മുന്നൂറാമത്തെ വീഡിയോയിൽ 3000 രൂപയുടെ നാരങ്ങ വെള്ളം കുടിച്ചു NADANRUCH Vlog 300 Bintu.

#RasamEntertainmentsbyBMK#Limejuice#3000Limejuice#Pathanamthitta #Paperbeef#Paperbeef #beefkondattam #Parotta #idiyappam#Kappa#Chickecurry #beefcurry#Oachira #OachiraTemple#Muttonkurma#Coconutchickenfry#ButterKulcha#Fishcurry#Pepperchickenfry#KayamkulamAmerican food At Alappuzha Beef Stick, Burger,PastaRasam EntertainmentsbyBMK NADANRUCH Reels #Americanfood #Alappuzha #BeefStick, #Burger,#Pasta #FoodVlog#Reels #beefkondattam #Parotta #idiyappam#Kappa#Chickecurry #beefcurry#Oachira #OachiraTemple
📞

Пікірлер: 139

  • @VWinTv
    @VWinTv4 ай бұрын

    Le chettan:ഒരാഴ്ചത്തേക്ക് കട തുറക്കണ്ട... അടുത്ത പൊട്ടൻ വരുന്നേ വരെ

  • @likhin.m
    @likhin.m4 ай бұрын

    This is how to do vlog in a respectful way👍. കടക്കാരൻ ആരെയും നിർബന്ധിക്കുന്നില്ല വേണ്ടവർക്ക് കുടിക്കാം, എന്നിട്ടും വേറെ ഒരു ചാനലിൽ, എന്തോ കുറ്റം ചെയ്ത പോലെ വ്ലോഗർ തന്നെ, കടക്കാരനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടു. അതും പോരാഞ്ഞിട്ട്, "കടക്കാരൻ്റെ അച്ഛൻ പോലും കുടിക്കാത്ത നാരങ്ങ ജ്യൂസ്" എന്ന ടൈറ്റിലിൽ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു

  • @allumol123
    @allumol1234 ай бұрын

    Aa ചേട്ടനെ പോലെ പരീക്ഷണം കിഡ്നി അടിച്ചു പോകാനും ബെസ്റ്റ് ആണ് 😅

  • @amaljustin7708
    @amaljustin77084 ай бұрын

    കുടിച്ചാൽ ഗർഭം ഉണ്ടാകുന്ന നാരങ്ങാ വെള്ളം ചേട്ടൻ കണ്ടുപിടിക്കണം. അതും ആണുങ്ങൾക്ക്.

  • @vichu1244

    @vichu1244

    4 ай бұрын

    അതെന്താ നീ പെറാൻ മുട്ടി നിക്കുവാണോ

  • @url.unknown

    @url.unknown

    3 ай бұрын

    അതെന്തേ നിന്റെ ഭാര്യക്ക് ചുക്കമണി ആണോ 😌

  • @_Cartoonified_

    @_Cartoonified_

    2 ай бұрын

    എന്താ... അനക്ക് അണ്ടി ഇല്ലേ 😂😂

  • @AVEEFILMS
    @AVEEFILMSАй бұрын

    ഫ്രൂട്ട് സാലഡ് 😂👍🏻

  • @syamkumar5568
    @syamkumar55684 ай бұрын

    ഇവിടെ പഞ്ചസാര ക്ക് പകരം ചെറുതേൻ use ആക്കുന്നു പഞ്ചസാര കിലോ 45 ചെറുതേൻ കിലോ 2500 പിന്നെ കുങ്കുമപ്പൂവ് ഇട്ടു പുള്ളി തട്ടിപ്പ് എന്ന് പറയാൻ കഴിയില്ല. ഇത് ഫൈവ് സ്റ്റാർ ഹോട്ടലിൽ 5000+GST അടക്കം വിൽക്കാം

