BJPക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന യോഗേന്ദ്ര യാദവിൻറെ പ്രവചനത്തിന് അടിസ്ഥാനമെന്ത്?

BJPക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന യോഗേന്ദ്ര യാദവിൻറെ പ്രവചനത്തിന് അടിസ്ഥാനമെന്ത്? | Indian Mahayudham
#indianmahayudham #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 789

  • @enlightnedsoul4124
    @enlightnedsoul412429 күн бұрын

    നിങ്ങളെപ്പോലുള്ള മാധ്യമ പ്രവർത്തകരാണ് മൊത്തത്തിൽ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കപ്പെട്ടത്തിന്റെ കാരണം

  • @SRP4665

    @SRP4665

    29 күн бұрын

    Saramilla mithrame nammal tholkan povukayanu 😢😢

  • @enlightnedsoul4124

    @enlightnedsoul4124

    29 күн бұрын

    @@SRP4665 ആര് നീയോ?

  • @SRP4665

    @SRP4665

    29 күн бұрын

    @@enlightnedsoul4124 നമ്മൾക്ക് വലിയ ഒരു തെറ്റുപറ്റിപോയി എല്ലാം മോദിയിൽ ഏൽപിച്ചു. പാർട്ടിക്ക് പ്രാധാന്യം കൊടുത്തില്ല അതുകൊണ്ട്അവർക്ക് മോദിയെ മാത്രം ആക്രമിച്ചാൽ മതിയായിരുന്നു. അവർക്ക് ഓരോ സംസ്ഥാനത്തും ഓരോ നേതാവായി മാറി.

  • @georgepj1840

    @georgepj1840

    29 күн бұрын

    Ayyo. പിന്നെ എന്താണോ മാധ്യമപ്രവർത്തനം. ഗോഡീ medias pole bondji ക്ക് നക്കി കൊടുക്കുന്നതാവും. സംഘിക്കുട്ടന് വർഗീയത കേൾക്കാൻ പറ്റാതെൻ്റെ ചൊറിച്ചിൽ ആവും. പോയി മലം ടിവി കാണ്. പിന്നെ asianet രാജിവ് chandresekharinte ചാനൽ ആണ് കേട്ടോ. കോൺഗ്രസ് ൻ്റെ അല്ല

  • @sanjay92175

    @sanjay92175

    29 күн бұрын

    @@SRP4665 ആരെ അക്രമിച്ചാലും കോൺഗ്രെസ്സ്സിനു 50 സീറ്റ് കിട്ടുമോ 😂

  • @sabarinathsabarinath4457
    @sabarinathsabarinath445729 күн бұрын

    കേരളത്തിലെ വിദ്യ സമ്പന്നരായ ജനങ്ങളെ ഇയാൾ എത്ര കാലമായി പറ്റിക്കുന്നു ഇയാൾ എത്ര കാലമായി ഡൽഹിയിൽ പത്രപ്രവർത്തകനായി നിൽക്കുന്നു എന്തെക്കെയ. പറയുന്നു 😂😂

  • @sivaprasad5502

    @sivaprasad5502

    29 күн бұрын

    ഇയാൾക്കു അറിയില്ല. യോഗേന്ദ്ര യാദവ് തിരുത്തി പറഞ്ഞതു.

  • @shemeerkpshemeer6751

    @shemeerkpshemeer6751

    29 күн бұрын

    ഞമ്മന്റെ സ്ഥാനാർഥിയുടെ ചാനലിൽ നിന്ന് അല്ലെ പറയുന്നത് 😂അതിനും വേണം ഒരു ദൈര്യം

  • @vijilal4333

    @vijilal4333

    29 күн бұрын

    Party All over India yile aalkare pattikunnatho. 😊..

  • @leoleo-em8nn

    @leoleo-em8nn

    29 күн бұрын

    Ram shetram enna summava

  • @ashokmannipady4777

    @ashokmannipady4777

    29 күн бұрын

    രാഹുൽ ഗണ്ടിയുടെ ജോഡോ യാത്രയുടെ കൺവീനർ ആയിരുന്ന യോഗേന്ദ്ര യാദവിനെയാണ് മലയാളിമാമാ മാധ്യമങ്ങൾ നിഷ്പക്ഷ നിരീക്ഷകനായി അവതരിപ്പിക്കുന്നത്

  • @rajeev5693
    @rajeev569329 күн бұрын

    2019ലെ രാജ്നാഥ് സിംഗും വികെ സിംഗും തോൽക്കുമെന്ന് പറഞ്ഞവരാണ് പ്രശാന്ത് രഘുവംശം ഒന്നും രണ്ടും വോട്ടിനലാ 5 ലക്ഷം വോട്ടിനാണ് ഇവർ ജയിച്ചത് മോദി വിരോധം തലക്കുപിടിച്ച വട്ടായവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ 💯

  • @AbinandAk

    @AbinandAk

    29 күн бұрын

    😂😂❤

  • @georgeak6129

    @georgeak6129

    29 күн бұрын

    EVM se?

  • @abeerabi6579

    @abeerabi6579

    29 күн бұрын

    എന്ന് പറഞ്ഞു?? മിത്രങ്ങളെ പോലെ നുണ പറയരുത്????

  • @user-rx4im7nu9c

    @user-rx4im7nu9c

    28 күн бұрын

    Eviduthe antham kammikaleyum jihadikaleyum paranju pattikkan kazhiyum

  • @sureshsallayamsuresh9525
    @sureshsallayamsuresh952529 күн бұрын

    കേരളത്തിൽ ഉള്ള മോദി വിരോധികളെ ജൂൺ 4വരെ ആശ്വസിപ്പിച്ച് കാശ് നേടാൻ ഉള്ള ഒരു നാടകം ആണ് ഈ പ്രോഗ്രാം... അതുവരെ ഉള്ള cash പോരട്ടെ അല്ലേ

  • @sathyadevandev6833

    @sathyadevandev6833

    29 күн бұрын

    കറക്റ്റ്

  • @fazalurahmanrahman2823

    @fazalurahmanrahman2823

    29 күн бұрын

    എനിക്കും അതു തന്നെയാണ് തോന്നിയത്

  • @SandhoshKumar-pi1tp

    @SandhoshKumar-pi1tp

    29 күн бұрын

    Yes, Ee program election resultil BJP thottu kazhinjaal maathram cheyyendathanu...

  • @ashasreekumar8359

    @ashasreekumar8359

    29 күн бұрын

    ​@@SandhoshKumar-pi1tpഅതു നടക്കില്ല,അതിനാൽ റിസൽറ്റ് അറിയുന്നതിനു മുമ്പേ ഇട്ടു.ഒരാശ്വാസം!!😂😂

  • @hareeshcp8072

    @hareeshcp8072

    29 күн бұрын

    June 4 singamthiripi varuve 👍👍👍👍

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam605429 күн бұрын

    കുരുവംശത്തിന് ഭ്രാന്തായി എന്ന് തോന്നുന്നു😢😢😢

  • @RohithS-vo4zb

    @RohithS-vo4zb

    29 күн бұрын

    Modikum😂

  • @Govinda-Mamukoya

    @Govinda-Mamukoya

    29 күн бұрын

    ​@@RohithS-vo4zbകരഞ്ഞോ😂

  • @jatheesh81

    @jatheesh81

    29 күн бұрын

    Sathyam

  • @user-dd7uv7ff5u

    @user-dd7uv7ff5u

    29 күн бұрын

    അവനു ഭ്രാന്ത്‌ അല്ല. മറ്റേ അസുഖം ആണ്

  • @rahulchandran1000
    @rahulchandran100029 күн бұрын

    ഈ രാജ്യം മതത്തിന്റെ പേരിൽ കീറി മുറിച്ചത് ഏതു മതം ആണെന്നും അവർ ഭൂരിപക്ഷം ഉള്ളിടത്തുള്ള മറ്റു മതസ്ഥരുടെ അവസ്ഥയും എല്ലാവർക്കും അറിയാം... അതുകൊണ്ട് ഹിന്ദുകളുടെ തലയിൽ വർഗ്ഗീയത കെട്ടിവെക്കുന്നെന്നു മുന്നേ ചിന്തിക്കുക. 🤗

  • @hashimkgm6604

    @hashimkgm6604

    29 күн бұрын

    Keralathil ne udeshichath malapuram aanengil ne avide ulla hindukalod chodich nok enthengilum prashnam undo enn .ennitt Vann thall...

