different people have different perspectives of life, believing in just your philosophies and looking everyone else's philosophies with a contempt is very weird and skewed.

  • @phantomc2175

    @phantomc2175

    Жыл бұрын

    ഞമ്മൻ്റെ ആൾക്കാരേക്കാൾ 1000 ഭേദം. അവർ ആരെയും, ഉറുമ്പിനെ പോലും ദ്രോഹിക്കില്ല. ഭ്രാന്തൻ മതത്തിന് വേണ്ടി പൊട്ടിത്തെറിക്കില്ല.

  • @abdu_9696

    @abdu_9696

    3 ай бұрын

    ആറുവയസുകാരിയെ കെട്ടാം അതിൽ ഒരു പ്രശ്നവുമില്ല

  • @oomenpaniker8707

    @oomenpaniker8707

    3 ай бұрын

    @@rajgopalpnair a

  • @vigilanbaskaran5969
    @vigilanbaskaran59693 жыл бұрын

    nalla arivu

  • @AshokKumar-ml7dk
    @AshokKumar-ml7dk3 жыл бұрын

    വടകരയിലെ സിദ്ധാശ്രമം പ്രശസ്തമാണ്. എങ്കിലും ഇത് വരെ പോവാൻ കഴിഞ്ഞിട്ടില്ല. വീഡിയോ സൂപ്പർ.

  • @fearlessBull__5962

    @fearlessBull__5962

    Жыл бұрын

    ഞ്ജന് ആദ്യമായിട്ട് കേൽകുന്നെ ഇവിടെ നമ്മളെ പോലെ ഉള്ള സാധാരണ ജനങ്ങൾ പോവാൻ പടുവോ

  • @raasmediavision
    @raasmediavision2 жыл бұрын

    നല്ല വീഡിയോ 👍 അറിവുകൾ നല്ലതാണ് അവ നൽകുന്നതും നല്ലത് Thank you sharing ❤️❤️❤️

  • @rasakuttu6503
    @rasakuttu6503 Жыл бұрын

    നിങ്ങളുടെ അവതരണ രീതി ഇഷ്‌ടപ്പെട്ടു... ജോര്‍ജ്ജ് കുളങ്ങരയെപ്പോലെ നല്ല അവതരണ രീതി...സൂപ്പര്‍👌

  • @gayathrip3965
    @gayathrip39653 жыл бұрын

    ബന്ധങ്ങളും ബന്ധങ്ങളും ഇല്ലാതെ ആദിമ മനുഷ്യനെപ്പോലെ സ്വതന്ത്രമായി അവർ ജീവിക്കട്ടെ... അഭിനന്ദനങ്ങൾ

  • @hasaansabit5003

    @hasaansabit5003

    3 жыл бұрын

    Yes

  • @silentwally8154

    @silentwally8154

    3 жыл бұрын

    Correct 👌👌👍👍

  • @KhalidKhalidKaalu

    @KhalidKhalidKaalu

    2 жыл бұрын

    Naannam elle... Achanum ammayum. Penmakkalum. Aann makkalum. Oru veettil. Full. Azhichitt. Nool bandham ellaathe jeevikkunnu enghil. Enthu. Parayanaa. Manorogham... Ulluppilla. Lejja ella. Samskaram ella. Evar parasparam.. Lyngheeghamaayi. Bandhappedunnundo... Athu koodi Ariyaan kazhinjenghil

  • @shafeeqhusain7935

    @shafeeqhusain7935

    2 жыл бұрын

    ആദിമ മനുഷ്യരും ആദിവാസികളുമൊക്കെ വല്ല്യ സന്തോഷത്തോടെ ആയിരുന്നോ?

  • @jasmineeldhose7135

    @jasmineeldhose7135

    2 жыл бұрын

    എന്തുസന്തോഷമാണെന്ന് ഇങ്ങനെ ഉടുതുണി ഇല്ലാതെ നാണോം മാനോം ഇല്ലാതെ ജീവിക്കുന്നതിനാണോ സന്തോഷം എന്നുപറയുന്നേ ഇവരേക്കാൾ ഭേദം മൃഗങ്ങളാണ്

  • @neethumolkssoman3128
    @neethumolkssoman31283 жыл бұрын

    കേരളത്തിൽ ഇങ്ങനെ ഒരു സ്ഥലം പുതിയ അറിവ്. ഇത് വരെ കേട്ടിട്ട് പോലും ഇല്ലാത്ത കുറെ വിവരങ്ങൾ അറിയാൻ സാധിച്ചു. അതും നമ്മുടെ കേരളത്തിൽ,,, പുതുമയുള്ള വീഡിയോ. ഇനിയും ഇതുപോലെയുള്ള ഒരുപാട് പുതുമകൾ നിറഞ്ഞ വീഡിയോ പ്രതീക്ഷിക്കുന്നു. അവതരണം നന്നായി....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    താങ്ക്സ്

  • @vavassmnrvavassmnr2577
    @vavassmnrvavassmnr25772 жыл бұрын

    Ingane oru aasramam keralathil undennu ningalude ee video kandappo aanu ariyunnath. Nalla vivaranam thanks 🙏

  • @mottathalayanclicks

    @mottathalayanclicks

    2 жыл бұрын

    👍

  • @anna-ir3gv
    @anna-ir3gv Жыл бұрын

    Heard something new today . Thanks 🥰

  • @binuabraham454
    @binuabraham4543 жыл бұрын

    ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഭായ്, നമ്മൾ കേരളത്തിൽ ആണ് വർഷങ്ങളായി താമസം എങ്കിലും ഇതു പോലെ ഒരു ആശ്രമവും, അവിടുത്തെ ജീവിത രീതികളും പുതിയ അറിവാണ് . ഒത്തിരി സന്തോഷവും, അഭിനന്ദനങ്ങളും പ്രിയ സുഹൃത്തിനു നേരുന്നു

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    താങ്ക്സ് ഏട്ടാ

  • @rejin7170

    @rejin7170

    3 жыл бұрын

    @@mottathalayanclicks പോകുന്നോ ..😜..?

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    😄

  • @teamsprit1244

    @teamsprit1244

    3 жыл бұрын

    @@mottathalayanclicks എടൊ അവിടെ സ്ത്രീകൾ ഇല്ല നിങ്ങൾ പറഞ്ഞത് നുണയാണ് അവർ വസ്ത്രം ധരിക്കും സ്ത്രീകൾ ഉണ്ടെങ്കിൽ അവരുടെ ഭർത്താവും അവിടെ കാണും

  • @babuitdo

    @babuitdo

    3 жыл бұрын

    തമിഴനാട്ടിൽ 60 ഏക്ര സ്ഥലം വാങ്ങി ഒരാശ്രമം തുടങ്ങിയാലോ . ചുളുവിലക്ക് സ്ഥലം കിട്ടും. ശിഷ്ടകാലം ജോലിചെയ്യാതെ സമ്പാദിക്കുകയുമാവാം. എൻജോയിമെന്റ് ബോണസ്സും .

  • @lekshmylekshmy8108
    @lekshmylekshmy81083 жыл бұрын

    പുതിയ അറിവാണ് വിശ്വസിക്കാൻ പറ്റുന്നില്ല നമ്മുടെ നാട്ടിൽ..... Thank you for the video

  • @mohamedyasin7345

    @mohamedyasin7345

    3 жыл бұрын

    yenikkum

  • @harrispv7048

    @harrispv7048

    3 жыл бұрын

    ഞാൻ ഇവിടെ സന്ദർശിച്ചിട്ടുണ്ട്,അവരുടെ ഫുഡ് കഴിച്ചിട്ടുണ്ട്

  • @unaischalil8945

    @unaischalil8945

    3 жыл бұрын

    അതാണ്‌ ഞാനും ആലോചിക്കുന്നത് നമ്മടെ നാട്ടിൽ നമ്മളറിഞ്ഞില്ലാലോ

  • @thrissurkeralaindia6926

    @thrissurkeralaindia6926

    2 жыл бұрын

    Is it gender friendly as sleep ?

