ബിജെപിയ്ക്ക് തലവേദനയാകുന്നോ സുരേഷ് ഗോപി ?; കാണാം NEWS N' VIEWS

ബിജെപിയ്ക്ക് തലവേദനയാകുന്നോ സുരേഷ് ഗോപി ?; കാണാം NEWS N' VIEWS
Is Suresh Gopi a headache for BJP?; watch NEWS N' VIEWS
#SureshGopi #BJP #IndiraGandhi #KKarunakaran #Congress #politicalajenda #NewsnViews #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 130

  • @saleemsulaiman51
    @saleemsulaiman5110 күн бұрын

    തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് ബിജെപിയുടെ മികവ് അല്ല ഒരുപാട് വാഗ്ദാനങ്ങൾ ജനങ്ങൾക്ക് കൊടുത്തിട്ടുണ്ട് ജനങ്ങൾ അത് വിശ്വസിച്ചു സുരേഷ് ഗോപിക്ക് വോട്ടുചെയ്തു ഇനി തൃശൂർ ജില്ലക്കാർ സുരേഷ് ഗോപിയെ മോഡി വാഗ്ദാനം പോലെ ആകുമോ എന്ന് വീക്ഷിക്കുകയാണ് അല്ലാതെ സുരേഷ് ഗോപി വലിയ ഒരു സംഭവമായി മീഡിയകൾ വാഴ്ത്ത പെടേണ്ട

  • @abrahamvarghese4377

    @abrahamvarghese4377

    9 күн бұрын

    രാഹുൽ ഈശ്വേർ പറയുന്നത് എല്ലാ ജനങ്ങളെയും ഉൾക്കൊണ്ട്തന്നെയാണ് , നന്നായി സംസാരിക്കും

  • @Sivaamritha

    @Sivaamritha

    9 күн бұрын

    മലപ്പുറത്തെ mp മാർ എന്ത് ചെയ്തു അത് നോക്കാനും ആളുണ്ട്

  • @Sivaamritha

    @Sivaamritha

    9 күн бұрын

    19mp മാർ ചെയ്യുന്നത് മാത്രം സുരേഷ് ഗോപി ചെയ്താൽ മാത്രം ഇതുവരെ പാർലിമെന്റൽ പോയി ഉറങ്ങി പണം വാങ്ങിയ നിന്റെ പാർട്ടിയുടെ mp മാർ ഉണ്ട് നിന്റെ സമുദായത്തിന്റെ mp മാർ ഉണ്ട് അത്രയും കിഴങ്ങൻ അല്ല സുരേഷ് ഗോപി

  • @KSVALLYKSVALLY
    @KSVALLYKSVALLY9 күн бұрын

    - രാഹുലിനെ തോട്ടിലെറിയണം. സുരേഷിന് മാത്രമേ ഹൃദയമുള്ളു ' ഒന്ന് പോടെ '

  • @suzisarath8050
    @suzisarath805010 күн бұрын

    ഈ രാഹുൽ ഈശ്വറിന്റെ മുന്നിൽ മണിപ്പൂർ സംഭവം പോലെയുള്ള കാര്യങ്ങൾ ഉണ്ടായപ്പോൾ, എന്തിനാണ് അതിനെക്കുറിച്ചു വളച്ചൊടിക്കുന്നെ അവർ അറിയാതെ സ്ത്രീകളുടെ സാരിത്തുമ്പിൽ ഒന്ന് വലിച്ചു പിടിച്ചുപോയി അപ്പോൾ അത് ചെറുതായി അഴിഞ്ഞുപോയി, അഴിഞ്ഞു പോയി അതിനു വിഷമിക്കേണ്ട നമ്മുടെ പുരാണങ്ങളിൽ പോലും അങ്ങനെ ഉണ്ടാകാൻ ശ്രെമിച്ചിട്ടുണ്ട് അങ്ങനെ പോകും രാഹുലിന്റെ വിചിത്രമായ നിഷ്കളങ്കമായ വാക്കുകൾ. പാവം രാഹുൽ 😔😊😊