  • @rahulchandran1000

    @rahulchandran1000

    29 күн бұрын

    @@hashimkgm6604 🤣🤣🤣 കാശ്മീരി പണ്ഡിറ്റുകളോട് ഇതിലും സ്നേഹം ആയിരുന്നു.... അവസാനം പള്ളി കോളമ്പികളിൽ കൂടി വിളിച്ചു പറഞ്ഞ്... മതേതരന്മാർ.... 🤭🤭🤭🤭

  • @ashokmannipady4777

    @ashokmannipady4777

    29 күн бұрын

    ​@@hashimkgm6604കേരളം അല്ലേടാനായിൻ്റെ മോനെ പ ത്തണയ്ക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാൻ എന്ന് മുദ്രാവാക്യം വിളിച്ചവരെ പറ്റിയാണ് പറഞ്ഞത്.

  • @rudhraveena2638

    @rudhraveena2638

    28 күн бұрын

    ​@@hashimkgm6604u people are silent killers

  • @Pvtil1

    @Pvtil1

    28 күн бұрын

    @@rahulchandran1000kadhmiri panditukalk enth pati?! 8 varsham kond kollappettath 100 il thazhe mathram Naad vittath 800 il thazhe per!! Govt kanakkaanith.. Ithilappuram enthokke sanka puthrar musliminod kaanichu!!

  • @vasudevanop6040
    @vasudevanop604029 күн бұрын

    ഒന്നു പോഡോ. അവൻ്റെ ഒരു വിലയിരുത്തൽ

  • @hareek3745
    @hareek374529 күн бұрын

    കുരവംശന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അച്ചട്ടായിരുന്നു 😂😂😂

  • @komodoalpha
    @komodoalpha29 күн бұрын

    Engne തപ്പി കണ്ടുപിടിക്കുന്നടെ ഈ നിരീക്ഷകനെ ഒക്കെ 🤭🤭

  • @worldisone511

    @worldisone511

    29 күн бұрын

    ഇവനൊക്കെ ഏതാ എന്ന് പോലും ആർക്കും അറിയില്ല... വാടകക്ക് എടുക്കുന്നത് ആവും വേശ്യാനെറ് 😂

  • @SRP4665

    @SRP4665

    29 күн бұрын

    Saramilla mithrame nammal tholkan povukayanu 😢😢

  • @worldisone511

    @worldisone511

    29 күн бұрын

    @@SRP4665 ശെരി സുടാപ്പി

  • @komodoalpha

    @komodoalpha

    29 күн бұрын

    @@SRP4665 ഉറങ്ങി കഴിഞ്ഞില്ലേ സ്വപനം കണ്ടത് മതി 🤭മലയാളം മീഡിയ ഇങ്ങനെ പറഞ്ഞു നിങ്ങളെ കൊതിപ്പിക്കും എന്നിട്ട് 4 ആം തിയതി ഇതെല്ലാം മാറ്റി പറയും അപ്പോ മനസിൽ പാടിക്കോണം ഊമ്പാവാ... ആമ്പൽ ആമ്പൽ 🤭🤭

  • @navasnp6231

    @navasnp6231

    29 күн бұрын

    Ee bjp team nu oru orginal id pollum illa ennu chithikan pattunnilla ,oru reply paryan...

  • @syam2714
    @syam271429 күн бұрын

    😂😂😂😂😂 വലിയ താമസം ഇല്ലാതെ മാപ്പറകളുടെ കൂട്ടക്കരച്ചിൽ

  • @Rolex6162
    @Rolex616229 күн бұрын

    രാജ്യമെങ്ങും ഇന്ത്യ തരംഗം പറയാൻ പേടി ഉണ്ടെങ്കിൽ പറയേണ്ട 😂😂

  • @pillaithampi9627

    @pillaithampi9627

    29 күн бұрын

    കേരളത്തിൽ മാത്രം കാണുന്ന ചില പ്രത്യേകതരം തവളകൾ ഉണ്ട് ഉദാ:- മലപ്പുറം തവള. പുറമേ കടും പച്ച നിറമാണ്. അകമേ മൊത്തം ശരിയ നിയമം.

  • @joeleasudas3000

    @joeleasudas3000

    29 күн бұрын

    ​@@pillaithampi9627 Dey മിത്രമേ നിങ്ങളുടെ പാർട്ടി സ്ഥാനാർത്ഥി ആയിട്ട് മത്സരിച്ച Rajeev Chandrasekhar ൻ്റെ channel aanu 😅

  • @harikumarcheeranikkara6194

    @harikumarcheeranikkara6194

    29 күн бұрын

    ഇല്ലാത്തത് ഉണ്ടെന്ന് വെറുതെ പറഞ്ഞിട്ട് എന്ത് കാര്യം?

  • @pillaithampi9627

    @pillaithampi9627

    29 күн бұрын

    ​@@joeleasudas3000അതിപ്പോ ഉസ്താദ് കീഴ് ശ്വാസം വിട്ടാലും നാറ്റം നാറ്റം തന്നെയല്ലേ കൂട്ടുകാരാ!

  • @user-mp7uf4sb8r

    @user-mp7uf4sb8r

    29 күн бұрын

    ​@@pillaithampi9627പിന്നേ, രാജ്യം ഭരിക്കുന്നത് നിങ്ങൾ ഈ പറയുന്ന തവളകൾ അല്ലെ,ഒന്നു പോടപ്പാ,ലാൽ കൃഷ്ണ അദ്വാനിയെ ആണ് അവർ ആദ്യം മൂലക്ക് ആക്കിയത് പിന്നെ ബാക്കി ഉള്ള സാധാരണ ജനങ്ങളുടെയും, ബരണ സംവിധാനത്തിൻ്റെയും കാര്യം ഖുദാ ഗവാ, സൈനിക സംവിധാനത്തിൽ വരെ കൈവച്ച്,ഒരു പ്രവീൺ തൊഗാഡിയ ഉണ്ടായിരുന്നു അയാള് ഇപ്പോ ജീവിച്ചിരിപ്പുണ്ടോ?ഉണ്ടോ,ഒരേ ഒരിന്ത്യ ഒരൊറ്റ ജനത അതാണ് നമ്മുടെ മുദ്രാ വാക്യം ,aa ജനങ്ങൾ ഒന്നിക്കുന്നിടത് ബിജെപി വെറും ആവി ,ജനങ്ങൾ വിജയിക്കട്ടെ ,വിഘടന വാദം തുലയട്ടെ,നാഷണൽ കോൺഗ്രസ് സിന്ദാബാദ് രാഹുൽ ഗാന്ധി സിന്ദാബാദ്

  • @dileep6021
    @dileep602129 күн бұрын

    നമ്മുടെ മാധ്യമങ്ങളുടെ കണ്ണിൽ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നത്, മതപരമായി വോട്ട് ചെയ്യൽ ഒക്കെ മഹത്തരം, അതിന് പകരം മതം ബിജെപി പറഞ്ഞാൽ അത് വർഗീയ

