കൂൾബാറിൽ കിട്ടുന്ന അതേ ടേസ്റ്റിൽ 'ലൈം' ഉണ്ടാകാൻ പഠിക്കാം | Lime Juice|freshLime |masterpiecevlog

lime juice recipe malayalam
#Lime Juice
#fresh Lime
#masterpiecevlog

Пікірлер: 1 500

  • @basheerkakkodan5624
    @basheerkakkodan56243 ай бұрын

    2024ൽ കാണുന്നവരുണ്ടോ 🫂

  • @noorudeennoorudeen4983

    @noorudeennoorudeen4983

    3 ай бұрын

    Indae😂

  • @bepositive1367

    @bepositive1367

    3 ай бұрын

    ഉണ്ട് 😂

  • @suhanaeshan5594

    @suhanaeshan5594

    3 ай бұрын

    Aa

  • @fashidp8028

    @fashidp8028

    3 ай бұрын

    Ramadan Mubarak

  • @bcstarload3134

    @bcstarload3134

    3 ай бұрын

    Njaanum inde

  • @ridinglover2333
    @ridinglover23333 ай бұрын

    നോമ്പ് തുറക്ക് കുടിക്കാൻ വേണ്ടി ഉണ്ടാക്കുന്നത് കാണുന്ന ഞാൻ in 2024😅

  • @user-os5ig2st2o

    @user-os5ig2st2o

    3 ай бұрын

    Same to

  • @haseenamajeed5564

    @haseenamajeed5564

    3 ай бұрын

    ഞാനും

  • @raseenak3987

    @raseenak3987

    3 ай бұрын

    ഞാനും

  • @fassif599

    @fassif599

    3 ай бұрын

    Same

  • @fathima6487

    @fathima6487

    3 ай бұрын

    Same 😅

  • @ashifali1618
    @ashifali16184 жыл бұрын

    Adipoly. ലൈമ് എല്ലാവർക്കും alupathil ഉണ്ടാകാം 👍👍👍❤️

  • @farzucreations7373
    @farzucreations73734 жыл бұрын

    Adipoliyayittund video theerchayayum ini undakkumpo ithupole undakki nokkam

  • @Name_is_KD
    @Name_is_KD4 жыл бұрын

    ഈ ടൈമിൽ മാത്രമല്ലാതെ എന്നും വീട്ടിൽ തന്നെ ഉള്ളവർ ഉണ്ടോ 😎😎😂😂😂💪💪💪 VIP 😎

  • @challengeaccepted6539

    @challengeaccepted6539

    4 жыл бұрын

    നമ്മക് ഇത് ഒക്കെ എന്ത് അല്ലെ

  • @ajsalvlk

    @ajsalvlk

    4 жыл бұрын

    Ee scn oke nammal pade vittadha 😎

  • @alenpeter4330

    @alenpeter4330

    3 жыл бұрын

    Pinnallha🤣🤣

  • @animeshorts2350

    @animeshorts2350

    3 жыл бұрын

    Und

  • @muhamadbasheermuhamadbashe5577
    @muhamadbasheermuhamadbashe55774 жыл бұрын

    In shaa Allah try ചെയ്യാം

  • @ramanithekkethil7712
    @ramanithekkethil77122 ай бұрын

    April kanunnavar undo

  • @SunilKumar-ji5rv
    @SunilKumar-ji5rv2 жыл бұрын

    കുറച്ച് സാധനങ്ങൾ ഇല്ലായിരുന്നു എങ്കിലും രസമുണ്ട്👌👌👌👌👌

  • @hariskhanharis3191

    @hariskhanharis3191

    4 ай бұрын

    Enthaanu illathe

  • @shihassalam9905
    @shihassalam99054 жыл бұрын

    Masterpiece 💕💕

  • @Anzuuu77
    @Anzuuu773 жыл бұрын

    _2021 കാണുന്നവർ ഉണ്ടോ_ 🙄 🙄 🙄 🙄 👇 👇

  • @rahilrayyan1200

    @rahilrayyan1200

    3 жыл бұрын

    Und

  • @ushamk8226

    @ushamk8226

    3 жыл бұрын

    @Sports cube ,,,,,,,,,,,

  • @arunsreenivasan6366

    @arunsreenivasan6366

    3 жыл бұрын

    ഉണ്ടേ

  • @salmacp141

    @salmacp141

    3 жыл бұрын

    Und

  • @shahinaththottiyil7813

    @shahinaththottiyil7813

    3 жыл бұрын

    Und

  • @feminaashraf9779
    @feminaashraf97794 жыл бұрын

    Insha allah try cheythirikum..