  • @sajl7339

    @sajl7339

    2 жыл бұрын

    @@haripriya7964 njanum.poyl.kura.muiakai.kandu.paia.zalsli

  • @bijumathai5758
    @bijumathai5758 Жыл бұрын

    ഹോ ആദിമ മനുഷ്യൻ ഇപ്പോളും ഉണ്ടല്ലേ.... കേട്ടപ്പോൾ തന്നെ രോമാഞ്ചം 🥰

  • @sivaramakrishnankrishnan2910

    @sivaramakrishnankrishnan2910

    11 ай бұрын

    Nammalanu adima, kudumbathinu adima, samugathinu adima, ella pravarthigalukkum adima adimayay jenichu adimayai jeevichu adimayai marichu pokunnu entha sariyalle ninre eshta pragaram oru kariyam nadathan parrumo ninakku, samoogam pichi keeri ninne orrapeduthille eppol manasilayo aranu adima ennu.

  • @kunjanp1861
    @kunjanp18612 жыл бұрын

    People of the above asram were visiting Eloor every month with their ashram products, medicines, especially on salary days. Their oroducts were veey much in demand. Healthy and energetic, but calm and affable people.

  • @mottathalayanclicks

    @mottathalayanclicks

    2 жыл бұрын

    😄

  • @jagadeesharai3713

    @jagadeesharai3713

    Жыл бұрын

    No brother... They sell their Ayurvedic products only through their Ashram shops, ie. SIVANANDA VIJAYAM AYURVEDA OUSHADHASALA,. All other brands are individual entrepreneurs (Those who lives as Sidhavidyarthies )

  • @user-ce1rk1in5w
    @user-ce1rk1in5w6 ай бұрын

    I am impressed on the atmosphere at this Ashram. Looks beautiful and peaceful.

  • @nizamudheenkadakkottil8964
    @nizamudheenkadakkottil89643 жыл бұрын

    പുതിയ അറിവ് നല്ല അവതരണം......ചുരുക്കി പറഞ്ഞാൽ...മൃഗ തുല്യം

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    3 жыл бұрын

    Dog life

  • @ashokankk305

    @ashokankk305

    2 жыл бұрын

    താങ്കളുടെ ജീവിതം എന്തിന് തുല്ല്യമാണെന്ന് സമയം കിട്ടുമ്പോൾ ഒന്നു ചിന്തിക്കുക.

  • @shameerahaneef6053

    @shameerahaneef6053

    2 жыл бұрын

    @@ashokankk305 musliminte per kandal kaliyilakum.thirichanenkil kuzhappalla

  • @murukans206
    @murukans2063 жыл бұрын

    നല്ലറിവ് നല്കിയതിനു, വളരെ സന്തോഷം, നന്ദി.

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    😄

  • @leenats6859

    @leenats6859

    3 жыл бұрын

    Tf@@mottathalayanclicks

  • @SureshKumar-rb6xm
    @SureshKumar-rb6xm Жыл бұрын

    അടിപൊളി. നല്ല സ്ഥല൦. ഇതു൦ കേരള ത്തിൽ തന്നെ. ഈ സിസ്റ്റത്തിന്റ മറ്റൊരു പതിപ്പാണ് പണ്ടത്തെ ഓഷോ രജനീഷ്. സിസ്റ്റവും .

  • @girijaraghavan3910
    @girijaraghavan3910 Жыл бұрын

    പലതിനോടും യോചിക്കാൻ കഴിയുന്നില്ല, ഇതൊക്കെ അപ്പാടെ വിശ്വാസവും വരുന്നില്ല,, എങ്കിലും വീഡിയോ ഇട്ടു ഇതൊക്കെ ജനങ്ങളിൽ എത്തിച്ചതിന് നന്ദി.

  • @entertainmentonly2659

    @entertainmentonly2659

    Жыл бұрын

    Tru

  • @imagination2334

    @imagination2334

    5 ай бұрын

    Pakuthiyilathikavum illathad aanu

  • @sreejas98
    @sreejas983 жыл бұрын

    ആർക്കും ആരുടേയും അടിമ ആകണ്ടല്ലോ 🌹ആ നരക ജീവിതത്തിനേലും ഏറ്റവും നല്ലതു ഇതാണ്. ആരും അറിയാതെ കാമ വേഴ്ച നടത്തുന്നതിലും എത്രയോ നല്ലതു തന്നെയാണ് ഈ ചിന്താഗതി 🙏സമാദാനമായി മരിക്കാം

  • @vijayankattilakkal6731

    @vijayankattilakkal6731

    3 жыл бұрын

    എന്ത് സമാധാനം ഇപ്പൊൾ സമാധാനം ഇല്ലേ

  • @suniljohn3849

    @suniljohn3849

    3 жыл бұрын

    അവരെയൊക്കെ സമ്മതിക്കണം

  • @anilkesavan456

    @anilkesavan456

    Жыл бұрын

    Ok ? Sreeja ...

  • @aj9969

    @aj9969

    Жыл бұрын

    Oru kali tharumo karale? Olichum paathumallaathe parasyamaayi thanne cheythaalo ? I will wait for your reply

  • @user-Nandu100

    @user-Nandu100

    4 ай бұрын

    ​​​@@aj9969thante ammayudeyo, baryayudeyo numb tharumo? Makal undengil makalde numb ayalum mathi... Oru kali chodikan aan...... I will wait for ur reply

  • @saeedmadakkara3279
    @saeedmadakkara32793 жыл бұрын

    നിങ്ങളുടെ അവതരണ രീതി ഇഷ്‌ടപ്പെട്ടു... 👌👌 ഈ ജീവിത രീതി ഇഷ്‌ടപ്പെട്ടിക്കില്ല...

  • @systemssidra5914

    @systemssidra5914

    3 жыл бұрын

    അവതരണം നല്ലതാണ്.. ജീവിതം എന്ത് ആയാലും നല്ല ഒരു ഇൻഫർമേഷൻ

  • @silentwally8154

    @silentwally8154

    3 жыл бұрын

    തന്നെ അവിടേക്ക് ആരും ക്ഷണിച്ചില്ല.😂😂😂😂😂

  • @babuitdo

    @babuitdo

    3 жыл бұрын

    @@silentwally8154 ക്ഷണിചെന്ന് അയാൾ പറഞ്ഞിട്ടില്ലല്ലോ.

  • @sureh872

    @sureh872

    2 жыл бұрын

    നീനക്കുഇഷ്ട്ടപ്പേടാനല്ലല്ലോഅവർജിവീക്കൂന്നതുഅവരുഅവരുപാട്ടിനുജിവീക്കട്ടേ

  • @rajankk2686

    @rajankk2686

    2 жыл бұрын

    Keralajayillukallilum.. Yithunadappeakkan. Vijayianmukkyiavanmunkayiadukkannam...

  • @SK-jd2hm
    @SK-jd2hm2 жыл бұрын

    Sir, 2022 വർഷത്തെ പ്റതേൃക ദിവസങ്ങൾ ഏതെല്ലാം? പ്റതേൃക കലൺട൪ ഉൺടോ?

