വായു വേഗത്തിൽ ഫലം, എത്ര വലിയ നടക്കാത്ത കാര്യവും പെട്ടെന്ന് നടന്നു കിട്ടും,hanuman,hanumanmantra

5 qualities that come to those who pray to Hanuman Swamy like this daily,
Especially for women and children,
If you pray to Hanuman Swami like this daily, the result will be faster,
There is no greater prayer to give to Hanuman Swami, miracles will happen, If you want to learn Bhakti, you should learn it from Hanuman
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#hanuman #hanumantemple #hanumanji #hanumanmantra #jyothisham #nambyattumana #astrology #trending

Пікірлер: 764

  • @VidyadharanNair
    @VidyadharanNair8 ай бұрын

    I'm a devotee of lord ayyappa d Chettikulangara Amme Bhakttan. I see your videos when I get time.Thanks for information's

  • @pushpav737
    @pushpav7378 ай бұрын

    ശരിയാണ് 100%. അനുമദ് 1:48 1:48 കാര്യസിദ്ധി mandram. Daily ചൊല്ലിയാൽ വിചാരിച്ച കാര്യം ഉടൻ നേടാൻ പറ്റും. അനുഭവം.

  • @Wexyz-ze2tv
    @Wexyz-ze2tv8 ай бұрын

    ജയ് ശ്രീ ഹനുമാൻ സ്വാമിയേ ശരണം. നന്ദി തിരുമേനി ❤ഞാൻ വ്യാഴം ചൊവ്വ ദിവസങ്ങളിൽ എന്നും ഹനുമാൻ നാമ ജപം ചെയ്യാറുണ്ട്.. എല്ലാവരെയും പ്രാർത്ഥനയിൽ ചേർക്കണേ.. തിരുമേനിക് നല്ലത് വരും.. പേരുകൾ തന്നിട്ടുണ്ട്

  • @midhiyaanil1362
    @midhiyaanil13628 ай бұрын

    Anilkumar ആയില്യം, Midhiya തിരുവോണം,Agneya അവിട്ടം

  • @vishnupriyavichu9122
    @vishnupriyavichu91228 ай бұрын

    🙏🏻🙏🏻🙏🏻🕉️🕉️🕉️തിരുമേനി പൊന്നു തമ്പുരാനെ അനുഗ്രഹിക്കണേ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @nimasuresh731
    @nimasuresh7318 ай бұрын

    ഓം നമഃശിവായ 🙏🙏🙏.. നമസ്കാരം തിരുമേനി 🙏🙏.. അങ്ങയിൽ നിന്ന് ഈ അറിവ് കേൾക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു.. 🙏🙏.. വളരെ നന്ദി 🙏🙏..

  • @deepadeepa2671
    @deepadeepa26718 ай бұрын

    തിരുമേനി ഇന്നത്തെ അറിവിന് നന്ദി ❤️🙏

  • @SathiJayan-ii4md
    @SathiJayan-ii4md8 ай бұрын

    നമസ്തേ തിരുമേനി കാര്യം സാധിച്ചതിൽ ഞാൻ തിരുമേനിയോട് നന്ദി അറിയിക്കുന്നു

  • @kamalacmohan7228
    @kamalacmohan72288 ай бұрын

    തിരുമേനി..... എന്നും ഞാനും എന്റെ മോനും ഹനുമാൻ ചാലിസ ചൊല്ലാറുണ്ട്... 🙏ജയ് hanumaan 🙏aanjenaya നമഹ 🙏 പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപ്പെടുത്തിയ്യാലും 🙏അരുൺ പൂരം.. കമലമ്മ ഉത്രം 🙏മോനിഷ ചതയം.. അർച്ചന.. കാർത്തിക അനില വിശാഖo. അനിത. വിശാഖo.. 🙏

  • @sarojinipp7208
    @sarojinipp72088 ай бұрын

    ❤❤ ഓം ഗം അനുമതയേ നമ:❤

  • @remamenon4856
    @remamenon48568 ай бұрын

    Malavika Thiruvonam. Vyshnavi Aswathy. Govind sankar Uthram. Hari sankar Chothi. Prarthikkane Thirumeni 🙏🙏🙏

  • @jayakumariam7317
    @jayakumariam73178 ай бұрын

    പ്രണാമം തിരുമേനീ. അയ്യപ്പദാസ് -അശ്വതി ശ്രീദേവി -അശ്വതി മാധവാനന്ദ് -ഭരണി പൂജയിൽ ഉൾപെടുത്തണേ തിരുമേനീ