  • @Salman-rv6tg

    @Salman-rv6tg

    4 ай бұрын

    Avide aaarum price il kuttam parayathumilla

  • @url.unknown

    @url.unknown

    3 ай бұрын

    അതിനു ചെറുതേൻ ആകെ കൊറച്ച് ഒഴിച്ചൊള്ളു 😌

  • @mohanlalmohan6291

    @mohanlalmohan6291

    3 ай бұрын

    5000₹ oru vilayum ille bro

  • @chanakasangi

    @chanakasangi

    3 ай бұрын

    ഒരു ടാക്സോ ലൈസൻസോ പേപ്പർ ഒന്നും ഇല്ലാതെ പാവങ്ങളെ പ്രീക്ഷിക്കണോ

  • @abhijith1092
    @abhijith10924 ай бұрын

    Good job man ❤

  • @foodntastevlogbydhaneesh8889
    @foodntastevlogbydhaneesh88894 ай бұрын

    പണ്ട് ചിന്നക്കനാലിൻ ഹോം made കേക്കിന്റെ വീഡിയോ ചെയ്തത് ഓർക്കുന്നോ? ഇപ്പൊ അത് ഒരു വലിയ ബേക്കറി ആയിട്ടോ 🥰. വരുന്നോ ഒന്നുകൂടെ 🥰

  • @nithinsatheesh217
    @nithinsatheesh2174 ай бұрын

    Ah kadayile chetante marketting thanthram anu anway good

  • @shortbyrasmil7193
    @shortbyrasmil71934 ай бұрын

    👍🔥

  • @nidheeshkanayi6333
    @nidheeshkanayi63334 ай бұрын

    Adipoli 🎉

  • @Poovum-poompattayum
    @Poovum-poompattayum4 ай бұрын

    Edible gold ഇടും എന്ന് മുൻപ് ഒരു വീഡിയോ ൽ പറഞ്ഞിരുന്നു.. അതൊന്നും ഇട്ട് കണ്ടില്ലല്ലോ. 3000 കൊടുത്താൽ ഇതിൽ ഇട്ട എല്ലാ ഐറ്റംസ്ഉം 1 kg വച്ചു വാങ്ങാം

  • @Salman-rv6tg

    @Salman-rv6tg

    4 ай бұрын

    Cheruthen kittumo 😛

  • @Vna_vij

    @Vna_vij

    3 ай бұрын

    Kumkumapoov 10 gram vangan pattuo 🙄

  • @Poovum-poompattayum

    @Poovum-poompattayum

    3 ай бұрын

    @@Vna_vij നി പോയി വാങ്ങി കുടിച്ചോട

  • @VishnuG-ow3oi
    @VishnuG-ow3oi4 ай бұрын

    ഉബി ഉബി 🤣

  • @pavam1
    @pavam14 ай бұрын

    രഹസ്യ കൂട്ട് ചപ്പ് പൊതിയന വെള്ളം ഇജ്ജി വെള്ളം ആയുർവേദ നെല്ലിക്ക അരിഷ്ടം മഞ്ഞൾ പൊടി കൂട്ട് പിന്നെ സോഡാ ice തേൻ ഓറഞ്ച് കുംകുമം ചെറുനാരങ്ങ കസ്കസ് ഫ്രൂട്സ് എങ്ങനെ പോയാലും 200 രൂപ expence വരും കുടിക്കേണ്ടവർക് കുടിക്കം 😂😂

  • @nidhishedit5432

    @nidhishedit5432

    3 ай бұрын

    Lotte kukumapove vila ariyo meone dryfruit munjan vachdhalla

  • @crizzz.x3141

    @crizzz.x3141

    3 ай бұрын

    Kungumapoo nthe vila ethre enn ariyo ellathum kooti 200 sherina😂😂😂

  • @nidhishedit5432

    @nidhishedit5432

    3 ай бұрын

    @@crizzz.x3141 ni Etta sheddiude vila alla

  • @pavam1

    @pavam1

    3 ай бұрын

    കുംകുമ പൂ ഒരു kottaയും dry ഫ്രൂട്സ് ഒരു കോട്ട യും ഇടുന്നില്ല ലോട്ട മനസിലാകൂ ലോട്ട

  • @nidhishedit5432

    @nidhishedit5432

    3 ай бұрын

    @@pavam1 njn paranjo oru kotta idunne Anne noki message idu laude

  • @user-mr2pt1zy8n
    @user-mr2pt1zy8n4 ай бұрын

    സൂപ്പർ

  • @ThambiKp
    @ThambiKpАй бұрын

    Good one ❤❤❤❤❤❤

  • @sreerajelakolloor8295
    @sreerajelakolloor82954 ай бұрын

    ഇത് കൊടുക്കുന്ന സ്ഥലം ആണ് എല്ലാർക്കും പ്രശ്നം. ഇതേ സാധനം ഒരു 5 സ്റ്ററിൽ കൊടുത്താൽ ആരും ഒന്നും മിണ്ടില്ല.

