#BBMS6
Ойын-сауық
#BBMS6 "അയാൾക്ക് ഒരു സമ്മാനമുണ്ട് " സ്റ്റോർ റൂമിൽ നിന്നും അർജുന് കിട്ടിയ സർപ്രൈസ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 1 300
Arjune ishttamullavar like adi👍
@lifeaholics5559
14 күн бұрын
❤
@Spiritualvision-fo1fn
14 күн бұрын
Arjun pwolii allee❤✌
@rubya7435
14 күн бұрын
Never at all ..
@UbaidMkd-my1zi
14 күн бұрын
Arjun🔥🔥🔥
@yedhinvlogs35
14 күн бұрын
Verum shogam
Arjun so genuine & pure person 👍👍👌👌
@dude8967
13 күн бұрын
Genuine aaa kaana
@AkashEj-sj5op
13 күн бұрын
Arjun🤮🤮🤮🤮
@naizaasharaf7428
13 күн бұрын
@@AkashEj-sj5op nthadoo ninghakkokke oralle patyum nallath parayannethishtelle ? nthappo ohn cheyth inghene over aakhaahn
@JibinVarghese-se2lu
13 күн бұрын
😂😂😂
@cuteeethecute2196
13 күн бұрын
No. Ayal sharanyayude mudi valichitt mindathe nikkanallo
Arjuuu ❤നിന്റെ ചിരി മാത്രം കണ്ടാൽ മതി ഞങ്ങൾക്ക്... വേറൊന്നും വേണ്ട... അത്രേം കാട്ടിക്കൂട്ടലുകൾക്കിടയിലും നീ നിന്റെ Personality maintain ചെയ്യുന്നുണ്ടെങ്കിൽ അതാണ് നിന്റെ വിജയം 💯😍 Keep Smile Bro 🙏🫂Always Arjuuu❤️🔥
@fidhakareem
13 күн бұрын
vazha😂
@AkshayBala__007
13 күн бұрын
@@fidhakareem 💯💯💯
എനിക്കും അതെ പറയാനുള്ളൂ... അർജുൻ നീ ചിരിച്ച് ഹാപ്പിയായിട്ട് ഇരിക്കുക ❤❤❤❤❤❤
@subairp2944
13 күн бұрын
❤❤❤❤❤❤❤❤
@cuteeethecute2196
13 күн бұрын
No. Ayal sharanyayude mudi valichitt mindathe nikkanallo
എല്ലാ audience um same അല്ല എന്നുള്ളതിന് തെളിവാണ് അർജുന് കിട്ടുന്ന support ❤❤calm and genuine ആയിട്ട് ഇരിക്കുന്നവരെയും ഇഷ്ടപ്പെടാൻ ഒരുപാട് ആൾക്കാർ und❤🎉🎉
@mayavi8040
13 күн бұрын
Yes
@Diya-qm3hq
13 күн бұрын
Correct❤
@divyachandran7551
13 күн бұрын
Evan chirikathe erunno🤔 njan arinjila😅
@athulya1969
13 күн бұрын
@@divyachandran7551😂😂
@lifeaholics5559
13 күн бұрын
That kind of attitude required in life..allathe kidannu alari vilichal issues kootam enne ullu.
അർജുന്റെ സന്തോഷം ❤️ ഉന്മേഷം ഉണർവ്....😂😂❤️ (1:44) & "ദാറ്റ് തരൂല്ലാ "🤣😂🤍
@Spiritualvision-fo1fn
14 күн бұрын
Happy watching that part in episode❤
@SethuLakshmi-dx9fm
13 күн бұрын
തരുല്ല 😂😂😂
@MH-qw6vp
13 күн бұрын
അർജുന്റെ പീക്കിരി വാണം ഫാൻസ് 😂😂
അർജുൻ day1 മുതൽ ഫേക്ക് അല്ലാതെ കളിക്കുന്ന വെക്തി യാണ്, അതുകൊണ്ട് ആ ചിരി 100days ഉണ്ടാവട്ടെ ❤️❤️❤️❤️❤️
@prasadartlove
13 күн бұрын
100 day ഉണ്ടാവില്ല
@sindudeep
13 күн бұрын
Nthu game kalichittu balloon game and chiri aanel perfect 😂
@RiseGlam
13 күн бұрын
Fake aarikilla. Pakshe kalikunu ennu parayaruth😂
@agadivyasree.s786
13 күн бұрын
Ayin Avan ndha kaliche avideee
@inckerala3192
13 күн бұрын
വാഴയാണ് തോന്നി.... 😁
Arjun is not excellent gamer but pure gamer like season 3 manikuttan 🫰🏻♥️
@lifeaholics5559
14 күн бұрын
Yes..arjun also mentally stronger than manikkuttan I feel❤
@athira243
14 күн бұрын
Yeah annu oru MK supporter innu arjun supporter ❤
@daretodream1189
14 күн бұрын
Enikum same anu thonune..kurache koode samsarichal manikutane pole thanne fan base varum.. he has talents ennu last week he proved..
