CAR VS TEXT BOOK | TWO INTERLOCKED BOOK VS CAR | നമ്മൾ പഠിച്ച ബുക്കിന് ഇത്രയും ശക്തിയോ | M4 Tech |

Ойын-сауық

Check out Mamaearth's Aloe vera & glycerin
Mamaearth:- mamaearth.oia.link/uuwbx
Use my code M4TECH2024 to get 20% off!
You can also buy it from-
Amazon: mamaearth.oia.link/kkb4d
Flipkart: mamaearth.oia.link/82vq6
Purplle: mamaearth.oia.link/vnagd
Nykaa: mamaearth.oia.link/kda6z

Пікірлер: 1 500

  • @M4Techofficial
    @M4Techofficial6 ай бұрын

    Check out Mamaearth's Aloe vera & glycerin Mamaearth:- mamaearth.oia.link/uuwbx Use my code M4TECH2024 to get 20% off! You can also buy it from- Amazon: mamaearth.oia.link/kkb4d Flipkart: mamaearth.oia.link/82vq6 Purplle: mamaearth.oia.link/vnagd Nykaa: mamaearth.oia.link/kda6z

  • @NorthlandMusic

    @NorthlandMusic

    6 ай бұрын

    Brohh🥳❤️

  • @Dreamer24393

    @Dreamer24393

    6 ай бұрын

    HOW TO GET GEO BRO BRAIN

  • @kritikasaritha1684

    @kritikasaritha1684

    6 ай бұрын

    Bro make Matrix display

  • @user-oi5zo8cf4c

    @user-oi5zo8cf4c

    6 ай бұрын

    🖐️

  • @rockydemigod

    @rockydemigod

    6 ай бұрын

    two objects opossite directionil apprrox same tensional force ann act cheyyuka .. so net force zero ayirikum...better ithin pakaram same directional forces act cheyyipichal..koduthal force experience cheyyumayrinnu

  • @ajithksvlog
    @ajithksvlog6 ай бұрын

    Oru 100 like adikumo😄

  • @fxwaaztech

    @fxwaaztech

    6 ай бұрын

    Kittiyitt valiya karyam onnulallo

  • @broothx2458

    @broothx2458

    6 ай бұрын

    😢enikk oru like adikkane pattooo

  • @aachu879

    @aachu879

    6 ай бұрын

    Aadhyam nalla comment idu. Ennitt like vangikku😌😏

  • @MohamedShaheem-lm4eq

    @MohamedShaheem-lm4eq

    6 ай бұрын

    ​@@broothx2458yes it's correct 😁😊

  • @AbinSiby007

    @AbinSiby007

    6 ай бұрын

    Illa😊

  • @deadmanism
    @deadmanism6 ай бұрын

    Text book ഒകെ കൊണ്ട് ഉള്ള യഥാർത്ഥ ഉപയോഗം കാണിച്ചു തന്ന ജിയോ മച്ചാൻ 🔥🔥🔥

  • @vijilsv3867
    @vijilsv38676 ай бұрын

    ചുമ്മാതല്ല ഇത് തുറന്ന് വക്കുമ്പോ തന്നെ ഉറക്കം വരുന്നത്...എന്താ പവർ.. 😃🔥❤️

  • @mffgp4123

    @mffgp4123

    5 ай бұрын

    😂😂

  • @aysham-xq8zf

    @aysham-xq8zf

    4 ай бұрын

    😂

  • @saifea7128
    @saifea71286 ай бұрын

    Physics പഠിപ്പിക്കാൻ വേണ്ടി Physics ബുക്ക് തന്നെ ഉപയോഗിച്ച ജിയോ മച്ചാൻ ആണെൻ്റെ ഹീറോ...😮😅😂

  • @abhiramabhi1006
    @abhiramabhi10066 ай бұрын

    First time ithu kandath POGO channelil F A Q enna programil ahnu Veendum athu pole Kanichu nostalgia akkiya jio machan poli ahnu❤❤❤