  • @devadathan9048

    @devadathan9048

    3 ай бұрын

    Yes

  • @rajeevrajan1116

    @rajeevrajan1116

    3 ай бұрын

    yes

  • @crxtube187

    @crxtube187

    2 ай бұрын

    Ayinu? 5 atar hotel provide cheyunna hygiene, ambience, space , etiquette , aesthetic, quality vellathum ingerude thukada kadayil undo? Illenkil pinne enthina 5 star hotelil pollum illatha price inu oru satharanna sarbath vilkanne..

  • @dabi992
    @dabi9924 ай бұрын

    Nice chetta❤

  • @ghosttropicgang4568
    @ghosttropicgang45683 ай бұрын

  • @allumol123
    @allumol1234 ай бұрын

    Oru 2 soda enkilum cherkkarnnu.. verthe..kootuu kanthari nellikka vellavum dryfruitsum uppilitta kurachu vellavym... pinne 1000 rs vilayulla 😅 Ice oru load ittu lle...😂😂😂😂 2 days kachavadam cheyyha kithunna laabham 10 മിനിറ്റ് കൊണ്ട് chettan koduthathinu . നന്ദി 😅😅

  • @FRTBOY1739
    @FRTBOY17394 ай бұрын

    എക്സ്പെൻസീവ് ഐറ്റംസ് ആഡ് ചെയ്യുന്നു .... ഒറിജിനൽ കുങ്കുമപ്പൂവിനും തേനിലും നല്ല റേറ്റ് ഉണ്ട്

  • @Escada12
    @Escada124 ай бұрын

    😂😂

  • @mohammedhafiz4750
    @mohammedhafiz47504 ай бұрын

    Starbucks oke nth feetham anu ithoke vech nokumbo 😂

  • @nidhishedit5432
    @nidhishedit54323 ай бұрын

    Idh valiya restaurant annel problem illa cheriya kadail anne problem

  • @happytalk8360
    @happytalk83604 ай бұрын

    Bro video length kurakkanam maximum 5min

  • @silentrider3997
    @silentrider39973 ай бұрын

    😂

  • @Jasir12345
    @Jasir123454 ай бұрын

    100 രൂപയുടെ കൂട്ട് അല്ലെ ഉള്ളൂ

  • @Sketcher86

    @Sketcher86

    4 ай бұрын

    വെറും ഉടായിപ്പ്.... എന്നിട്ട് വാങ്ങിച്ച അണ്ണൻ പറഞ്ഞത് കേട്ടോ, അത്ര ഗംഭീര രുചി ഒന്നും അല്ല. ശർക്കര, ഇഞ്ചി, പുതിന, ഉപ്പ്, നാരങ്ങാ ചാറ്. ഈ 5 സാധങ്ങൾ ice വെള്ളത്തിൽ കലക്കി കുടിച്ച് നോക്ക് ബ്രോ ഇതിനെക്കാളും നല്ല രുചിയാണ്.

  • @dichoos6398

    @dichoos6398

    4 ай бұрын

    Just onnu dry fruit, cheru then, kumkuma poo ithrayum itemsnte rate onnu anweshichu nokkane

  • @Fazlooooo

    @Fazlooooo

    4 ай бұрын

    ​@@dichoos6398bro athu orginal onnum alla 😂 Fake thone aduthu kittum low rate nu😂

  • @sabeel2882

    @sabeel2882

    4 ай бұрын

    ​@@Fazloooooanghane aanelum 100 n kittooo

  • @Fazlooooo

    @Fazlooooo

    4 ай бұрын

    @@sabeel2882 bro KZread bil ndavum engane copy kodukkunne video rate valere kuravayirikkum Malayalathil njn kandayirunnu Nokkiyal kanam☠️

  • @pratheekshrajkr
    @pratheekshrajkr4 ай бұрын

    Nigade cash nigade ishtam nanayi bro valare nallathu all the best. five star seven star ok ayirunel kannupooti kudikan alundavum enthayalum athu kudichit nigalu chathillalo puthumakal varate, waiting for your next vedio...

