അക്ഷരം പൂക്കാത്ത കാട്ടുചോലകൾ

Story of Cholanaikkan Tribe Students
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 609

  • @buzayan2194
    @buzayan21942 жыл бұрын

    കാടിന്റെ മക്കളെ നിങ്ങൾ ഭാഗ്യവാൻമാർ... സന്തോഷത്തോടെ ജീവിക്കൂ..

  • @sureshbabu-no7nf

    @sureshbabu-no7nf

    2 жыл бұрын

    P

  • @sureshbabu-no7nf

    @sureshbabu-no7nf

    2 жыл бұрын

    Kk ok olokiikik

  • @shithinkuttappy5205

    @shithinkuttappy5205

    2 жыл бұрын

    ഇവരെ വീണ്ടും താഴ്ത്തരുത് , ഇവർ കുട്ടികളാണ് മുതിർന്നവർ അല്ല , വിദ്യാഭ്യാസം നിർബന്ധം ആക്കണം കാട്ടിൽ സ്കൂൾ ഇടണം അപ്പൊ

  • @lifeinmotion0

    @lifeinmotion0

    2 жыл бұрын

    Evarayite avrude jeevitham nashipikathe erunal mathi

  • @adilym6255

    @adilym6255

    2 жыл бұрын

    ആനയുണ്ടെങ്കിലും മനുഷ്യന്റെ പീഡനം കൊണ്ട് കുഞ്ഞുങ്ങൾക്ക് മരിക്കേണ്ടി വരില്ലല്ലോ.. ഒരു കണക്കിന് ഭാഗ്യം ചെയ്തവർ...

  • @cbnxavi3869
    @cbnxavi38692 жыл бұрын

    എനിക്കും അവരുടെ കൂടെ കാട്ടിൽ ജീവിക്കാൻ ആഗ്രഹമുണ്ട് ഈ നശിച്ച സമൂഹത്തിൽ നിന്നും ഒരു മോക്ഷം 😇

  • @niyas4970

    @niyas4970

    2 жыл бұрын

    ആദ്യം ഒരു മാസത്തേക്ക് സ്വന്തം മൊബൈൽ ഉപേക്ഷിക്കൂ👍🏻

  • @user-cr3lj8uz2s

    @user-cr3lj8uz2s

    2 жыл бұрын

    @@niyas4970 അയ്യോ... അത് പറ്റില്ല 😂😂😂

  • @niyas4970

    @niyas4970

    2 жыл бұрын

    @@user-cr3lj8uz2s 😂😂😂 നിങ്ങളുടെ പേര് കിടുക്കി😂😂😂

  • @sreejithmk662

    @sreejithmk662

    2 жыл бұрын

    @@niyas4970 😂😂😂😀😀

  • @faisalsadik9421

    @faisalsadik9421

    2 жыл бұрын

    വായ കൊണ്ട് ബിരിയാണി വെക്കാനും കഴിക്കാനും നല്ല രസമാ അല്ലേ 😃😃😃😂😂

  • @bestactorgoesto4339
    @bestactorgoesto43392 жыл бұрын

    അവരെ അവരുടെ വഴിക്ക് വിട്ടേക്കൂ മീഡിയ വൺ.. ഈ ലോകത്തിൽ ഏറ്റവും സുരക്ഷിതർ അവരാണ് എല്ലാ തരത്തിലും 👌🏻

  • @abdulhaseeb6817

    @abdulhaseeb6817

    2 жыл бұрын

    💯

  • @faris9859

    @faris9859

    2 жыл бұрын

    That's not right.

  • @muhammedanasanas4813

    @muhammedanasanas4813

    2 жыл бұрын

    അടുത്ത കാലം കൊണ്ടു തന്നെ അവർക്ക് കാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും കടുവകളുടെ എണ്ണം വല്ലാതെ പെരുകുന്നു ഉണ്ട്

  • @ebrahimm8261
    @ebrahimm82612 жыл бұрын

    നല്ല നിഷ്കളങ്ങാറായ നല്ല കുറെ മനുഷ്യർ, കുട്ടികൾ

  • @jamsheedmanjeri

    @jamsheedmanjeri

    2 жыл бұрын

    ആംഗർ വേറെ ലെവൽ 😍

  • @jalexrosh
    @jalexrosh2 жыл бұрын

    അവരെയും അവരുടെ രീതികളെയും സംസ്കാരത്തേയും വെറുതെ വിടുക. നിങ്ങളുടെ അളവ് കൊല് വച്ചു അവരെ അളക്കരുത്. അവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ ആണ് പരാജയം. വൻ പരാജയം. അവരുടെ കാട് ചൂഷണം ചെയ്യാൻ വേണ്ടി അവരെ അവരുടെ ലോകത്തു നിന്നു അടർത്തി മാറ്റുന്നത് നിർത്തുക.

  • @sahad9613

    @sahad9613

    2 жыл бұрын

    നിങ്ങൾ എല്ലാ നമ്മൾ

  • @jafarmk171

    @jafarmk171

    2 жыл бұрын

    Exactly 👍👍

  • @unnikuttan8894

    @unnikuttan8894

    2 жыл бұрын

    Years mk🌹🌹🌹🌹🌹u🌹k🌹ost ky kki

  • @srn6537

    @srn6537

    2 жыл бұрын

    സത്യം

  • @__DEATH_00

    @__DEATH_00

    2 жыл бұрын

    Ni enthuvade parayunne ividw aaru ippo enrho chyth

  • @zahabi_
    @zahabi_2 жыл бұрын

    നിങ്ങൾ എത്ര ഭാഗ്യവാൻമാരാണ് ❤️❤️ ഈ വൃത്തി കേട്ട നാട്ടിലെ നിയമങ്ങളും പകപോകും ഒന്നും കാണണ്ടലോ

  • @99498701

    @99498701

    2 жыл бұрын

    Yes

  • @abuksa9465

    @abuksa9465

    2 жыл бұрын

    Yes❤️

  • @kvm8462

    @kvm8462

    2 жыл бұрын

    കാട്ടിൽ മാത്രം ജീവിതം നയിച്ചു വരുന്ന ചോലനായക്കാർ സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം നമ്മൾ നാട്ടുകാരായ പരിഷകൃത സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യദയാണ്. ഇവരിൽപലരുമായും ആശയ വിനിമയം നടത്തിയതിൽ ബഹു ഭൂരി ഭാഗം പേരും നാട്ടുകാരേ ക്കാളും ഉയർന്ന നിലവാരത്തിൽ നിഷ് കളങ്കമായ ഭാഷയിലാണ് അവർ സം സാരിച്ചുകണ്ടത്. എങ്കിലും പരിഷ്കൃത സമൂഹത്തിനോട് ഇടകലർന്നുള്ള ജീവി തം ഇവരെ ആശ്വസ്തരാക്കുന്നുണ്ട്. ഇവർക്ക് മാറിമാറി ധരിക്കുവാനുള്ള വസ്ത്രത്തിന്റെ കുറവും ഇവർ കാട്ടിൽ ജീവിക്കുന്ന തീരെ അപരിഷ്കൃ തരാ ണെന്ന സമൂഹത്തിന്റെ കാഴ്ചപ്പാടും ഇവരിൽ തന്നെ ഒരുതരം അപകർഷധാ ബോധം ഉണ്ടാക്കിയിട്ടുണ്ട് ഇതിൽ നാട്ടുകാർ ക്കുള്ള പങ്കു വലുതാണ് . അതിനാൽ ചെറിയ ക്ലാസ്സ്‌ തൊട്ട് ഹയർ സെക്കന്റ റി വരെ ഇവരെ മാത്രം അക്കമഡേറ്റ് ചെയ്ത് പഠിക്കാനുള്ള അവസരം അവർക്കെളുപ്പത്തിൽ എത്തിച്ചേരാ വുന്നിടത് സർക്കാർ ഒരുക്കി ക്കൊടു ക്കണം അവരും നാട്ടിലെ മറ്റു പൗരന്മാർക്കുള്ള അവകാശങ്ങൾ അനുഭവിച്ച് ജീവിക്കേണ്ടവരാണ്. കോളേജ് തൊട്ട് ഇവർക്ക് നാട്ടുകാരോ ടൊപ്പം ചേർന്നു പഠിക്കുകയുംആവാം അങ്ങിനെ ഇവരുടെ കൊഴിഞ്ഞു പോ ക്കിനെ നമുക്ക് തടയാൻപറ്റും സാഹസികമായി കാട്ടിലെത്തി വീഡിയോ ചിത്രീ കരിച്ചവർക്കു എല്ലാഭാവുകങ്ങളും നേർന്നുകൊണ്ട് 🌹🌹🌹