  • @SivaPrasad-bx1wg

    @SivaPrasad-bx1wg

    9 күн бұрын

    മുരളിധരൻ ( എക്സ് കേന്ദ്ര മന്ത്രി )ശാഖയിൽ പോയി കാക്കി നിക്കറിട്ടു ബിജെപി യിൽ എത്തി,മന്ത്രിയായി- സുരേഷ് ഗോപി രഞ്ജിത് പണിക്കരുടെ സിനിമക്ക് വേണ്ടി മാത്രം കാ ക്കിയിട്ട് ബിജെപിയിൽ എത്തി .ഇപ്പോൾദാ വന്ന് ദേ പോകും മന്ത്രി ആകാനാ വഴി തെളിയുന്നേ....ദാ പോയി 😊

  • @bennypaul9146

    @bennypaul9146

    9 күн бұрын

    It is not Rahul's fault, he belongs to those who justify the cutting off the nose of shurpankha(for me suparnika). Was that right?

  • @susanjoseph9435
    @susanjoseph94359 күн бұрын

    രണ്ടും കൂടി പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് ഇല്ലെങ്കിൽ ത്റശ്ശൂർ ജയിക്കുവാൻ പറ്റില്ല.

  • @abdulkhader1824

    @abdulkhader1824

    Күн бұрын

    hlo p ❤❤❤❤❤❤❤❤❤

  • @user-oq6fm8bh5d
    @user-oq6fm8bh5d10 күн бұрын

    ഗോമാതാവ് ഇനി എന്ത് ചെയ്യും 😂

  • @siddikmr1541
    @siddikmr15419 күн бұрын

    അഷിത ❤❤❤👍👍👍

  • @user-rp6xs9gb9i
    @user-rp6xs9gb9i9 күн бұрын

    രാഹുൽ പറയുന്നത് വിശ്വസിക്കുവാൻ വിഡ്ഡികളാ ണോ കേരളീയർ, അടുത്ത ഇലക്ഷന് ഒരു B J P ടിക്കറ്റു മുൻകൂട്ടി ചോദിയ്ക്കാതെ, യാചിക്കുന്നു. എന്നു മാത്രം 🙏

  • @tDom9
    @tDom910 күн бұрын

    കുട്ടിക്കുരങ്ങനെ അടിച്ച് പരത്തി പടമാക്കി ചുമരിൽ ഒട്ടിച്ചു, ലാലിനും റോണിക്കും അഭിനന്ദനങ്ങൾ

  • @susanjoseph9435
    @susanjoseph94359 күн бұрын

    മഹാത്മാഗാന്ധി യെ കുറിച്ച് സുരേഷ് ഗോപി യുടെ അഭിപ്രായം കൂടി പറയണം.

  • @ManiK-xk5jb

    @ManiK-xk5jb

    16 сағат бұрын

    രാഹുൽ ഗാന്ധി ആരായി വരും മഹ്‌ത്മാന്ധി. എന്നു കൂടി പറയണം 😅😅😅

  • @ramachandrank9499
    @ramachandrank94999 күн бұрын

    🙏🌹സുരേഷ് ഗോപി രാജ്യസഭ MP ആകുന്നതിനു മുൻപും.. ആയതിനു ശേഷവും.. ഇപ്പോഴും.. പലർക്കും സാമ്പത്തിക സഹായം നൽകുന്നു... ഇതിന് മുൻപ് മറ്റു പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി MP മാരും MLA മാരും വന്നിട്ടുണ്ട്.. ചില MP മാരും MLA മാരും നിരവധി തവണ ജനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്.. ചില ലോകസഭ മണ്ഡലത്തിൽ 40വർഷം ആയി MP സ്ഥാനം തുടരുന്ന ആളുണ്ട്... ആരെൻകിലും ഇത് പോലെ സഹായം ചെയ്‌തത് ആയി കേട്ടിട്ടുണ്ടോ... ഞാൻ ഇത്‌ വരെ ഒരു നേതാവും ജന സേവനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്ന് ആരെയും സഹായിച്ചത് ആയി കേട്ടിട്ടില്ല.. കുവൈറ്റിൽ തീ പിടുത്തത്തിൽ മരിച്ച ചാവക്കാട്കാരൻ ബിനോയ്‌ക് വരെ വീട് വെച്ച് കൊടുക്കും എന്നു സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.. ബാക്കി സ്ഥലങ്ങളിൽ ജനസേവകന്മാർ ഇത് കാണുന്നില്ലേ ആവോ.. ചാനൽ ചർച്ചയിൽ വെക്കേണ്ട ഒരു പോയിന്റ് ആണ് ഇത്‌.. 🙏🌹

