#BBMS6UnCuts

Ойын-сауық

#BBMS6UnCuts "ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും നീ മനസ്സിലേക്ക് എടുക്കരുത് "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Uncuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 512

  • @user-ny7hw9rb1y
    @user-ny7hw9rb1yАй бұрын

    യഥാർത്ഥത്തിൽ ശരിക്കും ജീവിതത്തിലെ പെൻപുലി അൻസിബ തന്നെയാണ്. അച്ഛൻ ഇല്ലാതെ സ്വന്തം 5 അനുജൻ അനുജത്തിമാരെ ഒറ്റക് പഠിപ്പിച്ചു. അവർക്കു വേണ്ടി ജീവിച്ചു. അവർക്കുവേണ്ടി കഷ്ടപെടുന്നതിന്റെ ഇടയിൽ സ്വന്തം സുഖങ്ങൾ സ്വന്തം പഠനം വിവാഹം പോലും ആ കുട്ടി ചിന്തിച്ചിട്ടില്ല. അൻസിബയുടെ അമ്മക്ക് അഭിമാനികാം ഇതുപോലെ ഒരു മകളെ കിട്ടിയതിനു. Ansiba hats off🙌 ❤️❤️

  • @user-fm4mp7he9g
    @user-fm4mp7he9gАй бұрын

    നല്ല സ്റ്റാൻഡേർഡ് ഉള്ള ഉമ്മ ഈ ഉമ്മയുടെ സ്വഭാവമാണ് മോൾക്കും രണ്ടുപേരും സൂപ്പറാണ് ❤️

  • @Snowbee22
    @Snowbee22Ай бұрын

    അൻസിബയെക്കാളും ഒരുപാടു യരത്തിലാണ് ഉമ്മ.❤ ആരോടും വൈരാഗ്യമില്ലാത്ത, അസൂയ കുശുമ്പ് ഒന്നുമില്ലാത്ത അമ്മ.❤

  • @Paathu322

    @Paathu322

    Ай бұрын

    ansibakkum kushumb ഒന്നും ഇല്ല എല്ലാം game plan ആണ് pakshe ansiba valare പക്വമായി മാത്രമേ സംസാരിക്കു വെണ്ടാത ഭാഷ upayokikkilla 🙏🙏🙏ഈ family യുടെ ക്വളിറ്റി 👍

  • @vishnumr8014

    @vishnumr8014

    Ай бұрын

    സത്യം

  • @minijoseph146
    @minijoseph146Ай бұрын

    ബോസ്സണ... അമ്മമാരെ മാത്രം കൊണ്ടുവന്നാൽ എന്റെ Abhishek വിഷമിക്കും... പൊന്നു മോനാ അവൻ 💕

  • @Raashi960

    @Raashi960

    Ай бұрын

    😢

  • @rubeenasalman201

    @rubeenasalman201

    Ай бұрын

    Abhishek ❤

  • @pravasi9093

    @pravasi9093

    Ай бұрын

    😢

  • @rosejohn1434

    @rosejohn1434

    Ай бұрын

    😢

  • @sajeerbabu4327

    @sajeerbabu4327

    Ай бұрын

    ലാസ്റ്റ് സീസണിൽ ജുനൈസ് ഇതിലും വലിയ എഫക്ട് ആയിരുന്നു രണ്ടാളും ഇല്ല അവൻ

  • @MomiShana
    @MomiShanaАй бұрын

    ഈ ഉമ്മയെ എനിക്ക് ഒരുപ്പാട് ഇഷ്ട്ടമായി ❤️❤️❤️ നല്ലത് പറഞ്ഞു കൊടുക്കുന്നു 😘😘 ജാസ്മിനെ കെട്ടിപ്പിടിച്ചപ്പോൾ സന്തോഷം ആയി

  • @shanisharaf9542

    @shanisharaf9542

    Ай бұрын

    Jasmin pans

  • @abvvc574

    @abvvc574

    Ай бұрын

    100 ദിവസം നിർത്തിയ എല്ലാരുടേം സ്വഭാവം അറിയാം 😂😂

  • @ashraflabambalabamba6939

    @ashraflabambalabamba6939

    Ай бұрын

    മോൾ പുറത്തു നെഗറ്റീവ് ആയപ്പോൾ ജാസ്മിനെ കെട്ടിപിടിച്ചാൽ അല്ലെ ബെഡ്‌സിബ വാഴത്തപ്പെട്ടവൾ ആകു

  • @maya.g3417

    @maya.g3417

    Ай бұрын

    ​@@ashraflabambalabamba6939കഷ്ടം.

  • @SulaikhaSulaikha-rs1zs

    @SulaikhaSulaikha-rs1zs

    Ай бұрын

    Ninte umma ninekk പറഞ്ഞു tharunnadhu nalladhallalle 😂😂😂

  • @sajidaabdul1537
    @sajidaabdul1537Ай бұрын

    നല്ല ഉമ്മ ❤❤ ഇങ്ങനെ വേണം മക്കളെ ഉപദേശിക്കാൻ 👍🥰

  • @ashaprem3414

    @ashaprem3414

    Ай бұрын

    Aa achadakkam ee kuttikku und

  • @sini1010
    @sini1010Ай бұрын

    അഭിഷേക് എന്ത് മാത്രം വേദനിക്കുന്നുണ്ടാവും. എല്ലാ അമ്മമാരും ഒരു hug അഭിഷേകിണ് നൽകിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🥰🥰

  • @user-jt6vf5op6n
    @user-jt6vf5op6nАй бұрын

    എല്ലാം positive ആയി പറയുന്ന ഉമ്മ.. ❤❤ഉമ്മയുടെ മോള് തന്നെ ansiba..