  • @leenavinod4570
    @leenavinod45708 ай бұрын

    വിജയൻ രേവതി രോഗം മാറാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @sojagireesh9787
    @sojagireesh97878 ай бұрын

    നമസ്കാരം തിരുമേനി.... 🙏 ഇന്നത്തെ പ്രാർത്ഥനയിൽ എന്റെ രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ സോജഗിരീഷ് അശ്വതി നക്ഷത്രം. 🙏

  • @shynimahesh265
    @shynimahesh2658 ай бұрын

    നമസ്തേ തിരുമേനി 🙏നിമിഷ -അവിട്ടം. മഹേഷ്‌ -ചോതി. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ramaninair5888
    @ramaninair58888 ай бұрын

    🙏🙏 Namaskaram Thirumeni Sasidharan. Bharani Ramani Makam Govind Pooram

  • @SasiSasidharan-eu7sf
    @SasiSasidharan-eu7sf8 ай бұрын

    Namaskaram Thirumeni Sasidharan Bharani Sudha karthimka Adithya Avittam Aakash puradam Onnuprathikyane Thirumeni

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan6108 ай бұрын

    Namaste thirumeni🕉️🙏 om namo Narayanaya namah 🕉️🙏🙏💐

  • @sreedevikm9241
    @sreedevikm92418 ай бұрын

    🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @user-fp3sh9mm9w
    @user-fp3sh9mm9w8 ай бұрын

    Ivarekkudiprarthanayil ulppeduthane Thirumeni❤❤❤

  • @krishnadeepam981
    @krishnadeepam9818 ай бұрын

    🙏 Retnamma.. Karthika Deepa... Chathayam Gauthamkrishna... Uthram Gourinandana... Karthika Prarthanayil ulppeduthane thirumeni

  • @lathavs3942
    @lathavs39428 ай бұрын

    Thirumeni namaskaram. 🙏🙏🙏. Akhil Satheesh Pooyam nakshatram. Abishek makam. Latha makam . Satheesh Chathayam. Prarthana yil ulppeduthenam 🙏🙏🙏

  • @sindhup6633
    @sindhup66338 ай бұрын

    🙏 നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽരാജ് പൂരുരുട്ടാതി ഞങ്ങളുടെ വസ്തു വിറ്റ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏 🙏🙏🙏🙏

  • @sruthibalan717
    @sruthibalan7178 ай бұрын

    നമസ്കാരം തിരുമേനി 🙏 ജനുവരിയിൽ എനിക്ക് ഒരു എക്സാം ഉണ്ട് ( ctet) അത് qualified ആവാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏 ഡാനിയ ശ്രുതി മൂലം13/3/1996 9.30 am

  • @chahai384
    @chahai3848 ай бұрын

    💐💐💐💐💐നമസ്‌കാരം തിരുമേനി💐💐💐💐.പൂജയിൽ ഞങ്ങളെ കൂടീ ഉൾപ്പെടുത്തണേ. അശോക് കുമാർ ആയിലൃം രതി തൃക്കേട്ട.

  • @vasanthakumary8740
    @vasanthakumary87408 ай бұрын

    നമസ്കാരം തിരുമേനി എന്റെ മക്കളെയും പൂജയിൽ ഉൾപൊടുത്തണേ, ആരതി-പുണര്‍തം, ശരത്ത് - തിരുവോണം. 🙏🙏🙏🙏🙏

  • @user-wo4qu1rp7c
    @user-wo4qu1rp7c8 ай бұрын

    Ramya Girish Thuruvathira 20-2-1986 Pradikane anugrahikane thirumeni🙏

  • @knalini6519
    @knalini65198 ай бұрын

    Prardhanayil Ulpeduthane Thirumeni🙏Chandran Ayilyam Nidhin pooradam Swetha Pooyam. Nalini Bharani🙏🙏🙏

  • @subhavenugopal1738
    @subhavenugopal17388 ай бұрын

    Namaskkaram thirumeni. 🙏🙏Amal -bharani, Athira -chithira, pramod -chothi, prarthanayi ulppeduthane thirumeni. 🙏🙏

  • @nainans5692
    @nainans56928 ай бұрын

    നന്ദി തിരുമേനി നമസ്ക്കാരം

  • @pravithak1273
    @pravithak12738 ай бұрын

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ചേർക്കണേ പ്രഭാത്- ചിത്ര പ്രവിത, -പൂരോരുട്ടതി