@Aiswarya.R-rw8jw
13 күн бұрын
Avanu muscle cramps ullathkondaa gamesil backil nilkkunmeee
@sarigajl6287
13 күн бұрын
@@Aiswarya.R-rw8jw weakness undenkilum he did his best in every tasks❤
Arjun is a gem. A genuine person with well mannered behaviour. You are really deserving💯Keep Smiling always.We are here to support you
Keep Smiling Arjun 🙂❤❤
ആ പാവത്തിന് പ്രോട്ടീൻ പൗഡർ കൊടുക്ക് ബിഗ്‌ബോസ്സ് 🥰
Arjun loves protein ആരേലും അർജുന് കുറച്ചു protein കൊടുക്ക്😂❤️
മണ്ടനെ പോലെ നിന്ന്, നിഷ്കളങ്കത അഭിനയിച്ച്, മറ്റുള്ളവരെ വേദനിപ്പിച്ച് കളിച്ച്, അവസാനം ഒറ്റപ്പെടൽ strategy, കണ്ണീരും കിനാവും, മറവി രോഗവും.ഒന്നും ഓർമ ഇല്ല 😂.. ഇതൊക്കെ വിശ്വസിക്കാൻ കുറെ പേരും.. അതിലും എത്രയോ ഭേദം ആണ്.. സ്വന്തം personality ൽ തന്നെ ഉറച്ചു നിന്ന് മുമ്പോട്ട് പോകുന്ന arjun ❤️..very Genuine nd good human being..
Please boss അര്ജുന് പ്രോട്ടീൻ കൊടുക്കു. Please ❤❤❤❤
Arjun very Genuine personality ❤️❤️
എഡാ മോനെ നിന്റെ ചിരി സൂപ്പർ 💯💯💯🥰🥰🥰അർജുൻ 🥰🥰🥰good personality 💯💯🥰🥰
@Spiritualvision-fo1fn
14 күн бұрын
Arjunn ishtamm❤
@ItsmeAmz
14 күн бұрын
😂😂😂😂😂chirichondu erikkan aanenkil purath erunnu chirichal pore😢😢😢
@amith1224
14 күн бұрын
@@ItsmeAmzAvan chirikate , positivity kodkuna arelum vende
@ItsmeAmz
13 күн бұрын
@@amith1224 what you mean by positivity from his smile,,,,he is showing his true colours most tyms...so smile is not just the factor for positivity....🥲
@sindudeep
13 күн бұрын
Kashtam 😂 BB ile ettavum valiya game alle aa chiri . Varunnor okke ingane chirichu cuteness vaarivithariyaal winner vare aavaam alle👎👎👎 he is a good human being but not at all a BB material 😂
Arjun is so handsome and genuine person. Bigg Boss season 6 kanunna orathavarkkum agraham und arjun gifts ayakkan. Arjun thanne aan ee seasonte winner akkan yogyan.Arjun ♥️. Sreejun ❤️
@sethulekshmi9060
13 күн бұрын
സത്യം...അവന് black shirt ഗിഫ്റ്റ് ചെയ്യണോ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചതാ... പക്ഷേ നടക്കില്ലല്ലോ❤
Arjun വളരെ നല്ല personality anu.. Calm N Gentile 💓💓
Real ❤ Genuine ❤ Pure ❤ Smart ❤ Talented ❤ Arjun shyam gopan❤
@lifeaholics5559
14 күн бұрын
He is a person with great quality..that's y he is getting so much love❤
@nish650
13 күн бұрын
Yes🥰
A man with values….🧿❤️
1:57 love you too❤❤
അർജുന് ഒരുപാട് വോട്ട് എന്റെ family റിലേറ്റീവ്സ് ഫ്രണ്ട്‌സ് കൊടുക്കുന്നുണ്ട്. നേരിട്ട് അറിയുന്ന കാര്യം പറയുന്നു family audience ഇഷ്ടപ്പെടുന്നത് അർജുനെയാണ് ❤❤
@HibanBasheer
13 күн бұрын
❤❤❤
@user-nv3uz3yz3x
13 күн бұрын
Correct❤
@AyshaK-ec7xk
13 күн бұрын
💯♥️
@syam963
13 күн бұрын
നമ്മുടെ നാടിന്റെയും അവസ്ഥ ഏറെക്കുറെ സെയിം തന്നെ അപ്പൊ പിന്നെ after all a show എന്തെങ്കിലും ആവട്ടെ
@mayavi8040
13 күн бұрын
Yes💖
Arjun ❤ nu oru appreciation pole gift koduthath adipolii❤❤ He loved it ❤ ishtayrkunnuu 🤍🤍🧿🧿
Arjun ❤ningal oral Karanam aanu njan BB vendum kanan thudangiyath.Thanks for the positive vibes dear Arjun...
