Car Stunt Gone Wrong | കാർ വെള്ളത്തിൽ പോയപ്പോൾ | കണ്ടാൽ നിങ്ങൾ ഞെട്ടും അപകടം വരുന്ന വഴി | M4 Tech |

Ойын-сауық

Download Duolingo For Free : app.adjust.net.in/195v6grc

Пікірлер: 1 400

  • @M4Techofficial
    @M4Techofficial3 ай бұрын

    Download Duolingo For Free : app.adjust.net.in/195v6grc

  • @MechanTech

    @MechanTech

    3 ай бұрын

    Hii bro

  • @CRS.fortuner.Empire.87

    @CRS.fortuner.Empire.87

    3 ай бұрын

    CRS fortuner empire 87❤❤

  • @harishari1009

    @harishari1009

    3 ай бұрын

    ബ്രോ car വേണ്ടങ്കിൽ എന്നെ പോലെ ഉള്ള പാവങ്ങൾക്ക് തന്നുടെ. ഒരു car വാങ്ങാൻ പെടാ പാട് പെടുകയാ. തരോ 😔

  • @MuhammedAnshad-ig3nk

    @MuhammedAnshad-ig3nk

    3 ай бұрын

    @@harishari1009 ade ഞങ്ങളും കുറെ കാലമായി കാർ വാങ്ങാൻ ആഗ്രഹിക്കുന്നു പക്ഷേ പണമില്ല

  • @user-dr7dq3hk2k

    @user-dr7dq3hk2k

    3 ай бұрын

    Chetta aa vandi vellathil idendiyirunillahhhhhh........ Ippozhum nammukkokkeh athoru vidhoora sadhyatha ahnu..

  • @user-kc8do8lk7h
    @user-kc8do8lk7h3 ай бұрын

    ഒരു വണ്ടിയില്ലത്ത വിഷമം ഞങ്ങൾക്കറിയാം😢

  • @Sorryiamhigh

    @Sorryiamhigh

    3 ай бұрын

    Panikke poyitte paisa koduth vangeda 🥴🥴🥴

  • @sumajafebajob3474

    @sumajafebajob3474

    3 ай бұрын

    എനിക്കും അറിയാം bro

  • @GopanGs-tb6tx

    @GopanGs-tb6tx

    3 ай бұрын

    കറക്റ്റ് ആണ് 😢

  • @aminaamina8025

    @aminaamina8025

    3 ай бұрын

    Eniku Maria bro

  • @jithinkudu2106

    @jithinkudu2106

    3 ай бұрын

    Ellavrum Panik poyi kashtta pettu anuu vandi vangane...😏

  • @alcreations5932
    @alcreations59323 ай бұрын

    Le olx : Doctor used maruthi 800 😅

  • @mxeVfx

    @mxeVfx

    26 күн бұрын

    mint condition

  • @akhileshek
    @akhileshek3 ай бұрын

    ചെറുതാണെകിലും ഇതുപോലെ ഉള്ള ഒരു കാർ സ്വപ്‌നം കാണുന്ന ഒത്തിരി ആളുകൾ നമുക്കുചുറ്റും ഉണ്ട് , ഒരു കാർ നശിപ്പിച്ചു കളഞ്ഞു കഷ്ടമായി പോയി 😢

  • @vineeth2895

    @vineeth2895

    3 ай бұрын

    Roadilerakkan pataattha vandi alle!! 😂 aagrahikkunnavarkku showcasil vekkaaanaano

