ഇതെന്താ സ്വർണ്ണം ചേർത്ത നാരങ്ങാവെള്ളമോ? ഞെട്ടിച്ച് ഒരു നാരങ്ങാവെള്ളം | Most Expensive Lemon Juice

Most Expensive Lemon Juice in Kerala, It will cost around Rs. 3000 for a single Lemon Juice, Here is why | ഇതെന്താ സ്വർണ്ണം ചേർത്ത നാരങ്ങാവെള്ളമോ? ഞെട്ടിച്ച് ഒരു നാരങ്ങാവെള്ളം | Lemon Juice
#lemonjuice
~PR.19~ED.22~HT.22~CA.26~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 199

  • @LissySiju
    @LissySiju5 ай бұрын

    3000/ക്ക് ചേട്ടൻ ലെമൺ ജ്യൂസ് koduthal മതി 😊 അവശ്യം ഉള്ളവർ കുടിച്ചാൽ മതി

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD5 ай бұрын

    അതിന്റെ എതിർ വശത്തു വേറെ ഒരു കട ഇട്ടു 75% off എന്നു ബോഡ് വെച്ചു 750 രൂപയ്ക്ക് വിൽക്കുക..😂😅

  • @user-lc6pq9hy8k
    @user-lc6pq9hy8k5 ай бұрын

    സംസാരം 😂👍, സ്വന്തം വഴിയ്ക്ക് പൊയ്ക്കോളൂ, full സപ്പോർട്ട് 👍.

  • @royjhon7258
    @royjhon72585 ай бұрын

    ഇതാരാണോ ആവോ കുടിക്കുന്നത് ആ കുടിക്കുന്നവനെ ഒന്ന് കാണിക്കണേ

  • @shamsi1021
    @shamsi10215 ай бұрын

    ഇയാള് പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് വിയർപ്പിൻ്റെ പ്രശ്നം ഉള്ളതുകൊണ്ട് എല്ലായിടതും ലോട്ടറി കച്ചവടം തന്നെ പിന്നെ സോഷ്യൽ മീഡിയ തെറിവിളിയും മേലനങ്ങിയുള്ള പണിക്ക് പ്രബുദ്ധരെ കിട്ടില്ല

  • @Midhun578
    @Midhun5785 ай бұрын

    ഈ ചേട്ടന്റ വാജകം അടിപൊളി ആയിട്ടുണ്ട് 😊😅

  • @shajisebastian6590
    @shajisebastian65905 ай бұрын

    Good 👍😊 speeking...all the best way... And Best way to life......

  • @gkmv31
    @gkmv315 ай бұрын

    Show what is this ?

  • @yousufpk9443
    @yousufpk94435 ай бұрын

    നാരങ്ങക്കൊക്കെ എന്താ വില 3000ത്തിന് വിറ്റാൽ ഒത്തുപോകുമോ ഏതായാലും നാരങ്ങ വെള്ളം കുടിക്കാൻ ഞാൻ ഒരു ലോണിന് അപേക്ഷിക്കട്ടെ

  • @SigmaHeroes123

    @SigmaHeroes123

    5 ай бұрын

    Nink venel kudichal mathi arum nirbhandikkunnilla😂

  • @Dentistryinshort

    @Dentistryinshort

    4 ай бұрын

    Ninne pidichu ketikondu Pulli poyo kudipikan 😂😂😂Allel eni ninte aareyelum?? Bhai, Pulli nadathikote … ninakenna

  • @shafaschundekat7889

    @shafaschundekat7889

    4 ай бұрын

    നിന്റെ അണ്ണാക്കിൽ വെള്ളം കലക്കി ഒഴിച്ചിട്ട് ക്യാഷ് ചോദിച്ചൊന്നും ഇല്ലല്ലോ.. വേണം എങ്കിൽ കുടിക്കുക ഇല്ലെങ്കിൽ വേണ്ടെന്ന് വെക്കണം

  • @ThaziesWorld
    @ThaziesWorld5 ай бұрын

    ഒരുഗ്ലാസ് ചെറുതേൻ കൊടുത്താലും 3000😢 ആഹ്.. ചേട്ടൻ ഒണ്ടാക്ക്.

  • @podivava6479
    @podivava64795 ай бұрын

    Fulll support bro❤❤❤❤

  • @SajeevCR
    @SajeevCR5 ай бұрын

    മൂത്രം ശേഖരിച്ചു 16 ദിവസം വച്ച് അത് തിളപ്പിച്ച്‌ വാറ്റി എടുത്ത 10 തുള്ളി ..... പുതിനകടിച്ചു ചവച്ചു തുപ്പി എടുത്ത് വച്ചത് 5 തുള്ളി....