  • @eapenthomas1438
    @eapenthomas14382 жыл бұрын

    Very nice explain and good Video

  • @shibinm9573
    @shibinm95733 жыл бұрын

    Adiyamayyii arinjavarr undoo

  • @moidunnithekkinithel9698

    @moidunnithekkinithel9698

    2 жыл бұрын

    Ki ni nin

  • @chandranaruthingal8782

    @chandranaruthingal8782

    2 жыл бұрын

    @@moidunnithekkinithel9698 '

  • @malinibaitp5883

    @malinibaitp5883

    2 жыл бұрын

    ആദ്യമായി കേൾക്കുന്നു

  • @krishnadaspv1974

    @krishnadaspv1974

    2 жыл бұрын

    ഇപ്പൊഴാണ് അറിയുന്നത്

  • @juliyamathew5082

    @juliyamathew5082

    2 жыл бұрын

    Yes

  • @arjunkrishna5163
    @arjunkrishna51633 жыл бұрын

    Simple yet brilliant concept ❤️. Loved the description

  • @Klk1947
    @Klk1947 Жыл бұрын

    Good informative article

  • @sreenivasanmadayil1488
    @sreenivasanmadayil1488 Жыл бұрын

    പരിഷകൃത സമൂഹത്തിലെ അപരിഷകൃതർ.മനസ്സിന് വേദന മാത്രം നൽകിയ ഒരു വിവരണം.

  • @kkamalakshan9089

    @kkamalakshan9089

    Жыл бұрын

    Vedana mattan avide marunnundu sir. Poyal mathi

  • @ekbasil9791

    @ekbasil9791

    Жыл бұрын

    സത്യം

  • @shoukathalishamsu5457

    @shoukathalishamsu5457

    Жыл бұрын

    വളരെ മോശം

  • @saisankaran6952

    @saisankaran6952

    Жыл бұрын

    കേട്ടറിഞ്ഞവർ വിവരിക്കുമ്പോൾ അത് സ്വാഭാവികം. ഇത് അവരിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞാൽ വേദനയും തെറ്റിദ്ധാരണയും മാറും

  • @sreenivasanmadayil1488

    @sreenivasanmadayil1488

    Жыл бұрын

    @@kkamalakshan9089 വഴിയേ പോകുന്നവർക്കെല്ലാം കയറി ഇറങ്ങാൻ അതു വഴിയാമ്പലംമൊന്നുമല്ല. ആരെങ്കിലും പറഞ്ഞു കേട്ട അറിവ് വച്ചു തെറ്റിദ്ധരിക്കേണ്ട. വടകര സിദ്ധാശ്രമം കോഴിക്കോട് commercial tax സ്പെഷ്യൽ സർക്കിൾലെ അസ്സസ്സീ ആണ്. ഞാൻ സ്പെഷ്യൽ സർക്കിൾ വണിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. അങ്ങനെ ആശ്രമത്തിലെ കുറെ സ്വാമിമാരെ എനിക്ക് പരിചയമുണ്ട്. അല്ലാതെ നിങ്ങൾ പറയുന്ന വൃത്തി കേടുകളെ കുറിച് എനിക്കറിയില്ല.

  • @chandranpk3738
    @chandranpk37383 жыл бұрын

    പുതിയ അറിവ് ,Thanks a lot ❤️🙏

  • @yunusak9505

    @yunusak9505

    2 жыл бұрын

    നമ്മുടെ സംസ്ഥാനം ഇത്രക്ക് അധപ്പതിച്ചതാണോ , ഇവിടെ ദൈവത്തിന്റെ പേരിൽ എന്തും ആവാം

  • @jayaramkrishnannair9582

    @jayaramkrishnannair9582

    Жыл бұрын

    ​@@yunusak950500 . .

  • @krishnakumarathikavilathik9547
    @krishnakumarathikavilathik95473 жыл бұрын

    ആശ്രമത്തെപ്പറ്റി ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. 🌹🌹🌹

  • @kkr3555

    @kkr3555

    2 жыл бұрын

    ഇയാൾ അർദ്ധ സത്യമാണ് വിളമ്പുന്നത്.

  • @mubarakmubarakmubarakho7998

    @mubarakmubarakmubarakho7998

    2 жыл бұрын

    @@kkr3555 അപ്പോൾ യാഥാർഥ്യത്തിന്റെ മുഖം ഇതിലും ബീഫല്സം ആണെന്നാണോ

  • @rahulkt6675
    @rahulkt66752 жыл бұрын

    എൻറെ വീടിന് അടുത്തു നിന്ന് 15 കിലോമീറ്റർ വടകര ഞാൻ പോലും എപ്പോഴാണ് ഇതിനെ കുറിച്ച് വ്യക്തമായി അറിയുന്നത്.

  • @user-su9cs5bh5x
    @user-su9cs5bh5x Жыл бұрын

    ശരീരം മുഴുവൻ കെട്ടി മറച്ചു, വീടും പരിസരവും കെട്ടിമറച്ചു സുരക്ഷ എന്ന് കരുതുന്ന ഇടങ്ങളി ൽ ജീവിച്ചു ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിൽ പഠിച്ചു പുറത്തിറങ്ങുന്ന ആധുനിക അഭിനവ സ്വാതന്ത്ര സ്നേഹികൾക്ക് പോലും ഈ കേരളത്തിൽ സുരക്ഷ കരുതൽ സ്നേഹം അനുഭവിക്കുന്നില്ല. നൂറു വർഷക്കാലമായി ഈ ആശ്രമത്തിൽ ലക്ഷ്യബോധത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്ന ഇവർക്ക് എല്ലാ ആശംസകളും 🙏🏼

  • @josev7931
    @josev79313 жыл бұрын

    Very good presentation and new information...

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks

  • @rajeshmrrajeshmr7390
    @rajeshmrrajeshmr73903 жыл бұрын

    എത്ര നല്ല . വിചിത്രമായ ആചാരം..... ഒരു മനുഷ്യൻ. ബുദ്ധിശക്തിയും. അറിവും വിദ്യാഭ്യാസവുമുണ്ടെങ്കിൽ മാനം. അഭിമാനം .. സന്തോഷം. ദുഃഖം, വിവാഹം കൂടു ബജീവിതം കുട്ടികൾ ..എന്നിവ ഉണ്ടെങ്കിൽ . ഇങ്ങനെ അസംബന്ധമായ ആചാരങ്ങൾക്കു പോകുയില്ല. പഴയ കാലത്ത്.. തിരുമേനി കാലകത്ത്.. അല്ല. തിരുമേനി കോലത്ത് .. അമ്മയെയും പെങ്ങളെയും . കൊണ്ടുപോയി പാർപ്പിക്കട്ടെ ആദ്യം ഇതു പറഞ്ഞവരുടെ .

  • @anilkumarthulasi9055

    @anilkumarthulasi9055

    2 жыл бұрын

    ഈ പറഞ്ഞത് അന്ന് നല്ലത്... ഇതെന്താ തെരുവ് ഡോഗ്സ് അന്നോ... മനുഷ്യർ എന്ന് തോന്നി പോയി... വളരെ വിചിത്ര മായ ആചാരം അതും നമ്മുടെ കണ്ണിന് മുൻപിൽ... Is it റിയൽ .

  • @abstract8867

    @abstract8867

    2 жыл бұрын

    What's wrong with you dude... They live the way they want, what's your itch in this... Did they comment on KZread to shut down your life style... Different people have different perspectives of life, believing in just your philosophies and looking everyone else's philosophies with a contempt is very weird and skewed.

  • @sukukuttansukukuttan7522

    @sukukuttansukukuttan7522

    Жыл бұрын

    ​​@@anilkumarthulasi9055 അവർ തെരുവിലല്ല ലൈംഗികബന്ധത്തിലേർപ്പെടുന്നത്. അവരുടെ മതിൽക്കെട്ടിനകത്ത് ആശ്രമത്തിനുള്ളിലാണ്. പുറത്താർക്കും കാണാൻ കഴിയില്ല. അവർക്കില്ലാത്ത ചേതം എന്തിനാ മറ്റുള്ളവർക്ക് '

  • @srlittilemarysabs2138

    @srlittilemarysabs2138

    Жыл бұрын

    Vichitra മനുഷ്യ ലോകം.. ഇമ്മാതിരി അഞ്ചേണ്ണം സാക്ഷിറ കേരള ഹിന്ദു ക്കളിൽ?????

