ഭാഗ്യത്തിനുമേൽ ഭാഗ്യം നിങ്ങളെ തേടിവരും ഈ ഒരു നാമം ജപിച്ചാൽ ,devimahathmyam,nambyattumana,astrology

1
യാ ദേവീ സർവ്വ ഭൂതേഷു വിഷ്ണുമായേതി ശബ്ദിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
2
യാ ദേവീ സർവ്വ ഭൂതേഷു ചേതനേത്യഭിധീയതേ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
3
യാ ദേവീ സർവ്വ ഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
4
യാ ദേവീ സർവ്വ ഭൂതേഷു നിദ്രാരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ നമോ നമഃ
5
യാ ദേവീ സർവ്വ ഭൂതേഷു ക്ഷുധാരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്ത‌സൈ നമോ നമഃ
6
യാദേവീ സർവ്വ ഭൂതേഷു ഛായാരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
7
യാദേവീ സർവ്വ ഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ നമോ നമഃ
8
യാദേവീ സർവ്വ ഭൂതേഷു തൃഷ്ണരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
9
യാദേവീ സർവ്വ ഭൂതേഷു ക്ഷാന്തി രൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
10
യാദേവീ സർവ്വ ഭൂതേഷു ജാതിരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
11
യാദേവീ സർവ്വ ഭൂതേഷു ലജ്ജാരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
12
യാദേവീ സർവ്വ ഭൂതേഷു ശാന്തി രൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ നമോ നമഃ
13
യാദേവീ സർവ്വ ഭൂതേഷു ശ്രദ്ധാ രൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
14
യാദേവീ സർവ്വ ഭൂതേഷു കാന്തിരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ നമോ നമഃ
15
യാദേവീ സർവ്വ ഭൂതേഷു ലക്ഷ്മീരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
16
യാദേവീ സർവ്വ ഭൂതേഷു വൃത്തിരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ നമോ നമഃ
17
യാദേവീ സർവ്വ ഭൂതേഷു സ്മൃതിരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
18
യാദേവീ സർവ്വ ഭൂതേഷു ദയാരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
19
യാദേവീ സർവ്വ ഭൂതേഷു തുഷ്ട‌ി രൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ നമോ നമഃ
20
യാദേവീ സർവ്വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ്യ നമോ നമഃ
21
യാദേവീ സർവ്വ ഭൂതേഷു ഭ്രാന്തിരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ നമസ്തസൈ നമോ നമഃ
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#durga #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 532

  • @Wexyz-ze2tv
    @Wexyz-ze2tv6 ай бұрын

    ഇന്ന് ഞാൻ ഓർത്തെ ഉള്ളൂ ദേവിയെ കുറിച്ച് വീഡിയോ ഉണ്ടാവനെ എന്ന് നന്ദി തിരുമേനി.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. Uthram prathyekam.. ദേവി അമ്മേ ശരണം എത്രയും വേഗം ശരിയാവനെ.. 🙏🙏🙏നല്ലത് വരും thirumenii എന്നും

  • @nambyattumana

    @nambyattumana

    6 ай бұрын

    സർവ്വചരാചരങ്ങളിലും സ്മൃതിരൂപത്തിലും ബുദ്ധിരൂപത്തിലും ചൈതന്യ രൂപത്തിലും സ്ഥിതി ചെയ്യുന്ന ദേവിക്ക് അസാധ്യമായി യാതൊന്നും തന്നെയില്ല... ആത്മാർത്ഥമായി പ്രാർത്ഥിക്കാം അല്പം കഴിഞ്ഞ് വിശദമായി എല്ലാവരുടെയും ഒരുമിച്ചു നോക്കുന്നതാണ്...

  • @kailasvlogs9324

    @kailasvlogs9324

    6 ай бұрын

    Thirumeni prarthikanam thirumeni Pĺz soorya chithira saju chithira indrajith ayilyum Indraja makkam sujith kumar makkam

  • @sindujimon1073

    @sindujimon1073

    6 ай бұрын

    Namaskaram Thirumeni 🙏 🙏 🙏

  • @sindujimon1073

    @sindujimon1073

    6 ай бұрын

    Sindu karthika. Prarthikkane Thirumeni 🙏 🙏 🙏

  • @sindujimon1073

    @sindujimon1073

    6 ай бұрын

    Parvathi Thiruvathira

  • @bindubindu2397
    @bindubindu23976 ай бұрын

    തിരുമേനീ ഈ സംശയത്തിനു മറുപടി തരണേ, ഇഷ്ട ദൈവത്തിനു നേർന്നിട്ട് ആ ആഗ്രഹം നടന്നു കിട്ടിയില്ലങ്കിൽ ആ നേർച്ച പിന്നീട് നടത്തണമോ? എന്നെ പോലെ പലർക്കും ഈ സംശയമുണ്ടാകാം. ഇതിനു മറുപടി തരണേ.

