No video

നിൻറെ കണ്ണ് നിറയുവാനോ തകരുവാനോ അമ്മ അനുവദിക്കില്ല l Kreupasanam miracle prayer

#godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
#vpjosephkreupasanam
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,

Пікірлер: 224

  • @user-ji4hc4wq7c
    @user-ji4hc4wq7c7 ай бұрын

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതതകൾ തീർത്തു തരേണമേ ഞങ്ങളെ സഹായിക്കേണമേ മാതാവേ

  • @celiner8328
    @celiner83287 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ വീടില്ലാത്ത എൻ്റെ അവസ്ഥയുടെ മേൽ കരുണയായിരിക്കണമെ

  • @vijiviji.n4463
    @vijiviji.n44637 ай бұрын

    അമ്മേ മാതാവേ അടുത്ത മാസം 20 ന് മുൻപായി എന്റെവയറ്റിൽ ഒരു കുഞ്ഞിനെ തരണമേ അമ്മേ എന്റെ ഗർഭപാത്രത്തിലെ മുഴ മാറ്റി തരണമേ അമ്മേ സമയത്തിന് മേൽ അധികാരമുള്ള അമ്മേ കൈവെടിയല്ലേ

  • @user-nu4vc6mo4q
    @user-nu4vc6mo4q7 ай бұрын

    അമ്മേ എന്റെ കഷ്ടപ്പാട് മാറ്റി നല്ലത് അമ്മ തരേണമേ 🙏🙏

  • @celiner8328
    @celiner83287 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ അമ്മേയെ സ്നേഹിക്കാൻ എൻ്റെ മകനോട് അമ്മ കരുണയായിരിക്കണമെ

  • @user-dx2su9yg2v
    @user-dx2su9yg2v7 ай бұрын

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും മകൻെറ അവസ്ഥയും അറിയുന്ന ഈശോയെ മാതാവേ സമർപ്പിക്കുന്നു അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ കരുണ തോന്നണേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @anugeorge828
    @anugeorge8287 ай бұрын

    അമ്മേ മാതാവേ എന്റെ കടബാദ്യതയുടെ മേൽ ഇന്ന് ഒരത്ഭുതം നടത്തണം മാതാവേ നന്ദി മാതാവേ

  • @user-ug5wj2dt6l
    @user-ug5wj2dt6l7 ай бұрын

    എന്നെ സങ്കടപ്പെ ടു ത്ത ല്ലേ അമ്മ മാതാവേ

  • @user-uz7xj5ct8s
    @user-uz7xj5ct8s7 ай бұрын

    അമ്മയെ പരിശുദ്ധ അമ്മയെ എന്റെ മനസ്സിന്റെ വേദന കാണണമേ എന്റെ കുടുംബത്തോട് കരുണ തോന്നണമേ

  • @nishasunesh4676
    @nishasunesh46767 ай бұрын

    മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു... 🙏🙏

  • @minijames3884
    @minijames38847 ай бұрын

    എന്റെ അമ്മേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ

  • @bincyjohny4208
    @bincyjohny42087 ай бұрын

    എന്റെ അമ്മേ എന്റെ അനാവശ്യഭയങ്ങൾ മാറ്റി എന്നെ ധൈര്യപെടുത്താണമേ

  • @vinodinisajeeve7165
    @vinodinisajeeve71657 ай бұрын

    അമ്മേ എന്റെ കണ്ണീർ കാണുന്നില്ലേ മാതാവേ. എന്റെ സങ്കടങ്ങൾക്ക് അറുതി വരുത്തനെ മാതാവേ. ആവേ.. ആവേ. മരിയ

  • @shilpadileep7295

    @shilpadileep7295

    7 ай бұрын

    Amme..e molude prarthana kelkkaname

  • @user-gj8qd6qh4o
    @user-gj8qd6qh4o7 ай бұрын

    അമ്മേ മാതാവേ എന്റെ കടം കാരണം ഉറക്കമില്ല മാതാവേ എന്റെ കടം പെട്ടെന്ന് തീർത്തു തരണ

  • @sandhyamanoj5724
    @sandhyamanoj57247 ай бұрын

    അമ്മേ എന്നെ മുന്നോട്ട് നയിക്കേണമേ

  • @charmingwhenthisfilmwillre910
    @charmingwhenthisfilmwillre9107 ай бұрын

    അമ്മേ കുടുംബത്തിന്റെ കട ബാധ്യത തീർത്തു തരണമേ എന്റെ മക്കളുടെ ജോലി തടസ്സങ്ങൾ നീക്കി തരണമേ അമ്മേ കൈ വിടരുതേ

