ചൂടുസമയത്ത് കുടിക്കാൻ പറ്റിയ ഒരു കിടിലൻ മുന്തിരി ജ്യൂസ്‌ 😋 | Grape Juice | Village Spices

Пікірлер: 242

  • @villagespices
    @villagespices Жыл бұрын

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

  • @Expressionqueen00
    @Expressionqueen00 Жыл бұрын

    ചേട്ടന്റെയും താത്തയുടെയും എളിമയും ലാളിത്യവും, പിന്നെ താത്തയുടെ ഇളം പുഞ്ചിരിയും ആണ് ഇന്ന് മൂന്ന് ലക്ഷത്തിൽ കൊണ്ടെത്തിച്ചത് ഇനിയും വിജയിക്കട്ടെ 🙏🙏🙏

  • @sujaravi6184
    @sujaravi6184 Жыл бұрын

    2 ഇണക്കുരുവികളുടെ മുന്തിരി ജ്യൂസ് സൂപ്പർ 😍😍😍🥰🥰🥰

  • @rajeshkuttan2474
    @rajeshkuttan2474 Жыл бұрын

    ഇതു പോലെ സിമ്പിൾ ആയ സംഗതികളൊക്കെ ചേട്ടൻ കാണിക്കണം.. ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ വളരെ വിലപ്പെട്ടതാ ❤❤❤

  • @ismailka796

    @ismailka796

    Жыл бұрын

    .

  • @miniskumar4511
    @miniskumar4511 Жыл бұрын

    കിടുക്കാച്ചി ജ്യൂസ്‌. ❤️💞💞💞💞

  • @sanilsadasivan4143
    @sanilsadasivan4143 Жыл бұрын

    Super ❤, Chettante Chiri thanne kandal manas nirayum. 🥰

  • @lalithakutty.t3540
    @lalithakutty.t3540 Жыл бұрын

    Supper juice good teaching for kuttikal

  • @minijayakumar3079
    @minijayakumar307911 ай бұрын

    ഞാൻ കാണണം എന്ന് വിചാരിച്ച ജ്യൂസ്‌ 👍👍

  • @Saji325-12
    @Saji325-12 Жыл бұрын

    വളരെ നന്നായിരിക്കുന്നു. 👍👍

  • @sudhasu3880
    @sudhasu3880 Жыл бұрын

    Super...oru muri cherunaranganeerum.cherthaal pinnem adipoli aakkaam

  • @devayanirajeev8926
    @devayanirajeev8926 Жыл бұрын

    ഈ വേനൽ ചൂടിന് കുടിക്കാൻ പറ്റിയ കിടിലൻ ഐറ്റം.. അടിപൊളി.. ജ്യൂസ്..👍🥰❤🌹

  • @gamersir6841
    @gamersir6841 Жыл бұрын

    ചേട്ടൻ ചേട്ടനെ അറിയുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ സന്തോഷം 😺

  • @rajigabrial7768
    @rajigabrial7768 Жыл бұрын

    Juice.super 👍🏻 ഇക്കായുടെ പറയുന്ന രീതിയാണ്.എനിക്ക് ഇഷ്ടം very natural ❤️😀😘😘

  • @villagespices

    @villagespices

    Жыл бұрын

    ☺️

  • @anuplastics5599
    @anuplastics5599 Жыл бұрын

    Athinde color kanditu thanne kothi ayitu padilla😋😋😋😋😋uffff... Innu thanne undaki kudichirikum😄

  • @beenaboban9403
    @beenaboban9403 Жыл бұрын

    Try cheyum

  • @chitracoulton7926
    @chitracoulton7926 Жыл бұрын

    nice and healthy juice , thanks for sharing ,

  • @remanick5335
    @remanick5335 Жыл бұрын

    അടിപൊളി ജ്യൂസ്‌. 👌👌👌

  • @jpjp484
    @jpjp484 Жыл бұрын

    ഓക്കേ ചേട്ടാ സൂപ്പർ ആയിട്ടുണ്ട്. ചൂട് സമയത്ത് പറ്റിയ ജ്യൂസ് തന്നെയാണ് 👌👌👌👌👌👍👍👍👍

  • @Linsonmathews
    @Linsonmathews Жыл бұрын

    മുന്തിരി ജ്യൂസ് അടിപൊളി ആയിട്ടുണ്ടേ 😍👌👌👌

  • @vinodvimalan7347
    @vinodvimalan7347 Жыл бұрын

    We can see the pure innocence in your face, that's your plus point and strength.

