ഭൂമി തരം മാറ്റം/അപേക്ഷകൾ വേഗം തീർപ്പാക്കാൻ പുതിയ നടപടി/A plus Tube/Adv.shereef Nedumangad

A Plus Tube/ഭൂമി തരം മാറ്റം/അപേക്ഷകൾ വേഗം തീർപ്പാക്കാൻ പുതിയ നടപടി/A plus Tube/Adv.shereef Nedumangad
#bhoomitharammattam
#databank
#paddy
#landfilling
#property
#btrLong video
#Aplustube
#advsheteefnedumangad
Advocate, High court of Kerala
Instagram
#shereefNedumangad
Facebook
Shereef Nedumangad
Educational Qualification
MA,MBA,LL B, DJ, PGDHRM, PGDFC
Columnists
Malayala Manorama weekly for the last 25 years
Practicing High court of Kerala as an Advocate
Author of Books
1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
bringing you the latest and most relevant information on a wide range of topics designed to empower and inspire.

Пікірлер: 34

  • @sreenivasanpn5728
    @sreenivasanpn57284 күн бұрын

    ഇവിടെ ഒന്നും സംഭവിക്കില്ല. രണ്ടര ലക്ഷത്തോളം അപേക്ഷ, എഴുപത് തഹസിൽദാർ. ഒരു ദിവസം ഇരുപത് വെച്ച് പാസ് ആക്കിയാലും, രണ്ടു വർഷം. അപ്പോഴേക്കും സർക്കാർ മാറും.

  • @GeorgeT.G.
    @GeorgeT.G.8 күн бұрын

    ഭൂമി തരം മാറ്റം സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി

  • @bijugopalank6844
    @bijugopalank68448 күн бұрын

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @pkpmk3699
    @pkpmk36997 күн бұрын

    ഒരുപാട് പുതിയ ഉത്തരവ് ഇതിന് മുൻപും ഇറക്കിയിട്ടുണ്ട് നിങ്ങളുടെ ചാനൽ വഴി ഞങ്ങൾ അത് കേൾക്കുകയും ചെയ്തു പക്ഷേ ഇത് കേരളമാണ് ഇവിടെ പിണ്ണാക്കും നടക്കില്ല

  • @remacmenon1
    @remacmenon18 күн бұрын

    Thank you sir

  • @remacmenon1
    @remacmenon18 күн бұрын

    Good

  • @venugopal2347
    @venugopal23478 күн бұрын

    എന്റെ 2 സെന്റ് നിലം തരം മാറ്റിക്കിട്ടുവാൻ ഒരു വർഷം എടുത്തു..

  • @georgekissac7183
    @georgekissac71838 күн бұрын

    👍👍

  • @noushadnihal1354
    @noushadnihal13548 күн бұрын

    ഒരിക്കൽ നിരസിച്ച 7സെന്റ് ഫോം 5 കൊടുത്ത അപേക്ഷ വീണ്ടും കൊടുക്കുവാൻ പറ്റുമോ

  • @vijayana43
    @vijayana439 күн бұрын

    🎉🎉🎉

  • @aplustube2557

    @aplustube2557

    7 күн бұрын

    Welcome dear brother vijayana

  • @raajupk
    @raajupk6 күн бұрын

    10 സെന്റ് വീടുവക്കുന്നതിനായി RDO yil നിന്ന് ലഭിക്കുകയും അതിൽ വീട് പണിതു താമസം തുടങ്ങിയിട്ട് 10 വർഷത്തോളമായി. പക്ഷെ ഇപ്പോഴും റെക്കോർഡിൽ തണ്ണീര്ത്തടം ആയി തന്നെ കിടക്കുന്നു. ദയവായി പുരയിടംമാക്കി മാറ്റുന്നതിനുള്ള നടപടിക്രമം ഒന്ന് പറയാമോ. സാറിനോട് നേരിട്ട് സംസാരിക്കാനുള്ള number തരാമോ

  • @aplustube2557

    @aplustube2557

    5 күн бұрын

    വില്ലേജിൽ ഇതിനായി പ്രത്യേക അപേക്ഷ നൽകണം Join this channel for legal guidance

  • @Josephkc-lq2re
    @Josephkc-lq2re8 күн бұрын

    തോട്ടു പുറമ്പോക്ക് കയ്യേറിയാൽ എവിടെ പരാതി കൊടുക്കണം എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

  • @aplustube2557

    @aplustube2557

    7 күн бұрын

    Collector

  • @pillairc9428
    @pillairc94288 күн бұрын

    ഇപ്പൊഴും കൃഷി ഓഫീസിൽ അറിയിപ്പ് കിട്ടിയിട്ടില്ലന്നാണ് പറയുന്നത്.