  • @krishnajithu3672

    @krishnajithu3672

    6 ай бұрын

    🌝

  • @mrtigerkid

    @mrtigerkid

    6 ай бұрын

    Yes

  • @jithy2255

    @jithy2255

    6 ай бұрын

    അതിലെ പലതു ആണ് മച്ചാൻ അടിച്ചു മാറ്റി ഇരിക്കുന്നത് 😂

  • @BraveUser

    @BraveUser

    6 ай бұрын

  • @thecraftjar416

    @thecraftjar416

    3 ай бұрын

    Yss....njnum athu parayaan vera arunnu 😊😊😊

  • @vishnupradeep9316
    @vishnupradeep93166 ай бұрын

    No one can destroyed knowledge.. Knowledge is power of our life...

  • @Tweetsoftheweek

    @Tweetsoftheweek

    6 ай бұрын

    Jai shree ram and move on

  • @dostcorner4532

    @dostcorner4532

    6 ай бұрын

    Ok sir

  • @brainsthatactuallywork247

    @brainsthatactuallywork247

    6 ай бұрын

    Enjlish nee destroy ചെയ്തു 😂

  • @user-do1id5sb4o

    @user-do1id5sb4o

    6 ай бұрын

    Edo kurach grammar padikk(modal auxiliary+V1)

  • @Explorewithnandu12

    @Explorewithnandu12

    6 ай бұрын

    ​@@brainsthatactuallywork247english enn ezuthiyath thanne thett appo neeyum destroy cheythu😂😂😂

  • @jithinpunnoose1585
    @jithinpunnoose15856 ай бұрын

    ഇത് കാണുന്ന physics ടീച്ചർ : വെക്കടാ എൻറെ ബുക്ക് അവിടെ കൊണ്ട്😂

  • @sajidmuhammad4229

    @sajidmuhammad4229

    6 ай бұрын

    ഈ എക്സ്പിരിമെന്റിൽ ഒരു ഫിസിക് ഉണ്ട് അത്കൊണ്ടാണ് ഫിസിക് book തെന്നെ എടുത്തത്

  • @DarkGamer-rc7st
    @DarkGamer-rc7st6 ай бұрын

    ഞാൻ ഒട്ടും പ്രേതിഷിച്ചില്ല ബുക്കിന്‌ ഇത്രേം പവർ ഉണ്ട് എന്ന് അത്ഭുതം 😂

  • @navinsatheesh5059

    @navinsatheesh5059

    6 ай бұрын

    Bookinte alla....Friction...!!

  • @namsad4136

    @namsad4136

    6 ай бұрын

    athondan poyi padikkan parayane 😂

  • @aneesanees7905

    @aneesanees7905

    6 ай бұрын

    Contact number please bro

  • @sajins4479

    @sajins4479

    6 ай бұрын

    ഇതിലും പവർ ഉണ്ട് ഓരോ പുസ്തകത്തിലും ഉള്ള അക്ഷരങ്ങൾക്ക്....

  • @abstarpm6780

    @abstarpm6780

    6 ай бұрын

    ​@@navinsatheesh5059എന്നു പറഞ്ഞാൽ എന്താ?

  • @udayon07
    @udayon076 ай бұрын

    ആദ്യം Physics പിന്നെ Accounting 😁

  • @irfuzzworld4435
    @irfuzzworld44356 ай бұрын

    ബുക്കുകൾ കുടിച്ചേർന്നാൽ അതിനെ destroy ചെയ്യാൻ കായുന്നില്ല 💯 അതെ പോലെത്തന്നെയാണ് inteligance ആയ വ്യക്തികളും അവരെ അറിവ് കൊണ്ട് കൂടുതൽ പവർ ഫുൾ ആണ് doctors, engieers, lwayers, teaches, ips, ias etccc

  • @JISHNU_R_S.
    @JISHNU_R_S.6 ай бұрын

    ഇത് പണ്ട് POGO ചാനലിൽ FAQ എന്ന പരിപാടിയിൽ ഞാൻ കണ്ടിട്ടുണ്ട്.. അന്ന് ഒരു maruthi 800 ആണ് ഇതേപോലെ പൊക്കിയത്... Uff nostu അടിച്ചു 😍😍

