എതിരാളി ആരുമാവട്ടെ, നൂറ് ദിവസവും അപ്പുറത്തുണ്ടായിരുന്നത് ഒരാൾ മാത്രം! | Big boss | Jasmine Jaffar

ഒന്നാമത്തെ ദിവസം മുതൽ അവസാന ദിവസംവരെ ബിഗ് ബോസ് വീടിനകത്തും പുറത്തും നിറഞ്ഞുനിന്നത് ഒരേയൊരു പേരാണ്... ജാസ്‌മിൻ ജാഫർ എന്ന പേര്!
#jasmine #bigbossmalayalamseason5 #gabri #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 200

  • @user-nm3en9uy4j
    @user-nm3en9uy4j8 күн бұрын

    ആദ്യ ദിനം തൊട്ട് അവസാന നാൾ വരെ content കൊടുത്ത ഒരേ ഒരു contestant Jasmine ❤

  • @RAJEESHMY

    @RAJEESHMY

    7 күн бұрын

    തൂ.... അറപ്പ്

  • @EmiretesDiya

    @EmiretesDiya

    7 күн бұрын

    Jasmin winner ❤❤❤

  • @GladysJohn-ds3gy

    @GladysJohn-ds3gy

    7 күн бұрын

    Enthuaa ee content vazhachuvattile vazhakalude pranayamo... Kaanunnavark valla Gunakaram aaya content vende

  • @goodluckforyou8861

    @goodluckforyou8861

    7 күн бұрын

    Appp jontoyo. Varna vivaechanam bigbosinum😂

  • @aryavijayan992

    @aryavijayan992

    7 күн бұрын

    Content enthuvarununu kandavark ariyam

  • @SabeenaSabee-nf9zm
    @SabeenaSabee-nf9zm7 күн бұрын

    നൂറു ദിവസം അവളെ വെച്ച് കാശുണ്ടാക്കിയ ഒരു കൂട്ടം യുട്യൂബ്ർസ് .. ജാസ്മിൻ 💕💕💕സൂപ്പർ കണ്ടന്റ് മേക്കർ

  • @prajishaprabha1719

    @prajishaprabha1719

    7 күн бұрын

    Athe ballathoru content aayipoyiii

  • @digimixx8042

    @digimixx8042

    7 күн бұрын

    സുന്ദരി പക്ഷേ back to back തേപ്പ് പണി..hygiene ഇല്ലായ്മ( കാൽ നഖം കടിക്കുക 😮😮😮)..ഒട്ടും respect ഇല്ലാത്ത വർത്തമാനം..zero bonding with women ...ഇങ്ങനെ കുറേ കുറവുള്ള female contestant ..പക്ഷേ രണ്ടാം സ്ഥാനം കൊടുക്കണം എന്ന്.....Public psychology ഭീകരം തന്നെ...

  • @emirzayan4799

    @emirzayan4799

    5 күн бұрын

    Aval avide katikootiyadalle ellarum paranjullu allade undaki paranjadallallo.oru public platform il kanikendad ano aval avide kanichad.avalde vaapa vare paranju aval cheyyunnad wrong anann