@sethulekshmi9060
13 күн бұрын
Me too
@raziyavu
13 күн бұрын
Enit arjune kanunindo bigg bossil 😂
@AkashEj-sj5op
13 күн бұрын
Arjun🤮🤮
@all_is_o_ne_
13 күн бұрын
@@raziyavu live kanda mathi ithiri chiriyum thamashayum okke varunnathu arjun apsara yokke kanumbozha 😌 bakki ullavr mikkavarum mattulllavarude kuttavum paranjirikkum
@raziyavu
13 күн бұрын
@@all_is_o_ne_ sathyam parayaalo Nan live kanumbol mikkapozhum arjune kanunath sreethumayit samsarikunath..adhyam okke ishtam aayirunnu..pakshe ipo purathnn okke combo patti avar kettappo over aakuna pole thonni...pinne arjun ottum active alla...athilum active aanu sreethu...
Arjun ന്റെ charecter ഒരേ പൊളിയാ 🥰🥰🥰 പാവത്തിന് ആരേലും കൊറച്ചു protein പൊടി കൊടുക്ക് 😁😂
Arjunte mugathu chiri varumbo antho orupadu sathosham aanu ❤
Arjun super annu.. ❤️good character 😍
Arjun🥰🥰good ആണ് monee🥰🥰🥰നല്ല പോലെ കളിക്ക്. ഞങ്ങൾ ഉണ്ട് കൂടെ 🥰🥰🥰
Arjun got maximum votes i guess..Most of my friends and family members likes him ❤❤❤
My amma favourite arjun ❤
@lifeaholics5559
14 күн бұрын
Same pinchh
@sethulekshmi9060
13 күн бұрын
Same
@user-lg7mw6ne4j
13 күн бұрын
Same😄
I love arjun so much last week give 300 plus votes for him a day ❤ love you brother
@truthwins4085
14 күн бұрын
How 300 votes? chumma thalliyath aano?
@HibanBasheer
14 күн бұрын
Thankyousomuch enik patunna athreyum nanum cheynnd❤️🩹🥰
@nostalgia4543
14 күн бұрын
Wow
@VyshakKs
14 күн бұрын
എണ്ടി ഇവ്ട്ന്നാണ് ഈ 300 plus വോട്ടിന്റെ കണക്ക് ആകെ ഒരു day ഒരു വോട്ട് ചെയ്യാൻ പറ്റോള്ളു
@saranya4124
13 күн бұрын
@@VyshakKsthrough friends relatives ok cheyyalo.. 1st time eviction arjun vannappol arjun insta story kandu oru kutty 1250vote cheydha list. But that eviction was cancelled
Arjun happy ayirunnal ഞങ്ങളും happpy❤
Summer media and jintos antham fans hating spread for him. Byr he is rhe only genuine person from beginning. I like this Kottayam boy
Arjun ചിരിച്ച പോൾ ചിരിക്കാതിരികാൻ കഴിഞ്ഞില്ല. ❤❤❤
അർജുൻ ❤ആ വിളി ലാൽ ഏട്ടാ ❤😘bigg boss first വിളിച്ചു അർജുൻ, അത് കഴിഞ്ഞു ഏട്ടൻ വിളിച്ചു uff 😘😘😘
Arju ❤.summer midia നല്ലവണ്ണം dgrd ചെയ്യാണ് ഈ chekkane
@kavyas11
13 күн бұрын
Sathym.. Arjun❤️🔥
@anupradeep4538
13 күн бұрын
Yes
@kriti373
13 күн бұрын
Summer ne okke aaru mind aakkunnu... Pulli paid videos aan chyne
@mayavi8040
13 күн бұрын
Avan jinto de pr aanu
From the very first day mudhal Arjun keep cheyyunna ore personality und athilode ane Arjune vote kittunne..aalukalkk ishtapeduka ennathanallo main..and I'm sure he's a good human being ❤
Arjun❤❤❤❤❤ come with a bang in coming weeks 🫶🏼
Arjun one of the genuine contestant in this season. I don't know why summer media guy hate him. Congrats Arjun
@priyankasreeroop
14 күн бұрын
May be Jinto's PR & some others not Arjun. That's it.
