No video

വിവാഹം കഴിക്കുമ്പോൾ അറിഞ്ഞില്ല ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് :യുവതിയുടെ വെളിപ്പെടുത്തൽ

പതിനഞ്ച് വയസുള്ള പെൺകുട്ടിയുള്ള സ്ത്രീയെ വിവാഹം കഴിച്ചു ;ശേഷം കുടുംബത്തോട് യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്
#women's #commission #keralagovet #Property #Fraud #kollam #vismayanews #specialreport

Пікірлер: 418

  • @afsalka9078
    @afsalka90784 ай бұрын

    നാട്ടുകാരും പള്ളിക്കാരും ഒകെ കൂടി ഇതിനു ഒര് തീരുമാനം ഉണ്ടാക്കി കൊടുക്കുക.......അവരുടെ ആത്മഹത്യക്ക് ശേഷം വട്ടം കൂടി സംസാരിക്കുക അല്ല വേണ്ടത്

  • @fathi9714
    @fathi9714 Жыл бұрын

    ഭാര്യ ഉള്ള വരെ ആരും കെട്ടരുത്, അവരുടെ ആദ്യ ഭാര്യ യുടെ വിഷമം മനസ്സിൽ ആക്കുക

  • @Sameer-tr6zb

    @Sameer-tr6zb

    Жыл бұрын

    Aykotte

  • @shafeeksha3122

    @shafeeksha3122

    Жыл бұрын

    ​@@Sameer-tr6zb 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @MuhammedAli-qy9vq

    @MuhammedAli-qy9vq

    Жыл бұрын

    അപ്പോൾ മുഹമ്മദ് നബി 11 കെട്ടിയ ദോ

  • @unaiskaladiunaisunaiskalad8759

    @unaiskaladiunaisunaiskalad8759

    10 ай бұрын

    Uoruoruo

  • @user-zt4vy9ub4e

    @user-zt4vy9ub4e

    4 ай бұрын

    പുരുഷൻ മാർ എന്നും മാറ്റം ആഗ്രഹിക്കുന്നു

  • @jayanthisuresh7337
    @jayanthisuresh7337 Жыл бұрын

    ഒരുതരക്കേട്മില്ലാ ഭാര്യയും മക്കളുമുള്ളവന്റെയൊക്കെ ചക്കരവർത്തമാനം കേട്ടു ഇറങ്ങി തിരിക്കുന്നവളുമാർക്കെല്ലാം ഇങ്ങനെത്തന്നെവേണം ഇതിനേക്കാളും വിഷമിച്ചിട്ടുണ്ട് ആ ഭാര്യയും മക്കളും അത് എന്തുകൊണ്ട് നീ ഓർത്തില്ല അനുഭവിക്കുന്നവർക്കേ അറിയൂ

  • @ashimujafar352

    @ashimujafar352

    4 ай бұрын

    👍

  • @scarywitcter

    @scarywitcter

    4 ай бұрын

    അപ്പൊ കണ്ടവൻ്റ ഭാര്യമാരെ ചക്കരവർത്തമാനോം പറഞ്ഞ് കൂടെക്കൂട്ടി സ്വന്തം ഭാര്യയെ വഞ്ചിക്കുന്ന കെട്ടിയോന്മാർക്കൊന്ന്ം ശിക്ഷ വേണ്ടേ. എല്ലാര്ം ഭാര്യ ഇറങ്ങിപ്പോയ് ഭാര്യ ഇറങ്ങിപ്പോയ് അവളനുഭവിക്കണോന്ന് പറയാറുണ്ടല്ലൊ. അപ്പൊ ഭാര്യമാരെ ചതിച്ച് മറ്റൊര്ത്തീടോടെ പോവ്ന്ന കെട്ടിയോനുള്ള ശിക്ഷേന്താ. അതിനെക്കുറിച്ചാര്ം പറയാത്തെന്താ..

  • @Mobile-um5tf

    @Mobile-um5tf

    4 ай бұрын

  • @janisashahul2656

    @janisashahul2656

    4 ай бұрын

    @@scarywitcter m

  • @afraparveen8675

    @afraparveen8675

    2 ай бұрын

    അതും ഉണ്ടല്ലോ ശിക്ഷ ഒന്നുകിൽ കോടതി അല്ലേ ദൈവം കാണെ കാണെ കിട്ടിക്കോളും ആരും ആരെയും ചതിച്ചോ വഞ്ചിച്ഛിച്ചോ മുന്നോട്ട് അതികം പോകില്ല

  • @basheerbashi9335
    @basheerbashi9335 Жыл бұрын

    ആരായാലും വീണ്ടും ഒരു ജീവിതം ആഗ്രഹിച്ചുപോകും അധെ ഈ സഹോദരി ചെയ്തിട്ടുള്ളൂ

  • @asiyahamza991

    @asiyahamza991

    Жыл бұрын

    അതിന് പെണ്ണും കുട്ടികളും ഇല്ലാത്തവനെ നോക്കിക്കൂടെ 😡

  • @MuhammedAli-qy9vq

    @MuhammedAli-qy9vq

    Жыл бұрын

    @@asiyahamza991 അവൾക് കുട്ടികൾ ഉണ്ടല്ലോ,ഇവർ മുസ്ലിംകൾ ആണ്,നബി 11 കെട്ടിയിട്ട് ല്ലേ,ബായ്,കുട്ടികളും ഉണ്ടായിട്ടില്ല പലരിലും,നബി ചരിയ പിൻപറ്റി ജീവികണ്ട വരല്ലേ മുസ്ലിംകൾ.....no പ്രോബ്ലം, ഒന്നും കൂടി കെട്ടാൻ ചെൻസ് ഉണ്ട്4 അയിട്ടില്ല.

  • @mubu8641

    @mubu8641

    Жыл бұрын

    നീ വേറെ ഭാര്യയും മക്കളും ഉള്ള ഒരാളെ ആഗ്രഹിക്കോ

  • @HeninEk1235

    @HeninEk1235

    Жыл бұрын

    അത് പോലെ ആഗ്രഹിച്ചു അവന്റെ കൂടെ വന്നവളാണ് ആദ്യ ഭാര്യ.... ആ പെണ്ണിന്റെ ജീവിതം തകർത്ത് കൊണ്ടല്ല ജീവിതം ആഗ്രഹിക്കേണ്ടത്.... മറ്റൊരുത്തിയുടെ ജീവിതം തകർത്തു കൊണ്ട് നേടുന്നത് ഇങ്ങനെ ഇരിക്കും....

  • @ashikknr8348

    @ashikknr8348

    Жыл бұрын

    @@asiyahamza991 അങ്ങോട്ട് നോകിയതല്ലലോ ഇങ്ങോട്ട് വന്നതല്ലേ

  • @baxzzzi
    @baxzzzi Жыл бұрын

    ഭാര്യയും മക്കളും ഉള്ളവരെ കല്യാണം കഴിക്കുമ്പോൾ നോക്കണം കുട്ടികളെ കഷ്ട പ്പെടുത്താനായിട്ട്

  • @mujeebkv1830
    @mujeebkv1830 Жыл бұрын

    നിലവിൽ ഭാര്യയും മക്കളും ഉള്ള ഒരാളെ കൂടെ കൂടുമ്പോൾ ആലോചിക്കണം ആയിരുന്നു അവരുടെ ആദ്യ ഭാര്യ നിങ്ങൾ അയാൾ വിവാഹം കഴിച്ചത് അറിഞ്ഞപ്പോൾ എത്ര പ്രയാസപ്പെട്ട് കാണും ഒരുപക്ഷേ അതിൻറെ ശാപമായിരിക്കും ഇത്