  • @natarajanpcnatarajan9431

    @natarajanpcnatarajan9431

    2 жыл бұрын

    Yes100%നാട്ടിലെ നെറികെട്ട നിയമ വ്യവസ്ഥിതി അവരും സന്തോഷമായി ജീവിക്കട്ടെ

  • @indiafocus6557

    @indiafocus6557

    2 жыл бұрын

    @@kvm8462 കാടിനെ കുറിച്ചുള്ള അറിവ് / നാടിനെ സംബന്ധിച്ചുള്ള അറിവിനേക്കാൾ പ്രധാനമാണ് / കാടുണ്ടാങ്കിലെ നാടുള്ളു ... അതിനാൽ ഇവർ കാടിനെ കുറിച്ച് പഠിക്കട്ടെ / അതിൽ ഗവേഷണം നടത്തട്ടെ / കാട്ടുറുമ്പ് - മുതൽ കാട്ടനകളെ വരെ അടുത്തറിയട്ടെ / ഇവർ നമ്മുടെ കാടിന്റെ സുരക്ഷയും - സംരക്ഷണവും ഏറ്റെടുക്കട്ടെ / അതിനായി പഠിക്കട്ടെ / കാടിന്റെ മക്കൾക്കായി പുതിയ പാഠ്യപദ്ധതികൾ വരട്ടെ / അവരുടെ ജീവിതം കാണുമ്പോൾ ആസൂയ മാത്രം .

  • @sachinsjarnfork2599
    @sachinsjarnfork25992 жыл бұрын

    ദയവായി നിങ്ങളെപ്പോലുള്ള നാട്ടുനായ്ക്കൾ അവിടെ ചെന്ന് അവരെ ശല്യം ചെയ്യാതിരിക്കുക... അവർ മനുഷ്യരായി ജീവിക്കട്ടെ..❤❤

  • @vivekreach5946

    @vivekreach5946

    Жыл бұрын

    Sathyam

  • @anilnizar5967
    @anilnizar59672 жыл бұрын

    എല്ലാം ശുദ്ധ കളവാണ് ആ കുട്ടികളെ നിരന്തരമായി അപമാനിക്കുന്നത്‌ കൊണ്ടാണ് അവർ നാട്ടിലെ സ്കൂളിൽ വരാത്തത് സണ്ണി എം കപ്പിക്കാടിനെ പോലുള്ളവരോട് ചോദിക്കൂ അവർ പറഞ്ഞു തരും പരിഹാരം വെറും 296 പേരെ സുരക്ഷിതമായി താമസിപ്പിക്കാൻ കഴിയാത്ത നിങ്ങളാണോ അവർക്ക് വിദ്യ അഭ്യസിപ്പിക്കാൻ പോകുന്നത് ആ പ്രായമായ സ്ത്രീ വീടിന് മുകളിലേക്ക് കയറിപ്പോകുന്നത് നോക്കു നാട്ടിലുള്ള സുരക്ഷിതമായ എല്ലാ കെട്ടിടങ്ങൾക്കും ചുറ്റുമതിലുണ്ട് അതിന് ഫണ്ടുമുണ്ട് ആനയിറങ്ങുന്ന നടുക്കാട്ടിൽഒരു സുരക്ഷയുമില്ലാത്ത ആ കൊച്ചു വീടുളിൽ അവർ കഴിയുന്നില്ല ത്രെ നിങ്ങളൊക്കെ ജൻമനാ പൊട്ടൻമാരാണോ അതോ അഭിനയിക്കുന്നതോ അവരുടെ പേരിൽ കോടികൾ വെട്ടിച്ച് തിന്നാനല്ലാതെ ഒന്നിനും ആർക്കും ആത്മാർത്തതയില്ല ആ സ്ത്രീ പറയുന്നത് കേട്ടോ അവർക്ക് കാട്ടിൽ നിന്ന് പുറത്തിറങ്ങാൻ താൽപര്യമില്ലെന്ന് അവർക്ക് നരവംശ ശാസ്ത്രത്തെക്കുറിച്ച് ഒരു കോപ്പുമറിയില്ല അവരുടെ ഗോത്രം എത്രകാലമായി നാട്ടിലിറങ്ങിയിട്ട് ഇത് പോലുള്ള പാഴുകളാണ് ഇവർക്കു വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് മാധ്യമങ്ങൾക്ക് കുറെ നിലപാടില്ലാത്ത പൊട്ടവാർത്തകളും എല്ലാം കണക്കാ

  • @mrjoker875

    @mrjoker875

    2 жыл бұрын

    💯👏👏

  • @aneeshbijuaneeshbiju9735

    @aneeshbijuaneeshbiju9735

    2 жыл бұрын

    എല്ലാം ഉടായിപ്പാണ്, അവരുടെ പേരിൽ പണം പറ്റിച്ചു കുറേ എണ്ണം ജീവിക്കുന്നു.

  • @user-sd8nj3js2e

    @user-sd8nj3js2e

    2 жыл бұрын

    Yes

  • @rishilckrishilrishil6815

    @rishilckrishilrishil6815

    2 жыл бұрын

    💯👌👌👌

  • @vineethkk8980

    @vineethkk8980

    2 жыл бұрын

    @@aneeshbijuaneeshbiju9735 ശരിയാ അവരുടെ ആവാസ വ്യവസ്‌ഥ സംരക്ഷണം ഒരുക്കണം... ഭ്രാന്തന്മാർ നോർമൽ മനുഷ്യരെ ചികിൽസിക്കുന്നു

  • @toobazainab3996
    @toobazainab39962 жыл бұрын

    കാടിന്റെ മക്കൾക് കാടുമായി ബന്ധപ്പെട്ട syllabus പുതിയതായി ഉണ്ടാക്കി കൊടുത്ത്, കാടുമായി ബന്ധപ്പെട്ട ജോലി നൽകി അവരോട് സഹകരിക്കുക... അവിടെ നിന്നും നമ്മൾക്കു സ്വന്തമായി ഒരു discovery ചാനൽലും ഉയരട്ടെ.. കാടിനെ കുറിച് അവരിൽ നിന്ന് പഠിക്കാനും അവരെ ഉപയോഗപ്പെടുത്തുക.. അവരുടെ ചികിത്സാ രീതികൾ നമുക്കും ഉപയോഗപ്പെടുത്തിക്കൂടെ...നമ്മളുടെ രീതികൾ എന്തിനാണ് അവരിൽ അടിച്ചേൽപ്പിക്കുന്നത്...

  • @m.nsudheer1675

    @m.nsudheer1675

    2 жыл бұрын

    🙏

  • @RahulAdukkadan
    @RahulAdukkadan2 жыл бұрын

    ജീവിതത്തിൽ അവർക്കുള്ള അറിവും അനുഭവവുമൊന്നും ഈ നാട്ടിൽ ഫുൾ A+ മേടിച്ച ഒരു പൊന്നുകുട്ടിക്കും ഉണ്ടാവില്ല മിസ്റ്റർ മീഡിയ one..

  • @itsfalcongaming2466

    @itsfalcongaming2466

    2 жыл бұрын

    വളരെ ശ്ശെരിയാണ് ...

