വെറുതെ viral ആവാൻ 3000 രൂപക്ക് lime juice വിൽക്കുന്ന ചേട്ടൻ

Ойын-сауық

ആരും കുടിക്കാത്ത 3000 രൂപയുടെ lime juice കുടിച്ചാൽ എങ്ങനെയിരിക്കും?
#trendingvideo #kochi #pathanamthitta #trendingmalayalam #limejuice

Пікірлер: 258

  • @jobinpdev
    @jobinpdev5 ай бұрын

    ഞാൻ ഈ മാടക്കടയിൽ വിറ്റു സാറെ 1000 ത്തിന്റെ 16 എണ്ണം. 🎉🎉

  • @jishnum6763

    @jishnum6763

    5 ай бұрын

    🔥🔥🔥

  • @sangeeth178

    @sangeeth178

    5 ай бұрын

    madakada allade vanakada nna paranje

  • @yousafkallumpuram7304

    @yousafkallumpuram7304

    5 ай бұрын

    kzread.info/dash/bejne/eIiW0dlqlZjNY7Q.htmlsi=YxlxkIYTpXAlIX8U

  • @SahadKabdulkadher

    @SahadKabdulkadher

    4 ай бұрын

    Athra time konde 😂😂

  • @shameersha5159

    @shameersha5159

    4 ай бұрын

    ചുരുക്കി പറഞ്ഞാല്‍ 16 മണ്ടന്‍ മാരെ പറ്റിച്ചു .........

  • @ishkmedia6309
    @ishkmedia63095 ай бұрын

    ഈ മനുഷ്യൻ ഉള്ളത് കൊണ്ട് മാത്രം നാലാള് അറിഞ്ഞ ഒരു യൂട്യൂബ് ചാനൽ 😂

  • @jaibinjohn3873

    @jaibinjohn3873

    5 ай бұрын

    Sathyum.

  • @roshanbabu4916

    @roshanbabu4916

    5 ай бұрын

    allelum ee oooohh tube avarathangalku thraani illaa...adhvanichu jeevikunnavne choriyan irangiyekkunna vaanangal.

  • @jishnum6763

    @jishnum6763

    5 ай бұрын

    ട്രൂത്💯

  • @Orque01

    @Orque01

    5 ай бұрын

    😂❤

  • @user-bn8wn4ni4y

    @user-bn8wn4ni4y

    5 ай бұрын

    Of course bro 😂🔥

  • @sreeragtg8261
    @sreeragtg82615 ай бұрын

    ചേട്ടന്റെ confidence level🔥

  • @salmanulfarisy7097
    @salmanulfarisy70975 ай бұрын

    ഈ ചാനലിനോടും അവതാരകരോടും പുച്ഛം തോന്നുന്നു. തുറന്ന മനസ്സോടെ വേണം ഇൻറർവ്യൂ ചെയ്യാൻ. ഒരാളെ മോശമാക്കി കാണിക്കണമെന്നു മാത്രം ഉദ്ദേശിച്ചുകൊണ്ട് ഇൻറർവ്യൂ ചെയ്യുകയും, ആ വ്യക്തി പറയാത്ത വിഷയം Thumbnail വെച്ച് വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഒരല്പം പോലും മനസാക്ഷി കുത്തില്ലേ എന്ന് ആലോചിച്ചു പോകുന്നു. എല്ലാവരും സഞ്ചരിക്കുന്ന വഴിയിൽ നിന്നും മാറി സഞ്ചരിക്കാൻ ധൈര്യം കാട്ടുന്ന പ്രിയപ്പെട്ട ചേട്ടന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @shijinraj9449

    @shijinraj9449

    5 ай бұрын

    💯

  • @pranavmahesh4158

    @pranavmahesh4158

    5 ай бұрын

    💯

  • @ashlinjoseph796

    @ashlinjoseph796

    23 күн бұрын

    100%

  • @georgethomas3325
    @georgethomas33255 ай бұрын

    ഇത്രേം ദാരിദ്ര്യം പിടിച്ച ഒരു KZreadr. അവിടം വരെ വന്നു കുറെ നേരം ഡയലോഗ് അടിച്ചിട്ട് 30 കുണുവെടെ lime കുടിച്ചിട്ട് വീഡിയോ ചെയ്തിരിക്കുന്നു. കുറച്ചു നാരങ്ങ മെടിച്ചിട്ട് സ്വന്തമായി ഉണ്ടക്കുന്നാതായിരുന്ന് ഇതിലും നല്ലത്. ഞാൻ ആ ചേട്ടന് ഫുൾ support ആണ്.