  • @a.sreedharanmpm6706
    @a.sreedharanmpm67069 күн бұрын

    രാഹുൽ ഈശ്വർ ഒരുക്കുന്ന കെണിയിൽ വീഴുന്നവരാണ് കേരളത്തിലെ ചാനലുകൾ എന്ന വിമർശനത്തിൽ നിന്ന് കൈരളിക്കും മോചനമില്ലെ..? രാഹുൽഈശ്വറിന്റെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുന്നവരായി മാറി മറ്റെല്ലാവരും..! കോൺഗ്രസ്സ് പ്രതിനിധി മാത്രമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം പറയുന്നത്.. സുരേഷ്ഗോപിയിൽ നിന്ന് ഹിന്ദു സംഘടനകളിലേക്ക് ചർച്ചയെ കൊണ്ടു പോയി. ഈ സംഘടനകളെല്ലാം ചേരുന്ന തീവ്രവാദസംഘമാണ് ആർ. എസ്. എസ്.. ഇതു തുറന്നു കാണിക്കണ്ടെ..? സുരേഷ് ഗോപിയിലൂടെ കൃത്യമായ സംഘപരിവാർ അജണ്ടയാണ് ഇവിടെ കൊണ്ടു വരുന്നത് എന്ന രാഷ്ട്രീയം ചർച്ചയിൽ നിന്ന് രക്ഷപ്പെടുത്താൻ രാഹുൽ ഈശ്വറിനായി. അവതാരികയും ഇടതു നിരീക്ഷകനും ആ കെണിയിൽ വീണു പോയി. കഷ്ടം...!!

  • @anishks8235
    @anishks823510 күн бұрын

    ആ ഒരു മഹാൻ വരുന്നുണ്ടന്ന് കേട്ടതിൽ സന്തോഷം, അതുകൊണ്ട് ഈ ചാനൽ ഇന്നിനി കാണുന്നില്ല, ആ മഹാനെയൊക്കെ വിളിക്കുന്നതുകൊണ്ടാണ് ഈ ചാനലിൻ്റെ റേറ്റിങ് പോകുന്നത്

  • @sajismithanu
    @sajismithanu8 күн бұрын

    ലാൽ കുമാർ നല്ല മറുപടി 👍

  • @ParassalaVijayanSpeaking
    @ParassalaVijayanSpeaking9 күн бұрын

    കോൺഗ്രസ് പ്രതിനിധി പറഞ്ഞത് Correct🎉

  • @Junais_Kaniyath
    @Junais_Kaniyath10 күн бұрын

    അഡ്വ : ലാൽകുമാർ ✊

  • @anassana2535
    @anassana253510 күн бұрын

    ഭാരത മാതാവ് ഗോ മാതാവാണെന്ന് പറയുന്നവർ മാറ്റി പറയുന്നുണ്ടങ്കിൽ അതി ചതിക്കുയി വരുന്നു എന്നാണർത്ഥം

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha58639 күн бұрын

    Best wishes to Mr Lal and Mr Rony, I here by request to never call Rahul

  • @raginil3671
    @raginil36719 күн бұрын

    Yes, 🙏🙏🙏🙏

  • @jishadjishad3164
    @jishadjishad31649 күн бұрын

    ലാൽ കുമാർ പൊളിച്ചു കിടുക്കി ഒരായിരം ബിഗ് സല്യൂട്ട്

  • @ManiMani.C.V

    @ManiMani.C.V

    8 күн бұрын

    സുരേന്ദ്രൻ, മുരളീധരൻ ഇവരെ ഒക്കെ മറികടക്കും മണ്ടത്തരത്തിൽ.