  • @Luttappi2341

    @Luttappi2341

    4 күн бұрын

    ​@@digimixx8042അയ്യോ കുറ്റങ്ങൾ മാത്രമേ താൻ കാണുന്നുള്ളൂ, അപ്പൊ മറ്റുള്ളോരെ കുറ്റം മാത്രം കാണുന്ന തനിക്കു കുറ്റങ്ങൾ ഒന്നും ഇല്ലേ, താൻ വല്യ പുണ്യാളത്തി ആണോ, jasmine ണ്ടെ കേറോഫിൽ കപ്പ്‌ കിട്ടിയ ജിന്റൊക് എന്ധെ ഇതൊന്നും ബാധകം അല്ലെ, അവനു hyjine ഒന്നും വേണ്ടേ അതോ ജഡ്മിന് മാത്രം എന്ധോ ഉണ്ടോ നോക്കി നടക്കുക ആണോ പണി, ജിന്റോ കൈ നക്കി ആ കൈ കൊണ്ട് കഴുകാതെ എല്ലാരും കയിക്കുന്ന ചപ്പാത്തി പൊടികുയച്ചു ചപ്പാത്തി ഉണ്ടാക്കി, ഇതിരിപോലും hygine തനിക് ഉണ്ടേൽ ജാസ്മിനെ പറഞ്ഞ സ്ഥിതിക്ക് താൻ ഇതും പറയേണ്ടത് അല്ലെ, പിന്നെ combo jinjan combo, നക്കൽ, കടിക്കൽ, masage, hug, kiss ഇതൊക്കെ അല്ലാതെ ഒന്നുമില്ല gabri പുറത്തു വന്നപ്പോ അല്ലെ അതൊക്കെ അറിയുന്നത് തന്നെ, cuteness ഉള്ള jabri combo പുറത്തു hit അയി trp കൂടി ബട്ട്‌ അവർ നെഗറ്റീവ് അയി ജിന്റോ ഒന്നും ചെയ്യാത്ത പോലെ പാവത്താൻ 😂അയാൾ ഗെയിം കളിച്ചിട്ടില്ല ഒരു ടാസ്ക് പോലും നന്നായി ചെയ്തിട്ടില്ല, സ്വയം ഒരു content പോലും കൊടുത്തിട്ടില്ല, ആകെ ജാസ്മിനെ ചൊറിയും ആ കേറോഫിൽ കിട്ടുന്ന content മാത്രം, ജാസ്മിൻ ണ്ടെ ഫിനാലെ vote കാണിച്ചില്ല അതിനാൽ ജാസ്മിൻ ആണ് മുന്നിൽ vote ൽ, യഥാർത്ഥ winner ജാസ്മിൻ തന്നെ ❤❤

  • @jubaidithjesi6227

    @jubaidithjesi6227

    3 күн бұрын

    @@digimixx8042 ഇയാളുടെ കുടുംബത്തിലേക്ക് അവളെ കല്യാണം കഴിച്ച് കൊണ്ട് പോവണ്ടാട്ടോ 🙏🏻

  • @The_3rd_Ithihasa.
    @The_3rd_Ithihasa.7 күн бұрын

    ഒരു പക്ഷെ .. ജാസ്മിൻ ഒരു ആണാണെകിൽ എല്ലാവരും അവളുടെ ഫാൻ ആയനെ

  • @sreeharis4683
    @sreeharis46837 күн бұрын

    ജാസ്മിൻ ജാഫർ.... എൻ്റെ മനസിലെ വിജയി....രഞ്ജിനി ഹരിദാസിന് ശേഷം ഞാൻ കണ്ട ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ശക്തയായ സ്ത്രീ മത്സരാർത്ഥി

  • @afeefaapk781

    @afeefaapk781

    7 күн бұрын

    Ente ponnnuuu engne sadikkunnu he

  • @AdithyanKarthika

    @AdithyanKarthika

    7 күн бұрын

    😅😅

  • @soniyajoseph9741

    @soniyajoseph9741

    7 күн бұрын

    Ee seasonil etavum deserving jasmine aan.. but ath aarum angeekarikilla. Avalde bhagath thett patiyitund, but Personal life vech matram allathe game nte basis koode audience consider cheithirunnenkil winner jasmine aayene.

  • @JothyB-bo7hg

    @JothyB-bo7hg

    6 күн бұрын

    Pinae miduky allae .. nattukark ariyam

  • @anooparavindakshan1586

    @anooparavindakshan1586

    6 күн бұрын

    കടും മുടുക്കി. ആ മുടുക്ക് ഏറ്റവും കൂടുതൽ bb ഹൗസിൽ അറിഞ്ഞത് ചബ്രീ ആണെന്ന് മാത്രം. പിന്നേ പുറത്ത് മുന്നക്ക,അഫ്സൽ ഇക്ക ,പിന്നെ നമ്മൾ അറിയാത്ത വളരെയേറെ ഇക്കാമാരും എട്ടൻമാരും,അച്ചയന്മരും.... എൻ്റെ മുല്ല.❤️

  • @nichai2611
    @nichai26117 күн бұрын

    ആരൊക്കെ വന്നാലും BB6 അറിയപെടുന്നത് ജാസ്മിൻ ജാഫർ-ന്റെ പേരിൽ ആയിരിക്കും... 👍🏻👍🏻🔥

  • @actresslife2024

    @actresslife2024

    7 күн бұрын

    ഇതാണ് asianetinu വേണ്ടതും. ചാനലിന്റെ ഭാവി.