  • @rubeenaubaid8404

    @rubeenaubaid8404

    Ай бұрын

    Sheriyaattooo

  • @muhammedadil9731

    @muhammedadil9731

    Ай бұрын

    എല്ലാ ഉമ്മ മാരും അങ്ങനെ തന്നേ. മക്കളോട്

  • @SulaikhaSulaikha-rs1zs

    @SulaikhaSulaikha-rs1zs

    Ай бұрын

    ബാക്കി ഉള്ള. ഉമ്മമാരൊക്കെ negtive aanu alle 😂😂ninte umma അടക്കം alle...

  • @OnlyButterfly786

    @OnlyButterfly786

    Ай бұрын

    നല്ല ഉമ്മയാണ് 🥰. പക്ഷെ മോൾ അങ്ങനെ അല്ല. ഉമ്മാന്റെ കോളിറ്റിയൊന്നും ആ മോൾക്ക്‌ ഇല്ല 😊. ഇനി ഇതും പറഞ്ഞു Pr ആണെന്ന് പറഞ്ഞ് ആരും വരണ്ട.

  • @dhaanish___

    @dhaanish___

    Ай бұрын

    ​@@OnlyButterfly786👌🏻👌🏻

  • @unniettan1450
    @unniettan1450Ай бұрын

    അൻസിബ യെ കല്യാണം കഴിക്കുന്ന ചെക്കൻ ഭാഗ്യവാൻ ആണ്. കരണം നല്ല ഒരു ഉമ്മയുടെ makal👌

  • @salmathselu5190

    @salmathselu5190

    Ай бұрын

    ഉമ്മാന്റെ സ്വഭാവം മകൾക്കില്ല ഉമ്മാനെ അല്ലല്ലോ കല്യാണം കഴിക്കാം അൻസിബകുശുമ്പി പരദൂഷണിയാണ് എന്തൊക്കെ രീതിയിൽ അവൾ പെരുമാറുന്നത് ജാസ്മിനോട് ഉമ്മ സൂപ്പർ 👍

  • @Vishnu95-on2qs

    @Vishnu95-on2qs

    Ай бұрын

    Yes❤

  • @maa6313

    @maa6313

    26 күн бұрын

    Jasmin odu angane thanneya perumarendathu. Aval enthoke kaliyaa kaikunne avide.

  • @abijithabi8293
    @abijithabi8293Ай бұрын

    ഇതുപോലെ ഒരു ഉമ്മയെ കിട്ടാൻ ഭാഗ്യം വേണം ❤️😍

  • @deepapavi1209
    @deepapavi1209Ай бұрын

    ufff....... അമ്മ തന്നെ ഏറ്റവും വലിയ gift ആ words🙏💞💞💞❤️❤️❤️❤️

  • @athiras8610
    @athiras8610Ай бұрын

    ഉമ്മ പറയുന്നത് കേട്ടാൽ തന്നെ നമ്മൾ automatic inspired ആവും❤

  • @nandusworld7709
    @nandusworld7709Ай бұрын

    കുറെ നാളുകൾക്കു ശേഷം അൻസിബയെ കുറിച്ചുള്ള നല്ല കമന്റ്‌ നിറയുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു..വിഷം എന്നൊക്കെ പറഞ്ഞു ഡീഗ്രേഡ് ചെയ്യുന്നത് കഴിവതും ഒഴിവാക്കുക...ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് ansiba💕

  • @user-cy8cc5ny6p

    @user-cy8cc5ny6p

    Ай бұрын

    ഈ അൻസിബയേക്കാൾ എത്രയോ നല്ല പ്ലയെർ ആയിരുന്നു ശ്രീരേഖ ഇവർ എന്നാൽ അവരെയൊക്കെ കമന്റിൽ വിഷം വിഷമെന്ന് പറഞ്ഞു നടക്കുന്നു എല്ലാവരും എന്തിന് പാവം എത്ര വിഷമം ഉണ്ടാവും അവര്ക് 😞🤷‍♀️

  • @thressiyammatom3147
    @thressiyammatom3147Ай бұрын

    നല്ല ഗെയിം സ്പിരിറ്റുള്ള ഉമ്മ ❤❤❤ഒരു കുടുംബത്തെ താങ്ങി നിറുത്തുന്ന പെൺകൊടി അൻസിബ ❤️❤️❤️❤️

  • @Ching8335

    @Ching8335

    Ай бұрын

    😂😂🎉

  • @Kumaran319

    @Kumaran319

    Ай бұрын

    ​@@Ching8335oooollaaaaaa Jasmine 🤮 Pola Alle, Ansiba good ❤

  • @user-uq4me2ub7y
    @user-uq4me2ub7yАй бұрын

    നല്ല ഉമ്മ. നല്ല ഉപദേശം. ജാസ്മിനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നത് 🥰🥰🥰

  • @hibariyaz232

    @hibariyaz232

    Ай бұрын

    😂ആര് നന്നാവാൻ

  • @maya.g3417

    @maya.g3417

    Ай бұрын

    ​@@hibariyaz232അന്‍സിബയെ മനസ്സിലാക്കാന്‍ ചേരിയിലെ വേശൃകള്‍ക്ക് മനസ്സിലാവില്ല.