  • @robinjermiah5392

    @robinjermiah5392

    29 күн бұрын

    ജാതിയും മതവും രണ്ടാണ്... ബിജെപി മതം പറയുന്നത് തന്നെ... ഹിന്ദുവിന്റെ ജാതി വിവേചനം മറച്ചു പിടിച്ച് ഒരു പൊതു ശത്രുവിനെ സൃഷ്ടിച്ചു ഐക്യ ഹിന്ദു എന്ന വികാരം ഉണ്ടാക്കാൻ ആണ്.... ഈ ഇലെക്ഷനിൽ ഒരു പൊതു ശത്രു വികാരം ഇല്ലാത്തത് കൊണ്ടാണ് ബിജെപി യുടെ ഭരണ പോരായ്മ ചർച്ച ആകുന്നതു... വിലകയറ്റം ചർച്ച ആകുന്നതു... അപ്പോൾ മുസ്ലിം എന്ന പൊതു ശത്രുവിനെ ഉണ്ടാക്കാൻ അവർ ശ്രമിക്കും... ക്രിക്കറ്റ്‌ മുസ്ലിം വത്കരിക്കും മംഗളൾ സൂത്രം കൊണ്ട് പോകും സ്വത്ത് വിഭജനം മുസ്ലിമിന് വേണ്ടി എന്നൊക്കെ അജണ്ട ഉണ്ടാക്കാൻ ശ്രമിക്കുന്നത്... കോൺഗ്രസ്‌ ഉടനെ... Obc sc st caste സെൻസസ് എടുക്കും എന്ന് പറഞ്ഞു.. അത് ബിജെപി കു ദോഷം ആണ് ബഹുഭൂരിപക്ഷം അവർണ്ണർ ഹിന്ദു ആണ് എന്ന് പറയുന്നു എങ്കിലും അവഗണിക്കപ്പെട്ട നിലയിലാണ്... അത് സവർണ്ണ പാർട്ടി ആയ ബിജെപി ക്ക് ദോഷം ആണ്... ഗോ വിനും ബ്രാഹ്മണ നും (upper caste hindus alone )മാത്രം സുഖം കൊടുക്കാൻ ഉണ്ടായവർക്ക് അതൊരു പ്രശ്നം ആണ്... മോദിയുടെയും അദാനിയുടെയും കൈകളിൽ പോകേണ്ട രാജ്യ സ്വത്തു ദളിതനും ആദിവാസിക്കും ന്യൂനപക്ഷങ്ങൾക്കും പോയാൽ സഹിക്കില്യ

  • @sanjay92175

    @sanjay92175

    29 күн бұрын

    @@robinjermiah5392 ഹ ഹ ഇന്ത്യ എല്ലാ രീതിയിലും topലേക്കു പോകുമ്പോൾ ആണ് gdp പരമായാലും, economy, infrastructure, market പരമായാലും അപ്പോൾ ആണ് 60 വർഷം കിട്ടിയിട് ചെയ്യാതെ ഇരുന്ന teams ഇപ്പോൾ പുതിയ technique കൊണ്ട് വരുന്നത്..ഞങ്ങൾ ഒക്കെ മണ്ടന്മാർ അല്ല

  • @robinjermiah5392

    @robinjermiah5392

    29 күн бұрын

    @@sanjay92175 വികസനം എന്നത് ഏറ്റവും ചെറിയ ഒരുത്തനു സ്വയം പര്യാപ്തമായി ജീവിക്കാൻ സൗകര്യം ഉണ്ടാകുക എന്നതാണ് അല്ലാതെ കുറെ റോഡ് മാത്രം ഉണ്ടാക്കുന്നത് അല്ല... ജീവിത സാഹചര്യം മെച്ച പെടണം ഏറ്റവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവന്റെ ത്.. അത് കൊടുക്കാൻ കഴിയുന്ന സർക്കാർ ആണ് മികച്ചത്... Middle class ജനം ദാരിദ്ര വിഭാഗത്തിലേക്കു താഴ്ന്നു പോകുന്നതും ദാരിദ്രൻ അതി ദാരിദ്ര വിഭാഗം ആകുന്നത് അല്ല വികസനം.. ശതകോടിടിശ്വരന്മാരുടെ എണ്ണം കൂടുന്നത് ദാരിദ്ര്രുടെ എണ്ണം കൂടുന്നത് വികസനം അല്ല...

  • @user-rh4em9mw8d

    @user-rh4em9mw8d

    29 күн бұрын

    Ambalavum, vargeeyathayum allathe vere enthund?

  • @abdulazeez5833

    @abdulazeez5833

    29 күн бұрын

    60 വർഷത്തെ പ്രവർത്തനഫലം

  • @sanalthampi1610
    @sanalthampi161029 күн бұрын

    മറ്റുള്ളവർ ന്യൂനപക്ഷ പ്രീണനം നടത്വിയതോന്നും ഒരുത്തനും കണ്ടില്ല

  • @saleeshmg4237
    @saleeshmg423729 күн бұрын

    മോദി അധികാരത്തിൽ നിന്ന് മാറാൻ സാധ്യതയുണ്ടോ എന്ന് മൈക്രോസ്കോപ്പ് കൊണ്ട് നോക്കുകയാണ്

  • @ShibinMohan
    @ShibinMohan29 күн бұрын

    രാഹുൽ ഇപ്പോഴും പപ്പു തന്നടാ 🤣

  • @Sreejithss86

    @Sreejithss86

    29 күн бұрын

    Pappu June 4 velluppinnu charter flight il Thailand ile Pattaya il theerthanada yathra nadathum.. 😅😅

  • @ShibinMohan

    @ShibinMohan

    29 күн бұрын

    😂

  • @zubairzubair4011

    @zubairzubair4011

    29 күн бұрын

    നമ്മുടെ തന്ത ദൈവം അടുത്ത വർഷം ഡൈനോസർ 2നാ ഏൽപിപ്പ് പോവും 😮😮😮😮😮

  • @abeerabi6579

    @abeerabi6579

    29 күн бұрын

    ആ പപ്പൂ വിളിച്ചിട്ട് നിൻ്റെ നേതാവ് സംവാദത്തിനു പോയില്ല...😂😂😂😂

  • @AveragE_Student969

    @AveragE_Student969

    28 күн бұрын

    @@abeerabi6579പപ്പുവല്ലേ വിളിച്ചത്, കണ്ട പപ്പുവൊക്കെ വിളിക്കുമ്പോൾ പോകുന്നവനല്ല പ്രധാനമന്ത്രി.. ശക്തനായ ഒരു നേതാവ് വിളിക്കട്ടെ അപ്പോൾ പോയാൽ പോരേ! 😝

  • @ayilyathpadmaraj6584
    @ayilyathpadmaraj658429 күн бұрын

    അടിസ്ഥാനം = bjp വിരോധം

  • @Aboobacker-ir4ne

    @Aboobacker-ir4ne

    29 күн бұрын

    BJP ഭീകരുടെ അടിസ്ഥാനം ഇന്ത്യാ വിരുദ്ധത

  • @27mbiju

    @27mbiju

    29 күн бұрын

    No reality

  • @RohithS-vo4zb

    @RohithS-vo4zb

    29 күн бұрын

    👌🫂

  • @vipin4463

    @vipin4463

    29 күн бұрын

    entha ooralk Modi virudhatha paadilla ennundo?

  • @reyanjacobtom9021
    @reyanjacobtom902129 күн бұрын

    ഇന്ത്യ ❤❤❤

  • @jishnusurendran9000

    @jishnusurendran9000

    29 күн бұрын

    INDIA BJP barikkum❤

  • @krishnak4901

    @krishnak4901

    29 күн бұрын

    INDIA BJP bharikkum❤

  • @ajmallm1033

    @ajmallm1033

    29 күн бұрын

    Oo😂​@@krishnak4901

  • @ashwinbabu3794

    @ashwinbabu3794

    29 күн бұрын

    Pappu KO milega Khabaristhaan 😂😂😂

  • @kmsony35

    @kmsony35

    29 күн бұрын

    ​@@krishnak4901moonchum

  • @sujithpillai1554
    @sujithpillai155429 күн бұрын

    വേശ്യനട്ട്. കുരുവംശം നിനക്ക് വല്ല മാമാപ്പണിക്കും പൊക്കൂടെ. ഇതിലും നല്ലത്. അതാണ്‌.