  • @sisydevasia2945
    @sisydevasia29457 ай бұрын

    എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി മാറ്റി പൂർണ്ണമായും പരിശുദ്ധൽമാവിന്റെ അഭിഷേകത്താൽ നിറക്കേണമേ 🙏🙏🙏q

  • @celiner8328
    @celiner83287 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ജീവിതപങ്കാളിയുടെ മേൽ കരുണയായിരിക്കണമെ

  • @daisyyohannan1168
    @daisyyohannan11687 ай бұрын

    മാതാവേ എന്റെ അപ്പുനെ നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ

  • @user-bh2qu8gk1f
    @user-bh2qu8gk1f7 ай бұрын

    അമ്മേ എന്റ മാതാവേഞാൻ രണ്ട് ധനസഹായം കിട്ടുന്നതിന് അപേക്ഷ കൊടുത്തിരുന്നു ആ ധനസഹായം എത്രയും പെട്ടന്ന്കിട്ടുന്നതിന്അമ്മ സഹായിക്കണമേ അമ്മേ മാതാവേ ആമേൻ ആമേൻ amen

  • @pushpalatha381
    @pushpalatha3817 ай бұрын

    രണ്ടു വർഷം മുൻപ് എൻറെ ഒരു സ്വർണ്ണ കൊലുസ് വണ്ടി പോകുന്ന റോഡിൽ മൂന്ന് ദിവസം പരിശുദ്ധ അമ്മ നീല മേലങ്കി കൊണ്ട് പൊതിഞ്ഞു സംരക്ഷണം നൽകി എൻറെ കണ്ണിൽ തന്നെ കാണിച്ചു തന്ന പരിശുദ്ധ അമ്മ,ഇപ്പോൾ എൻറെ കൊലുസ് കളഞ്ഞിട്ട് ആറ് ദിവസം ആയി.ഇപ്പോൾ ഞാൻ പള്ളിയിലും സ്കൂളിലും വീട്ടിലും മാത്രം എട്ട് ദിവസം ആയി ഞാൻ പോയിട്ടുള്ളൂ.പണ്ട് എൻറെ കൊലുസ് സൂക്ഷിച്ചു എനിക്ക് തിരിച്ചു തന്നതു പോലെ ഇപ്പോഴും എനിക്ക് തിരിച്ചു തരാൻ നീല മേലങ്കി കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു.സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു.

  • @bindukvmani3041
    @bindukvmani30417 ай бұрын

    അമ്മ മാതാവേ എ ന്റെ മോൻന്റെ ജീവിതത്തിൽ ഇടപെടേണമേ അവനെ ഞാൻ നിനക്ക് സമർപ്പിക്കുന്നു

  • @celiner8328
    @celiner83287 ай бұрын

    അമ്മേ പരിശുദ്ധ ദൈവമാതാവേ വൈദീകൻ ആക്കി എൻ്റെ മകൻ ആൻ്റോയെ അഭിഷേകം ചെയ്യാൻ അമ്മ കനിയണമെ

  • @NiyaSiya-wq3gf
    @NiyaSiya-wq3gf7 ай бұрын

    പരിശുദ്ധ അമ്മേ ദൈവ മാതാവേ തന്ന സഹായങ്ങൾ ക്ക് എല്ലാം നന്ദി. എന്റെ നിയോഗം കാണാൻ കനിവുണ്ടാകണേ amme

  • @geethaks9005
    @geethaks90057 ай бұрын

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എനിക്ക് ദുബായിലെ സ്കുളിൽ എന്തങ്കിലും ഒരു ജോലി കിട്ടാൻ അമ്മ സഹായിക്കണമെ വിധവയായ എന്റെ അപേക്ഷകൈക്കൊള്ളണമെ

