സ്വപ്നത്തിൽ എനിക്ക് കാണിച്ചു തരണം എന്റെ വഴി ഉടനെ കാണിച്ചു മാതാവ് ആ വഴി

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 33

  • @annathomas7843
    @annathomas78439 күн бұрын

    Amen

  • @anjugeorge8577
    @anjugeorge857727 күн бұрын

    അമ്മ മാതാവേ, അമ്മ വഴി ഈശോയിക്ക് എന്റെ മേലുള്ള ഹിതം എന്താണെന്ന് കാണിച്ചുതരണമേ,. അമ്മയുടെ പ്രത്യക്ഷിക്കാരണ ത്തിന്റെസ്ഥിരം സാക്ഷിയായിട്ട് യേശുന്മത്തിൽ എന്നെ ഉയർത്തനമേ 🙏

  • @SarathKumar-dd8yj

    @SarathKumar-dd8yj

    13 күн бұрын

    TV

  • @user-ut3jc9oj8m
    @user-ut3jc9oj8mАй бұрын

    മാതാവേ എന്തെങ്കിലും ഒരു തൊഴിൽ നൽകി അനുഗ്രഹിക്കണമേ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട എന്റെ ജീവിതത്തിൽ അമ്മ ഇടപെടണമേ മാതാവേ സാമ്പത്തികമായ തകർച്ചയിൽ നിന്നും . രക്ഷിക്കണമേ. രോഗാവസ്ഥകൾ മാറ്റണമേ സൗഖ്യം നൽകണമേ

  • @nibinpjoseph3970
    @nibinpjoseph3970Ай бұрын

    ഞാൻ മെയ് മാസം മാസം 23 ആം തീയതി ഓൺലൈൻ ഉടമ്പടി എടുത്തിരുന്നു.അതിനുശേഷം എന്നെ ദിവസവും അലട്ടിക്കൊണ്ടിരുന്ന, എൻറെ ഉറക്കത്തെ പോലും ബാധിച്ചിരുന്ന, അസഹ്യമായി ചൊറിഞ്ഞു പൊന്തുന്ന അലർജി അമ്മ നിയോഗം വെക്കാതെ തന്നെ അത്ഭുതകരമായി മാറ്റി തന്നു.അമ്മയിലുള്ള വിശ്വാസം എല്ലാ മക്കളും മുറുകെ പിടിക്കുക അമ്മ കൈവിടില്ല. കൃപാസനം മാതാവിൻറെ തിരുസന്നിധിയിൽ വന്നു എൻറെ ഉടമ്പടിയിലുള്ള അമ്മയുടെ അത്ഭുതകരമായ ഇടപെടലും അനുഗ്രഹവും സാക്ഷ്യമായി പറയുവാൻ ഞാൻ കൊതിയോടെ കാത്തിരിക്കുന്നു യേശുവേ നന്ദി സർവ്വശക്തനേ നന്ദി. All Glory to God .Amen

  • @linisaji6455
    @linisaji6455Ай бұрын

    Orupadu santhosham thonniya oru saakshyam

  • @sinubinoaugustus2003

    @sinubinoaugustus2003

    Ай бұрын

    14:43

  • @divyaaneesh725
    @divyaaneesh725Ай бұрын

    അമ്മ maadhavee എനിക്ക് ന്റെ ഭർത്താവിനെ എനിക്ക് തിരിച്ചുതരണേ 🙏🙏🙏🙏

  • @amminibenny2115
    @amminibenny2115Ай бұрын

    Thank you amma Mary🙏❤

  • @2568312
    @2568312Ай бұрын

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസക്ക് സബ്മിറ്റ് ചെയ്തു അമ്മെ ഞങ്ങളുട ഫയൽ ന്റെ മേൽ അമ്മയുട ഇടപെടൽ ഉണ്ടാകണമേ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 ഉള്ളിൽ ഞങ്ങൾക്കു വിസ ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @MariyaSalas
    @MariyaSalasАй бұрын

    Amme മാതാവേ, അമ്മയുടെ സ്വർഗ്ഗരോഹണ തിരുന്നാളിന് സമ്മാനമായി ഞങ്ങൾക്ക് oet 4 B നൽകി അനുഗ്രഹിക്കണമേ. എനിക്കും അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടി അവസ്സരം നൽകണമേ.... അമ്മയുടെ സാക്ഷിയായി കൃപചൊരിയാണമേ...

