No video

ബിജെപിയുടെ 10 എംപിമാർ ഇൻഡ്യ മുന്നണിയിലേക്ക് നടുക്കുന്ന നീക്കങ്ങൾ | india alliance | nda

ബിജെപിയുടെ 10 എംപിമാർ ഇൻഡ്യ മുന്നണിയിലേക്ക്
ബംഗാളിലും മഹാരാഷ്ട്രയിലും നടുക്കുന്ന നീക്കങ്ങൾ
ഞെട്ടി വിറച്ച് മോദിയും അമിത് ഷായും. this news about india alliance

Пікірлер: 750

  • @Triple-SRD3
    @Triple-SRD32 ай бұрын

    മൂന്നാം മോദി ഭരണം വന്നെങ്കിലും. ശരിക്കും വിജയിച്ചത് രാഹുൽ ജീ തന്നെ 💙.

  • @ramlabasheer8867

    @ramlabasheer8867

    2 ай бұрын

    👍🏻

  • @shefeektm6687

    @shefeektm6687

    2 ай бұрын

  • @BaluBala-yo9vf

    @BaluBala-yo9vf

    2 ай бұрын

    ❤❤👍🏻👍🏻🔥🔥🔥

  • @RajeshRaju-qd3ze

    @RajeshRaju-qd3ze

    2 ай бұрын

    🥱

  • @reji5800

    @reji5800

    2 ай бұрын

    ❤❤

  • @ibrahimp.m6168
    @ibrahimp.m61682 ай бұрын

    ഫൈസാ ബാദിളെ നല്ലവരായ ഹിന്തു സഹോദരങ്ങൾക്കു ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @abdulnazar9883

    @abdulnazar9883

    2 ай бұрын

    പക്ഷെ നാട്ടിലെ ഗടികൾ കീടങ്ങൾ അത് കാണിച്ചില്ല

  • @eManoharatheram

    @eManoharatheram

    2 ай бұрын

    അവിലും മലരും വാങ്ങാൻ തയ്യാറുളള എല്ലാ ഹിന്ദുസഹോദരൻമാർക്കും അഭിനന്ദനങ്ങൾ 😂😂😂

  • @harisag7592

    @harisag7592

    2 ай бұрын

    ​@@abdulnazar9883%11 is😅 1

  • @najinaji9562
    @najinaji95622 ай бұрын

    ആ പഴയ ഇന്ത്യ നമുക്ക് തിരിച്ചു കിട്ടട്ടെ... നമ്മുടെ ഇന്ത്യ... ❤️എല്ലാവരുടെയും ഇന്ത്യ.. ബാപ്പുജി യുടെ ഇന്ത്യ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abdulgafoorv9522
    @abdulgafoorv95222 ай бұрын

    രാഹുലിന്റെ സ്നേഹത്തിന്റെ കടയിലേക്ക് എല്ലാർക്കും സ്വാഗതം 🧡🤍💚

  • @BaluBala-yo9vf

    @BaluBala-yo9vf

    2 ай бұрын

    ❤👍🏻👍🏻👍🏻👍🏻❤❤

  • @navasadhil3421

    @navasadhil3421

    2 ай бұрын

    💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋🙏🙏🙏

  • @shihab_nellaya
    @shihab_nellaya2 ай бұрын

    ഇന്ത്യയിൽ ഒരുപാട്നല്ലഹിന്ദു സഹോദരന്മാർ നമുക്ക്വേണ്ടി വേദന അനുഭഹാവിച്ചിട്ടുണ്ട്

  • @abdussamad7880

    @abdussamad7880

    2 ай бұрын

    S 👍👌

  • @bushramc56

    @bushramc56

    2 ай бұрын

    👍🙏

  • @user-xz9ir3uf5u

    @user-xz9ir3uf5u

    2 ай бұрын

    🙏🙏🙏

  • @hussainpoovathingal3651

    @hussainpoovathingal3651

    2 ай бұрын

    ​@@abdussamad7880😊😊😊😊😊😊

  • @hussainpoovathingal3651

    @hussainpoovathingal3651

    2 ай бұрын

    ​@@abdussamad7880😊😊😊😊😊😊

  • @muhammedjasim8969
    @muhammedjasim89692 ай бұрын

    ഓരോ ഇന്ത്യക്കാരന്റെയും മറുപടി 🎉❤

  • @abdussamad7880

    @abdussamad7880

    2 ай бұрын

    😀

  • @ethanhunt6725
    @ethanhunt67252 ай бұрын

    നമ്മളെല്ലാവരും ഒന്നാണ് സഹോദരന്മാരെ... മതവും ജാതിയും പറഞ്ഞ് തമ്മിൽ തല്ലിക്കുന്ന ഏതൊരു രാഷ്ട്രീയക്കാരെയും നമ്മൾ ഒറ്റപ്പെടുത്തണം. ഒരു മുറിവ് ഉണ്ടായാൽ ഒഴുകുന്ന രക്തത്തിന് നിറം ചുവപ്പാണ്, വിശപ്പിൻ്റെ വേദന ഒന്നാണ്, ശ്വസിക്കുന്ന വായു ഒന്നാണ്... ഇത് മാത്രം ചിന്തിക്കുക. എൻ്റെ ഭാരതം എൻ്റെ ജീവനാണ്❤ ജയ് ഹിന്ദ് ❤❤❤

  • @moosachery4749
    @moosachery47492 ай бұрын

    ഇന്ത്യ സഖ്യം ഭരിക്കണം എന്നില്ല ബിജെപിയെ നിലക്ക് നിർത്തിയാൽ മതി ഇന്ത്യയിലേ ഹിന്ദുക്കൾക്ക് എല്ലാവർക്കും നന്ദി