  • @ramlabasheer8867

    @ramlabasheer8867

    29 күн бұрын

    നിനക്കും പോവാം ആ പണിക്ക്

  • @Govinda-Mamukoya

    @Govinda-Mamukoya

    29 күн бұрын

    ​@@ramlabasheer8867വെഷമിക്കല്ലേ കാക്കാ😂😂😂

  • @radhakrishnanvalliyil2155
    @radhakrishnanvalliyil215529 күн бұрын

    അതേ''' Mr. GopalaKrishna, ഞങ്ങൾ മതം പറഞ്ഞു തന്നെയാണ് കഴിഞ്ഞ 99 വർഷമായി പ്രവർത്തിച്ചത്. അതിനെ താനും കുരുവംശക്കാരനും കുരുപൊട്ടിച്ചാൽ ഞങ്ങൾക് തൃണമാണ്. തോൽക്കുന്നതിനുമുമ്പുള്ള ജാമ്യമെടുക്കൽ കലക്കി. June 4 ന് മോങ്ങാൻ റഡിയല്ലേ?😂

  • @Babumon4078

    @Babumon4078

    29 күн бұрын

    😂

  • @TheSanalrajan

    @TheSanalrajan

    29 күн бұрын

    സത്യം പറയുമ്പോൾ കുരുപൊട്ടിയിട്ടു കാര്യം ഇല്ല, 99 വർഷം മതം പറഞ്ഞു ആണ് vote ചോദിച്ചത് എങ്കിൽ മത സ്നേഹികൾ എന്ന് പറയണം അല്ലാതെ രാജ്യ സ്നേഹികൾ എന്ന് പറയരുത്, ജനാതിപത്യം ആട്ടിമറിക്കുക, വർഗ്ഗിയത പറഞ്ഞു രാജ്യത്തെ ജനങ്ങളെ തമ്മിൽ അടിപ്പിക്കുക എന്നിട്ട് രാജ്യ സ്നേഹം പറയുക ഊ..മ്പിക്കലും രാജ്യസ്നേഹവും കൂടെ ഒരുമിച്ചു വേണ്ട. സ്വന്തം ആയി EC ഉള്ളവർ ജൂൺ 4 നു ചിലപ്പോൾ ജയിച്ചേക്കാം എന്നാലും മോഡി വിശുദ്ധനാകുന്നില്ല അങ്ങേരെ പിടിച്ചു ജയിലിൽ അടക്കണം. രാജ്യം കണ്ട ഏറ്റവും തൊട്ടി പ്രധാന മത്രി ആണ് മോങ്ങി.

  • @joeleasudas3000

    @joeleasudas3000

    29 күн бұрын

    Dey ഇതു Rajeev Chandrasekhar nte channel aanu ningalude trivandram canidate 😅

  • @athi482

    @athi482

    29 күн бұрын

    ​@@joeleasudas3000 so what. Everybody knows Asianet ajenda

  • @pradeepkv_5205

    @pradeepkv_5205

    29 күн бұрын

    നിങ്ങളുടെ നേതാവ് മോദി ഇപ്പോൾ തന്നെ മോങ്ങാൻ തുടങ്ങിയല്ലോ?

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson529229 күн бұрын

    വിരുദ്ധ തരംഗം ഉണ്ടാകേണ്ടത് ആരുടെ ആവശ്യം അതും കൂടി വാർത്തയിൽ ഉൾപെടുത്തുക.

  • @unnikrishnan7870
    @unnikrishnan787029 күн бұрын

    മാധ്യമ ശിഖണ്ഡി കുരുശംവം

  • @SamySamy-zs9ru
    @SamySamy-zs9ru29 күн бұрын

    പ്രശാന്ത് അടുത്ത ചൊവ്വാഴ്ച മോദി തരംഗം ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാനുള്ള സത്യസന്ധത കാട്ടണം

  • @Sreejithss86
    @Sreejithss8629 күн бұрын

    June 4 innu Prasanth kuruvamsham potty potty karayum 😅😅😅

  • @kmsony35

    @kmsony35

    29 күн бұрын

    Feku fails

  • @lalshandnuv9598

    @lalshandnuv9598

    28 күн бұрын

    ​@@kmsony35pappu mon fans 🤣🤣🤣

  • @rajanpulikkal5253
    @rajanpulikkal525329 күн бұрын

    കോയമാരെ 30 ദിവസാമായി പറ്റിച്ച കുരുവംശം റിസൾട്ട് വരുമ്പോൾ കാല് വാരും😂😂😂😂😂. പണ്ടേ ഞങ്ങൾ പറഞ്ഞതാണ് BJP ജയിക്കുമെന്ന്😂

  • @rekhachandran462
    @rekhachandran46229 күн бұрын

    Dear P Raghuvamsham, I know North politics. Congress will only get ,50. Modi and alliance will get 350. Definitely..let us see on 04 Jun

  • @jcadoor204
    @jcadoor20429 күн бұрын

    ഭാരതത്തിൻ്റെ സാമ്പത്തികഭദ്രത , രാജ്യസുരക്ഷ , ജനക്ഷേമം.... ആഗ്രഹിക്കുന്നവർ എല്ലാം❤ മോദിജിയ്ക്കൊപ്പം❤

  • @m.subairperumba3174

    @m.subairperumba3174

    29 күн бұрын

    ജനക്ഷേമം ഭയങ്കരം പെട്രോൾ ഡീസൽ 100 കടന്നു ഗ്യാസ് 1000 ഇലക്ഷൻ കഴിഞ്ഞു വീണ്ടും കൂട്ടും സാധനവിലകൾ ഉയർന്നു തന്നെ എന്നിട്ടും ഇവിടെ ഇരുന്നു മിത്രം പറയുകയാണ് ക്ഷേമം അടിപൊളി എന്ന് എന്റെ പൊന്നു അടിമ മിത്രമേ സമ്മതിച്ചു

  • @Rajesh.Ranjan

    @Rajesh.Ranjan

    29 күн бұрын

    Yes

  • @sanalthampi1610

    @sanalthampi1610

    29 күн бұрын

    ​@m.subaസുഡാപികൾക് സഹിക്കില്ല irperumba3174

  • @bimalrathan658

    @bimalrathan658

    29 күн бұрын

    ലോകം കണ്ട ഏറ്റവും നുണയനായ പ്രധാനമന്ത്രി

  • @beans2.092

    @beans2.092

    29 күн бұрын

    @m.subair..സുഹൃത്തേ നമുക്ക് ചുറ്റുമുള്ള ദേശങ്ങളിൽ പെട്രോൾ വില എന്താണെന്ന് അറിയാമോ? US ലോ Europe lo എത്രയാ petrol വില search ചെയ്യു.

  • @sureshsallayamsuresh9525
    @sureshsallayamsuresh952529 күн бұрын

    നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും മോദിജിയെ വിജയിപ്പിക്കാൻ വോട്ട് ചെയ്യും. അവിയൽ ആയ സംഘടനകൾ രാജ്യത്തെ തകർക്കും. അവർക്കു സ്വന്തം വീട് നന്നാക്കാൻ ഉള്ള താല്പര്യം മാത്രമേ ഉണ്ടാകൂ.

  • @zubairzubair4011

    @zubairzubair4011

    29 күн бұрын

    ഇപ്പോൾ എല്ലാവർക്കും കക്കൂസ് ഉണ്ടല്ലോ.. തൂറാൻ ആളില്ല കണ്ണന്താനം കൊണ്ടു വരൂ 😅😅😅😅😅😅

  • @user-rh4em9mw8d

    @user-rh4em9mw8d

    29 күн бұрын

    Rajyathe snehikunnavr arinjukondu Vote kudukumo, ee vargeeya partyku😂😂10 kollam sahichath thanne porayo??

