No video

17 കാരിയുടെ കഴുത്തറുത്ത് കൊന്ന ഈ നരാധമനെ എന്ത് ചെയ്യണം ? സിനിമയെ വെല്ലുന്ന അരുംകൊല

17 കാരിയുടെ കഴുത്തറുത്ത് കൊന്ന ഈ നരാധമനെ എന്ത് ചെയ്യണം ? സിനിമയെ വെല്ലുന്ന അരുംകൊല
#murder #fakecall #crime #vismayanews #specialreport #thiruvananthapuram

Пікірлер: 684

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    പൊന്നു പെൺകുട്ടികളെ,, നിങ്ങൾ ഇതൊക്കെ കണ്ടിട്ടും മനസ്സിലാക്കുന്നില്ലല്ലോ,, 👍🙏.അവസാനം ചങ്കുപൊട്ടി കരയാൻ വീട്ടുകാർ മാത്രം 😔🙏.

  • @151in

    @151in

    Жыл бұрын

    @@Meluha-23 oro avanmarudem koode kazhachukeri nadakkum pine nisayit theakkum ithupole paniyum medikkum

  • @akshayanil9571

    @akshayanil9571

    Жыл бұрын

    @@Meluha-23 penkuttikal onnum cheytilla atukondanu marichathu

  • @jaihind8967

    @jaihind8967

    Жыл бұрын

    Correct......

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    @@jaihind8967 👍🙏🙏🙏.8,9, ക്ലാസ്സിലെ നിരവതി പെൺകുട്ടികൾ പെട്ടു കിടക്കുന്നുണ്ട് 😔🙏.

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    @@akshayanil9571 sathyam thanne

  • @shanifamuhammed1764
    @shanifamuhammed1764 Жыл бұрын

    അർദ്ധ രാത്രി എത്ര അടുപ്പം ഉള്ള ബന്തു എന്ന് പറഞ്ഞാലും ഒരു പെൺ കുട്ടികളും കഥക് തുറന്നു വെളിയിൽ ഇറങ്ങരുത് 😥😥

  • @lishnapriyapk7669

    @lishnapriyapk7669

    Жыл бұрын

    Ecactly.

  • @sudhakumari6789

    @sudhakumari6789

    Жыл бұрын

    പുതിയ കാമുകനാണെന്നും പറഞ്ഞ് അവൾ ഇറങ്ങി. പഴയ കാമുകൻ പേര് മാറ്റി ചാറ്റ് ചെയ്തു കൊണ്ടിരുന്നു.അത് ആത്മാർത്ഥമായി സ്നേഹിക്കൂന്ന ഒരു പെണ്ണും ആണും സഹിക്കില്ല. അവസാനം ആൺകുട്ടികൾക്കു മോശം പേരും. കിട്ടേണ്ട ശിക്ഷ കിട്ടി. അത്ര തന്നെ

  • @girijakk3623

    @girijakk3623

    Жыл бұрын

    @@sudhakumari6789 q+qqq+q+!aaa

  • @omanamathew.moblenoazuthup1534

    @omanamathew.moblenoazuthup1534

    Жыл бұрын

    J

  • @johnwhite69282

    @johnwhite69282

    Жыл бұрын

    @@sudhakumari6789 എന്ത് തേങ്ങയായാലും ജീവനെടുക്കുന്നതാണൊ പ്രതിവിധി😡😡 നിങ്ങളുടെ മകൾക്കാണിത് സംഭവിച്ചതെങ്കിൽ നിങ്ങൾ ഇങ്ങനെ തന്നെ പറയുമൊ😠

  • @shajithavanur823
    @shajithavanur823 Жыл бұрын

    ഇതൊക്കെ കേൾക്കുമ്പോൾ സങ്കടമുണ്ട് ഇനിയെങ്കിലും പെൺകുട്ടികൾ ശ്രദ്ധിക്കുക മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കുക നിങ്ങൾ കാരണം ഒരുപാട് മാതാപിതാക്കൾ ഇപ്പോഴും വിഷമിക്കുന്നുണ്ട്

  • @minnuikka5312

    @minnuikka5312

    Жыл бұрын

    അതേ... പെൺകുട്ടികൾ ശ്രെദ്ധിക്കുക 😡... കാലന്മാരെപോലുള്ള ആണുങ്ങളെ നിങ്ങൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും അല്ലേ 🤮🤮

  • @sonytj257
    @sonytj257 Жыл бұрын

    ആ പെങ്കൊച്ചിന്റെ കൈയ്യിൽ തെറ്റുണ്ട്. എത്ര അനുഭവങ്ങൾ ആണ് കണ്ണിൻ മുൻപിലുള്ളത്..... ഈ കുട്ടികൾക്ക് എന്തു പറ്റി. മാതാ പിതാക്കൾ അല്ലൽ ഇല്ലാതെ വളർത്തുമ്പോൾ കൊഴുപ്പു എല്ലിന്റെ ഇടയിൽ കുത്തും അതാണ് കാരണം. കുട്ടികളെ ശിക്ഷിച്ചു തന്നെ വളർത്തണം ഒരു കൊച്ചിനെ ഇത്രയും വളർത്തി കൊണ്ട് വരാൻ മാതാ പിതാക്കൾ എന്തു കഷ്ടപ്പെട്ട് കാണും . കുട്ടികളെ........പഠിച്ചു ഒരു നിലയിൽ എത്താതെ നിങ്ങൾ പ്രേമത്തെ പറ്റി ചിന്തിക്കരുത്

  • @shazbinthabdullatheef1487
    @shazbinthabdullatheef1487 Жыл бұрын

    ഇത് പോലെ ഒരു പാട് കൊലപാതകം നടന്നിട്ടും നിയമം അവന്മാർക് തൂക്കു കയർ കൊടുത്തിരുന്നെങ്കിൽ ഇത് പോലെയുള്ള സംഭവം ഉണ്ടാകില്ല 😭

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    പാതിരാത്രി ഒരപരൻ വിളിച്ചപ്പോൾ ഇറങ്ങിപ്പോകാതെ പകൽ കണ്ടാൽ മതി എന്ന് ഒരുവാക്ക് പറഞ്ഞെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു പിന്നെ ഇനിയും രോദനം നമ്മുടെ ചെവികളിൽ മുഴങ്ങും കാരണം നിയമം അവരെ ഒരു ചുക്കും ചെയ്യില്ല 🙏🙏🙏🙏

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    Ella ajitha kollan theerumanichal pakalayalum rathiri ayalum kollum. Anayalum pennayalum criminal maind vannu poyal rekshayilla. Ethinokke vendathu gulfil ulla niyamam kondu varanam. Ekile padikku

  • @abdulkareemavdvlog3543

    @abdulkareemavdvlog3543

    Жыл бұрын

    അതാണ്‌ സത്യം 👍👍👍

  • @RK-yo3bd

    @RK-yo3bd

    Жыл бұрын

    പുതിയ കാമുകൻ ആണെന്നുകരുതി ഇറങ്ങി ചെന്നു പക്ഷെ വന്നത് പഴയ കാമുകൻ 😆

  • @mazhavillvlognaasu5863

    @mazhavillvlognaasu5863

    Жыл бұрын

    എന്തിന് പകൽ കാണുന്നു....

  • @RAMESHKUMAR-mh2mp

    @RAMESHKUMAR-mh2mp

    Жыл бұрын

    @@mazhavillvlognaasu5863 PAKAL KANDAALUM VEETTIL AARU MILLENKIL ITHU THANNE SAMBHAUIKKUM.

  • @rekharekha6553
    @rekharekha6553 Жыл бұрын

    എത്ര കഷ്ടപ്പെട്ടാണ് നമ്മൾ മക്കളെ വളർത്തുന്നത് ഓരോ ദിവസവും അവരുടെ വളർച്ച നോക്കി അവർക്ക് വിദ്യാഭ്യാസം കൊടുത്തു നമ്മൾ ഉള്ള കഞ്ഞിയും കുടിച്ച് അവരെ വളർത്തുകയാണ് പക്ഷേ അവർ കൊടുക്കുന്നത് ഒരു മാതാപിതാക്കൾ കൊടുക്കുന്ന സമ്മാനങ്ങൾ ആണിത്

  • @manjushamanick6885
    @manjushamanick6885 Жыл бұрын

    വീട്ടുകാരറിയാതെ ഈ കൊച്ചു പ്രായത്തിൽ രാത്രി വീട്ടിൽ കാമുകനെ വിളിച്ചു കയറ്റുന്നത് അതിനും മാത്രം ധൈര്യം ഉള്ള പെൺകുട്ടികൾക്കു ഇതല്ല ഇതിനപ്പുറവും വരും. അച്ഛനമ്മമാർ കൂട്ടുകാരെ വീട്ടിൽ നല്ല സൗഹാർദ്ദം പോലും അനുവദിക്കരുത്. സൈക്കോ ആണെന്നറിഞ്ഞിട്ടും വിളിച്ചു കയറ്റാൻ ധൈര്യം കാണിച്ച പെൺകുട്ടിയെ ആ പറഞ്ഞിട്ട് കാര്യമില്ല. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജന്മങ്ങൾ

  • @shiningstar6992
    @shiningstar6992 Жыл бұрын

    ഏത് നമ്പറിൽ വിളിച്ചാലും എന്തിന്റെ പേരിലായാലും മാതാ പിതാക്കൾ അറിയാതെ എന്തിനു പുറത്തിറങ്ങി??

  • @geethadevi9609
    @geethadevi9609 Жыл бұрын

    ഒരുപാട് വിഷമം ഉണ്ട്..... ഇത്രയൊക്കെ ദുരന്തങ്ങൾ ഉണ്ടായിട്ടും നമ്മുടെ മക്കൾ പഠിക്കുന്നില്ല...... പാതിരാത്രി ഒരൂതാൻ വന്ന് വിളിച്ചപ്പോൾ ഇറങ്ങി ചെള്ളാനും അതിനു കൂട്ട് നില്കാൻ സഹോദരിയും...... ഇനിയെങ്കിലും മക്കളെ നിങ്ങൾ മനസിലാക്കി ജീവിക്

  • @yunasbabu557

    @yunasbabu557

    Жыл бұрын

    ellatto orikkalum manassilaki jeevikkoola ithu ingane thanne thudarum

  • @saleenamaliyekkal3671

    @saleenamaliyekkal3671

    Жыл бұрын

    ഒരു വിഷമവും തോന്നുന്നു ഇല്ല മാതാപിതാക്കളെ വഞ്ചിച്ചിട്ട് ഉള്ള ശിക്ഷയാണ്

  • @prasadp6885

    @prasadp6885

    Жыл бұрын

    👍👍👍👍

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    ധാര്‍മികത പകര്‍ന്ന് കൊടുത്ത് വളര്‍ത്തണം..