  • @Dentistryinshort

    @Dentistryinshort

    4 ай бұрын

    Ee kodukunna pulliyude manyatha ellathe pokallu bhaiiii

  • @achulachu7713
    @achulachu77135 ай бұрын

    1 kg അരി വേടിക്കാൻ 50 Rs ഇല്ല, പിന്നെ ആണ് 3000 Rs നാരങ്ങാ വെള്ളം....

  • @benciyarpd-sm8le

    @benciyarpd-sm8le

    5 ай бұрын

    ഒരു കിലോ അരി മേടിക്കാൻ കാശില്ല ഒരുകുപ്പി ജവാൻ മേടിക്കാനും ദിവസം നാലും അഞ്ചും ലോട്ടറി മേടിക്കാനും കാശുണ്ട്

  • @philipgeorge4485

    @philipgeorge4485

    5 ай бұрын

    അരി മേടിക്കാൻ കാശില്ലേ നാരങ്ങാ വെള്ളം കുടിക്കേണ്ട

  • @achulachu7713

    @achulachu7713

    5 ай бұрын

    @@philipgeorge4485 അതേ 😄

  • @sreekutenp7505

    @sreekutenp7505

    5 ай бұрын

    Athin ningalle arum nirbhanikkunnillallo vaenamengill kudichall pore

  • @Dentistryinshort

    @Dentistryinshort

    4 ай бұрын

    10000 koduthu kuppi vangunnathinu kuzhapilla ,, pinne ya oru narangavellam.., Pulli jeevichu pote,,, aardem kattondonnum poyillalo Pulli

  • @ashrafchirakkal514
    @ashrafchirakkal5145 ай бұрын

    ഇയാൾക്ക് എന്തോ കുഴപ്പംമുണ്ട്

  • @JonesStatham2627

    @JonesStatham2627

    4 ай бұрын

    😂😂😂

  • @saya8093
    @saya80934 ай бұрын

    അടിപൊളി ചേട്ടാ... മുന്നോട്ടു പോകുക 👍👍

  • @antoneyshaji1603
    @antoneyshaji16035 ай бұрын

    എന്റെമോ ചേട്ടാ കട ആദ്യം വെടിപ്പാക്ക് എന്നിട്ടും 3000 രൂപയുടെ നാരങ്ങ വെള്ളം കൊടുക്കൂ നാരങ്ങ ഇരിക്കുന്ന പ്ലാസ്റ്റിക് പാത്രം കണ്ടില്ലേ കഴുകിയെങ്കിലും വെക്ക് അത് കണ്ടാൽ തന്നെ അറിയാം 30 രൂപയുടെ നാരങ്ങ വെള്ളം 😂😂😂😂😂

  • @JonesStatham2627

    @JonesStatham2627

    4 ай бұрын

    😂😂😂😂😂

  • @Dentistryinshort

    @Dentistryinshort

    4 ай бұрын

    Ennal ne angu poyi kazhuki kodukeda,, Alla pinne … ninne Pulli kudipicho, ethra vishamikan 😂😂

  • @rijeshgeorge4268
    @rijeshgeorge42683 ай бұрын

    Chetta, go ahead... it is yr choice

  • @MukeskprasadMukesh-oj6kr
    @MukeskprasadMukesh-oj6kr4 ай бұрын

    Annan superanu kachavadam nadakatte full sapport ❤

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD5 ай бұрын

    EMI ഓപ്ഷൻ ഉണ്ടോ സേട്ടാ

  • @Dentistryinshort

    @Dentistryinshort

    4 ай бұрын

    Ninte veedangu panayam vekan melarno , Pulli ninte enthelum kondu poyo ethra aakan