  • @EmiretesDiya

    @EmiretesDiya

    7 күн бұрын

    അർഹത ഉള്ള ഒരേയൊരു winner jasmin ❤❤❤

  • @gtrack683

    @gtrack683

    7 күн бұрын

    Jasmine eth peril ariyappedum😂

  • @sbaiakasvsjzysj8383

    @sbaiakasvsjzysj8383

    7 күн бұрын

    😆😆😆

  • @celingeorge3327

    @celingeorge3327

    7 күн бұрын

    ​@@EmiretesDiyaenthu arhatha areyum ottum mathikathe oru sathanum

  • @remyabiji630
    @remyabiji6307 күн бұрын

    ഒന്നു വിട്ട് പോയി പരദൂഷണം പറഞ്ഞില്ല, പിന്നിൽ നിന്നു കുത്തിട്ടില്ല👍🏻

  • @hanapk948

    @hanapk948

    7 күн бұрын

    Yes😍

  • @EmiretesDiya

    @EmiretesDiya

    7 күн бұрын

    Yes jasmin ❤❤

  • @fazalurahman9400

    @fazalurahman9400

    7 күн бұрын

    24X7 kaananam…appo manassilaakum avale thani swobhaavam…!!!🔞🤮💩😫😏😅🥱😆

  • @selmath872

    @selmath872

    7 күн бұрын

    അവൾക് ആരെ കണ്ടാലും പ്രേമം തോന്നും ആ പ്രശ്നം മാത്രം 😄,

  • @SsSs-ob2yj

    @SsSs-ob2yj

    7 күн бұрын

    ​@@selmath872😂😂😂😂😂😂

  • @user-ge1os8oz2j
    @user-ge1os8oz2j7 күн бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ തന്നെ ഈ സീസൺ കൊണ്ടുപോയത് അവളാണ് വിൻ ചെയ്യേണ്ടത് ❤

  • @gokulcr8114

    @gokulcr8114

    7 күн бұрын

    Tell me how it feels to support a characterless girl?

  • @prajishaprabha1719

    @prajishaprabha1719

    7 күн бұрын

    Ath sariyaa,, game il jayichu,, but in real life ilum game game kalichuu

  • @dintojoy8341

    @dintojoy8341

    7 күн бұрын

    ഇത് തന്നെയ ratheesh fans ഉം യമുന fans പറയുന്നേ cup കിട്ടിയത് jinto ക്ക് ആണെങ്കിലും മനംകവർന്നത് രതീഷ് ,യമുനയും ആണെന്ന് 😂😂

  • @asgamer3411

    @asgamer3411

    7 күн бұрын

    🤣🤣👀

  • @saranghaeyosteve520

    @saranghaeyosteve520

    6 күн бұрын

    @@dintojoy8341🤣🖐🏻

  • @rahilarehima4653
    @rahilarehima46536 күн бұрын

    യെസ് നിങ്ങൾ പറഞ്ഞത് ഒക്കെ ശരി യാണ്‌ Jasmi ഒരു പാട് ഉയരത്തിൽ എത്താൻ ആഗ്രഹം ഉണ്ട് ആ കുട്ടി എവിടെ യും തോൽക്കില്ല പടച്ചവൻ ജാസ്മിനും കുടുബത്തിനും നന്മ കൾ കൊടുത്തു ഒരു പാട് അനുഗ്രഹിക്കട്ടെ

  • @SijoshNRiya
    @SijoshNRiya8 күн бұрын

    One & only Jasmine❤🎉

  • @cutefamily7869

    @cutefamily7869

    8 күн бұрын

    പിനെ oruthane purathnirthit akath veroruthanu kadikanum nakkanum ninukodukalale game ningalusnehichketithanoke alle paranje enit eevaka 🔥ttathe supportcheyunu🙃

  • @Joycejohnson-le1wz

    @Joycejohnson-le1wz

    8 күн бұрын

    Kashtam

  • @cutefamily7869

    @cutefamily7869

    8 күн бұрын

    Kadipidi നക്കൽ പുറത്തൊരുത്തനെ നിർത്തിട്ടു അകത്തുവീരോരുത്തൻ കാമുകന്മാരൊക്കെ 7masamkudumbol മാറിക്കൊണ്ടിരിക്കും തുമ്മിയാചായ matukork ടേസ്റ്റേകുടുമെന്നുംപറഞ്ഞുകൊടുക്കൽ karuthamalsiakanyakan patidemugam ennuvilichu parihasikal കാലെടുത്തുവയിൽവെച്ചക്കടി mukkucheetiksndidathuthekkal vaathuranal beepsound enthoram qualitya 60divasam vazhathopilirunu pidinakkal നല്ലബേസ്റ്റുകളിക്കാരി