@gabbyrk87
14 күн бұрын
Maybe because he isn’t doing anything in the show other than sit there and look pretty. Otherwise no use
@beautybites9924
14 күн бұрын
Jelous.... That"s it 🤣
@amith1224
14 күн бұрын
@@gabbyrk87but Rishi is also like that he has been targeting Arjun, certified jinto pr
@gabbyrk87
14 күн бұрын
@@amith1224 rishi is also vazha just like Arjun 🤣🤣
Arjun ജനങ്ങൾ നിങ്ങളെ ഇഷ്ട്ടപെടുന്നു ❤❤❤ ചുമ്മാ ഒച്ച എടുത്ത് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ട് നിൽക്കുന്നതല്ല ഹീറോയിസം ❤️❤️🥰
@lifeaholics5559
14 күн бұрын
Athe
@karthika2629
13 күн бұрын
👍
@nykk812
13 күн бұрын
Appo Robine athu paranjanallo hero aakiyathu
@Aiswarya.R-rw8jw
13 күн бұрын
@@nykk812 എന്നിട്ട് ഇപ്പോഴോ?
@nykk812
13 күн бұрын
@@Aiswarya.R-rw8jw ippozhum qyql qngne thqnneee..individual gqme qnu ii show qllqtje kqmqleelq qlla.
Arjun..... Good luck. മോനെ 💕❤️❤️വഴക്കും ബെഹളവുമില്ലാത്ത.... ഒരു. Kandastant
അൻസിബ സേവ് ആയത് നന്നായി കാരണം ഈ വീക്ക് അൻസിബ അവളാൽ പറ്റുന്ന പോലെ ആക്റ്റീവ് & ഡ്യൂട്ടിയിൽ ഒക്കെ സജീവം ആയിരുന്നു..❤️ അൻസിബ മുൻപുള്ളതിലും ആക്റ്റീവ് & ഇമ്പ്രൂവ് ആകുന്നുണ്ട്.... 🤍🤍🤍
@moideencheruvadi3089
13 күн бұрын
Pakshe avalk avide nilkan ishtalla
@biggbosslover3740
13 күн бұрын
@@moideencheruvadi3089Athe Aval pokanannu bhayangaramayi agrahikkunnd...
@user-jt6vf5op6n
13 күн бұрын
Ansiba ക് അവിടെ നില്‍ക്കാന്‍ താല്‍പര്യം ഇല്ല.. Bb jebri കളുടെ നിലവാരം ഇല്ലായ്മ കൊണ്ട്.. കള്‍ച്ചര്‍ 😮😮
അർജുൻ ജ്‌നുവിൻ ആയി തന്നെ നിൽക്കുന്നതാണ് അർജുന്റെ ആളുകൾക്ക് ഉള്ള ഇഷ്ടത്തിന് കാരണം...🤍 ഗെയ്മിൽ എങ്ങനോ ആവട്ടെ കുടുംബങ്ങളുടെ ഹീറോ ആയിട്ട് അർജുൻ മാറുന്നുണ്ട്.... " ഒരു നമ്മ വീട്ടു പയ്യൻ " എന്ന ലെവലിൽ അർജുൻ പ്രേക്ഷകരുടെ മനസ്സ് നേടുന്നുണ്ട്.... 🤍🤍അതാണ് അവന്റെ പോസിറ്റിവിറ്റി... ❤️❤️
@beautybites9924
14 күн бұрын
അവന്റെ പരിമിതികൾ വച്ചു അവൻ ഗെയിം നന്നായി കളിക്കുന്നുണ്ട്
@Ruff672
14 күн бұрын
Arjun aaloru paavan
@abilashponnappan4306
14 күн бұрын
Poooran
@user-eb8jg2kf5b
14 күн бұрын
@@beautybites9924ayoh ntha ee parimithi…vertilirunal pore parimidi vech kalikunavar..😂
@user-nv3uz3yz3x
14 күн бұрын
Oru pavam kutti aanu arjun athanu avanodulla esttavum❤
aww arjuneyyy!! 😩💌
Arjun lots of love from Ireland. Keep smiling 😊😊
Only genuine person in the house❤ arjun
People like Arjun: one in a million these days.
@riyas04
13 күн бұрын
Vazhaaa😂
@thetruth1682
13 күн бұрын
@@riyas04 nice to meet you vazha. Nice name. Gudnyt.
@riyas04
12 күн бұрын
@@thetruth1682 😂😂
Arjun is every girl's dream boy I think Good personality Not at all fake nas
Arjun's personality 📈❤ 0:42😂😂 aarelum onn protein powder ethich kodkkedey ...kore aayi choikkunn 😂 but seriously avarde family oru interviewyil parayunnind avan weight loss aayal ath healthine bhaathikkum enn.....