  • @rashijerry7061
    @rashijerry70614 жыл бұрын

    അടിപൊളി ഒരു രക്ഷയുമില്ല😋😋

  • @Farzified
    @Farzified4 жыл бұрын

    it was beautiful recipe everyone loved it😋🤩

  • @dujanarasheed3319
    @dujanarasheed33193 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി പോളിയാണ് വേറെ ലെവൽ

  • @rexont.a7982
    @rexont.a79823 жыл бұрын

    simple ayitu try cheythu. powli sanam

  • @adildon4604
    @adildon46044 жыл бұрын

    മാസ്റ്റർ ഷെഫ് 🔥

  • @adhilmuhammad5633
    @adhilmuhammad56334 жыл бұрын

    Master piece 🍸🍸🍸🍸 ഇനി അടിപൊളി Lime കുട്ടികം 👌👌👌

  • @UNBOXINGBiryani
    @UNBOXINGBiryani4 жыл бұрын

    *ഇന്ന് ആരെങ്കിലും നോമ്പ് പിടിച്ചവർ ഉണ്ടോ...?* 🎈🎈🎈🎈🎈🎈🎈😍😍😍

  • @miluliya9037

    @miluliya9037

    4 жыл бұрын

    .no😔

  • @mohamedrameezpm

    @mohamedrameezpm

    4 жыл бұрын

    @Vishnu raj Raj Nth kashtam... Mosham ayi nthenkilum paranjo..?

  • @manushyan6652

    @manushyan6652

    4 жыл бұрын

    @Vishnu raj Raj എന്താ മോനൂസ് കുരു പൊട്ടിയോ???

  • @neethuts8668

    @neethuts8668

    4 жыл бұрын

    @@bluemarkledlights3374 എന്താ മോളുസേ ഉദ്ദേശിച്ചത്??

  • @neethuts8668

    @neethuts8668

    4 жыл бұрын

    @Vishnu raj Raj കഷ്ടം അല്ലെടോ നീയൊക്കെ ആണ് കാഷ്ടം.. 🤣😡

  • @3mlfam904
    @3mlfam9044 жыл бұрын

    Theerchayayum undakki nokkum👍

  • @ashbikuruvilla2007
    @ashbikuruvilla20073 жыл бұрын

    Try cheythu😊Adipwoli

  • @adreinjose5463
    @adreinjose54634 жыл бұрын

    I tried at home very nice.

  • @adhilmuhammad5633
    @adhilmuhammad56334 жыл бұрын

    Master piece special lime👍👍👍

  • @lamiyaibrahim3893
    @lamiyaibrahim38934 жыл бұрын

    Njn Try cheidhuuu..polichuuuu...eee chooodukaalathu try cheyyan pattiya item..poli saanam