  • @devadas4530

    @devadas4530

    2 ай бұрын

    Super

  • @abdulla.k.1959
    @abdulla.k.19592 ай бұрын

    യഥാർഥ രാമ ഭക്തരാണ് ബിജെപി ക്ക് ഷോക്ക് ട്രീറ്റ്മെൻ്റ് നൽകിയത് ❤❤❤

  • @sreekumarr618
    @sreekumarr6182 ай бұрын

    രാഹുൽഗാന്ധിയുടെയും ഇന്ത്യാമുന്നണിയുടെയും തീരുമാനം മാതൃകപരമാണ്.. 👍🏼

  • @ffaisaltk

    @ffaisaltk

    2 ай бұрын

    മുസ്ലിം വിരുദ്ധത അല്ല ഒരു മതത്തിനെതിരെ യും ബില്ലുകൾ പാസാകരുത് 🙏മനുഷ്യത്വം വിജയിക്കട്ടെ 🙏എല്ലാ മതങ്ങൾക്കും നന്മ വരട്ടെ

  • @navasadhil3421

    @navasadhil3421

    2 ай бұрын

    Halo darlin.... 👏👏👏👏👏👏👏

  • @user-wq9ct7sx3w

    @user-wq9ct7sx3w

    2 ай бұрын

    ചായ അടിക്കാനും aluvende

  • @ummeranappara9339
    @ummeranappara93392 ай бұрын

    രാജ്യത്തെ 95% ഹിന്ദുക്കളും മതേതര ചിന്ത ഉള്ളവരാണ് 👍👍

  • @kunhimoyip4465

    @kunhimoyip4465

    2 ай бұрын

    ഇന്ത്യയിൽ 5 ശതമാനമെ സങ്കികളുള്ളു.

  • @BaluBala-yo9vf

    @BaluBala-yo9vf

    2 ай бұрын

    👌🏻👌🏻👍🏻👍🏻 yas👌🏻👌🏻

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo2 ай бұрын

    മുസ്ലിം വിരുദ്ധ ബിൽ ഇനി പാസ്സാക്കില്ല ഡബിൾ സ്ട്രോങ്ങ്‌. പ്രതിപക്ഷം 👍🏼👍🏼👍🏼👍🏼👍🏼👍🏼💪🏼💪🏼💪🏼

  • @albinbabu3588

    @albinbabu3588

    2 ай бұрын

    Ath eth bill?

  • @Trs833

    @Trs833

    2 ай бұрын

    Electricity bill ​@@albinbabu3588

  • @allvideos7466

    @allvideos7466

    2 ай бұрын

    അൽഹംദുലില്ലാഹ് 🥰

  • @Trs833

    @Trs833

    2 ай бұрын

    @@albinbabu3588 electricity bill

  • @vivekodath6066

    @vivekodath6066

    2 ай бұрын

    Ummande koothi usthu adichu polich athu pore anaku. Velichana thechu ponde. Nale pulle

  • @saithalviempee9279
    @saithalviempee92792 ай бұрын

    ദൈവം മോദിയുടെ വിദ്വേഷത്തിന്റെയും വർഗീയതയുടെയും മാർക്കറ്റുകളിൽ സ്നേഹത്തിന്റെ കടകൾ തുറന്നു രാഹുൽ ഗാന്ധി ❤️❤️💞

  • @mohammadrafeekrafeek5609
    @mohammadrafeekrafeek56092 ай бұрын

    മോദിയുടെ ധിക്കാരത്തിനു ഇന്ത്യൻ ജനങ്ങൾ നല്ല അടിയാണ് കൊടുത്തത്....❤

  • @saithalviempee9279
    @saithalviempee92792 ай бұрын

    കേൾക്കുന്നത് സത്യമെങ്കിൽ സന്തോഷിക്കാൻ ഏറെ വകയുണ്ട്❤️

  • @yahiyathennala
    @yahiyathennala2 ай бұрын

    ഈ സന്ദർഭത്തിൽ പ്രതിപക്ഷത്തിരിക്കുന്നതാണ് ഇന്ത്യമുന്നണിക്ക് ഏറ്റവും നല്ലത്

  • @user-ef5lj2vd1y

    @user-ef5lj2vd1y

    2 ай бұрын

    സത്യം

  • @sumayay7003

    @sumayay7003

    2 ай бұрын

    Correct

  • @treesapb5330

    @treesapb5330

    2 ай бұрын

    സത്യ०. ഇവരധിക० താമസിയാതെ തന്നെ തല്ലിപിരിയു० . കൂടെയുള്ളവർ മോഡിയെ വെള്ള० കുടിപ്പിക്കട്ടെ 😂രാഹുൽ മുത്താണ്. ആ സ്നേഹ० തിരുച്ചറിഞ്ഞ് ജന० ഇനിയുള്ള കാല० മുഴുവനായി കൂടെ നിൽക്കു०. മോഡിയെയു० കൂട്ടരെയു० തൂത്തെറിയു० 😂 നമുക്കു കാത്തിരിക്കാ० ആ നല്ല നാളേക്കായി❤❤❤❤

