ഭർത്താവും ഭർതൃവീട്ടുകാരും ഡി​ഗ്രി പൂർത്തിയാക്കാൻ സമ്മതിച്ചില്ല...

Ойын-сауық

ഭർത്താവും ഭർതൃവീട്ടുകാരും ഡി​ഗ്രി പൂർത്തിയാക്കാൻ സമ്മതിച്ചില്ല...
#vismayanews #vismayanewsonline

Пікірлер: 106

  • @beenaratheesh4056
    @beenaratheesh40563 ай бұрын

    അച്ഛനമ്മമാരെ ധിക്കരിച്ച് ഇപ്പോൾ കണ്ട ഒരുത്തന്റെ കൂടെ ഒളിച്ചോടാൻ റെഡിയായി നിക്കുന്ന എല്ലാ മക്കൾക്കും സമർപ്പിക്കുന്നു 😔

  • @anithavijay3286
    @anithavijay32863 ай бұрын

    ഈ അവതാരൻ രാഷ്ട്രീയത്തിൽ പ്രസംഗിക്കുന്ന പോലെയാണ് പറയുന്നത് മഹാ ബോറ് അയാളെ മാറ്റ്

  • @user-xz5jz1gg5i

    @user-xz5jz1gg5i

    3 ай бұрын

    Evan matte oru channalukkarane anukarich samsarikkukayannu😂😂oola

  • @Gypsy29242

    @Gypsy29242

    3 ай бұрын

    ഭാവി വാഗ്ദാനം ആണ്...... നീറുന്ന ഒരു ഹൃദയം ഉണ്ടായാൾക്ക്... 🤗🤗🤗

  • @prasanna7406

    @prasanna7406

    3 ай бұрын

    😄😄😄😄😄

  • @chaplin1669

    @chaplin1669

    3 ай бұрын

    Fraud ആണ് evan

  • @rosyjacob2771

    @rosyjacob2771

    3 ай бұрын

    💯😂😂😂🤭🤦

  • @preethythomas3467
    @preethythomas34673 ай бұрын

    ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ജീവിതത്തിൽ ഏറ്റവും വലുത് കല്യാണമല്ലെന്ന് തിരിച്ചറിവ് ഇനിയെങ്കിലും മാതാപിതാക്കൾ മനസ്സിലാക്കുക...സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയനുശേഷം വിവാഹം.... ഇങ്ങനെ ഒരു കാഴ്ചപ്പാട് നമ്മുടെ മാതാപിതാക്കൾ സ്വീകരിച്ചിരുന്നെങ്കിൽ എത്രയോ നമ്മുടെ കുഞ്ഞുങ്ങൾ ഇന്നും ജീവനോടെ ഉണ്ടാകുമായ്രുന്നു..... ഇനിയെങ്കിലും നമ്മുടെ സമൂഹം തുറന്ന ചിന്തയോടെ പുതിയ കാഴ്ചപ്പാടെ മുന്നോട്ടുപോകുക🙏🙏🙏🙏

  • @sandeeptvp
    @sandeeptvp3 ай бұрын

    പ്രേമ വിവാഹം കൂടുതലും ദുരന്തത്തിൽ ആണ് അവസാനിക്കുന്നത്....ഇന്നത്തെ പെൺകുട്ടികൾ ഇനീം പഠിക്കില്ല..ഇതൊന്നും കണ്ടാൽ..പ്രേമത്തിന് കണ്ണില്ല..എന്നാണ്..ആത്മഹത്യ ഒരു നിമിഷം കൊണ്ട് തോന്നുന്ന വികാരം ആണ്..വെറും 19 വയസ്സിൽ...പാവം..ഇനീം എത്ര നാൾ ജീവിക്കണ്ട കുഞ്ഞാണ്...