  • @nishasurendran18
    @nishasurendran18 Жыл бұрын

    Ellavarkum kudikkan ariyum, pakshe enganeyanu undakkunnathennu ariyanamennilla chetta. Juice super. Kurumulaku cherkkunnath adyamayi Kanukayanu. 🍇super.

  • @sreelathasatheesh6717
    @sreelathasatheesh6717 Жыл бұрын

    Atraku nannaittannu chettante blog njagal eshttapedune 🙏👍🏻👏👌

  • @sheejathomassheejababu5873
    @sheejathomassheejababu5873 Жыл бұрын

    സൂപ്പർ ജ്യൂസ്‌ 😋😋

  • @devotional_editz6174
    @devotional_editz6174 Жыл бұрын

    എന്റെ പൊന്നു മക്കളെ നിങ്ങളുടെ ഈ മുന്തിരി ജ്യുസ്സ് അടിപൊളി ആണ് . 👍👍👍👍ഇന്ന് ഷംലമോള് ഇട്ടേക്കുന്ന നയിറ്റി , അല്ലെങ്കിൽ ഡ്രസ്സ്‌ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി . 👍👍👍😄😄😄പിന്നെ മുന്തിരി ജ്യുസ്സ് സൂപ്പർ ആയിട്ട്ട്ട് . രണ്ടു പേരും . ചേർന്നുള്ള ജ്യുസ്സ് അടിപൊളി യാണ് . നിങ്ങളുടെ കളങ്കമില്ലാത്ത മനസ്സിൽ നിന്നും വരുന്ന വാക്കുകൾക്ക് അതിന്റെ ഒരു ലാളിത്യം കുടിയുണ്ട് . 👍👍👍👍❤❤❤❤🌹🌹🌹🌹👍അതിനു വേട്ടി തന്നെ ദൈവം നിങ്ങളെ ദൈവം നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കും . 👍👍👍🌹🌹🌹🌹❤❤❤ മുന്ന് ലക്ഷം സബ്സ്ക്രൈബ്ർ ഉള്ളതിൽ ഒന്ന് ഞാൻ ആണ് . എനിക്ക് ഏറെ സന്തോഷം ഉണ്ട് . 👍👍👍👍❤❤❤❤😄😄😄😄അത്രയും സബ്സ്ക്രൈബ്ർ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം ഉണ്ട് . 👍👍👍👍👍👍❤❤❤ഞാൻ ആന്മ ർത്ഥ മായി പറയുകയാണ് .. 👍👍👍👍👍നിങ്ങളുടെ മുഖത്തുള്ള ആ ചിരിയും വിനയവും സ്നേഹ വും മായാതെ മംഗതെ കാത്തു സൂക്ഷിക്കുയും വേണം . അപ്പോൾ ദൈവം മോനെയും കുടുംബത്തെയും വാനോളം അനുഗ്രഹിക്കും . ഇത് ഉറപ്പാണ് 👍👍👍👍👍👍🌹🌹🌹🌹🌹 എന്റെ പ്രാർത്ഥനയിൽ മോനെയും കുടുംബത്തെയും കൂടി ചേർത്ത് നിർത്തി ആണ് പ്രാർ ത്തിക്കുന്നത് . 👍👍👍👍🌹🌹🌹🌹 മുന്തിരി ജുസ്സ് അടിപൊളി . 👍👍👍സൂപ്പർ 👌👌👌👌👌

  • @favazmajeed7484
    @favazmajeed7484 Жыл бұрын

    ഇക്ക ഒരു ചെറിയ family ക്ക് വേണ്ടി വരുന്ന രീതിയില്‍ ഒരു Chicken വച്ച് fried ടൈപ്പ് ബിരിയാണി ഉണ്ടാക്കാന്‍ പറ്റുമോ.