  • @rajalekshmiprasanthneenupr1771
    @rajalekshmiprasanthneenupr17716 ай бұрын

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സാമ്പത്തിക പ്രശ്നം കാരണം ഉള്ള വിഷമം മാറാനും സാമ്പത്തിക ഭദ്രത ഉണ്ടാകാനും അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപെടുത്തണമേ തിരുമേനി രാജലക്ഷ്മി പൂയം 19/04/1994 8.23 AM 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejaramu164
    @sheejaramu1646 ай бұрын

    യാ ദേവീ സർവ്വ ഭൂതേഷു മാ മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: 🙏🏻🙏🏻🙏🏻

  • @Kunji797
    @Kunji7976 ай бұрын

    ഓം നമഃ ശിവായ 🙏🙏 നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തി എന്റെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 🙏🙏

  • @sivarajkannur1326
    @sivarajkannur13266 ай бұрын

    ദേവീമാഹാത്മ്യ പാരായണക്രമം പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏🙏🙏

  • @sollyprince6075
    @sollyprince60756 ай бұрын

    നമസ്കാരം തിരുമേനി, എന്റെ മുന്നിൽ ഇനി രണ്ടു ദിവസം മാത്രമേ ഉള്ളൂ, 7 ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ഞാൻ ഈ വീട് വിട്ട് ഇറങ്ങേണ്ടി വരും, എനിക്ക് ഒരു വഴിയും തുറന്നു കിട്ടിയില്ല ഭഗവാനേ, തിരുമേനി ഒരിക്കൽ കൂടി ആത്മാർത്ഥമായി പ്രാർത്ഥിക്കണം,ഞാൻ 20 വർഷം ആഗ്രഹിച്ചു പ്രാർത്ഥിച്ചു കിട്ടിയ ഒരു വീടാണ്,അത് നഷ്ടപ്പെടുത്താൻ എനിക്ക് കഴിയുന്നില്ല, നേടിയെടുക്കാൻ ഒരു വഴിയും തെളിയുന്നുമില്ല, പ്രിൻസ് തൃക്കേട്ട, സോളി ഉത്രാടം, അക്ഷയ് ചോതി, അഭിഷേക് പൂരാടം, ഞങ്ങളെ കൈവിടല്ലേ തിരുമേനി ആത്മാർഥമായി പ്രാർത്ഥിക്കണേ

  • @sureshpk7225
    @sureshpk72256 ай бұрын

    തിരുമേനി നമസ്കാരം ഞങ്ങളുടെ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് കിട്ടാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം, അനിത ചിത്തിര, മോഹിത് പൂരം, 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wm5bs4og8o
    @user-wm5bs4og8o6 ай бұрын

    നമസ്കാരം തിരുമേനി ചിത്ര -അത്തം, പവിത്രൻ- അവിട്ടം ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @user-xo3wd1qx5b
    @user-xo3wd1qx5b6 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി കുടി പ്രാർഥിക്കേണമേ തിരുമേനി. ഒരുപാട് സങ്കടത്തിലാണ് ഞങ്ങൾ. ഇന്ദ്രജിത്. ചിത്തിര പ്രഭ. മക്യരം ഗ്രീഷ്മ പൗർണമി. മകം വൈഷ്ണവി. മൂലം.