  • @dreampvlog
    @dreampvlog3 жыл бұрын

    ലൈം ഒരു മൊതലാ 🤩

  • @sajask7805
    @sajask78054 жыл бұрын

    Master piece❤️

  • @shafequeorcha
    @shafequeorcha4 жыл бұрын

    0:31 ഒരിക്കലും നിസാരമാക്കി കളയില്ല നിസാർ ബാബു 😘

  • @motivetalks6882
    @motivetalks68823 жыл бұрын

    Njan try cheythunokki super😍😍😍

  • @aneesaz6029
    @aneesaz60294 жыл бұрын

    Pwoli saathanam😍😍☺️

  • @SLeos414
    @SLeos4142 жыл бұрын

    Superb taste 🤩

  • @shibumazhavil4584
    @shibumazhavil45843 жыл бұрын

    2021 കാണുന്നവർ ഉണ്ടോ 😍

  • @mathews8589

    @mathews8589

    3 жыл бұрын

    illa 2030 thil aanu kaanunne

  • @anjalykr80

    @anjalykr80

    Жыл бұрын

    2023 ayii

  • @ardraskrishnan5276
    @ardraskrishnan52764 жыл бұрын

    Chaya polichu.😍 handwashum polichu... 😍 Ippo da lime. 😍😋

  • @fouziyafozz3503
    @fouziyafozz35034 жыл бұрын

    Njn undaki... spr✌️🤩

  • @armychaithu3270
    @armychaithu32704 жыл бұрын

    Yummy 😍

  • @perfectdot8787
    @perfectdot87874 жыл бұрын

    Master piece special lime😍😍😍😍

  • @trendingvideos4243
    @trendingvideos42434 жыл бұрын

    സംഗതി നല്ല ടേസ്റ്റി ആണ് കണ്ണൻ നല്ല രസവും ഉണ്ട് ആരോക്യത്തിന് നല്ലത്

  • @redmioman6259
    @redmioman6259 Жыл бұрын

    ഓ മൈ ഗോഡ് സൂപ്പർ മച്ചാ അടി പൊളി ഈവെനിംഗ് ഉണ്ടാക്കാം താങ്ക്സ്

  • @sheenasudesansheena7317
    @sheenasudesansheena73174 жыл бұрын

    Good.....I had tried this before 😊

  • @ascend9713
    @ascend97134 жыл бұрын

    അടിപൊളി masha allah 😍😍

  • @meenuannbiju5476
    @meenuannbiju54764 жыл бұрын

    Poli sadanam. Lemon shake undakiya pole unde. Sharikum nala taste unde. Veetil ellavarkum eshtapettu.

  • @minumarythomas5803
    @minumarythomas58034 жыл бұрын

    super adipoli eneyum etharam vedios eduka

  • @SAMAD2804
    @SAMAD28044 жыл бұрын

    ഇന്നാണ് ഇത് ഉപകരമായത്....പിന്നെ 1M adichallo...Congrats

  • @kishore1711
    @kishore17113 жыл бұрын

    Super recipe 😋 👌

  • @nasiyasayyedali7172
    @nasiyasayyedali71724 жыл бұрын

    😍😍😍kollallo... puthiya item🔥🔥🔥👌

  • @abdullach1979
    @abdullach19794 жыл бұрын

    Nalarlthe vediok katta waiting

  • @rosemarykuruvila5
    @rosemarykuruvila54 жыл бұрын

    Thanks for the recipe brother😊

  • @makmal3339
    @makmal33394 жыл бұрын

    1st comment 1st like

  • @Seemagicinkitchenlotsmore
    @Seemagicinkitchenlotsmore4 жыл бұрын

    Athu polichu ttooo...🤩🤩🤩🤩

  • @talltechtechnology642
    @talltechtechnology6424 жыл бұрын

    yella dhivasavum boradi oyivakkithannath masterpiece aan . masterpiece ki jai

  • @nibilniyas4874
    @nibilniyas48743 жыл бұрын

    Ith inn kanunnavarundo 😁😁😁

  • @siyad1255

    @siyad1255

    3 жыл бұрын

    Yes😂

  • @adhuslite7259

    @adhuslite7259

    3 жыл бұрын

    @@siyad1255 nanum neeyum inn

  • @nibilniyas4874

    @nibilniyas4874

    3 жыл бұрын

    @@siyad1255 ❤️❤️❤️

  • @nibilniyas4874

    @nibilniyas4874

    3 жыл бұрын

    @@adhuslite7259 ❤️❤️❤️❤️

  • @nattukal

    @nattukal

    3 жыл бұрын

    today

  • @thanveersha9298
    @thanveersha92984 жыл бұрын

    വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ഇതുപോലുള്ള video നല്ലതാ 😍😘

  • @kadeejatm4111

    @kadeejatm4111

    4 жыл бұрын

    Broi unknown dude channel subs cheyyo

  • @nihadniya

    @nihadniya

    4 жыл бұрын

    ANTE CHANNEL OHN SUPPORT CHEYYANE PLS ANTE NALA KUTTUKARE SUBSCRIBE pls Ohn kude nin support akkane .oru month ayi channel start cheyydit kzread.info/dron/hMaOsjfNF-JynBaxB_i8QQ.html Pls subscribe 😍 😍