  • @MujeebRahmantpMujeebRahmantp
    @MujeebRahmantpMujeebRahmantp2 ай бұрын

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന് പറഞ്ഞ മഹാ...സത്യം👌👌👌👌

  • @alexanderkurian697

    @alexanderkurian697

    2 ай бұрын

    സത്യം

  • @tinytot140

    @tinytot140

    2 ай бұрын

    സോഷൃൽ മീഡിയയിൽ ഉപ്പു തിന്നവന്മാരൊക്കെ വീട്ടിലിരുന്നു വെള്ളം കുടിക്കുന്നു.😂😂😅😅

  • @user-dy1iy5kp9x
    @user-dy1iy5kp9x2 ай бұрын

    മതം മറന്ന് ഒന്നാണ് നമ്മൾ ഇന്ത്യക്കാർ. അതാണ് ഇലക്ഷൻ ഫലം

  • @abdussamad7880

    @abdussamad7880

    2 ай бұрын

    👌

  • @shoukathali742

    @shoukathali742

    2 ай бұрын

    👍🏻👍🏻👍🏻

  • @aravindrajkr108

    @aravindrajkr108

    2 ай бұрын

    മുസ്ലിം ലീഗ് എന്ന പാർട്ടി ആദ്യം വോട്ട് ചെയ്യുന്നവർ നിർത്തു എന്നിട്ടു ബിജെപി വോട്ട് ചെയ്യുന്നവർ ഉപദേശിക്കാം മുസ്ലിം ലീഗ് ഒരു റിലീജിയസ് പാർട്ടി ആണ്

  • @razinmuhammed4555

    @razinmuhammed4555

    2 ай бұрын

    👍

  • @KusumamPM-ip7wb

    @KusumamPM-ip7wb

    2 ай бұрын

    👍👍👍🌸

  • @ggft7su107
    @ggft7su1072 ай бұрын

    ഇന്ത്യയിലെ ഹിന്ദു സഹോദരന്മാർ ചങ്കാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️

  • @abdulkausararamanaksd1724

    @abdulkausararamanaksd1724

    2 ай бұрын

    Yes ❤💯

  • @noelgeorge546

    @noelgeorge546

    2 ай бұрын

    Remember the pledge we did in school? "All Indians are my brothers and sisters" Hats off to the peoaple of Ayodya

  • @zannabzannab-gx3we

    @zannabzannab-gx3we

    2 ай бұрын

    Yes

  • @abdullatheefkanjery9651

    @abdullatheefkanjery9651

    2 ай бұрын

    ഹിന്ദു സഹോദരങ്ങൾ എന്നും ചങ്ക് തന്നെയാണ്, അതിലെ ചില പുഴുക്കുത്തുകൾ ആണ് എല്ലാത്തിനും പ്രശ്നം, അത്തരക്കാർ എല്ലാ മതത്തിലുണ്ട്താനും

  • @shakeerarakkal9204

    @shakeerarakkal9204

    2 ай бұрын

    ❤️❤️❤️❤️

  • @noorudheenirshadinoorudhee6129
    @noorudheenirshadinoorudhee61292 ай бұрын

    ഇന്ത്യ മുന്നണിയുടെ തേരോട്ടം ഇന്ത്യയിൽഎന്നും എന്നും ഉണ്ടായിരിക്കട്ടെ

  • @IsmayilBushara
    @IsmayilBushara2 ай бұрын

    അഹങ്കാരം ധിക്കാരവും പരാജയം സത്യം വിജയിക്കും

  • @ahmadsirajperoor8149
    @ahmadsirajperoor81492 ай бұрын

    അയോദ്ധ്യയിലെ ഹിന്ദുക്കൾ നമ്മുടെ മുത്താണ്

  • @navasadhil3421

    @navasadhil3421

    2 ай бұрын

    🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @jabbarmarangattu2998
    @jabbarmarangattu29982 ай бұрын

    അൽഹംദുലില്ലാഹ് 🌹🌹🌹❤️

  • @KhairaTahsin2023
    @KhairaTahsin20232 ай бұрын

    ഇന്ത്യയിലെ ഹിന്ദു സഹോദരന്മാർ ചങ്കാണ് ❤❤❤❤🙏

  • @ggft7su107
    @ggft7su1072 ай бұрын

    അഹങ്കരിച്ചവരാരും ഈ ലോകത്ത് വിജയിച്ചിട്ടില്ല അവർക്ക് കാലം കാത്തുവെച്ച മറുപടിയാണ് ഇപ്പോൾ കൊടുത്തത് എത്ര പാവങ്ങളെയാണ് കൊന്നൊടുക്കിയത് തീർന്നിട്ടില്ല തുടക്കമാണിത്

  • @abdullacherugholi9028

    @abdullacherugholi9028

    2 ай бұрын

    അതെ അങ്ങിനെയുളളവരെ കാലത്തിൻറ്റെ ചുവറ്റു കൊട്ടയിലോക്ക് തളളുക തന്നെ ചെയ്യും ഇന്ത്യക്കാരായ നല്ല വരായ ഹിന്ദു മുസ്ലീം കൃസ്ത്യൻസും തോളോട് തോള് ചേർന്ന് നിന്ന് കൊണ്ട് തന്നെ انشالله

  • @alexanderkurian697

    @alexanderkurian697

    2 ай бұрын

    കൊല്ലും കൊലയും ഈ ക്രിമിനൽ ചെകുത്താൻ അവന്റെ ഗുജറാത്തിൽ തുടങ്ങിയതാണ്

  • @HajaraHajarack-tv6fc

    @HajaraHajarack-tv6fc

    2 ай бұрын

    Manushiyar onnaanenu theluyicha hindhu sahodaragal njagalk msdamilla jaathiyilla njan muslum aanu ore raktham ore manas

  • @mohamedrafeeque7284
    @mohamedrafeeque72842 ай бұрын

    അടുത്ത തവണയെങ്കിലും evm ഒഴിവാക്കിയിരുന്നെങ്കിൽ ഇനി ബിജെപി ചരിത്രം മാത്രമാവും..