  • @celiner8328
    @celiner83287 ай бұрын

    അമ്മേ എൻ്റെ കടബാധ്യതയുടെ മേൽ കരുണയായിരിക്കണമെ

  • @sreelathalatha1381
    @sreelathalatha13817 ай бұрын

    ❤ എന്റെ അമ്മ മാതാവേ ഇന്ന് ഒരു ദിവസംകടന്നുപോകാനുള്ളവഴികാണിച്ചുതരണമേ❤

  • @shilpadileep7295

    @shilpadileep7295

    7 ай бұрын

    Amme... anugrahikkane

  • @celiner8328
    @celiner83287 ай бұрын

    അമ്മ മാതേവേ എൻ്റെ മകനെ അനുഗ്രഹിക്കണമെ ആവേമരിയ ആവേമരിയ ആവേമരിയ

  • @babukmathew8570
    @babukmathew85707 ай бұрын

    വിനിമോളുടെ ജോലിക്കാരിയത്തിൽ ഇടപെടണമേ മാതാവേ

  • @user-ll9iy5sl7t
    @user-ll9iy5sl7t7 ай бұрын

    മാതാവേ എന്റെമനസു നേരെ ആക്കി പരിശുദ്ധൽമാവായി നിറയ്ക്കണം ദുഷിച്ച ചിന്ത എല്ലാം മാറ്റി മനസു നേരെ ആക്കി തരണം ആമീൻ 🙏🙏🙏

  • @Aamiandponnutty

    @Aamiandponnutty

    7 ай бұрын

    Enteyum avastha😢

  • @user-bh2qu8gk1f
    @user-bh2qu8gk1f7 ай бұрын

    അമ്മേ മാതാവേഞാൻ രണ്ട് ധനസഹായത്തിന് അപേക്ഷ കൊടുത്തിരുന്നു ആ ധനസഹായം കിട്ടുന്നതിന് അമ്മ സഹായിക്കേണമേ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @user-gj8qd6qh4o
    @user-gj8qd6qh4o7 ай бұрын

    അമ്മേ മാതാ വാ എന്റെ മോന് നല്ലൊരു ജോലി കിട്ടണം അമ്മേ മാതാവേ ഞങ്ങളെ കരുണ കാണിക്ക അമ്മേ അമ്മേ എന്റെ ഭവനത്തിന്റെ പൂർത്തിയാക്കി ത പൂർത്തീകരിച്ച് മരണ

  • @binum.m8874
    @binum.m88747 ай бұрын

    അമ്മേ മാതാവേ പപ്പായുടെ കൈയിലെ മുഴ തൊട് സൗഖ്വ പെടുത്തേണമേ ആമേൻ

  • @sisydevasia2945
    @sisydevasia29457 ай бұрын

    മക്കൾക്ക് പഠിക്കാൻ ഉള്ള കൃപ നൽകേണമേ മൊബൈൽ അഡിക്ഷൻ പൂർണ്ണമായും മാറ്റി തരണേ മൂത്ത മോന്റെ സ്വഭാവ വൈകൃതങ്ങൾ മാറ്റി തരേണമേ ഇശോയെ കുഞ്ഞുങ്ങളിൽ പരിശുദ്ധൽമാവിനെ നിറക്കേണമേ

  • @user-yq6hv3jd2s
    @user-yq6hv3jd2s7 ай бұрын

    എൻ്റെ അമ്മേ പരിശുദ്ധ മാതാവേ ... എൻ്റെ സ്ഥലം വിറ്റ് കിട്ടാൻ അതിന് ഞങ്ങൾക്ക് നല്ല വില കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🙏🙏 ആ സാമ്പത്തികത്തിലൂടെ ഞങ്ങളുടെ പ്രശ്നം പരിഹരിച്ചു തരണമേ അമ്മേ

  • @sreedevibalan8873
    @sreedevibalan88737 ай бұрын

    Ammemathaveകടബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കണമേ 🙏🏻 എന്റെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ പറ്റണമേ 🙏🏻 മകളുടെ കല്യാണം ആകാറായി സാമ്പത്തികമായി ഒരുപൈസയും ellla എന്റെ ലോൺ പാസാക്കി തരണേ 🙏🏻ആമേൻ

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq7 ай бұрын

    കർത്താവായ ദൈവമേ എന്നിൽ നിന്നും അകന്നു പോകരുതേ എന്നെ അനുഗ്രഹിക്കണേ.