  • @helmaanil7803
    @helmaanil78038 ай бұрын

    Helma ,thiruvathira

  • @sumahari8654
    @sumahari86548 ай бұрын

    ഹരേ കൃഷ്ണ തിരുമേനി ഹരികുമാർ ഉതൃട്ടാതി സുമ തിരുവാതിര ഗൗതം പുരുരുട്ടാതി പ്രാർത്ഥന യിൽ ഉൾപെപടുത്തണെ തിരുമേനി 🙏❤🙏🌹❣️❣️❣️❣️❣️

  • @priyavlog1734
    @priyavlog17348 ай бұрын

    എനിക്ക് ഇരിക്കാൻ വിടില്ല എത്രയും പെട്ടെന്ന് വീണ്ടും ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരു മേനി

  • @vasanthanair1526
    @vasanthanair15268 ай бұрын

    നമസ്കാരം തിരുമേനി 🙏 ദീപേഷ് വിശാഖം.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @vasokan7329
    @vasokan73298 ай бұрын

    എൻറെ അച്ഛൻറെ ചുമയും ശ്വാസംമുട്ടലും മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ ഗോപാലകൃഷ്ണൻ ഉത്രട്ടാതി

  • @manthittavishnugouri1645
    @manthittavishnugouri16458 ай бұрын

    M. v Gouri Pooruruttathi 14 02.1956

  • @kumaripv3034
    @kumaripv30348 ай бұрын

    Jayakrishnan rohini Vishnu Prasad utradam Sir please include in your prayers for getting a permanent and prosperous life to my son's

  • @nithyaremesh6048
    @nithyaremesh60488 ай бұрын

    Namaskaram Thirumeni 🙏🙏🙏Remesh-Pooyam Nithya-Moolam Neeraja-Karthika Poojayil ulpedutane 🙏🙏🙏

  • @kksarojini6211
    @kksarojini62118 ай бұрын

    Sarojini anizham.30/4/1970.Praarthikkene thirumeni.😢😢😢❤❤❤❤

  • @lekshmipillai7069
    @lekshmipillai70698 ай бұрын

    Binu -Thiruvathira Devika ..chothi Lekshmi ..makam... vedika..Ashwathi..poojayil ulpeduti njngalk vendi prarthikane thirumeni

  • @sindhunair4881
    @sindhunair48818 ай бұрын

    Iam on the way to Thryambakeswar

  • @Nidhihp
    @Nidhihp8 ай бұрын

    Namskaram Thirumeni 🙏🙏 SIVASANKARAN Chothi Geetha Uthrattathi Somasundharan Anizham Umadevi Trikketta Harish Bharani Nidhila Punartham Innathe Pooojayil ulppeduthane thirumeni 🙏🙏

  • @kalashiju7818
    @kalashiju78188 ай бұрын

    Kalasankar chathayam 29/7/1972 Shiju Thiru Mathra Vaishnavy,Ravathy Jithin pooyam

  • @user-kc7wf7qu6x
    @user-kc7wf7qu6x8 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ബിനു ചതയം ദിവ്യ രേവതി അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ കൂടെ ഉണ്ടാകണമേ

  • @soumyamaya80
    @soumyamaya808 ай бұрын

    Namaskaram thirumeni. 🙏🙏🙏 sajith -aswathy, soumya- aayilyam, aaradhya - pooyam, aaryan - anizham

  • @nirmalanair9303
    @nirmalanair93038 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 എന്റെ അമ്മയെ പൂജയിൽ ഉൾപെടുത്തണേ സ്വാമി. സുഭദ്രാമ്മ പൂരം.83 വയസ്സായി. എന്നും വീഴ്ച്ച തന്നെ. ഓർമ്മക്കുറവും വയ്യാഴ്കയും ആണ്

  • @pv.valsalapv2487
    @pv.valsalapv24878 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻, valsala pooyam, ANANYASREE aswathi, SREENANDITHA thiruvonam. Pojayil ഉൾപെടുത്തനെ thirumeni

  • @vijayalakshmikk3206
    @vijayalakshmikk32068 ай бұрын

    തിരുമേനിക്ക് ഞങ്ങളുടെ എല്ലാവരുടേയും വിനീതമായ നമസ്ക്കാരം.ശബരീഷ്.എസ്. വി.ആയില്യം .16.4.1997,5.22pm. നന്ദി തിരുമേനി.

