#BBMS6
Ойын-сауық
#BBMS6 "ശ്രീതുവിന്റെ ക്യാപ്റ്റന്സിയെ കുറിച്ച് കൊഞ്ചം സൊലുങ്കെ.." ഉത്തരങ്ങളുമായി താരങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 337
Gabri Jasmine റെസ്മിൻ Haters common.
@truthwins4085
2 ай бұрын
better than nanma-marams 😂
@Pinarayivijayan99
2 ай бұрын
Po myre @@truthwins4085
@Danzal-eb5pe
2 ай бұрын
Ee hate campaign nadathan ethra roopaya…!!! Aalukalkethire hatred parathi Like vaangunna manushyaro atho AI kalo..???
@shaanu6562
2 ай бұрын
Jasmin അടിപൊളി
@georgemathew9930
2 ай бұрын
Gabri adipwoli ❤
നല്ല Unbiased ആയിട്ടുള്ള Responsibility ഉള്ള ഒരു Captaincy ആയിരുന്നു ശ്രീതുവിന്റേത്❣️
Sreethu nte captaincy kollamyirunnu ❤ Btw, I just loved the way lalettan call arjun😌
Sreethu ന്റെ ക്യാപ്റ്റൻസി നല്ലതായിരുന്നു. കാരണം എന്തെന്നാൽ കഴിഞ്ഞ ആഴ്ച വരെ ക്യാപ്റ്റനോടൊപ്പം അല്ലേൽ ക്യാപ്റ്റനെക്കാൾ മുകളിൽ ഒരു power team ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച അങ്ങനെ കുറച്ച് ആളുകളുടെ പൊടി പോലും കണ്ടില്ല. എല്ലാം ക്യാപ്റ്റന്റെ തോളിൽ. Sreethu നും തെറ്റ് പറ്റിയിട്ടുണ്ട് പക്ഷേ അതിൽ ഒന്നും പൂർണമായി കുറ്റം പറയാൻ പറ്റില്ല കാരണം എല്ലാവരും point ചെയ്തു പറയുന്ന ഒരു തെറ്റ് ആണ് coin task. ഞാൻ ഒന്ന് ചോദിക്കട്ടെ അതിൽ ആദ്യം തന്നെ jinto യെ out ആക്കിയാൽ നിലവിലെ power team ന് ഒരു പണിയും എടുക്കാതെ നിസാരം ആയി ആ game ജയിക്കാം കാരണം പിന്നെ ആ team ല് ഉള്ളത് 2 step വെച്ചാൽ കിതക്കുന്ന അൻസിബയും കണ്ണിൽ ഇരുട്ട് കയറുന്ന ജാസ്മിനും. അപ്പോൾ ഒരു രീതിയിൽ പറഞ്ഞാൽ sreethu ചെയ്തത് ശരി അല്ലെ...അതിന് മുൻപുള്ള task ല് bigg boss പറഞ്ഞിട്ട് sreethu കളിച്ചത് jinto യുടെ team ന്റെ കൂടെ. എല്ലാവരുടെയും full focus jinto യിൽ ആയിരുന്നത് കൊണ്ടാകും sreethu ന്റെ effort ആരും കാണാതെ പോയത് sai തല കൊണ്ട് വയറിൽ ഇടിച്ചതും അഭിഷേക് ഇടിച്ചു വീഴ്ത്തിയതും resmin മലർത്തി അടിച്ചതും ഒന്നും പുറത്തേ insta /utube, ആരും പറഞ്ഞ് കേട്ടില്ല. ഇത്രയും ഇടി കൊണ്ടതിനു ശേഷം അപ്സരയെ medical റൂമിൽ എത്തിക്കാനും അത് കഴിഞ്ഞ് rest എടുക്കാതെ നേരെ കിച്ചനിലേക്ക്,....കൂടാതെ Coin task ല് jinto saranya issue ല് jinto യെ പിടിച്ച് മാറ്റുന്നതിനിടയിൽ ശ്രീതുവും വീഴുന്നുണ്ട് അതൊക്കെ sreethu ആയതുകൊണ്ട് മാത്രം ആണ്. ഇതൊക്കെ മറ്റൊരു മത്സരർഥി ആയിരുന്നേൽ അകത്ത് 2 ദിവസത്തേക്കുള്ള content ആയിരുന്നു. പുറത്ത് അഭിനന്ദന പ്രവാഹം ആയിരുന്നേനെ. ക്യാപ്റ്റൻ എന്ന നിലയിൽ sreethu എന്തോരം alert ആയിരുന്നു എന്ന് jasmine -jinto ജയിൽ അടിയിൽ ആദ്യം എത്തിയത് sreethu. എല്ലാം കണ്ടും കേട്ടും ചെയ്യുന്ന ഒരു ക്യാപ്റ്റൻ 💥