  • @chandranchandranpulikod6445

    @chandranchandranpulikod6445

    2 ай бұрын

    Very very correct

  • @musthafaan9844
    @musthafaan98442 ай бұрын

    ഇന്ത്യയിലെ ഒരോ ജനവും' സന്തോഷത്തിലായായിരിക്കും. മോഡിയെ പോലെ കുറച്ച് ആളുകളെ ഒഴിച്ച് നമ്മുടെ ഇന്ത്യ🇳🇪👌💪👍🙏

  • @basheerm425
    @basheerm4252 ай бұрын

    എന്തൊരു വർഗീയത ആയിരുന്നു. സ്വന്തം നാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിച്ചത് ആരും മറന്നിട്ടില്ല. അത്‌ അനുഭവിക്കും തീർച്ച.

  • @Parayatte-e7f

    @Parayatte-e7f

    2 ай бұрын

    SONTHAM PORANARE THAMMIL ADIPICHA THEMMADI

  • @shashamsu4446

    @shashamsu4446

    2 ай бұрын

    Yes .ur correct

  • @lukmanameen8199
    @lukmanameen81992 ай бұрын

    രാഹുൽ ❤️❤️❤️

  • @user-ly6ky2by5p
    @user-ly6ky2by5p2 ай бұрын

    സത്യം പറയാമല്ലോ ഇവിടുത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും രാജ്യം വിട്ടുപോകേണ്ടിവരുമോ അതോ ഇവിടെ അടിമകളായി കഴിയേണ്ടിവരുമോ എന്നുപോലും ഒരുവേള ചിന്തിക്കേണ്ടി വന്നിരുന്നു. ഇപ്പോ ഒരല്പം ആശ്വാസം തോന്നുന്നു.

  • @alexanderkurian697

    @alexanderkurian697

    2 ай бұрын

    സത്യം

  • @shahidvps

    @shahidvps

    2 ай бұрын

    സത്യം ഇപ്പൊ ഒരു സമാധാനമൊക്കെയുണ്ട് ❤❤

  • @NoorudheenNoor-pi4hk
    @NoorudheenNoor-pi4hk2 ай бұрын

    ശരിക്കും ഏകാതിപത്യത്തിനുള്ള മറുപടിയായിട്ടാണ് ഇതിനെ കാണാനാകൂ.

  • @ahamedp6996
    @ahamedp69962 ай бұрын

    ദിനോസറുകൾ അനുഭവിച്ചേ ഇവിടെ നിന്നു പോകൂ. അത്ര നിരപരാധികളെ ഇവർ കണ്ണുനീർ കുടിപ്പിച്ചിട്ടുണ്ട്.

  • @ThomasJoseph-xn2cc
    @ThomasJoseph-xn2cc2 ай бұрын

    വർഗീയത കൂട്ടുപിടിച്ച് ഒരിക്കലും വിജയിക്കില്ല

  • @AS-sp8iu
    @AS-sp8iu2 ай бұрын

    പുലിക്കുട്ടിയുടെ ധീരമായ ശബ്ദങ്ങൾ

  • @user-wo5sz1yt5o
    @user-wo5sz1yt5o2 ай бұрын

    പലരെയും നിസ്സാരകാര്യങ്ങപറഞ്ഞു കൽതുറങ്കിൽ അടച്ചിരിക്കുന്നതു, ജനങ്ങൾ മറക്കില്ല. ഇന്ത്യ മുന്നണി വന്നാൽ വരും തീർച്ച, ഇതിന് തിരിച്ചടികിട്ടുമെന്നതിൽ ഒരൂസംശയവുമില്ല 😭😭😭

  • @aksadikali893
    @aksadikali8932 ай бұрын

    "പാബിയെ ഉടയോൻ പനപോലെ വളർത്തും" വീഴുമ്പോൾ ശരിക്കും വേതന അറിയാൻ 🙏ജയ് ഭാരത് 👍👌

  • @Whoisthis377
    @Whoisthis3772 ай бұрын

    ഇന്ത്യയിലെ ജനാധിപത്യം ഇനി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ

  • @abdullatheefthondambath3597
    @abdullatheefthondambath35972 ай бұрын

    സ്ട്രോങ്ങ്‌ റൂം കൃത്യമായി up യും മഹാരാഷ്ട്രയും ജനങ്ങൾ കാവൽ നിന്നും എന്നാൽ ബീഹാറിൽ മാധ്യ പ്രദേശിൽ തെലങ്കാന കർണാടക യിലും സൂക്ഷിച്ചു ഇരുന്നു എങ്കിൽ ഇങ്ങനെ ആകുമായിരുന്നു ഇല്ല

  • @anniejohn281
    @anniejohn2812 ай бұрын

    INDIA മുന്നണി ഭരിക്കണ്ട. നല്ല ശക്തമായ പ്രതിപക്ഷമായി ഇരിക്കുന്നതാണ് നല്ലത്. 🇮🇳🇮🇳🇮🇳

  • @user-kn9mp1ms8m
    @user-kn9mp1ms8m2 ай бұрын

    ഏക സിവിൽ കോഡ് കൊണ്ടുവരാൻ ഇനി കഴിയില്ല😊 മുസ്ലിം വിരുദ്ധതയും കഴിയില്ല 😊 ഇനിയും കൂടുതൽ കളിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും തോറ്റു തരിപ്പണമാകും 😊

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...1232 ай бұрын

    ഇന്ത്യമുന്നണി മണ്ടത്തരം കാണിക്കരുത്..😢😢 പ്രതിപക്ഷത്തു തുടരുന്നതാ നല്ലത്.. 😌 അവർ ഏതായാലും അടിച്ചു പിരിയും.. 🤔

