ചാച്ചൻ്റെ സീക്രെട്ട് ചേരുവ..!! മനം കുളിർപ്പിക്കും ഈ നാരങ്ങാ വെള്ളം 😋😋 || Variety Lemon Juice

Тәжірибелік нұсқаулар және стиль

ചാച്ചൻ സ്പെഷ്യൽ നാരങ്ങാവെള്ളം.... ദാഹിക്കുമ്പോൾ കുടിക്കാൻ പറ്റിയ നല്ലൊരു നാരങ്ങാ വെള്ളത്തിന്റെ റെസിപ്പി കാണാം

Пікірлер: 245

  • @hareeshkumar3660
    @hareeshkumar36602 жыл бұрын

    നാട്ടിന്പുറങ്ങളിലെ ഇത്തരം പീടികകളും ഇത്പോലത്തെ ചാച്ചന്മാരും അവരുടെ ചില പ്രത്യേക ഐറ്റംസും ഒരു ഗ്യഹാതുരത്ത്വ അനുഭവമാണ്....നന്ദി🙏

  • @johujoseph3231
    @johujoseph32312 жыл бұрын

    നല്ല ചൂടുള്ള സമയത്ത് ഇങ്ങനെയൊരു നാരങ്ങാവെള്ളം കിട്ടിയ ഹ ഹ സൂപ്പർ 👌🏻👌🏻👌🏻

  • @gayathriarun6609
    @gayathriarun66092 жыл бұрын

    ചാച്ചാ നാളെ മാത്രമല്ല.. കുടിച്ചവർ എന്നും വരും.. നല്ല റെസിപ്പി. Thank you 🙏

  • @raghuragavan6721
    @raghuragavan67212 жыл бұрын

    ഇതുപോലൊരു നാരങ്ങ വെള്ളം കാണുന്നത് ആദ്യമാണ്.. ചാച്ചാ നാളെത്തന്നെ തയ്യാറാക്കി കുടിക്കും. ഉറപ്പ്

  • @lalithaa2320
    @lalithaa23202 жыл бұрын

    ഒരുപാട് നന്ദി. നാരങ്ങാവെള്ളോം വെറൈറ്റി രീതിയിൽ ഇണ്ടാക്കാൻ പഠിപ്പിച്ചതിനു.

  • @nitheeshnarayanan6895
    @nitheeshnarayanan68952 жыл бұрын

    ഇവരെ പോലെ പച്ചയായ മനുഷ്യരെ നേരിൽ കാണാൻ നാളത്തെ ഒരു തലമുറയ്ക്ക് ഈ യൂട്യൂബ് ചാനൽ ത്തന്നെ നോക്കേണ്ടി വരും....എത്ര നിഷ്കളങ്കമായ സംസാരവുമായിരുന്നു അദ്ദേഹത്തിന്റേത്......നമ്മളൊക്കെ ഈ പ്രായം എത്തുമ്പോൾ അടുത്ത തലമുറയെ ഇതുപോലെ മോനെ ... മക്കളെ എന്നൊക്കെ വിളിച്ചു ഇതുപോലെ അവരോട് സഹകരിക്കുമോ....? സംശയമാണ്...അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ .....

  • @danikurian3316
    @danikurian33162 жыл бұрын

    ഈ ചാച്ചനെ വെല്ലാൻ ആരുമില്ല 😍😍😍😍😍 ആ സംസാരം കേൾക്കാൻ തന്നെ ഒരു രസമാണ്.. അവതാരകൻ കിടു 👍

  • @sajan5555

    @sajan5555

    2 жыл бұрын

    ആദ്യത്തെ നാരങ്ങ മുറിച്ച രീതി ശരിയല്ല രണ്ടാമത്തേത് ശരിക്ക് മനസ്സിലായില്ല അങ്ങിനെ മുറിച്ചാൽ നീര് പകുതി മാത്രമേ വീഴുകയുള്ളൂ.പിന്നെ രണ്ട് പുതിന ഇല കൂടി ഇട്ടാൽ കുറച്ചു കൂടി നല്ലതാണ്

  • @priyathankam8071
    @priyathankam80712 жыл бұрын

    Superb recipe!! Excellent! 👏👏👏👏

  • @babujacob4991
    @babujacob49912 жыл бұрын

    പ്രിയപ്പെട്ട ചാച്ചന് ഒത്തിരി നന്ദി. 🙏 ഒത്തിരി നന്മകൾ നേരുന്നു.

