Washing Powder Test | Which One is Best ??? ഈ പരിക്കേഷണത്തിൽ ആര് ജയിക്കും | M4 Tech |

In This Video We Are Just Doing A Fun Experiment With Washing Powder And We Are Not Promoting Or Degrading Any Washing Powder Brands Shown In This Experiment .Hope You Guys Will Enjoy This Video .Thank you .

Пікірлер: 2 000

  • @sanalmkdmechanic6448
    @sanalmkdmechanic6448

    😂 ഇതിൽ നിന്ന് ഒരു കാര്യം വ്യക്തം... എല്ലാ സോപ്പ് പൊടിയിലും ഉള്ള കെമിക്കൽ ഒന്ന് തന്നെ 😂😂😂🙏

  • @apartoflordshiva1829
    @apartoflordshiva1829

    ഒരു ഷർട്ടിനു അര കിലോ സോപ്പ് പൊടി. നിങ്ങൾ normal എങ്ങനെ ആണോ wash ചെയ്യുന്നപോലെ കാണിക്കാമായിരുന്നു. അരകിലോ സോപ്പ് പൊടി use ചെയ്താൽ ഒരു dress മാത്രം ആണേൽ വൃത്തി ആകും

  • @smartybro8554
    @smartybro8554

    Ariel evide😓

  • @pradeepcherukara
    @pradeepcherukara

    'അലക്കുകാരൻ്റെ ഗുണമാണ്' was epic😂😅

  • @twokings8046
    @twokings8046

    1 ഷർട്ട് അലക്കാൻ 1kg സോപ്പ് പൊടി എടുത്താൽ shirt വെളുത്തില്ലെങ്കിലും കുടുംബം വെളുക്കും😊

  • @Rinshafathimasvlogs
    @Rinshafathimasvlogs

    1 shirt കഴുകാൻ 1 kg സോപ്പ് പൊടി ഇട്ടാൽ ഏതു കറയും പോകും 😄😄. ഒരാഴ്ച്ച അലക്കാനുള്ള സോപ്പ് പൊടിയാ ഒരറ്റ ഷർട്ടിൽ ഇട്ടതു. 😅

  • @hannahadihannahadi764
    @hannahadihannahadi764

    എക്സ്പീരിമെന്റ് ചെയ്യുമ്പോ അത്‌ കണ്ടു കൊണ്ടിരിക്കുന്ന washing powder brand owners ന്റെ നെഞ്ചിടിപ്പ് ഇവിടെ കേൾക്കാം 😂😂😂

  • @aswathijiju5250
    @aswathijiju5250

    Part 2 വേണം, ariel, tide, wheel ഒപ്പം ഒരു ലോക്കൽ brand name പോപ്പുലർ അല്ലാത്ത ഒരെണ്ണം ഒക്കെ ചേർത്ത്. 😂😂

  • @anjiyacj8452
    @anjiyacj8452Күн бұрын

    Wheel use cheyunavar aaroke 😁👍🏻

  • @teamrockzz2.073
    @teamrockzz2.073

    Areal evidepoyi

  • @AdarshJPrem
    @AdarshJPrem

    ശാസ്ത്രം തോറ്റു.. അച്ചാർ ജയിച്ചു..

  • @jinkad949
    @jinkad949

    Moral of the story

  • @dd-pv1hp
    @dd-pv1hp

    Brand owners: ഇതിപ്പോ ലാഭായല്ലോ, ചുളുവിൽ promotion 😂

  • @XORTIN
    @XORTIN

    Part 2 video ഇടുമ്പോൾ രണ്ടു സ്പൂൺ സോപ്പ് പൊടി മാത്രം ഇടുക 😊

  • @deepakdivakaran2010
    @deepakdivakaran2010

    പക്ഷെ ഒരു ഷർട്ട്‌ കഴുകാൻ ഒരു പാക്കറ്റ് ഉപയോഗിച്ചതു കൊണ്ടാണ് ഇത്രയും റിസൾട് ഉണ്ടായത്..... ഒരു സ്പൂൺ പൊടി ഉപയോഗിച്ച് ട്രൈ ചെയ്യാമായിരുന്നു..... അപ്പോൾ കാണാം യഥാർത്ഥ റിസൾട്

  • @tintushanil7714
    @tintushanil7714

    ഇതിൽ നിന്നും എന്ത് മനസ്സിലായി.. അച്ചാർ ആണ് താരം 😂😂😂😂ഒരു ഷർട്ടേന്നും വിട്ടു പോകാതെ കടിച്ചു പിടിച്ചു കിടന്ന മുടുക്കൻ 😂😂

  • @kamar-jahan923
    @kamar-jahan923

    പിഞ്ചു മനസാ എല്ലാത്തിനും .ചില കുട്ടികൾ സോസ് ഷർട്ടിൽ പുരട്ടയുമ്പോൾ എടുത്തു തിന്നുന്നു 😂

  • @sojanzworld
    @sojanzworld

    വർഷങ്ങൾ ആയിട്ട് ഉള്ള എല്ലാവരുടെയും സംശയം ആണ് ഇതിൽ ഏതാ നല്ലത് എന്ന് ഈ ഒരു വീഡിയോയിലൂടെ എല്ലാവർക്കും മനസിലായി കാണുമല്ലോ 👀🙌🔥

  • @rameshn7762
    @rameshn7762

    Superb idea and video.

  • @MR.....01
    @MR.....01

    More videos like this..❤🎉🎉

Келесі