  • @shalinivinod9705

    @shalinivinod9705

    Ай бұрын

    Ys❤❤❤❤

  • @shalinivinod9705

    @shalinivinod9705

    Ай бұрын

    ​@@maya.g3417ne aarade

  • @sinnn8443

    @sinnn8443

    Ай бұрын

    ​@@hibariyaz232ansiba eni egatt nannavaana nalla samskaaravum andhasum ulla kuttyaann ansiba ❤

  • @bindugopakumar8289
    @bindugopakumar8289Ай бұрын

    നല്ല മകളെ കിട്ടിയ പുണ്യം ചെയ്ത ഉമ്മ ❤

  • @Ching8335

    @Ching8335

    Ай бұрын

    നല്ല ഉമ്മയെ കിട്ടിയ മകൾ അത്രയേ ഉള്ളൂ

  • @ambilysanthosh2296

    @ambilysanthosh2296

    Ай бұрын

    ശരിയാ.... അൻസിബ ❤️

  • @salmathselu5190

    @salmathselu5190

    Ай бұрын

    മോൾ അല്ല നല്ലത് ഉമ്മയാണ് എനിക്കിഷ്ടമില്ല അൻസിബ 🤨🤨

  • @devudevu2416
    @devudevu2416Ай бұрын

    ഈ ഉമ്മയുടെ മകൾ ആയതിന്റെ എല്ലാ കോളിറ്റിയും ഉണ്ട് അൻസിബക്ക് ❤❤ലവ് യു 😍😍അൻസിബ❤❤

  • @salmathselu5190

    @salmathselu5190

    Ай бұрын

    ആ ഉമ്മയുടെ ഒരു ക്വാളിറ്റി ഇല്ല ആ മോൾക്ക് മോൾ വെറും കുശുമ്പി ആണ് 🤨🤨

  • @Afibisharu
    @AfibisharuАй бұрын

    കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിൽ പോയി പിന്നീടുള്ള ജീവിതം വിചാരിക്കുന്നതിലും നേരെ വിപരീത മാകുമ്പോൾ ഇതിലും അപ്പുറം mentally അനുഭവിക്കുമ്പോൾ ഇത് പോലെ oppam നിക്കുന്നവരാവണം സ്വന്തം വീട്ടുകാർ... ഒരു കണക്കിന് പലരുടെയും after marrige life ഒരു bigboss house തന്നെയാണ്....

  • @naiihamal7677
    @naiihamal7677Ай бұрын

    നല്ലരു മാതാവ് ഉള്ളത് ഏറ്റവും വലിയ ഭാഗ്യം ആണ്, അതു അൻസിബക്ക് കിട്ടി, ജാസ്മിൻ അതു കിട്ടാത്തതിന്റെ സിംപതി ആ ഉമ്മക്ക് ഉണ്ട്. അൻസിബ നല്ല സ്വഭാവം, അനിയനും കൊള്ളാം. Nadana പോലും നന്നായി പെരുമാറുന്നത് അമ്മയിൽ നിന്ന് കിട്ടിയ സ്വഭാവം തന്നെ.

  • @sari11113
    @sari11113Ай бұрын

    ആര് എന്ത് പറഞ്ഞാലും അൻസിബയെ ഇഷ്ടം❤…. She is a genuine person…over drama onnum ariyilla..

  • @mdeepikamenonable

    @mdeepikamenonable

    Ай бұрын

    Over drama mathre ullu.. She is so crooked and cunning..

  • @mdeepikamenonable

    @mdeepikamenonable

    Ай бұрын

    @dmcangel8699 ayyo please.. njan oru mookalayudeyum fan alla.. entammooooo.. 🙏🙏🙏

  • @Vishnu95-on2qs

    @Vishnu95-on2qs

    Ай бұрын

    Yes❤

  • @ashakumarir7563
    @ashakumarir7563Ай бұрын

    നോക്കൂ... ഇത്രയും നല്ല കുടുംബത്തിൽ നിന്ന് വന്ന കുട്ടി. അതവളുടെ സ്വഭാവത്തിൽ കാണുന്നുണ്ട്.

  • @salmathselu5190

    @salmathselu5190

    Ай бұрын

    സ്വഭാവത്തിൽ നിന്ന് കാണുന്നത് കുശുമ്പും പരദൂഷണം ഉമ്മ സൂപ്പർ ആണ് മോൾ പോര

  • @Vishnu95-on2qs

    @Vishnu95-on2qs

    Ай бұрын

    Yes❤

  • @sujatkarthikeyan6932
    @sujatkarthikeyan6932Ай бұрын

    Ansiba lucky aanu ithupole oru ammaye kittiyathil 🥰

  • @Paathu322
    @Paathu322Ай бұрын

    ആ familiyude ക്വളിറ്റി ആണ് അന്സിബക്ക് കിട്ടിയത് 👏👏👏👏super അന്‍സിബ stay strong

  • @Helena123.47
    @Helena123.47Ай бұрын

    അൻസിബയേക്കാൾ നല്ലത് അവരുടെ അമ്മ ആണ് 😊❤️

  • @salmathselu5190

    @salmathselu5190

    Ай бұрын

    എനിക്കും തോന്നി 100 പ്രാവശ്യം നല്ല ഉമ്മ മോൾ ചീത്ത കുശുമ്പി മോളെ

  • @Vishnu95-on2qs

    @Vishnu95-on2qs

    Ай бұрын

    ​@@salmathselu5190 ഇനിയെങ്കിലും ഈ ദുഷിപ്പ് നിർത്തേടോ. ഓടി നടന്ന് ഡീഗ്രേഡിങ് ആണല്ലോ.