  • @ancyjenson7038

    @ancyjenson7038

    4 ай бұрын

    😮😮😢🎉❤❤😂❤❤❤❤❤❤❤❤❤❤❤😮😮😢😢 JESWin😮😮🎉🎉🎉❤❤

  • @user_02Hcl672_
    @user_02Hcl672_6 ай бұрын

    കുറെ നാളുകൾക്കു ശേഷം jio machante ആസ്മരികമായ കില്ലാടി video വന്നേ 😂😂❤️🔥🔥

  • @user-tl1cl7on7x
    @user-tl1cl7on7x6 ай бұрын

    ഇതും കൂടെ ഉള്ളായിരുന്നു. അതും ആയി. എന്തായാലും പൊളി 🤍🥰. കൊള്ളാം. Bus il ഇരിക്കുമ്പോൾ ഒരു time pass ന് കണ്ടുകൊണ്ട് ഇരിക്കാം 🤍🥰🥰❤❤❤❤

  • @jinulaijuk8157
    @jinulaijuk81576 ай бұрын

    പണ്ട് Pogo Tvയിൽ MAD Program ൽ ഇത് കണ്ടിട്ടുണ്ട്❤❤

  • @manumonr5619

    @manumonr5619

    2 ай бұрын

    FAQ il alliyea kanichea

  • @sree2679
    @sree26796 ай бұрын

    ശക്തിയെക്കൾ വലുതാണ് അറിവ് അത് ഉണ്ടെങ്കിൽ എല്ലാം നമ്മളെ തേടി വരും അതാണ് മനസിലാക്കാൻ പറ്റുന്നത് ഈ വീഡിയോ കണ്ടപ്പോൾ 😁

  • @countrysidelifestyletv168
    @countrysidelifestyletv1686 ай бұрын

    M4 Tech best entertainment on KZread!!! Love from Cambodia 🇰🇭🙏🏼❤️

  • @suklal322

    @suklal322

    6 ай бұрын

    👍🏻

  • @iruthutsunil9101

    @iruthutsunil9101

    6 ай бұрын

    Ne malayali alleda myre

  • @Dynamic_Gamer_20
    @Dynamic_Gamer_206 ай бұрын

    Science enna summava 🔥

  • @Firos81
    @Firos816 ай бұрын

    ഇത്രയും എടുത്താൽ പൊങ്ങാത്ത സാധനമാണ് നമ്മൾ +2വിനു പഠിക്കുന്നതെന്ന് സാരം 😌

  • @MUSICFVR
    @MUSICFVR6 ай бұрын

    This episode was there in F.A.Q in pogo when I was in class 5th ❤❤ pwli machane

  • @abhijithtk4308

    @abhijithtk4308

    6 ай бұрын

    Sunday ravile irunnu kanda sambhavam

  • @nikhilmathew8607

    @nikhilmathew8607

    6 ай бұрын

    Sathym😂

  • @BraveUser

    @BraveUser

    6 ай бұрын

    💥🔥🔥🔥

  • @BraveUser

    @BraveUser

    6 ай бұрын

    golden days

  • @creativespotzayamalin
    @creativespotzayamalin6 ай бұрын

    8:19 🎉 8:33 ❤ 8:51 😮

  • @sreewithgalaxy5846
    @sreewithgalaxy58466 ай бұрын

    Pandu pogo il ithee experiment kandittondu😃😃😃😃 Happy to see it again 😊😊😊😉

  • @devan7385

    @devan7385

    6 ай бұрын

    athee

  • @Siva-on1tc

    @Siva-on1tc

    6 ай бұрын

    Yes

  • @mohammedsinan7913

    @mohammedsinan7913

    6 ай бұрын

    Ys bro

  • @user-dl4fb2qh8s

    @user-dl4fb2qh8s

    6 ай бұрын

    FAQ

  • @sreewithgalaxy5846

    @sreewithgalaxy5846

    6 ай бұрын

    @@user-dl4fb2qh8s athu thanneee😃😃😃

  • @ajuk421
    @ajuk4216 ай бұрын

    New video kkkayi kathirikkuvaaaayirunnnu machane Adipoli super beautiful wonderful amazing New experiment ishttapettu Iniyum ishttam full videos