  • @beenabeenas9053
    @beenabeenas90533 ай бұрын

    വായിൽ വരുന്നത് വിളിച്ചു പറയല്ലേ. ഇപ്പോളുള്ള കുട്ടികൾക്ക് ക്ഷമ തീരെ ഇല്ല. വഴക്കും പിണക്കവുമില്ലാത്ത ഭാര്യാ ഭർത്താക്കന്മാർ ഇല്ല. ഇപ്പോൾ നിങ്ങൾ കാണിക്കുന്ന നൊമ്പരം ആ കുഞ്ഞിന്റെ ജീവൻ തിരികെ തരില്ല പക്ഷെ കുറച്ചു നേരത്തെ രണ്ടു മക്കളെയും ഹൃദയപൂർവ്വം നിങ്ങൾ സ്വീകരിച്ചിരിക്കുന്നുവെങ്കിൽ... എനിക്കിനി ആരുമില്ല എന്ന അവളുടെ ചിന്തകൾക്ക് മാറ്റം വന്നിരുന്നുവെങ്കിൽ....

  • @XD123kkk

    @XD123kkk

    3 ай бұрын

    Aval swantham ishta prakaran poyathu ??? Matha pithakkal thettu poornamayum parayan pattillaa...

  • @muthumuthoos1644
    @muthumuthoos16443 ай бұрын

    മക്കൾ അവിടുതെ ബുദ്ധിമുട്ട്. വന്നു പറയ്‌ബോൾ അവിടെ നിർത്തരുത് ഇപ്പൊ കരയരുത്

  • @nirmalapm8933
    @nirmalapm89333 ай бұрын

    ഇതൊക്കെ അറിയാമായിരുന്നെങ്കിൽ അവളെ വീട്ടിൽ വിളിച്ചു നിർത്തിക്കൂടായിരുന്നോ

  • @sujithasatheesh7110

    @sujithasatheesh7110

    3 ай бұрын

    അവർ ആ കുട്ടിയെ കെട്ടിച്ചു കൊടുത്തിട്ടില്ല ആ കുട്ടി ഇറങ്ങി പോയതാണ് അവർ അവനെ കെട്ടരുത് എന്ന് ഒരു പാട് പറഞ്ഞു അത് കേൾക്കാതെ ആണ് പോയത്

  • @sheenas734
    @sheenas7343 ай бұрын

    'ഇതെന്നോണ് മാധ്യമ പ്രവർത്തൻ ഇയാളെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതെങ്ങനെ എന്ന് പഠിപ്പിച്ചിട്ട് വേണം വിടാൻ ഏതവസരത്തിൽ എങ്ങനെ പറയണമെന്ന തിരിച്ചറിവ് ഇല്ലാത്ത രീതിയിൽ ആയി അവതരണം

  • @user-mr8jn7lk9u
    @user-mr8jn7lk9u3 ай бұрын

    ആ കുട്ടി അത്ര ബുദ്ധിമുട്ട് അനുഭവിച്ചിട്ടു എന്ത് കൊണ്ട് വിട്ടിൽ കൊണ്ടു വന്നു നിർത്തിയില്ല.

  • @lailag120
    @lailag1203 ай бұрын

    പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുമ്പോൾ അറിയാമല്ലോ

  • @animolanimol1714
    @animolanimol17143 ай бұрын

    ഒന്നും അറിയാതെ കൊന്നു എന്ന് പറയരുതേ പണം അപഹരികാണോ പെൺമക്കളുടെ അഹങ്കാരത്തിന് എന്താ ചെയ്യാ ഒരു വർഷം നിങ്ങളില്ലാതെ അവിടെ കഴിഞ്ഞില്ലേ

  • @saleenamaliyekkal3671
    @saleenamaliyekkal36713 ай бұрын

    മോൾക്ക്അമ്മയോട് വളരെ സ്നേഹമുണ്ട് അതുകൊണ്ടാണ് കാണാൻ വരാത്തത്

  • @manojaharidas2982
    @manojaharidas29823 ай бұрын

    നിങ്ങൾ ഇപോ കരയാതെ മോളെ വിളിച്ചു വീട്ടിൽ കൊണ്ടുപോകാമാരുന്നില്ലെ

  • @dhanyas4516

    @dhanyas4516

    3 ай бұрын

    Sathyam.anubhavicha karyangal ellam enni enni parayunnu.Enitum vilichondu poran thoniyilla.