  • @cherianthomas2005
    @cherianthomas20055 ай бұрын

    Enna nargavellam ane brown suger undo

  • @chanakasangi
    @chanakasangi5 ай бұрын

    guys share ഇടാൻ ആരെങ്കിലും ഉണ്ടോ 30 ആൾ വേണം ഒരാൾ 100 രൂപ ഒരാൾക്ക് 10 ml

  • @ajithjoseph7321
    @ajithjoseph73215 ай бұрын

    കുക്കുമ പൂവ് ആയിരിക്കാം

  • @aneeshktm1393
    @aneeshktm13935 ай бұрын

    Consumer court file cheyuka

  • @Dentistryinshort

    @Dentistryinshort

    4 ай бұрын

    Aadhyam consumer court enthannu manasilaku bhaiii

  • @jacksonbimmer4340

    @jacksonbimmer4340

    4 ай бұрын

    മണ്ടൻ ആണോടെ

  • @pknm6702
    @pknm67025 ай бұрын

    മലയാളിയെ പൊട്ടനാക്കി പറ്റിക്കുന്ന കുറുക്കൻ നമ്പർ വൺ കുറുക്കൻ 👌👌👌👌

  • @sujasujs.s1943
    @sujasujs.s19435 ай бұрын

    നിങ്ങൾക്കു എന്താ വട്ടാണോ 3000 ഉണ്ടെകിൽ വേറെ കുറെ കാര്യം നടക്കും ഒരു നാരങ്ങ വാങ്ങിക്കുക കുറച്ചു ഇഞ്ചി തുളസി ഇല കുറച്ചു ഉപ്പ് പനി കൂർക്ക ഇതെല്ലാം കൂടി മിക്സ്‌ ചെയ്തു അങ്ങ് കുടിക്കുക മൊത്തം ചെലവ് 15 രൂപ

  • @Itsjustcyril

    @Itsjustcyril

    5 ай бұрын

    Velli companikal pathinayiram ruppak juicum parim oke vikkanel oru kozpovum ila enit egeneoru manushyan 3000 rupak vittal ninak kezhap. Ninnod Vann kudikkan nirbhandhichilalo vendavar Vann kudikkate nink kachavadam cheyan arilan paraj evide Vann konakkane ennathina

  • @angeljohn4763
    @angeljohn47635 ай бұрын

    Chettan ithu undakki taste nokkan ethra roopa poi kanum....

  • @ushanair7251
    @ushanair72514 ай бұрын

    Good job

  • @user-jn6zz9kd2z
    @user-jn6zz9kd2z5 ай бұрын

    അയാൾ 3000 ത്തിനോ 100000നൊ വിക്കട്ടെ.ആവശ്യ മുള്ളവർ കുടിച്ചാൽ മതി.നിർബന്ധിച്ചു കുടിപികുന്നില്ലല്ലോ. നിർബന്ധിച്ചു ഒരു പൈസ കൂടുതൽ വാഗുന്ന പല സംവിധനവും ഇവിടെ ഉണ്ട്.അതിനെതിരെ പ്രതികരിക്കാൻ നിങ്ങളെയൊന്നും കാണുന്നില്ലല്ലോ

  • @Dentistryinshort

    @Dentistryinshort

    4 ай бұрын

    Athe

  • @arunv4163
    @arunv41635 ай бұрын

    ഇതു കുടിച്ചകൊണ്ട് എന്താ ഗുണം

  • @sreekala8304
    @sreekala83045 ай бұрын

    ഇത് കേരളമാണ് ഇവിടെ 3000 ന്റെ നാരങ്ങ വെള്ളം കുടിക്കാൻ അംബാനി വരുമോ😅😅 പൊട്ടത്തരം പറഞ്ഞ് റേറ്റിംഗ് കൂട്ടാനാ

  • @elizabethszoneofhappiness

    @elizabethszoneofhappiness

    4 ай бұрын

    ഈ വീഡിയോസ് എടുക്കാൻ വരുന്ന youtubers കൊടുക്കുന്ന പൈസ മാത്രം മതിയല്ലോ

  • @rajalakshmir1534
    @rajalakshmir15345 ай бұрын

    Secret ingredient enthayalum athe product il mention cheyyanam mene unde

  • @rahulvb7177
    @rahulvb71773 ай бұрын

    KZread karu kudich pattikotta chettan avark indakane neram indavollu... Cost kooduthalaa

  • @stereesbpbijun4138
    @stereesbpbijun41385 ай бұрын

    3000 ₹ അല്ലാ 5000 ₹ ആയിലും വിഷം ആണെന്ന് അറിഞ്ഞിട്ടും മദ്യം വാങ്ങിച്ച് കുട്ടിയക്കും

  • @shinufitnesslover7212

    @shinufitnesslover7212

    4 ай бұрын

    Correct

  • @abi.kelias402

    @abi.kelias402

    4 ай бұрын

    മദ്യം അളവിന് കഴിച്ചാൽ അമൃതാണ് അളവിൽ കൂടുതൽ കഴിച്ചാൽ മാത്രമെ വിശമാവുള്ളു. അത് മനസിലാകൂ. വെറുതെ വിഷം എന്ന് പറഞ്ഞ് തള്ളല്ലേ.