  • @zayint7988

    @zayint7988

    Жыл бұрын

    അതിന്റെ ശാപം ഈ പാവം സ്ത്രീ, എന്തിനാ അനുഭവിക്കേണ്ടത്, ആയാൽ എല്ലേ അനുഭവിക്കേണ്ടത്

  • @siddiqsiddiq2769

    @siddiqsiddiq2769

    Жыл бұрын

    💯

  • @vks816

    @vks816

    Жыл бұрын

    ശരിക്കും ശാപം തന്നെ ഇവളെ ക്കല്യാണം കഴിച്ചപ്പോൾ ആദ്യ ഭാര്യയും ക്കുട്ടികളും എന്തു മാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും ഈ വിവാഹത്തിന് ഇവൾ സമ്മദിക്കാൻ പാടുണ്ടോ ആദ്യ ഭാര്യയെയും ക്കുഞ്ഞുങ്ങളെയും അനാതരാക്കി എനിക്കൊണ്ട ജീവിതം വേണ്ട ജീവിത ക്കാലം മുഴുവൻ എനിക്കവരുടെ ക്കണ്ണിരും ശാപവും ക്കുടെയുണ്ടാവുമെന്ന് ഇവൾ പറയണമായിരുന്ന ഇതുപോലെ ആസ്തിയും മക്കളും എത്ര വേദനയിലൂടെയാവും കടന്നുപോയത് ഇനി മോങ്ങിട്ടൊന്നും ക്കര്യമില്ല മറ്റുള്ളവരെ ചങ്കിന് പിടിച്ചിട്ടല്ല നമ്മൾ സ്വർത്ഥ രാവേണ്ടത് സങ്കടം എല്ലാവരുടെതും ഒന്നു തന്നെയാണ് അത് ആദ്യം മനസ്സിലാക്കണം അന്ന് ആദ്യ ഭാര്യ ക്ക ളഞ്ഞ ക്കണ്ണുനീർ ഇപ്പോൾ നീക്കളയുന്നു എന്നു മാത്രം

  • @muhammedkaralikadan7137

    @muhammedkaralikadan7137

    Жыл бұрын

    Crt

  • @munimuni__

    @munimuni__

    Жыл бұрын

    Crrt

  • @Ishalvlog-ichu
    @Ishalvlog-ichu Жыл бұрын

    ഇതിലൊരിക്കലും വിഷമിക്കാനില്ല. ഞാൻ ഡിവോഴ്സ് ആണ്.. ഇതുപോലെ ഓരോ പെണ്ണുങ്ങൾ ഉണ്ട് അതിലൊന്നു എന്റെ ജീവിതം തകർന്നു.. എനിക്ക് ഒരു മോൾ 2 വയസിൽ ഉള്ള സമയത്ത് ആ പെണ്ണ് വന് ഭർത്തവിന്റെ കൂടെ ജീവിക്കുന്നു.. ആ പെണ്ണിന് ഒരാൺകുട്ടി ഉണ്ടാർന്നു 10 വയസ് ഉള്ള.. ഇപ്പോൾ എന്റെ മോൾക് 7 വയസ് ഇന്ന് വരെ ഞാൻ വേറെ ലൈഫ് ചിന്തിച്ചിട്ടില്ല. എല്ലാം ഒകെ ആയിട്ടുള്ള ഒരാളെ ഉണ്ടെങ്കിൽ കെട്ടും ഇല്ലേൽ ഒറ്റക്.. ഇതുപോലെ രണ്ടാം വിവാഹം പെടനെ സത്യതയുള്ളു.. പിന്നെ മറ്റൊരാളെ കുടുംബം തകർകുവല്ലേ ഈ ചെയ്യുന്നത്.. ആ മനസ് എന്താ ഈ പെണ്ണുങ്ങൾ ചിന്തിക്കാത്തത്.. എന്നും എന്റെ ഷാഭം ആ പെണ്ണിനുണ്ടാകും എന്റെ മോളെ കൂടെ ജീവിക്കും കാലം ആ ഓർമ പോവില്ല.. ചിലവിനു പോലും മോളെ ഉപ്പ തരാറില്ല.. എന്നിട്ടും ഞാൻ ജീവിക്കുന്നു ഹാപ്പി ആയിട്ട്.. ദൈവം കൂടെയുണ്ട് അതുമതി. എന്റെ ലൈഫ് തകർത്ത് വന്നത് ഇതുപോലെ സെക്കന്റ്‌ വന്ന പെണ്ണ് അല്ലെ അതോണ്ട് എനിക്ക് ഇങ്ങനത്തെ പെണ്ണുങ്ങളോട് ദേഷ്യം ആണ്. അനുഭവിക്കട്ടെന്നെ ഞാൻ പറയു.. ഭാര്യമാർ ഇല്ലാത്ത ആൾക്കാരെ നോക്കിക്കൂടെ ഇവറ്റിങ്ങൾക്

  • @458rajani

    @458rajani

    Жыл бұрын

    Good... Msg👌

  • @sunflower-gz1ji

    @sunflower-gz1ji

    Жыл бұрын

    👍🏽👍🏽👍🏽

  • @user-ir6br6jb2j

    @user-ir6br6jb2j

    Жыл бұрын

    പെൺകുട്ടികളെയും കൊണ്ട് ഇനി ഒരു കല്യാണം കഴിച് മറ്റൊരു ഭർത്താവിന് ഒപ്പം പോകാൻ ശ്രമിക്കരുത് കല്യാണം ഇല്ലാതെ ജീവിക്കാൻ ആവും എങ്കിൽ ഏറ്റവും നല്ലത് അല്ലെങ്കിൽ കുഞ്ഞിനെ നിങ്ങളുടെ മാതാപിതാക്കളെ ഏല്പിക്കാൻ സാധിക്കണം അതാണ് നല്ലത് .ഒരിക്കലും ഈ പെൺകുട്ടി അന്യനായ മറ്റൊരാൾക്കു മോളാവില്ല എപ്പോഴും അമ്മമാർക്ക് ശ്രദിക്കാനും ആവില്ല അത് കുട്ടിയുടെ ഭാവി കുടി തകർക്കും അത്തരം സംഭവങ്ങൾ നിരവധിയാണ്

  • @IChURamShi

    @IChURamShi

    Жыл бұрын

    Crrct😢💯

  • @travellove138

    @travellove138

    4 ай бұрын

    ❤ shariyan

  • @jamesjoseph3377
    @jamesjoseph3377 Жыл бұрын

    എത്ര കണ്ടാലും ചിലർ പഠിക്കില്ലാ ചതി വഞ്ചന ഇതാണ് ചിലർ തൊഴിലായി നടക്കുന്നവർ നമ്മുടെ ചുറ്റും ഇഷ്ടം പോലെയുണ്ട് രണ്ട് വട്ടം അലോചിച്ച് തീരുമാനിക്കുക സഹോദരി

  • @nisasaleem5118
    @nisasaleem5118 Жыл бұрын

    ഏതെങ്കിലും. അവന്മാർ. വരുമ്പോൾ ഒന്നും. അന്വേഷിക്കാതെ. എന്തിനാ. വീട്ടിൽ.കയറ്റുന്നത്. പ്രേതേകിച്ച്.15. വയസ്സ്. ഉള്ള. മകൾ. ഉള്ളപ്പോൾ.. യാ. അള്ളാഹ്. നീ. കാക്കണേ.