  • @jyothi5563
    @jyothi5563 Жыл бұрын

    Congrats ചേട്ടാ.... ഉപ്പുമാവ് ടിപ്സ് ഒക്കെ ചെയ്തു നോക്കാം കേട്ടോ.ഇതുപോലെ videos ഇടൂ... നാളെ അറിയാത്ത ഒരാൾക്ക് ഉപകാരപ്പെടും.. homely ആയിട്ട് ഉണ്ടാക്കാല്ലോ

  • @sheebasajeem8019
    @sheebasajeem80194 ай бұрын

    പടച്ചോൻ അനുകിഹികട്ട സംസാരം കൾക്കുബോൾ കണ്ണ് നീരയുന്ന നല്ല ജൂസ് ♥️♥️

  • @rajipillai6064
    @rajipillai6064 Жыл бұрын

    ജ്യൂ സ്സ് എന്നും ഉണ്ടാക്കി കുടിക്കാം.നല്ല കിടിലൻ തന്നെ.എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു 🤗

  • @alexandervd8739
    @alexandervd8739 Жыл бұрын

    Three lakh subscribers with in a short time. Great achievement. Celebrate with grape juice. 🎉

  • @nalinipk5541
    @nalinipk5541 Жыл бұрын

    എന്റെ മക്കളെ എനിക്ക് ഒത്തിരി ഇഷ്ടം ഉണ്ട് നിങ്ങളെ എല്ലാവരെയും ഏത് വീഡിയോ കണ്ടാലും ലൈക് ചെയ്യാറുണ്ട്

  • @mollybalu9763
    @mollybalu9763 Жыл бұрын

    അതേ, ഞങ്ങൾക്കും സ്നേഹം തന്നെ 👍🙏

  • @beenanelson4495
    @beenanelson4495 Жыл бұрын

    Hai super juice . More than that your love ❤ to family

  • @REDPepperSpice
    @REDPepperSpice Жыл бұрын

    അടിപൊളി ❤ ചേട്ടാ പഴയകാലത്തെ ചായക്കട സമൂസ റെസിപ്പി ഇടാമോ .ഉരുളക്കിഴങ്ങു അരിഞ്ഞത് ഗ്രീൻപീസ് സവാള ആണ് ഫില്ലിംഗ്

  • @bhargavivariyath8417
    @bhargavivariyath8417 Жыл бұрын

    ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എത്തും

  • @baijumathew1721
    @baijumathew17214 ай бұрын

    സൂപ്പർ ഇക്ക അടിപൊളി അവതരണം

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Жыл бұрын

    മുന്തിരി ജ്യൂസ് സൂപ്പർ... ഇക്ക യുടെ നല്ല മനസ്സ് ❤️ നന്മ വരട്ടെ 🙏🙏🙏

  • @sikkantherbatusha8416
    @sikkantherbatusha8416 Жыл бұрын

    Masha Allah Super shakothara Sikkanther 💚♥️ Thamilan 💖💖💖

  • @rukminikrishna8162
    @rukminikrishna8162 Жыл бұрын

    Super honey and pepper 🙏

  • @bijigeorge9962
    @bijigeorge9962 Жыл бұрын

    Thanku ഇക്ക ഒന്നും പറയാനില്ല 👌👌👌👌

  • @aiswaryaanish0384
    @aiswaryaanish0384 Жыл бұрын

    അടുത്ത തവണ മുന്തിരിങ്ങാ മേടിക്കുമ്പോൾ ഇത് ട്രൈ ചെയ്യണം. 👍ഇത്തയുടെ നിശ്കളങ്കമായ ആ ചിരിയെനിക്ക് വലിയ ഇഷ്ടമാണ്. 😍