  • @rahilamalulalu4191
    @rahilamalulalu4191Ай бұрын

    Ansibayude brother kanan adipoli aayittund

  • @anilagireeshgireesh4556

    @anilagireeshgireesh4556

    Ай бұрын

    എന്താ മോളെ അങ്ങനെ ഒരു ടോക് 🤭

  • @mujeebrahman3244

    @mujeebrahman3244

    Ай бұрын

    ഓ എങ്ങനെ 😂😂😂 അവനെ മാത്രം നോക്കി അല്ലെ ആ. ഉമ്മ പറഞ്ഞത് വല്ലതും കേട്ടോ ആവോ 😂😂😂

  • @rahilamalulalu4191

    @rahilamalulalu4191

    Ай бұрын

    @@mujeebrahman3244 ketu... 😇😇😇

  • @rahilamalulalu4191

    @rahilamalulalu4191

    Ай бұрын

    @@mujeebrahman3244 😇ketu

  • @eunae_

    @eunae_

    Ай бұрын

    🐓🐓🐓🐓🐓🐓🐓🐓

  • @baacha895
    @baacha895Ай бұрын

    കെട്ടിച്ചു വിട്ട മോളെ കാണാൻ വന്ന പോലെ ഫീൽ ചെയുന്നുണ്ട് ❤️❤️❤️❤️❤️❤️. കട്ടക്ക് കുടുംബം കൂടെ ഉണ്ടെങ്കിൽ എവിടെ വിജയിക്കാം.

  • @Appruz

    @Appruz

    Ай бұрын

    എനിക്കും അങ്ങനെ തോന്നി..മോളെ വിവാഹം കഴിച് അയച്ച വീട്ടിലേക്ക് വരുന്ന അമ്മ

  • @user-rp6ju2vz5l
    @user-rp6ju2vz5lАй бұрын

    മോളെക്കാൾ കൂടുതൽ യോഗ്യത ഉമ്മാക് ആണ് ബിഗ്ഗ് ബോസ്സിൽ നില്കാൻ അർഹത

  • @Ash_wa_thi

    @Ash_wa_thi

    Ай бұрын

    മുല്ലപ്പൂവിനെ വാരിപ്പുണരുക അതാണ് ബിഗ്‌ബോസിൽ നിൽക്കാനുള്ള യോഗ്യത 😂.

  • @Happy-rm8er

    @Happy-rm8er

    Ай бұрын

    😡😡😡നി പോടാ നാറി നിന്നെക്കാളും യോഗ്യത ജാസ്മിൻ 🥰❤️🥰ഉണ്ട് ok​@@Ash_wa_thi

  • @revathy6194

    @revathy6194

    Ай бұрын

    ​@@Ash_wa_thi ataan quality. Atilaatork ath paranjal manasilavila😂

  • @revathy6194

    @revathy6194

    Ай бұрын

    ​@@Ash_wa_thi ataan quality. Atilaatork ath paranjal manasilavila😂

  • @deepakdeepu5126
    @deepakdeepu5126Ай бұрын

    She is pure soul❤ Innathe episode koode kand respect oke thonua ivarod❤ ANSIBA❤❤❤

  • @nammuandme
    @nammuandmeАй бұрын

    ഈ ഉമ്മയുടെ മോളാണ് അൻസിബ.അവള് ഒരാളോടും വെറുപ്പ് മനസിൽ വെച്ച് കളിക്കാൻ അറിയില്ല.നല്ല ഉമ്മ നല്ല മകൾ❤❤.........നല്ല ഉമ്മക്കെ നല്ല മകളെ വളർത്തി എടുക്കാൻ പറ്റു. നല്ല മകൾക്ക് മാത്രമേ കണ്ടത് തുറന്ന് പറഞ്ഞു കളിക്കാൻ പറ്റൂ .പാവം ഉമ്മ ❤

  • @ayshasafa6144

    @ayshasafa6144

    Ай бұрын

    എന്നിട്ടാണോ ജാസ്മിനോട് വെറുപ്പ് വെച്ച് നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവളുടെ ഉമ്മ ജാസ്മിൻ കെട്ടിപിടിച്ചു കരഞ്ഞത്. തന്റെ മോൾ കുറ്റപ്പെടുത്തിയത് ശെരിയല്ല എന്ന് അവർക്ക് മനസ്സിലായി

  • @VINCENT_GOMES_2255
    @VINCENT_GOMES_2255Ай бұрын

    അൻസിബ അമ്മയോട് : എനിക്ക് ജിന്റപ്പന്റടുത്ത് ദേഷ്യം വരും...കൊല്ലാനൊക്കെ തോന്നും...എന്നാലും എനിക്കിഷ്ടാ...എന്നാലും പോകും ജിന്റപ്പന്റടുത്ത്...ജിന്റപ്പന്റടുത്ത് എനിക്ക് ദേഷ്യം വന്നാ നിക്കേയില്ല... ❤️💚🥰

  • @VineeshaVikram-tg4cf

    @VineeshaVikram-tg4cf

    Ай бұрын

    Aano ennitano irunnu kuttam parayunnath

  • @user-qv9ze1iy4p

    @user-qv9ze1iy4p

    Ай бұрын

    Edo namal um kuttam parayunavara ....ivar camera ulla sthalath vech parayunnath kond namal kaanunnu ...namal ivare kaalum kashtam aan ..namal ithil poyal manasilavum