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Nisa avane karyam nadakanam athrey ullu

  • @ZAMEEZACK

    @ZAMEEZACK

    Жыл бұрын

    ആമീൻ

  • @user-og3ej5bh7j

    @user-og3ej5bh7j

    2 ай бұрын

  • @ashakumarir7563
    @ashakumarir75634 ай бұрын

    ദൈവമേ...... ഇനി കുറ്റം പറയാതെ. അവരെ എങ്ങനെ സഹായിക്കാം എന്ന് ചിന്തിക്കൂ... Pls 🙏

  • @moideenkuttymoideen4027
    @moideenkuttymoideen4027 Жыл бұрын

    ഇത്താത്ത ധൈര്യത്തിൽ മുന്നോട്ട് പോകു അള്ളാഹു നിങ്ങളെ രക്ഷിക്കും

  • @user-cy6rx3xc9c

    @user-cy6rx3xc9c

    Жыл бұрын

    അല്ലെങ്കിൽ മൊയ്തീൻ കുട്ടി വന്നിരിക്കും..😂😂😂

  • @babualex9869

    @babualex9869

    4 ай бұрын

    😂😂😂😂​@@user-cy6rx3xc9c

  • @scarywitcter

    @scarywitcter

    4 ай бұрын

    ഇവരാര്ം കെട്ടിയോന്മാരെക്കുറിച്ചൊന്ന്ം പറയുന്നില്ല. കണ്ടവൻ്റ ഭാര്യമാരെ ചക്കരവർത്തമാനോം പറഞ്ഞ് കൂടെക്കൂട്ടി സ്വന്തം ഭാര്യയെ വഞ്ചിക്കുന്ന കെട്ടിയോന്മാർക്കൊന്ന്ം ശിക്ഷേം ശാപോം വേണ്ടന്നായിരിക്ക്ം. ചിലപ്പൊ ഭഗവത്ഗീതകളിൽ പുരുഷന്മാരെന്ത് പാപം ചെയ്താല്ം ജനങ്ങൾ ന്യായീകരിക്കണോന്നാവ്ം എഴ്തീരിക്കുന്നേ.

  • @scarywitcter

    @scarywitcter

    4 ай бұрын

    മാറി മാറി പെണ്ണ്ങ്ങളെ എത്ര വേണോ പാട്ടിലാക്കിക്കോളാന്ം പുരുഷന്മാരെന്ത് പാപം ചെയ്താല്ം ന്യായീകരിച്ചോളാനാവ്ം ഭഗവത്ഗീതകളിൽ പറഞ്ഞിരിക്കുന്നേ.

  • @scarywitcter

    @scarywitcter

    4 ай бұрын

    മാറി മാറി പെണ്ണ്ങ്ങളെ എത്ര വേണോ പാട്ടിലാക്കിക്കോളാന്ം പുരുഷന്മാരെന്ത് പാപം ചെയ്താല്ം ന്യായീകരിച്ചോളാന്വാവ്ം ഭഗവത്ഗീതകളിൽ പറഞ്ഞിരിക്കുന്നേ.

  • @suhurabeevia5245
    @suhurabeevia5245 Жыл бұрын

    പടച്ചവനെ അബത്തം പറ്റിയല്ലോ സഹോദരി പടച്ചവനെ സഹോദരിയുടെ ഈ വിഷമം പരിഹരിക്കണേ റബ്ബേ

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Suhura vayatil ayal paniyane

  • @aleemaali9454

    @aleemaali9454

    Жыл бұрын

    ഭാര്യയും മൂന്ന് മക്കളുമുള്ള ഒരാൾ വിവാഹം എന്ന പേരിൽ വരുമ്പോൾ ഇയാൾ എത്തരക്കാരനാണ് ഇയാൾക്ക് രണ്ടാമതൊരു പെണ്ണി തെക്കൂടി പോറ്റാൻ ഉള്ള കഴിവ് ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതായിരുന്നു. രണ്ട് മക്കൾ ഉണ്ടായിരുന്നല്ലാ പണി എടുത്ത് ജീവിച്ചാൽ പോരായിരുന്നോ ഉള്ള മുതൽ കൂടി കൈവിട്ട് കളയാതെ നോക്കേണ്ടതല്ലെ

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@aleemaali9454 athoka seryane. Pashey anewshikanulla time kitatha vannaposhayirikum engana sampavichath.2 perkum eshtam anenkil pinna onnum nokanillallo. Avan chilapo kalave parnjayirikum kalyanam nadathiyath. Kity onno rando kunjayilashinj pinna paranjit karyam ellallo

  • @mubeenabeevi6044

    @mubeenabeevi6044

    4 ай бұрын

    ഈ ഒരു ജാതി മാത്രമേ ഇങ്ങനെ കാണിക്കു അവളും ശരിയല്ല അവനും ശരിയല്ല നടന്നു കെട്ടാൻ നിയമം ഉള്ളപ്പോൾ അവൻ ഇനിയും കെട്ടികൊണ്ടേ ഇരിക്കും

  • @esathannickal6830

    @esathannickal6830

    3 ай бұрын

    ​@@mubeenabeevi6044❤❤❤❤

  • @hafsathhafsa7474
    @hafsathhafsa7474 Жыл бұрын

    പാവം സഹോദരി😔 ഇങ്ങെനെ ഒലിപ്പിച്ചു സംസാരിക്കുന്ന പുരുഷന്മാരെ വിശ്വസിക്കാൻ പാടില്ല😏 വെറും അഭിനയം

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Hafsathey.anungalk vtl undenkilum onn purath kinnarich sugikanam ❤

  • @munimuni__

    @munimuni__

    Жыл бұрын

    Avananu kittendathu

  • @raheempa6008

    @raheempa6008

    Жыл бұрын

    സത്യം

  • @3rpvisuals835
    @3rpvisuals835 Жыл бұрын

    ഭാര്യയും മക്കളും ഉണ്ടായിട്ടുംമറ്റ് സ്ത്രീകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമ്മാരും . വിവാഹം കഴിച്ചുഭാര്യയും മക്കളുമുള്ളപുരുഷനെവിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നസ്ത്രീകളുംഒരു ഗണത്തിൽ പെട്ടതാണ്അതുകൊണ്ട് ആരും ആരെയും കുറ്റപ്പെടുത്താൻ പാടില്ലഅനുഭവിക്കുക തന്നെചെയ്യുക😄🤣

  • @faseelafasi5996

    @faseelafasi5996

    Жыл бұрын

    അടിപൊളി

  • @user-bp6th8ej1k

    @user-bp6th8ej1k

    10 ай бұрын

    Satyam

  • @tanurtanur5430
    @tanurtanur5430 Жыл бұрын

    പടച്ചവൻ എല്ലാ വിഷമങ്ങലും തീർത്ത് തരട്ടെ

  • @jamshiat348

    @jamshiat348

    Жыл бұрын

    രണ്ടാംഭാര്യ

  • @sabirasiraj9020

    @sabirasiraj9020

    Жыл бұрын

    എന്തിനാണ് ഒറ്റക്ക് ജീവിച്ചാൽ പോരെ ഭാര്യ മക്കളും ഉള്ള ഒരാളെ കയ്യിൽ ആക്കേണ്ട ആവശ്യമുണ്ടായിരുന്നു എന്തൊക്കെ ജോലി നാട്ടിലുണ്ട്.

  • @888------

    @888------

    Жыл бұрын

    ​@@sabirasiraj9020 അവൾക്കും ഇല്ലേ ആഗ്രഹങ്ങൾ മൊട്ട കേറാതെ എങ്ങിനെ ഒരു പെണ്ണിന് ഉറക്കം വരും??😢

  • @beautifulnature3995

    @beautifulnature3995

    Жыл бұрын

    മറ്റുള്ളവരെ വിഷമിപ്പിച്ചാൽ അതേ വിഷമം നമുക്ക് തിരിച്ച് കിട്ടും അതാണിവിടെ സംഭവിച്ചത്

  • @scarywitcter

    @scarywitcter

    4 ай бұрын

    അങ്ങനാണേൽ സ്വന്തം ഭാര്യയെ ചതിച്ച് മറ്റൊര്ത്തീടോടെ പോണ കെട്ടിയോൻമാരൊന്നും അനുഭവിക്കണ്ടന്നാണോ. പണ്ട് മുതലേ കേൾക്ക്ന്ന ഡയലോഗാ, ഭാര്യ ഇറങ്ങിപ്പോയ് ഭാര്യ ഇറങ്ങിപ്പോയ് അവളനുഭവിക്കണോന്ന്. കണ്ടവൻ്റ ഭാര്യമാരെ ചക്കരവർത്തമാനോം പറഞ്ഞ് കൂടെക്കൂട്ടി പാട്ടിലാക്ക്ന്ന കെട്ടിയോന്മാര് നല്ലവരോ. അവൻമാർക്കാർക്ക്ം ശിക്ഷ വേണ്ടേ..

