ബ്രിട്ടീഷുകാരോട് കൃപാസനം മാതാവിനെ കുറിച്ച് വിളിച്ചുപറഞ്ഞു ഇതാ ഒരു ഗംഭീര സാക്ഷ്യം

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 77

  • @marysr9149
    @marysr914923 күн бұрын

    അമ്മേ പ്രസാദവര മാതാവേ എന്റെ കുടുംബത്തെ കടഫാരത്തിൽ നിന്നു രക്ഷിക്കാൻ കൃപ ചൊരിയാണമേ എന്റെ മാതാവേ യേശുവേ 🙏🏻🙏🏻🙏🏻

  • @sathyjoshy8629
    @sathyjoshy86297 күн бұрын

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @Saramma-dm3ce
    @Saramma-dm3ceАй бұрын

    അമ്മേ മാതാവേ എൻറെ മക്കൾക്ക് വേണ്ടി അപേക്ഷിക്കണമേ p പഠിക്കാനുള്ള കഴിവും ഓർമ്മശക്തിയും കൊടുക്കണമേ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പാസ്സാകണം അമ്മേ മാതാവേ കാത്തുകൊള്ളേണമേ

  • @midhunantony9597
    @midhunantony9597Ай бұрын

    പരിശുദ്ധ അമ്മേ നന്ദി. യേശുവേ നന്ദി. യേശുവേ ആരാധന. യേശുവേ സ്തുതി. യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @vijayakumarivijaya6255
    @vijayakumarivijaya6255Ай бұрын

    പരിശുദ്ധ മാതാവേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @cicilysunny4869
    @cicilysunny4869Ай бұрын

    പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എല്ലാവരും school -ൽ Uniform ഇട്ടുകൊണ്ടു വരുന്നു. എനിക്ക് എന്റെ Uniform തയ്ച്ചു മേടിക്കുവാൻ ഞങ്ങൾക്ക് സാമ്പത്തികം തരണമേ. ആമ്മേൻ.

  • @juliejoseph2474

    @juliejoseph2474

    Ай бұрын

    Account number um amount um parayu

  • @ShantyC-vo5ff

    @ShantyC-vo5ff

    Ай бұрын

    Please number

  • @princybaby6926

    @princybaby6926

    Ай бұрын

    Pleasr reply

  • @user-kr8qp5bs4t

    @user-kr8qp5bs4t

    Ай бұрын

    😅

  • @alicejose7933

    @alicejose7933

    13 күн бұрын

    Amme ithupolulla viswasam enikkum tharaname.,🙏🙏🙏🙏

  • @antonygeorge7175
    @antonygeorge7175Ай бұрын

    അമ്മേ എനിക്ക് വിജയ് തരാനുള്ള പൈസ എത്രയും വേഗം അമ്മ വാങ്ങി തരണമേ

  • @tomyjoseph2901
    @tomyjoseph29018 күн бұрын

    Thanks you jesuse praise the lord avemariya amen my son exam good results Amma my exeteamma hlpamma aman

  • @SeathuBabu
    @SeathuBabuАй бұрын

    അമ്മേ മാതാവേ എൻറെ മകൻറെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @mercyfrancis5798
    @mercyfrancis579829 күн бұрын

    Amme Maathaave enneum Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙 💙💙💙💙💙 i

  • @marysr9149
    @marysr914923 күн бұрын

    ഇസ്രായേൽ വിസ നല്ലത് ആണങ്കിൽ മോനു വേഗം പാസാക്കാൻ കൃപ തരണമേ സഞ്ചാരിമാതാവേ 🌹🙏🏻🌹❤️

  • @mariyajoseph2305
    @mariyajoseph23052 күн бұрын

    അമ്മേ മാതാവേ വിദേശത്ത് ജോലി ക്ക് വിസ വന്ന എൻ്റെ. മകനെ യാതൊരു തടസ്സവും കൂടാതെ പോകാനുള്ള വഴി ഒരുക്കി തന്ന് അനുഗ്രഹിക്കണമേ

  • @mayaraju2399
    @mayaraju239910 күн бұрын

    എൻെറ ८പസാദവരമാതാവേ എൻെറ ८പതിസന്ധിയിൽ നിന്നു० എന്നേ രക്ഷിക്കണമേ🙏🙏🙏

  • @nishams-bo6lg
    @nishams-bo6lg28 күн бұрын

    Amen🙏🙏🙏enik iniyum kreupasanathil varenamennum ente udambadi puthikki sakshyam parayenamennum agrahamund. Athinu vazhi orukki tharename🙏🙏😘❤️❤️❤️❤️❤️