  • @Friendsvibzzzz

    @Friendsvibzzzz

    3 ай бұрын

    Hi

  • @muhammadalialipp-cs1dk

    @muhammadalialipp-cs1dk

    3 ай бұрын

    bro experiment ann

  • @apscrereelsstatuscutz2740

    @apscrereelsstatuscutz2740

    3 ай бұрын

    Ayal Paisa koduth vagiyathalle bro anneram egane parayaruth

  • @sukanyakv672

    @sukanyakv672

    3 ай бұрын

    This is information only

  • @anishmukkam7322
    @anishmukkam73223 ай бұрын

    നാലൊരു വണ്ടി കൊണ്ടുപോയി കുളമാകിയപ്പോ സന്തോഷം ആയാലോ മച്ചാന്മാർക്ക് 😂😂

  • @athulraj8094

    @athulraj8094

    3 ай бұрын

    chagayi pwolikaan itta vandi content aaakki luxury car vangaanulla cash indakki

  • @_ni_ya_as_

    @_ni_ya_as_

    3 ай бұрын

    Ninte paisakk vagiya vandi onnum allallo 🤌🏼🤌🏼

  • @PrakashBlogs-re8yq

    @PrakashBlogs-re8yq

    3 ай бұрын

    പൈസയുടെ തിളപ്പ് അല്ലാതെ എന്താ

  • @KL13CH

    @KL13CH

    3 ай бұрын

    ​@@PrakashBlogs-re8yqavante paisa avante vandi ninakk entha?

  • @Libin_Jacob777

    @Libin_Jacob777

    3 ай бұрын

    അതിന് നിനക്ക് എന്താ ?

  • @ahmedhadi117
    @ahmedhadi1173 ай бұрын

    😍കഴിഞ്ഞ വീഡിയോയിൽ airil ഇന്ന് വെള്ളത്തിൽ ഇങ്ങള് ഫുൾ variaty ആണല്ലോ മച്ചാനെ 🥰😍

  • @ojmathewmathew9493

    @ojmathewmathew9493

    3 ай бұрын

    NO NO 😢😢😢😢😢😢

  • @Nichuu_xYz

    @Nichuu_xYz

    3 ай бұрын

    Verity

  • @369media8

    @369media8

    3 ай бұрын

    JCB കാരൻ 🕺🕺💰

  • @rinshidtp278

    @rinshidtp278

    3 ай бұрын

    Malappuram aan le ingal

  • @ahmedhadi117

    @ahmedhadi117

    3 ай бұрын

    @@rinshidtp278 🤪

  • @javadputhanathani
    @javadputhanathani3 ай бұрын

    ആ വണ്ടിയുടെ പൈസ എനിക്ക് തന്നാൽ മതി😢

  • @Amal636__

    @Amal636__

    3 ай бұрын

    പണിയെടുത് Cash ഉണ്ടാക്കിയ പോരെ Setta😂☕

  • @Fayizfyiz

    @Fayizfyiz

    3 ай бұрын

    Modern pichathendal

  • @soorajsk1556

    @soorajsk1556

    3 ай бұрын

    Pani edth indak🤌

  • @NihalNihaltp-rj8vf

    @NihalNihaltp-rj8vf

    3 ай бұрын

    Ninte care ano athe 😂😮😮

  • @abhinandkk9991

    @abhinandkk9991

    3 ай бұрын

    Adhu avante vandi avanillatha sangadam ninakendhina 😢

  • @sarath2514-
    @sarath2514-3 ай бұрын

    ഇത് ചെയ്ത് നോക്കാതെ മനസ്സിലാക്കാൻ ശേക്ഷി ഉള്ള ജനങ്ങളാണ് കേരളത്തിൽ ഉള്ളത്😅😅

  • @sabarinathps2222

    @sabarinathps2222

    3 ай бұрын

    Oho....enit flood vannapo kore ennethine vellathinte nadukun vandide glass pottich eduthod vannatho? Vandi float avum enna kaaryam adhikam alkark ariyilla.