  • @Govinda-Mamukoya

    @Govinda-Mamukoya

    29 күн бұрын

    ​@@zubairzubair4011രാജ്യേ ദ്രോഹികൾ ജയിക്കില്ലാ മോദി തന്നെ വീണ്ടും

  • @tessyk5571

    @tessyk5571

    29 күн бұрын

    രാജ്യത്തെ സ്നേഹിക്കുന്നവർ മോദിക്ക് വോട്ട് ചെയ്യില്ല

  • @Govinda-Mamukoya

    @Govinda-Mamukoya

    29 күн бұрын

    @@tessyk5571 സുഡാപ്പികളുടെ കാര്യമല്ലാ പറഞ്ഞത്

  • @sivanr3397
    @sivanr339729 күн бұрын

    അതെ മോഡി വിരുദ്ധ തരംഗം ഉണ്ട് വാരാണസിയിൽ മോഡി 4ലക്ഷം വോട്ടിനു തോൽക്കും 😄😄😄

  • @pillaithampi9627

    @pillaithampi9627

    29 күн бұрын

    😂😂😂😂😂

  • @rajeshalikkal

    @rajeshalikkal

    28 күн бұрын

    😂😂😂😂

  • @tux008
    @tux00828 күн бұрын

    ജാതി പറഞാൽ തിരിച്ചു മതം പറയും, കാരണം രാജ്യം ആണ് ഏറ്റവും വലുത് ❤

  • @sankaran1967
    @sankaran196729 күн бұрын

    ഇവരുടെ ഒക്കെ analysis ആരു വില വെക്കുന്നു 😊

  • @sreekumar.a.sa.s1479
    @sreekumar.a.sa.s147929 күн бұрын

    ഏഷ്യാനെറ്റ് പോലുള്ള ഒരു ചാനൽ ഇങ്ങനെ തരം താഴണമോ.

  • @badushak1748

    @badushak1748

    29 күн бұрын

    Bjp😂😂

  • @Ramachandran-oz4xn

    @Ramachandran-oz4xn

    28 күн бұрын

    ജോർജ് കോറോസിനെ പേടിക്കേണ്ടെ

  • @tantradanceworld4570
    @tantradanceworld457029 күн бұрын

    അളിയാ കിടു വല്ലാത്ത നിരീക്ഷണം 😂😂😂😂 ചിരിപ്പിക്കാതെ

  • @user-fp2ti4ec9h
    @user-fp2ti4ec9h29 күн бұрын

    നിരീക്ഷകർ ആണ് രസം....

  • @zubairathanikkal5505
    @zubairathanikkal550528 күн бұрын

    ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും യുക്തിവാദിയും എല്ലാവരും പരസ്പരം ബഹുമാനത്തോടെ ജീവിക്കുന്നു അവർ തമ്മിൽ ഒരു പ്രശ്നവുമില്ല ഇവിടെ മൂന്നാം കിട polititians ആണ് പ്രസ്‌നമുണ്ടാക്കുന്നത് അമ്പലവും പള്ളിയും ഇവിടെ ധാരാളമുണ്ട് ഇവിടെ വില കയറ്റം പട്ടിണി അഴിമതി തൊഴിൽ ഇല്ലായ്മ ഇവിടെ മനുഷ്യൻ്റെ ജീവനും സ്വത്തിനും ഒരു വിലയുമില്ല രാഷ്ട്രത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കുന്നു ആദ്യം അധികാരികൾ ഇതിന് പരിഹാരം കണ്ടെത്താൻ നോക്ക് അല്ലാതെ ജാതിയും മതവും പറഞ്ഞു ആളുകളെ തല്ല് കൂടാനൻ പ്രേരിപ്പിക്കരുത്

  • @akshayakumar5143
    @akshayakumar514329 күн бұрын

    കുരുവംശം ഈ പരിപാടി മതിയാക്കാറായില്ലേ june 4 നു ശേഷം ഇത് തന്നെ പറയണം

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl29 күн бұрын

    Viswa

  • @muhammedkv5704
    @muhammedkv570429 күн бұрын

    എന്താണ്കമൻ്റ് ബോകസിൽകുറച്ച്ആളുകൾഅഷഹിഷുണതകാണിക്കുന്നത് ഇന്ത്യയിൽനടക്കുന്നത്ഒക്കെനമ്മുടെഇഷ്ടത്തിനാവണംമെന്നുള്ളആഗ്രഹംനല്ലതാണ് എപ്പോഴുംഅങ്ങനെആവണമെന്നില്ലല്ലൊ അതിന്ന് വാർത്തവായിക്കുന്നവരോട് ദേഷ്യംകാണിക്കുന്നനത് എന്തിനാണ് ജൂൺ നാലിന്എല്ലാംഅറിയാലൊക്ഷമിക്കൂസുഹൃത്തുക്കളെരഘുവംശംഅദ്ദേഹത്തിൻ്റെ ജോലിസത്ത്യശന്തമായിചെയ്യട്ടെ പ്ലീസ്🙏🙏

  • @youtubeuser09
    @youtubeuser0929 күн бұрын

    ഈ കുരുവംശത്തിനെ ചാനലിൽനിന്ന് അടി ച്ചിറക്കിയാലെ ഏഷ്യാനെറ്റിന്റെ വിശ്വാസ്യത വർദ്ധിക്കുകയുള്ളു.

  • @sufiyankp050

    @sufiyankp050

    29 күн бұрын

    😂😂😂😂 ayyyooo pavam. Anda bakth

  • @manujose100

    @manujose100

    28 күн бұрын

    Pakaram Janam TV yil ninnu Anil nambyare irakkiyal 100percentage trustworthy akum😅

  • @JaiHind-70
    @JaiHind-7029 күн бұрын

    നമ്മുടെ രാജ്യത്ത് ഒരു പ്രധാനമന്ദ്രിയും ഇത്ര തരം താണ പ്രസ്താവനകൾ നടത്തിയിട്ടില്ല. അവരെല്ലാവരും വിദ്യാഭ്യാസവും വിവരവും വിവേകവും ഉള്ളവരായിരുന്നു....

  • @sanalthampi1610

    @sanalthampi1610

    29 күн бұрын

    ആണോ sudu

  • @sheelanair3512

    @sheelanair3512

    29 күн бұрын

    V true

  • @vvvvv880

    @vvvvv880

    29 күн бұрын

    Appo രാജീവ് ഗാന്ധി

  • @freethinker2559

    @freethinker2559

    29 күн бұрын

    മോഡിയുടെ കിളി പോയി😂😂

  • @prasadp8067

    @prasadp8067

    29 күн бұрын

    ജൂൺ 4

  • @wahababdul4452
    @wahababdul445229 күн бұрын

    പ്രശാന്ത് എത്രയോകാലമായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ്. അദ്ദേഹം പക്ഷ പാതിത്വമില്ലാതെ നിരീക്ഷണം നടത്തുന്നതിന് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണ്???

  • @ashasreekumar8359

    @ashasreekumar8359

    29 күн бұрын

    ഇയാൾ2019ൽ രാജ് നാഥ് സിംഗ് തോൽക്കുമെന്നു പറഞ്ഞിരുന്നു.എന്നിട്ടോ?ഇയാൾ അവിടെയുളള 10പേരോട് ചോദിച്ചാൽ 7പേര് ഒരേഅഭിപ്രായം പറഞ്ഞാലും അയാളുടെ താൽപ്പര്യം3പേരുടേതാണെങ്കിൽ അതാണവിടുത്തെ ട്രെന്റ് എന്നു പറയും.അത് ശരിയെന്ന് വിശ്വസിച്ച് സന്തോഷിച്ചിരിക്കുന്നവർക്ക് റിസൽട്ട് വരുമ്പോൾ ഒരടിയാവുകയും ചെയ്യും.