  • @remeshrajendran4429
    @remeshrajendran4429 Жыл бұрын

    Chetta wait cheyyayirunnu ❤❤❤ congrats

  • @bijupappachan4720
    @bijupappachan4720 Жыл бұрын

    ആഹാ അടിപൊളി 👍👍👍ww

  • @ranimathew2041
    @ranimathew2041 Жыл бұрын

    God bless you

  • @susanmathew8541
    @susanmathew8541 Жыл бұрын

    Super delicious 👍👍👍🌷

  • @salmashaji2391
    @salmashaji2391 Жыл бұрын

    സൂപ്പർ 👌

  • @anithakumarig8701
    @anithakumarig8701 Жыл бұрын

    Adipolyaya cukkingukal Prannu tharane

  • @rachelgeorge4639
    @rachelgeorge4639 Жыл бұрын

    നന്മയുള്ള മനുഷ്യൻ

  • @smithagopinathan2210
    @smithagopinathan2210 Жыл бұрын

    Super juice 👍👍👍👍

  • @reenathomas1514
    @reenathomas1514 Жыл бұрын

    പൊളിച്ച്... അടിപൊളി സൂപ്പർ....3ലക്ഷം കഴിഞ്ഞും മുമ്പോട്ടു ചേട്ടൻ പോകും.... പോകണം.... അതിനു തമ്പുരാന്റെ കൃപ ഉണ്ടാവട്ടെ ennu🙏🏻 പ്രാർത്ഥിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻❤🌹🌹🌹🌹🥰

  • @ummukulsupk1499
    @ummukulsupk14993 ай бұрын

    Mashallah ethrayoum pettan uyarangalil ethatte

  • @anjanagnair6151
    @anjanagnair6151 Жыл бұрын

    പൊള്ളുന്ന ഈ ചൂടിൽ കുടിക്കാൻ പറ്റിയ നല്ല ജ്യൂസ് 👌👌

  • @shailanair8993
    @shailanair8993 Жыл бұрын

    ഇക്കയു൦ ചേച്ചി കു൦ എല്ലാ നന്മയും ഉണ്ടാകട്ടെ ് ജൂസ് receipe super

  • @happykdr5444
    @happykdr5444 Жыл бұрын

    ഇക്ക സൂപ്പർ ❤❤👍

  • @globalppm5333
    @globalppm5333 Жыл бұрын

    Super 👍🤤 👌

  • @aishasaifudheen2448
    @aishasaifudheen2448 Жыл бұрын

    Kothiyavunnu😋👍

  • @marakkarpallipuram6955

    @marakkarpallipuram6955

    Жыл бұрын

    Xmarakar,,pp

  • @faisal.jamshifaisal.jamshi8541
    @faisal.jamshifaisal.jamshi8541 Жыл бұрын

    നല്ലൊരു മനസ്സിനുടുമ. നല്ലൊരു ജ്യൂസ്

  • @suseelamenon4209
    @suseelamenon4209 Жыл бұрын

    Congratulations

  • @daisydenny2016
    @daisydenny2016 Жыл бұрын

    Super 👌👌👌

  • @ramyaakshay1569
    @ramyaakshay1569 Жыл бұрын

    അടിപൊളി അവതരണം

  • @JeginJoseph
    @JeginJoseph Жыл бұрын

    Subscriber and regular viewer from Ontario, Canada. Keep going.. all the best!

  • @kochukochu8722
    @kochukochu8722 Жыл бұрын

    venal kaalathil pepper use kurakuka.

  • @iconicgaming0075
    @iconicgaming0075 Жыл бұрын

    Adipoli juice

  • @creativehut7388
    @creativehut7388 Жыл бұрын

    Adipoli,🥰🥰🥰🥰🥰❤️❤️❤️❤️👍👍👍

  • @cogitoergosum5418
    @cogitoergosum5418 Жыл бұрын

    Super 💐💐💐

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl Жыл бұрын

    Ekka. E. Samsara m. Valarie. Nallathu

  • @sarojag6226
    @sarojag62264 ай бұрын

    Kollam super

  • @chithrasuresh3427
    @chithrasuresh3427 Жыл бұрын

    സൂപ്പർ 👌👌👌

  • @joshyvn4105
    @joshyvn4105 Жыл бұрын

    സൂപ്പർ.,.