  • @muhammadsalman8402

    @muhammadsalman8402

    2 жыл бұрын

    Thangalkkum undavilla

  • @itsfalcongaming2466

    @itsfalcongaming2466

    2 жыл бұрын

    @@muhammadsalman8402 അതിനു അദ്ദേഹം അവർക്കും എനിക്കും ഉള്ള അറിവ് എന്ന് പറഞ്ഞില്ലല്ലോ....അവർക്ക് ഉള്ള അറിവ് എന്നല്ലേ പറഞ്ഞത്.....എന്തുവാടെ...

  • @blacksoul7018

    @blacksoul7018

    2 жыл бұрын

    True 😎

  • @illikkoottilekulakkozhi1816

    @illikkoottilekulakkozhi1816

    2 жыл бұрын

    @@muhammadsalman8402 വല്ലാണ്ട് പൊള്ളിയല്ലോ, സാരമില്ല 😂😂😂

  • @vaisakh4794
    @vaisakh47942 жыл бұрын

    ഞാനും വല്ല കാടും കയറാൻ പോണു...എന്ത് ലോകമാണ് ഈ നഗരം,നഗരമല്ല നരഗം..😭😭

  • @muhammedanasanas4813

    @muhammedanasanas4813

    2 жыл бұрын

    അടുത്ത കാലംകൊണ്ടുതന്നെ കാടൊക്കെ നരകം ആയി മാറും വന്യമൃഗങ്ങൾ വല്ലാതെ പെരുകുന്നു ഉണ്ട് പ്രധാനമായും കടുവ കരടി ആനഎന്നീ ജീവികൾ

  • @MT-vx5ln

    @MT-vx5ln

    2 жыл бұрын

    ശരിയാണ്

  • @vaisakh4794

    @vaisakh4794

    2 жыл бұрын

    @@deleteduser6530 ata nallate bro..alle..

  • @shijin3642

    @shijin3642

    2 жыл бұрын

    ഞാനും ഉണ്ട്

  • @uvaisedavanna3511

    @uvaisedavanna3511

    2 жыл бұрын

    കേസ് വരും

  • @sajjadnk9
    @sajjadnk92 жыл бұрын

    കാട്ടിലെ മൃഗങ്ങളെക്കാൾ അപകടകാരിയാണ് നാട്ടിലെ മനുഷ്യർ

  • @user-cr3lj8uz2s

    @user-cr3lj8uz2s

    2 жыл бұрын

    നിന്റെ വീട്ടിലെയും അയല്പക്കത്തുമുള്ള മനുഷ്യർ എല്ലാം അപകടകാരികളാണോ 😂😂

  • @sajjadnk9

    @sajjadnk9

    2 жыл бұрын

    @@user-cr3lj8uz2s എന്റെ എന്ന് മാറ്റി നിർത്തി ചുറ്റുമൊന്ന് നോക്കിയ മതി..

  • @user-sd8nj3js2e

    @user-sd8nj3js2e

    2 жыл бұрын

    @@user-cr3lj8uz2s poda myre

  • @lnfocafebyprasad9040
    @lnfocafebyprasad90402 жыл бұрын

    ഏറ്റവും ധന്യമായ ജീവിതം.. കുറേ പഠിച്ചിട്ട് എന്തു നേടാൻ? പ്രകൃതി ജീവിതം ഹൃദ്യം

  • @kukkuzzzzzz

    @kukkuzzzzzz

    2 жыл бұрын

    Education is considered the enlightenment of our thoughts... maattam varanm ellarkkum basic Education kittnmmm....

  • @digitalsage5636

    @digitalsage5636

    3 ай бұрын

    അണ്ടി 😂

  • @KrishnaPrasad-em2vc
    @KrishnaPrasad-em2vc2 жыл бұрын

    അവരെങ്കിലും അവിടെ സ്വസ്ഥമായി സമാധാനമായി കാടിൻ്റെ മക്കളായി ജീവിക്കട്ടെ❤️❤️❤️❤️❤️❤️❤️

  • @Ismailv-bw2qi
    @Ismailv-bw2qi2 жыл бұрын

    മധുവിനെ ഓർമ വന്നു😢😢😢

  • @masterkitchens7641
    @masterkitchens76412 жыл бұрын

    നിഷ്കളകഥ നിരഞ്ഞ മനുഷൃർ അവരുടെ ആ ചിരി 😍😍😍

  • @ajvlog1995
    @ajvlog19952 жыл бұрын

    അവർ സമാധാനം ആയി ജീവിക്കട്ടെ...

  • @kishorkichu2047
    @kishorkichu20472 жыл бұрын

    കളിയാക്കലുകളാണ് ഇവരെ കൂടുതലും പഠിക്കാൻ പോകാത്തത് .ഞാൻ നേരിട്ട് കണ്ടതാണ് .എല്ലാരും വേറെ എന്തോ ജീവികളെ കാണുന്നതുപോലെ കാണുന്നത് .ഞാൻ പഠിച്ച സ്കൂളിൽ ഉണ്ടായിരിന്നു കുറെ കുട്ടികൾ ക്ലാസ്സിൽ ഉണ്ടായിരിന്നു

  • @anusha9518

    @anusha9518

    2 жыл бұрын

    True 🙏🙏

  • @shanavasismail2943
    @shanavasismail29432 жыл бұрын

    പാർലമെൻറിൽ ആദിവാസികൾക്ക് വേണ്ടി സംസാരിച്ച നമ്മുടെ എംപി സുരേഷ് ഗോപി അദ്ദേഹത്തിന് നല്ലൊരു കയ്യടി# ഗ്രേറ്റ് സല്യൂട്ട്##

  • @bestactorgoesto4339
    @bestactorgoesto43392 жыл бұрын

    നിങ്ങളാണ് ഭാഗ്യവാന്മാർ 👌🏻.. പഠിച്ച ഞങ്ങള്ക്ക് ഉള്ള ടെൻഷൻ ഇല്ലല്ലോ.. അടുത്ത ജന്മത്തിൽ എങ്കിലും നിങ്ങളെപ്പോലെ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ 😍😍

  • @sane-sapien8080
    @sane-sapien80802 жыл бұрын

    വളരെ നല്ലൊരു ഡോക്യുമെന്ററി..... വിനോദ് വളരെ നന്നായി സംസാരിക്കുന്നു...ഒരുപാട് ചിന്തിപ്പിക്കുന്നു. മീഡിയ വൺ ന് അഭിനന്ദനങ്ങൾ...

  • @polytechnic8196
    @polytechnic81962 жыл бұрын

    കാട് എപ്പോഴും ഇങ്ങനെ ആണ് ഒന്നു കേറിയാൽ പിന്നയും മടി വിളിക്കും 😍😍😍😍. കാട് അവർ sondham

  • @bonysimon
    @bonysimon2 жыл бұрын

    ഒന്നിനെ കുറിച്ചും ആകുലതകളില്ലാത്ത ഭാഗ്യം ചെയ്ത മനുഷ്യർ ♥️

  • @tuttumon8107
    @tuttumon81072 жыл бұрын

    സ്വാതന്ത്ര്യം ശെരിക്കും അനുഭവിക്കുന്നവർ 👌👌👌

  • @kmscreation6843
    @kmscreation68432 жыл бұрын

    ഇതിൽ നിന്ന് പല മാറ്റങ്ങളും വന്ന് കൊണ്ടിരിക്കുന്നുണ്ട്. മലപ്പുറം, പട്ടാമ്പി കോളേജുകളിൽ പലരും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിന് അവരുടെ ഇഷ്ട സാർ ഹാരിസ് മാസ്റ്റർ നിരന്തരം പരിശ്രമിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ....

  • @deletedcomment8701

    @deletedcomment8701

    2 жыл бұрын

    🙂

  • @sharafudheenk6162

    @sharafudheenk6162

    2 жыл бұрын

    ഈ ഹാരിസ് മാസ്റ്ററെ കുറിച്ചറിയാൻ എന്താ വഴി?

