No video

സന്തോഷത്തോടെ അമ്മ പടിയിറങ്ങി P K ദാസ് ഹോസ്പിറ്റലിനു ഇത് അഭിമാന നിമിഷം | PK Das Hospital Testimonial

വലത് ഇടുപ്പെല്ല് പൊട്ടിയ 101 വയസ്സുകാരിയായ അമ്മൂമ്മ ശസ്ത്രക്രിയക്ക് ശേഷം സാധാരണ പോലെ ആശുപത്രി വിടുന്നു.
നൂറ്റിയൊന്ന് വയസ്സിലും സ്വന്തം കാര്യത്തിന് മറ്റൊരാളുടെ സഹായമില്ലാതെ ജീവിച്ചു വന്ന ഒരമ്മൂമ്മ .
തിരുമിറ്റക്കോട് പഞ്ചായത്തിലെ ചെട്ടിപ്പടി എന്ന ഗ്രാമത്തിലെ നമ്പിയാരത്ത് വീട്ടിൽ കാർത്ത്യായനി അമ്മ (101).
10.12.2023 ഞായറാഴ്ച ഉച്ചയോടു കൂടി വീട്ടിൽ വെച്ച് വീണ് പരിക്ക് പറ്റിയ നിലയിലാണ് പി.കെ ദാസ് ആശുപത്രിയിൽ എത്തിച്ചത്.
ഓർത്തോ വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയിൽ വലത് ഇടുപ്പെല്ല് പൊട്ടിയതായി കണ്ടു.
ഓർത്തോ വിഭാഗം ശസ്ത്രക്രിയാ വിദഗ്ധൻ ഡോക്ടർ : മാത്യു പനക്കാത്തോട്ടത്തിന്റെ നേതൃത്വത്തിൽ അനസ്ത്യേഷ്യ, കാർഡിയോളജി , നെഫ് റോളജി എന്നീ വിഭാഗങ്ങളിലെ അനുമതിയോടു കൂടി 12.12. 2023 ന് കാർത്ത്യായനി അമ്മയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.
ശസ്ത്രക്രിയക്ക് ശേഷം 14.12. 2023 ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ കാർത്ത്യായനി അമ്മയെ എഴുന്നേൽപ്പിച്ച് പതിയെ നടത്തിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.
ഡോക്ടർ: മാത്യു പനക്കാത്തോട്ടം, ഡോക്ടർ: നെവിൽ ഡോക്ടർ: പ്രണവ് ദേവ് അനസ്തേഷ്യ വിഭാഗം ഡോക്ടർ : ശ്രീരാഗ് എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
#hipsurgery #hipsurgeryrecovery #happypatient #happyhospital #pkdashospital #PKDIMS #PKDASINSTITUTEOFMEDICALSCIENCES #hospital #vaniamkulam #ottapalam #Palakkad #kerala #rotaryclubofshoranur #shoranurrotary
Moon Dock by Verbovets | lesfm.net/
Music promoted by www.chosic.com...
Creative Commons CC BY 3.0
creativecommon...
Cinematic Piano | LIGHTS by Alex-Productions | onsound.eu/
Music promoted by www.chosic.com...
Creative Commons CC BY 3.0
creativecommon...

Пікірлер: 2

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt49346 ай бұрын

    ഇതു പോലെ രോഗികളോട്ട് സൗമ്യമായി സ്നേഹമായി പെരുമാറുന്ന ഡോക്ടർമാർ വേറെയില്ല. ഞാൻ എൻറെ കുടുംബം എന്തു വന്നാലും, അവിടേക്കേ പോക. കാ |രണംഡോക്ടർമാരുടെ പെരുമാറ്റം പു പകുതി അസുഖം ഭേദമാക്കും. പുഷ്കലകാരി. മാങ്കുറുശ്ശി.

  • @MarketingDepartment-tm6cr

    @MarketingDepartment-tm6cr

    6 ай бұрын

    We appreciate your kind words. We are so glad to hear that you were satisfied with our service. Thank you.

Келесі