  • @oggybwoy1195
    @oggybwoy11954 жыл бұрын

    Powly anu chettayi

  • @gamingdudemalayalam1682
    @gamingdudemalayalam16824 жыл бұрын

    Kidu saanam bro

  • @thachuluchuthachu7682
    @thachuluchuthachu76824 жыл бұрын

    Ooh chillll chilll😛😛

  • @farooqumar8433
    @farooqumar84333 жыл бұрын

    നിസ്സാരമായ ലൈം പോലും എത്ര മനോഹരമായാണ് അവതരിപ്പിച്ചത്. വീഡിയോ ക്വാളിറ്റി സൂപ്പർ🥰🥰🥰

  • @vipinvinod5438
    @vipinvinod54384 жыл бұрын

    Pwoli pwoli pwoli sadhnm 💓

  • @R4TECHMALAYALAM
    @R4TECHMALAYALAM4 жыл бұрын

    Undaki noki poli allarum try chayana 😋😋

  • @ajithakumarior9225
    @ajithakumarior92254 жыл бұрын

    വീട്ടിൽ നാരങ്ങ ഉണ്ട് ഒന്ന് ഉണ്ടാക്കണം🍹🍹

  • @ShinerajS
    @ShinerajS4 жыл бұрын

    എന്റെ സുഹൃത്തേ... ഇതിലും അടിപൊളി ഐറ്റം ഞാൻ പറഞ്ഞ് തരാം. ആദ്യം വീട്ടിൽ ഒരു സോഡാ മേക്കർ വാങ്ങി വെക്കുക. ഇനി drinks ഉണ്ടാക്കുവാൻ വേണ്ടി mint വാങ്ങിയിട്ട് sugar കൂടി add ചെയ്ത് syrup ഉണ്ടാക്കി bottle കളിൽ ആക്കി fridge ൽ സൂക്ഷിക്കുക. Drinks ഉണ്ടാക്കണമെന്ന് തോന്നുമ്പോൾ ഒരു glass എടുത്ത് അതിലേക്ക് രണ്ടോ മൂന്നോ table spoon syrup ഒഴിക്കുക, half peice of lime പിഴിഞ്ഞൊഴിക്കുക, soda ഒഴിച്ച് mix ചെയ്യുക, ice cubes ഇട്ട് serve ചെയ്യുക. വേണമെങ്കിൽ lime ന്റെ sliced piece ഉം, mint leaves ഉം garnish ചെയ്യാൻ വേണ്ടി use ചെയ്യാം. നല്ല പച്ചക്കളറിൽ ഉള്ള "Mint Lemon Soda" is ready now. 😀😀😀

  • @theduskygirlsyoutubechanne6295
    @theduskygirlsyoutubechanne62954 жыл бұрын

    Kollam. Kidukkachi item

  • @aadhilsai
    @aadhilsai4 жыл бұрын

    Wow അടിപൊളി ഞാനും ഉണ്ടാക്കും ബ്രോ

  • @smleaks6830
    @smleaks68304 жыл бұрын

    കാസ്‌ട്രോ ഗെയിമിംഗ് നെ ഇഷ്ടപെടുന്ന എല്ലാരും ഞാൻ കാസ്‌ട്രോ ക്ക് വേണ്ടി ഉണ്ടാക്കിയ 2 കില്ലിംഗ് മോന്റജ് ഉണ്ട് അത് എല്ലാരും ഒന്ന് കാണാമോ