  • @naznin2281

    @naznin2281

    Ай бұрын

    @@user-qv9ze1iy4p Nammalo Thaanum Ansibayum Angane Prnjaathii.. Vivarom Vidhyaabhyaassom illaatha Sadhaachaara Kulasthree Kulapurushanmaraaya Serialolii Teams Maatre Immaathiri Cultureless Behaviour Kaanikkoo.. Oraalde Mukhath Nokki Parayunnathinu Pakaram Oru Uluppumillaathe Oru Moolayil Maari Irunn Paradhooshnam Prnj Kuthithiruppu Indaakki Mattullavarde Manassil Visham Kuthi Nirakkunna Swabhaavam Ansibayem Thanjekka Polathe Kulasthreekalkk Kaanum.. So Ellaarem Ang Generalise Cheyyaan Nikkanda... Oru Task Polum Maryadhakk Chyaathe Anangaapaara Aaytt Irikkunna Maravaazha Ansibakk Enth Arhatha Ind Mattullavare Kurichu Visham Cheettaan.. Kudumbashree Chechimaar Thott Pokum Ithintekka Munbil..

  • @naznin2281

    @naznin2281

    Ай бұрын

    @@user-qv9ze1iy4p Nammalo Thaanum Ansibayum Angane Prnjaathii.. Vivarom Vidhyaabhyaassom illaatha Sadhaachaara Kulasthree Kulapurushanmaraaya Serialolii Teams Maatre Immaathiri Cultureless Behaviour Kaanikkoo.. Oraalde Mukhath Nokki Parayunnathinu Pakaram Oru Uluppumillaathe Oru Moolayil Maari Irunn Paradhooshnam Prnj Kuthithiruppu Indaakki Mattullavarde Manassil Visham Kuthi Nirakkunna Swabhaavam Ansibayem Thanjekka Polathe Kulasthreekalkk Kaanum.. So Ellaarem Ang Generalise Cheyyaan Nikkanda... Oru Task Polum Maryadhakk Chyaathe Anangaapaara Aaytt Irikkunna Maravaazha Ansibakk Enth Arhatha Ind Mattullavare Kurichu Visham Cheettaan.. Kudumbashree Chechimaar Thott Pokum Ithintekka Munbil..

  • @suchithras521

    @suchithras521

    Ай бұрын

    @@naznin2281 neyokke ellan thikanjavr ano . Avide arum kolleyum pidichu parikkayum cheythilallo it's a game. Athinappurathekku Nammale pole ulla manushyranu avrum . Thanokke enthoru toxic aado 😐

  • @minijoseph146
    @minijoseph146Ай бұрын

    Ansiba.... Love u❤️ Beautiful loving family💕

  • @femyrj
    @femyrjАй бұрын

    Ansiba comes from good family 🥰. She has quality ❤️❤️❤️🥰

  • @ssp2408
    @ssp2408Ай бұрын

    Ansiba who takes care oh her family, in my eyes she is the strongest ❤️❤️

  • @AbdulHameed-co9wz
    @AbdulHameed-co9wzАй бұрын

    അൻസിബ എല്ലാവരും വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്യൂ നൂറൊക്കെ കാണിച്ചുകൊടുക്കണം ഈ കുട്ടിയുടെ പവർ നമ്മളെ വിശ്വസിച്ചിട്ടാണ് അവൾ നോമിനേഷനിൽ വന്നത്❤️

  • @dexter_69

    @dexter_69

    Ай бұрын

    Edo enth kanditan avlk vote chyndaeh ..avl thane paryunund avlk game nikkan thalprym ellenum kalikan arilennum okae ...she wont fit in this ...let her out n leave

  • @SindhuJames-ec1pd
    @SindhuJames-ec1pdАй бұрын

    നല്ല ഉമ്മ 💖💖💖ആ ഉമ്മ വളർത്തിയ അനിസിബ പിന്നെങ്ങനെ മാറും...

  • @DavisEmmanuel-fs7up
    @DavisEmmanuel-fs7upАй бұрын

    Ansiba ithra nalla kuttiyayathil athishayikkanilla.....nalla umma

  • @sajeerbabu4327
    @sajeerbabu4327Ай бұрын

    ജാസ്മിൻ ❤️ മനസ്സിൽ ഒരുപാട് നന്മ ഉള്ള പെൺകുട്ടി.. ആളുകൾക്ക് കൃത്യമായി അറിവില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ അതിനെ പരിധി വിട്ടു ക്രൂഷിക്കുന്നു

  • @Kadija344

    @Kadija344

    Ай бұрын

    അയ്യോ വേറെ ആരുമില്ലെങ്കിഇൽ ഇത്രയും മോശം കോണ്ടെസ്റ്റാന്റ് ബിഗ്‌ബോസ് ചരിത്രത്തിൽ തന്നെ illa😮

  • @Sindhu-qb4ws

    @Sindhu-qb4ws

    Ай бұрын

    ​@@Kadija344അവൾ വളർന്ന അല്ലെങ്കിൽ വളർത്തിയ സാഹചര്യം

  • @thequietkidquiet

    @thequietkidquiet

    Ай бұрын

    ​​@@Sindhu-qb4wsoruthane chathikkunnath okke kayyiliruppinte aanu.. veettukare kettipidikkathe vote nu gabride photo kettipidikkunnathum.. allathe valarthiyathinte alla..