  • @user-ge7zw7mn6h

    @user-ge7zw7mn6h

    3 ай бұрын

    00😎​@@dhanyas4516

  • @lovelyapaikada2071

    @lovelyapaikada2071

    2 ай бұрын

    Athu arum cheyillKo....nattukaru enthu parayum.....ennuparanjal nattukaralke parents.....njanum orammaya ningalku vilichondu poranamayirunu....penmakkale kettichuvittal arkum theer ezhuthi kodukkunnilka..

  • @krishnavishnu8584

    @krishnavishnu8584

    25 күн бұрын

    അവളുടെ വീട്ടുകാർ ഒന്നും അറിഞ്ഞില്ല love marriage ആയിരുന്നു ഒളിച്ചോട്ടം

  • @dhanyas4516

    @dhanyas4516

    25 күн бұрын

    @@krishnavishnu8584 Ennalum samsarikumpol oru pettammak manasilavilleda.santhoshathilano sankadathil aano ullathenn.

  • @Gypsy29242
    @Gypsy292423 ай бұрын

    എന്ത് അവതരണം ആണെടോ തടിയാ.... കാശു കൊടുത്തു അറിവുള്ള വരെ വെക്കു.....

  • @ayonavlog123

    @ayonavlog123

    3 ай бұрын

    സത്യം... ഇതെന്തൊരു അവതരണം ആണ്

  • @GKNair-qn8fe

    @GKNair-qn8fe

    3 ай бұрын

    മരണം നടന്ന വീട്ടിൽ അവന്റെയൊരു കഥാപ്രസംഗം.

  • @sisirasisirasreekanth7310

    @sisirasisirasreekanth7310

    3 ай бұрын

    സത്യം

  • @asathi5684

    @asathi5684

    3 ай бұрын

    Really

  • @user-jd3ob7th3x

    @user-jd3ob7th3x

    3 ай бұрын

    പെന്തകോസ്ത് പള്ളിയിൽ പാസ്റ്റർ ആണെന്ന് തോന്നുന്നു 🤣🤣🤣

  • @LijoGeorge-hk3co
    @LijoGeorge-hk3co3 ай бұрын

    Ningal sound kurachaal ellam ok aavum

  • @hakkimqtr
    @hakkimqtr3 ай бұрын

    ഇവൻ അവളെ മനസികാമായി വിഷമിപ്പിച്ചു കാണും അല്ലെങ്കിൽ അവള് മരിക്കില്ല പ്രേമം പോലെ അല്ല മുന്നോട്ട് ഉള്ള ജീവിതം എന്ന് പെൺകുട്ടികളും മനസിലാക്കണം പണം കടം വാങ്ങിയ അമ്മയും തെറ്റ് കാണിച്ചു

  • @MayaShibu-qe1ux
    @MayaShibu-qe1ux3 ай бұрын

    Iyalu entha kadha prasangam parayuvaano

  • @user-lf1ez6jz6d
    @user-lf1ez6jz6d3 ай бұрын

    news parayunnavan yendo oru nidi kittiyad pole yendayalum pavam mol a kudumbam😢

  • @user-is3dj4qf9i
    @user-is3dj4qf9i2 ай бұрын

    ആൺ എന്ന വർഗ്ഗവും വീട്ടുകാരേയും ശരിയായ രീതിയിൽ ശിക്ഷ കൊടുക്കണം

  • @sarammabalakrishnan5940
    @sarammabalakrishnan59403 ай бұрын

    Nalla annkuttikalku kodukath government jolly ullvarkum abroadel ullvarkum koduk

  • @arudraarun6316
    @arudraarun63163 ай бұрын

    Makkal ku adhiyam dhairiyathode jeevikan padipichu kodukanam...... Husband Sheri allengil sonthamaittu jeevikan padikanam....allathe marikunnathu oru vazhi alla.....