@Mr.T009
Ай бұрын
Very true❤❤
@Margret-iu5ip
Ай бұрын
💯
@anjumanu4839
Ай бұрын
Athe athonnum aarum kaanilla ennittu eppozhum vazha ennum paranju kure ennam varum onnum manassilakkathe
മെർസലായിട്ട്...Arjun 😜❤️❤️
@subairp2944
Ай бұрын
❤❤❤
Sreethu 😍❤️ Valare nannayit captaincy handle cheythu👌👌
ശെരിയാണ് നല്ല ക്യപ്റ്റൻ ആയിരുന്നു. എന്ത് പ്രശ്നം എവിടെ ഉണ്ടെങ്കിലും അവിടെ ഏത് ഉറക്കത്തിലും അത് സോൾവ് ചെയ്യാൻ പോകുന്ന നല്ല ക്യപ്റ്റൻ. ജിന്റോ ജാസ്മിൻ ജയിലിൽ ഉണ്ടായ ഇഷ്യൂ.
She has such freshness as a human being. Which is probably why everyone felt heard and seen
അപ്സര യുടെ ബിഗ്ഗ്ബോസ് ചരിത്രത്തിലെ Best captain എന്ന ലേബൽ ഇനി ശ്രീതുവിന് കൂടി ഷെയർ ചെയ്യണേ 😂😂😂😂😂
Sreethu captaincy 👌🏻👌🏻♥️😍
Sreethu nalla captaincy arnu...power team onnum cheythit illa...sreethu ottak ellam manage cheythe...so cheriya mistakes prblm illa
ശ്രീതൂന് മലയാളം അത്ര വശമില്ലാത്തതു കൊണ്ടാണ് ആദ്യമൊക്കെ സൈലന്റായത് അല്ലെങ്കിൽ പൊളിച്ചേനേ പിന്നെ അർജുനാ ണ് ശ്രീ തൂനെ ഞങ്ങൾക്ക് ഇഷ്ടമാക്കി തന്നത് ശ്രീ തൂന്റെ തമിഴ് കേൾക്കാൻ നല്ല രസമുണ്ട്❤❤❤❤❤❤❤
2:25 That Arjun😌 Mersalayitte😁❤
ശ്രീതു ബെസ്റ്റ് ക്യാപ്റ്റൻ ആയിരുന്നു...🤍🤍 ഹൗസിൽ എല്ലാവർക്കും പോസിറ്റീവ് അഭിപ്രായം മാത്രം..... ❤️❤️ (1:54) "മക്കൾ തലൈവി".....🔥🔥🔥
@SijiThomas-gv9it
Ай бұрын
But sreethu nu big boss oru gift kodukkendathaarunnu
@saphire7693
Ай бұрын
Cute comment
@Aditya-hk3wz
Ай бұрын
Oo pineyyy
@ashi3057
Ай бұрын
Enthinu aval enth captain
@SyamaSyama-vl3mu
Ай бұрын
അത്ര ഒന്നുല്ലായിരുന്നു... Average എന്ന് പറയാം 🤣
Oru gift enkilum kodukkaamaayirunnu apsarayekkaal adipoliyaayi cheythu. Sreethu❤❤
Sreethu ❤❤
Shreethu captaincy isttaayi❤🎉
Good to see Malayalam BB contestants talking in Tamil 😍❤️
@Rinu-fn4qx
2 ай бұрын
😴😴😴
@SunilKumar-uy8dm
Ай бұрын
❤❤🙏🏿🙏🏿😀😃🥰😘
Superr capitancy 🥰👍👍👍sreethu
(1:16) അർജുന്റെ വാക്കുകൾ... ❤️❤️❤️ ശ്രീതുവിന്റെ നോട്ടം... 🤍🤍✨
@dhivasree1804
2 ай бұрын