  • @santhammakaimal8217
    @santhammakaimal82176 ай бұрын

    രശ്മി - തിരുവോണം, രേണു, തിരുവോണം പ്രാർത്ഥനയിൽ പെടുത്തണെ തിരുമേനി.🙏

  • @prajilabinoy9792
    @prajilabinoy97926 ай бұрын

    ബിനോയ്‌,രേവതി പ്രവീൺ, തിരുവോണം പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ തിരുമേനി 🙏🙏🙏🙏

  • @shynidaya956
    @shynidaya9566 ай бұрын

    🙏നമസ്കാരം തിരുമേനി 🙏🙏🙏അഭിഷേക് ഉത്രം അഭിരാമി വിശാഖം ഷൈനി പൂയം ഞങ്ങള്‍ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ മറാൻ പ്രാര്‍ത്ഥിക്കണേ തിരുമേനി🙏🙏🙏 അ മ്മേ മഹാമായേ 🙏 കാത്തുകൊള്ളേണമേ 🙏🙏🙏

  • @user-xo3wd1qx5b
    @user-xo3wd1qx5b6 ай бұрын

    നമസ്കാരം തിരുമേനി. വളരെ നല്ല അറിവുകൾ പകർന്നു തരുന്നതിന് അഭിനന്ദനങ്ങൾ.

  • @SUNILKUMAR-wb6st
    @SUNILKUMAR-wb6st6 ай бұрын

    നമസ്ക്കാരം തിരുമേനീ, സുനിൽകുമാർ -പുരം നക്ഷത്രം എനിക്ക് കിട്ടാനുള്ള പണം തിരികെ എനിക്ക് കിട്ടാനും അതിൽ നിന്ന് എനിക്കും കുടുംബത്തിനും സത്ഗതിയുണ്ടാകാനും പ്രാർത്ഥിക്കണേ.....

  • @nainans5692
    @nainans56926 ай бұрын

    നന്ദി തിരുമേനി നമസ്ക്കാരം

  • @mijamani495
    @mijamani4956 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 അക്ഷയ് ചന്ദ്രൻ തിരുവാതിര (ജോലി ലഭിക്കാൻ ), മണി ചോതി, മിജ ചതയം (ഞങ്ങളുടെയിടയിൽ ദാമ്പത്യ ഐക്യം നിലനിർത്തുന്നതിനും തടസ്സങ്ങൾ നീങ്ങുന്നതിനും ) പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @getha4435
    @getha44356 ай бұрын

    🙏നമസ്തേ തിരുമേനി മക്കൾ ക്കു പ൦ന൦ തുടരാനും ഓരോ ജോലി കിട്ടാനും തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ൦ ഹ൪ജിത് ചതയം ഹ൪ദേഷ് പൂരാടം🙏🙏🙏

  • @PreBi22
    @PreBi226 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ബിബിൻ ഉത്രാടം പ്രജിത ഉത്രം കുടുംബ ഐക്യത്തിനു വേണ്ടി

  • @user-kc7wf7qu6x
    @user-kc7wf7qu6x6 ай бұрын

    ഓം ദുർഗ്ഗായേ നമഃ 🙏🙏🙏🙏🙏

  • @robinjoseph2112
    @robinjoseph21126 ай бұрын

    നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ, റോബിൻ പൂയം, 20/03/1978👏👏👏👏

  • @user-kl5jr8cz4i
    @user-kl5jr8cz4i6 ай бұрын

    ജിഷ ഉത്രം ശ്രീജിത്ത്‌ പൂരുരുട്ടാതി ഞങ്ങൾക്കു ഒന്നിച്ച് ജീവിക്കാൻ കഴിയണം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏

  • @kavithadevi3034
    @kavithadevi30346 ай бұрын

    നമസ്ക്കാരം തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഹേമ തിരുവാതിര ഹിമ പൂരുരുട്ടാതി ഗോകുൽ തിരുവാതിര എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ 🙏 കവിത ചോതി

  • @babysreeja4442
    @babysreeja44426 ай бұрын

    തിരുമേനി തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു.🙏സിന്ധു വിശാഖം . 16 - 4- 1977 . 12.45 AM . സുകുമാരൻ ചിത്തിര . ഇവർ തമ്മിൽ സ്നേഹത്തോടും ഐക്യത്തോടെയും ജീവിക്കാൻ നിത്യ പ്രർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി🙏🙏🙏

  • @sobhak7552
    @sobhak75526 ай бұрын

    നമസ്കാരം തിരുമേനി 🙏ശോഭ പുണർതം. പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @Meenukutty12
    @Meenukutty126 ай бұрын

    അമ്മേ ദേവി🙏🙏🙏 പ്രാർഥനയിൽ ഉൾപ്പെടുത്തണം തിരുമേനി ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം

  • @chsubair2791
    @chsubair27916 ай бұрын

    Thirumeni namaskaram Ennum kelkkarundu. Thank you very much

  • @rejanianu4891
    @rejanianu48916 ай бұрын

    നമസ്തേ തിരുമേനി. രജനി തിരുവോണം ആദർശ് ആയില്യം ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @ADHiiiiiiiie
    @ADHiiiiiiiie6 ай бұрын

    Adhisankar. Makam Sivaram. Makariam Baiju. Mulam Ajitha. Revathi Sarasamma. Revathi

  • @priyamohanan2114
    @priyamohanan21146 ай бұрын

    തിരുമേനി ഒരു കോടി പ്രണാമം🙏 ഞാൻ ആഗ്രഹിച്ചത് ആണ് തിരുമേനി ഇന്ന് പറഞ്ഞത് എന്റെ കൈയ്യിൽ ദേവീ ഭാഗവതം ഉണ്ട പക്ഷേ വായിക്കമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയില്ല ഇതിനെക്കുറിച്ച് ഒര് വിശധമായ video ൽ പറഞ്ഞു തരണം തിരുമേനി🙏🙏🙏

  • @girijaponnu5204
    @girijaponnu52046 ай бұрын

    നമസ്കാരം തിരുമേനി മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വിവാഹം നടക്കാൻ വേണ്ടിയാണ് ഹിമ ഉത്രം

  • @snehamaryc8983
    @snehamaryc89836 ай бұрын

    Innalae thottu devimahathmyam daily kelkkan thudangi innu e video kandu

  • @kanakabiju3124
    @kanakabiju31246 ай бұрын

    നമസ്കാരം തിരുമേനി 🙏ബിജു -തിരുവാതിര, കനക -ഉത്രാടം, അജിൻ -പൂരുരുട്ടാതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @pillaisviews
    @pillaisviews6 ай бұрын

    അമ്മേ നാരായണാ.. ദേവീ നാരായണാ.. ലക്ഷ്മി നാരായണാ..

  • @user-ho5pd9lh3v
    @user-ho5pd9lh3v6 ай бұрын

    നമസ്കാരം തിരുമേനി🙏 എന്റെ മകന്റെ ജോലി കിട്ടാനുള്ള (ഗവൺമെന്റ് ആശ്രിത നിയമനം ) തടസവും വിവാഹ തടസ്സവും തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി രജിൻ രാജ് അനിഴം നക്ഷത്രം🙏🙏🙏

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj6 ай бұрын

    എന്റെയും സുഹൃത്തിന്റെയും പേരിലുള്ള കള്ള കേസ് തീരാനായി പ്രാർഥിക്കണേ തിരുമേനി 🙏🌹11 വർഷമായി സാലറി ഒന്നും കിട്ടാതെ വലിയ കഷ്ടപ്പാടിലാണ്, രാജൻ - രോഹിണി, ഉണ്ണികൃഷ്ണൻ - ആയില്യം 🙏🌹

  • @rahulkrishnarahulkrishna5572
    @rahulkrishnarahulkrishna55726 ай бұрын

    Namasthea thirumeani 🙏🙏🙏 Lekha Ayiliyam Rahul Pooradam Rakesh Atham Rohith Bharani prarthikkanea thirumeani 🙏🙏🙏

  • @lakshmidevik9219
    @lakshmidevik92196 ай бұрын

    നമസക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ ആരോഗ്യം പ്രശ്നം ഉണ്ടു് ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏🙏

  • @ponnuvengaraponnuvengara2787
    @ponnuvengaraponnuvengara27876 ай бұрын

    നമസ്കാരം തിരുമേനി ദാമ്പത്യ വിജയത്തിന് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഷീജ ചതയം സന്തോഷ് മകീര്യം

  • @minipadmanabhan5330
    @minipadmanabhan53306 ай бұрын

    Namaskaram thirumeni🙏🙏🙏 Innu makara chovva ayittu dheviye patti kettappol valare sandhosham thonni. 🙏🙏🙏 Padmanabhan- -pooram Mini-pooruruttathi Pavin-pooruruttathi Karya sadhyathinayi prarthikane thirumeni Thirumeniku ella nanmayum undakatte 🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️