  • @kesavannair4445

    @kesavannair4445

    4 жыл бұрын

    Hi

  • @HomeMadeFoodsChannel

    @HomeMadeFoodsChannel

    4 жыл бұрын

    Hi

  • @kannangazal1843

    @kannangazal1843

    4 жыл бұрын

    Kaztro annan uyir alle

  • @itzmeemmanuel
    @itzmeemmanuel4 жыл бұрын

    പോളി സതനം 😋👌👍,like ചെയ്യുക

  • @lizaelizabeth4984
    @lizaelizabeth49842 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട് ട്ടോ ഞാനൊരു ബേക്കറിയിൽ ആണ് നിൽക്കുന്നത് അവിടെ ഫ്രഷ് ലൈം ഉണ്ടായിരുന്നില്ല ഇത് കണ്ട ശേഷം ഞാൻ ഉണ്ടാക്കി നോക്കി നല്ല സപ്പോർട്ട് കിട്ടി താങ്ക്യൂ സോ മച്ച്

  • @shemeerramzan1036
    @shemeerramzan10364 жыл бұрын

    ഗുഡ് വീഡിയോസ്... , 💯💯👍👍👍

  • @mbtk795
    @mbtk7954 жыл бұрын

    മച്ചാനെ അത് പൊളിച്ചു

  • @nihadniya

    @nihadniya

    4 жыл бұрын

    ANTE CHANNEL OHN SUPPORT CHEYYANE PLS ANTE NALA KUTTUKARE SUBSCRIBE pls Ohn kude nin support akkane .oru month ayi channel start cheyydit kzread.info/dron/hMaOsjfNF-JynBaxB_i8QQ.html Pls subscribe 😍 😍

  • @greeshmagireesh2697
    @greeshmagireesh26974 жыл бұрын

    15 or 20 രൂപയ്ക്ക് കിട്ടുന്ന limil ആരാ വില കൂടിയ കശുവണ്ടിയൊക്കെ ചേർക്കുന്നത്

  • @bluemarkledlights3374

    @bluemarkledlights3374

    4 жыл бұрын

    Sambhavam ethil ake naranga panchasara mathre edullu 15 Roopa limil evark ath maathram ettu kanicha moshamannu vijaricha ethra ok Aad cheithu cheyyunne

  • @saleesh.a.b461

    @saleesh.a.b461

    4 жыл бұрын

    വെറുതെ ഓരോന്ന് പറയും കേൾക്കാൻ ആളുകൾ ഉണ്ടല്ലോ

  • @sreelakshmicalm5984

    @sreelakshmicalm5984

    4 жыл бұрын

    10

  • @rasheedthechikkodan6371

    @rasheedthechikkodan6371

    4 жыл бұрын

    ചേർക്കും, വളരേ കുറച്ച് മതി

  • @kadheejayusuf4523

    @kadheejayusuf4523

    4 жыл бұрын

    Njangal cherthirunnu

  • @bhagyarb2352
    @bhagyarb23524 жыл бұрын

    Chettaaaa...super👍👍👍

  • @hyperq2.657
    @hyperq2.6574 жыл бұрын

    _വെറുതെ ഇരിക്കുന്ന സമയത്തെല്ലാം_ "_Msaterpiec....etc _ _മറ്റുള്ള vlogers ആണെന്റെ ഹീറോസ് 😍😎_ *Comment* തൊഴിലാളി

  • @mahroof023
    @mahroof0234 жыл бұрын

    ഷവർമ എങ്ങനെ ഉണ്ടാക്കാം എന്ന് video ചെയ്യ്.

  • @mnccreations7127
    @mnccreations71274 жыл бұрын

    Adipoli taste.....wow....!

  • @ammuskitchen429
    @ammuskitchen4293 жыл бұрын

    Super ane toooo Nyane undakkii 🤤🤤🤤😋😋😋💓💓💓

  • @saheedpadappanal
    @saheedpadappanal4 жыл бұрын

    Bro

  • @yshu8461
    @yshu84614 жыл бұрын

    3:27 bgm kettappol GTA San Andreas mission pass aayath oorma vannu😀😀😜

  • @lykoz7144

    @lykoz7144

    4 жыл бұрын

    Sathyam

  • @pradeeprnair3608
    @pradeeprnair36084 жыл бұрын

    Powlii sanam.. 🔥🔥

  • @shafeekshk1706
    @shafeekshk17064 жыл бұрын

    കിടു മച്ചാനെ.