  • @Fathima.Farook
    @Fathima.Farook5 ай бұрын

    ഈ ചേട്ടന് എങ്ങനെ മുതലാവുന്നു 3000 രൂപക്കൊക്കെ കൊടുക്കാൻ. ഇത്രയും വൃത്തിയും വെടിപ്പും ഉള്ള കടയിൽ നിന്ന് 3000 അല്ല 5000 കൊടുത്താലും കുഴപ്പമില്ല. ചേട്ടൻ നമുക്ക് വേണ്ടിയല്ലേ ഇത്രയും നഷ്ട്ടതിനു നമുക്ക് നാരങ്ങ വെള്ളം തരുന്നത്

  • @user-jz1rg7jp1c

    @user-jz1rg7jp1c

    4 ай бұрын

    Ookkiyathano🎉😂

  • @kaazeezklm9136
    @kaazeezklm91365 ай бұрын

    ഒരു 3000 ചിലവാക്കി ഒരുനാരങ്ങാവെള്ളം വാങ്ങിക്കാൻ ഒരു യുറ്റുബറും വരുന്നില്ലേ. അത് നല്ല ഒരു കണ്ടന്റ് കിട്ടില്ലേ

  • @jijicrtnly3634
    @jijicrtnly36345 ай бұрын

    ഫൈവ് സ്റ്റാർ ഹോട്ടലിലോ വിമാനത്താവളത്തിലോ, അതുപോലുള്ള ഒരു സ്ഥലത്തായിരുന്നെങ്കിൽ 3000 ത്തിന് പകരം 6000 കൊടുത്താലും, മിണ്ടാതെ കുടിച്ച് ഒരു ടിപ്പും കൊടുത്തിട്ട് പോകും👍👍👍👍

  • @ThaziesWorld

    @ThaziesWorld

    5 ай бұрын

    ലോകത്തു എവിടെയും ഒരു നാരങ്ങ വെള്ളത്തിനു 3000ഇല്ല. അത് എയർപോർട്ട് ആയാലും 5സ്റ്റാർ ഹോട്ടൽ ആയാലും ഇല്ല.

  • @user-co6sg3mv7h
    @user-co6sg3mv7h5 ай бұрын

    കട കണ്ടാൽ അറിയാം വൃത്തി തീരെ ഇല്ല 😅😅😅

  • @Basant-ex5pd
    @Basant-ex5pd5 ай бұрын

    മനസീക രോഗി😅

  • @lissyvarghese4112
    @lissyvarghese41125 ай бұрын

    E peattykadayil ninnucondanno 3000Rs inte narangaveallam vilkkunnath nanamilledo 3000 rs kaduthal oru masathe palacharakku kittum

  • @chanakasangi
    @chanakasangi5 ай бұрын

    കോർപ്പറേഷൻ സ്ഥലത്തും നിന്നും മാറി പാർക്കിംഗ് ഉള്ള ac റൂമും coat സൂയിട്ടും ഇട്ടു serve ചെയ്യു ഞങ്ങൾ 3000 കൊടുക്കാൻ തയ്യാർ ആണ്

  • @sudheepnair6028
    @sudheepnair60285 ай бұрын

    Only fools will spend 3000/- to drink lemon juice in such an unhygienic place and shop.

  • @rajangeorge4888
    @rajangeorge48885 ай бұрын

    3000രൂപയുടെ നാരങ്ങ വെള്ളത്തിനു ഇയ്യാൾക്ക് കിട്ടുന്ന ലാഭം വെറും 10രൂപ മാത്രമെ ഉള്ളു. ശരിക്കു പറഞ്ഞാൽ നഷ്ടത്തിലാണ് കൊടുക്കുന്നത്

  • @betsysujith1671
    @betsysujith16715 ай бұрын

    If you sale 3000 rupesss lemon juice atleast your shop should have standards like 3000rupees juice...ithipol 20 rupadey juice kitunna sadha kada...

  • @sugithak5808
    @sugithak58085 ай бұрын

    Athu kuthaka muthalalimar vilkunna anthu vellum 5000 roopku kodukkunnathu sodayum servathu polyum400 roopku kudikkan mandenmarundu chru

  • @abushakira1957
    @abushakira19575 ай бұрын

    ഏറ്റവും ആരോഗ്യകരമായ വെള്ളം കരിക്കു വെള്ളം 45 രൂപ മാത്രം. ഇവന്റെ നാരങ്ങ ബഹിരാകാ സത്ത് നിന്ന് ഇറക്കുന്നതാ ?

  • @anwarozr82
    @anwarozr825 ай бұрын

    മലയാളികളെ ഇങ്ങനെ കുറ്റം പറയുന്ന സേട്ടന്റെ customers മുഴുവനും ബംഗാളികൾ ആയിരിക്കും അല്ലേ?😅