  • @sindhun9378
    @sindhun93786 ай бұрын

    നന്ദി തിരുമേനി വളരെ നല്ല ഉപകാരം

  • @user-tp9pd3fj7h
    @user-tp9pd3fj7h6 ай бұрын

    അമ്മേ ദേവീ 🙏ഞാൻ ഇപ്പോൾ മൂന്ന് അദ്ധ്യായം വായിച്ചു കഴിഞ്ഞ ഉടനെ ഇതാണ് കാണുന്നത് 🙏

  • @syamamenon6101
    @syamamenon61016 ай бұрын

    നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

  • @thulasidevi5238
    @thulasidevi52386 ай бұрын

    പ്രണാമം 🙏🙏തിരുമേനി, പതിവായി 1 ആഴ്ച്ച കൊണ്ട് എന്ന ക്രമത്തിൽ വായിക്കുന്നു. 🙏🙏തെറ്റ് കുറ്റങ്ങൾ അമ്മ ക്ഷേമിക്കണമെന്നു പ്രാർഥിക്കിന്നു 🙏🙏🙏

  • @user-ss4do8yk9m
    @user-ss4do8yk9m6 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ. പ്രാർഥനയിൽ ഉൾപെടുത്തി അനുഗ്രഹിക്കണം. അജിത് - ഉതൃട്ടാതി, അമ്പിളി - ആയില്യം, ദേവിക - ചോതി. 🙏

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz6 ай бұрын

    അരുൺ അനിഴം മദ്യപാനം നിറുത്തുവാൻ വേണ്ടി സന്തോഷത്തോടെ ജീവിക്കാനും വേണ്ടി prathikane swapna പുണർതം ഒരുപാട് കഷ്ടപ്പാട് ആണ് തിരുമേനി 🙏🙏🙏

  • @vinayakasplschool
    @vinayakasplschool6 ай бұрын

    നമസ്ക്കാരം തിരുമേനി ജയകൃഷ്ണൻ... രോഹിണി വിനീത... മകയിരം എന്ത് കാര്യത്തിനു പോയാലും തടസ്സമാണ്, പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ആയുരാരോഗ്യ സമ്പൽ സമൃധിക്കായി പ്രാർത്ഥിക്കണേ തിരുമേനി

  • @siji7171
    @siji71716 ай бұрын

    Niranjan utradam ente monu vendi prarthikane thirumeni🙏🙏.

  • @sobhaunnikrishnan9715
    @sobhaunnikrishnan97156 ай бұрын

    നമസ്ക്കാരം തിരുമേനി🙏 ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങൾ മാറാൻ പ്രാർത്ഥിക്കണേ.... വത്സല -മകം ഉണ്ണികൃഷ്ണൻ - രേവതി ശോഭ - രേവതി അർജ്ജുൻ കൃഷ്ണ - പൂരുരുട്ടാതി ആവണി കൃഷ്ണ - ആയിലും ഞാൻ ദേവി മാഹാത്‌മ്യം ചൊല്ലാറുണ്ട്

  • @vasanthanair1526
    @vasanthanair15266 ай бұрын

    നമസ്കാരം തിരുമേനി 🙏 ലക്ഷ്മണൻ പൂയം വസന്ത അനിഴം വരുൺ കാർത്തിക ദീപ്തി അനിഴം ദീപേഷ് വിശാഖം. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @sugathas8302
    @sugathas83026 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥികണം വിജയകുമാർ മകയിരം (ഞാൻ ഗോവയിൽ ഒരു വസ്തു വിൽക്കാൻ ശ്രമി കുന്നുണ്ട് അതിനുവേണ്ടി പ്രാർത്ഥിക്കണം)വിശാൽ ഉത്രാടം (ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥികണം)അഖിൽ പൂരം അരുൺ പൂരം (ഒരു സ്ഥിരം ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥികണം) സുഗത പൂയം

  • @ajithakunjukutty1628
    @ajithakunjukutty16286 ай бұрын

    അമ്മേ മഹാ മായേ, കാത്തു കൊള്ളാന്നെ

  • @nsk9251
    @nsk92516 ай бұрын

    🙏നമസ്കാരം 🙏 ഞാൻ അഞ്ചു വർഷം കൊണ്ട് 11അദ്ധ്യായം പാരായണം ചെയുന്നു ഇപ്പോൾ രാവിലെ ലളിതസഹസ്ര നാമവും വൈകിട്ടു devimahatmyam 11 അദ്ധ്യായം ചൊല്ലും നല്ല അനുഭവം ആന്നെ എനിക്ക് കിട്ടുന്നത് 🙏🙏🙏🙏🙏 പ്രാർത്ഥന ഉണ്ടാവണം തിരുമേനി 🙏ശശികല മകയിരം 🙏