  • @sajeerbabu4327

    @sajeerbabu4327

    Ай бұрын

    @@Kadija344 എന്താണ് മോശമായി തോന്നിയത്

  • @sajeerbabu4327

    @sajeerbabu4327

    Ай бұрын

    @@thequietkidquiet എന്ത് ചതി ഒരുത്തനോട് ഇഷ്ട്ടം തോന്നി മറച്ചു വെച്ചാൽ അല്ലെ ചതി ഇവൾ അത് കാണിച്ചു.. അവൻ പോയി ഇതിപ്പോ കേരളത്തിൽ നടക്കാത്ത സംഭവം ഒന്നുമല്ലല്ലോ

  • @rakheesuresh678
    @rakheesuresh678Ай бұрын

    Ansiba a cultured &well mannered girl

  • @SairaBanu-vb7pw
    @SairaBanu-vb7pwАй бұрын

    Vote for Ansiba. 🙏. Jinto. Ansiba. Abhishek. 🙏👍🌹❤️

  • @arshyjunu5570
    @arshyjunu5570Ай бұрын

    Ansiba is my favourite among all ❤

  • @Thozha87
    @Thozha87Ай бұрын

    Ansiba is good person.Very good positive advice given by her Umma& Brother..❤

  • @VINCENT_GOMES_2255
    @VINCENT_GOMES_2255Ай бұрын

    ഒരു actress ആണെന്നുള്ളതിന്റെ യാതൊരു ഭാവഭേദവും അഹംഭാവവും ഇല്ലാത്ത കുട്ടി... അൻസിബ വീട്ടിൽ എങ്ങനെയാണോ അതേപോലെ തന്നെ ഇവിടെയും നിന്നാൽ മതി.... 🥰

  • @user-gs3so1bc9w

    @user-gs3so1bc9w

    Ай бұрын

    @@sandeepsanthy8645chathoode nenakkokke

  • @rozario153

    @rozario153

    Ай бұрын

    George kuty" bb winner 🏆 aakate trophy 🏆 George kuteede kayil ninnu vagan baagyam undavate

  • @FoodandTravelbyAJ1989

    @FoodandTravelbyAJ1989

    Ай бұрын

    ഇവള് വെറും വിഷം ​@@sandeepsanthy8645

  • @risha1239

    @risha1239

    Ай бұрын

    uvva kazhinja week maanju poyo

  • @asibakp8560

    @asibakp8560

    Ай бұрын

    പരദൂഷണം അൻസിബ

  • @hamdakalam1407
    @hamdakalam1407Ай бұрын

    Ansibayde umma jasmine kettippidichappol jasminte santhosham kandappol santhoshamayi

  • @shanisharaf9542

    @shanisharaf9542

    Ай бұрын

    Athu aa umma nallath aayath kond

  • @Kumaran319

    @Kumaran319

    Ай бұрын

    ​@@shanisharaf9542correct, jasmine nda character 😡😡😡😡

  • @sajeerbabu4327

    @sajeerbabu4327

    Ай бұрын

    ​@@Kumaran319എന്താ അവളുടെ character കുഴപ്പം

  • @siyasiya1056

    @siyasiya1056

    Ай бұрын

    ​@@sajeerbabu4327Avalde charector nte aanu koode ninnu kalicha oruthan ippo veettilpoyi irikkunnath.oru parijayavum illatha oruthanum aayi otta dhivasam kond relationship aakkan ivale konde pattoo athum realifel alla .oru showyil vannit.aval annu athinu bowntry itt nirthiyirunnenkil avle charector ne aarum kuttamparayillarunnu.avlde veettukaar ivale kond itreyum nanamkedendi varillarunnu.onnu chinthichunokk oru makaude cheythikal oru tv showyiloode lokam muzhuvan kaanunnu.ratriyil irunn kettipidich ummakodukkanum kadikkanum ninnukodukkumpol athu kaanunna aa Kalyanam urappicha cherukkante avastha.

  • @maya.g3417

    @maya.g3417

    Ай бұрын

    ​@@sajeerbabu4327വേശൃയാണ്.

  • @Paru828
    @Paru828Ай бұрын

    ഇന്നു ഋഷിടെ അമ്മയോടുള്ള സ്നേഹം കണ്ടപ്പോ ഋഷി എന്ന മനുഷ്യനോട് ഒരുപാട് സ്നേഹം തോന്നി .fan ആയിപോയി .he is a gem..എന്റേം ഫാമിലിയുടേം ഫുള്ള് വോട്ട് ഋഷിക്ക് ..ഋഷി ടോപ് 5 വരണം .vote for Rishi.❤️

  • @s.anniegeorge9974
    @s.anniegeorge9974Ай бұрын

    എല്ലാരുടെയും സ്നേഹമുള്ള അമ്മമാർ ഇങ്ങനെ തന്നെ... മറ്റുള്ളവർക്കും contestants 'നും അവരുടെ അമ്മമാർക്കും ഇത് പോലെ വിഷമം തോന്നും... അതൊക്കെ തന്നെ contestants 'um അങ്ങോട്ടും ഇങ്ങോട്ടും ആലോചിച്ചാൽ നന്ന്.

  • @sreekandannair6447
    @sreekandannair6447Ай бұрын

    Don't Worry Ansibha... Lots of Viewers who Likes your attitude, personality,Dress Code including your Brilliant Mind Game... Very Lucky Parents can be Proud of you 👍 GOD Bless ANSIBHA 🙏

  • @vahedakunchu9527
    @vahedakunchu9527Ай бұрын

    Ansiba Excellent player🎉🎉🎉

  • @user-zh4yx6pe2e
    @user-zh4yx6pe2eАй бұрын

    നല്ലൊരുമ്മ എന്ത് നന്നായിട്ടറിയാം പറഞ്ഞു കൊടുക്കുന്നെ... ❤️😍

  • @faizafami6619
    @faizafami6619Ай бұрын

    Nalla umma ❤️✊🙏👍

  • @starshotfo
    @starshotfoАй бұрын

    ❤❤❤JINTO ANSIBA❤❤❤ Ansibaye polethe mole kittya umma lucky aaaan.... Best lady contestant of this season❤classy lady.....💯