  • @subaidapk2887

    @subaidapk2887

    Жыл бұрын

    Qqqq

  • @majeedemoorkathe9040
    @majeedemoorkathe9040 Жыл бұрын

    രാത്രി ആരെങ്കിലും വിളിച്ചാൽ ഒറ്റക്ക് പുറത്തിറങ്ങിയ ആകുട്ടിയുടെ ഒരു ബുദ്ധി എല്ലാപെൺകുട്ടികൾക്കും ഒരു പാഠം ആവട്ടെ ഇങ്ങനെ പ്രശ്‌നം ഉണ്ടായിരുന്നെങ്കിൽ ആകുട്ടി ഒന്ന്‌ ശ്രദ്ധിച്ചിരുന്നെങ്കിൽ

  • @jameelaop4780
    @jameelaop4780 Жыл бұрын

    പെൺകുട്ടിയില്ലാത്ത ഞാൻ നിങ്ങളോട് പറയാണ്. മക്കളെ ആൺ കുട്ടികൾ രാ 1 ത്രിവിളിക്കുംബോൾ പുറത്ത് ഇങ്ങരുത്.

  • @shestechandtalk2312

    @shestechandtalk2312

    Жыл бұрын

    കൂടെ ആൺകുട്ടികൾ പെൺകുട്ടികളെ രാത്രിയിൽ എന്നല്ല പകലും വീട്ടിൽ പോയി വിളിക്കേണ്ട എന്ന് കൂടി ഒന്ന് പറയൂ 😬. അതെന്താ പറ്റൂലെ.

  • @user-wl7ro5uw1b
    @user-wl7ro5uw1b Жыл бұрын

    ഓരോ കൊലകൾ നടക്കുമ്പോഴും ഇത് പോലുള്ള വികാര പ്രകടനങ്ങൾ കാണാറുണ്ട്. അതിനപ്പുറം........ 😪😪😪😪😪😪

  • @Ayur_siddhi
    @Ayur_siddhi Жыл бұрын

    എനിക്ക് ചിരിയാണ് വരുന്നത് 🤪എത്ര കണ്ടാലും പഠിക്കാത്ത ജന്മങ്ങൾ 🥰

  • @Asmaasma-ov4bx

    @Asmaasma-ov4bx

    4 ай бұрын

    സത്യം

  • @ashmilmonurock4618

    @ashmilmonurock4618

    4 ай бұрын

    എനിക്കും 😂

  • @ayshaaysha8o203
    @ayshaaysha8o203 Жыл бұрын

    അങ്ങനെ ശല്യം ചെയ്യുന്നുണ്ടെങ്കിൽ ടെലിഫോൺ നമ്പർ മാറ്റിയാൽ പോരെ നട്ട പാതിരക്കു എന്തിനാ പുറത്തു ഇറങ്ങിയത്

  • @sujeendrancs1964
    @sujeendrancs1964 Жыл бұрын

    പെൺകുട്ടിയായാലും ആൺകുട്ടി ആയാലും അവരവരുടെ പ്രണയം മാത്രമേ ഓർക്കുന്നത് ഒരായുസ്സ് മുഴുവൻ തങ്ങളുടെ ജീവിതം മക്കൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ജീവിക്കുന്ന അച്ഛനമ്മമാരെ അവർ ഓർക്കുന്നില്ല

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    Nigal paranjathu valaree correct 💯

  • @aadyastarpraveen3786

    @aadyastarpraveen3786

    Жыл бұрын

    സത്യം

  • @jasiyamol3024

    @jasiyamol3024

    Жыл бұрын

    അവർക്ക് അവരുടെ കാര്യം മാത്രം

  • @ayishafahabiya8429

    @ayishafahabiya8429

    Жыл бұрын

    Sssssssss

  • @bincygeorge8521

    @bincygeorge8521

    Жыл бұрын

    Ethonnu urake parayu.neerikondu ethrakalam jeevikanamenu avarorkilla

  • @muhammedalichathurala5645
    @muhammedalichathurala5645 Жыл бұрын

    ഇല്ല ഇതിനെല്ലാം കാരണക്കാരി ആ പെൺ കുട്ടി മാത്രമാണ് കാരണം ഒരുത്തനെ സ്നേഹിച്ചു ആ ബന്ധം മുന്നോട്ടു പോയില്ല മറ്റൊരുതനുമായി വീണ്ടും പ്രേമം തുടങ്ങി അവൻ തന്നെയാണ് ഇവനെന്ന് മനസ്സിലായില്ല പക്ഷെ ഒരു കാര്യം പാതിരാത്രി അവൻ ഇറങ്ങി ചെല്ലാൻ പറഞ്ഞപ്പോൾ ചിന്തിച്ചില്ല അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടോ എന്നത് അച്ഛാ അമ്മേ എന്നെ ശല്യം ചെയ്യുന്നു എന്ന് അവരോട് അവൾ പറഞ്ഞില്ല എന്നാൽ ഈ ഗതി വരില്ലായിരുന്നു ആദരാഞ്ജലികൾ

  • @sharonthomas9526
    @sharonthomas9526 Жыл бұрын

    രാത്രി ഒരു മണി സമയത്തു വല്ലവനും വന്നു വിളിച്ചപ്പോൾ ഇറങ്ങിപ്പോയ മനസിന്റെ ധൈര്യം അപാരം തന്നെ

  • @chandramathimct9453
    @chandramathimct9453 Жыл бұрын

    ഇവളെന്തിനു രാത്രി പുറത്തിറങ്ങി ഒറ്റക്ക് വല്ലവനും വിളിച്ചപ്പോകരുതു.

  • @asmfathih5524
    @asmfathih5524 Жыл бұрын

    വല്ലവനും പാതിരാത്രിയിൽ വിളിക്കുമ്പോൾ ഇറങ്ങി ചെല്ലുന്ന പെൺകുട്ടികൾ... ഇത്രധൈര്യമോ...

  • @siyasava8548
    @siyasava8548 Жыл бұрын

    എത്ര അനുഭവിച്ചാലും അറിയാത്തവർക്കുള്ള ശിക്ഷ ഇതൊക്കൊ തന്നെ, എന്തൊക്കൊ അനുഭവങ്ങൾ ഓരോ ദിവസം നമ്മൾ കാണുന്നു പെണ്മക്കളെ ഇനിയെങ്കിലും ശ്രെദ്ധിച്ചൂടെ സങ്കടം ഉണ്ട് 😥😥😥

  • @sumymol7136

    @sumymol7136

    Жыл бұрын

    On

  • @anju2k4official

    @anju2k4official

    Жыл бұрын

    Penmakkale sredhikkan parayumbo enth kond aan kuttikalod ithonnjm parayunnilla? Oru aan kutty valarnn varunna pachathalam pole irukum avn samoohathil mattullorod perumarunnath, engne perumaranm ennu padippikunnth vtl ninn aanu athukond 2 koottarodum sredha venam nnu parayunnathanu nallath, karanm kaalam angne aanu aanu Pennine kollunnu, penn aanine kollunn and it's like a cycle

  • @nasifnasinasif89

    @nasifnasinasif89

    Жыл бұрын

    @@anju2k4official ഇതു കൊണ്ടാണ് പെൺകുട്ടികളെ ശ്രദ്ദിക്കണം പറഞ്ഞത്. പിന്നെ ആൺകുട്ടി വളർന്നു വരുന്ന സമൂഹം അങ്ങനെ ആയിട്ടാണോ അവൻ അങ്ങനെ ആയതു. അങ്ങനെ ആണേൽ ആ പെണ്ണ് വളർന്ന സമൂഹം നട്ടപാതിരാക് പായ വിരിക്കുന്ന സമൂഹത്തിൽ ഉള്ളവർ ആയിട്ടായിരിക്കും അവള് ഈ 17 വയസിൽ ഈ ഇങ്ങനെ പുതിയ കാമുകനാ വിചാരിച്ചു ഇറങ്ങി പോയത് അല്ലെ. അവൻ കൊന്നു ശരി ആണ്. മരിച്ചപ്പം അല്ലെ അവളും ഇങ്ങനെ ഒരാള് ആണ് മനസിലായത്. പച്ച മലയാളത്തിൽ പറഞ്ഞാൽ ആര് വിളിച്ചാലും ഇറങ്ങി ചെല്ലുന്നവൾ

  • @anju2k4official

    @anju2k4official

    Жыл бұрын

    @@nasifnasinasif89 read my comment twice, njn paranjath oru aan kuttyk basic behavior kittunnath avnte vtl ninnum aanu, oru penkuttiye rathri vilikkunnath nth udheshathode aanenn njn prethekam paranj thernda karym illallo, appo atharathilekk adhapadhicha mind olla aan kuttikal ee society yil und enthkond avre aarum thiruthunnilla? Pne ee case il nthengilum black mail oo allengi report cheyyatha vere valla karyamo bayannittano aa kutty rathri poyathenn nmk ariyilla, news kark nthum ezhuthi vekkamallo, 2 koottarum oru pole sredhikanm nney njn udeshichollu that's it. Enth kuttam vannalum girls sookshicho nnu paraythe avanavte aanmakkale koodi paranj thiruthan sremikuka

  • @lalivarghese4426

    @lalivarghese4426

    Жыл бұрын

    രാത്രി ഇറങ്ങിപ്പോയത് തെറ്റ് ഇനിയെങ്കിലും പെൺകുട്ടികൾ പഠിക്കണം എത്ര കണ്ടാലും കുഞ്ഞുങ്ങൾ പഠിക്കില്ല എന്ത് സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത് കുട്ടികൾക് മനസ്സിലാവത്തില്ല