  • @deepthipadmanabhan
    @deepthipadmanabhan8 ай бұрын

    Thirumeni enikku vendi prartikane Deepthi - Bharani

  • @lathaks8861
    @lathaks88618 ай бұрын

    Namaskaram thirumeni 🙏 poojayil ulpeduthanam. Binukumar,Uthram, Latha,Revathy, Devika,Thiruvonam

  • @rajanisidharthan981
    @rajanisidharthan9818 ай бұрын

    Namskaram thirumeni.. Aathira aayilyam.. Manasinu dhairyam kittan prarthikanam.. 🙏🙏🙏

  • @prasannaajith6357
    @prasannaajith63578 ай бұрын

    സജിത്ത് പൂരുരുട്ടാതി,കിട്ടിയ job sthiramakan prarthikkane തിരുമേനി ❤ 🙏🙏🙏

  • @surendrankarumali
    @surendrankarumali8 ай бұрын

    🙏 നമസ്കാരം തിരുമേനി🙏🕉️🕉️🕉️❤️

  • @user-pi2rj6iw8u
    @user-pi2rj6iw8u8 ай бұрын

    തിരുമേനി, പ്രാർത്ഥനയിൽ ഉൾപെടുത്തണേ.മകം, 6/3/1985

  • @geethapk6699
    @geethapk66998 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏ഗീത പുണർതം, വിജിരഞ്ജിത്, പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത്, അവിട്ടം, (4), ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ തിരുമേനി 🙏🙏🙏

  • @pavithrachinnuz778
    @pavithrachinnuz7788 ай бұрын

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ബിന്ദു -മകം. ശിവദാസ് =തിരുവോണം =ശില്പ =പൂരുരുട്ടത്തി'= പവിത്ര =രോഹിണി

  • @sajijoseph5413
    @sajijoseph54138 ай бұрын

    Saji joseph makom...22.01.1975

  • @omanaasokan5346
    @omanaasokan53468 ай бұрын

    Namastha.thirumeni

  • @sreejavm3186
    @sreejavm31868 ай бұрын

    ശ്രീജിത്ത് ...കാർത്തിക നക്ഷത്രം ....25--7--92--6--11am ..ജനനം ....വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ ....പൂജയിലുൾപ്പെടുത്തണേ തിരുമേനീ ....ജാതകം ചേർന്നാലും വിവാഹത്തിലേക്കെത്തുന്നില്ല ...തിരുമേനീ ....🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🌺🌺🌺🌺

  • @babishv.b9834
    @babishv.b98348 ай бұрын

    Nchangale poojayil ulpeduthane.sarva durithangalil ninnum karakeran, sarva Aishwaryam undavan prarthikkane Thirumeni.Babish pooradam, Navitha avittam, Arjun pooyam, Gouri punartham.

  • @anithadamodaran7516
    @anithadamodaran75168 ай бұрын

    Hare Krishnaaa... 🙏🏻🙏🏻 Sneha Uthradam 6/8/98,4:36pm പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @lakshmiramkumar2805
    @lakshmiramkumar28058 ай бұрын

    Namaskaram Thirumeni Ramkumar..karthika, Lakshmi..karthika, Megna..Revathi, Mira..makam, Karthik..purattathi Please include in puja Thanks

  • @reshmalijeesh1447
    @reshmalijeesh14478 ай бұрын

    Reshma Avittam, Lijeesh Thiruvonam, Abhishek Moolam,Aadithyan Aswathi Sabhathika thadasangal maranum, veedinu sarva aiswrithinum prarthikkane thirumeni

  • @user-zl6sm3uv9x
    @user-zl6sm3uv9x8 ай бұрын

    Thirumeni ente acchante aarogya thinu vendi prarthikkane Ramachandran Makayiram

  • @user-yw6tz3yc6y
    @user-yw6tz3yc6y8 ай бұрын

    Namaskaram Thirumeni,Viju, Anizham,Jaya Lakshmi, Ayilyam, Abhijith, pooyam njagalkku vendi prarthikkane thirumeni

  • @MinimoleV
    @MinimoleV8 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏 തിരുമേനി പ്രാർത്ഥിച്ചാൽ എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറും എന്ന് എനിക്ക് ഉറപ്പാണ്, എന്നെ പ്രാർത്ഥന യിൽ ഉൾപെടുത്താൻ ദയവുണ്ടാകണേ, അത്രയധികം മാനസികമായും, സാമ്പത്തിക മായും ബുദ്ധിമുട്ടിൽ ആണ്, മിനിമോൾ, പൂരാടം