  • @Empty67889
    @Empty67889Ай бұрын

    Please bigg boss 🙁 അഭിഷേകിനെ ഉള്ളിൽ നല്ലോണം വിഷമം ഉണ്ടാവും. ഞങ്ങൾ വരാം അഭിഷേകിനെ കാണാൻ 🥰

  • @Kuttizz1620
    @Kuttizz1620Ай бұрын

    പാവം അഭിഷേക് നിൽപ്പുകണ്ടിട്ട് ഒരുപാട് വിഷമം തോന്നി 😥

  • @MelvinSsince
    @MelvinSsinceАй бұрын

    Jasmin family prnj Cmts itt cyber bully chyyunath Ithoke kndo she really loves her. Jasmine ❤

  • @shabnap6601

    @shabnap6601

    Ай бұрын

    Ansiba's sister looks like jasmine that is the matter😅..

  • @Shifna681
    @Shifna681Ай бұрын

    Jinto❤Ansiba❤ Abhishek ❤

  • @shaalushaanuvideos532
    @shaalushaanuvideos532Ай бұрын

    നല്ല ഉമ്മ ❤❤

  • @aslamhamsakoyahamsak
    @aslamhamsakoyahamsakАй бұрын

    അഭിഷേക്, ജിന്റോ, ജാസ്മിൻ ♥️

  • @sreelakshmilakshmi1843
    @sreelakshmilakshmi1843Ай бұрын

    Character wise ansiba top1 aayirikkum...verthe paradooshanam parayallennu parayaruth...ansiba naale avidennu poyalum no problm...enik ale ishtanu❤❤❤

  • @Alif-ur2cl
    @Alif-ur2clАй бұрын

    Ummayuda nilavaram.. Moolkkum undu...

  • @faizafami6619
    @faizafami6619Ай бұрын

    Ethra nannai advice kodukkunna umma.❤

  • @fatina98531
    @fatina98531Ай бұрын

    Soo kind-hearted mom..just loved hearing her soothing speaking...god blesss ..❤❤❤

  • @seenathomas6755
    @seenathomas6755Ай бұрын

    She is a person with good character and personality..softly sharing her distress with friend....but the screaming BB house won't suit her.. feed all with tasty food, soft and calm behavior..❤

  • @shahanakp5540
    @shahanakp5540Ай бұрын

    Voting for ansibaa❤❤❤❤

  • @sajisurendrababu3316
    @sajisurendrababu3316Ай бұрын

    ❤❤അൻസിബ നല്ല കുട്ടി.

  • @priyas5610
    @priyas5610Ай бұрын

    കമൻ്റിൽ തല്ലിക്കൊല്ലൽ ഉമ്മ ജാസ്മിൻ എൻ്റെ അപ്പു ❤

  • @SurprisedBanjo-er9kl

    @SurprisedBanjo-er9kl

    Ай бұрын

    Big അണ്ണൻ പറഞ്ഞു പഠിപ്പിച്ചു വിട്ടതാ 🤭

  • @priyas5610

    @priyas5610

    Ай бұрын

    @@SurprisedBanjo-er9kl Ansiba de umma kk athra polum vyktithwam ille

  • @user-ch4pl4bf4q
    @user-ch4pl4bf4qАй бұрын

    E ummante character athupole kittiya molanu ansiba. Nalla standard ulla kutty

  • @leelasleeba686
    @leelasleeba686Ай бұрын

    Ansiba !!! Be strong,you are Awesome, Amazing person, Don’t worry everything is going to be great, God is with you all , This just games ok

  • @user-ov2wy8tb5c
    @user-ov2wy8tb5cАй бұрын

    Ansiba ❤ Abhishek ❤ jinto ❤rishi

  • @saranyavraj9742
    @saranyavraj9742Ай бұрын

    Ansiba ❤️❤️

  • @karthikadeepam268
    @karthikadeepam268Ай бұрын

    അൻസിബ❤

  • @akhilmonu5545
    @akhilmonu5545Ай бұрын

    Jinto❤‍🔥💪🏻fans❤‍🔥💪🏻

  • @jobeenajoyjoy5959
    @jobeenajoyjoy5959Ай бұрын

    ethu pole oru ummaye kittan vendy punyam cheyyanam❤️❤️❤️❤️❤️

  • @drrobinradhakrishnan5608
    @drrobinradhakrishnan5608Ай бұрын

    Jasmin❤❤❤

  • @Moonlight-858

    @Moonlight-858

    Ай бұрын

    😂😂😂😂😂😂😂😂

  • @Sharanya-hd2ju

    @Sharanya-hd2ju

    Ай бұрын

    😂🤭

  • @yesteryears336

    @yesteryears336

    Ай бұрын

    😂😂😂

  • @shahinajazlaan6489

    @shahinajazlaan6489

    Ай бұрын

    😂😂😂enth quality explain

  • @Moonlight-858

    @Moonlight-858

    Ай бұрын

    @@shahinajazlaan6489 ehh?