Arjunte ചിരി ഒരു രക്ഷയും ഇല്ല ❤❤
I don't know what kind of bond sreethu and arjun have ... But I like their combo... It's so cute and loves to watch.. 🎉
Arjunnn..Merasalayittee❤❤❤
ഞാൻ ഒരു പ്രവാസിയാണ്, എനിക്ക് ഒരുപാടിഷ്ടമാണ് അർജുനെ, അപ്സര, ശ്രീതു, രശ്മിൻ, അവരുടെ ഗ്രൂപ്പിനെയും, എത്രെ രസമായിട്ട അവർക്കുകൊടുക്കുന്ന ജോലികൾ അവർ ചെയ്യുന്നേ, ഒച്ചപ്പാടും ബഹളവും മാത്രം അല്ലാതെ ഇങ്ങനെയുള്ളവരും കൂടി വേണം അവിടെ, അവരേം ഇഷ്ടപ്പെടുന്നവർ ഉണ്ട്, അർജുൻ ഇഷ്ടം.
@peoplesdada
13 күн бұрын
Rasminooooooo
@user-ey1zc3cn6p
13 күн бұрын
Rasmin vrithikettavala lesbian pinne 3 som
@user-lg7mw6ne4j
13 күн бұрын
Yess arjun❤️❤️❤️❤️
@sunithaanil146
13 күн бұрын
😊😊😊😊😊😊😊😊😅😊😊😊😊😊😊😅😊
@syam963
13 күн бұрын
ഇതൊക്കെ എപ്പോ നടന്നു 🤔 ഞങ്ങൾ ആരും കണ്ടില്ലല്ലോ ഒന്നും മനസിലാകുന്നില്ല 🙄
Arjun❤❤❤ Genuine one...😊
BB chathalum kaanula nu theerumanicha aal ayrnu njn .... Arjun changed it!!
Ella task um 100% kodth cheyyunnund. Palathum jayikkunnund. Pnne kaari vilich nadannale bb material aavu nn onnm lla. Nammal enthano athan avide vende. Mrng taskl opinion crct pareend. Negative palathum varum . Be genuine and keep smiling❤.
Arjun is an amazing find of this season. First time watching Malayalam biggboss, Arjun is the best person. He needs to win not jinto
@user-sp4qw8xg2o
13 күн бұрын
U from?
@cuteeethecute2196
13 күн бұрын
No. Ayal sharanyayude mudi valichitt mindathe nikkanallo
@user-sp4qw8xg2o
13 күн бұрын
@@cuteeethecute2196 🤡
Perfect gentleman ❤❤❤
Bb want him to give positive vibe so they promoting him like this ...not only toxicity needed ...so samadhanam needed ...happy that aaalukalk bodhom vivarum vannathille..like yella season llum vayakk matram ayirunnu promoting....now promoting positivity❤❤❤keep smiling 😊
@Spiritualvision-fo1fn
14 күн бұрын
True❤
@FaitZ276
14 күн бұрын
Only samadanam needed. ..bakki content tharannavare out akkiyitt Arjune pole ullavare nirtham🥰
@lifeaholics5559
13 күн бұрын
@@FaitZ276Ellavarum unique aanu..but arjun de character and personality is impressive..pinne task il okke nannayi thanne perform cheyyununde..so people are liking him more❤
@noorshanoora4053
13 күн бұрын
@@FaitZ276angane paranjillallo avide engane game kalikkanam ennullathu ororutgarude ishtam neg- pos , toxic okke ayi game kalikkam. But Kure negativente idayil Arjun kurachu positive vibe tharunnundu. That's a good quality
Ah chekkane protein powder koduthoode. Enikka point aane strike ayathu. Muscle fatigue karyam parayunnu. His family also oru interviewil parayunnathe kandu sudden weight loss avante health condition badhikkum enne. Hirayama disease ulla alalle. pinne dear Asianet season 4 ningal wrong hints koduthe blessleeye pole oru potential winnerine kozhi and pervert aaki Dilshaye winner akiypole this season Arjune veche sreethune nannayi promote akan nokkunnunde. Combo force cheyyunnapole nallonam feel akunnunde. Athendha ella seasonilum ningalkke combo veno. Jabri undallo athu pore. Ah payyane veruthe vazhi thettichu vidunnu bb team thanne aane. First two weeks silent anengilum ithilum nannayi screenil vanna alane. Ipol full combo contentine vendi matramayittu avane othukki theerkkunnu. Mattu conversations onnum kanikkunnilla even nowadays jail captaincy eviction nominations, morning activity okke avan parayunna nalla points aane. Nalla observation ulla alane arjun somewhat like rinosh. But athonnum ipol kanikkunnilla why?