  • @sruthisurendran6520
    @sruthisurendran65203 жыл бұрын

    Ith njn try chaithu..lokha tholvi..ee lime inte outer peel idunathondu kayachitu vayel vaikan pattila..ellam kalanju..ith try cheyunavar lime inte neer pizhinju iduth venam cheyan

  • @permissiontobealcoholfree

    @permissiontobealcoholfree

    3 жыл бұрын

    same njanum peel kalayathe undakiyathu.....it was really bad

  • @gulnarjiyas

    @gulnarjiyas

    2 жыл бұрын

    Adikam neram blend cheyyaathe irunnaal mathi .. pinne apo thanne kudikkukayum venam ... 5 min polum wait cheythal bitter taste aayrkkum .....

  • @marju6125
    @marju61254 жыл бұрын

    ഷോപ്പിൽ നിന്ന് കിട്ടുന്നതിന് എന്താ വെളുപ്പ് എന്ന് ആലോചിച്ചവർ ഉണ്ടോ 😀 ഞാനും കുറെ ആലോചിച്ചിട്ടുണ്ട് 😃😂🤣

  • @shivanjali_true_love425

    @shivanjali_true_love425

    3 жыл бұрын

    Hi

  • @freefiregaming-xp1ic

    @freefiregaming-xp1ic

    3 жыл бұрын

    ഐസ് ക്യൂബ് ഇട്ടു ലൈം ഉണ്ടാക്കി നോക്കു... വെളുപ്പ് ആയിരിക്കും

  • @jasminbadusha4643

    @jasminbadusha4643

    3 жыл бұрын

    ഞങ്ങളുടെ നാട്ടിൽ അണ്ടിപ്പരിപ്പല്ല ചേർക്കുന്നത് ഒരു കഷ്ണം പൈനാപ്പിൾ. കുറച്ച് പൊതിന (എറണാകുളം )

  • @shazinxaviour6684

    @shazinxaviour6684

    3 жыл бұрын

    Ella

  • @azharjamanp.k8384

    @azharjamanp.k8384

    3 жыл бұрын

    തേങ്ങാന്റെ കഷ്ണം ഇട്ടാൽ മതി വെള്ളകളർ ഉണ്ടാവും

  • @hayarunnisasalam6189
    @hayarunnisasalam61894 жыл бұрын

    Adippoli machu

  • @rahulanagha7529
    @rahulanagha75294 жыл бұрын

    Poli machana 😎😎😎😎

  • @hyperq2.657
    @hyperq2.6574 жыл бұрын

    *Uff* *BGM* _ഒരു രക്ഷയും ഇല്ല_ *" എന്താ നിങ്ങളുടെ അഭിപ്രായം*

  • @2B007
    @2B0074 жыл бұрын

    കൂൾബാറിൽ കിട്ടുന്ന ലൈം ന്റെ രഹസ്യം അറിയാൻ, അവരുടെ അടുക്കളയിൽ പോയാൽ മതി.

  • @sskkvatakara5828

    @sskkvatakara5828

    4 жыл бұрын

    Narata oru vidio chsititunfu

  • @keerthikithuzz2082

    @keerthikithuzz2082

    3 жыл бұрын

    Yes

  • @soorajvm3492

    @soorajvm3492

    3 жыл бұрын

    Athee

  • @shahinashahu6248
    @shahinashahu62483 жыл бұрын

    Adipoli bro 🥰😋

  • @shahizamamehvish6196
    @shahizamamehvish61964 жыл бұрын

    Nombulla എനിക്ക് 😋😍👍👍👍

  • @jasminjasi8129
    @jasminjasi81294 жыл бұрын

    Master piece fans🍸🍸🍹🍰🍰🏠 stay hom stay safe

  • @rasheedhkvm644
    @rasheedhkvm6444 жыл бұрын

    മാസ്ക് ഉണ്ടാകുന്ന വീഡിയോ വിടുമോ

  • @issacdominic007

    @issacdominic007

    4 жыл бұрын

    kzread.info/dash/bejne/faOn15ekaJCekdI.html Njan Cheythatha. Kollullel Kshamikkanam.