  • @PenDin-kl1wh
    @PenDin-kl1wh6 ай бұрын

    കാരണം ഇതാവാം 🙂 ഇടയിലെ friction കൊണ്ട് മാത്രമല്ല എന്നാണ് എനിക്ക് തോന്നിയത് , പേജുകൾ ഒന്നിന് മീതെ ഒന്നായി അടുക്കി വെക്കുമ്പോൾ രണ്ടിൻ്റെയും അറ്റമുള്ള ഭാഗം നാം വലിക്കുന്ന സൈഡിൽ വരും , അങ്ങനെ വരുമ്പോൾ ഒന്നിൻ്റെ തല ഇവിടന്നു അങ്ങോട്ടും , മറ്റേത് അവിടന്ന് ഇങ്ങോട്ടും ബലമായി വലിക്കുമ്പോൾ friction ഫീൽ ചെയ്യും , നേരെ മറിച്ച് ഈ വലിക്കുന്നത് maximum അറ്റത്ത് നിന്ന് പതുക്കെ വലിക്കുമ്പോൾ അനായാസം ബുക്കുകൾ രണ്ടായി വരുന്നത് കാണാം , കൂടുതൽ മനസ്സിലാവാൻ രണ്ട് ബുക്ക് എടുത്ത് പരീക്ഷിക്കാവുന്നതാണ് 😊

  • @cijoykjose

    @cijoykjose

    6 ай бұрын

    വലിയ സർഫസ് ഏരിയ ഒക്കെ കൂടി ചേരുമ്പോളും

  • @suryaskumar4915

    @suryaskumar4915

    6 ай бұрын

    🙄

  • @mohamedismailmp9655

    @mohamedismailmp9655

    3 ай бұрын

    മനസ്സിലായില്ല

  • @CaptainJackSparrow31
    @CaptainJackSparrow316 ай бұрын

    7:00 le appapan :- eeh ithentha ivanmar kanikunne 😂😂

  • @raghavansharadaraghavansha943
    @raghavansharadaraghavansha9436 ай бұрын

    പണ്ട് പോഗോ ടിവിയിൽ ഇതുപോലെ എക്സ്പിരി മെൻറ് കണ്ടിരുന്നു❤🤗

  • @vijoalex9761

    @vijoalex9761

    6 ай бұрын

    FAQ

  • @raghavansharadaraghavansha943

    @raghavansharadaraghavansha943

    6 ай бұрын

    @@vijoalex9761 haa haa yes 😀

  • @aswinkrishnakrishna8738

    @aswinkrishnakrishna8738

    6 ай бұрын

    Haa

  • @Surya-wm6kp
    @Surya-wm6kp6 ай бұрын

    After a long time m4 tech is back ,kidillam sannm Bro Njn Kureaa nallkk Sheshmann M4techill egenna oru adipoli video kannunnath Kidukki

  • @ji_wookie
    @ji_wookie6 ай бұрын

    Actually how much force you put in it that much tighter it gets.

  • @4dhnan.
    @4dhnan.6 ай бұрын

    Thats why studing that book is tougher 😂

  • @MrtechElectronics
    @MrtechElectronics6 ай бұрын

    പണ്ട് POGO cartoon channel ൽ FAQ എന്ന program ൽ ഈ experiment ഞാൻ കണ്ടിട്ടുണ്ട്. ❤

  • @adwaiths2889

    @adwaiths2889

    6 ай бұрын

    yes.....njanum orthu ith evdeyooo kandittund enn !!