  • @jollyjames2213

    @jollyjames2213

    Жыл бұрын

    They are producing so many children. The ashram should make arrangements for birth control. Every night different partners for sex!!!! May be that’s the main attraction of the ashram

  • @user-dr9nd4fk8p
    @user-dr9nd4fk8p3 жыл бұрын

    എന്റെ നാട്ടിൽ ആയത് കൊണ്ട് കേട്ടു അടിപൊളി 👍

  • @masvtmas436

    @masvtmas436

    5 ай бұрын

    ഇതിപ്പോ ഉണ്ടോ

  • @rekhalakshmanan6265
    @rekhalakshmanan62652 жыл бұрын

    Nalla avatharanam puthiya ariv thanks bro

  • @essubashes
    @essubashes3 жыл бұрын

    നേരത്തെ വായിച്ച് അറിഞ്ഞത് ഇപ്പം കാണാൻ സാധിച്ചു നന്ദി❤️❤️

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    😘

  • @talksofkumarythankappan9439

    @talksofkumarythankappan9439

    3 жыл бұрын

    ഞാനും വായിച്ചിട്ടുണ്ട്. പലതും വല്ലാതെ സങ്കടപ്പെടുത്തുന്ന കാര്യങ്ങളാണ്. ഒരു കുഞ്ഞ് ജനിച്ചു മൂന്ന് വയസ്സ് വരെ മാത്രം അമ്മയുടെ കൂടെ. അത് കഴിഞ്ഞ് വേർപിരിച്ച് ഒരു അനാഥാലയത്തിൽ ആക്കുന്നു. ആ കുട്ടി വളർന്ന് പ്രായപൂർത്തിയായാൽ ഈ ആശ്രമത്തിൽ എത്തും. അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ചിലപ്പോൾ അമ്മയോ അച്ഛനോ സഹോദരീ സഹോദരന്മാർ തമ്മിലോ അച്ഛനും മകളും തമ്മിലോ ...ഹോ 🙄... തീരെ പൊരുത്തപ്പെടാൻ കഴിയാത്ത കാര്യങ്ങളാണ്.

  • @essubashes

    @essubashes

    3 жыл бұрын

    @@talksofkumarythankappan9439 ഓരോ ആചാരങ്ങളെ .

  • @anselemgeorge7312
    @anselemgeorge73123 жыл бұрын

    കേട്ടിട്ടുണ്ട്,

  • @mrm1719
    @mrm17192 жыл бұрын

    എനിക്കും ഇങ്ങിനെ ഒരു ആശ്രമം ഉണ്ടാക്കണം എന്നിട്ട് സുഖിച്ചി ജീവിക്കണം -- ആഹ - എന്തൊരു സുദരമായ ആ . ജാ. രം

  • @user-dy6lb7yh5o

    @user-dy6lb7yh5o

    13 күн бұрын

    വളരെ.മോശംആഹോരികൾ.പോലുംചെയ്യാത്തപ്രവ്യത്തി.കേരളംതന്നെയാണോ.വടകരയുടെവിവരക്കേട്

  • @muhammedalivk6385
    @muhammedalivk63852 жыл бұрын

    കേരളത്തിൽ ആണ് എന്നറിഞ്ഞതിൽ അത്ഭുതപ്പെട്ടു പോയി വ്യഭിചാരശാല.

  • @nationalist8445

    @nationalist8445

    2 жыл бұрын

    🐖🐖🐖

  • @anzillatheef8805

    @anzillatheef8805

    2 жыл бұрын

    Ys

  • @teamomucho7638

    @teamomucho7638

    2 жыл бұрын

    Usthadinu madresselundello e paranja shalA.

  • @jithesheg5287

    @jithesheg5287

    2 жыл бұрын

    ഡാ പുന്നാര മോനെ.... അവര് പുറത്തു പോയി നിന്നെ പോലെ വ്യാഭാചാരിക്കുന്നില്ല..

  • @jagadeesans4288

    @jagadeesans4288

    2 жыл бұрын

    പോടാ മൈരാ...

  • @renjithmathewpsc
    @renjithmathewpsc3 жыл бұрын

    Subscribed.... Hoping for More videos

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Sure

  • @surendranp6250

    @surendranp6250

    2 жыл бұрын

    @@mottathalayanclicks ⁴

  • @safiyashajahan5569
    @safiyashajahan55693 жыл бұрын

    ഇങ്ങനെ ഒരു സമൂഹം കേരളത്തിൽ ഉണ്ടെന്ന് ഉള്ള അറിവ് ആദ്യമായി ആണ്‌ ❤❤❤

  • @salmanfaris2444

    @salmanfaris2444

    3 жыл бұрын

    വടകരയിൽ ഉള്ളെ ഞാൻ തന്നെ ഇപ്പോഴാ അറി യണെ 😁😁 അവിടെ ആശ്രമം ഉണ്ടെന്ന് അറിയേ ഉള്ളു പലർക്കും

  • @rakeshkandakkai2397

    @rakeshkandakkai2397

    3 жыл бұрын

    കണ്ണൂർ ജില്ലയിൽ കുറുമാത്തൂരിൽ ഉണ്ട്

  • @teamsprit1244

    @teamsprit1244

    3 жыл бұрын

    സഫിയ നീ വരുന്നോ

  • @shaheenshaikh5745

    @shaheenshaikh5745

    3 жыл бұрын

    ആദ്യമായിട്ട് കേൾക്കുന്നു ഞാൻ

  • @shibolishibi1931

    @shibolishibi1931

    3 жыл бұрын

    @@rakeshkandakkai2397 Ys

  • @ambisarojam9012
    @ambisarojam90122 жыл бұрын

    തിരുവനന്തപുരം Dist. -ൽ കുറ്റിച്ചൽ എന്ന സ്ഥലത്ത് ഒരു ആശ്രമം ഉണ്ട്.

  • @RK-yo3bd
    @RK-yo3bd Жыл бұрын

    3വയസ്സ് വരെ കുട്ടികൾക്ക് മാതാ പിതാക്കൾക്കൊപ്പം താമസിക്കാം ഓരോ ദിവസവും മാറി മാറി ബന്ധം പുലർത്തുന്നവർക്ക് എങ്ങനെയാണ് അച്ഛനെയും അമ്മയെയും തിരിച്ചറിയാൻ കഴിയുക 🤔🤔

  • @opvunni5623

    @opvunni5623

    Жыл бұрын

    ജനനം എന്നത് രഹസ്യമാണ്.....ഒരു ചെറിയ വിത്തില്‍ നിന്നും ഒരു വലിയ വൃക്ഷം ഉണ്ടാകുന്നു...മണ്ണിനടിലാണ് ആ പ്രവര്‍ത്തനം അതുപോലെ കുട്ടികളുടെ ജനനത്തിന് രണ്ടു പേര്‍ കാരണക്കാര്‍ ആയി എന്നല്ലാതെ സൃഷ്ടിക്കുള്ള കാരണം മറ്റൊന്നാണ്...മൃഗങ്ങള്‍ സ്വയം ഇരതേടാന്‍ കഴിയുന്ന കാലത്തോളമെ കുട്ടികളെ വളര്‍ത്തൂ..പിന്നീട് അവ സ്വയം കണ്ടെത്തണം....