  • @BinduPravin
    @BinduPravin6 ай бұрын

    Namaskaram Thirumeni 🙏🙏🙏. Pravin Aswathy, Bindu Aswathy, Prathish Pooram

  • @jaganathan1883
    @jaganathan18836 ай бұрын

    Namaskaram thirumeni 🙏🏼 amarnath utram Ananthanath thiruvonam vidhya vijayam ayur aroghyasaukhyam prarthikkane thirumeni 🙏

  • @sudhamonyo5807
    @sudhamonyo58076 ай бұрын

    മക്കൾക്ക് നല്ല ജോലികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ആനന്ദ് തൃക്കേട്ട അരവിന്ദ് ചിത്തിര

  • @user-kl5jr8cz4i
    @user-kl5jr8cz4i6 ай бұрын

    ദീപക് വിവാഹം നടന്നു കിട്ടാൻ🙏 കാലിന്റെ വേദനകൾ മാറിക്കിട്ടാൻ 🙏 തിരുമേനി പ്രാർത്ഥിക്കണം

  • @chandrankk3585
    @chandrankk35856 ай бұрын

    നമസ്ക്കാരം തിരുമേനി ഞങ്ങളെ കുടി പൂജയിൽ ഉൾപെടുത്തണെ .ചന്ദ്രൻ വി ശാഖം ബീന രോഹണി ആദർശ് മ കീരം.

  • @miniradhakrishnan7416
    @miniradhakrishnan74166 ай бұрын

    🙏🏻രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @mookambikaambika510
    @mookambikaambika5106 ай бұрын

    നമസ്കാരം തിരുമേനി മൂകാംബിക :ചിത്തിര ജയ പ്രസാദ് :പുണർതം കാർത്തിക :പുണർതം കൃഷ്ണ :അത്തം പൂജയിൽ ഞങ്ങളുടെ കുടുംബത്തെയും ഉൾപെടുത്തണേ തിരുമേനി

  • @sudhakrishnan5596
    @sudhakrishnan55966 ай бұрын

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @aparnaanirudhan8710
    @aparnaanirudhan87106 ай бұрын

    Ente jeevitham matty maricha oru grandhan aanu. Sri mahadevye nama🙏🏻🙏🏻🙏🏻

  • @minisivadas769
    @minisivadas7696 ай бұрын

    രാഹുൽ രോഹിണി വിദേശത്തു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hareramahareramaramaramaha1720
    @hareramahareramaramaramaha17206 ай бұрын

    Namaste thirumeni Vinitha Bharani Vidhya Thiruvathira Vinaya Thiruvoonam Thilakan poororuttathi Bhagya Sree pooram Sujeet Thiruvoonam sarin avittam Allarkum vendi prarthikkanam

  • @devaki7130
    @devaki71306 ай бұрын

    നമസ്കാരം തിരുമേനി ഇതുവരെ യു എന്റെ മക്കൾക്ക്‌ ഒരു ജോലി ഇതുവരെ യു ആയില്ല പ്ലീസ് പ്ലീസ് പ്ലീസ് പ്രാർത്ഥിക്കണമേ സാന്ദ്ര. അനിഴം 🙏🙏🙏ഒത്തിരി മെസ്സേജ് അയച്ചു പ്ലീസ് 🙏🙏🙏

  • @simpleone3810
    @simpleone38106 ай бұрын

    Namaskaram Thirumeni- Stallone -Pooram pray for job 🙏🙏🙏

  • @hannahsonia8342
    @hannahsonia83426 ай бұрын

    Dilip - Makayiryam Kevin- bharani Sonia- punartham . Please include us in prayers, Thirumeni 🙏🙏

  • @leenanair9209
    @leenanair92096 ай бұрын

    Pranaamam Thirumenii 🙏. Om Sree MahaDeviyai Nama. 🙏. Divya Karthika. Dhanya Mulam. Ashwin Anizham. Prarthikane Thirumenii 🙏. Hari Om 🕉 🙏.