  • @user-yy4cr5tk5r
    @user-yy4cr5tk5r9 күн бұрын

    ലാൽ💪💪

  • @indu888
    @indu8889 күн бұрын

    സുരേഷ് ഗോപിയെ നിങ്ങൾ നന്നാക്കരുത്. ഇപ്പോൾ എല്ലാവരും കോമഡി ഷോ കാണുന്നതിന് പകരം സുരേഷ് ഗോപിയുടെ ഇന്റർവ്യു കാത്തുനില്ക്കുകയാണ് എല്ലാവരും

  • @anassana2535
    @anassana253510 күн бұрын

    അതിന് കേരളം വേറെ ഒന്ന് ഉണ്ടാവേണ്ടി വരും

  • @suryaa5533

    @suryaa5533

    2 күн бұрын

    Undayi kazhinjoo..

  • @anassana2535
    @anassana253510 күн бұрын

    (രാഷ്ട്രീയം അല്ല ഇത് ജയം (സുരേഷ് ഗോപിക്കുള്ള വിജയം ഫാൻസ്‌ ഫിലിം

  • @bennypaul9146
    @bennypaul914610 күн бұрын

    Ckme on there is nothing like bharat mata. Bharatas was only one of the Aryan tribes settled in india. There were thousands of such tribes in india. Why this country should be known by the name of one tribe that came from outside n settled in india?

  • @ajithtc4245
    @ajithtc424510 күн бұрын

    അസിത സഹിർ ഹിജാബ് ധരിക്കാത്തതെന്താണ്

  • @anassana2535
    @anassana253510 күн бұрын

    ചക്ക ഇട്ടപ്പോൾ മുയൽ കിട്ടി തൃശ്ശൂരിൽ

  • @chackochanmathai45

    @chackochanmathai45

    10 күн бұрын

    മച്ചി എന്ന് പറഞ്ഞു കൊണ്ട് നടന്ന ആ ഭർത്താവിൻറെ ഭാര്യ പ്രസവിച്ചു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ആ കുഞ്ഞ് ചാപിള്ള ആയിരുന്നു എന്ന്

  • @jishadjishad3164
    @jishadjishad31649 күн бұрын

    മിസ്റ്റർ രാഹുൽ അദ്ദേഹം നല്ലൊരു നടനാണ്..അദ്ദേഹം വെള്ളിത്തിരയിൽ അഭിനയിച്ചതിനേക്കാൾ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഇനി കേരളക്കര കാണാൻ കിടക്കുന്നത്

  • @oommengeorge2425
    @oommengeorge24259 күн бұрын

    കോൺഗ്രസ്സിൻറെ വോട്ട് കിട്ടിയതിന് ഇദ്ദേഹത്തിന്റെ നന്ദി കാണിക്കുന്നു.

  • @tersitacleetus3681
    @tersitacleetus36819 күн бұрын

    ലാൽകുമാർ 🙏🙏🙏

  • @SureshYadav-gk3os
    @SureshYadav-gk3osКүн бұрын

    സ്തുതി പാടൽ :ഉള്ളിലുറഞ്ഞ വെറുപ്പിന്റെ ബാഹ്യ ഭാഷയാണ്. ഉള്ളിലൊന്നും, പുറമെ മറ്റൊന്നും

  • @ajithaks2155
    @ajithaks215510 күн бұрын

    തേളത്ത് പതാക

  • @user-sb2no6se4w
    @user-sb2no6se4w9 күн бұрын

    S G തെറ്റ് ആവർത്തിച്ചു പറഞ്ഞ് ശരിയാക്കാൻ നോക്കണ്ടാ

  • @tersitacleetus3681
    @tersitacleetus36819 күн бұрын

    റോണി, ഇനിയും സമയം പാഴാക്കല്ലേ 🙏

  • @susanjoseph9435
    @susanjoseph94359 күн бұрын

    ഹിന്ദു ക്കളുടെ മാത്രം വോട്ട് കിട്ടിയിരുന്നെൻകിൽ , സുരേഷ് ഗോപി രാവിലെ തെങ്ങിൻ റെ ചുവട്ടിൽ നിന്നും ഉണരുമായിരുന്നു.