Uff nthuvadeyy😂😂 Ellarum paranjappazhum aval nokkiyirunnallo😹
@hafsamohammad4498
2 ай бұрын
@@dhivasree1804🤣🤣
@richuparvin4462
2 ай бұрын
Enthonade
@amruthavijayan5369
2 ай бұрын
Ithinu mathrame Arjun kond pattathollu . Allatha time il vaza aaanu Arjun . Kuthithirippinu mathram Arjun ariyamm. Sreethu nod arekilum mindan Vanna athum nokki angg irikkum . Apo avide love thudangum . Ahaaaa areaa vaaaa . 😂😂😂😂😂😂
@hafsamohammad4498
Ай бұрын
@@amruthavijayan5369 kuthithirippu arjun alla kattil ansiba sibin ivarokkeyan
Sreethu saree uduthu simple aayi makeup simple aayi chethu kaanaan aanu chantham ❤❤❤
Sreethu's captaincy was powerful than the Power team🔥 She single handedly managed and lead the entire house. Was very dedicated. Sreethu did some mistakes but she accepted it and made things right. Well deserved appreciation Sreethu ❤❤❤❤
Sreethunte captaincy👌🏻❤️😍
Sreethu❤❤❤
@subairp2944
Ай бұрын
❤❤❤❤❤❤
Tamil girl Sreethu 😍🔥
@Aamihhh.878_
Ай бұрын
No she is mallu girl her parents are malayali's. But she was born and brought up in chennai
I like her captaincy.own decision single handle. She is active day by day her captains work.
Sreethu ❤
Sreethu Makkal Thalaivi 😊😊😊😊
അർജുൻ.. ലാലേട്ടന്റ് വിളി super...
@subairp2944
Ай бұрын
😊
Sreethu nalla captain hardworking response sreethu my votes support sreethu saved 🎉🎉🎉🎉🎉🎉
Pride at its peak.....sreethu
Unmaiya sonna sreethu voda captiancy romba nalla irundh dhu .favurisam illama yellathkum equal ah irundh dhu❤
Sreethu❤
2.25 that Arjun ❤hit different
Lalente arjunne vilii❤😂😂
That 'Merselaayittenn...!! was Superb ❤💕
Super Captian Sreethu..❤❤❤
Sreethu makkal captain 👍🏼👍🏼
Strongest girl #Sreethu
Sreethu❤❤❤🎉
Pride and Class at it's peak. power team undonn thanne samshayam aarnnu, nalla captain aayirunnu. Best till now 😊
(2:06) ഗബ്രി.. 😂😂 ക്യാപ്റ്റൻസി അളകായിര്ന്തേ പൊണ്ണും അളകായിര്ന്തേൻ ലാലേട്ടാ.. 😂
@sh.amn.a
Ай бұрын
😂അപ്പൊ jasmin expression kaanikuo നോക്കി 😂
Sreethu Beautiful ❤❤❤❤
Sreethu Best Captain 😊😊😊😊❤❤❤❤
Makkal thalaivii for a reason ⚡️❤️
Sreethu ❤️❤️❤️❤️❤️❤️❤️
Mersalayitt❤😂
Sreethu ❤ arjun