  • @Telma-fh7pc
    @Telma-fh7pcАй бұрын

    Ammae mathave ithupole eniqum ente vazhikale kurichu Amma eniq kanichu tharanamae Amma eniq oru adayalam kanichu tharanamae..

  • @annmariyasiroshi579
    @annmariyasiroshi579Ай бұрын

    Ente delivery date 27.poorna arogythode oru kunjinei thannu anugrahikneii.eniku pain sahiknulla sakthi tharnei 🙏

  • @jollymu1971
    @jollymu1971Ай бұрын

    Amma mathave esoyude karagail ente Makale smarpikunnu avalk k tet examil paskanname nalleyannu exam athil paskanname avallude kudeyairunnu avalk answer parajukodukanname avalk oru joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 3:17

  • @AnuThomas-qs7hd
    @AnuThomas-qs7hdАй бұрын

    Amme enik vendi athbudam pravartikkane🙏🏼🙏🏼🙏🏼

  • @lissybijulissybiju7292
    @lissybijulissybiju7292Ай бұрын

    ❤❤❤❤🎉🎉🎉🎉🎉 ammeeeee kniyaneee

  • @Moonlight-hx3my
    @Moonlight-hx3myАй бұрын

    Amma mathave ende B2 exam 4 Module nalla markoodi koodi mathave pass akki September -october 2024 ill fsj vazhi oru thadasam koodathe enikk Germanyill ethaname amme fsj vazhi language nallanam improve akki 2025 ill march ill thanne nursing inu join cheyan sadikkaname amme . Eppthe problem nthanu vachal njn ake 1 module mathrame pass ayullu processing start cheythupolum ella amme sangari mathavee miracle kanichu tharaname amme njn loan okke eduthitt anu amme ende 5 th attempt 31st July kk pokunnath delhikk amme 2 module amma thannr ezhuthi pass tharaname amme enitt schreiben koodi date eduth tharaname amme ende sangadam theerthu tharaname amma mathave 🙏🙏

  • @annmariyasiroshi579
    @annmariyasiroshi579Ай бұрын

    19;21;24;26exam date.eniku exam eazuthn patnei.examnu varunthu mansilki padikn sahaiknei 🙏

  • @josmisebastian139
    @josmisebastian139Ай бұрын

    Ammee mathavee njagalude udambadi June 12 theeruvanu athinu munne njagalk e month birthday gift ayi kunjugal nalki anughrahikane ammee mathavee🙏🙏 ente pappa k ammak roogam poorna sowkkam nalki anughrahikane ammee mathavee🙏🙏🙏

  • @user-nw3me4ur4y
    @user-nw3me4ur4yАй бұрын

    Amen 🙏🙏🙏♥️♥️♥️🥹🥹🥹

  • @anuhubert5404
    @anuhubert5404Ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @akhilaaniyan8094
    @akhilaaniyan8094Ай бұрын

    Mathavae nte 2 ND niyogam sadhipich thannallo

  • @AnuThomas-qs7hd
    @AnuThomas-qs7hdАй бұрын

    25/6/24

  • @nisharaju6389
    @nisharaju6389Ай бұрын

    Amme mathave ente molk munnot pokanulla vazhi kanichu kodukane

  • @subhacijo1885
    @subhacijo1885Ай бұрын

    Amma ente patient teeth pain should go...aakash n sherry..

  • @user-io7zb3fy3u
    @user-io7zb3fy3uАй бұрын

    8/4/ 24

  • @AnuThomas-qs7hd
    @AnuThomas-qs7hdАй бұрын

    19/6/24

  • @shaluajesh3738
    @shaluajesh3738Ай бұрын

    Enne udambadi sakthamayi nilikkan kazhiyaname

  • @LiniBaby-uv5bj
    @LiniBaby-uv5bjАй бұрын

    Ammea mathavea njan may 15 ina udambadi eduthetha ..enik oru adayalam tharanemea ..nee endea koodea endena...allengil enik njan cheyunna udamadi ee sweekarichitillengil Athina entha cheyadena enik kanichu tharannea

  • @subhacijo1885
    @subhacijo1885Ай бұрын

    So beautiful n soulful said...amma please help me n be with me

  • @greeshmaaneesh007
    @greeshmaaneesh007Ай бұрын

    അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏💙💙💙💚💚🙏💚💙💙💙💚💚💚💚💚🙏🙏🙏💙

  • @annmariyasiroshi579
    @annmariyasiroshi579Ай бұрын

    Ninte ishtam pole nadathanei.samadnipiknei.tenssion mattnei

Келесі