  • @nazeemnaaz3582
    @nazeemnaaz35822 жыл бұрын

    നല്ലൊരു റിപ്പോർട്ട്... അവതരണം 👍

  • @deletedcomment8701
    @deletedcomment87012 жыл бұрын

    ഇവരാണ് ഭൂമിയിലെ ആദ്യ മനുഷ്യർ നമ്മളൊക്കെ അവരുടെ പിൻഗാമികൾ😘🥰🥰🥰❤️❤️❤️❤️❤️❤️family🥰🥰❤️❤️❤️😍😘😘😘😘😘

  • @raaashiii5262

    @raaashiii5262

    2 жыл бұрын

    😍

  • @user-sf7wd8de4h
    @user-sf7wd8de4h2 жыл бұрын

    Yes.. ഈ നാട്ടുകാരൻ ആയതിൽ അഭിമാനമുണ്ട്.. കാടിന്റെ സൗന്ദര്യം ശെരിക്കും ആസ്വദിക്കാം💪

  • @aneesmon5345

    @aneesmon5345

    2 жыл бұрын

    Bagyavaan

  • @viswajithn4304

    @viswajithn4304

    Жыл бұрын

    Voo nice

  • @noushadmanathanath971
    @noushadmanathanath9712 жыл бұрын

    അവിടെ തന്നെ സ്കൂൾ തുടങ്ങിയാൽ പോരെ അവർ അവിടെ സമാധാനമായി 100വയസിൽ കൂടുതൽ കഴിയട്ടെ

  • @ashrafkudallur3229
    @ashrafkudallur32292 жыл бұрын

    തൽപരകക്ഷികൾ അവരുടെ ഇടയിലും വെറുപ്പും വിദ്വേഷവും നടത്താതെ ഇരിക്കട്ടെ. ഈ പാവം ജനതയെ രക്ഷപ്പെടുത്തണം അവർ നമ്മളെ പോലെ തന്നെ മനുഷ്യരാണ്. ഈ വാർത്ത റിപ്പോർട്ട് ചെയ്തു മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.

  • @mubarak_mkd__6621

    @mubarak_mkd__6621

    2 жыл бұрын

    അവർ അതുപോലെ തന്നെ ജീവിക്കട്ടെ 🙄 അവരെ നിർബന്ധിക്കേണ്ട ആവശ്യം ഇല്ല അവർ ഉള്ളത് കൊണ്ടാണ് ee കാടു ഇങ്ങനെ നില നില്കുന്നത് Avare മാറ്റിയാൽ അവരും സ്വന്തം കാര്യം നോക്കി പോവാൻ തുടങ്ങി അവരുടെ കൂട്ടുകുടുംബം illathaavum😳

  • @IBRU222
    @IBRU2222 жыл бұрын

    Great work. കാടിന്റെ മക്കളെ പ്രകൃതി സംരക്ഷകരാവാൻ പ്രാപ്തരാകുന്ന അറിവുനല്കുക. നമ്മുടെ നാട്ടിൽ ചില വിമോചകർ ചെയ്തതുപോലെ കർഷകന്റെ മക്കളെ ഡോക്ടറും എങ്ങിനീയറും ഓക്കേ ആക്കി കൃഷിയിടങ്ങൾ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറച്ചതുപോലെയുള്ള വിമോചനം അരുത് അങ്ങനെ ആയാൽ അരിക്കുവേണ്ടി ആന്ത്രയിൽനിന്നുവരുന്ന വണ്ടികാത്തുനിൽകേണ്ടി വരുന്നതുപൊലെ... നാം പലതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും...

  • @പകർത്തിയെഴുത്ത്
    @പകർത്തിയെഴുത്ത്2 жыл бұрын

    അവരുടെ സംസ്കാരവും ജീവിതശൈലിയും നിലനിർത്തികൊണ്ടുതന്നെ. അവരെ സംരക്ഷിക്കുക. നിഷ്കളങ്ക തയെ മുതലെടുക്കാതിരിക്കുക..!

  • @MrShayilkumar
    @MrShayilkumar2 жыл бұрын

    കാടിന്റെ മക്കൾ ❤️ അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകണം

  • @hamsasafasafarullah5175
    @hamsasafasafarullah51752 жыл бұрын

    പഠിക്കാൻ വരുന്നവരോട് അയിത്തം കാണിക്കുന്നു. നോട്ടുബുക്കുകൾ പോലും ഫ്രീയായി നൽകുന്നില്ല. കുറച്ച് നല്ല ഭക്ഷണം, നല്ല ഡ്രസ്സുകൾ ,ചെരുപ്പുകൾ ഇവയൊക്കെ നൽകിയാൽ അവർ പഠിക്കാൻ മുന്നോട്ട് വരും. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത പാവങ്ങൾ. ഒരു കണക്കിന് അവരുടെ ലോകത്ത് അവർ സമാധാനമായി ജീവിക്കുന്നതാണ് നല്ലത്.

  • @Muhammed.Hashim773
    @Muhammed.Hashim7732 жыл бұрын

    No tension no stress.... Life is happy and beautiful 💕💕💕

  • @rijinsainulabdeen3321
    @rijinsainulabdeen33212 жыл бұрын

    Thank you media one ഒരു പാട് ഇഷ്ടമായി .ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @jigarthanda1262
    @jigarthanda12622 жыл бұрын

    അടുത്തകാലത്തു കണ്ട വളരെ മികച്ച ഒരു റിപ്പോർട്ട്.. മാധ്യമങ്ങൾക്കു എന്തൊക്കെ ചെയ്യാനാകും എന്ന് കാണിച്ചു തരുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യാനാവട്ടെ ... ****ഇത് ചർച്ചാ വിഷയമാക്കണം prime ടൈമിൽ**** .. ഈ കുട്ടികളെയൊക്കെ സ്പോൺസർ ചെയ്യാൻ ഒത്തിരി പേര് മുമ്പോട്ട് വരും ..ഭരണകൂടത്തിന്റെ കുറ്റം പറഞ്ഞു ഇരിക്കാൻ ഇനിയും നേരമില്ല. An Investment in knowledge pays the best interest - Benjamin franklin സോഫിയ ബിന്ദ് നും മീഡിയ ഒൺ ടീമിനും അഭിനന്ദനങ്ങൾ ..

  • @rshadnazeer1033
    @rshadnazeer10332 жыл бұрын

    ഇതൊക്കെ ആണ് ശെരിയായ മാധ്യമം ❤️

  • @abhilash4372
    @abhilash43722 жыл бұрын

    നല്ല വിദ്യാഭ്യാസം ഉള്ളവർ അവസാനം ആഗ്രഹിക്കുന്നതും ഇവരുടെയൊക്കെ ജീവിതം തന്നെയാണ്.

  • @crazypen

    @crazypen

    2 жыл бұрын

    Athe

  • @shijin3642

    @shijin3642

    2 жыл бұрын

    Tru

  • @shebir123
    @shebir1232 жыл бұрын

    അവരവിടെ സ്വസ്ഥമായി കഴിയട്ടെ...യഥാർത്ഥത്തിൽ ജീവിതം ആസ്വദിക്കുന്നവരാണ് അവർ... യാതൊന്നിനെ കുറിച്ചും വേവലാതികൾ ഇല്ലാതെ ജീവിക്കുന്ന അവരെ ജീവതം പഠിപ്പിക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല എന്ന യാഥാർത്ഥ്യം മനസിലാക്കുക. വിദ്യാഭ്യാസം കുന്തം, കൊടച്ചക്രം എന്നൊക്കെ പറഞ്ഞു നിങ്ങളവരെ ശല്യം ചെയ്യാതെ മാറിപോകൂ...