  • @user-nk7gu4wx9v
    @user-nk7gu4wx9v Жыл бұрын

    😰💔🤲🏻 പാവം ആ അമ്മമാരുടെ കരച്ചിൽ കണ്ടിട്ട് ഹൃദയം തകർന്നു പോകുന്ന കാഴ്ച അവർ കഷ്ടപ്പെട്ട് പണിയെടുത്തു വെയിലും മഴയും കൊണ്ട് മക്കളെ വളർത്തിയിട്ട് അവർ ജീവിച്ചിരിക്കുമ്പോൾ മക്കൾ കാരണം ഇനി മരണം വരെ കരയണം ഇപ്പോൾ വളർന്നുവരുന്ന തലമുറയോട് നിങ്ങൾ പുറത്തിറങ്ങുമ്പോൾ പല മുഖങ്ങളും ചിരികളുംകണ്ടേക്കാം ഒരിക്കലും അതൊന്നും വിശ്വസിച്ച് സ്വന്തം ജീവൻ അപകടത്തിൽ ആക്കരുത് ഇപ്പോഴത്തെ കാലം ഇതാണ് 🙏🏻 കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കളെ കണ്ണുനീര് കുടിപ്പിക്കരുത് അവരുടെ ശാപം തന്നെയാണ് ഇതിനെല്ലാം കാരണം അവരെ മറന്നു മക്കൾ എന്ത് പ്രവർത്തിച്ചാലും അതിന്റെ ഫലം നിങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും 🙏🏻😰💔

  • @thallalthallu9207
    @thallalthallu9207 Жыл бұрын

    മക്കളെ നല്ലത് പോലെ വളർത്താൻ അച്ഛനും ഉണ്ട് ഉത്തരവാദിത്വം രാത്രി അവൾ ഒരു മണിക്ക് എന്തിനു പുറത്തു പോയി എനിക്ക് ഇതിൽ ഒന്നും തോന്നുന്നില്ല

  • @sanahriya2484

    @sanahriya2484

    Жыл бұрын

    അങ്ങനെ ഇറങ്ങിയാൽ kollamo.. nth നാട് 🙄

  • @SRG-iz6qb
    @SRG-iz6qb Жыл бұрын

    ഇവനെയൊക്കെ ആരേലും പ്രേമിക്കുവോ... കണ്ടാൽ തന്നെ ഒരു ഫ്രോഡ് ലുക്ക്‌ ആണ്.. ഇപ്പോഴത്തെ സമൂഹം പറയുന്നത് അവരുടെ അത്രയും അറിവും വിവരവും പഴേ ആളുകൾക്ക് ഇല്ലെന്നാണ് എന്നിട്ടും നല്ലതും ചീത്തയും തിരിച്ചു അറിയാനുള്ള കഴിവ് ഇല്ലാ എന്ന് സാരം

  • @SRG-iz6qb

    @SRG-iz6qb

    Жыл бұрын

    @Cytisus3176 വിവാഹം വരെ ടൈം പാസ്സായി കാണുമ്പോൾ ആണ് ഇതുപോലെ കത്തിക്കും ബ്ലേയിടിനും ഒക്കെ പെൺകുട്ടികൾ ഇര ആകുന്നതു

  • @Lowfamily.
    @Lowfamily. Жыл бұрын

    ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മുടെ നിയമത്തെ ഭയക്കുന്നില്ല .... നിയമത്തെ ഭയമില്ലാത്ത കാലത്തോളം ഈ അരും കൊലക്ക് ഒരു അറതി ഉണ്ടാവാൻ പോണില്ല .... 😡😡😡 എത്ര മക്കളാണ് ഈ അരും കൊലക്ക് ഇരയാകുന്നത് ...😢😢

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    Sathyam thannne . Anayittum , pennayittum ethra makkala .

  • @razakabdul4566

    @razakabdul4566

    Жыл бұрын

    മൂജിയ നിയമം ആണ് പ്രശ്നം

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    @Cytisus3176 😂😂😂😂👍

  • @baavybaavy5881
    @baavybaavy5881 Жыл бұрын

    ഫോൺ എന്നത് ചില്ലറക്കാരനല്ല. എന്തിന് അരുതാത്ത ബന്ധങ്ങൾ. ഏതവൻ വിളിച്ചാലും രാത്രി വിളിക്കുമ്പോൾ വീട്ടുകാരറിയാതെ പുറത്തിറങ്ങരുതായിരുന്നു. ഇനിയെന്ത്. ഇപ്പോൾ സത്യം സന്തമായ സ്നേഹമുണ്ടോ?സത്യസന്ധമായ സ്നേഹമാണെങ്കിൽ സ്നേഹിക്കുന്നവർ തമ്മിൽ നോക്കുകൊണ്ടോ, വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ കളങ്കപെടുത്തില്ല. ഇപ്പോൾ ഇങ്ങനെയുണ്ടോ. ഇപ്പോൾ കൂടുതലും ആവശ്യം കഴിയും വരെ അഭിനയിക്കും. അത്ര തന്നെ...

  • @chandramathimct9453
    @chandramathimct9453 Жыл бұрын

    പ്രേമിക്കാൻ പോകുന്ന എല്ലാ പെൺകുട്ടി കേൾക്കും ഇദൊരു പടമാകെട്ടെ എത്ര കണ്ടാലും പഠിക്കില്ല പെൺകുട്ടികൾ.

  • @ramsina6182

    @ramsina6182

    Жыл бұрын

    Rathri endinu poyi adum allaa varshanjal kondu kealkkunna sounde ariyillaa

  • @nasifnasinasif89

    @nasifnasinasif89

    Жыл бұрын

    പ്രേമിക്കുമ്പം ഒന്നിനെ കളഞ്ഞിട്ടു വേറെ നോക്കുന്നത് ശ്രദ്ദിക്കുക 👍🏻

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    @@Meluha-23 sathyam thanne.

  • @Shifaasif268
    @Shifaasif268 Жыл бұрын

    സങ്കടമുണ്ട് ആ വീട്ടുകാരെ ഓർത്തു മാത്രം.. എത്ര അടുപ്പോം സ്നേഹവും ഉള്ളോനാണേൽ പോലും പാതി രാത്രി വീടിനു വെളിയിൽ വിളിച്ചിറക്കുന്നവനാണേൽ വിശ്വസിച്ചു പോയ നീയാണ് മോളെ തെറ്റുകാരിയാകുക

  • @shamlana7015
    @shamlana7015 Жыл бұрын

    രാത്രി 1മണിക്ക് വീടിന് പുറത്ത് ഇറങ്ങാൻ ആ കുട്ടിക്ക് ഒരു പേടിയും ഇല്ലേ. മനുഷ്യൻ ഒന്ന് മുത്രം ഒഴിക്കാൻ തോന്നിയാൽ എണീക്കാൻ peediya

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    Sathyam thannne shamla ottakku oru roomil ninnum appurathe roomil pokanam ekil pediya current ellekil pinne parayem Venda chalikilla . Egane ethra pediyillathe purathottu poyoo enthoo

  • @Nova-go1jg
    @Nova-go1jg Жыл бұрын

    അവൾക്ക് അങ്ങനെ സംഭവിച്ചതിൽ എനിക്ക് ഒന്നും തോന്നുന്നില്ല പക്ഷേ ആ അച്ഛന്റെ കണ്ണുനീർ കാണുമ്പോൾ😭

  • @shikhaponnu7649

    @shikhaponnu7649

    Жыл бұрын

    സത്യം 👍

  • @Nova-go1jg

    @Nova-go1jg

    Жыл бұрын

    @@Meluha-23 അച്ഛനും അമ്മയും അറിയാതെ പാതിരാത്രി ആരെന്ന് പോലും അറിയാതെ ഒരുത്തൻ വിളിച്ചപ്പോൾ ഇറങ്ങി പോയതല്ലേ,അതിൽ വേദനിക്കാൻ എന്തിരിക്കുന്നു

  • @Artistannakutti

    @Artistannakutti

    Жыл бұрын

    Nale thante magalk ingne oru thet patumbolum onnum thonarudh..

  • @Ramsi-k8d

    @Ramsi-k8d

    Жыл бұрын

    Sathyam

  • @nasifnasinasif89

    @nasifnasinasif89

    Жыл бұрын

    വീട്ടുകാർ നിർത്താൻ പറഞ്ഞിട്ട് പുതിയ ആളെ ആയിട്ട് വീട്ടുകാർ അറിയാതെ ചാറ്റി. അവസാനം അവൾക് തെറ്റി

  • @jayakumargangadharan8171
    @jayakumargangadharan8171 Жыл бұрын

    എന്തുകൊണ്ട് ഈ പെണ്ണും കുടുംബവും പോലീസിൽ പരാതി കൊടുത്തില്ല???????? പെണ്ണ് എന്തിന് രാത്രി ആരെങ്കിലും വിളിച്ചാല്‍ വെളിയില്‍ ഇറങ്ങിയത്????????? എന്തോ ദുരൂഹമായ സത്യം 🤔🤔🤔. ഹലോ👋 പെൺ പിള്ളാരെ 👋 ഇനിയെങ്കിലും പഠിക്കുക നമ്മെ സ്നേഹിക്കുന്ന, നമുക്ക് വേണ്ടി ജീവിക്കുന്ന മാതാ പിതാവുകൾ വീട്ടില്‍ ഉണ്ടെന്ന്‌ 🙏.അവരെ ഒന്ന് അറിയിക്കുക എന്തെങ്കിലും സംഭവിക്കുന്നതിന് മുന്‍പ് 🙏

  • @remyamol7199
    @remyamol7199 Жыл бұрын

    ആണുങ്ങൾ വിളിക്കുവോ രാത്രിയിൽ ഇറങ്ങി പോകാൻ എന്തൊരു തിടുക്കാമായിരുന്നു

  • @shabshab1629

    @shabshab1629

    Жыл бұрын

    അപ്പോൾ അവളും കണക്കു തന്നെ അവനെ വിട്ടു വേറെ ഒരുത്തൻ വിളിച്ചപ്പോൾ ഇറങ്ങി chennatu. അവൻ പരീക്ഷിച്ചു നോക്കിയതാ

  • @151in

    @151in

    Жыл бұрын

    ഈ Nattapathirayik aval irangichennathu ambalathil nirmallyam thozhanonnumallennum enthinayurikkum ennum sammannyam vivaram ulla ellarkkum manasilakum... Ithinumunpum ithupole itangiyittum undennum urappa. Kola cheithavanem nyayirikkandakaryamilla Kollapettavalem nyayikareikkendakarysmilla

  • @anithaavani2233
    @anithaavani2233 Жыл бұрын

    രാത്രിയിൽ ഏതോ ഒരുത്തൻ വന്ന് വിളിച്ചപ്പോൾ കുട്ടി ഇറങ്ങി പോയത് എന്തിനാ....? പകൽ കാണാം എന്ന് പറയാൻ pattillarunno അപ്പോ ഈ കുട്ടികളൊക്കെ മാതാപിതാക്കളെ വേദനിപ്പിക്കാൻ മാത്രം....