  • @user-cb4xb2du4c

    @user-cb4xb2du4c

    2 ай бұрын

    Ath thanneya entem agraham🥺

  • @user-cm4sc9tf2c

    @user-cm4sc9tf2c

    2 ай бұрын

    അതാണ് നല്ലത് ബിജെപിയുടെ സത്യപ്രദിഞ്ഞ കഴിഞ്ഞാൽ ഓരോന്ന് കൊഴിഞ്ഞു പോകും അദ് ഇന്ത്യ മുന്നണിയിൽ വന്ന് ചേരും അതിന് ഉള്ള വല വെച്ചിട്ട് ഉണ്ട് കാർഗെ രാഹുൽ വരും അവർ അടിച്ചു പിരിയും

  • @angelshorts231

    @angelshorts231

    2 ай бұрын

    ​@@user-cb4xb2du4c😂💯

  • @abdulazeez2351

    @abdulazeez2351

    2 ай бұрын

    💪💪💪💪

  • @user-wo5sz1yt5o
    @user-wo5sz1yt5o2 ай бұрын

    ജനത്തിന് ബിജെപിയെപ്പറ്റി മനസിലായിക്കഴിഞ്ഞു. ഇപ്പോൾ ബിജെപിയെന്നു കേൾക്കുന്നതുതന്നെ അറപ്പാണ് 😭😭

  • @ranjithmandothan8108

    @ranjithmandothan8108

    2 ай бұрын

    B J P HAS 240 SEATS ALONE. TO CONGRESS 99 SEATS .TOTAL SEATS OF INDIA HAS 234 SEATS.ARE YOU MAD ?

  • @alexanderkurian697

    @alexanderkurian697

    2 ай бұрын

    കാർക്കിച്ചു തുപ്പാൻ തോന്നും

  • @lisgeo9250
    @lisgeo92502 ай бұрын

    നമ്മൾ ഭാരതാബേയുടെ മക്കൾ ഒന്നാണ് സഹോദരങ്ങളെ വർഗീയവാദികൾ തകർന്നടിഞ്ഞില്ലെ

  • @taekookgirl6137
    @taekookgirl61372 ай бұрын

    ഇന്ത്യയുടെ യഥാർത്ഥ ശത്രുക്കളെ ജനങ്ങൾ മനസ്സിലാക്കിയത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട് മതേതരത്വം ജയിക്കട്ടെ പഴയ ഇന്ത്യയുടെ പ്രൗഡിയും അഭിമാനവും തിരിച്ചു കിട്ടട്ടെ ശത്രുവിനെ പിഴുതെറിയുമ്പോൾ വേരോടെ പിഴുതെറിയണം അല്ലെങ്കിൽ ക്യാൻസർ കോശങ്ങളെപ്പോലെ എല്ലായിടത്തും പരത്തും

  • @7thsense83
    @7thsense832 ай бұрын

    കൊടുത്തത് മുഴുവൻ തിരിച്ചു കിട്ടി കൊണ്ടിരിക്കുന്നു അത്രമാത്രം 😮

  • @sajik.g8671
    @sajik.g86712 ай бұрын

    ബോണ്ട്‌ കിട്ടിയ കോടികൾ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ 😄

  • @yakoobyakoob1748
    @yakoobyakoob17482 ай бұрын

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. അതാണ് ഈ കാണുന്നത്

  • @ThomasJoseph-xn2cc
    @ThomasJoseph-xn2cc2 ай бұрын

    അവസാനം ജനങ്ങൾ തീരുമാനിക്കും

  • @EqualJustice-4-all
    @EqualJustice-4-all2 ай бұрын

    ഭാരതമെന്ന മാതൃഭൂമിയുടെ ധീരരായ മക്കൾ തങ്ങളുടെ രാജ്യത്തിനകത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായി എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. പല നുണകളും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് ഇതുവരെ മോഡി എഫക്ട് ശ്രമിച്ചത്. അതുപോലെ മോദി ഇഫക്റ്റ് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് നമ്മുടെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ശത്രുക്കളാക്കുകയെന്നതാണ്. ലോകത്ത് ഫാസിസ്റ്റ് ഭരണത്തിൻ്റെ നീണ്ട ചരിത്രമുണ്ടായിട്ടില്ല. അതാണ് ഫാസിസ്റ്റ് മോദിക്കും അദ്ദേഹത്തിൻ്റെ വർഗീയ ഫാസിസ്റ്റ് ഭീകരവാദ പ്രസ്ഥാനത്തിനും നമ്മുടെ രാജ്യത്ത് സംഭവിക്കാൻ പോകുന്നത്. മോദി ഇഫക്റ്റ് എന്നു പറഞ്ഞാൽ അണയാറായപ്പോൾ ആളിക്കത്തിയ ഒരു തീജ്വാല മാത്രമായിരുന്നു എന്നുള്ള കാര്യം ഇപ്പോഴാണ് ജനങ്ങൾക്ക് മനസ്സിലായത്. മോഡി എഫക്റ്റിന് ഇപ്പോൾ അതുതന്നെ സംഭവിച്ചു. ഇന്ത്യയിൽ ബി ജെ പി എന്ന പ്രസ്ഥാനം തകർന്നു കഴിഞ്ഞു എന്ന യാഥാർത്ഥ്യമെങ്കിലും ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കണം. ബിജെപി എന്നു പറയുന്നത് ദിശ തെറ്റി മഞ്ഞുമലയിടിച്ച് മുങ്ങിത്താഴ്ന്ന്കൊണ്ടിരിക്കുന്ന ഒരു കപ്പലാണ്. ഇത്രയും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇത്രയും നാണം കെട്ട വിജയം നേടിയ ശേഷം രാഷ്ട്രീയത്തോട് വിട പറഞ്ഞ് കാടുകയറി ധ്യാനിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ മോദിക്ക് ഉത്തമം. മോഡിയെപ്പോലെ ഒരാൾ പ്രധാനമന്ത്രിയായത് നമ്മുടെ രാജ്യത്തിൻ്റെ യശ്വസിന് തന്നെ ഹാനികരമാണ്. മോദി പ്രധാനമന്ത്രിയായത് കാരണം, നെഹ്‌റു നമ്മുടെ രാജ്യത്തിന് വേണ്ടി ഉണ്ടാക്കിയെടുത്ത സൽപ്പേരാണ് ലോകത്തിനു മുന്നിൽ നശിച്ചുപോയത്. നെഹ്‌റു ഇന്ത്യയ്‌ക്ക് സൃഷ്‌ടിച്ചു തന്ന പ്രശസ്തി നിലനിർത്തുക എന്നത് ഇന്ത്യയിൽ ജനിച്ചു വീഴുന്ന ഓരോ കുട്ടിയുടെയും നിർബന്ധമായ കടമയാണ്.