  • @rahumathbeevii1231

    @rahumathbeevii1231

    2 жыл бұрын

    Eanikum avideA poye jeevikan thonunu

  • @anilkumark2280

    @anilkumark2280

    2 жыл бұрын

    ഞാനും കാട്ടുനായികാ വിഭാഗത്തിൽ പേട്ടത അല്ലെങ്കിലും കാട്ടിലെ ജീവിത നല്ലത്

  • @64-aloshiascherian79

    @64-aloshiascherian79

    2 жыл бұрын

    Pattinne okke onde bro avide, infant mortality agane kore problems o de

  • @johnjacob2236
    @johnjacob22362 жыл бұрын

    അവർ അവരുടെ ലോകത്തു സുഖമായി ജീവിക്കട്ടെ. അന്ധമാനിൽ ജാരവ ട്രൈബ് കഴിയുന്നത് പോലെ

  • @lachimolalabts5414
    @lachimolalabts54142 жыл бұрын

    ആദിവാസികൾക്കുള്ള ജോലി സംവരണം വെറും രണ്ട് ശതമാനം, ഈഴവരുടെ ജോലി സംവരണം 14 ശതമാനം, മുസ്ലിങ്ങളുടെ ജോലി സംവരണം 12 ശതമാനം . എന്തൊരു (അ) നീതി.

  • @jackjhons8686

    @jackjhons8686

    2 жыл бұрын

    അഥവാസികൾ ജനസംഖ്യ ശതമാനം ഏകദേശം -1.45% ഈഴവ ജനസംഖ്യ ശതമാനം ഏകദേശം - 25% മുസ്ലിം ജനസംഖ്യ ശതമാനം ഏകദേശം - 26%

  • @fazpa8963
    @fazpa89632 жыл бұрын

    നിങ്ങള്‍ കൂടുതല്‍ ഒന്നും ആലോചിക്കണ്ട... അവര് അവരുടെ രീതിയില്‍ ജീവിച്ച് മരിച്ചോളും.. ഇപ്പോള്‍ തന്നെ ഇത്തരം ആളുകളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്നും , സംസ്ഥാനത്ത് നിന്നും കോടിക്കണക്കിന് ഫണ്ട് വാങ്ങി നക്കുന്ന രാഷ്ട്രീയ, ഉദ്ദ്യോഗസ്ഥ ലോബി വിലസുന്നുണ്ട്.. എനി ഇവരെ കൂടി പുറത്ത് ചാടിച്ച് ആ വകയില്‍ ഫണ്ടൊപ്പിച്ച് നക്കുന്നതിനേക്കാള്‍ നല്ലത് .. അവര് അവരെ വഴിക്ക് ജീവിക്കട്ടെ.. അവരെ വിട്ടേക്ക്..

  • @ViralThumb
    @ViralThumb2 жыл бұрын

    ഇതൊക്കെയാണ് റിപോര്‍ട്ടര്‍ , കൂടുതല്‍ കരുതല്‍ ഇനിയും തുടരുക.

  • @nidhincs5710
    @nidhincs57102 жыл бұрын

    പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നതിലും മനോഹരമായ വേറെ ന്താണ് ഉള്ളത് ❤️

  • @indiafocus6557
    @indiafocus65572 жыл бұрын

    കാടിനെ കുറിച്ചുള്ള അറിവ് / നാടിനെ സംബന്ധിച്ചുള്ള അറിവിനേക്കാൾ പ്രധാനമാണ് / കാടുണ്ടാങ്കിലെ നാടുള്ളു ... അതിനാൽ ഇവർ കാടിനെ കുറിച്ച് പഠിക്കട്ടെ / അതിൽ ഗവേഷണം നടത്തട്ടെ / കാട്ടുറുമ്പ് - മുതൽ കാട്ടനകളെ വരെ അടുത്തറിയട്ടെ / ഇവർ നമ്മുടെ കാടിന്റെ സുരക്ഷയും - സംരക്ഷണവും ഏറ്റെടുക്കട്ടെ / അതിനായി പഠിക്കട്ടെ / കാടിന്റെ മക്കൾക്കായി പുതിയ പാഠ്യപദ്ധതികൾ വരട്ടെ / അവരുടെ ജീവിതം കാണുമ്പോൾ ആസൂയ മാത്രം . മീഡിയകളിൽ എന്നും One - Media One - മനുഷ്യർ ഉള്ളിടത്തൊക്കെ നിങ്ങളുണ്ട്

  • @crazypen

    @crazypen

    2 жыл бұрын

    Sathyam Nalla ashayam ☺️😊👍

  • @venugopalannairkp7125
    @venugopalannairkp71252 жыл бұрын

    നമ്മുടെ വിദ്യാഭ്യാസം നൽകി പരിഷ്ക്കാരികളാക്കി ഇവരെ സ്വാർദ്ധരും ചതിയരും ആക്കല്ലേ പരിഷ്ക്രുതരെന്ന് അഭിമാനിക്കുന്ന നമ്മളിലെ തിന്മകൾ ഇവരിലേക്ക് പകർന്ന് നൽകണോ,നന്മയുള്ള ഇവർ ഇങ്ങനെ തന്നെ പ്രകൃതിയോട് ചേർന്ന് ജീവിക്കട്ടെ,

  • @sreenath3736
    @sreenath37362 жыл бұрын

    ഇവരെകിലും സുഖമായി ജീവിക്കട്ടെ ✌️😍

  • @shahandroid3947
    @shahandroid39472 жыл бұрын

    നമ്മുടെ കരിക്കുലവും ഭാഷാപരിഷ്കരണവും സമൂഹത്തെ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്താവണം. ഗോത്രാ ഭാഷാപ്രയോഗങ്ങളും മലയാള വ്യാകരണങ്ങളിലും പദസമ്പത്തിലും ഉൾപ്പെടുത്തണം. ബഹുഭൂരിപക്ഷം ജനവിഭത്തിനും അപരിചിതമായ പുരണകഥകളും കൃഷ്ണഗാഥ, ജ്ഞാനപ്പന മുതലായ പഠഭാഗങ്ങളും കരിക്കുലത്തിൽ നിന്നും മാറ്റുകയോ മറ്റു സമൂഹങ്ങളുടെ കൂടി പാരമ്പര്യങ്ങൾക്ക് തുല്യമായ പരിഗണന നൽകുകയോ ചെയ്യേണ്ടതുണ്ട്. നിലവിലെ വിദ്യാഭ്യാസ രീതി വീട്ടടങ്ങളിൽ കീർത്തനങ്ങൾ പരിചയിച്ചു് വരുന്ന സവർണ സമൂഹങ്ങൾക്ക് മികവ് കാട്ടാനുതകുന്നതാണ്. ചോലനയ്ക്കാർ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ശ്രമിചു പരാജയപ്പെട്ടു അവരുടെ നിരക്ഷതയുടെ ഉത്തരവാദിത്തം ആ പിഞ്ചു കുട്ടികളിൽ കെട്ടിവെക്കുന്നവർ മലയാളി കുട്ടികളെ ചൈനീസ് പടിപിച്ചാലെന്താകുമെന്നു കൂടി ചിന്തിക്കേണം

  • @sree8503

    @sree8503

    2 жыл бұрын

    These students need more than just education .moral support ,motivation,tution facilities etc..but its better to educate them in an environment familiar to them and also should emphasize their cultural practices and way of living .But for the main stream studying the literature and cultural elements of Indian society and Kerala is also important as it create an identity.