  • @Jack_corra_YT
    @Jack_corra_YTАй бұрын

    യൂട്ടൂബിൽ നിന്നും കുറെ പൈസ കിട്ടുമ്പോൾ ഉള്ള അഹങ്കാരം

  • @arabianvibes554
    @arabianvibes5543 ай бұрын

    ഈ വണ്ടി ഇനി ഡോക്ടർ സ്റ്റിക്കർ ഒട്ടിച്ചു മലപ്പുറത്ത് കാണാം 35000 രൂപക്ക് 😂No flood no problem 😂

  • @Thegame967

    @Thegame967

    3 ай бұрын

    Ya 😂 loan available

  • @hashirmuhammed10

    @hashirmuhammed10

    3 ай бұрын

    😂

  • @in4vlog786

    @in4vlog786

    3 ай бұрын

    🤣🤣🤣🤣🤣

  • @deepusp6990

    @deepusp6990

    3 ай бұрын

    🤣

  • @suhrasaleemsaleem8339

    @suhrasaleemsaleem8339

    3 ай бұрын

    No kasarkod malappuram rocks

  • @Sachu409
    @Sachu4093 ай бұрын

    Oru 500 like tharumoo😢😢

  • @Midkarthika

    @Midkarthika

    Ай бұрын

    Kittiyallo alle k(_)nne

  • @Midkarthika

    @Midkarthika

    Ай бұрын

    |< (_) |\| |\| E

  • @sreeparvathykichu1640

    @sreeparvathykichu1640

    Ай бұрын

    😂

  • @manojthomas4099

    @manojthomas4099

    Ай бұрын

    Illa

  • @aswandbabu

    @aswandbabu

    Ай бұрын

    Ippo ningade hero enth cheyyunn

  • @VINOY_VIJOY
    @VINOY_VIJOY3 ай бұрын

    Nalla vandi ayirunnu machane pakshe ....😫😭 That's now REST IN PEACE 🌹😅

  • @rctwhite7279

    @rctwhite7279

    3 ай бұрын

    No macha . Engine complaint vand ann

  • @hydrix77

    @hydrix77

    3 ай бұрын

    😂😂😂😂

  • @PoliVa-ns1mb
    @PoliVa-ns1mb3 ай бұрын

    വീഡിയോ മുഴുവൻ പോളിയാണ്. 'പക്ഷേ പറഞ്ഞ പരസ്യം അടിച്ചു വിട്ടു ശേഷം കണ്ടു❤❤❤❤

  • @CinematicMediaCM
    @CinematicMediaCM3 ай бұрын

    M4tech അങ്ങനെ ശാസ്ത്രം വിജയിച്ചു 😅🤚🤚❤️

  • @INFINI_X

    @INFINI_X

    3 ай бұрын

    Pakshe kurach koode aazham olla kulathil irkkanam vandi full munganam ennit athil ninn engana rekshappedum enna vid undakkanam . Ath pwoli ayirikkum

  • @ayishashijili6263

    @ayishashijili6263

    2 ай бұрын

    ​@@INFINI_X sathyam

  • @harvestday698
    @harvestday6983 ай бұрын

    ഈ വീഡിയോ കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല

  • @SPECTRAL_FLAME

    @SPECTRAL_FLAME

    3 ай бұрын

    അവന് പ്രയോജനം ഇണ്ട്

  • @PraveenKumar-tn2me
    @PraveenKumar-tn2me3 ай бұрын

    Try this with a THAR ❤..am damn sure it will rock😂

  • @user-ek7zd6ol8jjjg

    @user-ek7zd6ol8jjjg

    3 ай бұрын

    😂

  • @amruth5946
    @amruth59463 ай бұрын

    ഇനി ഒന്നേ ചയ്യാനുള്ളു വണ്ടി ആ കുഴിൽ തന്നെ കുഴിച്ച് മൂടാം.😂

  • @Minnoos-world
    @Minnoos-world3 ай бұрын

    ഇതുപോലെ വെറൈറ്റി കൊണ്ട് വരുന്ന ജിയോ മച്ചാനിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍

  • @subisudharsanan2757
    @subisudharsanan27573 ай бұрын

    കടൽപ്പുറത്തെ മണ്ണരിച്ചു treasure കണ്ടെത്തുന്ന വീഡിയോ ചെയ്യാമോ

  • @KL13CH

    @KL13CH

    3 ай бұрын

    Athokke scripted aagum

  • @soorajk642
    @soorajk6423 ай бұрын

    ഒരു കയറ്റത്തിന് ഇറക്കവും കാണും ..ഓർക്കുന്നത് നല്ലത് മച്ചാനെ

  • @soorajsk1556

    @soorajsk1556

    3 ай бұрын

    Matulor paisa indakunathe kanumbo kuru pottum ninkokke swapavikam 🤌😹

  • @janesjoy1465

    @janesjoy1465

    3 ай бұрын

    💯

  • @Georgehumanind

    @Georgehumanind

    3 ай бұрын

    ninte cash alla ninte andi alla po myre film il oke pinne car polikunath vfx analo alle 🤬

  • @htc9148

    @htc9148

    3 ай бұрын

    ഇവൻ മാർക്കു കാശിന്റെ അഹങ്കാരം bro കണ്ടട്ട് വിഷമം ആയ്യി

  • @soulgaming6190

    @soulgaming6190

    3 ай бұрын

    നന്മ.. ഉഫ്

  • @ajuk421
    @ajuk4213 ай бұрын

    Adipoli super beautiful wonderful amazing New video kkkayi kathirikkuvaaaayirunnnu machane Ishttam aaanu Ella videosum

  • @jithinkj7265
    @jithinkj72653 ай бұрын

    Oru like tharo 😢

  • @shadeeqshafeeq3894
    @shadeeqshafeeq38943 ай бұрын

    വെള്ളത്തിലൂടെ കാർ ഓടിക്കാൻ പഠിപ്പിച്ചു കൊടുക്കുന്നു..... പറയാൻ പറഞ്ഞു ജിയോ മച്ചാൻ 🎉🎉🎉🎉

  • @jewelmartin324
    @jewelmartin3243 ай бұрын

    Ee video മുൻപ് വേറെ channel ചെയ്തിട്ടുണ്ട്🤩. എന്നാൽ കേരളത്തിൽ വേറെ channel ചെയ്തട്ടില്ല അത് m4ടെക് നു സ്വന്തം 🔥🔥🤩

  • @thomsonsebastian2562

    @thomsonsebastian2562

    3 ай бұрын

    Ebulljet cheythittundallo

  • @akashkomban5022
    @akashkomban50223 ай бұрын

    വണ്ടി സ്റ്റാർട്ട് ആയില്ലെങ്കിൽ എന്താ... Wiper അനങ്ങുന്നുണ്ടല്ലോ... അത് മതി😹🙌

  • @FinuP-cg9hu
    @FinuP-cg9hu3 ай бұрын

    Machane kuttigalkk pattiya eletric project video ido😊

  • @Mr.Shuppandi

    @Mr.Shuppandi

    3 ай бұрын

    Electric or electronic..

  • @ARSTraveler
    @ARSTraveler3 ай бұрын

    ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത video ഇത്രയും ആളുകൾ കണ്ടല്ലോ, വണ്ടി വെള്ളത്തിൽ വീണതാണ് എന്ന് കരുതിയാണ് ഞാൻ ആദ്യം കണ്ടത്...

  • @Miscxpres

    @Miscxpres

    2 ай бұрын

    അവനു പ്രയോജനം ഉണ്ടായി..മപിന്നെ കണ്ട ഞങ്ങൾക്ക് ഒരു എൻ്റെട്രെയിൻമെൻ്റ്....

  • @prokallan928
    @prokallan9283 ай бұрын

    Aa kuzhi kanumbol thrissure poorathile ksrtc kuzhichittapole unde😅

  • @basithmlpm4956
    @basithmlpm49563 ай бұрын

    Jeep um കൂടി experiment ചെയ്യണം

  • @MONKEY.D.LUFFYg555
    @MONKEY.D.LUFFYg5553 ай бұрын

    ഒരു benz kodamayirunnu😁

  • @creationsofkmmisbahi7679
    @creationsofkmmisbahi76793 ай бұрын

    ഈ വീഡിയോ യിൽ ഒരു പുതുമ ഒന്നുമില്ല.