  • @nirmalamdigital
    @nirmalamdigital5 ай бұрын

    വളരെ സന്തോഷം തോന്നി എന്നൽ ഒരു പ്രീമിയം ഉദ്‌പന്നം ഇവിടെ വിൽക്കുന്നു എങ്ങനെ വിലൂന്ന് ഇപ്പൊൾ വിൽക്കുന്നു ആർക്ക് വിൽക്കുന്നു എന്നതാണു് പ്രസക്തി ഇങ്ങനെ വഴിവക്കിൽ ഈ ദേരിദ്രവസികൾക്ക് വിൽക്കനുള്ളതല്ല പ്രീമിയം ഉദ്‌പന്നങ്ങൾ .ചേട്ടൻ LULU മലിലോ ഫോറം തിലോ വിൽക്കുക നല്ല സദനങ്ങൾ വഴിവക്കിൽ വിറ്റ് അൽ ഇതാണ് അവസ്ത് അല്ലെങ്കിൽ സിറ്റിയിൽ നല്ല ഒരു പ്രീമിയം ഷോപ്പ് തുറക്കാൻ ശ്രമിക്കുക ഫലം മാറുന്നത് കാണാം

  • @AliP-of3by
    @AliP-of3by5 ай бұрын

    3000തിന്റെ നാരങ്ങ വെള്ളം എന്ന് പറയുന്നത് കൊണ്ട് ആളുകൾക്ക് ആശ്യര്യം പേര് മാറ്റി പിടി ഗോൾഡൻ ലൈം എന്നാക്ക്

  • @johnypa7388
    @johnypa73885 ай бұрын

    ചേട്ടൻ്റെ കട A/C Top. വാചാലതാ. നല്ല വാക്ക് സാമർത്ഥ്യം.ഇതെല്ലാം ഈ മൂവായിരത്തിൽ ഉൾപെടും. നിങ്ങളെ പോലുള്ള മന്ദ ബുദ്ധി ആളുകൾ വരും

  • @sreejithpr560
    @sreejithpr5605 ай бұрын

    10 rupaku thattukadayil kittunna chaya...ithe chaya 150 rupakum kittum...pine aa chettan varieties undakkatte...varieties varatte...kazhivullavan perumdakum...allathoru oombittolinjirikkum...🎉

  • @David-y5w7x
    @David-y5w7x4 ай бұрын

    അദ്ദേഹം അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്നു...അദ്ദേഹം ജീവിക്കട്ടെ...live and let live ❤

  • @AjiAji-cn4kw
    @AjiAji-cn4kw5 ай бұрын

    ഈ കടയിൽ പോയി ഞാൻ നാരങ്ങാവെള്ളം കുടിച്ചാണ് ഇത് വെറും തട്ടിപ്പാണെന്ന്

  • @akkkk4362

    @akkkk4362

    4 ай бұрын

    അത് ശരിയാണ്... ഇന്ന് ( 21/03/2024) ന് പത്തനംതിട്ട ടൗണിൽ സോഡാ നാരങ്ങാ വെള്ളം 20/25 രൂപ ആണ് കടയിലെ വില..... ഇവിടെ കൊടുക്കുന്ന ഗ്ലാസ് മാത്രം ആണ് വ്യത്യാസം... വേറെ ഒന്നും ഇല്ല... ഗ്ലാസ് നമ്മൾ തിരികെ കൊടുക്കണം പക്ഷേ വില 30 ആണ്.... 😂😂😂

  • @sudheermoochikkal2044
    @sudheermoochikkal20445 ай бұрын

    Mendal problam

  • @mohandaspkd3745
    @mohandaspkd37455 ай бұрын

    ഇവനെ താമസിയാതെ ജനങ്ങൾ കൈകാര്യം ചെയ്യും

  • @arunv4163

    @arunv4163

    5 ай бұрын

    🤣🤣🤣

  • @Dentistryinshort

    @Dentistryinshort

    4 ай бұрын

    Enthinu😮😮😮 Pulli vtil ninnu pidichu erakikondu poyi kudipicho ningale aareyelum

  • @TvmArt666
    @TvmArt6664 ай бұрын

    Kadaikku oru security guard veikkane setta😂😂😂😂😂😂

  • @Dentistryinshort

    @Dentistryinshort

    4 ай бұрын

    Pullide mada kadayil paniku aalund bhai ,,, ethu pole oru panikarane nirthi oru pettikada nadathikaniku,, will appreciate that ,,, athalle heroism

  • @sofiasiraj9355
    @sofiasiraj93555 ай бұрын

    ആരും വരില്ല എന്ന് ചേട്ടന് തന്നെ അറിയാം...😂.. പിന്നെ 3000 ആയാലെന്താ 5000ആയാലെന്താ..😂

  • @elizabethszoneofhappiness

    @elizabethszoneofhappiness

    4 ай бұрын

    അറിയാതെ എങ്ങനും വന്നിട്ട് ചേട്ടാ ഒരു നാരങ്ങ വെള്ളം എന്ന് ചോയ്ക്കുന്നവൻ്റെ അവസ്ഥ..