  • @aswinkrishnakrishna8738

    @aswinkrishnakrishna8738

    6 ай бұрын

    Najum

  • @itsme1938

    @itsme1938

    6 ай бұрын

    MAD ആണ് പ്രോഗ്രാം FAQ എന്നത് അതിൽ ലെറ്റർ വായിക്കുന്ന സെക്ഷനാണ്.

  • @MrtechElectronics

    @MrtechElectronics

    6 ай бұрын

    @@itsme1938 അല്ല bro F.A.Q എന്ന പേരിൽ സയൻസ് experiments കാണിച്ചിരുന്ന ഒരു program ഉണ്ടായിരുന്നു. Pratheek and Crash (robot actor ) ഇവർ ആയിരുന്നു അവതാരകർ. KZread ൽ video ഉണ്ട്. MAD program ഉം എനിക്ക് ഇഷ്ടമായിരുന്നു

  • @adnuanwu3822
    @adnuanwu38226 ай бұрын

    Correct physics book vech cheyyan kanicha Aa manas arum kannadhe pogarudh

  • @shameemamujeeb8524
    @shameemamujeeb85246 ай бұрын

    Did you know Magdeburg hemi sphere. ? What you know About atmospheric pressure? You taped the cover page on both the side using a cellotape which prevent air to enter in between the pages.or otherwise even a small wind can seperate your books.So use this work to show the power of atmosphere.

  • @rahulpuliyoo3119
    @rahulpuliyoo31196 ай бұрын

    ഒന്നും പറയാനില്ല പൊളിച്ചു മച്ചാനെ ❤️

  • @user-lw6yf2qw1q
    @user-lw6yf2qw1q6 ай бұрын

    M4 tech ippo pzhaya oru osharilla😊 Ith ente personal opinion aanu😊

  • @arjunbr585
    @arjunbr5856 ай бұрын

    Enikk oru 7 like therumo please 😢

  • @mostpopular8545
    @mostpopular85456 ай бұрын

    Ufff every episode with new experiment m4tech❤🔥❤

  • @ijas_ckd
    @ijas_ckd6 ай бұрын

    *ശ്വാസം അടക്കി പിടിച്ചല്ലാതെ ആ ക്രെയ്ൻ സീൻ കാണാൻ പറ്റില്ല. Outstanding* 💥

  • @vinayak230
    @vinayak2306 ай бұрын

    M4 tech annan marana mass😎

  • @MelvuTechyVlogs
    @MelvuTechyVlogs6 ай бұрын

    Study of science ...... knowledge to everyone m4tech new vedios new ideas and knowledge😊😊😊😊👍it's very interesting vedio..this type interesting vedios very useful to our guyssss

  • @prathyushtk
    @prathyushtk5 ай бұрын

    The physics behind : Interlocking two thick books to support weights involves principles of friction and distribution of forces. When books are interlocked, friction between their surfaces resists sliding. Additionally, the weight's force is distributed across the books, reducing the pressure on individual pages. However, this method has practical limitations, as books are not designed for heavy loads. The physics involved include static friction and force distribution

  • @elbincbiju
    @elbincbiju6 ай бұрын

    7:34 first physics book ayirunu ippo mariyello😂

  • @Zenzi_mr

    @Zenzi_mr

    6 ай бұрын

    Watch full video

  • @elbincbiju

    @elbincbiju

    4 ай бұрын

    @@Zenzi_mr just for fun 😎 bro

  • @sahilsaaho
    @sahilsaaho6 ай бұрын

    Physics Text Book vechu thanne Physics Explain cheythu😂

  • @likeit2022
    @likeit20226 ай бұрын

    Great one.. hope lots of scientific explanation can be possible from this. Congrats ji