  • @vimalkt5918
    @vimalkt59183 ай бұрын

    നാളെ olxil -Doctor used car for sale😅

  • @dforfun
    @dforfun3 ай бұрын

    Bro swimming pool undakk aa sheetum kuzhiyum vech

  • @-cm4ka
    @-cm4ka3 ай бұрын

    Fan bro m4tech❤❤❤❤

  • @kingamal5594
    @kingamal55943 ай бұрын

    ചേട്ടാ പഴയ വെള്ള കുതിരേ ഓർമയുണ്ടോ (EGGER) 😊😊 plzz back

  • @user-qc7ly9yr5k

    @user-qc7ly9yr5k

    3 ай бұрын

    പച്ച വാണം😂

  • @user-kg9ir6qi5b
    @user-kg9ir6qi5b3 ай бұрын

    Ith boat aaki 24 hours challenge chey ❤

  • @SreeRaj-wq7xy
    @SreeRaj-wq7xy9 күн бұрын

    ബ്രോ ഇതുപോലെ ഒരു വണ്ടി എടുക്കാൻ ഞാൻ കഷ്ട്ടപെടുവാ 😢😢😢

  • @highnesssportsstudio2460
    @highnesssportsstudio24603 ай бұрын

    Bro ini vandi restore cheyth erakk.... Polikkum 🔥

  • @binilzoom179
    @binilzoom1793 ай бұрын

    ജിയോ എന്താണ് ഉദേശിച്ചത്‌. വെള്ളത്തിൽ ഇറക്കിയാൽ വണ്ടി ഓഫവും എന്ന് എല്ലാവർക്കും അറിയാം മുങ്ങുന്ന വണ്ടിടെ ഡോർ തുറക്കാതെ സൈഡ് ഗ്ലാസ് പൊട്ടിച്ച് പുറത്ത് ഇറങ്ങണം. എന്നൊക്കെ കാണിച്ച് വീഡിയോ എടുത്താൽ എല്ലാവർക്കും മനസിലാവും. എല്ലാതെ വള്ളത്തിൽ ഇറക്കിയാൽ വണ്ടി ഓഫാവില്ലന് കരുതാൻമാത്രം മണ്ടന്മാർ അല്ല. ഇത് ആറുബോർ ഇത് നഗിള്ളിപ്.. കുത്തൽ

  • @GADJET4U

    @GADJET4U

    3 ай бұрын

    Ninak ariyumenn kerthi ellarkum angane alla

  • @GADJET4U

    @GADJET4U

    3 ай бұрын

    Ninte channel allallo ??

  • @muhammedinsafnk5663

    @muhammedinsafnk5663

    3 ай бұрын

    Satyam 😢

  • @binilzoom179

    @binilzoom179

    3 ай бұрын

    ​@@GADJET4Uനിന്റെ ചാനൽ കണ്ടു.പൈതൽ

  • @binilzoom179

    @binilzoom179

    3 ай бұрын

    ​@@GADJET4Uഇപ്പോ മനസില്ലായി നിനക്ക് ഒന്നും അറിയില്ലെന്ന് നീ കൊച്ച് പയ്യൻആണെന് മനസ്സില്ലായി