  • @vibemaster868
    @vibemaster8684 ай бұрын

    3000 roopak itu worth anno

  • @digitalvirtues7069
    @digitalvirtues70694 ай бұрын

    ആ പൈസയ്ക്ക് എത്ര falooda kittum ent chetta.. Verute cash poyi😅

  • @vyshakhmanu9173

    @vyshakhmanu9173

    4 ай бұрын

    3000 poi... Ee video 15k generate ethit indavum still 12 k labam

  • @YouTuber44.8
    @YouTuber44.83 ай бұрын

    അലവലാതി പാട്ട് വേണ്ടായിരുന്നു. ഏതാ ആ മലരൻ😂

  • @subhashsasidharan4793
    @subhashsasidharan47934 ай бұрын

    EMI option undo😂

  • @fullvideosongs7832
    @fullvideosongs78323 ай бұрын

    Bro entta veedinu aduthana etha evan udayippana adhyam blakil kuppikachavadam

  • @Fly_tomm
    @Fly_tomm4 ай бұрын

    Special resipy sugar water😄

  • @isotiz.
    @isotiz.3 ай бұрын

    Than ann than

  • @seasme
    @seasme4 ай бұрын

    3000 roopakkonnum oru vilayumille

  • @anumodpramod8194

    @anumodpramod8194

    4 ай бұрын

    Oru divasam kodi kanakini roopak cigarette vittu poknille.ath nallath allalo.... So 3000.roopede naranga vellam oru tavana kudicha gunam mecham paisa tucham... Chavillaa😌😌😌

  • @seasme

    @seasme

    4 ай бұрын

    @@anumodpramod8194 😀😀

  • @user-oc7db9gw7y
    @user-oc7db9gw7y4 ай бұрын

    Strawberry aanu bro stoberry alla

  • @bijipyohannan8254
    @bijipyohannan82544 ай бұрын

    Is it really worthy fr 3k

  • @Sketcher86

    @Sketcher86

    4 ай бұрын

    No bro 😂

  • @aparnavp1406

    @aparnavp1406

    4 ай бұрын

    ​@@Sketcher86ayin iyal kudicharno?

  • @Sketcher86

    @Sketcher86

    4 ай бұрын

    @@aparnavp1406 അവൻ്റെ 3000 രൂപയുടെ നാരങ്ങ മിക്സ്‌ എത്ര പേർ കുടിച്ചു? നീ കുടിച്ചോ?

  • @DHANUSHYT1
    @DHANUSHYT14 ай бұрын

    good bro ❤❤

  • @surabhithpk656
    @surabhithpk6564 ай бұрын

    Sahathapam matram

  • @dhanyac4812

    @dhanyac4812

    4 ай бұрын

    എന്തിന്.. പണി eduthu ജീവിക്കുന്നത് കണ്ടിട്ടോ

  • @jomejoju3688

    @jomejoju3688

    4 ай бұрын

    Avan Avante paisakku poyi ithupole vilakoodiya sadhanam medikkunath kanumbol ulla kushumbu

  • @Maximizepresencehub
    @Maximizepresencehub4 ай бұрын

    Rich dad problem

  • @ThoufeekalhaThoufeekalha-ub9vs
    @ThoufeekalhaThoufeekalha-ub9vs3 ай бұрын

    45😂😂

  • @Niz311
    @Niz3114 ай бұрын

    അവിടുന്ന് കുടിച്ചു വയർ complaint ആയി...ആരും കുടികല്ലെ

  • @sebinjosephjoseph
    @sebinjosephjoseph4 ай бұрын

    Ithrem items (not worth for 100Rs) ettittu 3000 Rs'nu sell cheyyamenkil, 1000 Rs'nte pacha vellam adutha masam njan relase cheyunundu..

  • @njan1242
    @njan12424 ай бұрын

    500 rs ആണെകിൽ ok പറയാമായിരുന്നു

  • @Sherlock007.

    @Sherlock007.

    4 ай бұрын

    ആ ഒരു പാക്കറ്റ് dry fruits തന്നെ ആകും 800 rs.

  • @ajashameed9827

    @ajashameed9827

    3 ай бұрын

    തേങ്ങയാണ് ഡ്രൈ fruits വേറെ ആരും കണ്ടിട്ടേ ഇല്ലാ...

  • @babithapv3810
    @babithapv38104 ай бұрын

    ഇങ്ങനെ സോഡ പൊട്ടിച്ചാൽ കൊറേ waste avum normaly potichal pore

  • @user-lo6xc7rl2g
    @user-lo6xc7rl2g3 ай бұрын

    Photo plese

  • @user-yk1rx3cp9z
    @user-yk1rx3cp9z2 ай бұрын

    ലെ നാരങ്ങ - ഇവർ എന്നെ റിച്ച് ആക്കിയട

  • @nishadmajeed4023
    @nishadmajeed40234 ай бұрын

    Edine ake chilave 500 rupa undakum😄😄

  • @dichoos6398

    @dichoos6398

    4 ай бұрын

    Onnu undakki tharumo same items ellam cherthittu. Dry fruits and kumkuma poonte okke rate valya piduthamillalle. 3k is little more but u can't make it for 500/-

  • @sachinsuresh4934
    @sachinsuresh49342 ай бұрын

    @location?