  • @satheeshbabu7628
    @satheeshbabu76286 ай бұрын

    കുറെ കാലത്തിനു ശേഷം M4tech തിരിച്ചുവന്നു.... വെറൈറ്റിയിൽ 👍❤️

  • @msd7262
    @msd72626 ай бұрын

    Pogo tv F.A.Q Childhood memmories

  • @Rey_th7

    @Rey_th7

    6 ай бұрын

    ✋️

  • @BraveUser

    @BraveUser

    6 ай бұрын

    💥

  • @adharsh4260
    @adharsh42606 ай бұрын

    ഈ കാണുന്ന car ൻ്റെം crane ൻ്റേം ഉത്ഭവം ഈ physics book ൽ നിന്നും ആണ് പിന്നല്ല😅

  • @runwinter..0202
    @runwinter..02026 ай бұрын

    9th class physics: When the forces acting on an object have equal strength and act in opposite directions, they are balanced. These forces cancel out one another, and the motion of the object they are acting on remains unchanged.

  • @amalsasi3781
    @amalsasi37815 ай бұрын

    Mark കുറഞ്ഞപ്പോൾ ‘+2 Physics’ tough ആണെന്ന് പറഞ്ഞിട്ട് വീട്ടുകാര് വിശ്വസിച്ചില്ല, തല്ലി.. ഈ video കാണിച്ചുകൊടുത്തൂ.. ഇപ്പൊ അവർക്ക് പശ്ചാത്താപമുണ്ട്.. Thanks to M4Tech❤

  • @LukumanVp-jx7tv
    @LukumanVp-jx7tv6 ай бұрын

    M4 tech adipoliyaan super

  • @appusappus229
    @appusappus2296 ай бұрын

    ജിയോ മച്ചാനെന്നും ദേ ദിത് പോലെ സ്ട്രോങ്ങ്‌ കണ്ടന്റ് ആണ് കൊണ്ട് വരുന്നതെന്ന വിശ്വാസം ഇതുപോലെ ഉറച്ചതാണ് 😍👍

  • @Swere88
    @Swere886 ай бұрын

    15 വർഷം മുൻപ് POGO yil FAQ എന്ന programme കണ്ടവർക്ക് ഇതുപോലെ Book use cheyth car lift cheyyunnath കണ്ടിട്ടുണ്ടാവും. Maruti 800 White Colour

  • @cyber_monarch
    @cyber_monarch6 ай бұрын

    Bro ..brointe ee video ("car vs textbook" enna video (24/1/2024) )eduth play cheyunna samayath home button use cheyth erangyal picture in picture mode avum. Ithu mattu videos Play cheythapol avunnila .

  • @riyasag5752
    @riyasag57526 ай бұрын

    Science is supreme.. It will never fail

  • @athiratr5577
    @athiratr55776 ай бұрын

    രണ്ട് books ഉണ്ടല്ലോ Accountancy book 9.18 and Physics....

  • @_advocals

    @_advocals

    6 ай бұрын

    Ys😅

  • @Ashif688

    @Ashif688

    6 ай бұрын

    BDS prosthodontics book vechal train valikkam😂😂😂

  • @user-hj5gf9xl8u
    @user-hj5gf9xl8u6 ай бұрын

    Haii M4 tec Ente 4yrs ulla makan thangaludeyum praveenineyum bhayangara eshttamau Avan eppozhum jio machante videos Kanan vazhakkanu

  • @SRGjr16
    @SRGjr166 ай бұрын

    I have seen this trick in discovery science channel in which a amarican architect who is the architect of Burj arab a seven Star hotel located near to sea is constructed using interlocking blocks and he this trick to explain it . IN BANIJAY SCIENCE KZread channel that video is still there

  • @a_m_i_r947
    @a_m_i_r9476 ай бұрын

    Science book കൊണ്ട് science നെ തെളിയിച്ചു ❤

  • @jithinvpjithu3966
    @jithinvpjithu39666 ай бұрын

    Super machane poli❤

  • @DanAlexRoshan
    @DanAlexRoshan6 ай бұрын

    Sir can you please give link of moter and battery for making electric cycle

  • @ArjunVsGAMING369
    @ArjunVsGAMING3696 ай бұрын

    Bro ithu pogo lea F.A.Q enna program ill kanditundu in my childhood 🎉🎉🎉

  • @rohithkrishna4278
    @rohithkrishna42786 ай бұрын

    Thats how friction works. Well demonstrated.