  • @valsammageorge9482
    @valsammageorge9482 Жыл бұрын

    ഇവൻ ഈ സ്ത്രീയുടെ സമ്പത്തു തട്ടിയെടുക്കാൻ വിവാഹം തട്ടിക്കൂട്ടിയതാ. ഇയാൾക്ക് വേറെ ഭാര്യ ഉണ്ടെന്നു അറിയില്ലാരുന്നോ? പാവം സ്ത്രീ.

  • @valsammageorge9482

    @valsammageorge9482

    Жыл бұрын

    ഈ ജാതിയിൽ പുരുഷന്മാര്ക്ക് എത്ര പെണ്ണുങ്ങളേ വേണേലും കല്യാണം കഴിക്കാല്ലോ.

  • @icxcnika345

    @icxcnika345

    Жыл бұрын

    Muslim wife have less morality on all aspect of life

  • @VijayKumar-od3ih
    @VijayKumar-od3ih Жыл бұрын

    വീട് ജപ്തിക്കു മുൻപ് ഈ സ്ത്രീക്ക് ഒന്നും അറിയില്ലേ. ആരാണ് അറ്റാച്ച് ചെയ്തത് എന്തിനാണ് എന്നൊന്നും പറയുന്നില്ല എന്തൊക്കെയോ മറച്ചു വെക്കുന്നു.😊

  • @c.k.skl1081

    @c.k.skl1081

    Жыл бұрын

    അതെ സത്യം അവർക്ക് അറിയൂ......

  • @aleemaali9454

    @aleemaali9454

    9 сағат бұрын

    എത്രയോ പെൺകുട്ടികളാണ് ഇങ്ങനെ ചതിയിൽ പെട്ടുന്നത്. ഒരാളെയും കണ്ണടച്ച് വിശ്വസിക്കരുത്.

  • @hareeshhareesh7877
    @hareeshhareesh7877 Жыл бұрын

    ഇത് പോലെ സംസാരിക്കുന്നവരെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഇല്ലങ്കിൽ ഇതുപോലെ ഇരിക്കും

  • @subaidasubi2756

    @subaidasubi2756

    Жыл бұрын

    സത്യം.. ഞാനും ഇങ്ങനെ പെട്ടു കിടക്കുക ആണ്.... കാശ് വാങ്ങി കെട്ടി.... ഇപ്പോൾ ഒഴിയാൻ എന്തൊരു ദുഷ്ടത്തരം ...

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@subaidasubi2756 ano.evidebe vid pulli entha job. Ni 2nd ano

  • @esathannickal6830

    @esathannickal6830

    Жыл бұрын

    ​@@subaidasubi2756repley thannilla

  • @ummernk60

    @ummernk60

    Жыл бұрын

    ​@@subaidasubi2756 ഇവിടെ എനിക്ക് ഒന്നും പെണ്ണ് വരെ കിട്ടുന്നില്ല fist കല്യാണം 33vayass

  • @haseenahashim965
    @haseenahashim965 Жыл бұрын

    ഇതൊക്കെ ആലോചിക്കണ്ടേ ജോലി ചെയ്തു ജീവിച്ചാൽ പോരെ കണ്ടവനെ വിശ്വസിച്ചു കല്യാണം കഴിക്കരുത്

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Haseena jivitham alley agrahangalum vikaravum undavilley avihidam nadathiya haram alley.ethdkumpo thettum ella sugavum santhoshavum akumallo

  • @beenabeena1150
    @beenabeena11503 ай бұрын

    പാവം 😒😒😒😒😒

  • @user-og3ej5bh7j

    @user-og3ej5bh7j

    2 ай бұрын

    Paavamaan kudumbam

  • @mujeebkv1830
    @mujeebkv1830 Жыл бұрын

    ആര് പറയുന്നതാണ് ശരി ആർക്കറിയാം രണ്ട് ഭാഗവും കേൾക്കണം അപ്പോൾ അറിയാം ശരി മാധ്യമങ്ങൾ പലതും പറയും

  • @muhammadalim8457

    @muhammadalim8457

    Жыл бұрын

    ശെരിയാ

  • @shuhaibeuromax6397
    @shuhaibeuromax6397 Жыл бұрын

    കേസടുക്കണം. നിയമപാലകർ മൗനം പാലിക്കരുത്. എത്രയും പെട്ടെന്ന് അന്വേഷണം നടക്കണം.

  • @ThasniBinthhsn
    @ThasniBinthhsn3 ай бұрын

    Sahodare. Inghnulavanmar elayidathum und.ithilum valiya vagdananghal anu enik vetinta apurathe oruthan thanath.chila anunghal anghnanu. Poi chadaruthayirunu. Ini swontham ayi joli kandupidiku

  • @ronogirl1062
    @ronogirl1062 Жыл бұрын

    ഇങ്ങനെ കൊറേ കള്ളന്മാരുണ്ട് ഇനിയും വരും ഇത് അനുഭവം ഉണ്ട് സൂക്ഷിക്കുക

  • @ruksanapm6699

    @ruksanapm6699

    2 ай бұрын

    💐

  • @sabisartwork4152
    @sabisartwork415210 ай бұрын

    ക്ഷമിക്കുക. എല്ലാം ശെരി ആവും മക്കളെ കൂട്ടു പിടിച്ചു സന്തോഷത്തോടെ നിന്നോളു.

  • @user-og3ej5bh7j

    @user-og3ej5bh7j

    2 ай бұрын

    Aameen

  • @ayshakh-cw5cz
    @ayshakh-cw5cz Жыл бұрын

    അള്ളാഹു ഈ ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും സമാധാനവും നൽകണേ അള്ളാ

  • @ShubhaShubha9439
    @ShubhaShubha9439 Жыл бұрын

    ഷെഫീഖ് നിങ്ങൾ ഒരു മനുഷ്യനാണോ ഇവനെ വെറുതെ വിടരുത് നിയമപാലകരെ നിങ്ങൾ കണ്ണടച്ചു ഇരുട്ടിൽ ഇരിക്കരുത് ഈ സ്വന്തം കൂടപ്പെറുപ്പിനെ ഒരു കൈസഹായം ചെയ്തു കൊടുക്കണം

  • @888------

    @888------

    Жыл бұрын

    ഷെരീഫ് സത്യസന്ധൻ ആണ്😂😂പേരിൽ

  • @ShazinZahan-dg7si
    @ShazinZahan-dg7si10 ай бұрын

    😰😰നാട്ടിലെ ജനങ്ങൾക്‌ എന്തെകിലും ചെയ്തു കൊടുത്തൂടെ 😢

  • @basheerbashi9335
    @basheerbashi9335 Жыл бұрын

    ഇവനെയൊന്നും വെറുതെ വിടരുത്

  • @Soft9541
    @Soft95413 ай бұрын

    സഹോദരി എല്ലാം അനേഷിച്ചുതിന് ശേഷം വിവാഹത്തിനു പോയാൽ മതിയായിരുന്നു.... അല്ലാഹുവിന്റെ സഹായം ഉണ്ടാകും. അതിന് വേണ്ടി പ്രാർത്ഥിക്കുക...