  • @zioncatering294
    @zioncatering2942 жыл бұрын

    ഇത് പൊളിച്ചു 👍

  • @sijo247
    @sijo2472 жыл бұрын

    ചാച്ചന്റെ സംസാരം സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rejis8294
    @rejis82942 жыл бұрын

    നമസ്കാരം സൂപ്പർ ആയിട്ടുണ്ട്

  • @joyalvjoy96
    @joyalvjoy962 жыл бұрын

    ചാച്ചന്റെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖമാ...

  • @priyathankam8071
    @priyathankam80712 жыл бұрын

    ചാച്ചന് ചെറിയൊരു ക്ഷീണമുണ്ടോ?? ചാച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @SwapnasFoodBook
    @SwapnasFoodBook2 жыл бұрын

    വെറൈറ്റി നാരങ്ങ വെള്ളം.. 😋👌👍

  • @suchitraprasad7809
    @suchitraprasad78092 жыл бұрын

    Recipe സൂപ്പർ 👌🏻

  • @roshanmathew5414
    @roshanmathew54142 жыл бұрын

    കണ്ടാൽ തന്നെ ഒന്ന് കുടിച്ചു നോക്കാൻ തോന്നുന്നുണ്ട്. 👌🏻👌🏻

  • @unnimaya6936
    @unnimaya69362 жыл бұрын

    കുടിക്കാതെ തന്നെ ദാഹം തീർത്തു...😂😘😘😍😍

  • @avanilastudio7
    @avanilastudio72 жыл бұрын

    എല്ലാ ഗ്രാമങ്ങളിലും ഇതുപോലെ ഒരു ചാച്ചനുണ്ട്

  • @dsathiaseelan2649
    @dsathiaseelan26492 жыл бұрын

    ചാച്ചന്റെ നാരങ്ങാ വെള്ളം കണ്ടു കൂടിക്കാൻ കൊതി തോന്നി. അത്ര നന്നായി. പക്ഷേ ഇഞ്ചി . ഉള്ളി, പച്ചമുളക് എന്നിവ കഴുകാതെ നേരേ ഇട്ടിടിച്ചെടുക്ക വാരുന്നു

  • @shahidhaparavetty5128
    @shahidhaparavetty51282 жыл бұрын

    ചാച്ചന്റെ നാരങ്ങ വെള്ളം സൂപ്പർ

  • @NehaMariaa
    @NehaMariaa2 жыл бұрын

    Superb 🥳🥳

  • @bindhyageorge4047
    @bindhyageorge40472 жыл бұрын

    ചാച്ചാ super👌🏻

  • @babujacob4991
    @babujacob49912 жыл бұрын

    ചാച്ചൻ സൂപ്പർ രസികൻ തന്നെ!!ഒത്തിരി നന്ദി ചാച്ചാ!🙏ഒത്തിരി നന്മകൾ നേരുന്നു

  • @mg.p.g.4566

    @mg.p.g.4566

    Жыл бұрын

    ഇപ്പോൾ ഈ ചാച്ചന്റെ വീഡിയോ ഇല്ലേ

  • @HarishKumar-hx1lo
    @HarishKumar-hx1lo2 жыл бұрын

    നല്ല ചിരി 😃😃

  • @jacobandco2319
    @jacobandco23192 жыл бұрын

    Old people are so good 🙏🙏🙏full of love

  • @entekeralam2284
    @entekeralam22842 жыл бұрын

    അടിപൊളി....വീഡിയോ....