  • @sivank.s7040
    @sivank.s7040 Жыл бұрын

    ഇക്ക താത്ത നിങ്ങളെ ഇഷ്ടം ഇല്ലാത്തവർ ആരും ഉണ്ടാവില്ല. നിങ്ങളെ കാണുമ്പോൾ വളരെ സന്തോഷം.

  • @wishesshort1071
    @wishesshort1071 Жыл бұрын

    പച്ചയായ മനുഷ്യൻ,snehnidhi ❤

  • @newslite8744
    @newslite8744 Жыл бұрын

    അഭിനന്ദനങ്ങൾ

  • @safidham8849
    @safidham8849 Жыл бұрын

    Ameen Allahu hair chayyatta

  • @ashithashiyas2464
    @ashithashiyas2464 Жыл бұрын

    Seedless grape kondu oru ball grape undakki kanikumo

  • @susanpradeep350
    @susanpradeep350 Жыл бұрын

    Super 👌

  • @mollyjoseph8708
    @mollyjoseph8708 Жыл бұрын

    Ikka supper juice

  • @vishnuv8826
    @vishnuv8826 Жыл бұрын

    അടിപൊളി

  • @minuvarghese2079
    @minuvarghese2079 Жыл бұрын

    Adipoli ❤❤

  • @gulzar7467
    @gulzar7467 Жыл бұрын

    Then cherthu nokkeettilla.nokkatto.

  • @sukumaryk5022
    @sukumaryk5022 Жыл бұрын

    Super😋

  • @stephenmadappally
    @stephenmadappally Жыл бұрын

    Powli👌

  • @user-em7ll9kb3b
    @user-em7ll9kb3b2 ай бұрын

    പുതിയ ജ്യൂസ്‌ 👌👌👌

  • @Ponn140
    @Ponn140 Жыл бұрын

    ചേട്ടാ ഓറഞ്ച് ജൂസ് unadaku plz

  • @arungeorge3531
    @arungeorge3531 Жыл бұрын

    ചേട്ടാ സൂപ്പർ ❤️❤️

  • @rajanmookola4019
    @rajanmookola4019 Жыл бұрын

    Super👌👌👌🙏

  • @noorjahank4169
    @noorjahank4169 Жыл бұрын

    Adipoli.

  • @pratheeshb3568
    @pratheeshb3568 Жыл бұрын

    മുന്തിരി ജ്യൂസ് അടിപൊളി

  • @chitravlogs1515
    @chitravlogs1515 Жыл бұрын

    സൂപ്പർ ഇക്ക

  • @jeevanjeevan.v5751
    @jeevanjeevan.v5751 Жыл бұрын

    👍👍👍👍

  • @hannamaria85
    @hannamaria85 Жыл бұрын

    ഇക്ക സൂപ്പർ 👍

  • @shineysunil537
    @shineysunil537 Жыл бұрын

    Kochamme kke chiri sahikkan vayya. Super juice😁

  • @jacobandco2319
    @jacobandco2319 Жыл бұрын

    Ikka love frm Mumbai....God bless

  • @kannananie8144
    @kannananie8144 Жыл бұрын

    👌👌

  • @MiniCJJohn
    @MiniCJJohn Жыл бұрын

    👍

  • @georgeenajacob1333
    @georgeenajacob1333 Жыл бұрын

    Super 👍

  • @Monusaritha
    @Monusaritha Жыл бұрын

    Super chetta thatha

  • @minigodwin5115
    @minigodwin5115 Жыл бұрын

    Super....

  • @ashokaji1335
    @ashokaji1335 Жыл бұрын

    👌

  • @rasheedafakrudeen9783
    @rasheedafakrudeen9783 Жыл бұрын

    അകന്ന kanniyulla വലിയ അരിപ്പ എടുത്താൽ എളുപ്പത്തില്‍ arichedukkam.

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Congratulations sir Sruthi from dubai hailing from kannur at thillenkeri

  • @sangeethanairg.s1828
    @sangeethanairg.s18285 ай бұрын

    ❤️

Келесі