  • @sportsarenakl

    @sportsarenakl

    5 ай бұрын

    🤣

  • @nishamchelakkara

    @nishamchelakkara

    4 ай бұрын

    ഇവറ്റകളെ കണ്ടാൽ അറിയാം പത്ത് രൂപ ടെ ഉപകാരം ഒരാളെ കൊണ്ടും ഉണ്ടാവില്ല എന്ന്.. ഇങ്ങനെ പണിയെടുത്ത് ജീവിക്കുന്നവരെ ഊ.... ക്കാൻ വേണ്ടി ഇറങ്ങിയേക്കുന്നു

  • @PrinceDasilboy

    @PrinceDasilboy

    4 ай бұрын

    Njanum❤

  • @saiii6914
    @saiii69144 ай бұрын

    അടിച്ച് അണ്ണാക്കിൽ കൊടുത്ത് ചേട്ടൻ❤️‍🔥'' പണി ഇടുത്ത് ജീവിക്കുന്നവരെ ചൊറിയാൻ വേണ്ടി മാത്രം കൊറെ വാണങ്ങൾ🔔

  • @shafaschundekat7889
    @shafaschundekat78895 ай бұрын

    09:10 അണ്ണാക്കിൽ അടി ഉത്തമ ഉദാഹരണം

  • @sarangchangusarangchangu4966
    @sarangchangusarangchangu49665 ай бұрын

    Channel നോടും അവതാരകരോടും പുച്ഛം മാത്രം 🤮 ചേട്ടൻ മാസ്സ് 💯💥

  • @sreeragc4089

    @sreeragc4089

    5 ай бұрын

    Ethics ഇല്ലാത്ത അവതരണം😂

  • @FAVASMAD
    @FAVASMAD5 ай бұрын

    channel unsubscribe

  • @sajimon9521
    @sajimon95215 ай бұрын

    വല്ല കൂലി പണി എടുത്ത് ജീവിച്ചുടെ.....? അല്ലേ വല്ല പിച്ച എടുത്ത് എങ്കിലും ജീവിക്ക്......, അഹ് പാവം അവിടെ ഇരുന്ന് ജോലി ചെയ്യുന്ന കണ്ടിട്ട് ഒട്ടും പിടിക്കുന്നില്ല അല്ലേ....😂 aa ചേട്ടൻ്റെ മറുപടികൾ 🎉🎉🎉🎉 വല്യ ഡയലോഗ് ഒക്കെ പറഞ്ഞില്ലേ...aa ചേട്ടൻ ചോദിച്ചത് കേട്ടോ ഒരു നാരങ്ങാ വെള്ളം ഉണ്ടാക്കി കാണിക്കാമോ എന്ന്........, എന്തെ ചെയ്ത് കണിക്കഞ്ഞെ.....?😅😅

  • @vijayakrishnan1700
    @vijayakrishnan17005 ай бұрын

    Star bucks ൽ പോയി 3000 രൂപയുടെ കയ്പ്പ് നിറഞ്ഞ കാപ്പി കുടിച്ച് സെൽഫി എടുത്ത് പുറത്ത് വരുന്നോണ്ട് ഒരു കുഴപ്പോം ഇല്ല... 3000 രൂപേടെ ഔഷദം കൊണ്ടുള്ള നാരങ്ങ വെള്ളം വിറ്റാൽ പുച്ഛച്ഛം.... ഈ കൊച്ചു കടയ്ക്ക് പകരം നല്ലൊരു infrastructure ഉള്ള കട ആരുന്നേൽ ഈ interview എടുത്തവർ തന്നെ positive review ഇട്ടേനെ...