  • @subairashraf2793
    @subairashraf27932 жыл бұрын

    ചാച്ചൻ ഒരു സംഭവമാണ് 👌👌👌

  • @theindianwildlinksabackpac5832
    @theindianwildlinksabackpac58322 жыл бұрын

    Chetta kothipickathe ee sthalam onnu paray

  • @devismitha6768
    @devismitha67682 жыл бұрын

    Kidu,polichu, super naranga vellam ,chacha super,undakki nokkam, super, god bless you

  • @ptspts9497
    @ptspts94972 жыл бұрын

    ചേട്ടന്റെ ചിരി അടിപൊളിയാ ന്റെപൊന്നോ

  • @lovelyjayan8948
    @lovelyjayan89482 жыл бұрын

    സൂപ്പർ 👍👍

  • @radhikavelayuthan9525
    @radhikavelayuthan95252 жыл бұрын

    Chacha Adipoli Thakarthu

  • @unnimaya6936
    @unnimaya69362 жыл бұрын

    ചാച്ചൻ ഗ്ലാസിലെ വെള്ളത്തിന്റെ അളവ് റെഡി ആക്കുന്നത്.. അടിപൊളി

  • @anujoseph3852
    @anujoseph38522 жыл бұрын

    ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ചാനൽ 👍🏻

  • @avstarbijith
    @avstarbijith2 жыл бұрын

    നന്നായിട്ടുണ്ട്

  • @SyamthilakYoutuber
    @SyamthilakYoutuber Жыл бұрын

    Super ചാച്ചാ 👍❤️🎉

  • @sonygeorge4784
    @sonygeorge47842 жыл бұрын

    ചാച്ചാ, super

  • @newtrends5071
    @newtrends50712 жыл бұрын

    Super... 👍👍👍👍

  • @jeojoseph6928
    @jeojoseph69282 жыл бұрын

    ചാച്ചനും കൊള്ളാം. അവതാരകനും. കൊള്ളാം. എങ്ങനെ . ഒത്തു . രണ്ടു പേരും

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp2 жыл бұрын

    പൊളിച്ചൂ....

  • @sheikhaskitchen888
    @sheikhaskitchen8882 жыл бұрын

    അടിപോളി

  • @dubaiphilip5934
    @dubaiphilip59342 жыл бұрын

    Adipoli.

  • @shennyelzakurian9639
    @shennyelzakurian96392 жыл бұрын

    സൂപ്പർ 😊

  • @saritha5759
    @saritha5759 Жыл бұрын

    Super chacha

  • @threecatsmediatech2176
    @threecatsmediatech21762 жыл бұрын

    Chachan greatttttttttt

  • @rbinsadukudusamayal1529
    @rbinsadukudusamayal15292 жыл бұрын

    Nokumpo thanne adipoliypo

  • @jeojoseph6928
    @jeojoseph69282 жыл бұрын

    ചാച്ചൻ.സൂപ്പർ ആണ്

  • @venkateshwarancr4729
    @venkateshwarancr47292 жыл бұрын

    sashina adipoli sarpath . 🍹🙏👍zing thing.🍹

  • @arirag2richest470
    @arirag2richest4702 жыл бұрын

    Instread of plain salt... Use "Black Salt" + kalakandam powder.

  • @snehasijo6812
    @snehasijo68122 жыл бұрын

    Aaha

  • @dianamariyam647
    @dianamariyam6472 жыл бұрын

    Polichu

  • @raju-bq3xs
    @raju-bq3xs Жыл бұрын

    ചാത്തൻ ഒരു അടിപൊളി സംഭവമാണ്

  • @bijuerattthouse8710

    @bijuerattthouse8710

    Жыл бұрын

    ചാത്തൻ അല്ലെടോ ചാച്ചൻ

  • @ashiksunil2084
    @ashiksunil2084 Жыл бұрын

    Pwoli chacha e choodath avane chachan thanne enga thanna othiri santhosham.