  • @rafeekpt5055
    @rafeekpt50553 ай бұрын

    Oru 50 like tharammo

  • @pachumedia2480
    @pachumedia2480Ай бұрын

    Promotion successfully skipped 😂😂

  • @murshiddx
    @murshiddx3 ай бұрын

    Kaashinte kazhappaaa 😂😂😂

  • @satheeshkerala7199
    @satheeshkerala71993 ай бұрын

    ആശംസകൾ ❤️👏👏

  • @Afsalmuhammad
    @Afsalmuhammad3 ай бұрын

    ഇത് പോലെ BMW BENZ, എല്ലാം ചെയ്യണം 😅😅

  • @Ayna67
    @Ayna673 ай бұрын

    M4 tech and firoz ikka Verity content only ❤

  • @mubarakvp5828
    @mubarakvp58283 ай бұрын

    Seen uffffffff❤❤❤😊

  • @AloneBoy07official
    @AloneBoy07official3 ай бұрын

    16:36 frontile glassne kalum side glass elupathil pottikam ..so try for it!!! Illel front glass pottich therambol nammal heaven ettum

  • @irshad7744

    @irshad7744

    3 ай бұрын

    Door glass കൾ പെട്ടന്ന് പൊട്ടും

  • @user-vu6xy2cq2e
    @user-vu6xy2cq2e3 ай бұрын

    ഒരു വണ്ടി ക്ക് വെണ്ടി കഷ്ട്ട പാട് 🥲💯

  • @mohammedfaris6226
    @mohammedfaris62263 ай бұрын

    വെറൈറ്റി content ആണ് m4techinte main

  • @mjedits479
    @mjedits4793 ай бұрын

    Vandi off akkatha rethiyil air intake set cheythu oru video iduvoo

  • @mydreamholidays209
    @mydreamholidays2093 ай бұрын

    കുഴി കുത്തേണ്ട ആവശ്യം ഇല്ല ആ റോഡിലേക്ക് ഇറങ്ങിയാൽ മതി ആവശ്യത്തിലധികം കുഴി റോഡിൽ ഉണ്ട് 😂

  • @anilkumarkumar113
    @anilkumarkumar1133 ай бұрын

    Bro car angane cheyyunnath kanumbol nalla vishamamm ind ennalum ith oru informative video alle ath kond sandhosham😊

  • @user-zk2ih2fh3v
    @user-zk2ih2fh3v3 ай бұрын

    Chinsaw Restoration video

  • @omshorts9143
    @omshorts91433 ай бұрын

    M4 tech ❤

  • @insanegamer6650
    @insanegamer66503 ай бұрын

    Moral of the story - do modification and use 😌👍 dont use in stock condition

  • @vscreation9596
    @vscreation95963 ай бұрын

    കരയിൽ എത്തിയപ്പോ വണ്ടി സ്റ്റാർട്ടും കൂടെ ആയെങ്കിൽ പൊളിച്ചെന് 😁

  • @user-iq2fn4tj7f
    @user-iq2fn4tj7f3 ай бұрын

    വണ്ടി പ്രേമികൾ,വണ്ടി ദൈവം,വണ്ടിയുടെ പൈസ കിട്ടിയാൽ 10 ഏക്കർ സ്ഥലവും ഒരു വീടും വാങ്ങാം,പാവങ്ങൾക്ക് തിന്നാൻ കൊടുക്കണം എന്നെല്ലാം പറഞ്ഞു സകല ടീംസും ഇപ്പൊ വരും 😂😂😂