  • @sathiyabhama8561
    @sathiyabhama8561 Жыл бұрын

    ഒരു മനുഷ്യ ജീവന് ഒരു വിലയും ഇല്ലെ എത്രകണ്ടാല്ലും മനസിലാക്കത്ത ഒരു സമൂഹം

  • @vijica3267

    @vijica3267

    Жыл бұрын

    അവനെ വെടിവച്ചു കൊല്ലണ൦

  • @mufisvlog2294
    @mufisvlog2294 Жыл бұрын

    അറസ്റ്റ് ചെയ്തിട്ട് എന്താ കാര്യം. പിന്നേം കൊഴുത്തു ഇവൻമാരെ പോലീസ് ഇറക്കി വിടും വീണ്ടും ഇത് തന്നെ

  • @vallombilvllombil8314
    @vallombilvllombil8314 Жыл бұрын

    അച്ഛന്റെ ദുഃഖം 😭😭😭അത് സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏

  • @saavoos634
    @saavoos634 Жыл бұрын

    നീട്ടി വളർത്തിയ മുടിയും കിടന്ന് പോകുന്ന ഒരു ബൈക്കും ഉണ്ടെങ്കിൽ അവനാണ് എല്ലാത്തിലും വലുത്.. അതുവരെ വളർത്തിയ അമ്മ എവിടെ അച്ഛൻ എവിടെ സഹോദരങ്ങൾ എവിടെ... പാതിരാത്രി ഒന്ന് മൂത്രം ഒഴിക്കാൻ പോലും പുറത്തു പോകാൻ പേടി കാരണം നേരം വെളുക്കും വരെ കാത്തിരിക്കും.. ജനലിന്റെ പിറകിൽ ഒരു മരച്ചില്ല അനങ്ങിയാൽ ഉറക്കം പോകും. പേടിച്ചു നേരം വെളുപ്പിക്കും... ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ തമാശയായി തോന്നും..പയ്യനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവൾ അവനെ പ്രേമിച്ച സമയത്ത് തന്നെ മറ്റൊരാൾ വന്നപ്പോ അതിനെയും പ്രേമിച്ചു... പിന്നെ അവൻ ചെയ്തത് ശരിയാണെന്ന് ഒരിക്കലും പറയുന്നില്ല അവൾ അവന്‌ യോജിച്ചവൾ അല്ലെന്ന് തോന്നിയെങ്കിൽ അവളെ ഒഴിവാക്കിയാൽ മതിയായിരുന്നു ജീവൻ എടുക്കേണ്ട കാര്യം ഇല്ല..ഇവറ്റകൾക്കിടയിൽ കിടന്നു നീറാൻ അച്ഛനും അമ്മയും.. അവന്റെ വീട്ടിലും കാണും ഇതുപോലെ നീറുന്ന രണ്ടു ജന്മങ്ങൾ

  • @anithae9802
    @anithae9802 Жыл бұрын

    എത്ര അനുഭവങൾ കണ്ടാലും കേട്ടാലും പെൺകുട്ടികൾ പഠിക്കുന്നില്ല

  • @bindhuvj7164
    @bindhuvj7164 Жыл бұрын

    എത്ര കേട്ടാലും നമ്മുടെ പെണ്മക്കൾ പഠിക്കത്തില്ല. എന്തുചെയ്യാൻ 😔

  • @aanmery7151
    @aanmery7151 Жыл бұрын

    കൊലപാതകികളെ രക്ഷിക്കാൻ നിയമപാലകർ ഉണ്ടെങ്കിൽ ആർക്കും എന്ത് വേണമെങ്കിലും ചെയ്യാം ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായികൊണ്ടിരിക്കും ഇങ്ങനെയുള്ള ഒരു അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ നമ്മൾ ജനങ്ങൾ വിചാരിക്കണം

  • @flashlight3326
    @flashlight3326 Жыл бұрын

    ആരാണ് എന്നും പോലും അറിയാത്ത ആളെ കാണാൻ.. രാത്രി 1.30pm ന് വീടിന്റ പുറത്ത് ഇറങ്ങി പോയ സംഗീത തെറ്റുകാരി ആണോ..

  • @shabnavambathy8071

    @shabnavambathy8071

    Жыл бұрын

    Shalyam cheythondirunna aal vikicha ratri purathirango..veettil keri allelo vettiyath..aval poyttalle..apo aval tettu kari alle

  • @shikhaponnu7649

    @shikhaponnu7649

    Жыл бұрын

    ഉറപ്പായിട്ടും തെറ്റ് കാരി തന്നെ

  • @flashlight3326

    @flashlight3326

    Жыл бұрын

    @@Meluha-23 bro പറഞ്ഞത് ഒകെ ശരിയാണ് 👍🏻... പെൺ മനസ്സ് ഞാൻ കാണാതെ പോയി 😢.അതുകൊണ്ട് സംഗീത epo happy ആണ് 😕

  • @sukanyaivaana8263

    @sukanyaivaana8263

    Жыл бұрын

    Aa payyan bheeshanipeduthiyitu poyathanekilo ..kanditupolum illatha oralu vilikumbo aa penkutti iragipokumennu thonnunilla ...Ivan orupukshe bheeshani peduthi vilichathakam

  • @user-bm7qn5dp1d

    @user-bm7qn5dp1d

    Жыл бұрын

    തീർച്ചയായും ആരായും പകൽ വന്ന് സംസാരിക്കാൻ പറഞ്ഞാൽ മതിയായിരുന്നല്ലോ ഒരാളുടെ ടോർച്ചിറങ്ങ് അനുഭവിച്ച അവൾ വീണ്ടും വേറെ ഒരാളെ പ്രേമിക്കാൻ പോയതെന്തിന് അച്ഛനോടു അമ്മയോടും സ്നേഹമുണ്ടായിരുന്നെങ്കിൽ അവരെ അനുസരിച്ച് ജീവിച്ചേനെ ഇനിയെങ്കിലും പെൺകുട്ടികൾ ചിന്തിക്കാൻ തുടങ്ങട്ടെ അപരന്മാരെ സൂക്ഷിക്കട്ടെ

  • @ponnybabu1712
    @ponnybabu1712 Жыл бұрын

    അവനെ കാണുമ്പോഴേ അറിയാം കഞ്ചാവാണെന്ന്

  • @151in

    @151in

    Жыл бұрын

    True. But athupolethanne avale kandittum thonnund vere palathum

  • @user-fj7jd2qm7f
    @user-fj7jd2qm7f Жыл бұрын

    ഏതെങ്കിലും ഒരുത്തൻ വിളിക്കുമ്പോൾ പാതിരാത്രി ആണെന്ന് പോലും നോക്കാതെ പെറ്റ് വളർത്തിയ മാതാപിതാക്കളെ മറന്ന് അവരെ വഞ്ചിച്ചു കൊണ്ട് ഇറങ്ങി പോകുമ്പോ ഈ അവസ്ഥ തന്നെ ഉണ്ടാകും 💯 ഒരു പെൺകുട്ടി ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടുള്ളതല്ല 🙏🙂

  • @manjushamanick6885
    @manjushamanick6885 Жыл бұрын

    അച്ഛനമ്മമാറേ വിഡ്ഢികൾ ആക്കുന്ന എല്ലാ പെൺകുട്ടികൾക്ക് ഇതു തന്നെ ഗതി. വീട്ടുകാരെ വിളിച്ചു കാര്യം പറയാതെ അർദ്ധ രാത്രി ഇറങ്ങി പോവാൻ മാത്രം ധൈര്യം കാണിച്ചെങ്കിൽ എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല. പാവങ്ങളാya ആ അച്ഛനമ്മമാരെ ഓർക്കുമ്പോൾ ആണ് വിഷമം. അവനെ കണ്ടാൽ പിച്ചകാരനെ പോലുണ്ട്. എന്ത് കണ്ടിട്ടാണോ പ്രണയം തോന്നിയത്

  • @nextgen3456

    @nextgen3456

    Жыл бұрын

    Ningal paranjathu sheriyanu but orale kanda pichakarane pole ondennu judge cheyyan ningal aaraanu?

  • @nextgen3456

    @nextgen3456

    Жыл бұрын

    Athe

  • @nextgen3456

    @nextgen3456

    Жыл бұрын

    Aarelum vilicha irangano athum 1 mani. Aareyaanu kuttam parayuka.

  • @rosemarysarads7190
    @rosemarysarads7190 Жыл бұрын

    ഇനിയെങ്കിലും മക്കൾ ഉള്ള വീട്ടുകാരെ പൂട്ടി ചാവി സൂക്ഷിച്ചു വയ്ക്കുക അപ്പോൾ ഇവരെ ഇറങ്ങിപ്പോകാതിരിക്കാനുള്ള ഒരു മുൻകരുതൽ ആയിരിക്കു എല്ലാ മക്കളെയും അല്ലാഹുതആല കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ

  • @yolo5845
    @yolo5845 Жыл бұрын

    ഇന്ന് കോളേജിളും സ്കൂളിലും പഠിക്കാൻ പോകുന്ന പെൺകുട്ടികൾക്ക് മൊബൈൽ കൊടുക്കരുതേ മാതാപിതാക്കളെ 🙏🙏🙏...

