8 കോടി ആളുകൾ കണ്ട തൊടുപുഴയിലെ സ്‌പെഷ്യൽ നാരങ്ങാവെള്ളം | best lime juice in kerala | Thodupuzha

8 കോടി ആളുകൾ കണ്ട തൊടുപുഴയിലെ സ്‌പെഷ്യൽ നാരങ്ങാവെള്ളം | Special Lime Juice Thodupuzha | 8 കോടി ആളുകൾ കണ്ട സ്‌പെഷ്യൽ നാരങ്ങാവെള്ളം | തൊടുപുഴയിലെ സ്‌പെഷ്യൽ നാരങ്ങാവെള്ളം | സ്‌പെഷ്യൽ നാരങ്ങാവെള്ളം
See the video....If you liked the video don't forget to subscribe. To Subscribe Please click on the below given link:
Subscribe: / @sancharitravelworld
നിങ്ങളുടെ കഴിവുകൾ അല്ലെങ്കിൽ നിങ്ങളുടെ വാഹനമോ, വീടോ, ഫാമോ, അങ്ങനെ എന്തെങ്കിലും
ഞങ്ങളുടെ ചാനലിലൂടെ കാണിക്കണമെങ്കിൽ ഞങ്ങളുമായി ബന്ധപെടുക:8075304360( WhatsApp Number)
Like, Subscribe & Share
You tube - / @sancharitravelworld
Facebook - / sancharitravelworld
Twitter - / sancharitravel
Instagram - / sancharitravelworld2019
Sanchari Travel World എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ദേശം:
ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി തുടങ്ങിയ KZread ചാനലാണ്.
ചാരിറ്റി പ്രവർത്തനങ്ങൾ എന്നും നടത്തേണ്ട ആവശ്യം വരുമ്പോൾ നമ്മളെ സഹായിച്ച വ്യക്തികളുടെ അടുത്തേക്ക് വീണ്ടും സഹായിക്കാൻ സഹായമഭ്യർത്ഥിച്ച് ചെല്ലുമ്പോൾ ഒരു പക്ഷേ അവർക്ക് തരുവാൻ മടി തോന്നുന്ന അവസരങ്ങളുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന പരിധികളുണ്ട്.
നമുക്ക് അർക്കും ലക്ഷങ്ങൾ കൊടുത്ത് നിർധനരായവരെ, അശരണരായവരെ, രോഗികളെ, ഭവനം ഇല്ലാത്തവരെ, അങ്ങനെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന വിവിധ നിലകളിലുള്ള ജനങ്ങളെ, സഹായിക്കാൻ കഴിയില്ല; എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുണ്ട് മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ; ഈ ചാനൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കൂടുന്നതിനനുസരിച്ച് യൂട്യൂബ് ചാനൽ നൽകുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെയ്യുവാൻ വിനിയോഗിക്കാൻ വേണ്ടിയാകുന്നു.
നല്ല മനസ്സുള്ളവർ സഹകരിക്കുക
Sanchari Travel World - A Travelogue for Charity.
പ്രകൃതി ഭംഗി തേടിയുള്ള യാത്രകൾ, നല്ല നാടൻ രുചി കൂട്ടുകൾ, വാഹന വിശേഷങ്ങൾ, അങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എല്ലാം...
Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places,Making and Recipes, Information About New Launches, Products, Houses & Vehicles And much more...
#Sanchari_Travel_World #Best_Lime_Juice_In_India #Best_Lime_Juice #Adaar_Lime_Juice #Thodupuzha

Пікірлер: 98

  • @hopenewskerala2865
    @hopenewskerala28652 жыл бұрын

    ഈ കടയിലെ നാരങ്ങാവെള്ളം ഭയങ്കര പ്രസിദ്ധമാണ്, കുറെ നാളിന് ശേഷം വീണ്ടും ഈ നാരങ്ങാവെള്ളം വീഡിയോ കാണുവാൻ സാധിച്ചു

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    Keralathil 3 kodi janangall illu evidennu anu love 8 kodi alkar

  • @sajan5555

    @sajan5555

    Жыл бұрын

    തൊടുപുഴയിൽ സ്ഥിരം ഉള്ള ഞാൻ ഇത് ഇപ്പോൾ അറിയുന്നു 😭😭

  • @ramlathk3908
    @ramlathk3908 Жыл бұрын

    8കോടീ അല്ല.80 ലഷം. അതു അറിയുമോ

  • @mariammaoommen2351
    @mariammaoommen23512 жыл бұрын

    നന്നായി മിക്സ് ചെയ്യുന്നുണ്ടല്ലോ, കിടിലൻ കൂട്ടുമാണല്ലോ, Super lemon soda😋😋😍😍👍👍

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @dulquerofficial7557
    @dulquerofficial75572 жыл бұрын

    Will try next time while going thru thodupuzha, thanks Sanchari for the information

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @ajithmathew9454
    @ajithmathew94542 жыл бұрын

    കൊള്ളാം അടിപൊളി .അതുവഴി വരുമ്പോൾ ആകട്ടെ ഒരു നാരങ്ങ വെള്ളം കുടിക്കണം

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Sure must try 😍😍👍👍

  • @Chinnu-im9oi
    @Chinnu-im9oi2 жыл бұрын

    കൊള്ളാമല്ലോ കിടിലോൽക്കിടിലം നാരങ്ങാവെള്ളം👍👍

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @ushaoommen3460
    @ushaoommen34602 жыл бұрын

    Lemon juice with soda one of my favorite drink...😊😊😊i vil try this receipe....