  • @sebinjosephjoseph

    @sebinjosephjoseph

    4 ай бұрын

    Enthokeyanu oushadam? Please explain. Will also have one drink.😊

  • @vijayakrishnan1700

    @vijayakrishnan1700

    4 ай бұрын

    @@sebinjosephjoseph അയാൾ പറഞ്ഞത് കേട്ടില്ലേ... Fastfood giant lover...☺️

  • @rajeevrajan1116

    @rajeevrajan1116

    3 ай бұрын

    point

  • @ralymon6981
    @ralymon69815 ай бұрын

    കട്ട കലിപ്പൻ ചേട്ടാ 🥰ഇങ്ങേരു പൊളി ആണ്‌ 🥰🥰🥰

  • @ajmalms9871
    @ajmalms98715 ай бұрын

    അണ്ണൻ വ്ലോഗ്ഗറുടെ അണ്ണാക്കിൽ പാചകം ചെയ്തു 😂😂😂

  • @rahulsathyan7410
    @rahulsathyan74105 ай бұрын

    Sir എന്ന് വിളിച്ച ചേട്ടൻ്റെ മര്യാദ പോലും ചോദ്യം ചോദിച്ച പൂത്തിരി ക്ക് ഇല്ല. എന്തായാലും ചേച്ചി content ഉണ്ടാക്കി നല്ല വയറു നിറച്ച് കിട്ടിയല്ലോ 😅

  • @ashfakasharaf8141
    @ashfakasharaf81415 ай бұрын

    അയാൾ അയാൾക് ഇഷ്ടം ഉള്ളത് ചെയ്യട്ടെ. വേണ്ടവർ അവിടെ പോയ പോരെ. വെറുതെ ചൊറിയാൻ ഓരോന്ന് 🙄

  • @princedom3057
    @princedom30575 ай бұрын

    Confidence Level ❤❤🎉

  • @iamjeztin8560
    @iamjeztin85605 ай бұрын

    ഒരാള് വാങ്ങി കുടിച്ചിട്ടുണ്ട് ഓടി ചെൽ.. അങ്ങേരുടെ വയിൽ ഇരിക്കണ കൂടി കേട്ടിട്ട് വാ 😂😂

  • @atozreals731
    @atozreals7315 ай бұрын

    Spr chettaaa, njn naattil vannu oru 1000 naarangavellam enikum venam,ninghalde naaranghavellam hit aakum varum varshanghalil

  • @sujithsbabu7912
    @sujithsbabu79124 ай бұрын

    2 പേരെയും അടിച്ച് അണ്ണാക്കിൽ കൊടുത്തുവിട്ട ചേട്ടൻ 😂😂

  • @shafaschundekat7889
    @shafaschundekat78895 ай бұрын

    അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഉറപ്പായും അവിടെ ഉള്ള കുടിയ നാരങ്ങാവെള്ളം ജ്ജന് ഒരെണ്ണം വാങ്ങി കുടിക്കും

  • @dinopauly3772
    @dinopauly37725 ай бұрын

    ഈ ജീവിതനുഭവം കൂടുതൽ ഉള്ളവരോടും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ട് വന്നവരോടും കേറി ചൊറിയാൻ നിൽക്കരുത് അമ്മച്ചി.....

  • @its_me_ayshu_1234
    @its_me_ayshu_12344 ай бұрын

    അടിച്ചു annakki കൊടുത്തപ്പോ സമാദാനം ആയി

  • @AbduRahman-dh2wb
    @AbduRahman-dh2wb5 ай бұрын

    Chetan sooperaaaa. nalla marupadi . punchiri niranja mukam. 👍👍👍👍👍👍

  • @Devil-xv8mx
    @Devil-xv8mx22 сағат бұрын

    അമ്മച്ചി ഒരു കാര്യവും ഇല്ലാതെ അങ്ങേരെ കേറി ചൊറിഞ്ഞ് വെറുതെ വീട്ടിൽ ഇരിക്കുന്നവരെ കൂടി പറയിച്ചപ്പോൾ സമാധാനം ആയിക്കാണുമല്ലോ....😂😂 വയറും നിറഞ്ഞില്ലേ.......😂😂😂