@nostalgia4543
14 күн бұрын
Sathyam
@letitgo437
13 күн бұрын
@@nostalgia4543 Anyway hope this gift bring back his old energy and he will enter to the game rather than focusing on that girl. Purathe individual fans support koodi undenne manassilakkiyal mathi. Pinne ipo housematesum Oru threat aayi kanakkileduthal avar Arjune Target akkum. Athu allengilum Jinto epolum target cheyyunnunde. Parayunna allegations okke pacha kallam anenne ulloo.
@treesajohn1960
13 күн бұрын
Athe Arjun nu weight lose undayal health issues undakum complicated akum enu arjunte sis interview il paranjitund ...arjun nalla persanality, capability, observation skill,ellam ulla aalanu...real anu.. friend ship nu value kodukunund,,,samsarikan ariyam ...but ntho week anu alu Kure days ayi
@noorshanoora4053
13 күн бұрын
Cigerette okke kodukkunna timil protein powder vallom koduthoode avide athu avidhyamulla thone perunnd
@letitgo437
13 күн бұрын
@@noorshanoora4053yes. last season thottane protein powder kodukkathe ayathe. Vishnu rinosh okke last ayappol full muscle loss aayi. But ivide athalla case, health condition nokki mandatory suppliment aakikkoode.
He's a genuine person❤❤
The only one genuine person in bb house is Arjun. Pls provide protein powder to him laletta. It is required for his health .
Arjuneeyyyyy❤😌
His smile has a separate fan base ❤❤❤❤❤
Arjunnn❤
Ipom chilla teaminne kurupottum Arjunne nallathe parajindee Karachil ipom thodagum Actually he earned Respect accept it ❤ Pinne bigg boss showyil fans unakkuka ene parayunathe ore big factor anne Arjun chillapol ore bb meterial ayirikkila but avn avide avante persanality veche undakkiya fan base anne athinum kazhive venom allathe Vazha theganne onum parajitte karyam ella
@arju1326
14 күн бұрын
He is well performed in every task in this week and straight forward in morning task pinne mattualvare polle verthe poyi kuthithorippoo allathe kallatharam kanikano nikkunilla , ellavarkum pinnil ninne arjunne kuthanom , why arum avanode neritte parayunilla??😅😅
@jz_dreamer7298
14 күн бұрын
😂 e ooola tholikko verum vaahzaaa
@jz_dreamer7298
14 күн бұрын
@@arju1326 avanu cute tholi tholikkaane ariyuu vaa thurakan ariyilla 😂
@arju1326
14 күн бұрын
@@jz_dreamer7298enna jintodee 2 matte edukkatte thanikke athe pore cuteness kittum Nalla smellum kittum Allekil jintoke nallanom podikkan ariyaa athe mathiyoo😅😅😅
@priyankasreeroop
14 күн бұрын
വാഴ എന്നു പറഞ്ഞാലും വാഴക്ക് എത്രത്തോളം മെഡിസിനൽ benefits ഉണ്ടെന്ന് പറയുന്നവർക്കറിയില്ല . പിന്നെ മറ്റൊരു പേരാണ് മരവാഴ. അതിനവിടെ മരമെവിടെ.... 🤔 എന്നാലല്ലേ മരവാഴക്ക് വളരാൻ പറ്റൂ... അപ്പൊ അതൊന്നുമല്ല കാര്യം.വെറുതെ ഓരോന്ന് പറയ്യാ. അത്ര തന്നെ.
Keep Smiling Arjuttaaa❤❤ We are always with u...
The “PRINCE CHARMiNG OF BB6”
അർജുനെ നന്നായി കളിക്കടാ നിന്റെ സന്തോഷം കാണാനാണ് ഞങ്ങൾ കുറച്ചുപേർ ഇവിടെയുണ്ട് ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നിന്നെ കാണുന്നത്❤❤❤❤❤❤❤❤❤❤❤
Arjun smile 😊arjun fans ❤
Arjun proteine powder kodukkooo bigboss...😢😢 Always with arjun ❤️ keep smiling ❤❤❤
I think BB dont want him to change his track, they want him to maintain the positivity and continue in the same way. Enthu paranjalum Arjun, Apsara, Saranya, Sreethu and sometimes Resmin - nalla oru positive group aanu. Live kaanunorku manasilakum. Or Arjun indirectly Sreethu ne propose cheithallo, but she did not respond back. So may be to show her that he has got a huge girl fan following outside. Ee full time adipidide edakku oru feel good vibe thonnunna enthelum okke venolo. Chumma kodutha gift alla. Some intention there.