  • @cutefamily7869

    @cutefamily7869

    7 күн бұрын

    @@Joycejohnson-le1wz അവളെ supportcheyunode characterum avadepole thannakum relationshipinu velakodukathe oralullapozhum ayalevanchich vere pogunavar anganulavarke evaleyokke supportcheyanpattu

  • @reshmisuneesh8894

    @reshmisuneesh8894

    7 күн бұрын

    കഷ്ടം 😂😂😂

  • @ayshasana9282
    @ayshasana92828 күн бұрын

    Jasmin ഉള്ളത് കൊണ്ട് മാത്രം bigboss കാണുന്ന ഞാൻ

  • @Thepirate21658

    @Thepirate21658

    8 күн бұрын

    KallVedi kanana😂😂

  • @nusaibanusaiba7392

    @nusaibanusaiba7392

    8 күн бұрын

    Njanum

  • @lissysimon3124

    @lissysimon3124

    7 күн бұрын

    Njanum

  • @naveenvnair7483

    @naveenvnair7483

    7 күн бұрын

    Jasmin ഉള്ളത് കൊണ്ട് മാത്രം ആണ് ഞാനും കാണുന്നത് ❤️❤️❤️❤️

  • @hanapk948

    @hanapk948

    7 күн бұрын

    Yes

  • @afseerajannat62
    @afseerajannat627 күн бұрын

    ഒന്നില്ലായ്മയിൽ നിന്ന് വന്നവളല്ലേ 🔥യിൽ കുരുത്തതാണ് വെയിലത്ത്‌ വാടില്ല. ..🥰jasmine for the win button 🥰

  • @_.abhiiieeeeh_

    @_.abhiiieeeeh_

    7 күн бұрын

    Jinto is the real Gamer🗿🔥

  • @user-kn9mx9tz6v

    @user-kn9mx9tz6v

    7 күн бұрын

    What he played just tell as ​@@_.abhiiieeeeh_

  • @___Azi_

    @___Azi_

    7 күн бұрын

    ​@@_.abhiiieeeeh_💯💯💯💯💯💯... The real winner 🏆🥇

  • @Neelumma
    @Neelumma7 күн бұрын

    ആദ്യനാൾ മുതൽ ഇന്ന് വരെ ജാസ്മിനൊപ്പം.... Jasmin👑

  • @deepan710
    @deepan7107 күн бұрын

    ഇവളാണ് പെൺകുട്ടി ❤❤ തീയിൽ കുരുത്തവൾ വെയിലത്തു വാടില്ല.. ഞങ്ങളുണ്ട് കൂടെ.. 🥰🥰🥰🥰

  • @gigypaulose1554

    @gigypaulose1554

    7 күн бұрын

    👍👍👍👍

  • @anjanaarun8603

    @anjanaarun8603

    7 күн бұрын

    😂😂😂

  • @___Azi_

    @___Azi_

    7 күн бұрын

    😂😂😂😂.. ഉവ്വ്... കൂടെ കാണും... കണ്ടതുതന്നെ....

  • @emirzayan4799

    @emirzayan4799

    5 күн бұрын

    😂😂😂😂😂chirippakkallleee

  • @Nair1qq

    @Nair1qq

    5 күн бұрын

    അധികം അടുത്താൽ തേപ്പു വേഗം കിട്ടും.

  • @user-qp5mn6fl6s
    @user-qp5mn6fl6s7 күн бұрын

    ഈ സീസൺ ജാസ്മിൻ ജാഫർ ൻ്റെ സീസൺ... ഇതിലെ content maker jasmine. ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ജാസ്മിൻ ആരോടും സംസാരിച്ചാലും അതൊരു മനോഹരമായ കോംബോ ആകുമായിരുന്നു. Highlight ayirunu Jasmin jinto Jasmin arjun Jasmin Abhishek Jasmin sijo Jasmin sreethu Jasmin resmin Jasmin norah Jasmin gabri Jasmin Rocky എല്ലാരിലും നിറഞ്ഞുനിന്നത് ജാസ്മിൻ

  • @sudharmma8823

    @sudharmma8823

    7 күн бұрын

    Superrrrrrrrrrajjjju

  • @Chinnu390

    @Chinnu390

    7 күн бұрын

    Sathyam

  • @ajishso

    @ajishso

    5 күн бұрын

    Aggressive Angel❤️❤️

  • @shanpaul178

    @shanpaul178

    4 күн бұрын

    Jasmin apsara also...