  • @jsdealbeth
    @jsdealbeth3 күн бұрын

    ആമേൻ ആമേൻ ആമേൻ

  • @nishams-bo6lg
    @nishams-bo6lg28 күн бұрын

    Amme mathave ente niyogangal sadhichu thannukondirikkunnu.. Iniyum ammayude abhishekam undakename... 🙏🙏🙏🙏

  • @thomas-gi6np
    @thomas-gi6npАй бұрын

    Hallelujah hallelujah hallelujah Amen🙏 Ave ave ave maria❤❤❤

  • @daisywilson4021
    @daisywilson4021Ай бұрын

    Praise the Lord

  • @AntonyAJ-fq9nf

    @AntonyAJ-fq9nf

    Ай бұрын

    🎉❤🎉😂😅😢 thank you

  • @thresianoronha8685
    @thresianoronha868524 күн бұрын

    Amme madhave ende molude kalyanam vegam aval agrahicha cherkanodu vegam nadathi tharuvaaan prarthikkane madhave 🙏

  • @gracyfrancis8448
    @gracyfrancis8448Ай бұрын

    Hear my prayers for our family and Children familys.Amen ❤

  • @Sudha2001-il3yi
    @Sudha2001-il3yiАй бұрын

    Mathave Njangalude Ella Budhimuttukalum Neekkename 🙏❤️ Anugrahikkane Mathave 🙏❤️ Ee Rathri Njangalkku Koottayirikkane Mathave 🙏🙏❤️❤️ Thankyou Mathave Thankyou God 🙏❤️ Amen Haleluya Mahathwam Karthave 🙏🙏🙏❤️❤️❤️

  • @nishams-bo6lg
    @nishams-bo6lg28 күн бұрын

    Amme ennil bhakthi niraykkane amme mathave 🙏🙏🙏🙏🙏

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave njn agrahicha groupil irunn padikkan Ulla Anugraham undavane amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qs2mq4tk5d
    @user-qs2mq4tk5dАй бұрын

    Yesuve Nanni god is great

  • @shalygracy7964
    @shalygracy7964Ай бұрын

    Dear Mamma Mary, I pray for my brother Martin, for good health, and deep faith in Jesus.

  • @user-pb5mq8zh4f
    @user-pb5mq8zh4fАй бұрын

    Very great and strong faithful testimony.amme pray for me and my family to become witness of your apparition in krepasanam alter

  • @josephka-uv9oh
    @josephka-uv9ohАй бұрын

    Dhiyamolk orunallawokekitti Thanks god. Kripasanam mathav thanks. Liyamol writtingexam vijayichu. Thanks God. Thanks kripasanam mathav.

  • @User123User-dq7gf
    @User123User-dq7gfАй бұрын

    Yeshuve Amme Ente monu molkum kunjungale thannu anugrahikkane Yeshuve Nanni Yeshuve nanni Amme nanni

  • @bincybiju3301
    @bincybiju3301Ай бұрын

    Ente amme ente makante manassu maran prarthikkane

  • @SreelathaTk1974
    @SreelathaTk197424 күн бұрын

    Amen

  • @minisabu1378
    @minisabu1378Ай бұрын

    മാതാവേ എന്റെ മരുമകന് ജോലി കിട്ടണ്ടേ.....

  • @sheenajoseph5247
    @sheenajoseph524712 күн бұрын

    എന്റെ ജോസ്നായു൦ദൈവതേതഅറിയണമേപരിശുദൽമിനൽനിറയകണമേ

  • @user-wq9if9ob7v
    @user-wq9if9ob7vАй бұрын

    Amma.mathave.karthavinte.namathiĺ.ellavarudeyum.niyogangalilum.karunayundakename❤❤❤❤❤aamen❤❤❤

  • @sisilypaulose1754
    @sisilypaulose1754Ай бұрын

    Praying for my special intention ❤

  • @shejanimolp2394
    @shejanimolp2394Ай бұрын

    അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് BP കൂടുതലും എന്നിക്ക് കുറയുകയുമാണ്. അമ്മയുടെ സങ്കടം ഞാനാണ് കാഴ്ചവൈകല്യത്തിന്റെ പേരിൽ വിവാഹതടസ്സം അമ്മയ്ക്ക് ടെൻഷൻ മാത്രമേയ ള്ളു പ്രാർഥിക്കാനൊന്നും കഴിയുന്നില്ല എന്നെ കണ്ടില്ലെങ്കിൽ ചങ്കിടിക്കും ഈ വിഷമങ്ങളെല്ലാം മാറ്റിക്കൊടുക്കണമേ

  • @lalykuruvilla1440
    @lalykuruvilla1440Ай бұрын

    Mathave Amme Ente Aasrayam pray for my daughter help her Amme to achieve her goals 🙏🙏🙏🙏🙏🙏

  • @User123User-dq7gf
    @User123User-dq7gfАй бұрын

    Yeshuve Amme Sherrykku nalla oru vivaham nadakkan anugrahikkane Yeshuve Amme nanni karuna kanikkane

  • @minijohn7348
    @minijohn7348Ай бұрын

    Amme mathave ente kudumbathe alimapeduthaname

  • @mariatvinny4263
    @mariatvinny4263Ай бұрын

    Mother of God bless our Ethan to speak well.