@Sreekuttysrees
14 күн бұрын
Saranya nth positive...elladithum poi paradooshanam
@sindhusuresh2022
14 күн бұрын
Feels same ! BB had something. May be to give Arjun a feeling that audience is liking him, so continue in the same way. Mohanlal has a special liking towards him.
@sindhusuresh2022
14 күн бұрын
@@Sreekuttysrees Thats true. But when she comes in Arjuns group with Apsara and all, it is like a cousins get together vibe. Episode maathram kandal manasilakilla. But if you watch Live, you can feel it.
@arju1326
14 күн бұрын
Ivide etra perr accept cheyum enne ariyilla actually if jasmin and gabri pollum Arjun ulla spacil Vannal they also feel positive, Arjun have a positive aura but blind fans accept cheyilla
@mannuthomas5395
14 күн бұрын
Exactly ! Ee parayunna pole lkg pilleru maathram onnum alla Arjune ishtam ullathu. There are old ladies including my mum and aunties, they watch BB after asianet serials. And they say, its so nice to see pokkam ulla payyan ( Arjun) and Aleena teacher ( Sreethu ). Avarkonum ee vazhakkum, mind game, provoking game, Gabri and Jasmine gestures onnum digest akilla. Ethoru mind game anu , provoke cheyanam okke vicharichu game sense il kaanunna ethra % alkaru kaanum. So majority kku pettennu arjunte personality aitu connect akum.And thats his winning quality.
I love arju mone nalla monnanu ennum nallathu vartte ❤❤❤
Arjun personality 😊
Arjun ne audience nu ishtanenu bb thane kanichu kodukunu❤❤
@MasterPink-of7gy
14 күн бұрын
Jintoye athinekal ishtam aan audiencin.. But kanich kodukunilalo.. Ithan double stand
@lifeaholics5559
14 күн бұрын
Yess..love his personality❤
@suvarnak2880
14 күн бұрын
Jinto ye alkaru ishtapedunath ayalde game base anu. Ayalde personality alla.. But arjun nte personality❤️ avante pure soul anu..athishtapedunna alkark avanod sarikum sneham anu..athanu keep smiling enu paranjh avane happy akkan nokunath...
@tonykm6031
14 күн бұрын
I think BB dont want him to change his track, they want him to maintain the positivity and continue in the same way. Enthu paranjalum Arjun, Apsara, Saranya, Sreethu and sometimes Resmin - nalla oru positive group aanu. Live kaanunorku manasilakum. Or Arjun indirectly Sreethu ne propose cheithallo, but she did not respond back. So may be to show her that he has got a huge girl fan following outside. Ee full time adipidide edakku oru feel good vibe thonnunna enthelum okke venolo. Chumma kodutha gift alla. Some intention there.
@suvarnak2880
14 күн бұрын
@@tonykm6031 yes
ഒരു കമന്റ് പോലും അർജുന് ഇഷ്ടം ഇല്ല എന്ന് ഇല്ല.. എല്ലാർക്കും അർജു ന്റെ ചിരി കണ്ടാൽ മതി മ്മടെ മാരാർ വന്ന പോലെ കപ്പ് കൊണ്ട് വരണേ 😘😘😘😘❤️❤️
Arjjjjjuuuunnnn ❤❤❤❤❤❤❤
Arjun mone super ❤
Arjun personality ❤❤❤❤😘😘😘
Ee parayunna pole lkg pilleru maathram onnum alla Arjune ishtam ullathu. There are old ladies including my mum and aunties, they watch BB after asianet serials. And they say, its so nice to see pokkam ulla payyan ( Arjun) and Aleena teacher ( Sreethu ). Avarkonum ee vazhakkum, mind game, provoking game, Gabri and Jasmine gestures onnum digest akilla. Ethoru mind game anu , provoke cheyanam okke vicharichu game sense il kaanunna ethra % alkaru kaanum. So majority kku pettennu arjunte personality aitu connect akum.And thats his winning quality.
@jyothi5563
14 күн бұрын
this game is a survival. Provoking, manipulation, physical and mental power as a part of it. Arjun got votes from serial / sreethu audience who doesn't know the essence of this game. മിണ്ടാതിരുന്നാൽ ആരും നല്ലതായി തോന്നും bro. അതല്ല game... അഭിപ്രായങ്ങൾ bold ആയി പറയട്ടെ.
@noorshanoora4053
13 күн бұрын
Avan Avante abhiprayam evida parayathirunne. Athu para . Contentinu vendi adiyundakkiyittilla . Athre ollu.