  • @Sivaamritha

    @Sivaamritha

    9 күн бұрын

    മറ്റുള്ളവർ ആരുടെ വോട്ട് വാങ്ങി ജയിച്ചത് അതൊന്നും mp അല്ലെ

  • @ManiMani.C.V
    @ManiMani.C.V8 күн бұрын

    മണിപ്പൂർ ഒന്നും സുരേഷ് ഗോപി കണ്ടിട്ടില്ലേ? എത്ര ജനങ്ങളെ കൊന്നു.

  • @VancyLivera-ob2pw
    @VancyLivera-ob2pw9 күн бұрын

    പാവം ചെന്നായ

  • @Citizen435
    @Citizen43510 күн бұрын

    SG aim trying to fool kerela people

  • @user-lf8hh9uc1q
    @user-lf8hh9uc1q9 күн бұрын

    കേരളത്തിലെ congrss-നെ BJP യുടെ വലയിൽ എത്തിക്കാനുള്ളതന്ത്രം

  • @ancythomas3917
    @ancythomas39179 күн бұрын

    Say the news.😅No need of any history.

  • @MohammedAli-wu1ss
    @MohammedAli-wu1ss9 күн бұрын

    ലാൽ കുമാർ 👌🏼👌🏼👌🏼🥰

  • @mansoormansoor3509
    @mansoormansoor35093 сағат бұрын

    Vekthamayi samsarathil vallare nalareethiyil marubadi paranja Idathpaksha sahotharan 👌👌👌👍👍👍👍 njan oru congrass karanan

  • @user-zo8gu4sz2b
    @user-zo8gu4sz2b9 күн бұрын

    This is not his innocent poetic language. Suresh ഗോപി എന്ന വ്യക്തിയിലൂടെ കേരളം പിടിക്കാനുള്ള സംഘപരിവാറിന്റെ clear political ajanda മാത്രമാണിത്

  • @jeromvava
    @jeromvava9 күн бұрын

    Akg . Ghandi Ji .... Jai hind 🎉

  • @chackochanmathai45
    @chackochanmathai4510 күн бұрын

    ആ 30 സെക്കൻഡ് മൂന്നു കാര്യങ്ങളുമായി ഒറ്റവരി അടിവസ്ത്രം തലയിലിട്ട് നടക്കുന്ന ശബ്ദ മലിനീകരണ എരപ്പാളി ഹിജഡ ഉള്ളതുകൊണ്ട് ഇന്ന് കൈരളി ചർച്ച് ബഹിഷ്കരിക്കുന്നു

  • @yoosuf09
    @yoosuf099 күн бұрын

    കോൺഗ്രസിലെ ഐ ഗ്രൂപ്പിൽ BJP കണ്ണു വെച്ചിട്ടുണ്ടെന്ന് കോൺഗ്രസുകാർ മനസ്സിലാക്കിയാൽ നന്നാകുമെന്ന് കരുതുന്നു - എ ഗ്രൂപിനെ സഭാ മേലധ്യക്ഷൻമാർ വഴി BJP യിലെത്തിക്കുവാൻ സാധിക്കുമ്പോൾ, ഐ ഗ്രൂപിനെ അടുപ്പിക്കുവാൻ കേരളീയ സാഹചര്യത്തിൽ ഇതു മാത്രമാണ് മാർഗ്ഗം

  • @bijumon9058
    @bijumon905810 күн бұрын

    അനിൽകുമാർ ❤

  • @paulpalatty337

    @paulpalatty337

    10 күн бұрын

    Lalkumar

  • @ravindranp4901
    @ravindranp49019 күн бұрын

    പാവം സുരേന്ദ്രൻ.😂

  • @anassana2535
    @anassana253510 күн бұрын

    മോഡി പ്ലാനിങ്

  • @bijumaajik4779
    @bijumaajik47799 күн бұрын

    സംഘ പരിവാറിന് അടിയറവ് പറയുന്ന കേരളീയർ. അനുഭവത്തിൽ വരുമ്പോൾ ഇരുന്നു മോങ്ങും. അതുവരെ സപ്പോർട്ട് ചെയ്യൂ.