  • @alicer3569
    @alicer35692 жыл бұрын

    Nalla chachen

  • @krishnanpr1600
    @krishnanpr16002 жыл бұрын

    Aadhyathe paripadiyentha;nalla chodhyam! Avide verumoru narangavellamvkudikkanalle poyath allathe biriyaniyundakkunnath kaananpoyathonnumallallo! Chila chodhyangalkettal kaanunnavar ellam marapottanmaranennu thonnipokum.Iyal kannadachairunnanalle narangavellamundakkunnath kandath?allelpinne punneyim recipe chodhikkillallo?

  • @familydoctor7429
    @familydoctor74292 жыл бұрын

    💝💝💝

  • @HarishKumar-hx1lo
    @HarishKumar-hx1lo2 жыл бұрын

    അടിപൊളി

  • @thambyjacob8797
    @thambyjacob87973 ай бұрын

    ഉപ്പ് കൂടുതൽ ആണ് അപ്പാപ്പൻ, നെല്ലിക്കയും ഉപ്പിട്ടത് അല്ലെ, മുള്കും ഉള്ളിയും ചേർത്തത് കൊണ്ട് അറിയില്ല, അപ്പാപ്പൻ കിടു 👌🏼👌🏼👌🏼, കി കി ചിരി ഓവർ

  • @sheelasrecipee
    @sheelasrecipee4 ай бұрын

    Super👍🏻💕💕💕💕💕

  • @muthuspgt1874
    @muthuspgt18742 жыл бұрын

    ചാച്ചൻ നാരങ്ങ കട്ട് ചെയ്‍തത് ശരിയായില്ല അതു കൊണ്ട് ആണ് നാരങ്ങ നീര് ശരിക്കും വരാത്തത്

  • @kamaludhinvk400

    @kamaludhinvk400

    Жыл бұрын

    Kandu pidichalle😂😂😂

  • @888------

    @888------

    Жыл бұрын

    ഏതോ പൊട്ടൻ😂നാരങ്ങ നെടുകെ മുറിച്ചു

  • @shafeekh6223
    @shafeekh6223 Жыл бұрын

    നാരങ്ങ cross ആയി cut ചെയ്യണം അണ്ണാ...😀

  • @nasarkv5263
    @nasarkv52632 жыл бұрын

    Chachan.adpoli.

  • @lissysaju3241
    @lissysaju3241 Жыл бұрын

    Healthy juice. No cooldrinks please

  • @nabisakhadar952
    @nabisakhadar9522 жыл бұрын

    Nice chacha karnataka kodagu our onion

  • @sheejavenukumar4649
    @sheejavenukumar46492 жыл бұрын

    കൊതി വന്നിട്ടു വയ്യ

  • @jomolsiby4443
    @jomolsiby4443 Жыл бұрын

    സൂപ്പർ

  • @robykuriakose2293
    @robykuriakose22932 жыл бұрын

    Super

  • @ahalyashailaja7172
    @ahalyashailaja71722 жыл бұрын

    Yamie

  • @fayizvlog6071
    @fayizvlog60712 жыл бұрын

    അവതാരകന്റെ ചിരി ഒരു ആക്കുന്ന ചിരി പോലെ തോന്നി.. 😄😄😄

  • @philipmo3869
    @philipmo38692 жыл бұрын

    👏👏

  • @ambujampanicker6449
    @ambujampanicker64492 жыл бұрын

    Naranga piziyan eppol patra Kadayil chennal piziyunna sadanam kittum.kayi konde piziyanda. Kadayil chennal ethu vangan kittum.chetan payee vanganam.