  • @shahandroid3947

    @shahandroid3947

    2 жыл бұрын

    @@sree8503 it crates another identity which is not familiar to them. And that is the issue here

  • @krishnanm3613
    @krishnanm36132 жыл бұрын

    അവതരണം സൂപ്പർ 👍👍💪💪

  • @epistemophilejourney7771
    @epistemophilejourney77712 жыл бұрын

    ഇനിയൊരു വൈറസ് വന്നാൽ സമൂഹ ജീവിയായ നമ്മൾ തീർന്നാലും അടുത്ത ഒരു മനുഷ്യ ഉൽപ്പത്തിക്ക് ആരേലും മാറി നിക്കണത് നല്ലതാ

  • @binukuttan1478

    @binukuttan1478

    2 жыл бұрын

    U r correct 👍

  • @jafarmk171
    @jafarmk1712 жыл бұрын

    സ്കൂളിലാകുംപോ പുഴയൊന്നും ല്ല പൈപ്പിന്റെ ചോട്ടുന്ന കുളിക്കാ 11,37 കാടാകുംപോ പുഴ്യെന്ന് കുളിക്കാലോ 😂😂 പാവം എന്തൊരു നിഷ്കളങ്കമായ സംസാരം

  • @nasheedaaflal5794
    @nasheedaaflal57942 жыл бұрын

    നല്ല അവതരണം 👍👍

  • @sujithtr500
    @sujithtr5002 жыл бұрын

    സ്കൂളിൽ പോകുന്നതും പഠിക്കുന്നതും ഒന്നും ചെറുപ്പത്തിൽ ഇഷ്ടം ഉണ്ടായിട്ട് അല്ലല്ലോ. 🤷‍♂️😂 നിങ്ങളെ ഒക്കെ സമ്മതിക്കണം. അവരെ പ്രാപ്തമാക്കി എടുക്കുക എന്നത് നമ്മുടെ കടമയാണ്.

  • @muhammedsameermuhammedsame915
    @muhammedsameermuhammedsame9152 жыл бұрын

    ഈ നാട്ടിൽ സുരക്ഷിതം കാടാണ് സന്തോഷം സമാദാനം

  • @kgvaikundannair7100
    @kgvaikundannair71002 жыл бұрын

    ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ ശരിക്കും കാടിന്റെ മക്കളാണ്. അവർക്ക് കാട്ടിൽ തന്നെ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതാണ് നല്ലത്. അവരിലെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഗവൺമെന്റ് ഉദ്യോഗം കൊടുക്കണം...❤

  • @tcshaji197
    @tcshaji1972 жыл бұрын

    ആ കാടിനുള്ളിൽ ഒരു സ്കൂൾ തുടങ്ങിയാൽ ഈ പ്രശ്നം പരിഹരിക്കാം.... കാരണം കാടിനുള്ളിൽ നിന്നും അവർക്ക് വെളിയിലുള്ള കുട്ടികളുമായി സംവദിക്കാൻ വളരെയധികം മാനസിക പ്രശ്നങ്ങൾ ഉണ്ട്. അതാണ് അവർ വെളിയിലുള്ള സ്കൂളുകളിൽ പോയി പഠിക്കാൻ താൽപര്യപ്പെടാത്തത്... കാടിനുള്ളിൽ സ്കൂളുകൾ തുടങ്ങുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ പോലും ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾക്കായി എത്രയോ കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നു..... ആ ചിലവഴിക്കുന്ന പൈസയുടെ ആയിരത്തിലൊന്ന് ഉണ്ടെങ്കിൽ നമുക്ക് ഇത്തരം ഒരു സ്കൂള് കാടിനുള്ളിൽ തുടങ്ങുകയും കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുകയും ചെയ്യാം..... . .

  • @shashidharanlpal2529
    @shashidharanlpal25292 жыл бұрын

    കാടിന്റെ മക്കൾക്ക് ഹൃദയാഭിവാദ്യങ്ങൾ .... ആ നിഷ്ക്കളങ്ക ജീവിതങ്ങൾക്ക് മുന്നിൽ നമിയ്ക്കുന്നു..... 🙏 🙏 🙏

  • @lakshayrajesh2109
    @lakshayrajesh21092 жыл бұрын

    Sports and physical activity based school can change this situation, so many African countries tried prove this , It will made them best athletes in our Globe. Jai Hind

  • @snehacm2954

    @snehacm2954

    2 жыл бұрын

    Ss right

  • @ndhsi5986
    @ndhsi59862 жыл бұрын

    Good content and presentation 💯

  • @cjosebabu
    @cjosebabu2 жыл бұрын

    Tension free life. Need not bent before anyone. Needn’t satisfy anyone. Needn’t worry about inflation or social status

  • @art0logist848
    @art0logist8482 жыл бұрын

    അവര് കാട് കയറട്ടെ...നാളെ...മനുഷ്യൻ കാടു വെട്ടി...നഗരങ്ങൾ....ഉണ്ടാക്കുമ്പോൾ അരേലുമൊക്കെ വേണ്ടേ....കാട് നോക്കാൻ....

  • @dhanyalakshmi4628
    @dhanyalakshmi46282 жыл бұрын

    സത്യത്തിൽ നിങ്ങൾ ഭാഗൃവാൻമാർ തന്നെയാണ് എനിക്ക് കാട് ഒരു അൽഭുതം ഒരു സ്വപ്നം എന്നും ഒക്കെ പറയാം പക്ഷെ പഠിക്കാൻ നിങ്ങൾക്ക് കൂടെ കഴിയട്ടെ കൂടെ നഗരത്തിൽ ഉള്ള കുട്ടികൾക്ക് കാടിനെ കുറിച്ച് കാടിന്റെ മക്കളെ കുറിച്ച് പഠിക്കാൻ ഉള്ള അവസരം ലഭിക്കണം ആരും ഉയർന്നവരോ താഴ്ന്ന വരോ അല്ല ദയവായി സ്നേഹിക്കുക ബഹുമാനിക്കുക വന്ദേമാതരം

  • @manojs4481

    @manojs4481

    2 жыл бұрын

    പറയാൻ നല്ല എളുപ്പം ആണ് പക്ഷെ പ്രവർത്തിയിൽ കൊണ്ടുവരാൻ നല്ല പട് പെടും.. എല്ലാവർക്കും പറയാൻ എളുപ്പമാണ് 😂😭അവർ മനുഷ്യർ ആണ്.. നമ്മുടെ എല്ലാവരുടെയും രക്തം ചുവപ്പ് ആണ് എന്നൊക്കെ 😇

  • @vishnuk2299
    @vishnuk22992 жыл бұрын

    അടിപൊളി അവതരണം...👌👌👌👌👌

  • @DipuC-bb3hz
    @DipuC-bb3hz2 жыл бұрын

    യഥാർത്ഥ ആദിവാസികൾ ഇവരാണ് ആധുനിക ആദിവാസികൾ ഫണ്ട് തിന്നു തീർക്കുന്നു

  • @anuammuammu6347
    @anuammuammu63472 жыл бұрын

    അവരെ എന്തോ അന്യഗ്രഹ ജീവിയായി കാണുന്ന ഈ സമൂഹത്തിലെ, എല്ലാ൦ അറിയുന്നവരെ ഭയന്ന് പഠിക്കാ൯ പോകുന്നില്ലയെന്ന് തെളിച്ച് പറയൂ.. അയ്യേ... ആട്ടേനേ൦ പുഴുനേ൦ തിന്നുന്ന കാട്ടുവാസി, രൂപത്തെ അപമാനിക്കൽ, എന്തിന് ഒരേ ക്ലാസിൽ ഒരു സീറ്റിൽ കൂടെയിരുത്താ൯ പോലു൦ അറപ്പ് കാണിക്കുന്ന പുറ൦ ലോകത്തെ പകുതിയിലേറെ കുട്ടികൾ... ഇതൊക്കെ തന്നെ കാരണങ്ങൾ

  • @abdullatmthookiyamoola6850
    @abdullatmthookiyamoola68502 жыл бұрын

    വളരെ നന്നായി അവതരിപ്പിച്ചു

  • @jafarmk171
    @jafarmk1712 жыл бұрын

    നല്ല വിദ്യാഭ്യാസം നേടി സാമ്പത്തിക ഭദ്രദ കൈവരിച്ചു സന്തോഷകരമായ ജീവിതം ഉണ്ടാക്കി കൊടുക്കലല്ലേ ലക്ഷ്യം... അതിപ്പോ all ready സന്തോഷകരമായ ജീവിതം അവർ അനുഭവിക്കുന്നുണ്ടല്ലോ.