  • @user-ud6je2hc2d
    @user-ud6je2hc2d4 ай бұрын

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറയുന്നത് ശരിയാണ്

  • @shabnashafeek706
    @shabnashafeek706 Жыл бұрын

    ഇത് യഥാർത്ഥത്തിൽ ഉള്ള വിവാഹ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ല ... ഇതൊരു പത്രം മാത്രമല്ലേ...legally ഉള്ള പേപ്പർ വേറെ model ആണ്.. അയാള് നല്ലോണം പറ്റിച്ചിട്ടുണ്ട്

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Shabana ano

  • @user-og3ej5bh7j

    @user-og3ej5bh7j

    2 ай бұрын

    Ningalk anubavamundo

  • @naseerabeevi4027
    @naseerabeevi40274 ай бұрын

    എത്രയോ ആണുങ്ങൾ ഡിവേഴ്സ് ചെയ്ത പുരുഷന്മാർ ഉണ്ടായിരുന്നു ഒരു കുടുംബം ഉള്ള ഒരു ഫ്രോഡ് ചക്കരെ എന്ന് വിളിച്ചപ്പോൾ തന്റേടത്തോടെ പറയണം ആയിരുന്നു എനിക്ക് വിവാഹം വേണ്ട എന്ന് പറഞ്ഞങ്കിൽ ഈ ചതി വരുമായിരുന്നോ

  • @user-og3ej5bh7j

    @user-og3ej5bh7j

    2 ай бұрын

    Oru jeevidhamale

  • @jasminshani8203
    @jasminshani82032 ай бұрын

    Anashikathe anno eyalle kettiyathe

  • @shafinvlog9365
    @shafinvlog9365Ай бұрын

    ഭാര്യ ഉള്ളവരെ കെട്ടരുത് ആ പെണ്ണിന്റെ മനസ് മനസിലാക്കണം അല്ലേൽ ഇങ്ങനെ അനുഭവിക്കേണ്ടി വരും

  • @lailalailackl1236
    @lailalailackl12364 ай бұрын

    Ipol കരഞ്ഞിട്ടു കാര്യം ഇല്ല ഉള്ള മക്കളേ നോക്കി ജിവിച്ചുടായിരുന്നോ

  • @raihanathmpp8265
    @raihanathmpp82654 ай бұрын

    രണ്ട് ഭാര്യയേയും ഒരുപോലെ പൊന്നു പോലെ നോക്കുന്ന എത്ര ആണുങ്ങളുണ്ട് നമ്മളെ നാട്ടിൽ അവർ കാണ് ആദ്യത്തെ സ്വർഗം

  • @mubeenabeevi6044

    @mubeenabeevi6044

    4 ай бұрын

    തുപ്

  • @mehrinabdul8491

    @mehrinabdul8491

    4 ай бұрын

    ബഷീർ ബഷി

  • @ramsheenaramshi5631

    @ramsheenaramshi5631

    4 ай бұрын

    സ്വർഗ്ഗം പറയിക്കണ്ടമൈ

  • @nila7860

    @nila7860

    3 ай бұрын

    നീ അങ്ങനെ തുല്യത മനസുള്ള ആളാവും അല്ലേ?😂

  • @a.philip3923

    @a.philip3923

    3 ай бұрын

    PV Anwar

  • @ayshaaysha4209
    @ayshaaysha420910 ай бұрын

    Baryayum makkalum ullavare kalyanam kazhikaruth ith arinjal athya baryak ethra vishamam undakum ningalkum oru sthree alle

  • @nesmiyakabeer
    @nesmiyakabeer Жыл бұрын

    Ante husband enne .upeshichu vere oruthi de kode .porukan poyi bentham.therunu.e pole vere .oruthi Ye ketti eni anik a veed attachment cheyan pattumo

  • @HeninEk1235
    @HeninEk1235 Жыл бұрын

    ഭാര്യ യും മക്കളും ഉള്ളവന്റെ കൂടെ പോയ ഇങ്ങനെ ഉണ്ടാവണം..... ആ പെണ്ണിന്റെ കണ്ണീരിന്റെ ഉപ്പ് അറിയണ്ടേ..... നിക്കാഹ് ചെയ്യുന്നത് മറ്റൊരു പെണ്ണിനെ കരയിപ്പിച്ചു കൊണ്ടല്ല..... വെപ്പാടിയവൻ നിന്ന് കൊടുത്തിട്ടല്ലേ....

  • @janu....6617
    @janu....6617 Жыл бұрын

    😂😂😂 വല്ല പെണ്ണുങ്ങടേം ഭര്‍ത്താക്കന്‍മാര്‍ ചക്കരേ തേനേന്ന് വിളിക്കുമ്പോ കൂടെ കൂടാന്‍ പോയാല്‍ ഇങ്ങനിരിക്കും..!

  • @Proentertainermcqueen

    @Proentertainermcqueen

    Жыл бұрын

    😂😂😂

  • @KhoulaJadeer-jz2ji

    @KhoulaJadeer-jz2ji

    4 ай бұрын

    Athe

  • @sajisaji6020

    @sajisaji6020

    4 ай бұрын

    അതെ. മറ്റുള്ളവരെ ഭർത്താവിനെയാണോ നിങ്ങൾ ആഗ്രഹിച്ചത്. ഭാര്യക്ക് എത്ര വിഷമമായിട്ടുണ്ടാകും.

  • @user-de7zg2mk8k
    @user-de7zg2mk8kАй бұрын

    അതിന് ആണ് നമ്മുടെ നാട്ടിൽ പോലീസ് കോടതിയും നീതിയും നിയമവും

  • @JisJoice
    @JisJoice9 ай бұрын

    എല്ലാവർക്കും ഫോൺ സുഖത്തിന്റെ പിറകെ പോകാനല്ലേ.. ഇഷ്ടം.. യഥാർത്ഥ സ്നേഹം ആർക്കും വേണ്ട.. ചിലർ കൊണ്ടാലും പഠിക്കില്ല...

  • @user-cy6rx3xc9c
    @user-cy6rx3xc9c Жыл бұрын

    ഷം ല.. തന്റെ വലിയ കാരക്ക കടിക്കാൻ ഒരു ചുണ്ടെലി അത്രയേ കരുതിയുള്ളൂ. ഇതുപോലെ ഒരു പെരുച്ചാഴിയാവുമെന്നു കരുതിയില്ല.😢😢😢

  • @user-pq6um9zk6s
    @user-pq6um9zk6s10 ай бұрын

    Alhamdulilla njan swarkathila jeevikknne

  • @minisunil1491
    @minisunil1491 Жыл бұрын

    എന്തിന്. ഇങ്ങനെ. ഉള്ളവൻ. മാർ. വരുമ്പോൾ. കെട്ടാൻ. നടക്കുന്നു. Bharth av. Ellathe. ജീവിച്ചുടെ. Oru. പെൺകുഞ്ഞ്. പ്രായമായ. കുട്ടികൾ. ഉള്ളപ്പോൾ. മറ്റു്. ഒരു. Marriahenu.പോകരുതേ. കല്യാണ. വീരൻ. മാർ. Ayirikum. ഇത്. എല്ലാവര്ക്കും. ഒരു പാടം

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Mini sugam kitan ethra nal engana sugam kittatha erikum kitumpo oru mood alley

  • @SharafunnisaSharafu-bw6bl

    @SharafunnisaSharafu-bw6bl

    4 ай бұрын

    ഭർത്താവില്ലാദേ വിഷമിക്കുന്നവർക്കേ അതിന്റെ വേദന അറിയുള്ളു 😭😭റബ്ബേ ഭർത്താവിനെ ആഗ്രഹിക്കുന്നവർക് എത്രയും പെട്ടന്ന് നല്ല ഭർത്താവിനെ കൊടുക്കണേ