  • @PrinceDasilboy
    @PrinceDasilboy4 ай бұрын

    Chetante samsaram adipoli aanu tto 🔥👌❤

  • @fazilrahman1193
    @fazilrahman11935 ай бұрын

    Alude kada alude cash .ithu oke choyikan ulup undo ningalk .venamenkil kudichal pore .enthayalum chettan mass anu

  • @CartelGamingYT
    @CartelGamingYT5 ай бұрын

    Chettan mass🔥

  • @THE-os4yv
    @THE-os4yv5 ай бұрын

    ചോച്ചി വല്ല പണിക്കും പെയ്ക്കൂടെ 3000 വിൽക്കണോ? 10000 രൂപയുടെ വിളിക്കണോ? എന്ന് ആ ചേട്ടൻറെ choice അല്ലെ!

  • @Orque01
    @Orque015 ай бұрын

    Chettan Super aan 🔥

  • @sarunnk4588
    @sarunnk45885 ай бұрын

    Avide park cheytha bike reporter nte aano?

  • @nithinsatheesh217
    @nithinsatheesh2175 ай бұрын

    Swatham kadiyil oru ulpannam adhehathinte rate inu kodukkunu,athu kudikan ayal areyum nirbandhikunilla ...ishatam ullavar kudichal mathi..adhehithinte marketing reethi super anu..karanam Pathanamthitta yil ulla oru kada innu keralathilum motham famous ayirikunu athupole oru youtuber ah 3000 rupayude vellom kodikayum cheithu...super ayalu

  • @vinodkumarsrw
    @vinodkumarsrw4 ай бұрын

    Ivalokke matedathe chodhyam... chetta pwolii... naranga vellam kudikathe vayaru niranju kanum😂😂😂

  • @hiddendragon1359
    @hiddendragon13595 ай бұрын

    Ee marunninte gunam ethokeyaa

  • @abhilash_kumar_1
    @abhilash_kumar_15 ай бұрын

    അയാൾ വിൽക്കും വിൽക്കാതിരിക്കും മേടിക്കാൻ കഴിവ് ഉള്ളവർ മേടിക്കും 😂നിങ്ങൾ എന്താ ഇത്ര പ്രശ്നം ഇതിൽ

  • @ajmalk8152
    @ajmalk81525 ай бұрын

    His confidance

  • @suryajithsreekumar1521
    @suryajithsreekumar15215 ай бұрын

    Nte ponnu chechi vilkunavar vilkate. Vangunavar vangate . Nthina veruthe nthina vilkunenu chodichu ocha indakune 😅

  • @sandeep_pampady
    @sandeep_pampady4 ай бұрын

    Puliyudde kadayil vilkunna sadhanathinu ethra vila. Venam ennu pullii alle theerumanikunnath....detailed. Mrp adicha saddhanam onnum allalao.... ningal aaranuu he ayale poyi chodhyam cheyyann......poyi enthenkiluum pani edduth jeeevikk...

  • @aswinv7404
    @aswinv74045 ай бұрын

    ഇവർക്കൊക്കെ ഒണ്ടല്ലോ ഇരിക്കുമ്പോ ഇരിക്കുമ്പോ കഴക്കും ഇത്രേം കണ്ണുകടിയുള്ള സാദനം

  • @roshanbinnu
    @roshanbinnu4 ай бұрын

    30 roopede naaranga vellam kudichitt konayadikkana aa thallaye neritta chettan super❤

  • @sibilalelava1511
    @sibilalelava15115 ай бұрын

    Parayunna karyathinu krithyamayi marupadi... Poli

  • @sleepysir9517
    @sleepysir95175 ай бұрын

    Uff Ee manushyan 😼🫶🏻

  • @Kick_and_rush-17
    @Kick_and_rush-175 ай бұрын

    Pallilum ambalathilum okke vidunna vanam vitta pore enthinaa chandhrayanum mangalyanum okke vidunne 😅😅😅😂😂💥🙌

