കൃപാസനത്തിലെ ഈ സാക്ഷ്യം നിങ്ങൾക്കും ഒരു അത്ഭുതമാണ്.. |

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 31

  • @vavachiappuz7012
    @vavachiappuz7012

    കൃപാസനം മാതാവേ യൂണിവേഴ്സിറ്റി exam എഴുതി കൊണ്ടിരിക്കുന്ന എൻ്റെ മോനും മറ്റ് എല്ലാ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വളരെ നന്നായ് exam attend ചെയ്യുവാൻ സാധിക്കുവാൻ അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണമെ🙏🏻

  • @mollychacko6119
    @mollychacko6119

    അമ്മേ ഞങ്ങടെ നിയോഗങ്ങൾ സാധിച്ചു തന്ന് ഞങ്ങളെ യു' പ്രത്യക്ഷികരണത്തിന്‌ സാക്ഷിയാക്കണെ❤❤❤❤

  • @katherinevavanikunnel2307
    @katherinevavanikunnel2307

    Amen Amme mathave krupasanaamme ente nijogangal sadichu tharunathinaji isojodu prathikeneme mathajastham vahikeneme.Amen

  • @sujasebastian1938
    @sujasebastian1938

    അമ്മ മാതാവേ എന്റെ സഹോദരങ്ങളെ സമർപ്പിക്കുന്നു 🙏🏾

  • @mathewjacob7371
    @mathewjacob7371

    ഈശോയെ കടബാതികൾ ഉള്ള എല്ലാവരെയും ഈശോക് സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @mathewjacob7371
    @mathewjacob7371

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയെ എല്ലാംകൃമികരിച്ചു തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @user-jd1us4uh3t
    @user-jd1us4uh3t

    എന്റെ ഈശോയേ എന്റെ മാതാവേ മരുമകൻറെയുംജയൻബാബുവിൻറേയുംമദൃപാനംമാററികൃപാസന്നത്തിൽവന്ന്ഉടബടിഎടുക്കുവാനുളളകൃപനൽകണമെആമേൻ

  • @mathewjacob7371
    @mathewjacob7371

    ഈശോയെ അനുഗ്രഹിക്കേണമേ

  • @minimathew2718
    @minimathew2718

    Amen hallelujah

  • @devuti6861
    @devuti6861

    Amme Mathave jeevane

  • @seenamv506
    @seenamv506

    കൃപാസനം അമ്മേ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഞങ്ങൾക്ക് ഇവതന്ന് അമ്മയുടെ സാക്ഷികളാക്കി മാറ്റണമേ

  • @User123User-dq7gf
    @User123User-dq7gf

    Yeshuve Amme mathave ente Allwinum Jintykkum kunjungale thannu anugrahikkane Amme Yeshuve nanni Amme nanni

  • @minimathew2718
    @minimathew2718

    Amen hallelujah eashoye keep us safe

  • @IndhuIndhu-po7wb
    @IndhuIndhu-po7wb

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @honeyroy5527
    @honeyroy5527

    മോനെ എന്റെ മൂത്ത മകൻ എൻജിനീയറാണ് അവൻ ജോലിക്ക് പോകാൻ തയ്യാറാകുന്നതിന് വേണ്ടി അമ്മ മാതാവിനോട് ഒന്ന് പ്രാർത്ഥിക്കാമോ ഇതുപോലെ അനേകായിരം മക്കൾ ബിസിനസ് മതി എന്ന് പറഞ്ഞു നിൽക്കുന്ന മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @User123User-dq7gf
    @User123User-dq7gf

    Yeshuve Amme ente vedena ellam matti tharene

  • @joseyvarghese3814
    @joseyvarghese3814

    KruepasnamMiracle mathave bless my family

  • @sheebarajusheebaraju6729
    @sheebarajusheebaraju6729

    Amme mathave ente makante palluvedhanayum lahari upayogangalil ninnum viduthal nalkename manasantharam nalkename amen

  • @rajijayalal1074
    @rajijayalal1074

    Ente amme Enikku oru joli sariyakename 🙏🙏🙏

  • @joseyvarghese3814
    @joseyvarghese3814

    Ave Ave Ave maria

Келесі