  • @user-sk5cx7hb8l
    @user-sk5cx7hb8l2 ай бұрын

    തെറ്റ് ചെയ്തവരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണം

  • @shahidae9268
    @shahidae92682 ай бұрын

    ഇന്ത്യയിൽ ഹിന്ദു മുസ്ലിം എന്ന വ്യത്യാസമില്ല ഹിന്ദുക്കൾ ഹിന്ദുക്കളുടെ മതമനുസരിച്ചും കൃസ്ത്യാനികൾ കൃസ്ത്യാനികളുടെ മതമനുസരിച്ചും മുസ്ലിംകൾ മുസ്ലിംകൾ നുസരിച്ചും ജീവിക്കുന്നു ഇന്ത്യ ജനാധിപത്യരാജ്യമല്ലേ പിന്ന എന്താ ഈ പേരിനർത്ഥം

  • @user-jl5ky2so5q
    @user-jl5ky2so5q2 ай бұрын

    ഭരണം കിട്ടിയില്ലെങ്കിലും ഇന്ത്യയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇന്ത്യയിലെ ജനങ്ങൾ ഇനി ഇന്ത്യക്ക് എല്ലാവരെയും സ്നേഹിച്ചു ഭരിക്കുന്ന ഒരു പ്രധാനമന്ത്രിക്കായി സമാധാനത്തോടെ കാത്തിരിക്കുന്നു അത് വൈകാതെ ഉണ്ടാവും തീർച്ച

  • @ameervandumthara9574
    @ameervandumthara95742 ай бұрын

    വിനാശകാലേ വിപരീത ബുദ്ധി😂😂

  • @vadakkan9597
    @vadakkan95972 ай бұрын

    മനുഷ്യത്വം ഉള്ള മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്നു. ജയ് കോണ്ഗ്രെസ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 ай бұрын

    അൽഹംദുലില്ലാഹ് യുപിയിലെ -ഹൈന്ദവസഹോദരങ്ങൾ ❤❤❤❤❤❤❤❤❤❤❤❤

  • @shareefvadakkan4299
    @shareefvadakkan42992 ай бұрын

    ഇനി ആ ഗേറ്റും കൂടെ സ്വന്തമാക്കിയാൽ ഒരു രണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാം

  • @najunajus6937
    @najunajus69372 ай бұрын

    Bjp ishttamillathaverundo

  • @noushadputhalath9181
    @noushadputhalath91812 ай бұрын

    Super . GOOD. Exellend ❤❤❤❤

  • @zealwellnesscentre3866
    @zealwellnesscentre38662 ай бұрын

    വിതച്ചത് കൊയ്തു 👍🤝

  • @Usmanmullan9204
    @Usmanmullan92042 ай бұрын

    ഇന്ത്യയിൽ ഉള്ള എല്ലാവരും പരസ്പരം എല്ലാവരും ഹിന്ദു ആയാലും മുസൽ‍മനായാലും കിർസ്തിയനായാലും ബുദ്ധനായാലും മറ്റു മതസ്ത്രല്ലാവരും സഹോദർത്തോടെ സ്നേഹത്തോടെ ജീവിച്ചിരുന്ന നമ്മുടെ ഇന്ത്യ അതിനെ ഇല്ലാതാകാൻ ആരു ശ്രമിച്ചാലും അവരെ ഒറ്റപെടുത്തുക അവർ ഒറ്റപെടുകതന്നെ ചെയ്യും

  • @syedsqf
    @syedsqf2 ай бұрын

    അയോധ്യ ഉൾപ്പെടുന്ന ഫൈസലാബാദ് നിയോജക മണ്ഡലത്തിൽ മുസ്ലിം വോട്ടർമാരാണ് കൂടുതൽ. ഇത് വരെയും അവർ ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. പക്ഷെ ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചതാണ്.