  • @DeepaK-xv7bs
    @DeepaK-xv7bs6 ай бұрын

    🙏🙏🙏അരുൺ രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏

  • @lekshmilechu1723
    @lekshmilechu17236 ай бұрын

    നമസ്തേ തിരുമേനി 🙏🏻അമ്മേ നാരായണ.... 🙏🏻🙏🏻തിരുമേനി... എന്റെ മോൾക്ക് ഒരു ജോലി ലഭിക്കാൻ വേണ്ടി പ്രാർഥനയിൽ ഉൾപ്പെടുത്തേണമേ... 🙏🏻🙏🏻സൂര്യ ഉത്രം...14/01/2001

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p6 ай бұрын

    Namaskaram thirumeni 🙏 suseela uthritathi balamurali chathayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @divyasundaran7192
    @divyasundaran71926 ай бұрын

    Thirumeni namaskaram 🙏🙏 thirumeniyude anugraham undavanam...

  • @nivednandu1605
    @nivednandu16056 ай бұрын

    നമസ്കാരം തിരുമേനീ🙏🙏🙏 Nived Thiruvonam 26/12/2003 Thulasi Vishagham 20/05/1985 Narayanan Pooyam പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏

  • @sreelathaj1692
    @sreelathaj16926 ай бұрын

    1979 January 3 രാത്രി 12.30 കഴിഞ്ഞ് ചതയം രോഗദുരിതങ്ങൾ മാറി എന്റെ മുടിയും ശരീരവും ഭംഗിയും തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏

  • @krishnapriya4540
    @krishnapriya45406 ай бұрын

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏🙏🙏🙏🙏

  • @sajinies220
    @sajinies2206 ай бұрын

    നമസ്കാരം തിരുമേനി സന്ധ്യ രേവതി9/12/1978 കടയുടെ അഭിവൃത്തിക്കും ഉയർച്ചയ്ക്കും കടം തീരാനും പ്രാർത്ഥിക്കണേ തിരുമേനി

  • @sreejaen5661
    @sreejaen56616 ай бұрын

    Namaskaram thirumeni poojayil ulpedurhi prarthikkane🙏🙏🙏🙏🙏🙏🙏

  • @chandri.p.c8490
    @chandri.p.c84906 ай бұрын

    നമസ്കാരം തിരുമേനി ച ന്ദ്രി - മൂലം എന്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @user-yn1hu8qs2d
    @user-yn1hu8qs2d6 ай бұрын

    അഖിൽ ഉത്രാടം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @sheebakv4314
    @sheebakv43146 ай бұрын

    ശോഭന തിരുവാതിര എന്റെ മകൾക്ക് പഠിക്കാൻ താല്പര്യം കുറവ് ഇടയ്ക്കിടയ്ക്ക് ഉറക്കം വരുന്നു പ്രത്യേകമായി ഒന്നു പ്രാർത്ഥിക്കണം ആയിരുന്നു തിരുമേനി എന്റെ അഭ്യർത്ഥനയാണ് 🙏🙏🙏

  • @muralimachingal4531
    @muralimachingal45316 ай бұрын

    Namaskaram thirumeni, muraleedharan, bharani, 5-5-1967, please prarthikane thirumeni..

  • @pew758
    @pew7586 ай бұрын

    Thirumeni namaskaram, Reshma - chothi, prarthanayil ulppeduthane 🙏🙏

  • @vanajasasi5703
    @vanajasasi57036 ай бұрын

    ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡേശ്വരൈ വിച്ചേ നമ:👏🌷👏

  • @remyasuneesh2262
    @remyasuneesh22626 ай бұрын

    നമസ്കാരം തിരുമേനി സുനീഷ് തിരുവാതിര തൊഴിൽ തടസം നീങ്ങി തൊഴിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @usharkurup388
    @usharkurup3886 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @bindusajeev5507
    @bindusajeev55076 ай бұрын

    Pranamam Thirumeni 🙏Ente makal Sharikayute vivaham vegam natakkan vendi prarthikkane. Sharika Chothy

  • @manjubai4289
    @manjubai42896 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഉത്തമൻ ചതയം 1965ജൂൺ 20രാത്രി 12.05കുംഭക്കൂർ, മഞ്ജുള മകയിരം 1969മെയ്‌ 19രാവിലെ 7.05 മിഥുനക്കൂർ വർക്ക്‌ കിട്ടാനും കിട്ടുവാനുള്ള ക്യാഷ് കിട്ടാനും പ്രാർത്ഥിക്കണേ, രോഗങ്ങൾ മാറാനും