  • @MervilleJr
    @MervilleJr6 ай бұрын

    Incredible brother.

  • @sanalcs1421
    @sanalcs14216 ай бұрын

    Crain rentinu eduttha cash engilum kittmo

  • @Masterpiece586
    @Masterpiece5866 ай бұрын

    Pandukalathe m4teck ❤ video Kanan kathirikkukayayirunnu🎉🎉 ❤🎉ippol content illathadhukondu valippikunnapole ,,,,💯

  • @mullas17

    @mullas17

    6 ай бұрын

    Ath reels kooduthal kanunath kond thonunathaa😅

  • @minijaison9540
    @minijaison95406 ай бұрын

    Pdikana bookind power 🔥🔥🔥

  • @SmilingBurrito-mh6ho
    @SmilingBurrito-mh6ho6 ай бұрын

    bro plastic ballonil kayari kadalill pokuna kandante cheyomo

  • @Gamingwithmanuofficial
    @Gamingwithmanuofficial6 ай бұрын

    Physics book vs Laws of physics⚡⚡🔥

  • @Jacksonlife123
    @Jacksonlife1236 ай бұрын

    ബ്രോ ..പഴയ കാർ Restore ചെയ്യണം..നശിപ്പിക്കരുത്..ഒരു കാറെന്ന സ്വപ്നം കാണുന്ന എന്നെ പോലെ സാധാരണക്കാരനായ വണ്ടി പ്രാന്തൻ സങ്കടം ഉണ്ടാക്കുന്നു അത് കൊണ്ട് പറഞ്ഞതാണ് ..

  • @bectorannanpochinki1031

    @bectorannanpochinki1031

    6 ай бұрын

    😂lotta parayyalla boss

  • @Thegame967

    @Thegame967

    6 ай бұрын

    കാർ കൊണ്ട് വീഡിയോ ഉണ്ടാക്കി കുറെ കാർ വാങ്ങിക്കാം

  • @adhiljerry210
    @adhiljerry2106 ай бұрын

    Pogo channelil pand indrne science ithey same sanm

  • @mcgudzgaming8847
    @mcgudzgaming88476 ай бұрын

    ഫിസിക്സ് പരീക്ഷിക്കാൻ ഫിസിക്സ് textbook തന്നെ ഉപയോഗിച്ച m4tech ന് 👍

  • @aaaaaaa-sp4rx
    @aaaaaaa-sp4rx6 ай бұрын

    Video million views കിട്ടണം. അത്രക്ക് പവർഫുൾ വീഡിയോ അണ്.

  • @prajithkumarp5184
    @prajithkumarp51846 ай бұрын

    Super video 🤩🤩🤩

  • @_KARTHIK_ASOKAN_
    @_KARTHIK_ASOKAN_6 ай бұрын

    *Bedil kidanukondu kanunavar undo 😀* *👇*

  • @junaidksd5997
    @junaidksd59976 ай бұрын

    Jio machane ingal yettiya nattilek poli machane polichu Njan Kasaragod kolliyail tattukada boss

  • @Sajnashayidubailife1234
    @Sajnashayidubailife12346 ай бұрын

    Machane poli😂 onnum parayan ellaa mone experimentinu vendi craine vilicha jio michaneee nigal poli annu 🤗🤗

  • @Athulc828
    @Athulc8286 ай бұрын

    Oru 100 like tharumo

  • @aswinar5158
    @aswinar51586 ай бұрын

    Its all about Physics 🗿😅

  • @snehasatheesh926
    @snehasatheesh9266 ай бұрын

    M4 tech video poliyani🔥

  • @anthonysousephnellissery6451
    @anthonysousephnellissery64516 ай бұрын

    Killadi thannea.... physics book nu etrayum power undo.....veruthe allaa pandu padichhittu onnum thalayil kearathierinnathu