  • @user-fj8cp1xr1c
    @user-fj8cp1xr1c5 ай бұрын

    ❤❤❤❤

  • @neelz009
    @neelz0095 ай бұрын

    എന്തൊ എവിടെ യോ ഒരു കുഴപ്പം.

  • @colour3340
    @colour33405 ай бұрын

    3000 രൂപ എടുക്കാൻ ഉളളവർ വാങ്ങട്ടെ കുടിക്കട്ടേ 🤷

  • @Maximizepresencehub
    @Maximizepresencehub5 ай бұрын

    3000 ninde appn de kude indo

  • @raya4585
    @raya45855 ай бұрын

    300 aano 3000 aano

  • @EvolveEveryDay333
    @EvolveEveryDay3334 ай бұрын

    Respect his choice, paisa ullvr kudichal mathy

  • @rijeshgeorge4268

    @rijeshgeorge4268

    3 ай бұрын

    Sathyam

  • @user-rg6nc8ur3l
    @user-rg6nc8ur3l4 ай бұрын

    Iyal cheyunjathil nthaa thett iyal 3000 4000 enganayankilum vilkkate ath kudikkan pattunavar kudikkate njaan ethayalum kudikila karanam 3000 koduth enik ath kudikkande avisham ila athonda 😊

  • @shajius2551
    @shajius25515 ай бұрын

    നിങ്ങൾ "കുറേനാൾ ഒരു പൈസയും വാങ്ങാതെ" കുറച്ചു പേർക്ക് സാധാരണ നാരങ്ങാവെള്ളം കൊടുക്കുക. അതിന്റെ പുണ്യം നിങ്ങൾക്ക് സന്തോഷംനൽകും. അതുകൊണ്ട് നിങ്ങൾ നശിക്കുമോ എന്നറിയാം. ജീവിതത്തിൽ എന്ത് സംഭവിക്കും എന്നറിയാം കോടീശ്വരൻ ആയിക്കഴിഞ്ഞു കൊടുക്കാം എന്നുപറയരുത് ഇപ്പോൾ മുതൽ തുടങ്ങുക (ഇപ്പോൾ 3000വച്ച് കിട്ടിയിട്ടും സന്തോഷവും സമാധാനവും ഇല്ല. മാത്രമല്ല ഈ വില കിട്ടുമ്പോൾ സന്തോഷം തോന്നും എങ്കിലും ജീവിതത്തിൽ കൂടുതൽ നഷ്ടങ്ങൾ വരുത്തുന്ന "കർമ്മക്കണക്കാകും "ഭാവിയിൽ ഉണ്ടാകുക.പല 3000ങ്ങൾ കയ്യിൽ നിന്നും പോകുന്നകർമക്കണക്ക്.

  • @muhammad.thariq7743
    @muhammad.thariq77435 ай бұрын

    3000 രൂപയുടെ നാരങ്ങ വെള്ളം വാങ്ങാതെ ഒരു ബിരിയാണി ഒരു ഫ്രഷ് ലൈമും ഒരു king സിഗരറ്റും 160 രൂപ 😎😎

  • @user-fj8cp1xr1c
    @user-fj8cp1xr1c5 ай бұрын

    😊

  • @DReaM_WalKeRr
    @DReaM_WalKeRr5 ай бұрын

    Iyaaalkk praanthaaa😂😂😂

  • @zachariahasikkgroup
    @zachariahasikkgroup5 ай бұрын

    പരസ്യം കൊള്ളാം

  • @georgejoseph660
    @georgejoseph6605 ай бұрын

    Thuppal nargavallam

  • @ayyoobthrasseri9623
    @ayyoobthrasseri96235 ай бұрын

    പാവം ഈ സഹോദരന് പകരം ഇപ്പോ അംബാനിയും അദാനിയുടെ ആണ് എല്ലാമാണ് ഈ നാരങ്ങ വെള്ളം ഇറക്കിയത് എങ്കിൽ കുടിക്കാനും പരസ്യത്തിനും ഒരുപാട് ആളുണ്ടാവും ഇദ്ദേഹം നീ 500 രൂപയുടെ നാരങ്ങ വെള്ളം ഉണ്ടാക്കിയാലും ആരും കുടിക്കാൻ പോകുന്നില്ല കാരണം സാധാരണക്കാരനാണ് സിയാദ് കാണാൻ കൊതിയുണ്ട് അതിലെന്താണ് കൂട്ടുന്നത് എന്ന് അതി പോസ്റ്റിൽ വന്നതുമില്ല എന്ത് ചെയ്യും