  • @jamsheerkp790

    @jamsheerkp790

    Жыл бұрын

    @@opvunni5623 അയാൾ ചോദിച്ചതിന് ഉള്ള മറുപടി ആണോ ഇത് 😂😂 ഒരു dna ടെസ്റ്റ്‌ നല്ലതാ അച്ഛൻ ആരെന്ന് അറിയാൻ

  • @user-in3sk6br5s

    @user-in3sk6br5s

    4 ай бұрын

    തിരിച്ചറിയാതിരിക്കാനായിരിക്കും. അറിഞ്ഞാൽ അതൊരു ബന്ധം ആകില്ലേ

  • @girijak849

    @girijak849

    2 ай бұрын

    വൃത്തികെട്ട ആചാരങ്ങൾ

  • @advsiddikh8176
    @advsiddikh81763 жыл бұрын

    പുതിയ അറിവ്. Thanks🙏

  • @vsnl747
    @vsnl7473 жыл бұрын

    Osho personally visited here and learned from here and established his Ahram in Pune. Modified the Rules here and there. Swami of Ganeshpuri near Mumbai was a decipline of this Ashram at his teenage.

  • @hareendranp5607

    @hareendranp5607

    2 жыл бұрын

    Nagnamalla konakan udukkum ladies mundum mele oru mundum undakum verum nagnamanennu aara parajathu

  • @chinnukuty

    @chinnukuty

    Жыл бұрын

    Avan vere oru kama bhranthan

  • @gopalan.achari4808

    @gopalan.achari4808

    Жыл бұрын

    Z

  • @123sreekrishna

    @123sreekrishna

    Жыл бұрын

    Poorvasramathile kathakal unni arinjilla ennundo, I mean ganesh puri swami from thalasseri, anuchithamaya upanakondu sidhasramathe apamanikaruth

  • @ramakrishnannair3042

    @ramakrishnannair3042

    Жыл бұрын

    ❤❤❤❤❤ यू

  • @sunilkunjappan7292
    @sunilkunjappan72922 жыл бұрын

    സംസ്ക്കരിക്കപ്പെട്ട ജനതയുടെ തിരികെ യാത്ര . നന്നായിരിക്കുന്നു.

  • @vinodkumarpv2011
    @vinodkumarpv2011 Жыл бұрын

    ഇവരുടെ ഒരു ആശ്രമം എന്റെ നാട്ടിലും ഉണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത കുറുമാത്തൂരിൽ

  • @juvairyajubi4683

    @juvairyajubi4683

    4 ай бұрын

    കുറുമാത്തൂരിൽ എവിടാണ് എന്റെ നാട് തളിപ്പറമ്പ് മണ്ഡലത്തിലെ കമ്പിൽ ആണ്

  • @manoj177252

    @manoj177252

    Ай бұрын

    Kurumathur schoolinu oppositayittu kurachu ullinlottu pokanam.

  • @babupacha9527
    @babupacha95273 жыл бұрын

    അതികം ആരും അറിയാത്ത അറിവാണ് അറിജ്ഞ്ഞപ്പോൾ ആകാംഷയും അത്ഭുതവും

  • @vyomvs9025
    @vyomvs90253 жыл бұрын

    എന്റെ മുത്തശ്ശൻ ഈ ആശ്രമത്തിൽ ചേർന്നിരുന്നു. മരിക്കുമ്പോൾ 100 വയസ്സ് ആയിരുന്നു.കുഞ്ഞായിരുന്നപ്പോൾ( ഇപ്പോളും കുഞ്ഞാണ് ട്ടോ) ഞാൻ പോയിട്ടുണ്ട് ഇവിടെ. പക്ഷെ മുത്തശ്ശൻ ഞങ്ങളുടെ വീട്ടിൽ വന്നു താമസിച്ചിരുന്നു.എന്നെ സൂര്യ നമസ്കാരം ഒക്കെ പഠിപ്പിച്ചിരുന്നു.കുറെ ക്കാലം പപ്പ ഇവരുടെ വർക്കുകൾ കരാർ എടുത്തിരുന്നു. തൃക്കാർത്തിക ദിവസം എല്ലാവർക്കും പ്രവേശനം ഉണ്ട്.സദ്യയും ഉണ്ട്.ഇപ്പോൾ ഞങ്ങൾ വിദേശത്ത് ആണ്.ഇതു കണ്ടപ്പോൾ സങ്കടം വന്നു.

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Really?

  • @rabiak549
    @rabiak5492 жыл бұрын

    പുതിയ അറിവ് thank 👍

  • @jincygeorge1923
    @jincygeorge19233 жыл бұрын

    ഞാൻ പോയിട്ടുണ്ട്. നല്ല അന്തരീക്ഷമാണ്.

  • @mimoriart4521

    @mimoriart4521

    3 жыл бұрын

    👍

  • @navasvattakandi2926
    @navasvattakandi29263 жыл бұрын

    ഞാൻ അവിടെ പോയിട്ടുണ്ട് ,നല്ല ആതിഥ്യ മര്യാദ ഉള്ളവരാണ്. അവരുടെ മരുന്ന് നിർമാണവും മറ്റും എല്ലാം കാണിച്ച് വിശദമായി പറഞ്ഞ് തരാൻ അവർക്ക് വളരെ ഉത്സാഹമാണ്.

  • @Asifaas559

    @Asifaas559

    3 жыл бұрын

    ഊണു കഴിക്കുമ്പോൾ പോയിട്ടുണ്ടോ

  • @sajithasajitha.l4597

    @sajithasajitha.l4597

    2 жыл бұрын

    ഹലോ സഹോദര, ഇവിടത്തെ ആശ്രമത്തിലാണ് പോയത്... അവിടത്തെ കാര്യങ്ങൾ ഒന്ന് വിശദമായി റിപ്ലൈ ഇടുമോ... എനിക്ക് ആശ്രമത്തിൽ ജീവിത ഇഷ്ട്ടമാണ്

  • @mansoormansoorali1581

    @mansoormansoorali1581

    3 ай бұрын

    മനഃസമാദാനം ആഗ്രഹിക്കുന്നു alley....

  • @user-ky7en3wp3n
    @user-ky7en3wp3n3 жыл бұрын

    കാണാൻ തുടങ്ങിയപ്പോൾ ഓഷോയെ ഓർമവന്നു.... പിന്നെ.. ദേ .. ഇവിടെ ആ പേര് പറയുകയും ച്യ്തപ്പോൽ എല്ലാം മനസിലായി👍

  • @akafir2294
    @akafir22942 жыл бұрын

    ഒരുത്തനൊരുത്തനെ വെട്ടികൊന്നു, അഞ്ചാറ് പേരുടെ മുമ്പിൽ വെച്ച്. അത് ഒരിക്കലും കൊലപാതകമല്ല. കാണുന്നവന്റെ കണ്ണിലാണ് അത് കൊലപാതകം. കൊലപാതക ചുവയോടെ നോക്കാതെ സ്വതന്ത്രമായി നോക്കൂ... അവൻ just, വെട്ടുകത്തികൊണ്ടു പൂളിയതാണ്...മാത്രമല്ല അത് നല്ലൊരു art work കൂടെയാണ്. ആ ഒലിച്ചിറങ്ങുന്ന ദ്രാവകം കണ്ടില്ലേ.. നല്ല ചുവന്ന നിറത്തിൽ, എന്ത് ഭംഗിയാണ് !