  • @user-mz9ps8qx9n
    @user-mz9ps8qx9n4 ай бұрын

    ഇങ്ങനെ പലരെയും അയാൾ പറ്റിച്ചിട്ടുണ്ട് അതാണ് ഇങ്ങനെയൊക്കെ വന്നത്

  • @craftyboy6504
    @craftyboy65047 күн бұрын

    ഇങ്ങനെ 2nd മാര്യേജ് നടത്തുന്ന എല്ലാവർക്കും ഇത് ആവശ്യം ആണ്. നാണമില്ലേ ഇങ്ങനെ പറഞ്ഞു കരയാൻ. സ്നേഹിക്കാൻ ഒരു ഒരു മകൾ ഉണ്ടായിരുന്നല്ലോ, എന്നിട്ടും എന്തിനാ ഏതോ ഒരുത്തനെ കെട്ടിയത്. ആകുട്ടിയെ അവൻ നശിപ്പിച്ചില്ലല്ലോ എന്നോർത്തു സമാധാനിക്കുക

  • @_swaliha_8195
    @_swaliha_81953 ай бұрын

    സ്ഥലം ഉമ്മദുടേതാണെങ്കിൽ.അയാൽ. എങ്ങി നെ ലോൺ എടുക്കും. ഉമ്മ രേഖലുമായി ബാങ്കിൽ.പോയി ഒപ്പ് വച്ചു കൊടുക്കണ്ടേ.

  • @tkfemina
    @tkfemina Жыл бұрын

    ഇതേ അനുഭവം ഇവിടെയും ഉണ്ടായി . ഒരു മാറ്റവും ഇല്ല

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Tkf. Nintethil kutikal undo

  • @m.rafi.bava.m

    @m.rafi.bava.m

    Жыл бұрын

    വിഷം കൊടുത്തു കൊന്നാൽ പ്രശ്നം തീരും 🤔

  • @anithasnair3711

    @anithasnair3711

    10 ай бұрын

    Njyan kalyanam kayichu 2 kuttikalum undu ennodu oralu kalyanam kayikkamennu paranju purake nadakkum pala pravasyam paranju kelkkathathukondu ayaluday baryayodu paranju paranju athode ayal odipoyi pinne enne kanumbol olichu kalayum pedichu barya thallikanum athode ayal nannayi ennunthonnu orikkalum vere oru family thakarthu nammal onnum nedaruthu. Athu nila. Nilkilla

  • @user-og3ej5bh7j

    @user-og3ej5bh7j

    2 ай бұрын

    Aarkk thanikaano femina

  • @aboobackervv
    @aboobackervv Жыл бұрын

    ഒരു ഭർത്താവിനെ നിങ്ങൾക്ക് ആവശ്യമുണ്ടായിരുന്നു ഇപ്പോൾ വന്നവനെ കൂടെ കൂട്ടി വിവാഹം കഴിച്ചു അയാളുടെ പൂർവസ്ഥിതികളും ഭാര്യയും മക്കളും ഉള്ളതൊന്നും അന്വേഷിച്ചില്ല ഭർത്താവായ ഉടനെ കിടപ്പാടം അയാൾക്ക് എഴുതിക്കൊടുത്തു അയാൾ അത് പണയം വെച്ചു ഇനിയത് തീർക്കണം എന്നെ ഉദാരമതികളായ അവരുടെ സഹായം തേടുക കുട്ടികളും സുഖമായി ജീവിക്കുക.

  • @shajithashaji-lv2ob
    @shajithashaji-lv2ob Жыл бұрын

    Ith ente katha sherikkum

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Shajitha same ano

  • @shadhasworld5423
    @shadhasworld5423 Жыл бұрын

    പെണ്ണും മക്കളും ഉള്ള ഒരുത്ത നെ പിടിച്ച് വെക്കുമ്പോൾ ഓർക്കണമായിരുന്നു

  • @asiyahamza991

    @asiyahamza991

    Жыл бұрын

    👍👍

  • @mubeenabeevi6044

    @mubeenabeevi6044

    4 ай бұрын

    S

  • @govindankp555-jt3pb
    @govindankp555-jt3pb3 ай бұрын

    ഉള്ള വിവരക്കേട് കാണിച്ചിട്ട് മുങ്ങി നടക്കുന്ന അവനെ കയ്യോടെ വിടാനേ പറ്റില്ല

  • @shylajas1760
    @shylajas1760 Жыл бұрын

    ഇവരുടെ പേരിൽ ഉള്ള വസ്തു അയാൾക്ക് എങ്ങനെ അറ്റാച്ച് ചെയ്യാൻ പറ്റും ഇതിന്റെ സത്യം ആരറിഞ്ഞു

  • @user-og3ej5bh7j

    @user-og3ej5bh7j

    2 ай бұрын

    Aaavam

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnnАй бұрын

    Aarenkilum ivare sahayikkane 😢😢😢

  • @user-up3zp5ds8h
    @user-up3zp5ds8h4 ай бұрын

    ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചു പോയതിന്റെ കൂലിയാണ് കിട്ടിയത്

  • @user-zf5iy2hs9k

    @user-zf5iy2hs9k

    4 ай бұрын

    സത്യം എന്താന്ന് അറിയാതെ ഒരാളെ ഇങ്ങനെ പഴി പറയുന്നത് നന്നാണോ?😊

  • @user-qb9rs4bf9b
    @user-qb9rs4bf9b4 ай бұрын

    ഈ വിസ്മയ ന്യൂസിന്റെ അവതാരകന്റെ നമ്പർ ഒന്ന് കിട്ടും ആൾ അടിപൊളിയാണ്

  • @ddffgameg688
    @ddffgameg688 Жыл бұрын

    അവൻ ന് വേണ്ടത് കിടന്നു അവൻ ന്റെ കാര്യം കയ്യണം

  • @shajahankoottikada4998
    @shajahankoottikada4998 Жыл бұрын

    എല്ലാവർക്കും നമസ്കാരം. ചാനലുകാരനോട്. വിഷയ ദാരിദ്ര്യമാണോ അതേ പൈസ തന്നിട്ട് അവർ വീഡിയോ ചെയ്യിച്ചതാണോ. പ്രേക്ഷകരുടെ മുന്നിൽ വയ്ക്കാൻ എന്താ പ്രേക്ഷകരാണോ ഇവരെ കല്യാണം കഴിച്ചു കൊടുത്തത്. എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാക്കിയിട്ട് അവസാനം പ്രേക്ഷകരുടെ മുന്നിൽ കൊണ്ടു വയ്ക്കാൻ. നിങ്ങൾ എന്താ ഈ പറയുന്ന ചാനലുകാരാ. പിന്നെ ഓരോന്ന് ചെയ്യുമ്പോൾ അന്വേഷിച്ചും കണ്ടും കേട്ടും ഒക്കെ ചെയ്യണം.അല്ലാതെ എല്ലാം ചെയ്തു കഴിഞ്ഞ് അവസാനം വന്ന് ചാനലിനെ നോക്കിയിരുന്നു കരഞ്ഞു കാണിച്ചിട്ട് എന്താ പ്രയോജനം. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.