  • @Govinda-Mamukoya

    @Govinda-Mamukoya

    29 күн бұрын

    അവൻ്റെ പക്ഷം ആരോടാണന്ന് എല്ലാപേർക്കുമറിയാം

  • @sureshtgopinathan

    @sureshtgopinathan

    29 күн бұрын

    ഇന്നേവരെ വേറേ ഏതെങ്കിലും പാര്‍ട്ടിക്കെതിരേ രഘുവംശം പറയുന്നത് കേട്ടിട്ടുണ്ടോ..? യച്ചൂരി പ്രധാനമന്ത്രി ആകുന്നതാണ് അവന്റെ സ്വപ്നം....!

  • @SamyuSudhi

    @SamyuSudhi

    29 күн бұрын

    ശോ സഹിഷ്ണുതയെ പറ്റി ആരാ ഈ പറയുന്നേ എന്റമ്മോ 🙆🏼🙆🏼🙆🏼🙆🏼

  • @haridasank5672
    @haridasank567229 күн бұрын

    2019 ൽ കുരുവംശം തള്ളിയ തു ഓർമ്മയില്ലേ

  • @SRP4665

    @SRP4665

    29 күн бұрын

    Mithrame nammal tholkan povukayanu 😥😓

  • @ashasreekumar8359

    @ashasreekumar8359

    29 күн бұрын

    ​@@SRP4665നിങ്ങൾ തോൽക്കും ഉറപ്പല്ലേ..

  • @ashasreekumar8359

    @ashasreekumar8359

    29 күн бұрын

    srp4665 നിങ്ങൾ തോൽക്കും ഉറപ്പാണ്

  • @ashasreekumar8359

    @ashasreekumar8359

    29 күн бұрын

    ​@@SRP4665പേടിത്തൊണ്ടൻ മറുപടി ഡിലീറ്റാക്കുന്നു..പൊട്ടൻ സുടൂ😂😂😂

  • @manoharkt1967
    @manoharkt196729 күн бұрын

    1975 ൽ എവിടെയായിരുന്നു ചേട്ടാ തെരഞ്ഞെടുപ്പ്?

  • @Shiva56839
    @Shiva5683929 күн бұрын

    2019 ഇത് തന്നെ ആണ് പുള്ളി പറഞ്ഞത് പിന്നെ majority opinion polls ബിജെപി ജയിക്കും എന്ന്നാണ് പറയുന്നത്. ഏറ്റവും കൃത്യമായി ഫലങ്ങൾ പറയുന്ന satta bazar പറഞ്ഞത് ബിജെപിക്ക് 296-300 കിട്ടും എന്നണ്. Nda 330 വരെ കിട്ടും 💥

  • @SK-eb8wj
    @SK-eb8wj29 күн бұрын

    Yes

  • @anoop6301
    @anoop630129 күн бұрын

    BJP 370 +

  • @SRP4665

    @SRP4665

    29 күн бұрын

    Mithrame nammal tholkan povukayanu 😥

  • @anoop6301

    @anoop6301

    29 күн бұрын

    @@SRP4665 കേരളത്തിലാണോ. 1 സീറ്റ് കേരളത്തിൽ കിട്ടും

  • @SRP4665

    @SRP4665

    29 күн бұрын

    @@anoop6301 NDA varilla mithrame 😔. Keralam kittilla. LDF cross vote nadathiyittundu 😔

  • @haneesh_kalavoor

    @haneesh_kalavoor

    29 күн бұрын

    INDIA 360+

  • @jishnusurendran9000

    @jishnusurendran9000

    29 күн бұрын

    ​@@SRP4665June 4 kuninj irinn karayan ready ayikko kakka❤

  • @sajithomas3102
    @sajithomas310229 күн бұрын

    താങ്കളുടെ അവതരണവും. റിപ്പോർട്ടിങ്ങും ഏറ്റവും മികച്ചതാണ് ഏറ്റവും മികച്ച ഡൽഹി റിപ്പോർട്ടർ🎉

  • @subhashchandrabose2986

    @subhashchandrabose2986

    29 күн бұрын

    😂

  • @rajendranpillai2326
    @rajendranpillai232629 күн бұрын

    രണ്ടു, മൂന്ന്‌ അലവലാതികൾ ഈ ചാനലിൽ ഉണ്ട് . ഉണ്ണുന്ന ചൊറിനോട് നന്ദിയില്ലാത്തവർ. കഷ്ടം തന്നെ .

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic26 күн бұрын

    After june 4th also you shoukd say this ..hope you will be here after june 4th ? Are ou getting any foreign funding? I guess this person shoukd be probed

  • @sajeevnagath4835
    @sajeevnagath483529 күн бұрын

    ഈ കോമാളി കൃഷ്ണൻ ആധാരമെഴുത്തുകാരനാണാ ....? എജ്ജാതി ...😊😅😅

  • @vabeeshchathoth5690
    @vabeeshchathoth569026 күн бұрын

    എന്റെ കുരു വംശം സോഷ്യൽ മീഡിയ കാലത്ത് ഇതാണ് പറയുന്നത് എങ്കിൽ പണ്ട് എന്തായിരിക്കും അവസ്ഥ

  • @manimaster
    @manimaster29 күн бұрын

    India 543/327

  • @sumeshps1683
    @sumeshps168328 күн бұрын

    ജൂൺ 5 കഴിഞ്ഞ് ഞാൻ ഒന്ന് ഇവിടെ വരും അഭിപ്രായം പറഞ്ഞവരൊക്കെ ഉണ്ടാകുമല്ലോ അല്ലേ രഘുവംശ ചേട്ടാ

  • @shanum6010
    @shanum601029 күн бұрын

    eyal എന്ത് നിരീക്ഷണം ആണ് നടത്തിയത്..പറയുന്നതെല്ലാം വസ്തുതാ വിരുദ്ധം...ആളുടെ അഭിപ്രായം അങ്ങ് ചാനലിൽ വന്നിരുന്ന് വിളമ്പുന്നു...

  • @achyuthankelamkandath7699
    @achyuthankelamkandath769929 күн бұрын

    Swapnam kaanan ellarkum avakasamundu.

  • @createchannelramdas6207
    @createchannelramdas620729 күн бұрын

    ദൽഹിയിലുള്ള മാമൻ മാരും വിവരകേട് പറയുന്നതിൽ ഒട്ടും പുറകോട്ട് പോയിട്ടിലെന്നു വെക്തമായി.

  • @pradeepchandran8473
    @pradeepchandran847328 күн бұрын

    അവസാന കരച്ചിൽ

  • @sajeevnair1001
    @sajeevnair100129 күн бұрын

    Dear asianet, where did you get this cartoon from?

  • @P91699
    @P9169928 күн бұрын

    ആസിയാനെറ്റിൻ്റെ അഭിപ്രായത്തിൽ ആരാവണം പ്രധാനമന്ത്രി, അച്ചൂരിമാമനോ അതോ കെജ്രിമാമനോ? അതോ ആകുൽമോനോ?

  • @SARATHSARATH-qg9gt
    @SARATHSARATH-qg9gt28 күн бұрын

    Trp വണ്ടേ ഇതല്ല ഇതിനപ്പുറം പറയും 🤣

  • @rekhachandran462
    @rekhachandran46229 күн бұрын

    Hindi polirisation happened in this election. These all are only Kerala issues

  • @user-wl9cj9uo3i
    @user-wl9cj9uo3i29 күн бұрын

    Raghul devolop and improve most people's supporting congress naturally congress win definately no doubts 450 seats win INDIA front 🎉🎉🎉🎉🎉🎉🎉🎉

  • @shoukathaliguide
    @shoukathaliguide29 күн бұрын

    ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ നെരിടുന്ന പ്രശ്നങ്ങൾ എന്ത് എന്ന് പറയാൻ ആർക്കും സമയമില്ല

  • @sumeshnair6803
    @sumeshnair680327 күн бұрын

    Lol...what am watching 😂 Still in fancy world

  • @georgekuttychacko3412
    @georgekuttychacko341228 күн бұрын

    ഏഷ്യാനെറ്റും വിനുവും ഒക്കെ Ojp യുടെ mouth peace അല്ലേ .