  • @sathanff717
    @sathanff7174 ай бұрын

    3000 രൂപയുടേത് ഒരാൾ കുടിച് വീഡിയോ ഉണ്ട്

  • @niranjankm8293
    @niranjankm82934 ай бұрын

    ഒരു konacha youTube channel 🤣 Aa chettan mass aan💥💥 അവന്റെ annakkil adich koduth😂😂

  • @SanilKumar-rj8kx
    @SanilKumar-rj8kx3 ай бұрын

    ആ ചേട്ടൻ അസുഖം ഉള്ള വ്യക്തി ആണ് എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ

  • @yousafkallumpuram7304
    @yousafkallumpuram73045 ай бұрын

    Etha chanel oraleyum valaraan vidille 3000 narngaa vellam epom kittum ennu vechu poyatha chettan koduthilla athaa ee chorichil 😅

  • @muhammednaseer8154
    @muhammednaseer81545 ай бұрын

    ഇതൊക്കെ ഒരു പരസ്യം അല്ലെ 😂

  • @Budhaa0409
    @Budhaa04094 ай бұрын

    9:25 💯% sathyasanthamaayaa kaaryam....

  • @shortbyrasmil7193
    @shortbyrasmil71935 ай бұрын

    🔥

  • @Kick_and_rush-17
    @Kick_and_rush-175 ай бұрын

    Pulliye vittu viral avn nookuna ningal alle sherikkum tharakal 😂😂😂😂

  • @gatsby46
    @gatsby465 ай бұрын

    3000 thinte naranga vellam alh vittu 🎉🎉

  • @rajanreni
    @rajanreni5 ай бұрын

    നിങ്ങളെ ആരും നിർബന്ധിച്ചില്ലല്ലോ എന്തിനാ വെറുതേ ഓരോന്നു ചോദിച്ചു വെറുപ്പിക്കുന്നേ ഓരോരുത്തരുടെ ഇഷ്ടമല്ലേ അവർ എന്തൊക്കെ ഉണ്ടാക്കണം ഉണ്ടാക്കണ്ടാ എന്ന് അവതാരിക ചോദിക്കുന്നു എന്താണ് വ്യത്യസ്തത എന്നു . എല്ലാ നാരങ്ങാവെള്ളത്തിനും വേറിട്ട രുചി ഉള്ളതു കൊണ്ടല്ലേ പല വിലയിൽ വിൽക്കുന്നത് ഒരു ഹോട്ടലിൽ പോയാൽ എല്ലാ ഫുഡും വിലയും ഒരേ പോലയാണോ വെളിയിൽ നിന്ന് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നവൻ വെറും വിവരദോഷിയാണ് നാരങ്ങാ വെള്ളം തന്തൂരി ചിക്കനാണോ ഉണ്ടാക്കി ചില്ലുകൂട്ടിൽ വയ്ക്കാൻ ചുമ്മാ വായിൽ തോന്നുന്ന പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ചോദിക്കുന്നു നിങ്ങൾക്കു ഉപകാരം ചെയ്യാൻ പറ്റിയില്ലെങ്കിലും ഉപദ്രവിക്കാതിരുന്നു കൂടെ

  • @likhin.m

    @likhin.m

    5 ай бұрын

    Completely agree👍

  • @heartticker8217

    @heartticker8217

    5 ай бұрын

    Sherikum ivare anu kidathapum poki pidichu erangunnu ennu vilikendath...

  • @ganeshkumarg6724
    @ganeshkumarg67244 ай бұрын

    Ayaal ayalde thalparyathin ath undalkunnu..thaalparyam ullavr medich kudikatte...athin inldayil avde chenn ingnathe thonnivasam parayunnath otttum sheriyalla.

  • @Trancccee
    @Trancccee4 ай бұрын

    Kurupottal channel

  • @prathokripas425
    @prathokripas4255 ай бұрын

    Chodhym chodhikkunnavarekkal confidence level kooduthalla utharanghalk...