  • @sisydevasia2945
    @sisydevasia29457 ай бұрын

    5 പിള്ളേരുടെ ജോലി തടസം മാറ്റി വിസ പെട്ടന്ന് കൊടുക്കണേ അമ്മേ 4.5 ലക്ഷം മാത്രം കൊടുത്തു വരാൻ അമ്മ മാതാവ് ഇടണമെ🙏🙏🙏🙏

  • @user-pd8zq8mu8u
    @user-pd8zq8mu8u7 ай бұрын

    . അമ്മേ മാതാവേ ജോസഫ് അച്ചനെ കൂടുതൽ ക്യ പയാൽ നിറക്കണമേ

  • @Snehaadhi-123
    @Snehaadhi-1237 ай бұрын

    അമ്മേ മാതാവേ ടെൻഷൻ എല്ലാം മാറ്റി കുടുംബജീവിതം അനുഗ്രഹിക്കണേ രോഗദുരിതങ്ങൾ, കടഭാരങ്ങൾ മറുവാൻ ഉള്ള വഴി തുറന്നു തരണമെ🙏🙏🙏🙏

  • @sindhubiju7382

    @sindhubiju7382

    7 ай бұрын

    അമ്മ മാതാവ് എനിക്ക് പ്രാർ തിച്ചതിന്റെ ഫലം തന്നു

  • @user-ll9iy5sl7t
    @user-ll9iy5sl7t7 ай бұрын

    അമ്മോ എന്റെ അമ്മോ പവിയാ എന്റെ മനസില്ല ദുഷ്ട ചിന്ത നിക്കി നല്ല മനസു തരണം 3ദിവസം കൊണ്ടു എന്റെ മനസ് പരുശുദാൽമാവ് നിറച്ചു തരണം

  • @celiner8328
    @celiner83287 ай бұрын

    അമ്മേ പരിശുദ്ധ അമ്മേകൃപാസന പ്രസാദവരമാതാവേ എൻ്റെ പെൻഷൻ ക്രഡിറ്റ്ആക്കിത്തരാൻ കനിയണമെ

  • @DeepaRaveendran-ji1vh
    @DeepaRaveendran-ji1vh7 ай бұрын

    അമ്മേ എന്റെ കുടുംബത്തെ സംരക്ഷിക്കണമേ 🙏🙏🙏🙏

  • @soosanchacko-iu4ek
    @soosanchacko-iu4ek7 ай бұрын

    അമ്മേ മാതാവേ ഞാൻ ഉടമ്പടിയിൽ വച്ച് എല്ലാ കാര്യങ്ങളും സാധിച്ചത് തന്നെ അനുഗ്രഹിക്കണമേ മനസ്സിന്റെ എല്ലാ വിഷമമായിട്ടെടുക്കണേ

  • @simonabraham9645
    @simonabraham96457 ай бұрын

    Amme ente makkale shantharakename kopavum arishavum neekki shantharakename samadanam nalkename ente bhavanathil 💔😢🙏🩸✝️

  • @racheljacob7629
    @racheljacob76297 ай бұрын

    Amme🙏🙏.. എന്റെ മക്കൾക്കു ജോലി നൽകിതരണേ. കൊച്ചുമോൾക് എത്രയും വേഗം ഒരു വഴി ഒരുക്കണേ 🙏🙏🙏

  • @sheejabenny
    @sheejabenny7 ай бұрын

    Amme ente yachana kelkkane amen amen amen amen amen amen amen amen amen

  • @sobhanakrishnankutty7729
    @sobhanakrishnankutty77297 ай бұрын

    മാതാവേ എന്റെ നുറുങ്ങിയാ മനസിന്‌ സമാദാനവും ആത്മാസക്‌തിയും നൽകി എനിക്ക് സ്ഔഗ്യം നൽകേണമേ ❤❤❤❤❤❤