Sreethu 😊😊😊😊
Sreethuu❤️
Sreethu de captaincy ishttaayavar❤️
Arjunnn❤ Sreethu❤ Mersalayitteen❤❤
Sreethu deserves Best captain batch 😊😊😊😊❤❤❤❤
Arjun ❤ sreethu
@subairp2944
Ай бұрын
❤❤❤❤❤❤
@GAMEOVER-zk7dz
Ай бұрын
പൂറ്
ബെസ്റ്റ് ക്യാപ്റ്റൻ ❤
ശ്രീതു അടിപൊളി ക്യാപ്റ്റൻ ആയിരുന്നു പറയാൻ പറ്റില്ല സൂപ്പർ
Lalettan fav pets ❤ S4-blesslee S5-juniz S6-arjun
@user-px6do6me4x
2 ай бұрын
Arjun😂😂😂
@user-px6do6me4x
2 ай бұрын
Crt
@sadhi_anuvlogs6687
2 ай бұрын
I think Rishi ahnenn ee seasonil
@pixelsandpastels1661
2 ай бұрын
S5 Rinoshun undayirunnu aarunnu, Vali scene okke orma ille?
@thetruth1682
2 ай бұрын
S5 Rinosh and Junaiz S6 Rishi and Arjun S3 Ramzan and Manikuran S1 Pearly S4 and S2 No one I think.
Sreethu nde captaincy nallathayitt oru gift polum kodthila...
As a Captain.. Sreethu did her best🔥🔥🔥 Even i like more than Apsara's Captaincy!!!! 02:25 Arjunnnnnnn❤️❤️
I like sreethu she is good
Unfair elimination - Abhishek k 💔 Resmin deserves to get eliminated
Sreerhu deserves to win 🏆
@Aditya-hk3wz
Ай бұрын
Onu poyeee😂😮
Those thamizh words 🧡
Super captancy aayirunnu
Sreetu winner akanam
Sunday enkilum oru gift kodukkaamaayurunnu❤
Supper captian
Sreethu Mersal ayytey ❤❤❤❤
Sreejun ❤❤❤❤😊😊😊😊
ഇന്നത്തെ എപ്പിസോഡിൽ ഒട്ടും ഹാപ്പി അല്ലാത്തവർ
@nostalgia4543
2 ай бұрын
Entha kuzhapam
@lenylenymr4697
2 ай бұрын
😂😂
@kriti373
Ай бұрын
What happened.. nalla feel good episode aarnnu nk
@sethulekshmi6987
Ай бұрын
അതെന്തേ ജിൻ്റോ ഋഷിയേ ഞെക്കിപിഴിഞ്ഞത് കാണിച്ചുകൊണ്ടാനോ
പ്രേക്ഷകർ പ്രതീക്ഷിച്ചത് ഒന്നും ചോദിച്ചില്ല ലാലേട്ടൻ
@nostalgia4543
2 ай бұрын
Enthanavo
Pride at its, peak....... Sreethu
മൂന്നാളും Super ആണ്❤
Aralum influenced allayirunnu sreethuuu
Sreethu Fans Assemble Here💕🔥
She is reallyyy a good person..!!🫶🏻😫
Ennittu oru best captency award kodukkanjathu moshamayi poyi😂
Average captian ,, ഇതിലും അടിപൊളി ജാസ്മിൻ്റെ ക്യാപ്റ്റൻസി ആയിരുന്നു, ശ്രീതു favorisam കാണിച്ചു
Mersalayite❤
Arjun vanne vanne nalla kozhi avunnunde. Aake showil Oru winning quality ulla personality kandathe Arjunil aane. Don't loose it man going behind a girl.