  • @pushpaca5555

    @pushpaca5555

    Жыл бұрын

    കൊടുക്കുന്നത് തെറ്റല്ല അത് ഉപയോഗിക്കുന്നതിലെ പോരായ്മ ആണ് പ്രശ്നം കുരങ്ങന്റെ കയ്യിലെ പൂമാല

  • @sirajtopvision2669

    @sirajtopvision2669

    Жыл бұрын

    കൊടുക്കാം അവരുടെ സുരക്ഷ മുന്നിൽ കണ്ടു. അതിനു ചെറിയ ബട്ടൺ ടൈപ് മൊബൈൽ

  • @RK-yo3bd
    @RK-yo3bd Жыл бұрын

    പ്രേമം അല്ല കാമം തീർക്കാൻ ഇറങ്ങിചെന്നു പക്ഷെ ജീവൻ തീർന്നു

  • @user-bu1lp9dj9n
    @user-bu1lp9dj9n Жыл бұрын

    ആണിന്നെ മാത്രം എന്തിനാ കുറ്റം പറയുന്നേ 😡😡😡😡😡😡.... അവളും കുറ്റക്കാരി അല്ലെ...... അവരുടെ രണ്ടുപേരുടെയും മാതാപിതാക്കൾ അവരെ ഓർക്കുമ്പോൾ സങ്കടം വരുന്നു............... 😔😔😔😔😔

  • @sureshdasan2529
    @sureshdasan2529 Жыл бұрын

    എന്തിനാ ഈ കുട്ടി ആ പയ്യൻ വെളുപ്പിന് രണ്ടുമണിക്ക് വാതിൽ തുറന്നു ഇറങ്ങി 🙏🙏കഷ്ട്ടം എന്തല്ലാം ലോകത്തിൽ നടക്കുന്നു 🙏ആ സെകുത്താൻ പയ്യനെ സിംഗത്തിന്റെ കൂട്ടിൽ കൊണ്ട് തള്ളുക

  • @krishnendupt325
    @krishnendupt325 Жыл бұрын

    കൊല ചെയ്യപ്പെട്ടവളുടെ ഭാഗവും കൊല ചെയ്തവന്റെ ഭാഗവും പറയാൻ ഇല്ലാ.. എല്ലാം അവർ തന്നെ വരുത്തി വച്ചു. ഇതെല്ലാം കഴിഞ്ഞു നെഞ്ചുപൊട്ടി കരയുന്ന അച്ഛനും അമ്മയ്ക്കും god എല്ലാം സഹിക്കാൻ ഉള്ള മനസ്സ് കൊടുക്കട്ടെ എല്ലാത്തിനും കൂട്ട് നിന്ന അനിയത്തി ലോകം കാണൂ ആളുകളെ മനസിലാക്കു

  • @vijica3267
    @vijica3267 Жыл бұрын

    അവനെ നാട്ടുകാർ കൈകാര്യം ചെയ്യണ൦ ഇതു പുത്തിരിയല്ല

  • @chandramathimct9453
    @chandramathimct9453 Жыл бұрын

    ഒരു ദുരന്ധം ഉണ്ടാകുമ്പോൾ കുറേ വീരവാദംപറയും ഇതു ഒരുപാട് ആയി ഇവനെയോകെ ജനങളുടെ മുന്നിൽ ഇട്ടുകൊടുക്കണം.

  • @josemathew5744
    @josemathew5744 Жыл бұрын

    ഈ സംഭവം കാണുമ്പോൾ ഹൃദയം പിടയുന്നു.. മക്കളെ അധികം സ്നേഹിക്കരുത് സ്നേഹം ഉള്ളിൽ കരുതണം.. അവരെക്കൊണ്ട് ചെയ്യിക്കാവുന്ന ജോലികൾ ചെയ്യിക്കണം.. പക്ഷേ ഒരു കാര്യം പറയുന്നതിൽ ക്ഷമിക്കണം..*ചോറും ചൊല്ലും കൊടുത്തു വളർത്തണം.*സാധാരണ മാതാപിതാക്കൾ ചെയ്യാറുള്ളത്.. ഞങ്ങൾ വളരെ കഷ്ടപ്പെടുന്നു നിങ്ങളെ എങ്കിലും കഷ്ടത അറിയിക്കാതെ വളർത്തണമെന്ന് വിചാരിച്ചു.. മക്കളെ ജീവിതത്തിലെ യാതൊരു ബുദ്ധിമുട്ടുകളും അറിയിക്കാതെ.. സ്വയം എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചു മാതാപിതാക്കൾ വളരെയധികം കഷ്ടപ്പെട്ട് മക്കളെ വളർത്തുന്നു.. ഈ മക്കൾ മാതാപിതാക്കളുടെ കഷ്ടത മനസ്സിലാക്കുന്നില്ല... അതുകൊണ്ട് ഈ മക്കൾക്ക് ജീവിതം എന്താണെന്ന് മനസ്സിലാകുന്നില്ല.. ഞാനൊരു സാധാരണ കാർഷികകുടുംബത്തിൽ ജനിച്ചു വളർന്ന വ്യക്തിയാണ്. കൃഷി കൂടാതെപശു ആട് കോഴി .. എന്നിവയെ വളർത്താറുണ്ടായിരുന്നു.. പാലുകൊണ്ട് തൈര് ഉണ്ടാക്കും തൈരിൽ നിന്ന് നെയ്യ്എടുക്കുന്നതിന് വേണ്ടി.. പ്ലാവിലയുടെ ആവശ്യമുണ്ടായിരുന്നു... എനിക്ക് നാലു വയസ്സുള്ളപ്പോൾ എൻറെ അമ്മ എന്നെക്കൊണ്ട് പ്ലാവില എടുപ്പിക്കുമായിരുന്നു എനിക്കീപ്പോൾ63 വയസ്സുണ്ട്.. അന്ന് കിട്ടിയ ട്രെയിനിംഗ് കൊണ്ട് എനിക്ക് ചെയ്യാവുന്ന ഏത് ജോലിയും ചെയ്യുവാനും മടിയില്ല.. അതുപോലെ എന്റെ മാതാപിതാക്കൾ ദൈവത്തെക്കുറിച്ച് പറഞ്ഞിരുന്നു... ദൈവത്തിൻറെ ന്യായവിധി. ആരും അറിയാതെകുറ്റം ചെയ്യുവാൻ വളരെയധികം അവസരങ്ങൾ ലഭിച്ചിരുന്നു... ദൈവത്തിൻറെ ന്യായവിധിയെ ഭയന്നിട്ടാണ്... കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കുവാൻ കഴിഞ്ഞത്... അതുകൊണ്ട് ഞാൻ പുണ്യവാൻ അല്ല.. ആരും എന്നെ വിശുദ്ധനായി പ്രഖ്യാപിക്കേണ്ട ...... ജീവിതത്തിൽ ചിന്തയിൽ പ്രവർത്തിയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുകയാണെങ്കിൽ.. ദൈവത്തോട്നേരിട്ട് കുറ്റം ഏറ്റുപറഞ്ഞഅനുതപിക്കുവാനാണ് . ബൈബിൾ അനുശാസിക്കുന്നത്.. ഞങ്ങൾക്കും മധ്യവർത്തികളില്ല. പുണ്യവാളന്മാർ ഇല്ല... ഞങ്ങൾക്ക് ലൗമാര്യേജ് അനുവദനീയമല്ല.. ഞങ്ങൾക്ക് വിവാഹമോചനം അനുവദനീയമല്ല.. ഭൂമിയിൽ ഞങ്ങൾക്ക് യാതൊരു ആഘോഷ പരിപാടികളും ഇല്ല.. എല്ലാ ഞായറാഴ്ചയും ഞങ്ങൾ ഈസ്റ്റർ ഓർക്കുന്നു... ഞങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ വരവ് നോക്കി പാർത്തു ജീവിക്കുന്നു.. കഴിയുന്നടത്തോളം തെറ്റുകൾ ചെയ്യാതെ ജീവിക്കുക.. ഞങ്ങൾ ഏക സത്യ നിത്യ ദൈവമായ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു.. ഞങ്ങൾ ഊമ വിഗ്രഹങ്ങളെ ഉണ്ടാക്കുന്നില്ല ആരാധിക്കുന്ന തരത്തിലുള്ള ക്രിസ്ത്യാനികൾ അല്ല.. ഞങ്ങൾക്ക് കുരിശില്ല ,കുമ്പസാരമില്ല, വെടിക്കെട്ടില്ല,, ഞങ്ങളുടെ ദൈവം ഇടിവെട്ടിക്കുവാൻ കഴിവുള്ളവനാണ്,, ഇടി വെട്ടിക്കുവാൻ കഴിവുള്ള ദൈവത്തിന്റെ മുന്നിൽ വെടിപൊട്ടിക്കേണ്ട ആവശ്യമില്ല,, അതായത് വെടിവഴിപാടും മറ്റും മറ്റും,, ഞങ്ങളുടെ ദൈവത്തിൻറെ മുൻപിൽ മെഴുകുതിരി കത്തിച്ചു വയ്ക്കേണ്ട ആവശ്യമില്ല,, പ്രപഞ്ചത്തിൽ വെളിച്ചം തരുവാൻ സൂര്യനെ സൃഷ്ടിക്കുവാൻ കഴിവുള്ള ദൈവത്തിൻറെ മുൻപിൽ മെഴുകുതിരിയുടെ ആവശ്യമില്ല.. ഇനിയുള്ള മനുഷ്യർക്ക് ഇമ്മാതിരി അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ...ഭൂമിയിൽ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നുവെങ്കിൽ,, നിത്യ നരകത്തിൽ നിന്നും മോചനം പ്രാപിച്ച് നിത്യസ്വർഗ്ഗം പ്രാപിക്കുവാൻ താല്പര്യമുണ്ടെങ്കിൽ,, പാസ്റ്റർ ജോബി ഹൽബിൻ#online

  • @unnikrishnanpp2571
    @unnikrishnanpp2571 Жыл бұрын

    എത്ര കിട്ടിയാലും നമ്മുടെ പെൺകുട്ടികൾ പഠിക്കില്ല. പ്രണയം.. പ്രണയം മാത്രമേ അവർക്ക് അവരുടെ മനസ്സിലുണ്ടാവുകയുള്ളു. ഇതിനൊക്കെയുള്ള ശിക്ഷ തൂക്കുകയർ മാത്രമാണ്. അവൻ ഒരിക്കലും പുറംലോകം കാണരുത്. പെൺകുട്ടികളോട്.... പ്രണയം തൽക്കാലം മാറ്റിവെക്കുക. ജീവനാണ് വലുത്.

  • @jayasrenair1787
    @jayasrenair1787 Жыл бұрын

    ഒന്നു രണ്ട് കേസിലെങ്കിലും ഇതുപോലെയുള്ളവനെ ഒക്കെ ജനങ്ങൾക്കു വിട്ടുകൊടുക്കണം. അതുപോലെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ ഒരു പയ്യന്മാരും തയാറാകില്ല. എന്തുചെയ്താലും ജെയിലിൽ കിടന്ന് സുഖിച്ച് തിന്നുകൊഴുത്തു ഇറങ്ങും.