  • @mohamedshareef3361
    @mohamedshareef33612 ай бұрын

    അവസരം ഉപയോഗിക്കാൻ ഇന്ത്യമുന്നണി തയ്യാറാകണം ഭരണംനേടാനുള്ള വഴിതേടണം ഭരണംകിട്ടിയാലേ മോദിഅഴിമതി പുറത്തുകൊടുന്നു ബിജെപി മോദിയെ ദുർബലമാക്കാനാകൂ അതല്ലങ്കിൽ നിലവിലെ ഇന്ത്യപോലും അവർ കൂറു മാറ്റും കോൺഗ്രസിനെ പിളർത്തി കൂറുമാറ്റി ബിജെപിആക്കി തനിച്ചുഭൂരിപക്ഷം ഉണ്ടാക്കാനും അവർക്ക് കഴിവുണ്ടെന്ന് തെളിയിച്ചവരാണ്. അത് തടയാനുള്ള നിയമനിർമാണണം അഴിമതി പുറത്തുകൊണ്ടുവരിക ഇലക്ഷൻകമ്മീഷനെ സുതാര്യമാക്കുക ഇവിഎംനിരോധിക്കുക ജനോപകാരപ്രകാര്യങ്ങൾ നടപിവാക്കുക എന്നിട്ട് വീണ്ടുംഇലക്ഷനെ നേരിടാനായാൽ വീണ്ടും ഭരണംനേടി ബിജെപിയെ തകർത്തുകളയാനാകും. അല്ലങ്കിൽ ഈ അവസരം കളഞ്ഞത് ഖേദിക്കേണ്ടിവരും

  • @shamilexclusive
    @shamilexclusive2 ай бұрын

    BJP ഇനി വാ തുറക്കരുത്, Love you Rahul Ji🙏🏻😘😘😘😘😘😘

  • @sonussupperkareem4583
    @sonussupperkareem45832 ай бұрын

    ഇതൊക്കെ സാധ്യമായത് പിണറായിയും ഇവിടുത്തെ സിപിഎം ഉം പപ്പു എന്ന് പറഞ്ഞു കളിയാക്കിയ ധീരനായ ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് രാഹുൽ ജിയുടെ മലവെള്ളം തടഞ്ഞു നിർത്തും മ്പോലെ ഒറ്റക്ക് നിന്നുകൊണ്ടുള്ള ധീര പോരാട്ടം കൊണ്ടാണ്

  • @asifpmohamed9525
    @asifpmohamed95252 ай бұрын

    അവസരം പാഴാക്കരുത്, എപ്പഴും കിട്ടണമെന്നില്ല... ഇന്ത്യ മുന്നണി അധികാരത്തിൽ വരണം

  • @Lonol1234
    @Lonol12342 ай бұрын

    All indians are my brothers nd sisters❤️❤️❤️❤️ go out modi amith shah ,and yogi

  • @shakeerarakkal9204
    @shakeerarakkal92042 ай бұрын

    Our great indian brothers...... And sisters ♥️♥️♥️♥️♥️ Love my india♥️

  • @aneesani7916
    @aneesani79162 ай бұрын

    തെറ്റുപറ്റി ത്രിശൂരുകാർക്

  • @rafinesi840
    @rafinesi8402 ай бұрын

    ഗുജറാത്ത്‌ നല്ലവരായ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️

  • @santhoshxavier6643
    @santhoshxavier66432 ай бұрын

    Good 👍🏽👍🏽👍🏽👍🏽 Sir 💪🏽 iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽💪🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg Rg

  • @sirajuddinahammed9980
    @sirajuddinahammed99802 ай бұрын

    പടച്ചവൻ ആദ്യം ഉയർത്തും പിന്നെ മനഷൃൻ പൃവർതതിയുടെ അടിസ്ഥാനത്തിൽ കിട്ടും

  • @user-qz6rx7qv6z
    @user-qz6rx7qv6z2 ай бұрын

    വവ അടി പൊളിവാർത്ത ഇത് ആയിരിക്കണം വാർത്ത👍🍔❤️

  • @ABDULMANAFAM-fs5vi
    @ABDULMANAFAM-fs5vi2 ай бұрын

    Good👍

  • @malabarexpras1998
    @malabarexpras19982 ай бұрын

    പാടത്ത് പണി വരമ്പത്തു കൂലി ദൈവം വലിയ വനാണ്

  • @josephk.a4653

    @josephk.a4653

    2 ай бұрын

    Padathu pani.... Varambathu kooli... ennalle..... ❤

  • @malabarexpras1998

    @malabarexpras1998

    2 ай бұрын

    @@josephk.a4653 സോറി 😂അക്ഷര പിശക് പറ്റിയത് ആണ് താങ്ക് യു 👍♥️തിരുത്തി റ്റു ണ്ട്

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath30382 ай бұрын

    നല്ലൊരു രാഷ്ട്രീയ നിരീക്ഷണം തന്നെ ആണ് അവതരിപ്പിച്ചത് 👍👍

  • @muhammedali9274
    @muhammedali92742 ай бұрын

    Mr kader beautiful speech 👍

  • @user-gw1cz9rq6u
    @user-gw1cz9rq6u2 ай бұрын

    ഇവിടെ ചെയ്ത പാപം ഇവിടെ വച്ച് തന്നെ തീരും ഏത് പൊട്ടിവീണ ദൈവമായാലും

  • @abdurahim7248
    @abdurahim72482 ай бұрын

    പോരട്ടെ. പോരട്ടെ

  • @user-wl6pc5hm9i
    @user-wl6pc5hm9i2 ай бұрын

    സൂപ്പർ ന്യൂസ് സൂപ്പർ ന്യൂസ്

  • @Yoovee123
    @Yoovee1232 ай бұрын

    അവസാന നിമിഷത്തിൽ അമിട്ടും മോഡിയും - 'അമ്പാനിയും അദാനിയും തമ്മിൽ ഒരു തർക്കം നടന്നിട്ടുണ്ട് അന്നത്തെ തർക്ക ദിവസമാണു മോടി രാഹുലിനോട് പറഞ്ഞത് അദാനിയിൽ നിന്നുംഅബാനിയിൽ നിന്നും പണം വാങ്ങി എന്നത്, Ev M മൊത്തമായി മുൻ എലക്ഷനെപ്പോലെ അമിട്ടിൻ്റെ ചൊൽപടിക്ക് നിൽക്കണം എന്ന നിമ്പദ്ധന അവർ അനുസരിച്ചില്ല .