  • @adarshg8228
    @adarshg822829 күн бұрын

    E VIDEO MUKKALU ELECTION RESULT VANNU KAZHIYUMBOL

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala236629 күн бұрын

    എന്ത് വിലകയറ്റം പിടിച്ചു നിറുത്തിയത്. ബാങ്കുകൾ intrest rate വർധിപ്പിച്ച് ജനങ്ങളുടെ കൈയ്യിലെ പൈസ മേടിക്കുമ്പോൾ പാവപെട്ട ജനങ്ങൾ വീണ്ടും വലയുന്നു. ഇന്ന് ലോൺ എടുക്കാത്തവർ ആരുണ്ട്? നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി. പെട്രോളിനും ഡീസലിനും പശ്ചാത്യ രാജ്യങ്ങളെക്കാൾ വില വർധിപ്പിച്ചു എണ്ണ കമ്പനികളുടെ ലാഭം പതിമടങ് വർധിപ്പിച്ചു പാവങ്ങൾക്ക് ഇരുട്ടടിയായി അതു ജീവിത നിലവാരം ദുസ്സഹമാക്കി. എല്ലാ രംഗങ്ങളിലും നികുതി വർധിപ്പിച്ചു. കുത്തകകൾക്ക് വേണ്ടി കർഷകരെ ദ്രോഹിച്ചു. കാർഷിക subsidi എടുത്തുകളഞ്ഞു ലോൺ നിർത്തലാക്കി. ഗ്യാസിന് വില താങ്ങാൻ പറ്റാത്ത രീതിയിൽ വർധിപ്പിച്ചു. വടെക്കെ ഇന്ത്യയിലെ വരുമാനം കുറഞ്ഞ പാവപെട്ടവർക്ക് ഗ്യാസ് സിലണ്ടർ ഒരു സ്വപ്നം ആയി മാറി. തൊഴിൽ സാധ്യതകൾ മങ്ങി.

  • @beans2.092

    @beans2.092

    29 күн бұрын

    സുഹൃത്തേ നമുക്ക് ചുറ്റുമുള്ള ദേശങ്ങളിൽ പെട്രോൾ വില എന്താണെന്ന് അറിയാമോ? US ലോ Europe lo എത്രയാ petrol വില, bank interest rates എന്ന് Search ചെയ്യു...

  • @vvvvv880

    @vvvvv880

    29 күн бұрын

    കഴിഞ്ഞ 60 വർഷം ഇന്തൃ കർഷക സമ്പത്തിക രാജൃം ആയി നിന്നു petrol ഉപയോഗം നിരോധിക്കുന്നതിന് മുന്നെ ഇന്തൃ ഉൽപാധന സാമ്പത്തിക രാജൃം ആവണം അല്ലങ്കിൽ നമ്മുടെ ഭാവി അതോടെ തീർന്നു അങ്ങനെ ആവണം എങ്കിൽ road,rail,air port ,seaport മുതലായ അടിസ്ഥാന സൗകരൃം ഒരു പാട് മെച്ചപെടണം അതിന് വേണ്ടി petrol ,gas tax എത്ര കൂട്ടിയാലും സഹിക്കണം കാരണം അടിസ്ഥാന സൗകരൃ വികസ്സനത്തിന് അളവില്ലാത്ത വിധം പണ ചിലവ് ഉണ്ട്.

  • @Govinda-Mamukoya

    @Govinda-Mamukoya

    29 күн бұрын

    പപ്പു വരുമ്പം സോറസ് ഫ്രീയായി കൊടുക്കും ഗ്യാസ്

  • @josephkuzhimalakuzhimala2366

    @josephkuzhimalakuzhimala2366

    29 күн бұрын

    @@beans2.092 കാനഡയിൽ ഒരു ലിറ്റർ പെട്രോൾ വില ഒരു ഡോളരും 39 സെന്റ് ആണ് 1.4*61=84.00 ഇന്ത്യൻ രൂപ വരും.

  • @sadasivannair9337
    @sadasivannair933728 күн бұрын

    ഈ ഇലക്ഷനിഎഴിയുമ്പോൾ ഈ റിപ്പോർട്ടർ ശൂന്യമായി തീരും

  • @augustinemathew2741
    @augustinemathew274129 күн бұрын

    ഉണ്ട്തോൽവികുള്ളതരങ്കം

  • @coldwar3011
    @coldwar301129 күн бұрын

    Just one week left ❤‍🔥

  • @kannursha5504
    @kannursha550428 күн бұрын

    തീർച്ചയായും മോദിവിരുദ്ധ തരംഗമുണ്ട്, വരാണസിയിൽ മോദിക്ക് കെട്ടിവെച്ച കാശ് കിട്ടില്ല. രാഹുൽ തരംഗം 400 സീറ്റ് നേടും. ജയ് രാഹുൽജി ❤️

  • @akhilv5564
    @akhilv556429 күн бұрын

    Kuruvasham ivde oke thne kananm

  • @abeerabi6579

    @abeerabi6579

    29 күн бұрын

    മിത്രങ്ങളും....

  • @pkp5290
    @pkp529026 күн бұрын

    ഏഷ്യാനെറ്റ് ജൂൺ നാലിന് എന്ത് റിപ്പോർട്ട് ചെയ്യും. ഒരു സംശയവും വേണ്ട. മോദിക്കെതിരേയുള്ള ഈ വിലാപം ജനങ്ങൾ പുച്ഛിച്ച് തളളും. 380 ലധികം സീറ്റുകൾ നേടി എൻഡിഎ അധികാരത്തിൽ വരും. ഇന്ത്യയുടെ സർവസ്വമായ മോദി പ്രധാനമന്ത്രിയായി ഹാട്രിക് നേടും. അന്ന് മോദിക്കെതിരെയുള്ള ഈ ആവേശം ഇതു പോലെ തന്നെ ഉണ്ടാകണം. പറഞ്ഞതത്രയും വിഴുങ്ങേണ്ടി വരും. അതാണ് ഇരട്ടത്താപ്പ്.

  • @Faahu-kq8qr
    @Faahu-kq8qr29 күн бұрын

    Poll നടന്ന് ദിവസത്തേക്കാൾ ഒന്നേകാൽ കോടി വോട്ടാണ് ഇലക്ഷൻ കമ്മീഷൻ അവസാനം വിട്ട report യില് വന്നത് . എന്നിട്ടും മോഡി വരുത്തില്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്

  • @smspraypainting2121
    @smspraypainting212129 күн бұрын

    മതം പറയാത്തവരായി ആരുണ്ട്, അവരുണ്ടങ്കിൽ അവരെയും ചേർത്ത്, അല്ല എതിർത്താൽ, എതിർത്തും തന്നെ പോകും, ഒന്നും ഒരു വിഭാഗത്തിന്റെ മാത്രം അവകാശം അല്ല

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty624929 күн бұрын

    ഇന്ത്യ മുന്നണി അധികാരത്തിൽ വരും ❤jaihind

  • @ajithgopal9397

    @ajithgopal9397

    29 күн бұрын

    Valichondirunnal mathi

  • @ManuKarthik.s

    @ManuKarthik.s

    28 күн бұрын

    തേങ്ങ

  • @prathapanpillai3353
    @prathapanpillai335329 күн бұрын

    Election സമയത്ത് വരുന്ന ചില എഴുത്ത്7കാർ.ഒരിക്കലും സത്യം പറയില്ല.