  • @alfalahmedia4767
    @alfalahmedia47674 жыл бұрын

    Kollame ✌️ iniyum ithupolulla recipies predeeshikkunnu😋😋👌

  • @raheenamanaf2
    @raheenamanaf24 жыл бұрын

    Super lime juice njan undaki 👍

  • @mohammedfayazs2437
    @mohammedfayazs24374 жыл бұрын

    Car I'll um bike I'll um petrol illathavar like adiii😊😊😊😊😊😊😊🙌🙌🙌😌

  • @nihadniya

    @nihadniya

    4 жыл бұрын

    ANTE CHANNEL OHN SUPPORT CHEYYANE PLS ANTE NALA KUTTUKARE SUBSCRIBE pls Ohn kude nin support akkane .oru month ayi channel start cheyydit kzread.info/dron/hMaOsjfNF-JynBaxB_i8QQ.html Pls subscribe 😍 😍

  • @mohammedfayazs2437

    @mohammedfayazs2437

    4 жыл бұрын

    Subcribe cheithu bro

  • @NewMovies-dx1fi

    @NewMovies-dx1fi

    4 жыл бұрын

    kzread.info/dash/bejne/hXtk2pd7gK_gmKw.html

  • @vigorouscomments8462

    @vigorouscomments8462

    4 жыл бұрын

    ഫുൾ ടാങ്ക് അടിച്ച അന്ന് ലോക്ക് ഡൌൺ😂

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    *വെറുതെ ഇരിക്കുന്നത് കൊണ്ട് ആങ്ങളമാർ അടുക്കളയിൽ പരതി നടക്കുവാണ് 😂😂😂വല്ലോം തിന്നാനും കുടിക്കാനും ഉണ്ടോന്ന് 🙊🙊വിശപ്പ് കൂടുതലാണ് വെറുതെ ഇരുന്നാൽ പോലും 😛😛😂*

  • @keralak4246

    @keralak4246

    4 жыл бұрын

    Food.expence.kooduthala.ippol

  • @mahi143mahi

    @mahi143mahi

    4 жыл бұрын

    Veruthe erikuboza eetavum kooduthal Vishap..... Veruthe erikunavade vedana athonu vereya.......

  • @irfutechy843

    @irfutechy843

    4 жыл бұрын

    രമണൻ adhenne sathyam

  • @shuhaibvsv

    @shuhaibvsv

    4 жыл бұрын

    Ath ellarum anganeya

  • @NewMovies-dx1fi

    @NewMovies-dx1fi

    4 жыл бұрын

    kzread.info/dash/bejne/hXtk2pd7gK_gmKw.html

  • @dhanasreeasokan9595
    @dhanasreeasokan95953 жыл бұрын

    Try cheythu super annu 👌👌

  • @naseebahish5017
    @naseebahish50174 жыл бұрын

    Kollaloo... Baground music poli 😎

  • @aadhiyy788
    @aadhiyy7884 жыл бұрын

    Nale kulfe

  • @user-vy5xz6be1v
    @user-vy5xz6be1v4 жыл бұрын

    20 rs ന്റെ ലൈം നു cashew ഒക്കെ ഇട്ടു തരാൻ അവരുടെ അമ്മൂമ്മയുടെ മോനാണല്ലോ നമ്മൾ

  • @indianstarmedia3282

    @indianstarmedia3282

    4 жыл бұрын

    Ivide 10 rupaye ulloo....