  • @user-qp5mn6fl6s

    @user-qp5mn6fl6s

    4 күн бұрын

    @@shanpaul178 yes 👍

  • @yezakashgeorge5678
    @yezakashgeorge56784 күн бұрын

    ഞാൻ സ്വപ്നം കണ്ട കമന്റ്‌ ബോക്സ്‌ ❤always Jasmine ❤

  • @hafsafais2823
    @hafsafais28236 күн бұрын

    എന്നും ഞങ്ങളുടെ വിജയി ജാസ്മിൻ ❤ ആര് എന്ത് പറഞ്ഞാലും അവളെ മാത്രം സപ്പോർട്ട് ചെയ്ത് ഞങ്ങൾ കൂടെ നിന്നു ഇനിയും കൂടെ ഉണ്ടാവും

  • @jubaidithjesi6227

    @jubaidithjesi6227

    4 күн бұрын

    👍🏻👍🏻👍🏻

  • @faizalfaizy5067
    @faizalfaizy50678 күн бұрын

    വിജയി ആരായാലും ഈ സീസൺ ജാസ്മിന്റെ പേരിൽ അറിയപ്പെടും 🔥

  • @SP-hh9pz

    @SP-hh9pz

    7 күн бұрын

    അത്ര നല്ല സീസൺ ആയിരുന്നില്ല, പെഴച്ച സീസൺ എന്നറിയപ്പെടും... 👍🏻👍🏻

  • @user-oz3pr5vs6n

    @user-oz3pr5vs6n

    7 күн бұрын

    @@SP-hh9pzyes

  • @sanil508

    @sanil508

    7 күн бұрын

    കറക്റ്റ്. ഞരമ്പൻമാർക്ക് ഉത്സവ പ്രതീതി കൊടുത്തല്ലോ

  • @sureshthanusree5035

    @sureshthanusree5035

    5 күн бұрын

    കറക്റ്റ് വിജയി ആരായാലും ഈ സീസൺ ജാസ്മിൻ്റെ പേരിൽ അറിയപ്പെടും. '! ഇനി ഇങ്ങനെയൊക്കെ പറഞ്ഞ് സമാധാനിക്കാം 'അല്ലാതെ എന്താ ചെയ്യാ?

  • @faizalfaizy5067

    @faizalfaizy5067

    5 күн бұрын

    @@sureshthanusree5035 🔥

  • @shareefakp1801
    @shareefakp18018 күн бұрын

    ഈ സീസണിൽ ഒരു കപ്പ് വാങ്ങാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ അത് ജാസ്മിൻ ആവും ആ പെൺകുട്ടിക്ക് അതിൻറെ ജീവിതം മുതൽ എല്ലാം നഷ്ടപ്പെട്ടു എന്നിട്ടും അത് അറിഞ്ഞിട്ടും എത്ര സ്ട്രോങ്ങ് ആയിട്ടാണ് അവൾ അവിടെ നിൽക്കുന്നത് സത്യത്തിൽ ആ പെണ്ണ് ഒരു അൽഭുതമാണ്

  • @user-pc4km5hm7v

    @user-pc4km5hm7v

    7 күн бұрын

    Jeevitham nashtapettath vere aarum onnum chaithittalla,swantham kayyiliripp kondaanu he 😂😂😂

  • @athirapp4246

    @athirapp4246

    7 күн бұрын

    Swantham kailirip kond alle....... Avide mattu contestant um undayittillee............ Jasmin ne ishtam undenkilum avale thettukal parayaathe bb yil avalaanu super ennu paranju mattu nallavare thazhthi kettunna jasmin fanskaar aanu jasmin ne ippo negatives aakkunnath😂

  • @Chembakam214

    @Chembakam214

    7 күн бұрын

    ഒന്ന് പോയെ അവളെ ജീവിതം അവൾ തന്നെയല്ലേ ഗെയി വേണ്ടി ജീവിതം തുലച്ചത്

  • @devnithin2377

    @devnithin2377

    7 күн бұрын

    Swantham kayyiliruppu kondaa 😂😂😂😂😂😂

  • @meenuNambiar

    @meenuNambiar

    7 күн бұрын

    Oh pinne, aval kettan pokuna aale pattichu fake love combo undaki, തള്ളുന്നത് kandal purath ulla lover avale pattichu ennu thonnullu