  • @rasamentertainmentsbybmk2666

    @rasamentertainmentsbybmk2666

    2 ай бұрын

    kzread.info/dash/bejne/eIiW0dlqlZjNY7Q.htmlsi=F0uy0LZn3lx3nqpV please watch

  • @noufelpm2785
    @noufelpm27854 ай бұрын

    Its not healthy, orupadu mix okka undallo oru helthy drink aittu thonunilla

  • @dreamlover1180
    @dreamlover11804 ай бұрын

    ലോക ഉടായിപ്പൻ

  • @666-_-_Hanz_
    @666-_-_Hanz_3 ай бұрын

    Ninne poleyulla mandha budhikalkuvendi thanneyanu aa shop thuranu vachdhu😂 Chandhi kazhukatha aa chetante narangavellam 😂😂😂😂

  • @user-oc7db9gw7y
    @user-oc7db9gw7y4 ай бұрын

    Its like he stacked a lot of things to show the value. I dont think its full of flavour. Not worthy.

  • @Maximizepresencehub
    @Maximizepresencehub4 ай бұрын

    Innum their vilkyam just wait cbse kunna

  • @darveshbabu709
    @darveshbabu7094 ай бұрын

    3000 rupak 3 spoon vattan

  • @mumbaiindians1682
    @mumbaiindians16824 ай бұрын

    3000 poyi😂

  • @Maximizepresencehub
    @Maximizepresencehub4 ай бұрын

    Guinness alla kunnas

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx3 ай бұрын

    Naranga vellathinu ayurvedathinte taste 😂. Nirthi povan parayanam - Scammer

  • @nidhishedit5432
    @nidhishedit54323 ай бұрын

    Ni valla panikum po mwone

  • @Nahalul
    @Nahalul4 ай бұрын

    ശെരിക്കും 3000 undoo Rply

  • @luke_abhi__10

    @luke_abhi__10

    3 ай бұрын

    Illa😂

  • @aloftinfomag9307
    @aloftinfomag93073 ай бұрын

    നാരങ്ങ വെള്ളത്തിൽ എഡിബിൾ ഗോൾഡ് ചേർക്കുന്നില്ല നാരങ്ങ വെള്ളം കുടിച്ചു കഴിഞ്ഞാൽ ഗോൾഡ് താനേ വന്നോളും

  • @marunadanmalayali902
    @marunadanmalayali9024 ай бұрын

    udayippu...

  • @Sketcher86

    @Sketcher86

    4 ай бұрын

    അതെ എന്താ സംശയം 😂

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque92944 ай бұрын

    എന്തായാലും 3000 മൂഞ്ചി അത് പറഞ്ഞാൽ മതി 😂😂 വെറും 100 രൂപ മാക്സിമം അത് ഉണ്ടാക്കാൻ 😂

  • @dichoos6398

    @dichoos6398

    4 ай бұрын

    Just onnu dry fruit, cheru then, kumkuma poo ithrayum itemsnte rate onnu anweshichu nokkane

  • @dichoos6398

    @dichoos6398

    4 ай бұрын

    Just onnu dry fruit, cheru then, kumkuma poo ithrayum itemsnte rate onnu anweshichu nokkane

  • @yesudaspk1275

    @yesudaspk1275

    4 ай бұрын

    100 രൂപക്ക് ഇതുപോലെ എല്ലാ ഐറ്റംസ് ഇട്ട് ഉണ്ടാക്കി തരാമോ

  • @sainabamp9913

    @sainabamp9913

    2 ай бұрын

    Dryfruits 100 gms nu 90 okkeyullu pinne saffron aa boxinu 200 athum full use cheyyunnilla ellam koodi oru 300 max

  • @user-mx1gw5kc9d
    @user-mx1gw5kc9d4 ай бұрын

    Edo athinn oru 700 ollathe ollu ninne pattichu angeru😂

  • @ajithpatteri3898
    @ajithpatteri38984 ай бұрын

    Ee നാരങ്ങാ വെള്ളം ഉണ്ടാക്കാം ഇയാൾക്ക് കൂടിപ്പോയാൽ 1000 ചെലവ് വന്നു കാണും .. ( കൂടി പോയാൽ ) ബാക്കി പൈസ കുടത്തിന്റെയും സോഡായുടെയുമാണോ??