  • @syamalapp3119
    @syamalapp31197 күн бұрын

    ഓരോരോ കാരണങ്ങൾ പറഞ്ഞ് വില്ലേജ് ഓഫീസിൽ നിന്ന് RDO ഓഫീസിലേക്കും അവിടുന്നു വില്ലേജ ഓഫീസിലേക്കും നടക്കാൻ തുടങ്ങിയിട് കുറേ മാസങ്ങളായി . 2022ൽ അപേക്ഷ കൊടുത്തതാണ് സാർ' പുതിയ കണ്ടുപിടുത്തം എന്റെ 24 സെൻ്റിന് 2 സർവേ നം പർ ഉണ്ട് എന്നുള്ളതാണ്. ഇനി ഞാൻ എന്തു ചെയ്യണം സാർ? Reply പ്രതീക്ഷിക്കുന്നു.

  • @aplustube2557

    @aplustube2557

    5 күн бұрын

    Dear syamala എന്തെങ്കിലും നോട്ടീസ് അത് സംബന്ധിച്ച് ലഭിച്ചിട്ടുണ്ടെങ്കിൽ ആയതിന് വ്യക്തവും വിശദവുമായ മറുപടി നൽകുക ഒരു സ്ഥലത്തിന് രണ്ട് സർവ്വേ നമ്പർ നൽകിയിട്ടുണ്ടെങ്കിൽ അത് നമ്മുടെ കുറ്റമല്ല നൽകിയിട്ടുള്ള വകുപ്പിൻറെ വീഴ്ചയാണ് അക്കാര്യം പറഞ്ഞുകൊണ്ട് മറുപടി നൽകുക നമ്മുടെ കൈവശമുള്ള ആധാരത്തിൽ കാണിച്ചിട്ടുള്ള നമ്പരും ശ്രദ്ധയിൽപ്പെടുത്തുക പകർപ്പും നൽകുക

  • @JoysrTVM
    @JoysrTVM8 күн бұрын

    ❤❤❤❤❤❤rvm

  • @aplustube2557

    @aplustube2557

    7 күн бұрын

    Thanks dear joys

  • @saleemthattarkandy8756
    @saleemthattarkandy87562 күн бұрын

    ഫോം നമ്പർ 5ൽ നിന്നും മാറ്റിക്കിട്ടി സർവേനമ്പർ തെറ്റായി കാണുന്നു അതിന് എന്താണ് ഇനി ചെയ്യേണ്ടത് സാർ

  • @aplustube2557

    @aplustube2557

    2 күн бұрын

    തിരുത്തുന്നതിന് അപേക്ഷ കൊടുക്കുക(നിങ്ങൾ അപേക്ഷയിൽ തെറ്റായ സർവ്വേ നമ്പർ ആണോ കാണിച്ചിട്ടുള്ളത് എന്നുകൂടി പരിശോധിക്കണം)

  • @saleemthattarkandy8756

    @saleemthattarkandy8756

    Күн бұрын

    സർവേ നമ്പർ അപേക്ഷയിൽ കൊടുത്തതും കിട്ടിയതും ശരിയാണ് റീ സർവേ ആണ് തെറ്റായി കാണുന്നത്

  • @abhishekar4307
    @abhishekar43078 күн бұрын

    25 cent case enthyii Supreme Court

  • @AABAGARMENTS-jd5qj
    @AABAGARMENTS-jd5qj7 күн бұрын

    25 cent supreme court

  • @raginim2958
    @raginim29588 күн бұрын

    25 സെൻ്റിൽ കൂടുതലുള്ള അപേക്ഷകൾ പരിഗണിക്കുമോ

  • @aplustube2557

    @aplustube2557

    8 күн бұрын

    Ys

  • @AABAGARMENTS-jd5qj
    @AABAGARMENTS-jd5qj7 күн бұрын

    25 cent supreme court??

  • @AABAGARMENTS-jd5qj
    @AABAGARMENTS-jd5qj7 күн бұрын

    25 cent supreme court???

  • @user-pm9qp2pj6c
    @user-pm9qp2pj6c7 күн бұрын

    ലോകസഭ ഇലക്ഷൻ ജനങ്ങളുടെ പ്രധിഷേധം വേറെ ഒരു വിഷയം കൂടി ഉണ്ടായിരുന്നു, വീടുകളുടെ പഞ്ചായത്ത് നികുതി വർദ്ധനവും പെർമിറ്റ് ഫീ കൂട്ടിയതും ജനങ്ങൾക്ക് കടുത്ത അമർഷത്തിലാണ്, നിയമസഭയിൽ വകുപ്പ് മന്ത്രി കേരളത്തെ താരതമ്യം ചെയ്തത് ബാഗ്ലൂർ, മുംബൈ, ചെന്നൈ അവിടെത്തെക്കാൾ കുറവാണ് ഇവിടെ എന്ന്. ഈ വിഷയത്തെ പറ്റിയും വീഡിയോ ചെയ്താൽ നന്നായിരുന്നു. Thangs

  • @aplustube2557

    @aplustube2557

    7 күн бұрын

    Good suggestions Will do

  • @AABAGARMENTS-jd5qj
    @AABAGARMENTS-jd5qj7 күн бұрын

    25 cent supreme court ???

  • @aplustube2557

    @aplustube2557

    7 күн бұрын

    Case pending

Келесі