  • @user-xz5jz1gg5i
    @user-xz5jz1gg5i3 ай бұрын

    Aathiyam taannre samsarikkan padikedo anchore🎤🎤🎤paho kaho ennoke parayathe nere samsarikku

  • @sreelakshmia.s7888
    @sreelakshmia.s78883 ай бұрын

    19 oo Ee varsham 25 Aakum nke ippaHengum kettane udeshikunillaa ente anubavathil 22 vayasekke kazhiyumpo namml ellam realise cheyunna time Aakum athuvare Aayal pinne nammukk chinthich decision edukan pattum

  • @chaplin1669

    @chaplin1669

    3 ай бұрын

    Kettathe irikkunnath aanu nallath 😢😢

  • @Chullan175
    @Chullan1753 ай бұрын

    Mathapithakkalude kadama avere kallyanam kazhikunnathode thirunnilla kallyanam kazhikkunnathode thudangukayan 😢

  • @minimini3606
    @minimini36063 ай бұрын

    ഇപ്പോൾ ഉള്ള കുട്ടികൾക്കു കോപം കൂടുതൽ ആണ്‌ ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന്

  • @Geethu-ts9xb
    @Geethu-ts9xb3 ай бұрын

    എന്റെ വീടിന്റെ അടുത്താണ് 😢

  • @sherly112

    @sherly112

    3 ай бұрын

    ആ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞത് സത്യം ആണോ

  • @ReenaPushpam
    @ReenaPushpam3 ай бұрын

    Hi🙏🙏🎉🎉

  • @ANILKUMARCK-bw9qp

    @ANILKUMARCK-bw9qp

    3 ай бұрын

    Hi 🙏🙏 ♿♿

  • @renjithrakhi3432
    @renjithrakhi34323 ай бұрын

    Eniyum oru makkalkkum varayaruth parayuppozhum veedum eth thanne sababhavikkunnath😌

  • @prasannakumari7979
    @prasannakumari79792 ай бұрын

    Eyal enna prasagam parayuvano. Eyale okke matti vere arelum eganulla edagalil vid. Kashttam. Video

  • @rosammathomas8019
    @rosammathomas80193 ай бұрын

    വായ് തോന്നിയത് വിളിച്ചു പറയാതെ, പോയ മകളെ നിങ്ങൾ തിര ക്കിയില്ല എന്തു കൊണ്ട് നിരക്കിയില്ല

  • @alfamathew4385
    @alfamathew43853 ай бұрын

    😢😢😢

  • @user-is3dj4qf9i
    @user-is3dj4qf9i2 ай бұрын

    എന്തിനാ ഇവൻ്റെ ഒക്കെ കൂടെ ഇറങ്ങി പോകുന്നത്

  • @shamilas5883
    @shamilas58833 ай бұрын

    Eranghi pokunnavar ororutharude anubhavam kanilla, ee katha thudarum , mathapithakkal makkalkku shathruvakum, innale kandavananu ellam.

  • @RethiRethi-kg6dg
    @RethiRethi-kg6dg3 ай бұрын

    E.parayunnathu.kettalariyamkallamanuennu..

  • @sujas8123
    @sujas81233 ай бұрын

    Velichadunna പശുവിനു കൊലുകൊണ്ട് മരണം.

  • @AbhiAchu-mz5ib
    @AbhiAchu-mz5ib3 ай бұрын

    Ammayku ellam arinjittum enthina AA veetilottu paranjayachathu. Ningalku nokkamayirunnallo. Ippol marichittu ithellam paranjittu entha karyam.