  • @dreamlover1180

    @dreamlover1180

    5 ай бұрын

    എന്ന നീ പോയി കുടിക്ക്

  • @sebinjosephjoseph

    @sebinjosephjoseph

    4 ай бұрын

    Naranga vellam ennu kelckumbol aanaye ettu tharumennano expectation

  • @AliP-of3by
    @AliP-of3by5 ай бұрын

    3000 രൂപ എവിടെ നിന്നങ്കിലും കിട്ടിയാൽ ചേട്ടന്റെ കടയിൽ വന്ന് നാരങ്ങ വെള്ളം കുടിക്കാം എന്നാലും എന്റെ ചേട്ടാ വി ലകുറച്ച് കൂടി പോയൊ........... പിന്നെ .തങ്ക ബസ്മവും ,കുങ്കുമ പൂവുo എല്ലാ o ചേർക്കുമ്പോൾ ചേട്ടൻ പറഞ്ഞ വില വളരെ കുറവാണ് - എന്തായാലും ചേട്ടൻദൈര്യമായ് മുന്നോട്ട് പോവൂ.....

  • @GiriVV-nx1yx
    @GiriVV-nx1yx5 ай бұрын

    Evanu panathinodulla aarthiyanu. Pettupokaruth.

  • @ncnc1882
    @ncnc18825 ай бұрын

    Not practicable....

  • @kaleshkrishnan5517
    @kaleshkrishnan55174 ай бұрын

    3000 നു ഇയാളുടെ കട മുഴുവൻ വിലക്ക് വാങ്ങാമല്ലോ...😂 ജീവിക്കാൻ ഉള്ള ഓരോരോ നാടകമേ പാവം 😂😂😂

  • @sobhanabalan8564
    @sobhanabalan85645 ай бұрын

    Naranga , vellam, sugar, ithanu Naranga vallam, Appo nee athinte Pearu mattranam🤔🤔🤔🤔

  • @woodworkingathensfurniture
    @woodworkingathensfurniture5 ай бұрын

    30 രൂപ അതിനാണ് 3000 രൂപ നു പറയുന്നത് തിരുവനന്തപുരതുമുണ്ട് ഇതുപോലെ രാജാഹോട്ടൽ 100 രൂപക്ക് കഴിച്ചാൽ 1000 നുപറയു മുതലാളി 😍😍😍😍😍

  • @ThaziesWorld

    @ThaziesWorld

    5 ай бұрын

    ഇത് അങ്ങനെ അല്ലെടെ 🤣 ശെരിക്കും 3000₹

  • @Maximizepresencehub
    @Maximizepresencehub5 ай бұрын

    Mindandu irki kunnu andi

  • @masterworld975
    @masterworld9755 ай бұрын

    3000 രൂപ നാരങ്ങ വെള്ളം കുടിച്ചാൽ വെളുക്കുമൊ? 😂😂😂...

  • @user-mr2pt1zy8n

    @user-mr2pt1zy8n

    5 ай бұрын

    നിൻ്റെ കുടുംബം വെളുക്കും ഉറപ്പ് ഞാൻ ആനാരങ്ങാവെള്ള കടക്കാരനാ

  • @masterworld975

    @masterworld975

    5 ай бұрын

    @@user-mr2pt1zy8n നേരായ പൈസ കൊണ്ട് എന്തായാലും... ആ വെള്ളം ആരും കുടിക്കില്ല ആരെ എങ്കിലും. പറ്റിച്ച ക്യാഷ് കൊണ്ട്.. ആകും വാങ്ങി കുടിക്കുക 😁.. പറ്റിച്ചു ജീവിക്കുന്നവനെ പറ്റിച്ചു ജീവിക്കു ചേട്ടാ 😂

  • @sadikparayil1162

    @sadikparayil1162

    5 ай бұрын

    പോക്കറ്റ് വെളുക്കും

  • @anwarozr82

    @anwarozr82

    5 ай бұрын

    സ്ഥിരമായി കുടിച്ചാൽ കുടുംബം velukkumn😂

  • @BabyAruja
    @BabyAruja5 ай бұрын

  • @aneeshktm1393
    @aneeshktm13935 ай бұрын

    Onnum nadakuvella

  • @aneeshktm1393
    @aneeshktm13935 ай бұрын

    Nine exise pokkum

  • @TvmArt666
    @TvmArt6664 ай бұрын

    😂😂😂Puthiya pottatharam kondu njan varum 😂😂😂😂

  • @David-y5w7x
    @David-y5w7x4 ай бұрын

    അണ്ണൻ സ്മാർട്ടാണ്.... ഉരുളക്ക് ഉപ്പേരി മറുപടി....🚩💪

  • @shammusam-re7nj
    @shammusam-re7nj5 ай бұрын

    Pottatharam ennu swaym paryunnu

  • @indiranair5986
    @indiranair59865 ай бұрын

    എന്തിനാണ് ഇത്രയും വില എടുക്കുന്നത്. എരയെണം വിൽക്കും

  • @nishadmayanad4266
    @nishadmayanad42665 ай бұрын

    Nee adhyam kanji vellam undakk

  • @solomonsolomon8443
    @solomonsolomon84435 ай бұрын

    ആരെങ്കിലും. നാരങ്ങ വെള്ളം കുടിക്കാൻ.വയുന്നുഉണ്ടൊ.ഇതു കുടിച്ചാൽ ഉണ്ടാ.കുന്ന.കുണങ്ങൾ.പരയാമൊ.