  • @rajendranpp1067
    @rajendranpp10676 күн бұрын

    ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി മോദിജിയും അമിത് ഷാ നന്ദ എന്നിവരാണ് ബിജെപിയുടെ നേതാക്കളായി കാണുന്നത് എന്ന അവകാശപ്പെട്ട ആളാണ് അതായത് കേരളത്തിലെ ആരെയും അദ്ദേഹം ബിജെപിയുടെ നേതാവായി കണ്ടിട്ടില്ല.... ഈ പരാമർശം കൊള്ളാതെ തൃശ്ശൂരിലെ വോട്ടർമാർ എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് വോട്ട് ചെയ്തത് എന്ന് അറിയില്ല.... .....

  • @SunilKumar-gd1qy
    @SunilKumar-gd1qy9 күн бұрын

    Bharath matha ( INDIRA GANDHI ) ki jai. Gopi cinema yil palareyum achae ennu vilichittundu . Ithum abhinayam aayi kandaal mathi.Gopi yude nattellu rubber intethu aanu.

  • @mohammedallipparambil
    @mohammedallipparambil9 күн бұрын

    രാഹുൽ ഈശ്വർ.... എന്ന ബി ജെ പി. പുണ്യാളന് സ്വാഗതം.😂😂😂😂😂😂😂😂😂😂😂😂 AM D

  • @MonuRizvan
    @MonuRizvan13 сағат бұрын

    രാഹൂ ലീശ്വരൻ സരിക്ക് ഒന്ന് കെട്ട് മനസ്സിലാക്കി ഒന്ന് ചിന്തിച്ച് നോക്കണം

  • @user-rp6xs9gb9i
    @user-rp6xs9gb9i9 күн бұрын

    Mr. ലാൽ യൂ are വെരി കോറക്ട.

  • @youhind24
    @youhind2410 күн бұрын

    Alpam mandatharam kelkkaan kairali nookiya njaan - Pratheeksha thettichilla 😂 BTB - 12 laksham subscribers - views 3200🤣

  • @ashrafchangarath1703
    @ashrafchangarath17039 күн бұрын

    ഒണക്ക മീൻ രാഹുൽ കഥാ പ്രസംഗം

  • @user-ur7ic5dn5y
    @user-ur7ic5dn5y21 сағат бұрын

    രാഹുൽ ഈശ്വർ ഒരു സംഭവമാണ്. എന്തിനും ഒന്നോ രണ്ടോ സെക്കൻ്റുമതി.

  • @user-cq3iq6pl3f
    @user-cq3iq6pl3f10 күн бұрын

    Erata chankan eppol s.gopyan pavam pinray k.muralaye bjp yil kondpoganulla kurutbuddyan

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru10 күн бұрын

    Alpan veruppikkal thudamgi.arochakamaya cinema dialogue niruthiyillenkil udaga kriyayum cheyyendi varum

  • @bsmahesh9238
    @bsmahesh92389 күн бұрын

    SG is just a 3rd rate actor, both in movies and in politics

  • @user-sv2qe7oj7z
    @user-sv2qe7oj7z8 күн бұрын

    13 J P യ്ക്ക് കുഴപ്പം ഉണ്ടക്കല്ലേ❤🎉

  • @samseertirur9010
    @samseertirur901010 күн бұрын

    😀😀😀😀

  • @MonuRizvan
    @MonuRizvan13 сағат бұрын

    ഗോപി നെ പിന്നെ ഏങ്ങിനെയാണ് കാണെണ്ടത് അവൻ ഒരു രാഷ്ട്രീയത്തിൽ ഇറങ്ങിയവനാണ് അത് കൊണ്ടാണല്ലോ രാഷ്ട്രീയക്കാരൻ എന്ന് പറയുന്നത് അത് അല്ലങ്കിൽ ഒരു സിനിമാ നടൻ ഏന്നെല്ലേ പറയുക