  • @ellisjoy5192
    @ellisjoy51927 күн бұрын

    അവിടെ വന്നവനും നിന്നവനും പോയവനും എല്ലാം ആയിട്ട് പൊരുതി കയറി വന്ന ഒരു contestant! This season will be known by her name 👸

  • @rojanantony8360
    @rojanantony83607 күн бұрын

    ജാസ്മിൻ ജയിക്കട്ടെ അവൾ ആണ് ജയിക്കേണ്ടത് ശക്തമായ മത്സരത്ഥിനി 💪🏼🔥⚡❤️❤️❤️❤️

  • @SarcasmBot
    @SarcasmBot8 күн бұрын

    എന്നാക്കെ പറഞ്ഞാലും പുള്ളിക്കാരി ഇല്ലാർനെങ്കിൽ ഷോക്ക് കൺടെന്റ് ഇല്ലാണ്ട്‌ പോയേനെ.. ഇത്രേം കാലം ഹേറ്റേർസ്‌ ആയിരുന്നവർ വരെ ഇപ്പഴായിട്ട് അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്! പക്കാ ബിഗ്ഗ് ബോസ്സ് മെറ്റീരിയൽ..!! 😎

  • @hungerbird1233

    @hungerbird1233

    6 күн бұрын

    Oh pinhe ithinu munpulla seasons ithepole naanamketta oru content illaathirinittum adipoli aayirunnu, ivalude love drama istapedunnavarkkaanu content allathavarkku ee season ival verupichu kalanju

  • @sanahd6836

    @sanahd6836

    5 күн бұрын

    @@hungerbird1233Sathyam

  • @faizu5615
    @faizu56158 күн бұрын

    ഈ സീസൺ ജാസ്മിന്റെ പേരിൽ അറിയപ്പെടും 🔥💞😌❤‍🔥🔥

  • @charu93able
    @charu93able7 күн бұрын

    Kudos to the presenter 👏 Hit all the vital points about Jasmin in her whole BBM6 journey and stated the facts unbiasely straight to the core with great rendering! ❤️👍

  • @mePonnus..

    @mePonnus..

    7 күн бұрын

    Bro.. ഇതെല്ലാം കാട്ടിക്കൂട്ടുമ്പോൾ ഓർക്കണമായിരുന്നു

  • @twostatescoupleinlondon5012
    @twostatescoupleinlondon50127 күн бұрын

    Jasmine is the best content maker of BB6. She is real, was never afraid of her image. Who ever wins, BB6 is her survival show. She risked her personal life for this show. She is the true reason for high rating of this season. If Asianet is a genuine platform, I wish today jasmine will lift the BBcup🎉 No one else deserves this cup when compared to her genuineness.

  • @dinkan9550

    @dinkan9550

    7 күн бұрын

    Its impossible... ജാസ്മിന്റെ പേരിൽ തന്നെ ഈ സീസൺ അറിയപ്പെടും കപ്പ്പിലൊന്നും വല്യ കാര്യമില്ല..... ആരെ ജനങ്ങൾ ഓർത്തിരിക്കുന്നുവോ ആവർത്തന്നെയാണ് യഥാർത്ഥ വിജയി.... So ജാസ്മിൻ തന്നെയാണ് winner

  • @Rr84716
    @Rr847167 күн бұрын

    ഒന്നാം ദിവസം മുതൽ ഹൗസിനകത്തും പുറത്തും തരംഗം സൃഷ്ടിച്ച ജാസ്മിൻ്റേതാണ് ഈ സീസൺ❤️

  • @VSvimalkumar

    @VSvimalkumar

    7 күн бұрын

    Negative publicity alle 😂

  • @suparnaxavier1943
    @suparnaxavier19438 күн бұрын

    ഈ സീസൺ ജാസ്മിന്റെ പേരിൽ തന്നെ അറിയപ്പെടും അത് നെഗറ്റീവ് ആയിട്ട് ആണെകിൽ പോലും..ജാസ്മിൻ 🔥🔥🔥