  • @sherlyregy2755
    @sherlyregy2755Ай бұрын

    Amma mathave enate kudumbathe anugrahikename

  • @shalygracy7964
    @shalygracy7964Ай бұрын

    Dear Mamma Mary, Thank you so much for your love and all the graces. Keep me closer to you. Mamma Mary, if it is your holy will, I pray for Nayana Roy to pass her CA exam.

  • @higod1931
    @higod1931Ай бұрын

    🌹🙏🌹

  • @lalykuruvilla1440
    @lalykuruvilla1440Ай бұрын

    Yesuve 🙏🙏🙏

  • @simishaji1284
    @simishaji1284Ай бұрын

    Amme mariamole anugrahikaname ❤❤❤

  • @User123User-dq7gf
    @User123User-dq7gfАй бұрын

    YESHUVE AMME PRINCYKKU JOLIYIL SAMADHANAM SANDOSHAM KODUKKANE

  • @User123User-dq7gf
    @User123User-dq7gfАй бұрын

    Ente husbandinte madhyapanam matti tharene Yeshuve Amme nanni

  • @lalykuruvilla1440
    @lalykuruvilla1440Ай бұрын

    Athulya help her Amme yesuve 🙏🙏🙏

  • @sheenajoseph5247
    @sheenajoseph524712 күн бұрын

    എന്റെ ജോസ്നായുടെ ശരീര വേദന മറ്റിതരണമെ

  • @mathewjohn4431
    @mathewjohn4431Ай бұрын

    Ave maria

  • @user-vv6zc2by8f
    @user-vv6zc2by8fАй бұрын

    🙏🙏🙏🙏🙏

  • @tresaphilip3905
    @tresaphilip390524 күн бұрын

    Amme enneum ninte sakshi akki mattenne❤

  • @tresaphilip3905
    @tresaphilip390524 күн бұрын

    Help my husband in his needy times ..

  • @babuvarghese379
    @babuvarghese379Ай бұрын

    Amen 🙏🙏🙏🙏🙏

  • @ansilasusan1216
    @ansilasusan1216Ай бұрын

    Appa Amme Yesuve parisudalmave shibiku loan adaykanull paysa Kodakane

  • @UshaKumari-fz3uv
    @UshaKumari-fz3uvАй бұрын

    Amma mathave anna annthekkulla annathinu vahayorukkitharane, Ente molke PG Scholarship nalki anugrahikkane

  • @shalygracy7964
    @shalygracy7964Ай бұрын

    Dear Mamma Mary, I pray for my brother Diju, to stop drinking, and for the peace of the family.

  • @Jesuskid2222
    @Jesuskid2222Ай бұрын

    😂yesuve. Ammamathave ❤

  • @rubyjohnson6916
    @rubyjohnson6916Ай бұрын

    Praise the Lord❤❤❤❤❤❤❤

  • @sujathakamala6825
    @sujathakamala6825Ай бұрын

    🙏🙏🙏

  • @josephka-uv9oh
    @josephka-uv9ohАй бұрын

    Liyamolk BTwo speekingexam passmarkkittanam. Vijayikanam. Sixtyonemarkkittanam. Kripasanam mathav helpme. Pleasehelp me God.

  • @PRIYAANILKANNUR
    @PRIYAANILKANNURАй бұрын

    Ammea enikum u.k pokanum before July ten

  • @shainimathew258
    @shainimathew258Ай бұрын

    c

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave njn agrahicha groupil irunn padikkan Ulla Anugraham undavane amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsajose5223
    @valsajose5223Ай бұрын

    Amen

  • @user-qs2mq4tk5d
    @user-qs2mq4tk5dАй бұрын

    Yesuve Nanni god is great

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave njn agrahicha groupil irunn padikkan Ulla Anugraham undavane amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave njn agrahicha groupil irunn padikkan Ulla Anugraham undavane amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qs2mq4tk5d
    @user-qs2mq4tk5dАй бұрын

    Yesuve Nanni god is great

Келесі