  • @ajurec7018
    @ajurec7018 Жыл бұрын

    ഈ മോങ്ങൽ ഒക്കെ വെറുതെ ഒരു അഭിനയം മാത്രം മക്കളെ ഉണ്ടാക്കുമ്പോൾ ചിന്തിക്കണം മക്കളെ എങ്ങനെ വളർത്തണം എന്ന് നല്ല രീതിയിൽ വളർത്താൻ കഴിയുമെങ്കിൽ ഉണ്ടാക്കിയാൽ മതി രാത്രികാലങ്ങളിൽ എത്ര കുട്ടികൾ ബൈക്കിൽ സഞ്ചരിക്കുന്നു എത്ര പുരുഷന്മാരും സഞ്ചരിക്കുന്നു അവയുടെ ബന്ധം എത്ര നടക്കുന്നു സ്കൂൾ ഫ്രണ്ട്സ് ബോയ്ഫ്രണ്ട്സ് ഗേൾ ഫ്രണ്ട് പകൽ ടൈം രാത്രികാലങ്ങളിൽ വിവാഹം കഴിക്കാത്ത എത്രയോ പെൺകുട്ടികളും ചെക്കന്മാരും കറങ്ങി നടക്കുന്നു ബീച്ച് എന്നീ സ്ഥലങ്ങളിലും ഓരോ കുറ്റിക്കാട്ടിലും കോളേജ് പരിസരങ്ങളും ഇതിനൊന്നും ഒരു അമ്മമാരും നോക്കുന്നു ചിന്തിക്കുന്നു സംസാരിക്കുന്നു ഇല്ല ആരെങ്കിലും എന്തെങ്കിലും ഒരു കടുംകൈ ചെയ്താൽ വെറുതെ കിടന്നു മോങ്ങും മോങ്ങിയിട്ട് കാര്യമില്ല അടുത്ത കോമഡി ആയ മോങ്ങാനും കോമഡി ആയ മരണവും കാണാൻ കാത്തിരിക്കുന്നു

  • @ajurec7018
    @ajurec7018 Жыл бұрын

    ഈ ഒന്നര ടൈം നല്ല ടൈം നട്ടുച്ചയാ സമയം നോക്കിയ കാണുന്ന സമയം ആര് ഭാഗത്താണ് തെറ്റ്. പെൺകുട്ടിയുടെ ഭാഗത്താണെന്ന് 100% തെറ്റ് 101% രക്ഷിതാക്കളോട് അടുത്തും തെറ്റ് ആ പയ്യനെ വെറുതെ ഒന്ന് വിട്ടേക്ക് അവൻ ജീവിച്ചോട്ടെ. സൗകര്യങ്ങൾ എല്ലാം കുടുംബങ്ങൾ ചെയ്തു കൊടുത്തതാണ് ഇന്ന് ബ്ലോക്ക് ചെയ്താൽ പോര നമ്പർ ബ്ലോക്ക് ചെയ്താൽ പോരെ കൊച്ചിന്റെ സിം കാർഡ് മാറ്റി പുതിയ നമ്പർ കൊച്ചു വാങ്ങേണ്ടിയിരുന്നു ശല്യം ഉണ്ടെങ്കിൽ നിയമം പോലീസ് ഒക്കെ ഒരു പെറ്റീഷൻ കൊടുത്ത് പത്ത് ദിവസം ലോക്കാക്കിക്കൂടായിരുന്നോ എന്നാൽ ഇപ്പോൾ കിടന്നു മോങ്ങണ്ടി ആവശ്യമില്ല ആയിരുന്നു

  • @jkj4225

    @jkj4225

    Жыл бұрын

    നീ അവന്റെ ആരായിട്ടു വരും ???? ഒരു പെൺകുട്ടി No പറഞ്ഞാൽ ഉടനെ കൊല്ലുമോ ???? ആ കഞ്ചാവ് മയക്കുമരുന്നടി കാരനെ " ഞായി കരിക്കാൻ" വന്നിരിക്കുന്നോ ???? അവന്റെ " കിടുങ്ങാ മണി " കണ്ടിക്കണം ???? അവൻ ഇനി ആരെയും ശല്യപ്പെടുഞാൻ പോലും ഇടയാകരുത്

  • @user-gi4od3gt3z
    @user-gi4od3gt3z Жыл бұрын

    അച്ഛന്റെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞു ഒഴുകി ഭയങ്കര സങ്കടം തോന്നി. വീട്ടുകാരെ മറന്നു ഇന്നലെ കണ്ടവനെ പ്രമിക്കു കുറച്ചു കഴിഞ്ഞു അവന്റെ ഒക്കെ സ്വഭാവം മാറാൻ തുടങ്ങുമ്പോൾ വേണ്ട എന്ന് വെക്കും പിന്നീട് ശത്രുതാ ആയി കൊലയിൽ ചെന്നു നിക്കും സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാ പ്രേമം ഒരു വില്ലനായി എത്ര കുട്ടികളുടെ ജീവിതം ജീവൻ ഒക്കെ കളഞ്ഞു. അവസാനം അമ്മക്ക് അപ്പനും സഹോദരർക്കും നഷ്ട്ടം വേദന അപമാനം

  • @ragini6728
    @ragini6728 Жыл бұрын

    കണ്ട അലവലാതികൾ വിളിച്ചപ്പോൾ ഇറങ്ങി ചെന്ന ഇവൾക്ക് എന്താ വരേണ്ടത്

  • @sivaprasadv.s4180
    @sivaprasadv.s4180 Жыл бұрын

    ജീവിതം ....... ഒന്നേയുള്ളൂ ..... പേരുദോഷം ...... കേൾപ്പിച്ചാലും .....ഇല്ലെങ്കിലും ..... ജീവിതന്റെ ഓരോ സമയങ്ങൾ കഴിഞ്ഞത് ഒരിക്കലും നമ്മുക്ക് തിരികെ "ഒന്നുകൂടി " ആടി തീർക്കാൻ ആർക്കും ആവില്ല ..... ജീവിത ത്തിൽ ജന്മംതന്ന വരെ ധിക്കരിച്ചാൽ ..... 100% ശിക്ഷ ഉറപ്പാണ് ....അതാരും മറക്കരുത് ...... അങ്ങനെയുള്ളപ്പോൾ ..... വഴിവിട്ട ബന്ധങ്ങൾ ..... സ്വയം നാശത്തിനും ...... ആജീവനാന്ത ദുംഖത്തിനും കാരണമാകും ...... ഒരു ഭാഗത്ത് വയസ്സാം കാലത്ത് മാതാപിതാക്കൾക്ക് സന്തോഷും സമാധാനവും നൽകേണ്ട മക്കൾ ........ ആ മാതാപിതാക്കൾ ഭൂമിയിൽ നിന്നും മടങ്ങും വരെ നെഞ്ച് നീറി യാകും .... പ്രതിയ്ക്കു എത്ര വലിയ ശിക്ഷ കൊടുത്താലും. ... പകരമാവില്ല... ആ മാതാപിതാക്കളുടെ രക്തമാണ് നഷ്ട്ടപ്പെട്ടത് ..... ഒരിക്കലും നികത്താനാവാത്ത വിടവ് ...... ജീവിതം ആർഭാടമായിട്ടു കാര്യമില്ല ...... കൂടിലായാലും കൊട്ടാരമായാലും ..... പരസ്പര വിശ്വാസവും സ്നേഹവും ഇല്ലെങ്കിൽ .... രണ്ട ജീവിതയും ഒരു പോലെ തന്നെ .... മൂന്ന് നേരം ചോറും കറിയും വച്ചാൽ സ്റ്റേഹം ഉണ്ടാകില്ല .... ജീവിതത്തിൽ സന്തോഷവും സമാധാനവും പരസ്പര തിരിച്ചറിവും ഇല്ലെങ്കിൽ .... വെറും കഴുത ജീവിതം :. ജീവി തം നല്ല പോലെ ജീവിച്ചു കാണിക്കുന്നതിലാണ് കാര്യം ..... ഈ സമയത്തും ഇതുപോലെ വഴിവിട്ട ജീവിതം നയിക്കുന്നവർ ഇത് വാർത്ത കണ്ട് ഉള്ളിൽ ചിരിക്കുന്നുണ്ടാവും ..... ആ മാതാപി ക്ക ൾ ക്ക് ഇങ്ങൊനൊരു ദുരിതം സ്വന്തം രക്തത്തിൽ പിറന്ന മകൾതന്നെ സമ്മാനിച്ചു..... മകളെ നഷ്ട്ടപ്പെട്ട വേദന ഒരു ഭാഗത്ത് മറുഭാഗത്ത് അവരുടെ നെഞ്ചിലും മനസ്സിലും കനൽ കോരിയിട്ട ദുരവസ്ഥ ...... എത്ര കണ്ടാലും കേട്ടാലും തിരിച്ചറിവില്ലാത്ത കുറേ ജന്മങ്ങൾ ......

  • @user-nk7gu4wx9v
    @user-nk7gu4wx9v Жыл бұрын

    😡😰💔🔥✌🏻 എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല പെണ്ണുങ്ങൾ പെണ്ണാണെങ്കിലും ആണാണെങ്കിലും ശരി ചതിയിൽ പെട്ടാൽ പെട്ടത് തന്നെയാണ് എന്ത് കണ്ടിട്ടാണ് പ്രണയം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു നടക്കുന്നത് എന്ന് എനിക്ക് അറിയില്ല എന്താണെങ്കിലും ഇപ്പോൾ ചതിയാണ് മുൻപിൽ നിൽക്കുന്നത് ഇതുപോലെയുള്ള കൊലപാതകങ്ങളും ഇതെങ്കിലും കണ്ട് ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കളെ മറന്നുകൊണ്ട് സ്വന്തം സുഖങ്ങളും ഇഷ്ടങ്ങളും നോക്കുമ്പോൾ ഇതുപോലെ പിടഞ്ഞ് മരിക്കേണ്ടിവരും ഇപ്പോഴത്തെ കാലവും കാലഘട്ടവും ഇതാണ് 🙏🏻

  • @mundekadan
    @mundekadan Жыл бұрын

    എന്തിനാടാ ആ പൊന്നുമോളെ🫂 കൊന്നത്. 😭😭😭😭😭 ആ അച്ഛന്റെ മുഖം കാണാൻ വയ്യാ..... 😭😭😭😭🫂🫂🫂🫂🫂

  • @saleenamaliyekkal3671

    @saleenamaliyekkal3671

    Жыл бұрын

    അവൾ അവനെ രാത്രി വാതിൽ തുറന്നു കൊടുത്തിട്ടല്ലേ ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്

