പാറക്കല്ലിൽ നിന്നും സ്റ്റീൽ ഉണ്ടാകുന്ന വിദ്യ കണ്ടിട്ടുണ്ടോ | Kenza TMT Steel Bars Factory Visit

This Video is About the Manufacturing of Tmt Steel Bars at Kanjikode KENZA TMT STEEL BARS And This Video is Made for an educational Purpose Hope you Guys Enjoy This Video.

Пікірлер: 8 100

  • @mohammedameenk5268
    @mohammedameenk52682 жыл бұрын

    പഠിക്കുന്ന കുട്ടികൾക്ക് മാത്രമല്ല.. എത്രയോ ജീവനക്കാരുടെ വിയർപ്പിന്റെ പ്രതിഫലമാണ് ഇതെന്ന് അവർ നമുക്ക് കാണിച്ചു തന്നു... വളരെ നന്ദി...

  • @AkhilsTechTunes
    @AkhilsTechTunes2 жыл бұрын

    Kenza ഗ്രൂപ്പിന് ഇനി വേറെ ഒരു പരസ്യവും വേണ്ട...21 hrs നുള്ളിൽ 1.1 M 🔥🔥🔥

  • @ummerkhan786
    @ummerkhan7862 жыл бұрын

    ജീവിക്കാൻ വേണ്ടി ജീവൻ പണയം വെച്ച് തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു ബിഗ്‌ സലൂട്ട് 👍🏻👍🏻

  • @abhijithperingali3406
    @abhijithperingali34062 жыл бұрын

    ഈ വർഷത്തെ batch ൻ്റെ online iv കഴിഞ്ഞതായി പ്രഖ്യാപിക്കുന്നു

  • @abumariyam6092
    @abumariyam6092

    അല്ല മച്ചാനെ.. നിങ്ങൾ എപ്പോഴും കറുത്ത ഷർട്ട്‌ മാത്രേ ധരിക്കാറുള്ളു, പോയ സ്ഥലത്തും കറുത്ത ഷർട്ട്‌ ആണല്ലോ...

  • @madhavvijayan9444
    @madhavvijayan94442 жыл бұрын

    ഈ ജോലി ചെയ്യുന്നവരെ സമ്മതിക്കണം

  • @loveonly459
    @loveonly4592 жыл бұрын

    ഡിസ്‌ലൈക്ക് അടിച്ചവർ വേറെ ഏതോ സ്റ്റീൽ ബാർസ് കമ്പിനിയിലെ ആളുകൾ ആണ് എന്ന് തോന്നുന്നു 😂😂😂

  • @Ajmalajyou
    @Ajmalajyou2 жыл бұрын

    വെയിലത്തും മഴയത്തും ചൂടിലും പണിയെടുക്കുന്ന തൊഴിലാളികളാണ് ഹീറോസ് 💥💥💥💥👍🏼

  • @syamkumar8859
    @syamkumar88592 жыл бұрын

    ഈ കമ്പനിയുടെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാവര്ക്കും പിന്നെ ഈ കാഴ്ച നമ്മുടെ മുന്നിൽ എത്തിച്ച ജിയോ മച്ചാനും പ്രവീൺ മച്ചാനും എന്റെ 🥰🥰🥰🥰❤️❤️

  • @sudheermullapilly8866
    @sudheermullapilly88662 жыл бұрын

    കുതരെനെ കൊണ്ട് ഒരു video ചെയായിരുന്നില്ലേ jeo ചേട്ടാ

  • @easyelectrotech7743
    @easyelectrotech77432 жыл бұрын

    ഇത്രയും സങ്കീർണമായ ഈ പ്രോസസ്സിനെ വളരെ സിമ്പിൾ ആയി അവതരിപ്പിച്ച ജിയോ മച്ചാനും, കൂട്ടർക്കും അഭിനന്ദനങ്ങൾ 💐💐🥰🥰

  • @IslamicAdkar
    @IslamicAdkar2 жыл бұрын

    എനിക്ക് ഇഷ്ടം ആയത് ഇത്രയും സപ്പോർട്ട് ആയി നിന്ന ആ ശഹദ് ക്കയും ഫാദറും ആണ്.... 😍

  • @mufeie
    @mufeie2 жыл бұрын

    Kenza ഗ്രൂപ്പിന് ഇതിലും വലിയ advertisement കിട്ടാൻ ഇല്ല ❤️🔥🔥🔥

  • @Shamil593
    @Shamil5932 жыл бұрын

    ഞാൻ കഴിഞ്ഞ 3 വർഷമായി ഈ ചാനൽ കാണുന്നു m4 ടെക് poli aanu💪💪💪

  • @vasum.c.3059
    @vasum.c.30592 жыл бұрын

    Kenza യുടെ tmt steel bar ഉണ്ടാക്കുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം.👍

  • @abhilashkottarakara2834
    @abhilashkottarakara28342 жыл бұрын

    8 വർഷം ബീഹാറിൽ ഇതുപോലെ ഒരു കമ്പനിയിൽ ഇലക്ട്രിഷ്യൻ ആയി ഞാൻ ജോലി ചെയ്തിട്ടുണ്ട്... ഒന്നുടെ ഫർണസും റോളിങ് മില്ലും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 👍🏻

  • @SreekumarTalksOfficial
    @SreekumarTalksOfficial2 жыл бұрын

    Poliye 🔥

  • @whereismysoul6012
    @whereismysoul60122 жыл бұрын

    ഈ വീഡിയോ കണ്ടപ്പോ ഞാൻ ബോംബയിൽ വർക്ക്‌ ചെയ്ത കമ്പനിയാണ് ഓർമ്മ വന്നത്. അതിനുളിലെ ചുട്ടും പുകയും അത് വല്ലാത്തൊരു ജീവിതം ആയിരുന്നു. എന്തായാലും മച്ചാനെ പൊളിച്ചുട്ടോ ♥️..

  • @adillugamingzone548
    @adillugamingzone5482 жыл бұрын

    ആ പഴുത്ത കമ്പി spanner കൊണ്ട് കറക്കി അപ്പുറത്തെ ട്രാക്കിൽ ഇടുന്ന ആ ചേട്ടനാണ് എന്റെ HERO........

  • @saavlogsMalayalam
    @saavlogsMalayalam2 жыл бұрын

    മച്ചാനെ വെറൈറ്റി ആണ് എപ്പോഴും powlli 🥰🥰🥰

Келесі