  • @user-jb3jc8cs6w
    @user-jb3jc8cs6w10 күн бұрын

    eayaaaal.😂

  • @gafoort2288
    @gafoort228810 күн бұрын

    Evan annum.ethmathrame.aryum

  • @user-yy4cr5tk5r
    @user-yy4cr5tk5r10 күн бұрын

    😄😄

  • @sheelasreenivasan5175
    @sheelasreenivasan51759 күн бұрын

    Rahul❤

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare29168 күн бұрын

    Rahul eeshwer middle rss

  • @ashrafchangarath1703
    @ashrafchangarath17039 күн бұрын

    വലത് നിരീക്ഷകു RSS നെ കളർ മാറ്റാൻ വന്ന നിരീക്ഷ

  • @ashrafchangarath1703
    @ashrafchangarath17039 күн бұрын

    അടിയന്തിര വസ്ഥ നടപ്പാക്കിയ ഇന്ദിര ജനങ്ങൾ മറക്കുമോ ഇന്ത്യയുടെ മാതാവ് ചെബ്ബ്

  • @rafinesi840
    @rafinesi8409 күн бұрын

    ഗോപി വല്ലാത്ത രാജ്യസ്‌നേഹി 😂

  • @sivankavil3570
    @sivankavil35703 күн бұрын

    ആഹുൽ എഴുന്നേറ്റ് ഓടിക്കോ

  • @ashrafchangarath1703
    @ashrafchangarath17039 күн бұрын

    ചെബ്ബ് RSS തെന്നെ എത്ര വർണ്ണിച്ചാലും

  • @Aboobacker-ir4ne
    @Aboobacker-ir4ne7 күн бұрын

    മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയെ കുറിച്ചും കൊല്ലിച്ച ആശയത്തെ കുറിച്ചും സുരേഷ് ഗോപി അഭിപ്രായം പറയുമോ?

  • @sajismithanu
    @sajismithanu8 күн бұрын

    Rss കികരൻ ഷിറ്റ്...

  • @ManiMani.C.V
    @ManiMani.C.V8 күн бұрын

    എല്ലാ ഉണ്ണാക്കന്മാരെയും വെള്ള പൂശട്ടെ കോവി.

  • @user-dd5ht9bz7c
    @user-dd5ht9bz7c10 күн бұрын

    ഈ പെണ്ണ് 🙏🙏അവതാരക 🤣🤣🙏🙏സുജയെ പോലെ അല്ലെങ്കിൽ അതിലും അപ്പുറം ഉള്ള പെണ്ണ് ആണ് പിന്നെ ലാൽ കുമാർ നിങ്ങൾ പക്കാ ആണ് ഓക്കേ പിന്നെ ഞങ്ങൾക്ക് ഒരു പേടിയും ഇല്ല ട്ടോ 🙏ഞങ്ങളുടെ.... നോക്കാൻ ആരും നോക്കണ്ട 🙏🙏പിന്നെ രാഹുലെ നീ............. 🙏ഓക്കേ മുസ്ലിംകളുടെ...... നൊന്നേണ്ട ഓക്കേ ഇത് പിന്നെ കൈരു 🙏🙏🤣🤣🤣🤣sorry കൈരളി 🙏🙏✌️✌️🙏🙏അവളുടെ ചോത്യം കേട്ടാൽ തന്നെ അറിയും കൈരളി 🙏🙏🤣🤣