  • @rishaninnurishaninnu2948
    @rishaninnurishaninnu29485 ай бұрын

    3000 nte starbucks kaapi "aha" 3000 nte naarangavellam "oho"

  • @akshxy.
    @akshxy.5 ай бұрын

    9.20 💥❤‍🔥

  • @adwaithashokan78
    @adwaithashokan785 ай бұрын

    Ee channel ilu 23k followers oh... 😂😂😂

  • @harikrishnan8419
    @harikrishnan84195 ай бұрын

    Resam entertainment chettan kudichu♥️ 3000 rupayudee😌

  • @shahulhameed3457
    @shahulhameed34575 ай бұрын

    Business 🧠✅

  • @jerinjohny6693
    @jerinjohny66935 ай бұрын

    vayayil addi kityoo...illa chodichu vangi....thazhotuu irrakkaki..

  • @Ranjithgr_
    @Ranjithgr_5 ай бұрын

    11:45 😂🚀

  • @gokulraj248
    @gokulraj2484 ай бұрын

    ❤️🔥

  • @ziyan_9813
    @ziyan_98132 ай бұрын

    Who disliked this video 👀

  • @ashiquepk2838
    @ashiquepk28385 ай бұрын

    3000 oru naranga vellam mattiy vechek avaracha njan varunund😂

  • @freetime6328
    @freetime63284 ай бұрын

    30 രൂപ ചിലവിൽ 13 മിനുട്ട് വീഡിയോ കൊള്ളാം 🤔🤔

  • @bkm181
    @bkm1815 ай бұрын

    3000 രൂപയുടെ ഈ സർബത്ത് കുടിക്കുന്ന ആൾ ഗിന്നെസ് ബുക്കിൽ കയറും 😃😃😃

  • @Alingeorgeissac
    @Alingeorgeissac4 ай бұрын

    Nee okke ennadave aaa chettanod choikanath. Kashttam. Pulli oru thozhil cheeth jeevikatte. And parayathe vayya the confidence he has. Keri varum.

  • @dreamlover1180
    @dreamlover11805 ай бұрын

    30 രൂപയോ 😂 10 രൂപ തന്നെ ധാരാളം

  • @anumodpramod8194
    @anumodpramod81944 ай бұрын

    3000 rs naranga vellam undakiya baaki naatukar ent nashtam varanaa.. Venekil kudichapore. Talparyam undenkil kudikya.. Chettan vilich varuthi kodukunilla.. Chumma channel nte rating kottaan vendi oronn irangikolum😂

  • @faisurahman9194
    @faisurahman91945 ай бұрын

    ❤❤

  • @rashidrasheed7260
    @rashidrasheed72605 ай бұрын

    Ee channel 1 m avunnundagil parayanne

  • @SagarGamingIndia
    @SagarGamingIndia5 ай бұрын

    Antony perumbaroorinte aniyan

  • @preethamkrishnanpnair9012
    @preethamkrishnanpnair90124 ай бұрын

    വേറൊന്നും പഠിച്ചില്ലേല്ലും മര്യാദ എന്താണെന്ന് ആ ചേട്ടനെ കണ്ട് പഠിക്ക്.

  • @MidhuS-ur1mm
    @MidhuS-ur1mm4 ай бұрын

    12:55 5k de vellam vannal iyyal kudikuaurunno..adhyam 1k 3k adhokke kudik ennitt 5 k nte traani undaak..pavam aa manushyane enganelum maduppikkanam ennoru mindode varunna kattachi vaanamgal

  • @RBMERIT
    @RBMERIT4 ай бұрын

    That was his wish to make 3000 rupees lime juice, why these people are irritated with that thing.... If you guys don't wanted to buy means he shouldn't sell.... Mad people's

  • @zevmahi
    @zevmahi5 ай бұрын

    Adich anakkil koduthu😂

  • @_mali_9969
    @_mali_99694 ай бұрын

    Kittendathokkim kittiyalllooo oke bie ...🚶‍➡️🚶‍♀️‍➡️

  • @tevokgaming3262
    @tevokgaming32625 ай бұрын

    Ichiri entho probs cheachikk undaarunnu athang maari

  • @ad6114
    @ad61145 ай бұрын

    9.10 to 9:30 20sec 🔥🔥🔥🔥

  • @iconicpanda9175
    @iconicpanda91754 ай бұрын

    Ningal endhinta kadi anu ayalk vikanal vikkattay venal vangi kudichiru veeti podo allay idhu endhinta kadiya , cheyana vanakondu cheyipikala.