  • @sreelakshmicalm5984

    @sreelakshmicalm5984

    4 жыл бұрын

    Powlichu

  • @sreelakshmicalm5984

    @sreelakshmicalm5984

    4 жыл бұрын

    10rs matre illu limesodayk 15

  • @sabutsl2665

    @sabutsl2665

    4 жыл бұрын

    Jarilekku ഒരു ഫുൾ നാരങ്ങ പിഴിഞ്ഞു കുരു കളഞ്ഞു എടുത്തു പിന്നെ ഒരു പിസ് pineapple ഇടുക 5 ഐസ് ക്യൂബ് 2 1/2 സ്പൂൺ പൊടിച്ച പഞ്ചസാര ഒരു നുള്ള് ഉപ്പ് 6 പുതിന ഇല, 1/4 സ്പൂൺ ഇഞ്ചി അരച്ചത് ഇതെല്ലാം കൂടി മിക്സ്‌ ചെയ്തു 200 ml വെള്ളം ചേർത്ത് 4 5 തവണ മിക്സി chutticheduthal ലെമൺ ജ്യൂസ് റെഡി ഞാൻ ജ്യൂസ് ഷോപ്പിലാ ജോലി ചെയ്യുന്നേ

  • @ashkuzzvlog111

    @ashkuzzvlog111

    4 жыл бұрын

    Malappurath 10 roopayude lime und cashew ittath

  • @user-ks9rg6eg2x
    @user-ks9rg6eg2x3 ай бұрын

    Masterpiece moneee thirich varuuuuuu

  • @rashidakunchol7774
    @rashidakunchol77742 жыл бұрын

    Njan try cheythu. 👍🏻

  • @visnucs5631
    @visnucs56314 жыл бұрын

    vittil errunu borr adikunvar adi like👍👍👍😷😷😷

  • @nihadniya

    @nihadniya

    4 жыл бұрын

    ANTE CHANNEL OHN SUPPORT CHEYYANE PLS ANTE NALA KUTTUKARE SUBSCRIBE pls Ohn kude nin support akkane .oru month ayi channel start cheyydit kzread.info/dron/hMaOsjfNF-JynBaxB_i8QQ.html Pls subscribe 😍 😍

  • @anandhumanil4489

    @anandhumanil4489

    4 жыл бұрын

    Sharikkum

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd14374 жыл бұрын

    അണ്ടി പരിപ്പ് ന്ന് പറഞാ പ്പോരേ bro.... ആ ജാഡ വിളിയൊന്നും ഞമ്മക്ക് പിടിക്കില്ല

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11492 ай бұрын

    Thanku Sir Lime Juice Super Adipoliyanuta Nallathane Ishtayitta, Sughano. God Bless You Take Care All The Best Congrats. Good Evening Sir 🙏😊😍👍👌🌹

  • @jaseelk7888
    @jaseelk78884 жыл бұрын

    Kollaam powli saanam

  • @shanavascs7984
    @shanavascs79844 жыл бұрын

    വീഡിയോ കണ്ട് അണ്ടിപ്പരിപ്പ് വാങ്ങാൻ കടയിൽ പോയതാ പോലീസിന്റെ അടികൊണ്ട് ഉള്ള പരിപ്പ് പോവാഞ്ഞത് നന്നായി 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍🙆‍♂️👨‍✈️

  • @saleesh.a.b461

    @saleesh.a.b461

    4 жыл бұрын

    ലൈമിൽ ഒരു കടയിലും അണ്ടിപ്പരിപ്പ് ഇടില്ല 🤭

  • @maniyanmaniyan3932

    @maniyanmaniyan3932

    4 жыл бұрын

    😂😂😂😂

  • @Umeshmp-rd3pi

    @Umeshmp-rd3pi

    4 жыл бұрын

    😂😂

  • @abkindia2087

    @abkindia2087

    4 жыл бұрын

    Haha

  • @LIVEINCCTVINSPECTOR

    @LIVEINCCTVINSPECTOR

    4 жыл бұрын

    @@saleesh.a.b461 അണ്ടിപരിപ്പ് ഇടുന്നത് ലൈമിന് നിറം കിട്ടാനാണ് ബോസ്.

Келесі