  • @minglemohan5137
    @minglemohan51372 жыл бұрын

    Thank you so much Sofia...you did very well 😊

  • @ntn9380
    @ntn93802 жыл бұрын

    കാടിൻ്റെ സമാധാനവും ശാന്തതയും നെഞ്ചിലേറ്റിയ അവർക്ക് എന്ത് വിധ്യ അഭ്യാസം നാടിൻ്റെ മാലിന്യത്തിൽ ലേക് അവരെ വലിച്ചിദേണ്ട്

  • @milangamerz315
    @milangamerz3152 жыл бұрын

    എത്ര നല്ല മനുഷ്യർ

  • @dodge9600
    @dodge96002 жыл бұрын

    ഗുരുതരമായ ഒരപകടമോ വിഷബാധയോ ഉണ്ടായാൽ ജീവൻ രക്ഷിക്കാൻ നാട്ടിലേക്ക് ഓടേണ്ടി വരും. നാട്ടിലേക്കുള്ള യാത്ര ദുർഘടവും സമയമേറിയതും ആയത് കൊണ്ട് നാട്ടിലെത്തുന്നതിന് മുൻപേ അത്യാഹിതങ്ങളും സംഭവിച്ചേക്കാം. നക്സലുകളും മാഓഇസ്റ്റുകളും ചൂഷണം ചെയ്യാൻ സാധ്യത ഉള്ള ഇടങ്ങളിൽ ജീവിതം വീണ്ടും ദുരിതപൂർണ്ണം. മൊബൈലോ മറ്റ് സൗകര്യങ്ങളോ വർക്ക് ചെയ്യാൻ ടവർ ഉണ്ടോ(കാട്ടിനുള്ളിൽ ടവർ സ്ഥാപിക്കാൻ എതിർപില്ലാതെ സാധിക്കുമോ). അതോ മൊബൈൽ ഉപേക്ഷിക്കുമോ 😂 കാട്ടിലെ ജീവിതം പ്രസംഗിക്കുന്നവർ മുഴുവൻ കാര്യങ്ങളും പരിഗണിക്കണം.

  • @lamavines5902
    @lamavines59022 жыл бұрын

    ഇവരെ പഠിപ്പിക്കുന്നതിന്റെ കൂടെ നല്ല സിനിമ കൂടെ കാണിക്കണം. പുറത്ത് അവർ കാണാതെ എല്ലാം അവര്ക് അതിലൂടെ കാണാൻ സാധിക്കണം... ലോകം കാണാനുള്ള ആഗ്രഹം ഉണ്ടാക്കണം

  • @vishnuks5907
    @vishnuks59072 жыл бұрын

    ലൈഫിൽ ഒരു day അവരെ കാണാൻ avark vendi ചിലവഴിക്കാനും ഒരു day സ്വപ്നം anu 🌈

  • @Khafir750
    @Khafir7502 жыл бұрын

    Aww pwoli 😍 kaadinte makkale ninghal pwolikk 🤩

  • @basilpaul4667
    @basilpaul46672 жыл бұрын

    Done a great job, authorities should have open their eyes to them, it's so sad that girl was asking that, if we are educated also, nobody going to give a job

  • @mubarak_mkd__6621
    @mubarak_mkd__66212 жыл бұрын

    Ivide ulla kuttikale padippikkanda aareggilum happy aayi jeevikkatte🙄 India വൈവിദ്യങ്കളുടെ ഇന്ത്യ എന്നാ പറയുന്നത് അത് ഇല്ലാതാക്കരുത് 🥺 അവർ അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ ഞാൻ എനിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ ശ്രമിക്കും അവർ അവരുടെ രീതിയിൽ ജീവിക്കട്ടെ

  • @habeeburahman9715
    @habeeburahman97152 жыл бұрын

    Vinod ….what an inspiring life you have gone through …..tough times never last ,but tough people do !

  • @cpakbar8755
    @cpakbar87552 жыл бұрын

    ഒട്ടകം ഗോപാലന് ഇങ്ങനെ ഒരു സ്ഥലം ഉള്ളത് ആരുയില്ലേ 🤔

  • @shashasha2746
    @shashasha27462 жыл бұрын

    അവർ ദൈവത്തിന്റെ മക്കളാണ് അവർക്ക് അവിടെ സമാധാനമുണ്ട് അവർക്ക് വലിയ പരാതിയുമില്ല.. അവരെ നാട്ടിൽ ഇറക്കി നശിപ്പിക്കരുത് 🙏🙏

  • @beamingisrael5509
    @beamingisrael55092 жыл бұрын

    GREAT STORY 👍 CONGRATULATIONS TO YOU MEDIA ONE.

  • @Sameer--kad
    @Sameer--kad2 жыл бұрын

    ഇവരുടെ ജീവിതം ശരിക്കും പൊളിയാണ് നമ്മളൊക്കെ ഫോണിന്റെ അടിമകളാണ് ഇപ്പോൾ ഫാസ്റ്റ് ഫുഡും അസുഖങ്ങളും മാത്രമാണ് കൂടുതൽ പേർക്കും അവർ കാട്ടിൽ സന്തോഷമായി ജീവിക്കട്ടെ അവർക്ക് നമ്മളെ പോലെ ടെൻഷൻ ഒന്നും ഉണ്ടാവില്ലല്ലോ

  • @avani6310
    @avani63102 жыл бұрын

    യഥാർത്ഥ മനുഷ്യർ.

  • @vineethkk8980
    @vineethkk89802 жыл бұрын

    നമ്മൾ അവിടെ പോയി അവരെ ഗുരുക്കൻമാർ ആക്കണം.... പല കാര്യങ്ങളിലും...

  • @Canter987
    @Canter9872 жыл бұрын

    കാട്ടിലെ king 💪💪💪💪

  • @jayakumarl642
    @jayakumarl64211 ай бұрын

    അവരുടെ ഭാഷ അറിയാവുന്ന അവർക്കിടയിൽ അപൂർവ്വമായെങ്കിലും വിദ്യഭ്യാസം നേടിയിട്ടുള്ളവരെത്തന്നെ ഉപയോഗിച്ച് അവർക്ക് കാടിനുള്ളിൽത്തന്നെ വിദ്യഭ്യാസം നൽകണം.കാടിനെ സംരക്ഷിക്കാനും കാടറിയുന്ന അവരെപോലെ മറ്റാർക്കുമാകില്ല.അതിനാൽ അവർക്ക് ആധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം കൂടി നൽകി അവരുടെ ആഗ്രഹം പോലുള്ള ജോലിതന്നെ പരമാവധി നൽകാൻ ശ്രദ്ധിക്കണം.എങ്കിലേ അവരെയും സമൂഹത്തിന്റെ പൊതുധാരയിൽ കൊണ്ടുവരാനാകൂ.❤

  • @sureshthiruvabadi1410
    @sureshthiruvabadi14102 жыл бұрын

    ഇത്ര ഭംഗിയുള്ള സ്ഥലത്ത് നിന്ന് ആർക്കും പുറത്തു പോവാൻ ഇഷ്ടം ഉണ്ടാവില്ല. അതുകൊണ്ട് അവരുടെ ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകരെ നിർത്തി അവരുടെ ഇടത്തു തന്നെ അവർക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കാൻ സർക്കാർ അടിയിന്തിരമായി ഇടപെടൽ വേണം

  • @mohammedshafeek8766
    @mohammedshafeek87662 жыл бұрын

    അവരുടെ ലോകം കാടാണ് അവരെ ശല്യപെടുത്തണ്ട .... ആ നിഷ്കളങ്കമായ ലോകത് അവരെങ്കിലും സുഖമായി ജീവിക്കട്ടെ

  • @vishnutl8425
    @vishnutl84252 жыл бұрын

    ആരോഗ്യത്തോടെ ഇരിക്കുന്നു അവിടെ ചെന്ന റിപ്പോർട്ടറുടെ തടി അവിടെ ആർക്കും ഇല്ല . സന്തോഷത്തോടെ ഇരിക്കുന്നു . സമാധാനമായി ഉറങ്ങു നാട്ടിലെ ചൂട് അവിടെ ഇല്ല. ഇഷ്ടമുള്ള ജോലി ചെയുന്നു ടാർഗറ്റ് ഇല്ല മാനസിക സംഘർഷം ഇല്ല. ഡിഗ്രി വരെ പഠിച്ച ആർക്കേകിലും നാളെയെ കുറിച്ച് ഓർക്കാതെ മനസമാധാനത്തോടെ ഇരിക്കാൻ പറ്റോ...