  • @abdulgafoorv9522
    @abdulgafoorv952229 күн бұрын

    ഇന്ത്യ 🇮🇳തരംഗം ❤️ ജയ് രാഹുൽജി 🧡🤍💚

  • @anjuantony4398
    @anjuantony439829 күн бұрын

    രാഹുൽ ഗാന്ധി ❤❤ഇന്ത്യ സഖ്യം ❤❤

  • @sh21600
    @sh2160028 күн бұрын

    One thing is clear the perspective of peoples regarding BJP has been changing because of the approches they had taken against the corrupted leaders aroung the nation. But it has been gradually overcome by NDA because of the trademark of Modi and the inefficiency of opposition front to field a credible face before us... it's crucial for an election for choose the future our nation.

  • @SalalSalal-lm1sb
    @SalalSalal-lm1sb29 күн бұрын

    അന്ന് മതത്തിന്റെ പേരിൽ തിരിച്ചു എങ്കിൽ. ഇന്ന് മോദി മതത്തിന്റെ പേര് പറഞ്ഞു രണ്ടു തട്ട് ആക്കി ഈ നാടിനെ തകർക്കാൻ നോക്കുന്നു..

  • @reghumohan
    @reghumohan29 күн бұрын

    ജേർജ് സോറസിന്റെ നിരീക്ഷകർ....

  • @ratheeshmarezham-oh2cv
    @ratheeshmarezham-oh2cv29 күн бұрын

    ഗോപാലകൃഷ്ണന് പോലുള്ള മാധ്യമപ്രവർത്തകരെ കണ്ടെത്താൻ കുരു വംശവും ബിനു ഒക്കെ ഒത്തിരി കഷ്ടപ്പെട്ട് കാണും എല്ലാവന്മാരുടെയും ചൊറിച്ചിൽ ജൂൺ നാലിന് തീരും

  • @manukumarb
    @manukumarb29 күн бұрын

    ഇതു കാണുന്പോൾ ഇതന്റൈ മുതലാളി തൊക്കണം എന്ന് വിചാരിക്കുന്നത്

  • @radharemananthottathil9934
    @radharemananthottathil993429 күн бұрын

    ബിജെപി 2 സീറ്റിൽ ഒരുങ്ങുന്നത് കാണും കൊണ്ഗ്രെസ്സ് 270 സീറ്റ് നേടി ജൂലൈ മാസത്തിൽ എല്ലാ മാ പ്ര കളെയും കൂട്ടി വിദേശത്ത് വിനോദ യാത്രകൾ പോകുന്നതാണ് എല്ലാവരും തയ്യാറാവണം

  • @mahadevanviswanathan2921
    @mahadevanviswanathan292129 күн бұрын

    Rajiv chandra sekar please cancelled his shares from asianet channel

  • @anvartamify

    @anvartamify

    29 күн бұрын

    He is saying fact yaar 😅😅

  • @SBalakrishnan369
    @SBalakrishnan36928 күн бұрын

    ഇത് വെറുതെ ഒരു അജണ്ട ആണ്. ബിജെപി വരില്ല, അല്ലങ്കിൽ വരാൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന ആളുകൾ നടത്തുന്ന കുപ്രചാരണം.കാരണം ഇവിടെ ബിജെപി ഒരിക്കൽ കൂടി വന്നാൽ പല കാര്യങ്ങളും ഇവരുടെ ഒക്കെ കൈയിൽ നിന്ന് പോകും. എന്ന് കരുതി ഒരു ഊഹാപോഹം വച്ചു ഇങ്ങനെ വളച്ചു ഓടിച്ചു ജനങ്ങളെ തെറ്റി ധരിപ്പികുന്ന മാധ്യമങ്ങൾ ഒന്ന് ഓർക്കണം. കേരളം അല്ല വടക്കേ ഇന്ത്യ. അത്രയ്ക്ക് ഇന്ത്യ സഖിയത്തിന് അമർക്കാരൻ നു ചങ്കൂറ്റം ഉണ്ട് എങ്കിൽ ജയിക്കും പ്രധാനമന്ത്രി ആകും എന്ന് ഉറപ്പ് ഉണ്ട് എങ്കിൽ എന്തിനു വയനാട്ടിൽ വന്നു മത്സരിക്കണം???? അമേടി യിൽ എന്ത് കൊണ്ട് മലസരിച്ചില്ല??? അവർക്കു തന്നെ ഉറപ്പു ഇല്ലാത്ത കാര്യങ്ങൾ എന്തിനു മാധ്യമങ്ങൾ വളച്ചു ഓടിച്ചു പറയുന്നു??? എന്തയാലും, ഏത് കണക്കു എങ്ങെനെ ഒക്കെ നിരത്തി പരിയശോദിച്ചാലും ഇന്ത്യ സഖിയം അധികാരത്തിൽ വരില്ല 2024ൽ 👍

  • @muhammedali7934
    @muhammedali793429 күн бұрын

    ഇതു പോലെ വർഗ്ഗീയതയും ജനങ്ങളെ തമ്മിലകറ്റുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി ജീവിതത്തിലാദ്യ സംഭവം .

  • @Govinda-Mamukoya

    @Govinda-Mamukoya

    29 күн бұрын

    ഇന്ത്യയെ വെട്ടിമുറിച്ചത് ആരാ😂

  • @MangattilFamily
    @MangattilFamily29 күн бұрын

    2:41

  • @drshajigeorge8815
    @drshajigeorge881529 күн бұрын

    Athayathu!

  • @brightlearning8658
    @brightlearning865829 күн бұрын

    Is it rajeeve Chandrasekhar chanal?

  • @asluvlogs-ls5id
    @asluvlogs-ls5id29 күн бұрын

    മോദിയെ പൊക്കിപ്പിടിച്ച് നടന്നാൽ വയറ് നിറയില്ല.. എന്ന് ഉത്തരേന്ത്യക്കാർക്ക് മനസ്സിലായി തുടങ്ങി

  • @ajilpm3534

    @ajilpm3534

    28 күн бұрын

    ജൂൺ 4 വരെ കിണ്ടി മുന്നണി ഇങ്ങനെ കരഞ്ഞു കൊണ്ട് ഇരിക്കും 😂

  • @sutheeshbhaskeran9596

    @sutheeshbhaskeran9596

    27 күн бұрын

    നിനക്ക് മനസിലാകില്ല

  • @venukumar7691
    @venukumar769129 күн бұрын

    Hunker index 111 out of 125 countries

  • @user-oz3br3tk8h
    @user-oz3br3tk8h29 күн бұрын

    ഇവൻ എന്തൊക്കെ പറഞ്ഞാലും ആരു വിശ്വസിക്കാൻ

  • @ravindrannair4192
    @ravindrannair419229 күн бұрын

    Thinking public lost the trust in democracy leads to reduction of voting percentage

  • @muhammedaslam9207
    @muhammedaslam920729 күн бұрын

    Vote for india 💚🇮🇳🇮🇳🇮🇳🇮🇳🤚

  • @jishnuvasudev5655
    @jishnuvasudev565529 күн бұрын

    ജൂൺ 4ന് കുരുവംശം കുരുപൊട്ടി ചാകും

  • @deepakbalu7491
    @deepakbalu749129 күн бұрын

    Who is Yolanda yadav listen Prasanth kishor.

  • @neerajk8218
    @neerajk821829 күн бұрын

    ബി ജെ പി എതിരായ തരംഗം ഏഷ്യാനെറ്റിലും മാതൃഭൂമിയിലും റിപ്പോർട്ടറിലും നല്ലോണം കാണുന്നു ബിജെപിക്ക് ഒരു 400 സീറ്റേ കിട്ടുകയുളളൂ

  • @manojbosch
    @manojbosch28 күн бұрын

    ഈ പ്രശാന്ത് രഘുവംശത്തിലെ ഒക്കെ കോൺഗ്രസുകാർ കാര്യമായി ഒന്ന് പരിഗണിക്കേണ്ടതാണ് എത്രകാലമായി ഇങ്ങനെ കുഴൽ എഴുതാൻ തുടങ്ങിയിട്ട്

  • @habeebrahman5037
    @habeebrahman503722 күн бұрын

    Online login

Келесі