  • @fahisabegam1889
    @fahisabegam1889Ай бұрын

    She is blessed with good maam❤

  • @Rahma-ft1iz
    @Rahma-ft1izАй бұрын

    Ansibade umma super anu ummayude nalla sowpavam anu ansibakum avide ulla women’s vachu nokumbol ansiba valare better character ayit anu enik thonniyath.ellaam thikanjavar aayit aarum illa kuravukal undaavum pakshe ithrayum day’s ninnitum orupaad kachara aayi thonnitilla ❤🥰

  • @shailanasar3824
    @shailanasar3824Ай бұрын

    Jasmine 🥰🥰

  • @MultiLiveevil
    @MultiLiveevilАй бұрын

    Nalla episode.. Nalla ammamar.. Love u bigg boss

  • @riyakunjumon1079
    @riyakunjumon1079Ай бұрын

    umma❤ bro😊.lovely family

  • @user-rb9nm9kn7z
    @user-rb9nm9kn7zАй бұрын

    ansibayude umma good personality ❤❤

  • @canadalife6508
    @canadalife6508Ай бұрын

    Ardelum amma varumbol abhiye onn consider cheytha madhiyarnnu .. onn hug cheyth .. ninakk njangal oke illenn parayanam enn ashichu pokunnu..🥹

  • @nafeesamoosa3741
    @nafeesamoosa3741Ай бұрын

    Ansiba❤️❤️❤️❤️❤️

  • @SulaikhaSulaikha-rs1zs
    @SulaikhaSulaikha-rs1zsАй бұрын

    ഇവിടെ കുറെ comments കണ്ടു അൻസിബയുടെ umma. Nalla umma.. Nalla കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു എന്ന്.. Edo പൊട്ടന്മാരെ. ഏതു ഉമ്മയാടാ മക്കൾക്കു നല്ലത് പറഞ്ഞു കൊടുക്കാത്തത്... എല്ലാ ഉമ്മമാരും മക്കൾക്കു നല്ലത് പറഞ്ഞു കൊടുത്താണ് valarthunne.

  • @ANJANAR-hj5mt

    @ANJANAR-hj5mt

    Ай бұрын

    Ella ammamarum ithra nalla manass ullavar onum alla 😂 ok

  • @Shemi263

    @Shemi263

    Ай бұрын

    നല്ലത് പറഞ്ഞു കൊടുത്തങ്കിൽ ആ മക്കളിൽ അത് കാണും 👍🏻

  • @wazeeraharis4897
    @wazeeraharis4897Ай бұрын

    ഇപ്പോൾ അൻസിബ നല്ലതായി 😄 എന്താ അല്ലേ..ഇന്നു പറയുന്നയല്ല നാളെ പറയുന്നേ. 🙏

  • @aksharaullas5481
    @aksharaullas5481Ай бұрын

    Ansiba ❤️❤️❤️

  • @Nikitha_niki345
    @Nikitha_niki345Ай бұрын

    Mol nne pole alla ammaaa , ammak nalla manasu ahnu , jasmine nne poyi kettipidichh umma koduthappol mnsilayi athu orupad sandhoshnam thonni kandappol 😢❤❤❤

  • @RahulCk-iy9bt
    @RahulCk-iy9btАй бұрын

    Nalla snehamulla amma ansibha yude❤ enik ishtam ansibhaye aan bb house il❤

  • @naseefck
    @naseefckАй бұрын

    Ansiba's Good mother, Good motivation

  • @teenathomas7920
    @teenathomas7920Ай бұрын

    Cherupam mutal endhokke anubhavikunnavar evar, athaanu evarde strength.. don't judge them by these 100 days..

  • @jyothi5563
    @jyothi5563Ай бұрын

    classy lady.... ആണ് ഈ അമ്മ❤

  • @ammuzz_world2118
    @ammuzz_world2118Ай бұрын

    Ansibayude aniyane kanumbol aadujeevithathile hakeem character cheyta gokulinapole und 🤩

  • @RoboRobinson
    @RoboRobinsonАй бұрын

    Jasmonodu positive aayi ni kanam ennanu umma paranju kodukkunne

  • @AchuzzAchuzzz
    @AchuzzAchuzzzАй бұрын

    Jinto ❤️❤️❤️Ansiba❤️❤️❤️Abhishek

  • @sochivlogs4062
    @sochivlogs4062Ай бұрын

    Jasmine ❤️❤️‍🩹

  • @s_valuparambil2017
    @s_valuparambil2017Ай бұрын

    Good family

  • @shreedevis5425
    @shreedevis5425Ай бұрын

    Ansiba n family wat quality n culture👌❤️Hatzoff👏👏 Vellapooshal nadakam allathe arenkilum aa pavam Abhishek ne koode onnu cherthu nirthu plz🙏 Waiting fr Jintapan family❤❤

  • @remadevir1706
    @remadevir1706Ай бұрын

    നല്ല ഒരു ഉമ്മ..ഇവിടെനിന്ന് കിട്ടിയതാണ് അൻസിബ യുടെ സംസ്കാരം ....അതു അവൾ കാത്തുസൂക്ഷിക്കുന്നു....

  • @user-sc6sy2dv6h
    @user-sc6sy2dv6hАй бұрын

    Ithaan umma ❤pwoliiiii jasmine kettipidich nium nte molann parnjapo orupad feelayi

  • @shabnashemi97
    @shabnashemi97Ай бұрын

    Nalla oru characterulla umma Ansiba u e lucky

  • @sreelakshmilakshmi1843
    @sreelakshmilakshmi1843Ай бұрын

    Ansibeda ummaakk ente vaka oru ummaa❤❤.....nalla manasinu udamayaanu....

  • @ReenaaakvNaakv
    @ReenaaakvNaakvАй бұрын

    ജാസ്മിൻ ❤️❤️

  • @FathimaCh-wk4iu
    @FathimaCh-wk4iuАй бұрын

    Ansibante umma about jasmin💗🥹🫀

Келесі