  • @haseenajaleel8479

    @haseenajaleel8479

    3 ай бұрын

    Àആ അച്ഛൻ പറയുന്നത് ക്കേൾക്കുന്നണില്ലേ അവളെ ഇഷ്ടത്തിന് പോയതാണെന്ന് ഇപ്പോൾ അച്ഛനും അമ്മയും അല്ല കോടതി കേൾക്കുന്നത് പെണ്ണിന്റെ കുടെയാ

  • @JayaKumari-xd2wp
    @JayaKumari-xd2wp3 ай бұрын

    അറിഞ്ഞിട്ടു സ കുട്ടിയെ തിരികെ വിലിക്കാതത്തെന്ത്?.ഇനി കരഞ്ഞിട്ട് കാര്യമില്ല.😢😢😢

  • @afsalthayyil3867
    @afsalthayyil38673 ай бұрын

    വാർത്തയുടെ രീതി ഒന്ന് മറ്റു മാഷേ ഒരു മരണ വീടല്ലേ

  • @jencysajy7004
    @jencysajy70043 ай бұрын

    Iyalenta ee vilichu koovunnathu avatharanam ottum kollilla

  • @surendranpv9545
    @surendranpv95453 ай бұрын

    Avathaarakan pendakost aano

  • @suryasudhy3122
    @suryasudhy31223 ай бұрын

    E reporter kadha prasangam parayuvano,😡

  • @Aswathyrs13-tx2hd
    @Aswathyrs13-tx2hd3 ай бұрын

    Veettukare vitt chadi pokumbole orkkanam inghane okke varullu enn....

  • @chaplin1669

    @chaplin1669

    3 ай бұрын

    Angane parayan kazhiyilla....arranged marriage ilum nadakkunnundu 😢😢😢

  • @sreelakshmia.s7888
    @sreelakshmia.s78883 ай бұрын

    First self independent Aakuka ennitt Aavanm marriage athalle namml ellarhinum ellarodum yagikendi varum

  • @beenaramakrishnan6484
    @beenaramakrishnan64843 ай бұрын

    Oru dhoroohathem illa thandhonigalakki valarthi vittu kandavane kuttam parayuga

  • @rejimolrejimol7265
    @rejimolrejimol72653 ай бұрын

    Evane okke aaraa aa Mike um koduthu vittath??? Durandham

  • @user-zi2xr1ht8t
    @user-zi2xr1ht8t3 ай бұрын

    Ponnumolkku aadaranjalikal...prayathinte eduthuchattam konduinnathe penkuttikal nonthupeta ammayeyum achaneyumupekshichu ithar am penkonthanmarute koote irangipokumbol. ,nashtapetunnathuswanthambhavimathramamnu.iniyenkilumkunjumakkal itharam abadhangalil chennu chataruthu....swantham makalkku avite naraka jeevithamannu ennarinjanimisham thannekunjine veettilekku konduvaramayirunnu.

  • @sabupvarkey3393
    @sabupvarkey33933 ай бұрын

    അച്ഛനും അമ്മമാരോടും പറയാനുള്ളത് ഇതുപോലെയുള്ള ബാധ്യതകൾ തീർക്കുന്ന പരിപാടി നിർത്തരുത് ആ കൊച്ചിനെ മാക്സിമം പഠിപ്പിക്കാൻ ഉള്ള സ്വന്തം കാലിൽ നിർത്താനുള്ള പ്രാപ്തിയായിരുന്നു നിങ്ങൾ ചെയ്യിക്കേണ്ടത് ഇതുപോലെയുള്ള പലതും നടന്ന് കണ്ടിട്ടും ഇപ്പോഴും അത് മനസ്സിലാക്കാത്തത് എന്താണ് ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കാൻ മറ്റു രക്ഷകർത്താക്കൾ സൂക്ഷിക്കുക