  • @akkkk4362

    @akkkk4362

    4 ай бұрын

    ഒരു കുണം... കുടിച്ച് കഴിഞ്ഞാൽ ഉടനെ ധന നഷ്ടം... ( 2975 രുപ) ... പിന്നെ ഭാഗ്യം ഉണ്ടെങ്കിൽ മല നഷ്ടം ( വയറിളക്കം) 😂😂😂😂

  • @vijayaraghavank2476
    @vijayaraghavank24765 ай бұрын

    വന്ന് കുടിക്കാൻ ആഗ്രഹമുണ്ട് പക്ഷേ കാശില്ല

  • @mrvs7307
    @mrvs73075 ай бұрын

    ഇയാൾക്കെന്തോ കുഴപ്പമുണ്ട് - 5000 രുപയുടെ നാരങ്ങ വെള്ളം ഒരു മാസം വിൽക്കുമെന്നാണോ സേട്ടാ?

  • @Gopiprasad-uy2nu
    @Gopiprasad-uy2nu5 ай бұрын

    തൊട്ടേപ്പുറത് വിവറേജ് ഉണ്ട്

  • @geevarghesegeorge9144
    @geevarghesegeorge91443 ай бұрын

    മാഷേ ഞാൻ ജൂണിൽ വരുന്നുണ്ട് മൂവായിരത്തിന്റെ ഒരെണ്ണം റെഡിയാക്കിക്കോ kuttaaa..😋 prince Changethu….

  • @shuaibedol508
    @shuaibedol5084 ай бұрын

    കട കത്തിക്കാൻ ആളില്ലെ

  • @anwarozr82
    @anwarozr825 ай бұрын

    😂🙏🏻

  • @mrvs7307
    @mrvs73075 ай бұрын

    മലയാളികളെ മൊത്തം ഇയാൾ ആ ക്ഷേപിക്കുന്നു -- 3000 രൂപക്ക് ഒരു ഗ്ലാസ് നാരങ്ങാവെള്ളം - 5 സ്റ്റാർ ഹോട്ടലിൽ പോലുമില്ലാത്ത എന്ത് വെള്ളമാണാവോ - റോടരികിലുള്ള പെട്ടിക്കടയിലുള്ളത് ? ഫുഠ്റിപ്പാർട്ട്മെൻ്റ് എന്ത് കൊണ്ടാണ് ളതൊന്നും ചെക്ക് ചെയ്യാത്തത് ?

  • @rahulvb7177
    @rahulvb71773 ай бұрын

    Theri vilikana nthina athu mosham

  • @sreelalvr8924
    @sreelalvr89245 ай бұрын

    പുലി ക്കു ട്ടി

  • @anilsinghanilsingh4174
    @anilsinghanilsingh41745 ай бұрын

    ഈ നാരങ്ങാ വെള്ളം കുടിച്ച് ഒഴിക്കുന്ന മൂത്രം വീണ്ടും ഇയാൾ തന്നെ സ്വീകരിക്കും കാരണം അതിൽ സ്വർണ്ണത്തിന്റെ അംശമുണ്ട് അടുത്ത നാരങ്ങാ വെള്ളത്തിന് പകുതി വിലമതി .. ഇത് റിപ്പോർട്ട് ചെയ്യാനും ആള് വരും ഇതാണ് ഇവിടം ഇങ്ങനെയാണ് ഭായ്

  • @roopamstudiopta6035
    @roopamstudiopta60355 ай бұрын

    Push up to 30,0000

  • @ACE.1MWEE
    @ACE.1MWEE5 ай бұрын

    3000 naraga velam poliyannn 🫶🏼

  • @vinuthomas9252
    @vinuthomas92525 ай бұрын

    വേണമെങ്കിൽ കുടിച്ചാൽ മതിയല്ലോ, പുള്ളിക്ക് പുള്ളി ഉണ്ടാകുന്നത് പുള്ളിക്ക് ഇഷ്ടം ഉള്ള വിലക്ക് വിൽക്കാം. വേറെ പണി ഒന്നും ഇല്ലേ പാവം എങ്ങനേലും ജീവിച്ചോട്ടെ

Келесі