  • @sheelasreenivasan5175
    @sheelasreenivasan51759 күн бұрын

    😂

  • @user-vf2yb7pk5r
    @user-vf2yb7pk5rКүн бұрын

    ഹ്രദയം കൊണ്ട് എല്ലാവരേയും പുകഴ്ത്തുന്ന സുരേഷ് ഗോപി എന്താണ് പാലബിഷപ്പ് മുസ്ലീം ജിഹാദിനേക്കുറിച്ച് പറഞ്ഞ സമയത്ത് അദ്ദേഹം ഇവിടില്ലായിരുന്നോ ബി ജെ പി യും സംഘപരിവാറും അനേകം മസ്ലീങ്ങളേയും മറ്റുദളിത്കളേയും വൃാജ ആരോപണത്തിന്റെ പേരിൽ തല്ലിക്കൊന്നപ്പോൾ സുരേഷ് ഗോപി എവിടായിരുന്നു സുരേഷ് ഗോപിയുടെ ഉദ്ദശം വേറെയാണെന്ന് രാഹുൽ ഈശ്വറിനും അറിയാം സുരേഷ് ഗോപി പറയുന്നത് കേൾക്കുമ്പോൾ തന്നെ സാധാരണക്കാർക്ക് മനസിലാകും സുരേഷ് ഗോപിയുടെ തനിനിറം കാണാനിരിക്കുന്നതേയുള്ളു ഈ പത്ത് വർഷം ഈ രാജൃത്ത് സുരേഷ് ഗോപിയുടെ പാർട്ടി ജനങ്ങളോട് ചെയ്തൊന്നും അദ്ദേഹം കണ്ടിട്ടോ കേട്ടിട്ടോ ഇല്ല എന്നാണോ രാഹുൽ ഈശ്വർ പറയുന്നത് രാഗുൽ ഈശ്വറേ താങ്കളുടെ ഷർട്ടിൽ ദേശീയ പതാകയുടെ നിറംകൊടുത്തിരിക്കുന്നത് താങ്കൾ ദേശസ്നഹിയാണെന്ന് മറ്റുള്ളവരെ അറിയിക്കാനാണോ അടുത്ത ജൻമത്തിൽ ബ്രാമണനായിട്ട് വേണോ സ്വന്തം ദൈവത്തെ ആരാധിക്കാൻ രാഹുൽ ഈശ്വറേ എന്തിനാ ഇങ്ങനെ പലരേയും പലപ്പോഴായി വെള്ള പൂശുന്നത്

  • @samsonsanthosh6318
    @samsonsanthosh63189 күн бұрын

    സുരേഷ് ഗോപി RSS ബിജെപി യോ അല്ല. അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.

  • @NewSma-ne2rp
    @NewSma-ne2rp10 күн бұрын

    നിങ്ങളെയും നിങ്ങളുടെ സമൂഹത്തെയും രാജ്യത്തെയും ഇസ്ലാമിൽ നിന്നും കമ്മ്യൂണിസത്തിൽ നിന്നും മോചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചരിത്രം പരിശോധിക്കുക. ഗൂഗിളിൽ തിരയു . അത് ചെയ്യുന്നതിൽ വിജയിച്ച ആയുധമാണ് ജപമാല. കൂട്ടമായി ജപമാല പ്രചരിപ്പിക്കുകയും Islamic communist വിടുതലിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.

  • @bijumaajik4779
    @bijumaajik47799 күн бұрын

    കോവി അണ്ണന് നല്ലപോലെ അറിയാം ആരെ അപ്പ എന്ന് വിളിക്കണമെന്ന്..

  • @AnilKumarK-bh1ug
    @AnilKumarK-bh1ug10 күн бұрын

    ലാൽ കുമാർ വികാര പ്രകടനം വേണ്ട നല്ല സംവാദം മതി

  • @samsonsanthosh6318
    @samsonsanthosh63189 күн бұрын

    സുരേഷ് ഗോപി സാധാരണ ക്കാരിൽ ഒരാൾ മാത്രം

  • @adhithyansnair7294
    @adhithyansnair729410 күн бұрын

    Di Indhiraghandi Lokathe Jhancee ranni Ayyirunnu. Athinu samshyamundo

  • @abdulgafoor5006
    @abdulgafoor50069 күн бұрын

    കോവിയണ്ണൻ ഇപ്പോഴുംഅഭിനയത്തിൽനിന്നിറങ്ങിട്ടില്ല. കാട്ടികൂട്ടുന്നതുംപറയുന്നതുംപ്രവർത്തിക്കുന്നതുംചെയ്യുന്നതുംഎല്ലാംഅഭിനയമാണ്...

  • @adhithyansnair7294
    @adhithyansnair729410 күн бұрын

    Rahul Thananu dheivam

  • @gunasekharan2211
    @gunasekharan221110 күн бұрын

    നാണമുണ്ടെങ്കിലല്ലേ

  • @sree42133
    @sree4213310 күн бұрын

    കമ്മിയുടെ പൊസിഷൻ,eslamic ആണെന്ന് വീണ്ടും വീണ്ടും പറയുന്നു

  • @thilakanim1902
    @thilakanim19029 күн бұрын

    Suresh Gopi അടുത്ത കേരള മുഖ്യമന്ത്രി UDF um, LDF um Hindukkalude ശത്രുക്കൾ അണ്. ഹിന്ദു വോട്ട് NDA kku മാത്രം അവകാശപ്പെട്ടതാണ്. ജയ് SNDP.

Келесі