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @suganthalakshmir4941
    @suganthalakshmir49412 ай бұрын

    Good

  • @angelvision9802
    @angelvision98022 жыл бұрын

    Simple and healthy receipe....

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Yes. Thank you

  • @anumon8524
    @anumon85242 жыл бұрын

    Kidu👌👌👌

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @cineworld4358
    @cineworld43582 жыл бұрын

    Super Lemon Juice Video😋😋

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @simonjoseph6478
    @simonjoseph6478 Жыл бұрын

    Eight Million only 👌

  • @malluthetraveller8166
    @malluthetraveller81662 жыл бұрын

    Wow superb

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @angelinasaloma9251
    @angelinasaloma92512 жыл бұрын

    Wow superb 😋👌🏻

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @lennyidiculai3496
    @lennyidiculai3496 Жыл бұрын

    👌❤️👍

  • @sonusaju0000
    @sonusaju0000 Жыл бұрын

    Thodupuzha evide annu

  • @jameseappen
    @jameseappen2 жыл бұрын

    8 കോടി ഇല്ല 80 ലക്ഷം മാത്രം 1മില്യൺ = 10 ലക്ഷം

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @divakaranunni3149

    @divakaranunni3149

    Жыл бұрын

    8 crores= 800 lakhs

  • @ringo9187

    @ringo9187

    Жыл бұрын

    ​@@divakaranunni3149 👍

  • @rubyrahmath5962

    @rubyrahmath5962

    Жыл бұрын

    Correct👍👍

  • @rajalekshmi6933
    @rajalekshmi69332 жыл бұрын

    Super

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @aksaanish3465
    @aksaanish34652 жыл бұрын

    Yummy😋😋

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @ivinjohnchennattu2574
    @ivinjohnchennattu25742 жыл бұрын

    👌

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @aks3072
    @aks3072 Жыл бұрын

    Engane spoon kondu adikkumbol glass cheruthayittu podinju varum athu koodi kudikkendi varum...steel pole enthenvilum pathrathil adichu mix cheyyunnathanu nallathu..avar thanne parayunnundu glass edakku maattunnathu porumbol aanennu ,glass porilla ,podiyum...athum kudikkumbol akathu pokum

  • @daysofhopechengannur3278
    @daysofhopechengannur32782 жыл бұрын

    പത്തു വർഷത്തോളമായി സ്പെഷ്യൽ നാരങ്ങാവെള്ളം മാത്രം വിൽക്കുന്ന കട. ഷാജി ചേട്ടനെയും ഉണ്ണി ചേട്ടനെയും സമ്മതിക്കണം👍👍

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Yes. Thank you

  • @omanasasi-pk4yc
    @omanasasi-pk4yc Жыл бұрын

    Athuscoolela padiche

  • @rur5617
    @rur5617 Жыл бұрын

    സൂപ്പർ നാരങ്ങാ വെള്ളം ❤ ഒരു ഇല ഇടുന്നുണ്ടല്ലോ അത് എന്തു ഇല ആണ് ചേട്ടാ

  • @ancyanu5359

    @ancyanu5359

    Жыл бұрын

    Mint leaves

  • @rur5617

    @rur5617

    Жыл бұрын

    @@ancyanu5359 😍

  • @gangamg1403

    @gangamg1403

    Жыл бұрын

    പൊതിന

  • @rur5617

    @rur5617

    Жыл бұрын

    @@gangamg1403 ❤️

  • @ansutouroperators440
    @ansutouroperators4402 жыл бұрын

    സൂപ്പർ ഇനി തൊടുപുഴ വരുമ്പോൾ തീർച്ചയായും കയറുന്നതായിരിക്കും😎😎👍👍👍

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @jismonjoseph7525

    @jismonjoseph7525

    4 ай бұрын

    Place എവിടെ aa

  • @ask7811
    @ask7811 Жыл бұрын

    വൈകുന്നേരം എന്നും കുടിക്കാറുണ്ട് ഇവിടുന്നു

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    5 ай бұрын

    😍😍

  • @prasannanair5597
    @prasannanair5597 Жыл бұрын

    👍👍👍

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    5 ай бұрын

    😍😍

  • @arunsr9300
    @arunsr93002 жыл бұрын

    ♥️♥️

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @sahilfaizy2979
    @sahilfaizy2979 Жыл бұрын