  • @i.1195
    @i.11955 ай бұрын

    10:10 💥

  • @David-y5w7x
    @David-y5w7x4 ай бұрын

    അയാളുടെ ഉപജീവന മാർഗമാണ്...let him do his legal business.... nothing illegal here

  • @Bhadra620
    @Bhadra6204 ай бұрын

    Vedikkunnavar vedich kudikkatte illathavar vdo kaanu

  • @rdxakash9110
    @rdxakash91104 ай бұрын

    Eyaaluda face and speech 💬 kattal ariyilla kallan njan parayummu kallan😕

  • @Toxin_YT
    @Toxin_YT5 ай бұрын

    Etha ee vanangal😅

  • @riyad8816
    @riyad88165 ай бұрын

    കിട്ടിയോ 😂😂

  • @LostIslandowner
    @LostIslandowner5 ай бұрын

    For the fuckin typical mallus i will drink that 3000rpuees lime juice. When i come in india i will must try that promice💯💯💯

  • @perfect_shifter_49
    @perfect_shifter_495 ай бұрын

    🔥😂

  • @xxsaf91xx
    @xxsaf91xx4 ай бұрын

    Ah Pulliye veruthe vittudey? Aylude kada, ayalude ishtam. veruthe kore questions ayi viewers akan kure enna erangikolum!!

  • @kevinfrancis8306
    @kevinfrancis83065 ай бұрын

    Channel unsubscribed....

  • @BBPSC
    @BBPSC5 ай бұрын

    ഈ വിഡിയോ കണ്ട 16k ആളുകൾ unsubscribe ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...

  • @user-qf1it5yg3i
    @user-qf1it5yg3i5 ай бұрын

    മനുഷ്യനെ കളിയാക്കുന്ന വാക്കുകൾ കൊണ്ട് ഒരു അവതാരിക ആരെയും ചെറുതായിട്ട് കാണരുത് നിങ്ങൾക് ഒരു 2 നാരങ്ങ വെള്ളമെങ്കിലും വ്യത്യസ്തമായിട്ട് ഉണ്ടാക്കാൻ അറിയാമോ.

  • @naziamoriz3192
    @naziamoriz31924 ай бұрын

    Chettan ore pwoly❤ 12:42 le chettan ningade okke veettukar anganeyano le sechi alla 🤣🤣🤣🤣 vedeo ishtayi cus of that chettan but chanel subscribe cheyyunnilla kaaranam avatharakar quality illa……

  • @MrArun1432
    @MrArun14325 ай бұрын

    Ararayikunnnu koothara channel

  • @jugalraveendran2979
    @jugalraveendran29795 ай бұрын

    3000 rupa de natanga vellam arum kidikkathathil ath vikkunna kadakkaranu illatha vishamam anallo ee 2 youtubers nu ullath. Ivarde attitude kandal pulliye ith vikkanum undakkanuk sammathikkilla enna poley und

  • @shafeequeshez1877
    @shafeequeshez18775 ай бұрын

    10:46 100ല് തയെ ഉണ്ടാക്കാൻ അടിച്ചേൽപിക്കാൻ ഇവള് ഏതാ 😂

  • @dpuniverse38
    @dpuniverse384 ай бұрын

    Ninglk enthu right aanu ullat ayale question chyan. He is making a lemonade and trying out new recipes. If the same thing was done by a chef , you all will be appreciating and remember thats how nirvana was made by chef pillai. I dont find anything wrong in wat he is doing and people like u guys should think before doing these kind of cheap publicity stunts. Respect everyones profession.

  • @nahasnajeem7614
    @nahasnajeem76145 ай бұрын

    Eee pelayaadi mol enna parayua..

  • @LM10254
    @LM102545 ай бұрын

    Eee pullikari enthaa ingneee... Aa chettante kadayil poyi vedio eduthatt aa chettane kaliyakanoo.. 😂 veruthe allaa channel reach akkathe 😮😅

Келесі