  • @subhahari5010
    @subhahari50108 ай бұрын

    Namaskaram Thirumeni 🙏🏻 Subha Sankar Bharani 5-6-1967 Nandakishore Bharani 10-1-1995 Navaneeth Krishna Pooyam 12-7-2002 Harikrishnan chathayam ഞങ്ങളെ പൂജയിൽ ഉള്പ്പെടുത്തി anugrahikkane തിരുമേനി 🙏🏻🙏🏻🙏🏻

  • @krishnavenik-tq3nw
    @krishnavenik-tq3nw8 ай бұрын

    Namaskaram Thirumeni 🙏🏻🙏🏻 Vinod Rohini , Krishna veni Avittam, Abhinav Thriketa, Sreerag Uthradam, anghayude prarthanayil Ulpeduthane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km8 ай бұрын

    നമസ്കാരം തിരുമേനീ.ബിജു ചതയം, വിദ്യ തിരുവാതിര, കൈലാസ് പൂരാടം .ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്കണേ തിരുമേനീ

  • @nidheeshkk1512
    @nidheeshkk15128 ай бұрын

    നമസ്കാരം തിരുമേനി. 🙏🙏🙏🙏🙏🙏നിധീഷ് കുമാർ ആയിലും 04-11-1977 പകൾ 11.15 am പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Kunji797
    @Kunji7978 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻 ശില്പ പൂയം 🙏🏻🙏🏻 ആകെ തകർന്ന അവസ്ഥ ആണ് 🙏🏻🙏🏻 കൈവിടരുത്

  • @user-wy7no1qx1z
    @user-wy7no1qx1z8 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപെടുതണെ ഗീതാഞ്ജലി അത്തം നിഷിൽ ഉഺതാടം

  • @sreejareji6820
    @sreejareji68208 ай бұрын

    Sreeja pooyam,Vishal thiruvonam,Vijay thrikketta poojayil ulpeduthane thirumeni🙏🙏🙏🙏🙏🙏🙏

  • @letha1572
    @letha15728 ай бұрын

    ,👏👏👏👏👏👏👏👏തിരുമേനി നമസ്തേ

  • @sreejithmohan6770
    @sreejithmohan67708 ай бұрын

    Sreejith Uthrattathi Athira Pooruruttathi Sreenanda Visakham Sreedatha Makayiram Poojayil ulpeduthane

  • @athulyams5443
    @athulyams54438 ай бұрын

    Namaskaram thirumeni Aroosh makam, Athulya chathyam, Munna chathyam prdhiknyil ulpeduthanye thirumeni 🙏🕉️

  • @sheejashajesh2581
    @sheejashajesh25818 ай бұрын

    Shajesh... Chithira,,,, sheeja... Chothi,,,, adidev... Bharani. njnglk vendi prarthikane....

  • @thandapaniv1598
    @thandapaniv15988 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ കാളിദാസൻ രേവതി ദുർഗ ചിത്തിര ഗിരിജ ചതയം പുഷ്പ ആയില്യം കൗശിക് പൂയം. ദണ്ഡപാണി ആയില്യം

  • @SunilaJobi
    @SunilaJobi8 ай бұрын

    രേഷ്മ -അത്തം - 26 വയസ് ഒരു നല്ല വിവാഹത്തിനായി പ്രാർഥിക്കണമെ

  • @beautifullotus9428
    @beautifullotus94288 ай бұрын

    സേതു ലക്ഷ്മി ചതയം 🙏പ്രാർത്ഥന വേണേ തിരുമേനി 🙏

  • @vaigaroopesh6763
    @vaigaroopesh67638 ай бұрын

    മാധുരി മകം രൂപേഷ് രോഹിണി വൈഗ രേവതി വിനായക് അശ്വതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @maya5967
    @maya59678 ай бұрын

    Namaskaram Thirumeni 🙏 Sreemol Pooram Anilkumar Aayilliyum SruthySreemol Vishakum Vasudhev Revathy Innathe poojayil ullpeduthane thirumeni

  • @priyanandakumaras8617
    @priyanandakumaras86178 ай бұрын

    തിരുമേനി നമസ്കാരം 🙏🙏🙏🙏🙏🥰🥰👍👍 അങ്ങ് ഇന്ന് നടത്തുന്ന പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏 നന്ദകുമാർ -മകയിരം പ്രിയ -മകം. ആനന്ദ് -പൂരം. നന്ദന -അവിട്ടം. ദയവായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏🙏🙏🙏. അങ്ങയുടെ ഓരോ അറിവുകൾ നൽകുന്ന വിഡിയോ യ്ക്കായ് ഓരോ ദിവസവും കാത്തിരിക്കുന്നു 🙏🙏🙏🙏.