  • @lizzyjohnson6898
    @lizzyjohnson68987 ай бұрын

    Kreupasanam mathave njangale anugrahikename amen ❤❤❤

  • @hemarosegonsalvas7714
    @hemarosegonsalvas77147 ай бұрын

    മാതാവേ എന്റെ പകൾക്കു പരീക്ഷ പേടി മറ്റേണമേ

  • @chinnujoseph672
    @chinnujoseph6727 ай бұрын

    Ammae Parisutha Kreupasana mathave anugrahikaname Jankalkayi apeshikaname Jankalude property vilkuvan edayakaname Amen Hallelujah Thank you Jesus

  • @mayamaya5057
    @mayamaya50577 ай бұрын

    അമ്മ മാതാവേ 30 - 12- 2023 ൽ ഹോസ്റ്റൽ റൂം അനുവദിച്ച് കിട്ടണേ സഞ്ചാരി മാതാവേ ഇടപെടണം സഹായിക്കണേ

  • @celiner8328
    @celiner83287 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ ദിവസവും പ്രഭാതത്തിൽ ഉണർത്തി ദേവാലയത്തിൽ പോയി ബലിയർപ്പിച്ച് ദൈവത്തിന് നന്ദി അർപ്പിയ്ക്കാൻ അമ്മ കനിയണമെ

  • @shylajashajishylajashaji3747
    @shylajashajishylajashaji37477 ай бұрын

    Amme Ente madave Ente Eshoye Kreupa Thannu Anugrahikkaname😢😢😢

  • @elsammajoseph3610
    @elsammajoseph36107 ай бұрын

    അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവി😮ന് രോഗ ശാനി രോഗം സൗഖ്യം തരണമെ

  • @minnalaiju160
    @minnalaiju1607 ай бұрын

    Amma madhave thirukumara ente niyogagal sadhichutharaname

  • @binduudayakumar1330
    @binduudayakumar13307 ай бұрын

    എന്റെ അമ്മ മാതാവ് എന്റെ യ ചാ ന കൽക്കണമ് എനിക്ക് ഒരു ഗോവണ്മെന്റ് ജോലി നൽകി അനുഗഹികണമ്

  • @suseelavengoor7871
    @suseelavengoor78717 ай бұрын

    മാതാവേ ഇന്ന് എനിക്ക് ഇരുപത്തി രണ്ടു പേർക് ആശുപത്രിയിൽ bachanam കൊടുക്കാൻ സാധിച്ചു അടുത്ത ശനിയാഴ്ച് യും കൊടുക്കാൻ അമ്മ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @remadevigopinadhan5143
    @remadevigopinadhan51437 ай бұрын

    Amme parishudha amme daivamathave njangalkke nalloru bhavanavum tharename amme amen 🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad58437 ай бұрын

    Amme mathave eenneyum kunjungaleyum samrekhikkanane samrekhikkanane Amen kodanu kodi nandhi

  • @anniethomas8073
    @anniethomas80737 ай бұрын

    അമ്മേ എന്നേ കയ്വെടിയരുതേ എന്റെ paniyum ചുമയും മാറ്റി ആരോഗ്യം വീണ്ടു എടുത്തു തരണമേ അമ്മ ചയ്തു തരുന്ന എല്ലാത്തിനും ആയിരം ആയിരം നന്ദി പറയുന്നു

  • @binduudayakumar1330
    @binduudayakumar13307 ай бұрын

    അമ്മ മാതാവ് നഷ് ടാ പട്ടാ മോ തി രം ക നിച്ചു തരണമ്

  • @gracykurian6924
    @gracykurian69247 ай бұрын

    അമേ എന്റെ മോൾക്ക് ഒരു നല്ല ജേ ജോലി പ്രമവരിക്ക് മുൻപ്യ ആയി നല്കി അനുഗക്കണമേ യാചനയാണ് അപേക്ഷ്യാണ്🎉

  • @anusaju2176
    @anusaju21767 ай бұрын

    Amme ammayilulla ente viswasam inn katti thanne anugrahikane njangalude Ella kada badayathayum theerthu tharane amme 🙏🙏🙏🙏

  • @AnithaRaymol-ds1mb
    @AnithaRaymol-ds1mb7 ай бұрын

    അമ്മേ നാളെ കടം കൊടുക്കാനുള്ള പൈസ വേറെ ഒരു സ്ഥലത്ത് നിന്ന് ചോദിച്ചു അവരുടെ മറുപടി ഇന്നു തന്നെ പൈസ തരാം എന്ന് ആയിരിക്കണമേ എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിക്കണെ