  • @rejinkumar1444
    @rejinkumar14446 ай бұрын

    Namaskaram tirumeni, njagaleyum prarthanayil ulppeduthane tirumeni.. Rejin-revathi Archana-bharani Dhanvin -chathayam Shambhavei -chathayam Shreyanve -chathayam

  • @SheebaMol-oy7ki
    @SheebaMol-oy7ki6 ай бұрын

    Thirumeni prathanayilulppeduthane swandhamayioruveedillavalarevishamathilanu Suresh moolam Sheeba, chathayam Ardra,revathi❤

  • @sushamaneelapparambil3525
    @sushamaneelapparambil35256 ай бұрын

    Namaskar am thirumeni sushama pooruruttathi prarthanayil ulppeduthane thirumeni sambathika bhadradakkuvendi prarthikkane thirumeni kumbham raasi surendran uthram Sreejith moolam Sruthi Bharani Nayana uthradam Retheesh Revathi prarthanayil ulppeduthane

  • @rajiramachandran929
    @rajiramachandran9296 ай бұрын

    നമസ്കാരം തിരുമേനി അഭിജിത്ത് പൂരം രണ്ട് മാസമായി മകന് തലവേദനയാണ്. അത് കാരണം നന്നായി യിരുന്ന് പഠിക്കാൻ പറ്റുന്നു ഇല്ല് തല വേദന മാറനും നാന്നായി പഠിക്കാനും പ്രാർത്ഥന വേണം തിരുമേനി🙏🙏🙏

  • @sreelethagopan3295
    @sreelethagopan32956 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹♥️ഗോകുൽ ചതയം 7/1/2003 11.5am എന്റെ മകന് ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ സെലെക്ഷൻ സെലെക്ഷൻ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥️♥️♥️

  • @manjusubhash6079
    @manjusubhash60796 ай бұрын

    Namaskaram Thirumeni Nidhin Subhash chothi Namitha Subhash Thiruvathira Subhash makam Manjusha Rohini poojayil Ullpeduthenemee Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @seenasoman992
    @seenasoman9926 ай бұрын

    Devi anugrahikkane ,somasundaràn.thiruvonam

  • @rejanisuresh5416
    @rejanisuresh54166 ай бұрын

    Namaskaram Thirumeni 🙏Makkalkku vendi prarthikane Thirumeni 🙏Devi mahatmyam parayanam cheyarundu 🙏 Sidharth KS Uthradam 17/11/2004 Nimisha Suresh Bharani 18/02/2002 🙏

  • @user-uv5fp6cc9c
    @user-uv5fp6cc9c6 ай бұрын

    Namaskaram Thirumeni 🙏 മനോജ് അനിഴം ശ്രദ്ധ അനിഴം ഐശ്വര്യവും ശ്രേഷ്ഠവും ആയ കുടുംബ ജീവിതം നയിക്കുവാൻ ആയി പ്രാർത്ഥിക്കേണമേ

  • @Sreeshruthi-media
    @Sreeshruthi-media6 ай бұрын

    ഓം നമഃ ശിവായ അങ്ങേക് കുടുംബത്തിനും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ സരിത, പൂരാടം പ്രാർത്ഥിക്കണേ തിരുമേനി pls 🙏🙏🙏🙏🙏

  • @umadeviomana3639
    @umadeviomana36396 ай бұрын

    നമസ്കാരം തിരുമേനി 🙏വൃന്ദ ചിത്തിര, ബ്രിനിത് കുമാർ കാർത്തിക

  • @santhoshpg380
    @santhoshpg3806 ай бұрын

    Santhosh:Thiruvathira ❤ Gopalakrishnan: chithira 🌹Bhargavi Amma: Moolam ❤

  • @ashwin__2573
    @ashwin__25736 ай бұрын

    Namaskaram Thirumeni 🙏🏻🙏🙏🏻 kadabhadhyathyanu Thirumeni poojayil ullpeduthane Thirumeni 🙏🏻🙏🙏 Sivan Anizham Ambika pooyam Ashwin makam Viswan chathayam Aarav chathayam

Келесі