  • @vinayak90417

    @vinayak90417

    Жыл бұрын

    Kaanunavarum kolapathakam cheythavante athe mentality ullavar aanenkil avarkum athe ningal paranjathe pole thonukayullu.. that's the difference

  • @jamesvaidyan81

    @jamesvaidyan81

    Жыл бұрын

    ആശയപരമായി നിങ്ങളോട് യോജിപ്പില്ല. പക്ഷേ എന്തൊരു analogy യാണ്. അസാധാരണമായ എഴുത്തുകാരൻ ആണ് നിങ്ങൾ. വലിയ ശ്രമങ്ങൾ നടത്തണം 👍

  • @shaijuk9051
    @shaijuk90516 ай бұрын

    ഈ ആശ്രമത്തിലെ പുറത്ത് ആലയം എന്നൊരു വിഭാഗം ആശ്രമത്തിലെ നിയമങ്ങൾ അനുസരിച്ചാണ് അവർ പുറത്തു ജീവിക്കുന്നത് അവർക്ക് കുടുംബപരമായി തന്നെ ജീവിക്കാം ഇവർ മുന്നോട്ടുവയ്ക്കുന്നത് ജീവാത്മാവും പരമാത്മാവും ഒരു വിശ്വാസത്തിൽ മുന്നോട്ടുപോകും എന്താണ് ജീവിതം എന്ന് ജീവിതത്തിൻറെ ലക്ഷ്യം എന്താണെന്നും കാണാൻ കഴിയുന്ന❤❤❤❤❤

  • @sudheeshsudhia.p.1436
    @sudheeshsudhia.p.14363 жыл бұрын

    ഒരിക്കൽ വടകര ബസ് സ്റ്റാൻഡിൽ വെച്ച് ഇവരിൽ ചിലരെ ഞാൻ കണ്ടിട്ടുണ്ട്. ഇവരുടെ വസ്ത്ര ധാരണ രീതിയിൽ എനിക്ക് അത്ഭുതം തോന്നി. കാരണം ഹജ്ജ് ചെയുന്ന, വസ്ത്രത്തിന്റെ അതെ രീതിയിൽ വെളുത്ത ഒരു തുണി. ഹജ്ജ് കഴിഞ്ഞു വരുന്നതാണോ എന്നൊക്ക ഒരു സംശയം. രണ്ട് സ്ത്രീകൾ ഉം രണ്ട് പുരുഷൻ മാരും അതിൽ ഒരു 12 വയസ്സ് തോന്നിക്കുന്ന പെൺകുട്ടി ഉണ്ടായിരുന്നു. അവൾ ഉടുപ്പ് ഇട്ടിട്ടില്ല എന്ന് എനിക്ക് മനസിലായി. ഞാൻ സ്റ്റാന്ഡിലെ ഒരു കടയിൽ ഇതിനെ പറ്റി അനേഷിച്ചു. ആ കടക്കാരൻ കൂടുതൽ പറഞ്ഞ് തന്നു. പുതിയ അറിവായിരുന്ന അതൊക്ക, ഇപ്പോൾ വീഡിയോ, കൂടുതൽ അറിയാൻ കഴിഞ്ഞു 👏👏

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    എന്നാലും ഇതെല്ലാം കള്ളം ആണെന്ന് പറയും അതാണ് സങ്കടം.. 😭

  • @anupamaanu9534

    @anupamaanu9534

    3 жыл бұрын

    @@mottathalayanclicks ഏയ്യ് അല്ല ഞാൻ പോയതാ അവിടെ.. ആരും പുറത്തേക് വന്നില്ല. പിന്നെ അവിടുത്തെ ഹാളിൽ ഒരുപാട് മന്ത്രങ്ങ ളും വാക്യങ്ങളും ഒക്കെ വായിച്ചു തൃപ്തി അടഞ്ഞു പൊന്നു 😅

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    🙄

  • @kvlakshmanan6000

    @kvlakshmanan6000

    Ай бұрын

    @@anupamaanu9534❤ ❤😂🎉😅😅

  • @sajinksaji3202
    @sajinksaji32023 жыл бұрын

    REALLY GREAT PLACE!..യാതൊരു തരത്തിലും ഒളള സൈക്കോളജിക്കൽ toxin ഇല്ലാതെ സന്തോഷവും സമാധാനവും ആയി ജീവിക്കുന്നു!....

  • @anandng385
    @anandng3852 жыл бұрын

    Valara nalla arivukal pannkuvachathinu thanks

  • @mottathalayanclicks

    @mottathalayanclicks

    2 жыл бұрын

    😜

  • @TeeePeee
    @TeeePeee Жыл бұрын

    പാവങ്ങൾ, കൂട്ടിലടക്കപ്പെട്ട മനുഷ്യ ജീവിതങ്ങൾ 😥

  • @saisankaran6952

    @saisankaran6952

    Жыл бұрын

    അവിടുന്ന് പുറത്ത് വന്നു ജീവിക്കാൻ തടസം ഇല്ല.

  • @TeeePeee

    @TeeePeee

    11 ай бұрын

    @user-jn3nm3pl8y 🥺😢😭

  • @JP-bd6tb
    @JP-bd6tb3 жыл бұрын

    ആർക്കും ഒരുവിധത്തിലും ഒരു ശല്യവും ഉണ്ടാക്കാത്ത ചെയ്യുന്ന എന്ത് കാര്യവും നല്ലതാണ് എന്നാ എന്റെ ഒരു ഇത്.....

  • @TheOldResearcher

    @TheOldResearcher

    3 жыл бұрын

    നല്ലതാണ് പക്ഷെ, ആർക്കും ഒരു വിധത്തിലും ഒരു ശല്ല്യവും ഉണ്ടാക്കാതെ വീട്ടിൽ കഞ്ചാവ് വളർത്തിയാൽ വീട്ടിൽ പോലീസ് വന്നു പോക്കും.

  • @silentwally8154

    @silentwally8154

    3 жыл бұрын

    @@TheOldResearcher കള്ളവാറ്റ്ഉണ്ടാക്കിയാലുംപൊക്കും.😁😁😁😁😁

  • @user-fd9jk4hd7x

    @user-fd9jk4hd7x

    3 жыл бұрын

    കഞ്ചാവും കള്ളവാറ്റും ആരുമറിയാതെ വീട്ടിൽ ചെയ്‌താ എങ്ങനാ പോലീസ് അറിയുക അത് പുറത്തുള്ളവർക്ക് വിൽക്കുമ്പോളല്ലെ പിടിക്കപ്പെടുന്നത് ഒരാൾ അയാളുടെ വീട്ടിൽ വച്ച് സ്വന്തമായി വാറ്റി അയാളു തന്നെ വേറെ ആർക്കും കൊടുക്കാതെ കുടിക്കുകയാണെങ്കിൽ പോലീസിന് പിടിക്കാനാവുമോ

  • @joicygeorge9871

    @joicygeorge9871

    3 жыл бұрын

    Avanavan aathma sugathinai aachari kkunnava aparanum sugathinai varenam

  • @silentwally8154

    @silentwally8154

    3 жыл бұрын

    @@user-fd9jk4hd7x ആർക്കും.കൊടുത്തില്ലെങ്കിലും.പൊക്കും.അവർ"ഒറ്റും.😁😁😁😁

  • @sqtvr9744
    @sqtvr97443 жыл бұрын

    കണ്ണൂർ തളിപ്പറമ്പ കുറുമാത്തൂരിൽ ഇവരുടെ ആശ്രമം ഉണ്ട്.. അവിടെ ഞാൻ പോയിരുന്നു..ഞങ്ങൾ കുറച്ചു വിദ്യാർത്ഥികൾ ആണ് പോയത്.. ശുദ്ധമായ പാലും കാ വറുത്ത്തും തന്നു ഞങ്ങളെ അവർ സ്വീകരിച്ചു.. അവർ മരുന്നുണ്ടാക്കുന്നതൊക്കെ ഞങ്ങൾക്ക് കാണിച്ചു തന്നു.. പ്രാർത്ഥന ഹാളിൽ പ്രവേശനം ഇല്ല.. ശുഭ്ര വസ്ത്രധാരികളായ ഇവർ വളരെ സൗമ്യമായാണ് ഞങ്ങളോട് പെരുമാറിയത്.. വളരെ നല്ല ആൾക്കാർ

  • @padmanabhantk6827

    @padmanabhantk6827

    3 жыл бұрын

    Yes...I also have visited Kurumathur Ashram and have lunch with the inmates....very good people