  • @afsalaslam3369
    @afsalaslam33693 ай бұрын

    സൂപ്പർ സീൻ 🎉🎉🎉

  • @rabeehrabeehrabeeh9680
    @rabeehrabeehrabeeh96803 ай бұрын

    Aa vandikk pakaram Thar venamennullavar😅

  • @sajeevvssajeevvs6080
    @sajeevvssajeevvs60803 ай бұрын

    Adutha vedioil vellathil cyamb cheyyamo please 🥺❤️

  • @MuhammedAnshad-ig3nk
    @MuhammedAnshad-ig3nk3 ай бұрын

    ഞങ്ങൾ കുറേക്കാലമായ ഒരു കാർ വാങ്ങണം എന്ന് ആഗ്രഹിക്കുന്നു അതിനുള്ള പൈസയില്ല 😢😢

  • @AjeshCr-el4jn
    @AjeshCr-el4jn3 ай бұрын

    ഇതേ പോലൊരു കാർ വാങ്ങാൻ ഇരിക്കുവാ ഞൻ. ഇത് കണ്ടപ്പോ ഒരു വെഷമം.😢

  • @Thunder__Thangu

    @Thunder__Thangu

    3 ай бұрын

    ഈ car already polican vechathan vedio undayirunnu

  • @jdsreactions2501
    @jdsreactions25013 ай бұрын

    Vallapoozhum cooking vidoes koodi cheyyaam ketto ❤

  • @user-ig7rm6xf3e
    @user-ig7rm6xf3eАй бұрын

    സ്റ്റാർട്ട് ആവാത്ത വണ്ടി !!!എസി വർക്കിംഗ് 😂😂പുതിയ അറിവാണല്ലോ ബ്രോ😛

  • @MAD-MAX123
    @MAD-MAX1233 ай бұрын

    Maruthi de aa sound ath poliya

  • @akhiljijo5588
    @akhiljijo55883 ай бұрын

    Mr. Beast nte series thudagan pokkanno jio machanne

  • @sachins2574
    @sachins25742 ай бұрын

    കുഴി കുത്തി ഷീറ്റ് ഇട്ട് ❌ കൂതി കുത്തി ചൂര മാന്തും 😂

  • @creepyzone1069
    @creepyzone10693 ай бұрын

    എടുക്കാൻ ആഗ്രഹിച്ച കാർ 🥲.. ഇത് വല്ലാത്ത സങ്കടം ആയി ജിയോ മച്ചാനെ

  • @Thunder__Thangu

    @Thunder__Thangu

    3 ай бұрын

    Already polikan vecha car an

  • @arjun.k3740
    @arjun.k37403 ай бұрын

    സ്ഥിരം പ്രേഷകർ വരൂ

  • @antonykl157
    @antonykl1573 ай бұрын

    ഇതുപോലെ ഒരു ചെറിയവണ്ടിക്ക് വേണ്ടി...... കാത്തിരിക്കുന്ന ഞങ്ങക്ക്... ഇത് വിഷമമുണ്ടാക്കി 😭😭

  • @kkpalakkadkolengodenwes712
    @kkpalakkadkolengodenwes7123 ай бұрын

    Bro please hi bro

  • @SAYANDH._._.CR7
    @SAYANDH._._.CR73 ай бұрын

    Oru 10 like tharumo😂

  • @user-ep3to1jb2p
    @user-ep3to1jb2p3 ай бұрын

    mr beast jr loading 😂

  • @zahiz20
    @zahiz203 ай бұрын

    Kurachkoodi kandeeshanulla vandi eduthit try chey.. Paatta vandi eduthit cheydha ingneyirikum...

  • @Ameengameshorts
    @Ameengameshorts3 ай бұрын

    Amazing

  • @shehinsha2453
    @shehinsha24533 ай бұрын

    വരുണിന്റെ കാർ മഞ്ഞ ആയിരുന്നു 😂

  • @tharif1930
    @tharif19303 ай бұрын

    next time Mahindra Thar iraku athum oru education purpose alle 😌

  • @sakeenamanu
    @sakeenamanu3 ай бұрын

    Hlo machan

  • @user-us3rv3fl7x
    @user-us3rv3fl7x3 ай бұрын

    നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്

  • @rekt550
    @rekt5503 ай бұрын

    Bro started taking videos to another level....🔥🔥

  • @ProYT360
    @ProYT3603 ай бұрын

    Can you make a car with plastic bottles

  • @muhammadfebinshan
    @muhammadfebinshan3 ай бұрын

    Nickvlogs kazhinjal ettavum fvrt youtuber ❤️ingale samsaram pidichiruthum screeninn munni💯🤍