  • @gracykurian6924
    @gracykurian69247 ай бұрын

    അമ്മേ മാതാ 6 വ ഞങ്ങളെ കാത്തുകെള്ളമേ

  • @remadevigopinadhan5143
    @remadevigopinadhan51437 ай бұрын

    Amme parishudha amme daivamathave ente bharthavinte valathu kaiude theimanam mattikkodukkename amme bharthavinte moothra thadasam poornamaum sowkhyappeduthitharename amme amen 🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏

  • @sunithavarghese8195
    @sunithavarghese81957 ай бұрын

    അമ്മേ എന്ന സഹായിക്കാൻ മനസുടകണം മേ 🙏

  • @ajithasashidharan3069
    @ajithasashidharan30697 ай бұрын

    ഇന്ന് ഞാൻ വളരെ സങ്കടത്തിലാണ് അമ്മേ

  • @prasadpk2128
    @prasadpk21287 ай бұрын

    Mathave njagaludemel karunaundakaneme. Makalude ssudi visaudan kittanulla kripa undakaneme🙏🙏🙏🙏🙏🙏🙏

  • @molybaby2901
    @molybaby29017 ай бұрын

    അമ്മേ മാതാവേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🌹🙏

  • @shylasebastian1510
    @shylasebastian15107 ай бұрын

    ആൻ സി യോട് കരുണ തോന്നണേ

  • @celinepaul6673
    @celinepaul66737 ай бұрын

    Amma mathave njagalude niyogangal sadhichu tharanamae 🙏 Amma mathave praying for our financial problems 🙏 Amma mathave praying for Ro ny and family for the family life.

  • @user-ex2lg8pg6r
    @user-ex2lg8pg6r7 ай бұрын

    അമ്മേ മാതാവേ എനിക്ക് ഒരു നിത്യ വരുമാനം തരണമേ

  • @JancyJan-ze7xs
    @JancyJan-ze7xs7 ай бұрын

    Amme praveen chettan ente eduth purnnamanashod kudi thirich varannam amen

  • @annachacko3640
    @annachacko36407 ай бұрын

    Ammae madhave ente niyogangal sadichutharene

  • @kunjumonma2448
    @kunjumonma24487 ай бұрын

    അമ്മേ ഉടനടി പ്രാർത്ഥനക്കു ഉത്തരംനൽകുന്ന അമ്മേ ഒരായിരം നന്ദി മാതാവേ 🥹🙏🙏🙏🙏🙏❤️

  • @user-oy1fo2on5l
    @user-oy1fo2on5l7 ай бұрын

    Ente kripasana mathave ente molk oru samadanam kodukaname

  • @annachacko3640
    @annachacko36407 ай бұрын

    Ammae madhave makkale kathukollane praise the Lord

  • @marysebastian4814
    @marysebastian48147 ай бұрын

    Parisudha amme 90yrs ulla ammaude kayyile muzha thottu sugappeduthename

  • @lalianilkumar4865
    @lalianilkumar48657 ай бұрын

    Amme Mathave

  • @siniplavila8123
    @siniplavila81237 ай бұрын

    Amen❤ Jesus ❤❤ Amma Mathavae ❤prayer 🙏🙏🙏🙏 amen amen

  • @user-pp6gt5su7i

    @user-pp6gt5su7i

    7 ай бұрын

    Ammamathave angayude madhyasthatha sakthiyal makalkku muncif magistrate ithavana joly kittan anugrahikkename eesoye anugrahikkename🙏🙏🙏

  • @user-pp6gt5su7i

    @user-pp6gt5su7i

    7 ай бұрын

    Njangalude veettil samadhanam santhoshavum tharename mathave eesoye🙏🙏🙏

  • @user-pp6gt5su7i

    @user-pp6gt5su7i

    7 ай бұрын

    Ente makanu oru kunju undavaname daiva namam mahathapedename ammamathave🙏🙏🙏

  • @user-pp6gt5su7i

    @user-pp6gt5su7i

    7 ай бұрын

    Ente husband madyam smoking illathakkename ammamathave angayude madhyasthatha sakthiyal husband madyam smoking illathakkename🙏🙏🙏