  • @sidharthsuresh333

    @sidharthsuresh333

    6 ай бұрын

    Chali ano pott😂❤😊

  • @SHIHABKANHIRAKKOTTIL
    @SHIHABKANHIRAKKOTTIL6 ай бұрын

    knowledge is power 😃

  • @sujithk6445
    @sujithk64456 ай бұрын

    Vera level machane❤❤❤

  • @makrigopalann
    @makrigopalann6 ай бұрын

    ചേട്ടാ arattannaneyum alinjose പെരേരയെയും ഇതുപോലെ inter lock cheythu cranil കെട്ടിത്തൂക്കാമോ 🤪

  • @NightRises101
    @NightRises1016 ай бұрын

    Uses of test book😂 eganelum upayogikkum

  • @2d2u46
    @2d2u466 ай бұрын

    ശാസ്ത്രം അറിയുന്നവന് സംശയം കാണില്ല ❤❤

  • @dhanusd3697
    @dhanusd36976 ай бұрын

    Power of test book 💪

  • @devan7385
    @devan73856 ай бұрын

    pandu logo il ee experiment kandind..😄😄😄

  • @nisampp6516
    @nisampp65166 ай бұрын

    നിങ്ങൾ മാസ്സ് അല്ല കൊലമാസ്സ് 👍🏻👍🏻👍🏻👍🏻👍🏻

  • @user-vu6xy2cq2e
    @user-vu6xy2cq2e6 ай бұрын

    പൊളി സാനം 🥵🔥

  • @malabarvadamvali
    @malabarvadamvali5 ай бұрын

    അപസ്യ ഇരട്ടപ്പടിയേയും വടംവലി പ്രസ്ഥാനത്തെയും ഒന്ന് പരിചയപ്പെടുത്തിയ M4 ടെക് ടീമിന് ഒരുപാട് നന്ദി 🥰❤️👍

  • @Timetraveller6541
    @Timetraveller65416 ай бұрын

    Book തൊറക്കുമ്പോ ഉറക്കം വർരുന്നവർ like adik😂

  • @jimmyjacob8891
    @jimmyjacob88916 ай бұрын

    ❤❤❤❤❤❤ adipoli bro car

  • @Mr.Ajithkumar
    @Mr.Ajithkumar6 ай бұрын

    +2 ലെ ഫിസിക്സ്‌ പഠിക്കാൻ എന്തുമാത്രം പാടുന്നെന്ന് ഈ വീഡിയോ മാത്രം മതി 😂😂

  • @abhiabhishekkumar8431
    @abhiabhishekkumar84315 ай бұрын

    Broo Aa Facewash Pimples Okke kurayumo Njaan mamearth tea tree aanu use cheyyunnathu superb aanu ❤

  • @muhammadnoufal8959
    @muhammadnoufal89596 ай бұрын

    Bro ivide car pokiyirunno 💥🔥 …, firozika world valiya puttundaki.. 😂 Bro valiya worldilek valiya poot (Lock)undakumenn pretheekishikkunnu ഈ videoyum pwoliyarnnu

  • @midhlaj4194
    @midhlaj41946 ай бұрын

    പനിയുള്ള വേറെ ആരെങ്കിലും ഇവിടെ ഉണ്ടോ 😁😊

  • @MR.Vlogs_
    @MR.Vlogs_6 ай бұрын

    Oru 10 like adikumo gys

  • @yolo9492
    @yolo94926 ай бұрын

    Bro idh single book aanengilum rend side ingane nut and bolt itaal car pokkan pattum

  • @Mallu_pilot
    @Mallu_pilot6 ай бұрын

    മലയാളത്തിലെ MAD 💪🏻 Jio machhaane എൻ്റെ ഓഫീസിൽ മച്ചാന് ഒരുപാട് ഫാൻസ് ഉണ്ട്.

  • @Spykid_edits
    @Spykid_edits6 ай бұрын

    Power of physics text book 😂😅

  • @T-REX_HYDRA
    @T-REX_HYDRA6 ай бұрын

    plus two physics text alle 😂 ethella ethinappuravum nadakkum 💪

Келесі