ലുക്ക് ഉള്ളവർ ചെയ്ത മാത്രം നല്ലതാവും,,,,. ജിന്റോ പറഞ്ഞാ ണ് കറക്ട് 😂😂😂😂 നീതി ദേവതൈ, ., പലരോടും പല നീതി ആരുന്നു: .. അത് മനസിലാക്കിയത് Jinto
@anjumanu4839
Ай бұрын
Pinne jintoyude captaincy nallathayirunnallo, waste captain. Power teaminteyum sibinteyum adima aayittu but sreethu angane allayirunnu, ee weekil power team avide undennu polum arinjilla ellam ottakkanu sreethu cheythathu athonnum thankal kandille
Meresalayitte❤
പലതും പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ മുഴുവനായും കബിളിപ്പിച് വെറും ഒരു ഓണവില്ലു പോലെ ആക്കിയെടുത്ത വീക്കന്റ് എപ്പിസോഡ്
@user-bu1lp9dj9n
2 ай бұрын
Crt😊
Sreethu ❤️❤️❤️
Jinto para njathu Vera level ayiriunnu ❤❤❤❤❤
Yes . janangalod kurach rnkilum neethi kaniku bigboss..samuhathil GD msg kanikunvare nilanirthuka....allenkul janangalod theerumanam ennu paranj njangale patikaruth..plz
I agree oru karyatthilum edapedaaattha aaal last week ellaa adi frameilm undaarnnu
2:02 Gabri🤣
Jinto❤
Jasminte sentence pwoli ennavar like adikkuu🎉
അയ്യോ ജിന്റോ ആയിരുന്നു വെങ്കിൽ എന്തെല്ലാം കുറ്റങ്ങൾ ഉണ്ടായിരുന്നരനെ
❤❤❤
Cuteness undayath kodathaayirikkum 😂😂😂😂
Makkal thalaivi🔥
Arjun❤
*ഋഷിക്കാണ് നീതി കിട്ടേണ്ടത്, ശരണ്യയുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation ഋഷിനെ ശ്വാസം മുട്ടിച്ചു, അത് ഏഷ്യാനെറ്റ് ചോദിച്ചില്ല, കൊറച്ചു നേരം കൂടെ അങ്ങിനെ പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചു പോകുമായിരുന്നു, അത് ഇന്നു കാണിച്ച വിഡിയോയിൽ ക്ലിയർ ആണ്, എന്നിട്ടാണ് ജിന്റോ ഫാൻസ് ഋഷിനെ ഡീഗ്രേഡ് ചെയ്യുന്നത്*
ലാലേട്ടന് ഏങ്ങനെ അഭിനയിക്കാൻ കഴിയുന്നു.... ജനങ്ങളുടെ പ്രതിനിധി ആയി അവിടെ നിൽക്കുന്ന ആൾ ഇങ്ങിനെ ആണോ വേണ്ടത്.... ലാലേട്ടൻ്റെ നാവു പിടിച്ചു കെട്ടി Bigboss..... എത്ര കിട്ടിയാലും ലാലേട്ടന് ഒരു credibility വേണം... Bigboss സീസൺ -6 ന് അത് ഇല്ലാ,💯... പണ്ടൊക്കെ സീസൺ അവാസനിക്കല്ലെ എന്നു പ്രാർത്ഥിച്ചു.... ഇപ്പ്രവാഷ്യം എങ്ങനെങ്കിളും അവാസനിക്കനെയ് എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏
Full thattipanu elle ?? Bigboss malayalam season 6 le detailed description ariyunnundu. Minil digging thudangittundu thanasiyathe kittum athuvare mamantem pillarudem saatukali nadakkatte!!😃😃
Bigboss oru request ondu...jasmine...gabri..nora...ivarude bhagam varumpol VOLUME onnu kurachal nannayirunnu... Too ittitating.....eardrum pottipokum..💯💯💯😡 especially nora..😡
@georgemathew9930
2 ай бұрын
Pls don't watch ansd change channel. Simple. We like to hear Gabri Voice.
ARJUN : MERSALAYITE❤