  • @lathikapradeep5726
    @lathikapradeep57268 ай бұрын

    Namaskaram thirumeni. Poojayil ulpeduthane.pradeep karthika.lathika avittam.nidhi punartham.

  • @drvijayalakshmi1
    @drvijayalakshmi18 ай бұрын

    Thirumeni namaskaram 🙏 prarthanayil ulppeduthane Remanan makam, Vijayalakshmi uthradom, Revathy revathy, Aparna moolam, Dekshaayani uthradom, vishnu chadayam, Badrinadh makayiram, Santhanu pooradam

  • @rejithababulan
    @rejithababulan8 ай бұрын

    Roshan ayilyam 1995 april 10th night 10.10 calicut Roshima pooram 1997 july 9th morning 11.40 calicut

  • @parameswarank216
    @parameswarank2168 ай бұрын

    ❤💙🙏💙❤🌼🌺പരമേശ്വരൻ. 💫💫💫അശ്വതി 🌺🌼❤💙🙏💙❤

  • @jayasreesreekumar8862
    @jayasreesreekumar88628 ай бұрын

    Namaskaram Thirumeni.Prarthanayil add cheyanam. Jayasree-makam,Sreekumar-Makam, Vysakh-Vishakam,Pooja-Uthratathi.

  • @sreelakshmipm775
    @sreelakshmipm7758 ай бұрын

    Sreelakshmi ---moolam Atharv ---anizham Sajesh ---chadayam Kudumbaaikyathinu vendi prarthikkanam thirumeni...,🙏🙏🙏🙏🙏🙏

  • @nayanark2472
    @nayanark24728 ай бұрын

    Nayana - chathayam Ajin - bharani Vishnu - atham Sabi - chithira Reena - avittam Nanu - pooram 🙏🙏🙏

  • @vinushamb1011
    @vinushamb10118 ай бұрын

    Vinusha - Avittom Sumesh - Vishagham Nalla job kirtan prarthikkane thirumeni🙏🙏🙏🙏🙏🙏🙏🙏🙏

  • @anithatv5513
    @anithatv55138 ай бұрын

    🙏🙏🙏

  • @aneesha.a.p6c565
    @aneesha.a.p6c5658 ай бұрын

    നമസ്കാരം തിരുമേനി. ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണേ. അവിനേഷ് പൂരൂരുട്ടാതി നക്ഷത്രം, പ്രതിഭ കാർത്തിക നക്ഷത്രം, അനീഷ അശ്വതി നക്ഷത്രം.

  • @ronaldosuii34
    @ronaldosuii348 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങളെയും പൂജ യില്‍ ഉള്‍പ്പെടുത്തി രക്ഷിക്കണേ നല്ല ബുദ്ധി മട്ടിലാണ് സന്തോഷ് കാര്‍ത്തിക. രേഖ ഭരണി. നവനീത് തിരുവോണം. നവ്യ ക അശ്വതി. രാജമ്മ അശ്വതി. .ഭവാനി ഭരണി. സതീഷ് ചോതി

  • @user-mw5bf1sn2c
    @user-mw5bf1sn2c8 ай бұрын

    Namaskaram thirumeni Sandhya thrukketta. Sanika avittom. Poojayil ulpeduthanay

  • @ambilyrajeev5494
    @ambilyrajeev54948 ай бұрын

    🙏🙏🙏തിരുമേനി പ്രാർത്ഥിക്കണേ, അമ്പിളി രേവതി, അർജുൻ പൂരാടം, അക്ഷര രോഹിണി, പ്രഭിൻ തിരുവാതിര, ഋതുൽ തൃകേട്ട 🙏🙏🙏

  • @shylajapm2735
    @shylajapm27358 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🌹🌹 സഞ്ജയ് രാജ് v ഉത്രാടം 22/4/95 കലാകാരനാണ് പ്രാർത്ഥിക്കണമേ

  • @nishac2396
    @nishac23968 ай бұрын

    Nisha punartham 23.12.1980

  • @shivamyworld538
    @shivamyworld5388 ай бұрын

    Kavyakakshmi : makam Shivamshika: thiruvonam

Келесі