  • @user-pp6gt5su7i

    @user-pp6gt5su7i

    7 ай бұрын

    Njangalude veettil samadhanam santhoshavum tharename mathave eesoye anugrahikkename🙏🙏🙏

  • @BijuR-md6dz
    @BijuR-md6dz7 ай бұрын

    Ente mathave entemakante persekalanju poyathe thirike kittaname

  • @kalyandilip215
    @kalyandilip2157 ай бұрын

    അമ്മ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ മാതാവേ ❤😢

  • @Molykv-uk2wt
    @Molykv-uk2wt7 ай бұрын

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @ValentinaJoseph-ju6ng
    @ValentinaJoseph-ju6ng7 ай бұрын

    Amme ammu ne nominee aayittu vekumbol thadasangal onnumillaathe loan ready aakki tharane amme kreupasanamaathaave anugrahikane Amen

  • @rajukanakakunnel852
    @rajukanakakunnel8527 ай бұрын

    മാതാവേ എന്റെ കുടു:ബത്തെ അനുഗ്രഹിക്കെണെ ആമീൻ

  • @sumamathew1199
    @sumamathew11997 ай бұрын

    Amme mathave 🙏❤️

  • @rakhimonkichu4469
    @rakhimonkichu44697 ай бұрын

    മാതാവേ എനിക്ക് ഈ ഓൺലൈൻ ജോബ് നന്നായി ചെയ്യാനും മനസിലാക്കാനും. അതിൽ വിജയിക്കാനും കഴിയണേ...

  • @jositibin7944
    @jositibin79447 ай бұрын

    Amme mathave nte koode undayirikkanee enne kyvdallee amme

  • @ramanifrancis671
    @ramanifrancis6717 ай бұрын

    Pls prayer for me and my family and my friends and my brother family

  • @jasminechacko9189
    @jasminechacko91897 ай бұрын

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @dollyak-tb1ph
    @dollyak-tb1ph7 ай бұрын

    Amma enta pastil Njagalkkuthanna ella krupakalaum orthu thanks parayaunnu glory glory glory❤❤❤❤❤❤❤❤❤❤

  • @sindhyamarshal8096
    @sindhyamarshal80967 ай бұрын

    എന്റമ്മേ എന്റ മക്കൾക്ക് വിദേശത്ത് പോകാൻ ഉള്ള രൂപാ എത്ര യു പെട്ടെന്ന് ശരിയാകണമേ മാതാവേ സഞ്ചാരി അമ്മേ ലോൺ കിട്ടാനുള്ള തടസ്സം മാറ്റണേ അമ്മേ

  • @nishajoseph6825
    @nishajoseph68257 ай бұрын

    Mathave എന്റെ പ്രാർത്ഥന kelkkaname🙏

  • @alphonsachacks3992
    @alphonsachacks39927 ай бұрын

    Amme എനിക്ക് വഴി കാണിച്ചു തരണേ അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു കാക്കന്നെ

  • @kunjumonma2448
    @kunjumonma24487 ай бұрын

    Amme കരാറിന്റെ കാശ് ഇന്ന് ഒരു മുടക്കവും കൂടാതെ കൈയിൽ എത്തിച്ചു തരണേ amme😥🙏🙏🙏🙏🙏

  • @Sheela-lz8sf
    @Sheela-lz8sf7 ай бұрын

    Ammamathave agayuday makalay aviduthy nilaagiyil pothiju sushichu pariharam nalki anugrhikaname prathisikaranathiente mathave

  • @sreelathaj1692
    @sreelathaj16927 ай бұрын

    ഡിപ്രഷനും മാനസികമായ അസ്വസ്ഥതകളും ഇനി ഉണ്ടാകരുതേ അമ്മേ🙏🙏

  • @user-cd3zk6ds3k

    @user-cd3zk6ds3k

    7 ай бұрын

    Yeshuvve niyogangale sveekariche ennikku sadichutharaname

  • @thomas-gi6np
    @thomas-gi6np7 ай бұрын

    Hallelujah hallelujah hallelujah🙏 Amen

Келесі