  • @shilpakichus362

    @shilpakichus362

    Жыл бұрын

    @@saleenamaliyekkal3671 കൊല്ലാൻ തീരുമാനിച്ചവനൊക്കെ രാത്രിയും പകലും ഉണ്ടോ കൊന്നു കളഞ്ഞ പെണ്കുട്ടികളൊക്കെ രാത്രി പോയിട്ടാണോ അവരെ ഒക്കെ കൊന്നു കളഞ്ഞേ പേടിയുണ്ടങ്കിൽ ആരും ഇതിനൊക്കെ പോകില്ല തെറ്റുചെയ്യാൻ വീണ്ടും പ്രേരിപ്പിക്കുന്നെ നമ്മുടെ നിയമവും

  • @saleenamaliyekkal3671

    @saleenamaliyekkal3671

    Жыл бұрын

    @@shilpakichus362 കൊല്ലാൻ തീരുമാനിച്ച ആൾ എപ്പോ വേണമെങ്കിലും ചെയ്യാം അത് ശരിയാണ് രാത്രി അവളുടെ വീട്ടുകാർ അറിയാതെ വാതിൽ തുറന്നു കൊടുത്തപ്പോൾ അതിൽ ഒരു അപകടം ഉണ്ട് എന്ന് അവൾ ഓർക്കണമായിരുന്നു

  • @100kuttu
    @100kuttu Жыл бұрын

    ശിക്ഷ കഴിഞ്ഞ് അവൻ പുറത്തിറങ്ങുമ്പോൾ...സമൂഹത്തിനു നല്ല പത്തരമാറ്റ് സാമൂഹ്യ വിരുദ്ധനെ കിട്ടും...എന്ന് ഈ രാജ്യത്ത് വധ ശിക്ഷ ശരിയായ രീതിയിൽ നടപ്പാക്കുന്നോ...അന്നേ ശരിയാകൂ...ഇത്രയും ജനങ്ങൾ ഉള്ള നാടല്ലേ...1000 എണ്ണത്തിനെ തൂക്കി കൊന്നാലും നഷ്ടം ഇല്ല

  • @MuhammedAli-jk9nu
    @MuhammedAli-jk9nu Жыл бұрын

    ഈ കുട്ടി എങ്ങിനെ ഇറങ്ങി പോയി ആര് വിളിച്ചാലും പോകുമോ അർദരാത്രിൽ

  • @abhilashsp6824
    @abhilashsp6824 Жыл бұрын

    ഇവനെയും ജയിലിൽ ഇട്ടു വളർത്തണേ..... എന്നിട്ട് മനുഷ്യാവകാശവും കൊടുക്കണേ 🙏🙏

  • @WhiteTail_Music_Company
    @WhiteTail_Music_Company Жыл бұрын

    പറഞ്ഞിട്ടും അലറിയിട്ടും ഒരു കാര്യവുമില്ല. 10 വർഷം കഴിഞ്ഞാൽ അവൻ പുറത്തിറങ്ങി ജീവിക്കും.. നമ്മുടെ നാട്ടിലെ നിയമം അങ്ങനെ ആണ്..

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Жыл бұрын

    അച്ഛനെയും അമ്മയെയും ഓർക്കണേ മക്കളെ.....

  • @am_mech_clover
    @am_mech_clover Жыл бұрын

    ഈ കേരളത്തിൽ ഇത് വരെ സ്ത്രീ സുരക്ഷ ഉറപ്പ് ആക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.ഒരു നിയമത്തിനു ഒരു സർക്കാരിനും

  • @151in

    @151in

    Жыл бұрын

    Athentha sthrikalk mathram ithra suraksha. Kashayam koduth sthri purushane konnallo angane ethra ethra kolakal ivide sthrikal cheuthekkunnu. MDMA kadath swarnam kadath kanchav kadath .. so aanungalum pennungalum ippo orethattilthannayanu.. oru karyathil ozhichu. Aarogyathinte karyamozhich

  • @Renjith-vlogs

    @Renjith-vlogs

    Жыл бұрын

    സുരക്ഷിതം ആയിരിക്കുന്ന വീട്ടിൽ നിന്നും ആരും അറിയാതെ രാത്രി പുറത്തിറങ്ങി പോയതല്ലേ... ഇതൊക്കെ കണ്ടാലും പഠിക്കില്ല നമ്മടെ പെൺകുട്ടികൾ ഇനിയും ഉണ്ടാകും ഇതുപോലെ

  • @swalihauvais5740

    @swalihauvais5740

    Жыл бұрын

    സ്ത്രീ സുരക്ഷ നിയമവും സർക്കാരും അല്ല ഉറപ്പാക്കണ്ടത്. അവരവരുടെ സുരക്ഷ അവനവൻ തഞ്ഞേ ആണ് ഉറപ്പാക്കണ്ടത്.

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    Athenth sthrrekalkku mathram ethra valiya oru suraksha . Pennugale mathramee ammamar nonthu prasavikoloo. Aanmakkale prasavikkathe anooo undakunnathu. Aankuttikale kollunnathinu oru surakshayum avarkku kodukkandeee. Anayalum pennayalum suraksha athyavasyam thanneyanu. Pinne chilarhokke swayam vilichu varuthunna vidhiyanuu

  • @mskalim8409

    @mskalim8409

    Жыл бұрын

    Theerchaayum venam pathirathriyil erangippokunnathalle ee gavarmentinte oru kariyam

  • @ggcfvcgg479
    @ggcfvcgg479 Жыл бұрын

    Whom did she gö to meet secretly at midnight 1.30 ? She is a very bold girl who had the guts to go outside the house alone at midnight.

  • @annammavarghese2090
    @annammavarghese2090 Жыл бұрын

    അവനൊരു ക്രിമിനൽ mind. അങ്ങനെയുളളവർക്ക് കാരണം എന്തെങ്കിലും മതി..

  • @151in

    @151in

    Жыл бұрын

    Personalayit ariyamo

  • @jkj4225

    @jkj4225

    Жыл бұрын

    @@151in അവന്റെ Look !!!!! കഞ്ചാവ് , മയക്കുമരുന്ന് അടി കാരൻ ?????

  • @abdusamad7022
    @abdusamad7022 Жыл бұрын

    ആറാം നൂറ്റാണ്ടിലെ " കാടൻ " നിയമം.

  • @askharassainar4591
    @askharassainar4591 Жыл бұрын

    ദയവു ചെയ്തു ഒരാളെ എങ്കിലും ശിക്ഷിക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. അപ്പോൾ ഇദൊക്കെ കുറയും. 🙏🏻🙏🏻🙏🏻

  • @NIKHILAPRADHEEP
    @NIKHILAPRADHEEP Жыл бұрын

    അവൻ ചാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആ കൊച്ച് ഇറങ്ങിയതാണോന്ന് എന്താണ് നടന്നതെന്നും അവനും ആ കൊച്ചിനും മാത്രമേ അറിയൂ പാവം കുട്ടി

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    പാവപെട്ട ഒരുപാട് പെൺകുട്ടികൾ സൂഴിക്യുക. സോഴിൽ മീഡിയ വഴി ഒരുപാട് ഒരുപാട് ചതികളിൽ പോയി ചാടുന്നുണ്ട് 😔🙏🙏🙏.

  • @saleenamaliyekkal3671

    @saleenamaliyekkal3671

    Жыл бұрын

    ഇതിനെ ചതി എന്ന് പറയേണ്ട അവളും ആ ചതിക്ക് കൂട്ടുനിന്നിട്ടല്ലേ അവളുടെ മാതാപിതാക്കളെ അവൾ ചതിച്ചില്ല

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    @@saleenamaliyekkal3671 തീ ഉണ്ടെങ്കിലേ പുകയൊള്ളു.ഞാൻ ആരെയും ഉദെശിച്ചു പറഞ്ഞതല്ല. മൊത്തത്തിൽ പറഞ്ഞതാണ്. 👍.

  • @usmanhadikakkadan8992
    @usmanhadikakkadan8992 Жыл бұрын

    എന്തു അറസ്റ്റ് 😔ഇനിയെഗിലും കാമുകി കാമുകന്മാർ സൂക്ഷിക്കുക എബടെ ഇതുക്കെ ഇനിയും 💯👍തുടരും 👍👍👍

  • @vasantharajan2594
    @vasantharajan2594 Жыл бұрын

    ഇവൾ. രാത്രി. ഒറ്റക്ക് വെളിയിൽ പോയി

  • @arunchinju614
    @arunchinju614 Жыл бұрын

    പ്രേമം ഇല്ലാത്ത ഞൻ 🤣🤣🤣

  • @mollystephen1040
    @mollystephen1040 Жыл бұрын

    ഈ പ്രായം ഒക്കെ കഴിഞ്ഞു ആണ് ഞങ്ങളും വളർന്നു വന്നത്.. അന്നൊക്കെ ഇഷ്ടം തോന്നിയാലും മാതാപിതാക്കൾ ആങ്ങളമാർ ബന്ധുക്കൾ ഇവരെ ഒക്കെ പേടിയും സ്നേഹവും ബഹുമാനം ഒക്കെ ആയിരുന്നു. അവരെ മറന്നു ഒരു കാര്യത്തിനും പോകില്ലായിരുന്നു. അന്നൊക്കെ ആൺകുട്ടികൾ ഇങ്ങോട്ട് വന്നു സംസാരിച്ചാലും ആരെങ്കിലും കാണുമോ മോശം ആയിട്ട് വിചാരിക്കുമോ വീട്ടിൽ അറിയുമോ എന്നൊക്കെ ഉള്ള പേടി ആയിരുന്നു.. എങ്ങനെ എങ്കിലും അപ്പനോ ആങ്ങളമാരോ അറിയും. അന്നേരം ഒരു ചോദ്യം ചെയ്യൽ ഉണ്ട്.. സ്വന്തം ഭാഗത്തു തെറ്റില്ലെങ്കിൽ വർത്താനം പറയാൻ വന്നവൻ വിവരം അറിയും.. പിന്നെ നമ്മുടെ നിഴൽ പോലും കാണാൻ അവൻ വരില്ല. ഇന്ന് ഇതാണോ സ്ഥിതി.. ഒന്നിനും ഒരു പരിധി ഇല്ല. ആണിനും പെണ്ണിനും എന്തും എവിടെയും ആവാം എന്ന സ്ഥിതി ആയല്ലോ. എത്ര എണ്ണം ഇരകളായി.. എന്നിട്ടും ഒരു ഒതുക്കവും ഇല്ല ഒരെണ്ണത്തിനും... ഇങ്ങനെ ഒക്കെ ചെയ്താൽ മറ്റുള്ളവർ നമ്മളെ എങ്ങനെ കാണുന്നു എന്ന് ഒരു ചിന്തയില്ല. ആരു എന്ത് വിചാരിച്ചാലും ഞങ്ങള്ക്ക് ഒന്നും ഇല്ല എന്ന് new gen...