  • @gangadharanpv9645

    @gangadharanpv9645

    2 ай бұрын

    ​@@padmanabhantk6827i 8:20

  • @kochusturn1452
    @kochusturn14523 жыл бұрын

    ഇതു തന്നെയാണ് കാട്ടിലെ മൃഖങ്ങളുടെ നിയമം

  • @amalraj6614

    @amalraj6614

    2 жыл бұрын

    അപ്പോൾ ശരിയാണ് മൃഗങ്ങൾ മനുഷ്യനേക്കാൾ ഭേതമാണ്. ബ്രോ 👍🏻😊

  • @kochusturn1452

    @kochusturn1452

    2 жыл бұрын

    @@amalraj6614 ആയിരിക്കാം😜🐒🐒

  • @alirisal1771

    @alirisal1771

    2 жыл бұрын

    Valiya sathyam simple aayi paranju

  • @HeninEk1235

    @HeninEk1235

    Жыл бұрын

    @@amalraj6614 അതെ..... അവിടെ നിന്നും തല ഉയർത്തി മനുഷ്യനിലേക് വരുക എന്നതാണ്..... ചെയ്യേണ്ടതും

  • @ananthapadmanabhan6340

    @ananthapadmanabhan6340

    8 ай бұрын

    ജീവിക്കട്ടന്നെ. എങ്ങനെ ജീവിക്കണം എന്ന് നിയമം ഇല്ലല്ലോ. മറ്റുള്ളവർക്ക് ശല്യമാകാതെ ജീവിച്ചാൽ പോരെ??

  • @akhilagkurupakhila2065
    @akhilagkurupakhila20652 жыл бұрын

    ആദ്യമായി കേൾക്കുന്നു 🙏🙏🙏

  • @bougainvilleaviews
    @bougainvilleaviews3 жыл бұрын

    ലൈംഗികത മാത്രമാണ് ഏവരുടെയും പ്രശ്നം, sexually frustrated ആയ ഒരു പറ്റം മലയാളീ സമൂഹത്തിന് ഇങ്ങനെ ഹാപ്പിയായി നിൽക്കുന്നവർ ഉണ്ടെന്ന് അറിയുമ്പോൾ പെട്ടന്നങ് സഹിക്കില്ല. പശു പുല്ല് തിന്നേം ഇല്ല തീറ്റിക്കേം ഇല്ല. താല്പര്യമുള്ളവർ ചെയ്യട്ടെ.എന്തായാലും അതിനകത്ത് ബലാത്സംഗം ഉണ്ടാകില്ല. സ്ത്രീകളെയും കുട്ടികളെയും ഏതേലും രീതിയിൽ ദ്രോഹിക്കുന്നതായി കണ്ടാൽ മാത്രം ഇതിനോട് യോജിപ്പില്ല. I think they are happy. പല പല കാരണങ്ങളാൽ കുടുംബങ്ങളിൽ സ്വയം നിയന്ത്രിച്ചും ദിവസത്തിലും child abusum women molestationum നടക്കുന്ന keralathil ഇല്ലാത്ത സംസ്കാരത്തെയും ഓർത്തു മറ്റുള്ളവരെ ബോധിപ്പിച്ചു ജീവിക്കുന്നവർക്ക് എന്തും ഇവരെ പറയാം karanam asooya matram.

  • @maldini6099

    @maldini6099

    2 жыл бұрын

    ഇവിടെ ഒരാൾ മറ്റൊരാളെ കീഴ്പ്പെടുത്താൻ പാടില്ല എന്ന നിയമം ഉള്ളത് കൊണ്ട് പീഡനങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാവാനുള്ള സാധ്യത കുറവാണു

  • @mjunaid2926
    @mjunaid29263 жыл бұрын

    ഇത് ഇപ്പോഴും ഉണ്ടോ ആദ്യമായി കേൾക്കുന്നു

  • @raheema8886

    @raheema8886

    3 жыл бұрын

    Und

  • @mjunaid2926

    @mjunaid2926

    3 жыл бұрын

    @@raheema8886 😀😀😀😂😂😂ഹൊ

  • @mjunaid2926

    @mjunaid2926

    3 жыл бұрын

    @@raheema8886 hai

  • @Manavamaithri
    @Manavamaithri2 жыл бұрын

    കുട്ടികളുടെ കാര്യമാണ് കഷ്ടം 😔

  • @sugunanknair8726
    @sugunanknair8726 Жыл бұрын

    വളരെയധികം ആലോചിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമാണ് ഇത്

  • @shinurvijay595
    @shinurvijay5953 жыл бұрын

    എന്റെ വീട് തിരുവനന്തപുരം കുറ്റിച്ചൽ ആണ് ഇവിടെയും ഉണ്ട് ഇത് പോലൊരു ആശ്രമം

  • @teamsprit1244

    @teamsprit1244

    3 жыл бұрын

    അവിടെ പുറത്തുന്ന ആളെ എടുക്കുമോ

  • @sunnyvarghese9652

    @sunnyvarghese9652

    3 жыл бұрын

    @@teamsprit1244 ethenkilum oru asramathil mathrame cherkkukayullu....

  • @Anjusaranya
    @Anjusaranya3 жыл бұрын

    ഇത് എന്റെ നാട്ടിൽ ആണ് പക്ഷെ ഇവരെ കൊണ്ട് ആർക്കും യാതൊരു ബുദ്ധിമുട്ടും ഇല്ല അവരുടെ വിശ്വാസങ്ങൾ അവർ നിലനിർത്തുന്നു നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും ഞങ്ങൾ പോലും അറിയുന്നത് ഇപ്പോഴാണ്.

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    👍

  • @raveendranrasyabhavanam4965

    @raveendranrasyabhavanam4965

    3 жыл бұрын

    0000⁰0⁰00000⁰00000⁰

  • @sureh872

    @sureh872

    2 жыл бұрын

    നീപേണ്ണല്ലേനിഅറിയണ്ടാ

  • @joythomas1476

    @joythomas1476

    2 жыл бұрын

    ഹൊ കഷ്ടം !!!!! എത്ര മനോഹരമായ ആചാരങ്ങൾ ..!!!!.ആരുമില്ലേ ചോദിക്കാനും പറയാനും?????

  • @jithuudhayasree1723

    @jithuudhayasree1723

    2 жыл бұрын

    @@joythomas1476 poyi chothich nokku....eppol alayallo chothikanum parayanun

  • @sureshjohn2218
    @sureshjohn22182 жыл бұрын

    2004 ൽ ഒരു ഫീച്ചർ ഇവരെകുറിച്ച് വായിച്ചിരുന്നു .

  • @divinedot2991
    @divinedot29916 ай бұрын

    Yes,ellavarum nammude soul lek pokuvan ullavaranu.aa ulkazhcha practical aakki yadarthamayi jeevikkunnu.mind vech chinthakal social programming anu.❤

  • @dreamnet6956
    @dreamnet69563 жыл бұрын

    💛🙏🙏🙏💛

  • @gloryjohn3562
    @gloryjohn35623 жыл бұрын

    ഇത് പോലൊരു ആശ്രമം ആണല്ലൊ തിരുവനന്തപുരം ജില്ലയിൽ കുറ്റിച്ചൽ ഗ്രാമത്തിൽ കാലoപാറ ആശ്രമം . നല്ല വീഡിയോ , നല്ല അവതരണം.. അഭിനന്ദനം .

  • @KR-gt1yl

    @KR-gt1yl

    3 жыл бұрын

    അവിടെയും നഗ്നരാണാ

  • @haridas7092

    @haridas7092

    3 жыл бұрын

    @@KR-gt1yl അതെ.

  • @KR-gt1yl

    @KR-gt1yl

    3 жыл бұрын

    @@haridas7092 അവിടെ പോയാൽ സിദ്ധ വൈദ്യ ചികിൽസ ലഭിക്കുമോ?

  • @haridas7092

    @haridas7092

    3 жыл бұрын

    @@KR-gt1yl അതിനേക്കുറിച്ച് അറിയില്ല. ഞാൻ പോയിട്ടില്ല. കേട്ടിട്ടേയുള്ളൂ.