  • @sibu8709

    @sibu8709

    2 ай бұрын

    മൊബൈൽ ഉപയോഗിക്കുന്നത് ഹറാമല്ലേ.. ലോകത്തുള്ളവരുടെ ഒക്കെ നീ കാണുന്നതും ഹറാംമല്ലേ

  • @soudhacp-eb7sv
    @soudhacp-eb7sv2 ай бұрын

    സത്യം അറിയാതെ ആരെയും കുറ്റപ്പെടുത്താൻ നമുക്ക് അവകാശമില്ല 🥲അള്ളാഹു കൈറിന്റെ പാത ആസ്‌ത്രീയ്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲 നാളെ നമുക്ക് എന്ത് സംഭവിക്കും enn നമുക്ക് അറിയില്ല റബ്ബിന് മാത്രമേ അറിയൂ റബ്ബ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲അസ്ത്രീ 15വയസ്സുള്ള കുട്ടി ഉള്ളപ്പോൾ second marriage കഴിച്ചതിനും പിന്നിൽ എന്തെങ്കിലും ഒരു സത്യം ഉണ്ടാകും അത് ആർക്കും അറിയില്ല അല്ലാഹുവിനു o അവർക്കും അല്ലാതെ

  • @user-og3ej5bh7j

    @user-og3ej5bh7j

    Ай бұрын

    Sathyaman

  • @aboobackertm4803
    @aboobackertm48034 ай бұрын

    ഇത് കണ്ടാലും കോണ്ടാലും പടിക്കൂല അനുഭവം പാടം

  • @shamishami7244
    @shamishami7244 Жыл бұрын

    എല്ലാർക്കും ഉണ്ട് ഇങ്ങനെ അനുഭവം

  • @nisasaleem5118

    @nisasaleem5118

    Жыл бұрын

    എല്ലാവർക്കും ആര്. എനിക്ക്. ഇല്ല

  • @shamishami7244

    @shamishami7244

    Жыл бұрын

    @@nisasaleem5118 ഇല്ലാദേ ഇരിക്കട്ടെ

  • @nisasaleem5118

    @nisasaleem5118

    Жыл бұрын

    @@shamishami7244 ആമീൻ.

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Shami thanik undo

  • @esathannickal6830

    @esathannickal6830

    Жыл бұрын

    ​@@nisasaleem5118gud❤

  • @ayaanmaryam3808
    @ayaanmaryam3808 Жыл бұрын

    Kannu niranjupoyi allaahu anugrahikatte

  • @sudhasuresh-gj6iu
    @sudhasuresh-gj6iu Жыл бұрын

    Bhariyum.makkalum.ulla.orale.olichum.pathum.kayatiyappo.orkanamayirnnu

  • @sanagold84
    @sanagold843 ай бұрын

    Mic lidichavane sookshikkanam

  • @sabeethahamsa7015
    @sabeethahamsa70154 ай бұрын

    ഒന്ന് കെട്ടി രണ്ട് കെട്ടി മൂന്നാമതും കെട്ടാൻ വരുമ്പോൾ ആലോ ചിക്കണ്ടെ വേണ്ടാത്ത പണിക്ക് പോയിട്ട് മക്കളോടൊത് ജീവിച്ചാൽ പോരായിരുന്നോ

  • @hibu1238
    @hibu1238 Жыл бұрын

    നല്ല രീതിയിൽ വാർത്ത വായിച്ചു കൂടെ ഇയാൾക്കു

  • @askardelivex3032
    @askardelivex3032 Жыл бұрын

    ഈ സ്ത്രിയുടെ സംസാരം കേട്ടിട്ട് വെറുതെ അല്ലാ അയാൾ ഇറങ്ങി പോയത് എന്ന് എനിക്ക് മാത്രം തോന്നുന്നതാണോ

  • @ayshakh-cw5cz

    @ayshakh-cw5cz

    Жыл бұрын

    നിനക്ക് എത്ര ഉപ്പ ഉണ്ട്

  • @askardelivex3032

    @askardelivex3032

    Жыл бұрын

    എന്റെ ഉമ്മ നിന്നെ പോലെ അല്ല

  • @user-fg1qn6oh9o

    @user-fg1qn6oh9o

    Жыл бұрын

    കൊല്ലം ഭാഷ ഇങ്ങനെ ആണ് സംസാര രീതി നമുക്ക് തെറ്റായി തോന്നും എന്നെ പെരിന്തല്‍മണ്ണയില്‍ നിന്ന് കൊല്ലത്തേക്ക് ആണ് കല്ല്യാണം കഴിച്ച് വിട്ടത്

  • @user-fg1qn6oh9o

    @user-fg1qn6oh9o

    Жыл бұрын

    കൊല്ലം ഭാഷ ഇങ്ങനെ ആണ്

  • @beautifulnature3995

    @beautifulnature3995

    Жыл бұрын

    @@askardelivex3032 മറുപടി സൂപ്പർ👌

  • @glrijaseakharan8816
    @glrijaseakharan8816 Жыл бұрын

    God bless

  • @naseerabeevi4027
    @naseerabeevi40274 ай бұрын

    ഇവരുടെ പേരിൽ ഉള്ള വസ്തു ഇവര്പോയി ഒപ്പിട്ട് കൊടുത്തിട്ടുണ്ട് മോങ്ങുന്നു

  • @user-og3ej5bh7j

    @user-og3ej5bh7j

    2 ай бұрын

    Thangall kanduvo

  • @jayashivadasan2703
    @jayashivadasan2703 Жыл бұрын

    Etrayum valuthaya makkallulla stree enthinu pinneyum vivaham kazhichu means vivaham kazhikkallalla cheyyendathu makkalude jeevitham safe akkan nokkanam avarkku nalla education kodukkan kashtapedanam allathe engane ullavanmare believe cheyyaruthu

  • @AS-sp8iu
    @AS-sp8iu2 ай бұрын

    ചക്കരേ നിൻ്റെ വേഷം ഒരിക്കലും ഒരു സത്യവിശ്വാസിയായ സ്ത്രീക്ക് യോജിച്ചതല്ല ആദ്യം അത് ശരിയാക്കുക നീ ചക്കരേ എന്ന വാക്കിൽ വീണതാണ്

  • @JasmineDubai-it1ji
    @JasmineDubai-it1ji Жыл бұрын

    ശരിയാ

  • @user-og3ej5bh7j

    @user-og3ej5bh7j

    2 ай бұрын

    Enth shari

  • @abushakira1957
    @abushakira19573 ай бұрын

    വർഷങ്ങൾക്ക് '.എടവണ്ണപ്പാറ വാവൂരിൽ 3 'കുട്ടികളെയും ഭാര്യയും കൊലപ്പെടുത്തിയ വൻ ഇതേമാതിരി ഉള്ള ഒരാളായിരുന്നു

  • @user-vu5jk7st5c
    @user-vu5jk7st5c4 ай бұрын

    ഞാൻ നിന്നെ ഡയമണ്ട് പോലെ നോക്കിക്കോളാം ചക്കരെ 😂😂😂

  • @sainudheenvp3210
    @sainudheenvp32104 ай бұрын

    ഗ്രീഷ്മ ചെയ്ത അത്ര പാതകം ഇയാൾ ചെയ്തിട്ടില്ല,, അതു തന്നെ സമാദാനം

  • @jasmink9424
    @jasmink9424 Жыл бұрын

    ഇങ്ങനെ ആളെ കല്യാണം ചെക്കനെ വെറുതെ വിടരുത് പെണ്ണ് കേട്ടാൽ നാറ്റം പരിവാടി

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Jasmine avanta vishamam thiratey

  • @beena8372
    @beena83724 ай бұрын

    കണ്ടവന്റെ. കൂടെ പോയിട്ട് അല്ലെ. പണിഎടുത്തു ജീവിക്കണം

  • @adilyaseen2761
    @adilyaseen2761 Жыл бұрын

    പടച്ചോനെ എന്തൊരു pareekshanam

  • @KadharBlox124
    @KadharBlox12410 ай бұрын

    Kalliyanam.kazhikunnathu.thettaano..

  • @AbuBaker-bh4lq
    @AbuBaker-bh4lq3 ай бұрын

    എല്ലാം സുഖത്തി ന് പിന്നാലെ പോയാൽ ഇത് തന്നെ ഗതി

  • @shajipaul312
    @shajipaul312 Жыл бұрын

    Veliyilirunna... paambine eduthe...vendaathidathe...vakkunnavàrkke....ithoru...paadamaakatte....