  • @johnsvincent2818

    @johnsvincent2818

    8 күн бұрын

    ​@@sulfathharshad6167Game il aavam. Real life il aavalu

  • @lissysimon3124

    @lissysimon3124

    7 күн бұрын

    ​@@sulfathharshad6167onnu podo

  • @anyataylorjoy__

    @anyataylorjoy__

    7 күн бұрын

    ​@@sulfathharshad6167ammachi ammacheede kuttikk paranj kodkkuu

  • @bepositive2life452

    @bepositive2life452

    7 күн бұрын

    @@sulfathharshad6167 Come on - swantham makkal kanikkunathu ororutharum camerayil capture cheythal Jasmine is nothing - I am a mum too - She is amazing

  • @harsharamhanshit6670

    @harsharamhanshit6670

    7 күн бұрын

    ​@@sulfathharshad6167Ente ponnu Sis... She's the Strongest... ❤

  • @Smileeymoon
    @Smileeymoon7 күн бұрын

    Jasmin❤🔥The strongest lady contestant in BB6 🗿🔥😍

  • @rehanashameer1998
    @rehanashameer19987 күн бұрын

    She is genuine crystal clear not a image conscious she is power packed ❤🔥

  • @Nair1qq

    @Nair1qq

    5 күн бұрын

    ശരിയാണ്. അത് കൊണ്ട് നാണം കേട്ടത്, നിങ്ങൾ ആരും അല്ല. അവൾടെ സ്വന്തം വീട്ടുകാർ ആണു. ഉമ്മ പുറത്തു പോലും വന്നില്ല. അവൾ ചെന്നിട്ടു. വാപ്പ യും അവളോട്‌ മിണ്ടുന്ന കണ്ടില്ല. മറ്റുള്ളവർക്ക് ഇരുന്നു ആസ്വദിക്കുന്ന പോലെ അവർക്കു പറ്റില്ലല്ലോ.

  • @shyjashib
    @shyjashib8 күн бұрын

    Negative aayalum positive aayalum season 6 jasmin nte പേരിൽ അറിയപ്പെടും...❤❤ The real winner 💪💪💪

  • @aniyaadhil

    @aniyaadhil

    7 күн бұрын

    Sathym

  • @misheriyanasrin8388

    @misheriyanasrin8388

    7 күн бұрын

    😂😂😂😂

  • @shabeebirfana1669

    @shabeebirfana1669

    7 күн бұрын

    😂😂

  • @aRjUn-wz7te

    @aRjUn-wz7te

    7 күн бұрын

    Sijo real winner 1, Jasmin real winner 2, Rocky real winner 3........😂

  • @sheejaj.s382

    @sheejaj.s382

    7 күн бұрын

    Bb6 nu perudosham kelpicha pennu ennu ariyapedum....

  • @Meenas592
    @Meenas5928 күн бұрын

    Jasmin♥️ അവൾ ജയിക്കണം . എന്റെ പ്രാർത്ഥനയിൽ എന്നും ഈ കുട്ടി ഉണ്ട് ♥️ ദൈവം അനുഗ്രഹിക്കട്ടെ 🥹♥️

  • @sirajudeen2441

    @sirajudeen2441

    7 күн бұрын

    Kashttam

  • @Chembakam214

    @Chembakam214

    7 күн бұрын

    Oo പിന്നെ പുണ്യ വതി

  • @milypaul8994

    @milypaul8994

    7 күн бұрын

    Asianet paid comments

  • @aestheticvibes5552

    @aestheticvibes5552

    7 күн бұрын

    Njanum avalkku vendi prarthichu. Ival oru aanaayirunnu enkil ippo avaloru sambavam aakki maatiyene.

  • @rekhazone_
    @rekhazone_7 күн бұрын

    ആര് ഈ സീസണിൽ വിജയിച്ചാലും ഈ സീസൺ അറിയപ്പെടുന്നത് ജബ്രി കോമ്പോ യുടെ പേരിൽ തന്നെയായിരിക്കും ♥️❤️♥️

  • @shiznashazin3678
    @shiznashazin36785 күн бұрын

    Bb6 അറിയപ്പെടുന്നത് jas തന്നെ 👍real winner ❤️

  • @glitbae3152
    @glitbae31527 күн бұрын

    Strangest contestant in malayalam BB history 🔥 A 23 year old girl JASMINE JAFFAR ❤