@junaidnadapuram
13 күн бұрын
@@jyothi5563abhprayangal parayaarund... Swantham stand und... Athaan jinto janamani sibin... Etc Arjun ne attack... .. Jasmine & gabri ball task.. Jail nomination.. Ella venda sthalathum avan opinion parangikk. Ratheesh.. Ella strong player koodeyum avan parangikk.. Sino yod jinto & rocky provoking cheythu ennu open aayi parangikk
@sandramathew6492
13 күн бұрын
@@jyothi5563 He boldly states his opinions when it is needed. Survival is endurance too. Maintaining dignity and personality in such a high-pressure environment is tough. He has a strong control over his mind which shows the strength of his character.
Arjun has good values. Intro day arjun ikigai follow cheyyunna person anenne paranjayirnnu entem favt ane ikigai . itrem stress ful aya oru veetil calm and patience keep cheyyua atra easy alla he is a gem and actually a green flag ❤
@RisvanaNasrincv-bh5lv
13 күн бұрын
Bro he is a green forest❤
അർജുനെ പറ്റി പോസിറ്റീവ് കമന്റ് ഇടുന്നവരുടെ താഴെ വന്നു നെഗറ്റീവ് അടിക്കുന്ന ഊള ഡീഗ്രേഡേഴ്‌സ് നോട് പറയാൻ... പോയി നിന്റെ ഒക്കെ പ്രിയപ്പെട്ടവരേ സപ്പോർട്ട് ചെയ്യിനെടാ 😑 നാണം ഇല്ലേ നിനക്കൊക്കെ അർജുൻ മെന്റലി ഭയങ്കര സ്ട്രോങ്ങ് ആണ്, എവിടെയും അവൻ പൊട്ടിയിട്ടില്ല, പ്രോവൊക് ആയിട്ടില്ല, സിബിൻ ഒക്കെ അവിടെ വന്നിട്ട് അർജുന് എതിരെ ഡയറക്റ്റ് കളിക്കാൻ പോലും നിന്നിട്ടില്ല, അവിടെ വീടിനകത്തും പുറത്തും അർജുനെ പറ്റി ഒരു മോശം കാര്യവും പറയാൻ അവൻ സാഹചര്യം ഉണ്ടാക്കിയിട്ടില്ല. അർജുന്റെ സൈലെൻസ്, അതു അവന്റെ വ്യക്തിത്വത്തിന്റെ ഭാഗം ആണ്. അനാവശ്യ വഴക്കും കുത്കാൽ വെട്ടലും ഒന്നും അർജുന് ഇല്ലാ. A pure heart and a perfect gentleman ✨ Always with u my boy.. 💖✨ *Arjun* ❤️❤️❤️
@savithamol.asavithamol.a2642
11 күн бұрын
Correct 👍♥️
Family audience support arjun ahnn❤ endhylum top 3 indum🎉❤
Arjun❤ genuine player
Arjun should win. He is spreading a positive vibe to the season.
അർജ്ജുന് ഞങ്ങൾടെ മാത്രല്ല ഞങ്ങൾടെ ഫ്രണ്ട്സിന്റേം വോട്ട് കൊടുക്കും..ഹേറ്റേഴ്സിന് ഞങ്ങള് വിട്ടു. തരൂല്ല മക്കളേ അവനെ..വെറുതെ കിടന്ന് മോങ്ങിക്കോ നീയൊക്കെ..ഒരു കാര്യോമില്ല😂
@lifeaholics5559
13 күн бұрын
Pinallahh👍
Ppl promoting Jintho is promoting 🎉toxicity and muscle power…what is wrong with our society.. And Arjun is like a breath of fresh air. Love Arjun.. keep searching for him in the house.. But he shd pay attention on game rather than sreetu..
Paavam Arjun protein aanu expect cheythath😁 Arjun ishtam❤️
Arjun❤
I love arjunn❤❤❤
Arjun cupp adikkatte ......all are haappyyyy ....❤ennalaum aa jabrikal kondupokaruthh😊
അർജുൻ ❤️
Arjun chetta❤️❤️❤️❤️❤️❤️
Nalla ksheenam und..avante body week akan thudangi... protein avan chodikkunund...avante chechi parayunund weight loss ayal avanu complicated anu ... muscle tissue damage veendum undakum enu
Arjunu baloon taskil win aayathinte gift enthaanu asianet kodukkathath? Vere aarelum aayirunnel apozhe koduthenallo.. Atleast protein enkilum gift aayitt kodukk ah paavathinu.
*അർജുന്റെ ഹെൽത്ത് കൺസിഡർ ചെയ്തു അവനു പ്രോടീൻ പൌഡർ നൽകു ബിഗ്‌ബോസ്* *പ്ലീസ്...*
Arjun❤️😍
Arjun💞😘😘
Ente bossetta kurach protin koduk plzzz.
Ente vtl ellarkkum arjune ahnnn ishttaam ❤🎉