  • @renjinis4062
    @renjinis40623 ай бұрын

    ഇയാളെ സഹിക്കാനാണ് പറ്റാത്തത്

  • @nidhinnidhin2940
    @nidhinnidhin2940Ай бұрын

    Nikkunna nilppe kandille

  • @lillywilliams3148
    @lillywilliams31483 ай бұрын

    After death all will open eyes

  • @HarithaHarikrishnan
    @HarithaHarikrishnan2 ай бұрын

  • @user-hk8hm5kt9l
    @user-hk8hm5kt9l3 ай бұрын

    Ithokke arinjittum ningal kond pooyillaloo vtl

  • @annammaalex5954
    @annammaalex5954Ай бұрын

    Ee reporter ey. Matt. Entho. Somsaramane. Paranjathe. Thanne. 1-2. Pravshhyum. Parayum. Valichu neeti. Vallathareethi

  • @sushamaa7125
    @sushamaa71253 ай бұрын

    19വയസിൽ കെട്ടി ച്ചു വിട്ട മാതാപിതാക്കളെ വേണം സൂക്ഷിക്കാൻ

  • @manjushaanilkumar2520

    @manjushaanilkumar2520

    3 ай бұрын

    ആ കുട്ടി സ്വന്ത ഇഷ്ടത്തിന് ഇറങ്ങി പോയതാണ്

  • @sushamaa7125

    @sushamaa7125

    3 ай бұрын

    @@manjushaanilkumar2520 🙏

  • @sainabamuhammed5219
    @sainabamuhammed52193 ай бұрын

    Njan karuthi adhyam musleemayirikumannu aa kuttiyuda padutham kazhinju kattchangil porayirunno kashtam

  • @beenabeena1150
    @beenabeena11502 ай бұрын

    😡😡😡😡😡

  • @marysfaith-topics522
    @marysfaith-topics5223 ай бұрын

    Endintea penkuttykalra kaynm kazipukkunnthu

  • @lakshmis6956
    @lakshmis69563 ай бұрын

    Ponne ammeee karayalleee

  • @asitharajprakashasitharaj7049
    @asitharajprakashasitharaj70493 ай бұрын

    Ivante thondayil makri pettukidakkunnoo..?

  • @divyaparakandy4055
    @divyaparakandy40553 ай бұрын

    Poda

  • @rosyjacob2771
    @rosyjacob27713 ай бұрын

    Nattukarkkum, Swantharkku Pedichi Nerathy Ketti Ozhichi Vidumbo Arayanam... Pinne ippo New Generation Pillarkku Edutthu Chattam Kuduthala....Padichi Nalloru Joly Keri ...Velya panakarane Kettiyillangilum..Oru Kuli panikarane Kettiyalum Aah Bantham Nallathallangil Vittuttu poi Joly Nokkanam Allathy Ethu pole Sambhavichittu Mongittu Enthu Karyam🤦🤦🤦Atym E Malarane Mattanam Parayunnathu ketta Chevi kallu Potti pokunnu😭😭😭😭😬😬😬

  • @user-lt6xm5vl2x
    @user-lt6xm5vl2x2 ай бұрын

    Avadaranam maha mosham

  • @Dr.aryan..muthumol
    @Dr.aryan..muthumol3 ай бұрын

    Myran parayunne ketylle oru konapm ila cjirichond nonnatha enn ravilepokmbol....e thayoliye kittya pottykarunnu.ivn vere vandy set up pokunnond daralam ind setup .tahyolik kodukn arumille..avde..ini engyl. Ingne love chyth poyal kdttych vitayalm arum adjst chyno chakano nilkarth adtha nalla chknmare kitum..e pooranepole alla ennepolw nalla mns ulla chknmar i de daralam ind mole..ne enne mnsilki thirich poramdw ivne kalnjit..

  • @sabirakanichirakkal7126
    @sabirakanichirakkal71263 ай бұрын

    അവള് മരിച്ചതിൽ സങ്കടപെടണ്ട ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ നോക്കിവളാ ദൈവം കണ്ടു അത്ര തന്നെ

  • @chaplin1669

    @chaplin1669

    3 ай бұрын

    നിങ്ങൾക്ക് ഏങ്ങനെ അറിയാം

  • @user-ov4ux4tj5f
    @user-ov4ux4tj5f3 ай бұрын

    ഇവനെന്താ സംസാരം.

Келесі