  • @hashims8077
    @hashims80774 ай бұрын

    Hii kazhap elagiyapol kalikal agathy koduthytu kidannu keerunno.odu pureee

  • @ayyoobthrasseri9623
    @ayyoobthrasseri96232 ай бұрын

    ശരിക്ക് കടി മാറി കിട്ടിയില്ലേ കിട്ടിയില്ലേ ഇനി വേറെ ആരെങ്കിലും നോക്ക്

  • @nechun7554
    @nechun7554 Жыл бұрын

    എനിക്ക് ഇതുപോലെ ഒര അവസ്ഥയിലാണ് നാനും സ്വർണം പണം ഒന്നും ഇല്ല പക്ഷെ ഒരു ഭാര്യ ഇരിക്കി ചെ എന്നെ കല്യാണഓകഴിച്ച ത് എനിക്ക് ഒരുമോൾ und3വയസ്സ് ചിലവിനുമില്ല ഡ്രസ്സും ഇല്ല നാൻ ഇനിഎന്തു ചെയ്യണം എന്ന് അറിയില്ല വിളിച്ചാൽ പോണ് എടുക്കില്ല എടുത്താൽ തന്നെ വേറെ എവിടേ എങ്കിലും മാണ് എന്ന് പറയും ആദ്യ ഭാര്യയു ടെ ക്കുടെ നിന്ന് എന്നെ കുറ്റം പറയും അവളുടെ വായി ൽ നിന്ന് കേക്കണ്ട അതു കേൾക്കാണം കുറ്റം മുഴുവനെനിക്ക്

  • @basheerbashi9335

    @basheerbashi9335

    Жыл бұрын

    ഇതുപോലുള്ളചില ചെറ്റകൾ ഉണ്ട് പെണ്ണ് ഒരു ഭോഗ...... വസ്തു കളിപ്പാട്ടം എന്നത് പോലെ യാണ് ഇവറ്റകൾ കരുതുന്നത് കുട്ടികളെ കാണുന്നില്ലേ കളിപ്പാട്ടം കിട്ടിയാൽ കളിക്കും adh കഴിഞ്ഞാൽ അവിടെ വലിച്ചെറിയും പിന്നെ എന്നാണോ ആവശ്യം വരുന്നത് അന്ന് വീണ്ടും.. അങ്ങിനെ തുടരും.... ആവശ്യക്കാർ മാത്രം കളിപ്പാട്ടം നല്ലത് പോരെ സൂക്ഷിച്ച് വെക്കും അല്ലാത്തവർ വലിച്ചെറിയും.... അതാണ് ലോകം ഇതുപോലുള്ളതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത വി...... 😔😔😔

  • @busharamp6887

    @busharamp6887

    Жыл бұрын

    Ente jeevitham ingineyanu.oru mound.nan nirthi vecha padanam tudangi.innu swantamayi labortory nadathunnu Nan.jeevichu kanichu kodukka vendath.

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Nechu. Evida vid epo vararey Ela wats upil varumo kurach samadarikam

  • @esathannickal6830

    @esathannickal6830

    Жыл бұрын

    ​@@busharamp6887gud eny kalyanam kashikan agrajikunnundo

  • @sajikj573

    @sajikj573

    Жыл бұрын

    ഇതുപോലെ എത്രയെത്ര പെണ്ണുങ്ങളാണ് ജീവിതം കരഞ്ഞു തീർക്കുന്നത്.... ഞാൻ ഒരു കൂട്ട് അന്വേഷിച്ചിട്ടു ആരും തരില്ല കാരണം ഞാൻ......

  • @shanu2364
    @shanu23644 ай бұрын

    ആദ്യ ഭാര്യ യുടെ വെഷമം എന്ത് കൊണ്ട് ഈ സ്ത്രീ മനസിലാക്കിയില്ല വല്ലോരും ചക്കര വാക്ക് പറയുമ്പോഴേക്കും മയങ്ങി വിഴുന്നതെന്തിനാ

  • @ahammadpa4229
    @ahammadpa42294 ай бұрын

    AAyalekanduparijayamundallo

  • @shihabmkshihab6321
    @shihabmkshihab63213 ай бұрын

    ആ സ്ത്രീയുടെ കണ്ണീരിൽ വീണിട്ടുണ്ടെങ്കിൽ എന്റെ ജീവിതം നശിച്ചു നീ അധികം കാലതാമസം ഇല്ലാതെ അകത്താകും

  • @sadikollsecurityisverybead3261
    @sadikollsecurityisverybead3261 Жыл бұрын

    ഇവനെ... ഓക്കേ.... ഏതാ..... പറയാൻ

  • @MusthaqAreekkadan-sn2mj
    @MusthaqAreekkadan-sn2mj4 ай бұрын

    ഇത്തരം ആളുകളുടെ പോളിസി ഇങ്ങനെയൊക്കെ തന്നെയാണ്28 കല്യാണം കഴിച്ച ഒരുത്തനെ ഞങ്ങൾ ചോദ്യം ചെയ്തപ്പോൾആ വ്യക്തിയും ഇതുപോലെതന്നെയാണ് 28 ആളുകളോടും പെരുമാറിയിട്ടുള്ളത് ഇതേപോലെ ഒരുപാട് സംഗതികൾ രാത്രിയിലാണ് സ്ത്രീകളെ കാണുവാൻ പോവുക പെങ്ങള് ഉമ്മ എന്നൊക്കെ പറയുന്നത് അത് ഇതുപോലെയുള്ള സ്ത്രീകളാണ് അതൊന്നും അവർക്ക് ഒറിജിനൽ ആയിട്ടുള്ളതല്ല ഇതൊക്കെ ഇപ്പോൾ ന്യൂസ് കളിലും പത്രമാധ്യമങ്ങളിൽ ഒക്കെ കാണാൻ സാധിക്കും എന്നാലും ഈ സ്ത്രീകൾ പഠിക്കില്ല

  • @abdulrahmankuttamugath7548
    @abdulrahmankuttamugath75483 ай бұрын

    E sapikapettavane kuruchu policies allenkil oru advocate vazhi case kodukkuga, ningalude mahallilum Sivaramakrishnan ariyikkuga....koodathe Fingal evanescence ""Thalaq"" chollukayum venam....ethu pettennu cheyyuga..koodathe member nde adukkal Sivaramakrishnan dharippikuga.

  • @hassana8355
    @hassana83552 ай бұрын

    അറ്റാച്ച് ചെയ്യാൻ അവന്റെ പേരിൽ എഴുതി കോട് ത്തോ???

  • @bobaskottarakara7513
    @bobaskottarakara75132 ай бұрын

    ഇതൊക്കെ നബിചര്യ ആണ് സഹോദരി. 4 കെട്ടാം എന്നാണ് പ്രമാണം. അപ്പോൾ ഇനിയും ഒരു quota കൂടി ഷെരീഫിനു ഉണ്ട്.

  • @user-ln8uc1ge6o
    @user-ln8uc1ge6o4 ай бұрын

    Eyalk oru mayathil okkea news vayichudea oru madhiri

  • @sujaiype6209
    @sujaiype620910 ай бұрын

    Enthnu Sister 2 nd Marriage

  • @sirajts2748
    @sirajts2748Ай бұрын

    16. വർഷം ചക്ക വിരൽ ഇട്ട് മടുത്തത്തു അപ്പോൾ പറ്റിയത. സാറെ

  • @badushahaseena4518
    @badushahaseena45182 ай бұрын

    Avane niyamathinu munnil kondu varanam kudumbhathinu Neethi kittanam

  • @ChrisRockey001
    @ChrisRockey0014 ай бұрын

    Sothu thattan ottakkulla streekale kalippikkuvayirikkum

  • @premapj5551
    @premapj5551 Жыл бұрын

    വളരെ ബോറിങ് വാർത്ത ചെയുന്ന രീതി

  • @suttusuttoos1410

    @suttusuttoos1410

    Жыл бұрын

    Mm..ശെരിയാ

Келесі