  • @binukuttan1478
    @binukuttan14782 жыл бұрын

    പഠിച്ചിട്ടെന്തിനാ..... Bcom 1സ്റ്റ് ക്ലാസ്സ്‌... Sc വിഭാഗം... വയസ്സ് 38.... ജോലി കല്ല് ചെത്ത്‌...... സംവരണം കടലാസിൽ.....ഒന്നുകിൽ പണം.... അല്ലെങ്കിൽ റെക്കമെന്റ്..... വീഡിയോ റേറ്റിങ്... ന് ഓരോന്ന് വിടും...... എല്ലാർക്കും ജീവിക്കണ്ടേ.. ല്ലെ.... അവരെ വെറുതെ വിടൂ..., ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ അവരാണ്... കാരണം അവർ സന്തോഷവാന്മാരാണ്... ദൈവ ത്തിന്റെ കണ്ണിലുണ്ണികൾ.... Thanks to all godnes.

  • @Paulpols
    @Paulpols2 жыл бұрын

    നൂറ് നൂറ്റിപ്പത്ത് നൂറ്റി ഇരുപത് വയസ്സ് വരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിതം നയിക്കുന്ന കാടിൻ്റെ മക്കളെ അക്ഷരത്തിൻ്റെയും സാക്ഷരതയുടെയും പേരും പറഞ്ഞ് ഈ നാറിയ സമൂഹ മധ്യത്തിലേയ്ക്ക് എന്തിന് വലിച്ചിഴയ്ക്കരുന്നു ... അവരും മനുഷ്യരാണ് അവരും സംസ്ക്കാര സമ്പന്നരാണ് ഏറെ വിഷപ്പാമ്പുകളുള്ള പൊതു ജനമദ്ധ്യത്തിലേക്ക് വലിച്ചിഴയ്ക്കാതെ അവരെ അവരുടെ വഴിക്ക് വിടൂ ... അവരാണ് യഥാർത്ഥ ഭൂമിയുടെ അവകാശികൾ നരക തുല്യമായ ഈ കേരള പൊതു സമൂഹത്തിൽ വന്ന് ഒരു അൻപത് വയസ്സ് വരെ ജീവിച്ച് ഒരു നാണം കെട്ട സമൂഹത്തിൻ്റെ ഭാഗമാകുന്നതിനേക്കാൾ അന്തസ്സാണ് സന്തോഷത്തോടെയുള്ള അവരുടെ ഇപ്പോഴത്തെ ജീവിതം എന്തിനാണ് അവരെ സാക്ഷരതയുടെയും പുരോഗമനത്തിൻ്റെയും പേരു പറഞ്ഞ് പറ്റിക്കാൻ ശ്രമിക്കുന്നത് ... ? വോട്ടിന് വേണ്ടിയോ ... ? അതോ അവരുടെ അദ്വാനം ആശുപത്രികൾക്ക് വീതിച്ചെടുക്കുന്നതിന് വേണ്ടിയോ ... ? ദയവ് ചെയ്ത് അവരെ ശല്യപ്പെടുത്തരുത് വിഢികളായ നാം ഇന്ന് നാം ജീവിക്കുന്ന സാഹചര്യത്തേക്കാൾ ഇരട്ടി കാലയളവ് ആരോഗ്യത്തോടെ അന്തസ്സായി ജീവിക്കുന്ന യഥാർത്ഥ മനുഷ്യ സ്നേഹികളായ അവർക്ക് എൻ്റെ ബിഗ് സല്യൂട്ട്

  • @mustafamuthu9334
    @mustafamuthu93342 жыл бұрын

    വന്ന്യമൃഗശല്ല്യം ഉള്ള സ്ഥലം ആയതിനാൽ ഫില്ലറുകളിൽ തീർത്ത നല്ല വീടുകളും സ്കൂൾ എന്നിവ അവർക്ക് ആവിശ്യം ആണ് അങ്ങിനെ അവരെയും ഈ ലോകം എന്തെന്നുമനസ്സിലാക്കാൻ നല്ല ജോലികൾ കൊടുത്തും അതിന് സർക്കാരുകൾ തയ്യാറാവണം അവരും നമ്മുടെ ഓരോരുത്തരുടെയും സഹോദരസ്വത്താണ്... 😌😌

  • @jayakumark9027
    @jayakumark90272 жыл бұрын

    അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും അവിടെ എത്തിക്കുക. സ്കൂൾ അവിടെ തന്നെ തുടങ്ങണo. ഉച ഭക്ഷണം കൊടുക്കണം. അടി സ്ഥാന സൗകര്യങ്ങൾ എല്ലാ o കൊടുക്കണം. തഹസീൽദാരിന്റെയും കളക്ടറുടെ യ്യും നിരീക്ഷണം വേണം. ശരിയാകും ഉറപ്പ്

  • @ajeeshandavan6769
    @ajeeshandavan67692 жыл бұрын

    സുരേഷ് ഏട്ടൻ ഇ വീഡിയോ കണ്ടാലെന്തെകിലും ഒരു സഹായം ഉണ്ടാവും

  • @reader2787
    @reader27872 жыл бұрын

    കിടിലൻ ശ്രമം. Congratulations media one

  • @josephvarghse2349
    @josephvarghse23492 жыл бұрын

    അവർ അവിടെ ജീവിക്കട്ടെ 💕👍

  • @moideenkutty9330

    @moideenkutty9330

    2 жыл бұрын

    Muppathu Kollam paschal every pokey sevanam cheyyan kazhimo bakkiulla Kadam kond ennath sathikkathath any t t m vettichira

  • @ramesht452
    @ramesht4522 жыл бұрын

    ഇതാണ്.ശെരിക്കും. മാധ്യമ ധർമം

  • @shyamlalful
    @shyamlalful2 жыл бұрын

    Forest ❤️, Avar Nalla help Ulla Alkkar Anu, Chila idangalil Purathu ninnum Varunnavare akatti nirthum, Pakshe Nalla swabhavam Anu, Townil ithupoole Ulla Alkkare kanan poolum kazhiyilla, kattil ullavar pathinmadangu 👌👌👌

  • @kuriankk1666
    @kuriankk16662 жыл бұрын

    We educated from Kerala we now some people abroad....we need to give education n importance..give money to spend ...

  • @vaisakh4794
    @vaisakh47942 жыл бұрын

    കാട്ടിലെ നിയമമാണ് സത്യം....🥰

  • @dodge9600

    @dodge9600

    2 жыл бұрын

    കാട്ടിലെ നിയമങ്ങൾ. "You either at the table or on the menu" and "Survival of the fittest" You ok with them. If yes, then what's your current problem with rules of the land.

  • @vaisakh4794

    @vaisakh4794

    2 жыл бұрын

    @@dodge9600 avar vishappu maaran vendi matramay naayadrullu..naatelay pole parasparam konnu konnu nadakkilla

  • @dodge9600

    @dodge9600

    2 жыл бұрын

    @@vaisakh4794 still you could be on somebody's menu and there is nothing one can do about it such that "you either fight or run forever".

  • @vaisakh4794

    @vaisakh4794

    2 жыл бұрын

    @@dodge9600 malayalatel para bro🤣🤣

  • @dodge9600

    @dodge9600

    2 жыл бұрын

    @@vaisakh4794 അഡ്ജസ്റ്റ് ചെയ്ത് മനസ്സിലാക്കിയെടുക്ക് ബ്രോ. Translate ചെയ്യുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തന്നെ മനസിലാക്കുന്നതാണ്.

Келесі