  • @teamsprit1244

    @teamsprit1244

    3 жыл бұрын

    @@haridas7092 കള്ളം പറയല്ല അവിടെ ഇങ്ങനെ ഒന്നും ഇല്ല ഞാൻ ബദ്ധപ്പെട്ടിരുന്ന

  • @Rishanasabith
    @Rishanasabith Жыл бұрын

    ഞാൻ ഇവിടെ പോയിട്ടുണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് BA history aayirunnu വിഷയം.. കാണാനും അറിയാനും ഒരുപാട് ഉണ്ട് അവിടെ.. ജാതി മത ബേദമന്യേ എല്ലാവർക്കും ഭക്ഷണം കൊടുക്കുന്നുണ്ട് അവിടെ നിന്ന് ഞാനും ഉച്ച ഭക്ഷണം കഴിച്ചിട്ടുണ്ട്... നമ്മൾ നമ്മുടെ വിശ്വാസത്തെ മുറുകെ പിടിക്കുക അല്ലാതെ മറ്റുള്ളവരുടെ വിശ്വാസങ്ങളും ആചാരങ്ങളും കുറ്റം പറയാൻ പാടില്ല... 😊

  • @saseendrankv724

    @saseendrankv724

    Жыл бұрын

    🙏👌👌👌👌👌👌👌👌👌🙏

  • @sudarsanans5386

    @sudarsanans5386

    Жыл бұрын

    👍

  • @kammukammupandikasala2419
    @kammukammupandikasala24197 ай бұрын

    വർഗീയത ഇല്ല ജാതിയില്ല മതമില്ല അവരായി അവരുടെ ലോകം അവർ സമാധാനമായി ജീവിക്കട്ടെ ✨️

  • @arunrayaroth2449
    @arunrayaroth24493 жыл бұрын

    നല്ല നിലവാരമുള്ള മരുന്നുകളാണ് സിദ്ധാശ്രമത്തിന്റേത്.

  • @Nature_scenes55
    @Nature_scenes553 жыл бұрын

    Chandran nedumbil rastreeyavum orukanakinu bhrath allay. Rastreeyathekalum best manushyane vidyabhasam ellam nadakum rastreeyathil bhoori pakshathinum olaka kittum.

  • @binoyvargees7498
    @binoyvargees74982 жыл бұрын

    പുതിയ അറിവു നൽകിയ വീഡിയോ

  • @eapenthomas1438
    @eapenthomas14382 жыл бұрын

    Explanation is super

  • @mottathalayanclicks

    @mottathalayanclicks

    2 жыл бұрын

    😄

  • @shijuraman7012
    @shijuraman70123 жыл бұрын

    അവർ അവിടെ സന്തോഷമായി ജീവിക്കുന്നു... ആർക്കും ശല്യമാവാതെ.. എന്റെ അറിവിൽ 60ഏക്കറിൽ മൊത്തം 7കിണറുണ്ട് ചരിത്രത്തിൽ ഇന്നേവരെ ഒരു അപായവും ഉണ്ടായിട്ടില്ല

  • @user-dg5us3nl1u

    @user-dg5us3nl1u

    3 жыл бұрын

    😂😂😂😂

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    നല്ല കാര്യം.....!

  • @bincypeter3836

    @bincypeter3836

    3 жыл бұрын

    അതു കലക്കി 👍

  • @ksdileep8042

    @ksdileep8042

    3 жыл бұрын

    Good

  • @antonyc.t5951

    @antonyc.t5951

    3 жыл бұрын

    ഒന്നാന്തരം ഒളിയമ്പ്

  • @cc2c100
    @cc2c1003 жыл бұрын

    Good info man!!

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    😍

  • @akhil_sai
    @akhil_sai Жыл бұрын

    they are near my place, we call them asram people, during guru kartika day public can enter inside, they do not have any crime record also, peaceful society.

  • @suchithraraghavan5335

    @suchithraraghavan5335

    7 ай бұрын

    😢what proof no crime.

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    I am going to join this Ashram.

  • @sivaramakrishnankrishnan2910

    @sivaramakrishnankrishnan2910

    11 ай бұрын

    Angne nee vijarichal poi cheramparrunna sthalam alla athu🤪

  • @mshaf7112
    @mshaf71123 жыл бұрын

    അന്തസ്സില്ലാത്ത ജീവിതം ആർക്കുവേണ്ടി? കുടുംബം, സമൂഹം, ഉത്തരവാദിത്തം ഇതാണ് മനുശ്യരുടെ പ്രത്ത്യേകത.. അല്ലെങ്കിൽ മൃഗ തുല്യരായി പോകും... 🥸

  • @sanisharagil2659

    @sanisharagil2659

    3 жыл бұрын

    Avaru avare viswasathil jeevikatte anthassundo illayo ento akate ningalu ningade viswasathil poku

  • @Krishna-kc1mb

    @Krishna-kc1mb

    3 жыл бұрын

    @@sanisharagil2659 Very true.

  • @chippyanirudhan6538

    @chippyanirudhan6538

    3 жыл бұрын

    True

  • @mshaf7112

    @mshaf7112

    3 жыл бұрын

    @@sanisharagil2659 വിശ്വാസത്തിന്റെ പ്രശ്നം അല്ല ഇത്.. ധാർമികത ആണ് കാര്യം.മൃഗങ്ങൾക് വരെ അന്തസ്സായി ജീവിക്കുന്നു... എന്നാൽ ഇവിടെ മനുശ്യർ അതിനേക്കാൾ അതാപ്പതിച്ചു ജീവിക്കുന്നു.. അത്രയേ ഉള്ളു വ്യത്യാസം...പിന്നെ ഇതൊക്കെ ന്യായീകരിക്കുന്നവരുടെ മനസ്വീകാവസ്‌ഥ അതിലും കഷ്ടം... 😌

  • @princesivaprasad5

    @princesivaprasad5

    2 жыл бұрын

    Anthasode 4 ketti kydumbathode jervikkunna koya

  • @viswambharann9514
    @viswambharann95143 жыл бұрын

    തിരുവനന്തപുരം കള്ളിക്കാട് ഇത്പോലെ ഒരു ആശ്രമം ഉള്ളതായി അറിയുന്നു

  • @harrispv7048

    @harrispv7048

    3 жыл бұрын

    Ivarudeth thanne und tvndrm

  • @sathyknair8174

    @sathyknair8174

    3 жыл бұрын

    @@harrispv7048 ghģgggcgvğhvhhhhh

  • @sathyknair8174

    @sathyknair8174

    3 жыл бұрын

    @@harrispv7048 hht

  • @renjurenji6637

    @renjurenji6637

    3 жыл бұрын

    സിദ്ധാ ശ്രമം ആണോ കള്ളിക്കാടുള്ളത്

  • @Secret_superstar521

    @Secret_superstar521

    3 жыл бұрын

    കള്ളിക്കാടല്ല, കുറ്റിച്ചലിൽ, സിദ്ധാശ്രമത്തിൽ.... പറഞ്ഞെന്നല്ല, മരുന്നുകളൊക്കെ കിടുവാണ്...

  • @shabeermali
    @shabeermali3 жыл бұрын

    എത്ര മനോഹരമായ ആചാരങ്ങൾ.. 😂😂😂

  • @varshaganesh3621
    @varshaganesh36213 жыл бұрын

    ഞങ്ങളുടെ നാട്ടിലാണ് ഈ ആശ്രമം.. ഇവർ ഒത്തിരി നന്മകൾ ചെയ്യുന്ന ആൾക്കാരാണ്..

  • @sumoshmohan

    @sumoshmohan

    2 жыл бұрын

    Evida ningalude nadu

  • @aj9969

    @aj9969

    Жыл бұрын

    Kuttikale chooshanam cheyyunna konaathile nanma.. naanamille aa naattil jeevikkan ?

Келесі