  • @anoopmathew1812
    @anoopmathew18122 жыл бұрын

    സംഭാരം ഇതുപോലെ ഇരിക്കും

  • @alfajose9988
    @alfajose99882 жыл бұрын

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @aneeshsajitha3671
    @aneeshsajitha36712 жыл бұрын

    രണ്ടാളും സൂപ്പർ 👍

  • @celinammajacob8689
    @celinammajacob86892 жыл бұрын

    Nallika vallam engana undaky

  • @manojelampal4136
    @manojelampal41362 жыл бұрын

    പ്രീയ ബ്ലോഗറെ ചാച്ചനൊരു നാരങ്ങ ഞെക്കി വാങ്ങിക്കൊടുക്കു

  • @pransanthnarayanan7244
    @pransanthnarayanan72442 жыл бұрын

    പിന്നെ പൊളി അല്ലെ 😄😄😄

  • @abhisworld7613
    @abhisworld76132 жыл бұрын

    👌👌👌

  • @അമ്മയ്ക്കൊര്ഉമ്മ
    @അമ്മയ്ക്കൊര്ഉമ്മ2 жыл бұрын

    👌👌👌🙆‍♀️

  • @lintothomas8999
    @lintothomas89992 жыл бұрын

    Adhyam Naranga Vattane murikku....

  • @shubhababushubhababu886
    @shubhababushubhababu8868 ай бұрын

    👍

  • @jyothiratnakar2316
    @jyothiratnakar2316 Жыл бұрын

    What about washing the ingredients?.

  • @manjuhyma4696
    @manjuhyma46962 жыл бұрын

    ചാച്ചാ സൂപ്പർ സംസാരം

  • @jayakrishnanc2775
    @jayakrishnanc27752 жыл бұрын

    Evideya ee chaachante kada

  • @kaladevivs3632
    @kaladevivs36322 жыл бұрын

    👏👏👏👏👏👏

  • @mercybobby7194
    @mercybobby7194 Жыл бұрын

    Drink good, but items without wash?

  • @prateeksha3355
    @prateeksha33552 жыл бұрын

    Velutha colour enthuva kanji vellam aanno. Nellikkavellam enthila ozhichathu

  • @manu.rmurali1784
    @manu.rmurali17842 жыл бұрын

    place??

  • @villagefoodhunt9766
    @villagefoodhunt97662 жыл бұрын

    സൂപ്പർ..

  • @ajithamohan3791
    @ajithamohan37912 жыл бұрын

    , 👍👍👍

  • @cook7595
    @cook75952 жыл бұрын

    Mughil endhu vellama

  • @mahi_1988
    @mahi_19882 жыл бұрын

    Love you muthassaaa.

  • @devirpatelpatel2371
    @devirpatelpatel2371 Жыл бұрын

    Hindi karude chacha villi keralathilum ethiyo

  • @suseelannair810
    @suseelannair8102 жыл бұрын

    Add soda instead of water.It will be very taste.

  • @lailajoseph2759

    @lailajoseph2759

    2 жыл бұрын

    Arichaal onnukoodi nannaayirikkum.

  • @augustinethomas2149

    @augustinethomas2149

    Жыл бұрын

    നാരങ്ങകുറുകെമുറിക്കണം

  • @aditiherbals6607
    @aditiherbals66074 ай бұрын

    Kanji vellam undo

  • @ABCD-cv2ef
    @ABCD-cv2ef Жыл бұрын

    Nellika vellam eduthu zhicha kappil more undayirunno ??dout .....🙄🙄

  • @suneeshpj2941
    @suneeshpj29412 жыл бұрын

    E kada evidayanu

  • @azadpi7272
    @azadpi7272 Жыл бұрын

    Location parayulle

  • @pushpavally2007
    @pushpavally20072 жыл бұрын

    ഉപ്പാണോ പഞ്ചസാര ആണോ ഇട്ടത്, ഒരുപാട് ഇടുന്നുണ്ടല്ലോ

Келесі