  • @ramsheekrskrs8530
    @ramsheekrskrs85303 ай бұрын

    150 200 athorollu

  • @BBGAMER2.2
    @BBGAMER2.24 ай бұрын

    Aback media

  • @Maximizepresencehub
    @Maximizepresencehub4 ай бұрын

    Oru vela ille tayoli 3000 rupees

  • @vinayak7602

    @vinayak7602

    4 ай бұрын

    Ninne pole ellavarkum daridravaasi aavuo

  • @anassainulabideen3092
    @anassainulabideen30923 ай бұрын

    പൊങ്കാല ഇട്ടാൽ നീ എന്ത് ചെയ്യും?റീച് കിട്ടാൻ വേണ്ടി കണ്ടവർക്ക് പറ്റിക്കപ്പെടാൻ നിന്നു കൊടുക്കല്ലേ ബ്രോ.....3000Rs നു അത് ഇല്ലെന്നു ഞങ്ങളെക്കാൾ നിങ്ങൾക്ക് നല്ലത് പോലെ അറിയാം...... പബ്ലിക്നു ഉപയോഗം ഉള്ള വീഡിയോ പോസ്റ്റ്‌ ചെയ്...

  • @Maximizepresencehub
    @Maximizepresencehub4 ай бұрын

    Vaingra overacting

  • @MuhammadAsif-kt4tq
    @MuhammadAsif-kt4tq3 ай бұрын

    Trending video 🫡 1.5k like 300 views 😂😂😂

  • @Unkown6459

    @Unkown6459

    3 ай бұрын

    30k views aahdey

  • @abbaadoorvlog6181
    @abbaadoorvlog61814 ай бұрын

    കുരങ്ങനെ പോലെ ഒന്ദ് നിന്നെ കാണാൻ.. cooling glass

  • @rakesham3585
    @rakesham35854 ай бұрын

    Verutha poyi 3000....athi verum 200 rs nte kuttt mathrame ullu

  • @dichoos6398

    @dichoos6398

    4 ай бұрын

    Just onnu dry fruit, cheru then, kumkuma poo ithrayum itemsnte rate onnu anweshichu nokkane

  • @rakesham3585

    @rakesham3585

    4 ай бұрын

    @@dichoos6398 neee first poyi anweshichu nokku

  • @dichoos6398

    @dichoos6398

    4 ай бұрын

    @@rakesham3585 enik anweshikkenda avashyamilla i know.

  • @yesudaspk1275

    @yesudaspk1275

    4 ай бұрын

    200രൂപക്ക് ഉണ്ടാക്കി തരുമോ ഇതിൽ കാണിച്ചിട്ടുള്ള എല്ലാ കൂട്ടുകളും വേണം

  • @Niz311
    @Niz3114 ай бұрын

    ബീഡി വലി കുറക്ക്

  • @Unkown6459
    @Unkown64593 ай бұрын

    Enth veruppikkal avatharanam aahdeyy😑

  • @vishnuramesh4801
    @vishnuramesh48014 ай бұрын

    300 episode 3000 ruvaki narengya vellom 3unji poi ennulla therichuarivu... Thamsha adichadaa.. Gutsinu hatssoff🤝

  • @user-zr2kb1tw1v
    @user-zr2kb1tw1v4 ай бұрын

    Dislike 🎉

  • @ajashameed9827
    @ajashameed98273 ай бұрын

    ലൈഫിൽ എന്തും ഒന്ന് ട്രൈ ചെയ്യണമല്ലോ.... ഒന്ന്... ഒരുവട്ടം!!!!!!!😄🤣🤣🤣🤣1😄😄നീ വ്ലോഗ് ചെയ്യുന്നത് ഇമ്മാതിരി മണ്ടത്തരം കാട്ടാൻ ആവരുത് സാമാന്യ ബുദ്ധി എന്നൊന്നില്ലേ..... പറയാതെ വയ്യ 😂😂

  • @prasukrishna
    @prasukrishna3 ай бұрын

    വല്ലവനും ചാകുമ്പോ അവന്റെ 3000ത്തിന്റെ കഴപ്പ് മാറി കിട്ടും 😂

  • @BBGAMER2.2
    @BBGAMER2.24 ай бұрын

    Aback media

Келесі