    8 Million means 80 Lakhs !!! Not 8 crores 🙏🙏🙏🙏🙏

  • @JisanthSankarKLKL
    @JisanthSankarKLKL Жыл бұрын

    ഞങ്ങൾ പോകുന്നു

  • @anumon8524
    @anumon85242 жыл бұрын

    8കോടി എന്ന് കേട്ടപ്പോൾ വിശ്വസിച്ചില്ല; ഇപ്പോൾ ഒകെ ആയി😊

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ😄😄

  • @aksaanish3465

    @aksaanish3465

    2 жыл бұрын

    Athentha vishwasichal....😡😡😡

  • @anumon8524

    @anumon8524

    2 жыл бұрын

    @@SANCHARITRAVELWORLD 😜

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    @@aksaanish3465 😆😆

  • @aash112
    @aash1122 жыл бұрын

    8M is 80 Lakhs.

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    2 жыл бұрын

    Thank you

  • @Vishnu_Ramakrishnan
    @Vishnu_Ramakrishnan5 ай бұрын

    8M =8 Million =80 Lakhs

  • @delmajose8626
    @delmajose8626 Жыл бұрын

    Adipodi👍👍👍🤣😃😜

  • @SANCHARITRAVELWORLD

    @SANCHARITRAVELWORLD

    5 ай бұрын

    😍😍

  • @KL20235
    @KL202355 ай бұрын

    1M= 10 lak 8*10 lak= 80 lak Kettoda mire

  • @omanasasi-pk4yc
    @omanasasi-pk4yc Жыл бұрын

    Narangha alle. Allathe. Bharana allallo? Ningal adhamayitukanunnathukonda.

  • @jeevan6781
    @jeevan6781 Жыл бұрын

    Address please???

  • @jogeorge9857
    @jogeorge9857 Жыл бұрын

    8M = 80 ലക്ഷം

  • @mohanendrababu6869
    @mohanendrababu6869 Жыл бұрын

    . 8 cr

  • @anvarsadique3599
    @anvarsadique3599 Жыл бұрын

    8 മില്യൺ എന്നാൽ 8കോടി ആണോ..80 ലക്ഷം അല്ലെ 🤔🤔

  • @sreejathomas5384
    @sreejathomas5384 Жыл бұрын

    കേരളത്തിൽ ടോട്ടൽ 3 .5 cr population ഉള്ളത്😂😂😂😂 i.e 35M😂

  • @meenasivan4815
    @meenasivan4815 Жыл бұрын

    😊./

  • @rasiya6592
    @rasiya6592 Жыл бұрын

    ഇവരുടെ നമ്പർ തരൂമോ

  • @everythingaround7784
    @everythingaround77843 ай бұрын

    8 kodiyalla 8 million.80 laksham

  • @leelamma-ci9cp
    @leelamma-ci9cp Жыл бұрын

    Un healthy drink

  • @avgamer7207
    @avgamer72076 ай бұрын

    8m - 8 lakhs ann😂

  • @leelamma-ci9cp
    @leelamma-ci9cp Жыл бұрын

    Don't add soda in it

  • @oassinarassain1543
    @oassinarassain1543 Жыл бұрын

    8കോടി!കടയുടെ മരക്കോടിയാകും അല്ലേ?

  • @shibumanoja279
    @shibumanoja279 Жыл бұрын

    Enthooo Enganeee 8 Kodi 😂😂

  • @ezpesgamer3897
    @ezpesgamer3897 Жыл бұрын

    8M=8 കോടിയല്ല 80 ലക്ഷ്യം

  • @amjith_123

    @amjith_123

    Жыл бұрын

    Lakshayam alla laksham

  • @ambilygeorge2497
    @ambilygeorge2497 Жыл бұрын

    തൊടുപുഴയിൽ എവിടെ ആണ് correct സ്ഥലം

  • @bijuvino8024

    @bijuvino8024

    Жыл бұрын

    Evide?

  • @bijuvino8024

    @bijuvino8024

    Жыл бұрын

    Okk Kanjiramattom

  • @ambilygeorge2497

    @ambilygeorge2497

    Жыл бұрын

    @@bijuvino8024 kanjiramattom bridge nu aduth aano.. New ksrtc bus stand

  • @bijuvino8024

    @bijuvino8024

    Жыл бұрын

    Njan padchathu tdpa Newman college il aanu

  • @lekha9240
    @lekha9240 Жыл бұрын

    8കോടി കള്ളം പറയരുത്...

  • @manojmathew6858
    @manojmathew6858 Жыл бұрын

    Thumbnail ഒറ്റ തള്ള്

  • @therminol5576
    @therminol5576 Жыл бұрын

    8 million ==8 crores 🤣🤣🤣🤣🤣pottanaa ,,loka pottan

  • @asharsfap1675
    @asharsfap1675 Жыл бұрын

    കണക്കു ശരിയാകുന്നില്ലല്ലോ കൊനാച്ച 😂😂😂

Келесі