  • @techmeetvlogger7905
    @techmeetvlogger79053 ай бұрын

    ഇത് പൊളിച്ചു...❤🔥

  • @shihaburahman2517
    @shihaburahman25173 ай бұрын

    Bro ലോകത്തിലെ ഏറ്റവും വലിയ maganet ഉണ്ടാകുമോ please🥰🥰🥰🥰🥰😊😊😊😊

  • @ShafeekSachu-le5lb
    @ShafeekSachu-le5lb3 ай бұрын

    Bro water down camping video pls

  • @MechanTech
    @MechanTech3 ай бұрын

    Super

  • @DHILJITH409
    @DHILJITH4093 ай бұрын

    Machan underground ക്യാമ്പ് 24hours

  • @jeeshmashaiju5127
    @jeeshmashaiju51273 ай бұрын

    M4tech fans from malappuram 🥵❤️👍

  • @LukumanVp-jx7tv
    @LukumanVp-jx7tv3 ай бұрын

    Jio machan super

  • @Mohammedaflah1717
    @Mohammedaflah17173 ай бұрын

    ഇതെല്ലാം കുട്ടിട്ട് എത്ര പൈസ ചെലവായി????? 🤨

  • @user-yz2ul5pk4l
    @user-yz2ul5pk4l3 ай бұрын

    Bro 1 day forest il camp chyuvo

  • @arshadmsidhik1030
    @arshadmsidhik10303 ай бұрын

    Thalchorile chor eduthu biriyani undakki tharunna teams ivide vellom undo😂

  • @Ashan645
    @Ashan6453 ай бұрын

    Jio macha❤❤❤❤❤❤

  • @prajithkumarp5184
    @prajithkumarp51843 ай бұрын

    Oru 100 like thrumo 🎉🎉❤❤

  • @shinumoothedam5411

    @shinumoothedam5411

    3 ай бұрын

    Ok

  • @musicalworldof3280
    @musicalworldof32803 ай бұрын

    10:28 there is a cockroach on the car seat😂

  • @myvisualsadipoli3485
    @myvisualsadipoli34853 ай бұрын

    മച്ചാനെ സംഭവം കൊള്ളാം വെള്ളത്തിൽ വീണാൽ ഏത് വണ്ടി ഓഫ് ആയി പോകും എന്നല്ലേ

  • @user-rw2hm2gk1k
    @user-rw2hm2gk1k3 ай бұрын

    Jio machanee

  • @suchithvkm
    @suchithvkm3 ай бұрын

    Hi Machane, I like your video, but you missed the important point , how we can get out from the car in this situation. I was talking about breaking the glass using the driver head rest. It was designed for these type of scenarios.

  • @naturewooer
    @naturewooer3 ай бұрын

    2018 ലെ വെള്ളപ്പൊക്ക സമയത്ത് ഒരു ആശുപത്രി ആവശ്യവുമായി എടപ്പാളിൽ നിന്നും തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പോകേണ്ടി വന്നു. വണ്ടി കമ്പനി മുതലാളിയുടെ എസ്റ്റിലോ. പന്നിതടം കേച്ചേരി റോഡിൽ ഒരു പമ്പ് ഉള്ള സ്ഥലത്ത് റോഡിൽ നിറയെ വെള്ളം ഉണ്ടാരുന്നു. പ്രളയം ആസ്വദിക്കുന്ന ആളുകളും. Horn അടിച്ചു പിടിച്ചു എഞ്ചിൻ ഓഫ് ആകാതെ നോക്കി വണ്ടി ഒരുവിധം അപ്പുറത്ത് എത്തിച്ചു. ആളുകൾ മാറി തരാതിരിക്കുകയോ വണ്ടി ഓഫ് ആകുകയോ ചെയ്താൽ ഉറപ്പായും പണി കിട്ടിയേനെ.

  • @Who_are_you_007
    @Who_are_you_0073 ай бұрын

    Superglue vach oru exp venam

Келесі