  • @Varunnaa
    @Varunnaa2 ай бұрын

    ഇനി പറയും രാമൻ നമ്മുടെ ശത്രു എന്ന് 😂 വേറെ ആൾ ദൈവം വേറാനിരിക്കുന്നേഉള്ളു

  • @jayanarayanan6234

    @jayanarayanan6234

    2 ай бұрын

    നമുക്ക് അള്ളാഹു വിനെ കാണിച്ചു കൊടുത്താലോ 😜

  • @pramodpanickkar9537
    @pramodpanickkar95372 ай бұрын

    Very good fantastic

  • @user-zo4yg3uu5n
    @user-zo4yg3uu5n2 ай бұрын

    Dear Rahul, congratulations dear for your courage and standing for truth. Above all amazing hard work. We all admire you Rahul.❤

  • @KISAN7-rt2wh
    @KISAN7-rt2wh2 ай бұрын

    നോട്ടു നിരോധനം മുതൽ 2024 വരെയുള്ള എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരണം. മണിപ്പൂർ കലാപം അടക്കം

  • @shameer6830
    @shameer68302 ай бұрын

    ഭരണഘടനയെ വെട്ടിമുറിക്കാൻ അനുവതിക്കില്ല എന്ന് നമുക്ക് ഉറപ്പിക്കാം കാരണം അമിതിൻ്റെയും മോഡിയുടെയും പേടിസ്വപ്നമായ ചന്ദ്രശേകർ ആസാദ് അവിടെയുണ്ട് എനിക്ക് ഏറ്റവും കൂടുതൽ വിശ്വാസം ആമനുഷ്യ സ്നേഹിയെയാണ്

  • @iceyjohn8044
    @iceyjohn80442 ай бұрын

    🦋 നന്നായി പ്രതികരിച്ചു. great! 🌹

  • @SunnyMathew2010
    @SunnyMathew20102 ай бұрын

    സ്വയം പ്രഖ്യാപിത ദൈവം......

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p2 ай бұрын

    കഴിയുന്നതും വ്യക്തത നൽകി വാർത്ത നൽകാൻ നോക്കുക ഇതുപോലെയുള്ള കാര്യങ്ങൾ പറയുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട് പക്ഷേ ഇത് യഥാർത്ഥത്തിൽ ആകുമോ എന്നാണ് ഓരോരുത്തരും ചിന്തിച്ചു കൊണ്ടിരിക്കുന്നത് അപ്പോൾ വ്യക്തത വരുത്തി വാർത്ത നൽകാൻ നോക്കുക

  • @user-kp8if3pf7o
    @user-kp8if3pf7o2 ай бұрын

    പണി തിരിച്ചുവരവ് കൊള്ളാം kittanam

  • @babychittilappilly2954
    @babychittilappilly29542 ай бұрын

    അടുത്ത എല്ലാത്തിരഞ്ഞടുപ്പിലും ബാലട്പേപ്പർ കൊണ്ടുവരണം

  • @ameenameen391
    @ameenameen3912 ай бұрын

    രോമം എണീച്ചു നിന്നു എന്റെ ബായ്...... ഇന്ത്യ നമ്മുടെ ഇന്ത്യ ഒരുത്തനും തോന്നിയത് പോല്ലേ നമ്മൾ വിട് കൊടുക്കില്ല

  • @user-np6jo1bz8q
    @user-np6jo1bz8q2 ай бұрын

    ഒരു Up ക്കാരനെ കിട്ടിയിരുന്നെങ്കിൽ............ ഓടിക്കാനല്ല ...... കെട്ടിപ്പിടിച്ചൊരുമുത്തം കൊടുക്കാൻ

  • @ancyvarghese136
    @ancyvarghese1362 ай бұрын

    Wonderful talk

  • @mathewsamuel2529
    @mathewsamuel25292 ай бұрын

    പെട്രോൾ ഡി സൽ ഗ്യാസ് വില ഉടൻ കൂട്ടുമോ

  • @dileepdileep9054
    @dileepdileep90542 ай бұрын

    Karnataka Maharashtra madyapredesh goa എല്ലാം മറക്കാൻ കഴിയില്ല

  • @anwarmk8861
    @anwarmk88612 ай бұрын

    എംപി മാരെ ചാക്കിട്ട് പിടിച്ച മോഡിയും പാലാരിവട്ടം ഷാജിയും ഇത്രയും പ്രതീക്ഷിച്ചു കാണില്ല കൊടുത്താൽ കൊല്ലത്തും കിട്ടും 😀😀😀😀

  • @kptechnics6218
    @kptechnics62182 ай бұрын

    Ithanu janadipathyam❤

  • @dhdndhdj9692
    @dhdndhdj96922 ай бұрын

    Alhamdulillah alhamdulillah ❤❤❤❤

  • @taibalison1983
    @taibalison19832 ай бұрын

    Thank you from the bottom of my heart to my brothers and sisters in UP, moms and dads, for showing me that secularism is not dead in my country, and for recognizing the hypocrites.

  • @BennyNC-pk1gq
    @BennyNC-pk1gq2 ай бұрын

    GOOD

Келесі