  • @Lakshmi-dn1yi
    @Lakshmi-dn1yi Жыл бұрын

    17 വയസ്സായ പെണ്ണിന് രണ്ടു കാമുകൻമാർ. അത് പോട്ടെ നട്ടപാതിരക്ക് ഏതോ ഒരു എരപ്പാളി വിളിച്ചപ്പോൾ സൂക്കേട് മൂത്തു റോഡിലേക്ക് ഇറങ്ങി അവസാനം ജീവനും പോയി ദാ കിടക്കുന്നു

  • @MrPnambiar
    @MrPnambiar Жыл бұрын

    നേരിട്ട് കാണാത്ത ഒരു പരിചയവും ഇല്ലാത്ത ഒരുത്തൻ രാത്രി വന്ന് വിളിച്ചപ്പം സ്വന്തം മാതാപിതാക്കൾ അറിയാതെ പോകുന്ന പെൺകുട്ടികൾക്ക് ഇത് ഒരു പാഠമാകട്ടെ.

  • @sharanyachinnu9327
    @sharanyachinnu9327 Жыл бұрын

    ഇങ്ങനെ ഉള്ളവരെ ഒന്നും ചെയ്യേണ്ട അവരെ തീറ്റി പൊറ്റുന്നുടെലോ നീതികൂടം.😡🤬🤬😡😡😡🤬🤬🤬🤬🤬😡😡

  • @Ambaady699
    @Ambaady699 Жыл бұрын

    ഓരോ തെറ്റുകൾക്കും ഈ. നിയമം വിധിക്കുന്ന. ശിക്ഷ നിസാരമാണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് വീണ്ടും ഇത്തരം ക്രൂരതകൾ. ആവർത്തിക്കുന്നത് ഒരാൾക്ക് എങ്കിലും അർഹമായ ശിക്ഷ. കൊടുത്താൽ. കുറച്ചേലും പേടി ഉണ്ടാകും...ഇപ്പോ കൊല്ലുന്നതൊക്കെ നിസാരം പോലെയായി....... പെൺകുഞ്ഞുങ്ങളെ നിങ്ങൾ. നിങ്ങളെ സൂക്ഷിക്കുക.....നഷ്ട്ടപ്പെട്ടാൽ. അച്ഛനും അമ്മക്കും പോകും ..

  • @jayakumargangadharan8171

    @jayakumargangadharan8171

    Жыл бұрын

    ആരാണ് മനസ്സിലാക്കുക? 🤔🤫 ഒരു പക്ഷം തെറ്റൊന്നും, ഒരു പക്ഷം ശെരി എന്നും. wow wow wow. ലോകമേ എവിടെ ആണ് നീ??????????????????????????????????????????

  • @bobbinmpbobbinmp4647
    @bobbinmpbobbinmp4647 Жыл бұрын

    നാട്ടുകാർക്കിടയിലേക്ക് ഇട്ട് കൊടുക്കണം അവനെ അവർ നടപ്പാക്കട്ടെ വിധി

  • @bineeshbineesh592

    @bineeshbineesh592

    Жыл бұрын

    Pinnallah

  • @finefitstching2501
    @finefitstching2501 Жыл бұрын

    എന്തിനാ ഈ കുട്ടി രാത്രി 1:30ന് ഒരുത്തൻ വന്നു വിളിച്ചപ്പോ ഇറങ്ങി വരേണ്ട കാര്യംശരിക്കും ആരാണ് കുറ്റം ചെയ്തത്

  • @Lifeofshifas
    @Lifeofshifas Жыл бұрын

    ഇങ്ങനെ ഉള്ള സംഭവങ്ങൾ എത്ര നടന്നാലും ഇനിയുള്ള തലമുറ ഇതൊന്നും കാണില്ല

  • @bobbyjohnson5101
    @bobbyjohnson5101 Жыл бұрын

    രാത്രിയിൽ ആ കുട്ടി എന്തിനു തനിച്ചു ഇറങ്ങി ചെന്നു. ആ അച്ഛന്റെ കണ്ണീർ ദൈവമേ നൊമ്പരമായി 😭😭😭😭

  • @mashahilc5570
    @mashahilc5570 Жыл бұрын

    പാതി രാത്രി ആരെങ്കിലും വന്നുവിളിച്ചാൽ പുറത്തു പോവുന്നതെന്തിനാ പ്രേമിക്കുന്ന ഏതൊരുവനായാലും ശരി. ഇതിപ്പോ കഴുതറുത്തു കൊന്നപ്പോൾ മീഡിയാക്കാരും എല്ലാവരും അറിഞ്ഞു. അല്ലെങ്കിൽ 2മണിക്ക് പോയപ്പെണ്ണ് രാവിലെ 7നു വന്നാലും ആരും അറിയില്ല. എന്തിനു വീട്ടുകാർ പോലും

  • @makkarmm165
    @makkarmm165 Жыл бұрын

    ഇപ്പോൾ ഇതൊന്നും കണ്ട് ആർക്കും വിഷമം തോന്നുന്നില്ല.....ഇതിനൊക്കെ സാഹചര്യം ഉണ്ടാക്കരുത്.... മൃഗങ്ങൾ ആണ് ചുറ്റും.............

  • @crtmdi971
    @crtmdi971 Жыл бұрын

    എത്ര.. കണ്ടാലും... നമ്മൾ.. പഠിക്കില്ല നമ്മുടെ.. പെൺകുട്ടികളുടെ... മനസ്.. അങ്ങിനെ.. ആയിപോയി...ഇത്.. മുതലെടുക്കാൻ... ചില.. കള്ള.. കാമുകൻ മാരും

  • @ANILKumar-kv5qs
    @ANILKumar-kv5qs Жыл бұрын

    കണ്ടു കഴിഞ്ഞാൽ ഒരു ഓന്ക്ക്ളിയൻ. ഇവനെയൊക്കെ പ്രേമിക്കാനും കുറെ പെൺ വർഗം. 😛😛😄😂😍🥰🤣

  • @jyothimuth344

    @jyothimuth344

    Жыл бұрын

    ഈ പെൺ കുട്ടി രാത്രീ, എന്തിനു അതും 2മണിക് 😭😭😭

  • @livetodrive2022
    @livetodrive2022 Жыл бұрын

    കൃത്യം നടന്നതിനു ശേഷമേ മറ്റുള്ളവർ അറിയുകയും പ്രതികരിക്കുകയും ചെയ്യുന്നത്... അപ്പൊ കൃത്യം നടക്കാതിരിക്കുവാൻ ആണ് പ്രവര്തിക്കേണ്ടത് നിയമം വരണം എങ്ങിനെ കൃത്യം അതേ വേദന.. അവനും അറിയണം

  • @livetodrive2022

    @livetodrive2022

    Жыл бұрын

    എന്തൊരു കോലമാണ്.. അവന്റെ..

  • @livetodrive2022

    @livetodrive2022

    Жыл бұрын

    ഇറങ്ങി പോകരുതായിരുന്നു... എത്ര പ്രിയപ്പെട്ടവനായാലും..... ആ വേദന എത്ര .,... ചിന്തിക്കാനാവുന്നില്ല

  • @MobileHubvlogs.
    @MobileHubvlogs. Жыл бұрын

    Niyamam usharaayath kondu iniyum pradheekshikka ingane..... Ellaavareyum kaathu rakshikkatte

  • @abivettukad576
    @abivettukad576 Жыл бұрын

    എന്നാലും എന്ത് ധൈര്യത്തിലാണ് രാത്രിയിൽ അറിയാത്ത ഒരുത്തൻ വിളിച്ചപ്പോൾ ഇറങ്ങി ചെന്നത് 🤔

  • @KumariKumari-df4xw
    @KumariKumari-df4xw4 ай бұрын

    കോട്ടപ്പോൾ വളരെ സങ്കടം തോന്നി നമ്മുടെ സമൂഹം എങ്ങോട്ണു പ്രാക്കുന്നത്

  • @noushadh5209
    @noushadh5209 Жыл бұрын

    ഇപ്പോഴത്തെ തലമുറയ്ക്ക് ബുദ്ധിയും വിവേകവും ഇല്ല

  • @rabiyathulladhabiya9755
    @rabiyathulladhabiya9755 Жыл бұрын

    നമ്മുടെ നിയമം മാറ്റേണ്ട സമയം കഴിഞ്ഞു കൊലയ്ക്ക് തൂക്കുകയർ തന്നെ ശിക്ഷ കൊടുക്കണം എന്നാലേ ഇതുപോലെയുള്ള കൊലപാതകങ്ങൾക്ക് മാറ്റം വരു

  • @smhmedia2094

    @smhmedia2094

    Жыл бұрын

    No no thaalibaan

  • @rekharekha6553
    @rekharekha6553 Жыл бұрын

    മറ്റൊരുത്തനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആണല്ലോ രാത്രി ഇറങ്ങിപ്പോകുന്നത് നല്ല ഉദ്ദേശമല്ല ഏതൊരു ഒരാൾക്കുവേണ്ടി ഇറങ്ങിപ്പോകുന്നു. രാത്രി അവൻ വരുന്നു വിളിക്കുന്നു വിളിക്കുമ്പോഴത്തേക്ക് ഇറങ്ങി പോകുന്നു

  • @user-jo1gn5os8u
    @user-jo1gn5os8u Жыл бұрын

    മക്കൾക്ക് മൊബൈൽ മേടിച്ചു കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു ഒന്നരമണിക്ക് ഇറങ്ങിചെന്നത് എന്ത് കരുതിയാണ്

  • @kunjunjammaraju5901
    @kunjunjammaraju5901 Жыл бұрын

    Alla rathri thaniye anthina purathirangane divame

  • @ramlathakbar6669

    @ramlathakbar6669

    Жыл бұрын

    Adanne....ennalum acchane vilicchu povayirunnalle

  • @vineetha9303
    @vineetha9303 Жыл бұрын

    എത്ര വാർത്തകൾ കേട്ടാലും പെൺകുട്ടികൾ പഠിക്കുന്നില്ലല്ലോ പാതിരാത്രി ഒരുത്തൻ വന്നു വിളിച്ചപ്പോൾ ഇറങ്ങി ചെല്ലാനുള്ള ധൈര്യം സമ്മതിക്കണം

Келесі