  • @GladysJohn-ds3gy

    @GladysJohn-ds3gy

    7 күн бұрын

    Athe strange aarunnu🤣.. Strongest nn allalo le udeshiche

  • @GladysJohn-ds3gy

    @GladysJohn-ds3gy

    7 күн бұрын

    Strange aarunnu sathyam🤣😅strongest allalo le udeshiche🤣

  • @GladysJohn-ds3gy

    @GladysJohn-ds3gy

    7 күн бұрын

    Ee 23 age enn kandallo.. Nth maturity aanu ullath 23age ulla penpillerk especially in this new generation.... Her immatured performance only were seen there

  • @siyajobin-mi9wh

    @siyajobin-mi9wh

    7 күн бұрын

    Ente ponnu bro one and only pearly thane anu strongest.avale sabu athrem parajatund.jasmine athremnonum face cheythatika.

  • @ucwillis2682

    @ucwillis2682

    7 күн бұрын

    .

  • @ascreations539
    @ascreations5397 күн бұрын

    100 ഡേയ്‌സ് ✌️✌️✌️✌️ലേഡി ബോസ് ❤️❤️❤️ബിഗ്‌ബോസിനും യുട്യൂബ്ഴ്സിനും എല്ലാ സോഷ്യൽ മീഡിയക്കും ഗെമേഴ്‌സ് നും ഒരേയൊരു കോണ്ടെന്റ് ജാസ്മിൻ ജാഫർ 👍👍👍സീസൺ 6 ജാസ്മിൻന്റെ പേരിൽ അറിയപ്പെടും ❤️❤️❤️

  • @andrews13
    @andrews137 күн бұрын

    Without Jasmine this season wouldn't have pulled off even a quarter of the current views! Jasmine😍👍

  • @adithyan8277
    @adithyan82775 күн бұрын

    Exactly She truly deserves TOP 2❤ Stay strong Champ ❤

  • @mathewjohn3104
    @mathewjohn31047 күн бұрын

    Bigg Boss season 6 ജാസ്മിന്റെ പേരിൽ അറിയപ്പെടും....... Mark my words🔥

  • @sheruzz4006
    @sheruzz40067 күн бұрын

    ഒരേ ഒരു മത്സരാർത്ഥി പുരുഷ കണ്ടെസ്റ്റെന്റ്സുമായി ഏറ്റുമുട്ടി സ്ത്രീ മത്സരത്തികളുടെ ഇരട്ടത്താപ്പിനെതിരെയും ഏറ്റുമുട്ടിയ ഏക വ്യക്തി. ഹൗസിനുള്ളിലെ എല്ലാവരുംഅവൾക്കെതിരെ ഒറ്റക്കെട്ടായിരുന്നു. അവൾ തുമ്പിയാലും ചുമച്ചാലും എല്ലാം അവർ കുറ്റങ്ങൾ കണ്ടുപിടിക്കും ആയിരുന്നു. എന്നാൽ അതേ കുറ്റം മറ്റു പലരും ചെയ്യുന്നുണ്ട് എന്നാൽ അതൊരു വിഷയമായിരുന്നില്ല. ജാസ്മിൻ ചെയ്യുന്നത് മാത്രo നോക്കിക്കൊണ്ട് അതൊരു വിഷയമാക്കി അവളുമായി ഏറ്റുമുട്ടാൻ ആയിരുന്നു അവിടെയുള്ള മറ്റു മത്സരാർത്ഥികൾക്ക് താല്പര്യo. മാനസികമായുള്ള പീഡനങ്ങളും വ്യക്തിഹത്യയും എല്ലാം അതിജീവിച്ചുകൊണ്ടാ അവൾ Top 5 എത്തിയിരിക്കുന്നു.. അവൾ ആണ് യഥാർത്ഥ വിന്നർ ആകാൻ യോഗ്യതയുള്ള വ്യക്തിയും. അവൾ ഒരു സ്ത്രീയായതിന്റെ പേരിൽ മാത്രമാണ് ഇത്രയും നെഗറ്റിവിറ്റി ഏറ്റുവാങ്ങേണ്ടി വന്നു എന്നാൽ അവൾ ഒരു പുരുഷനായിരുന്നുവെങ്കിൽ അവളുടെ ഓരോ ചിന്തകളും വാക്കുകളും ഇന്ന് ആഘോഷിക്കപ്പെട്ടേനെ.

  • @user-qc5un6wt8q

    @user-qc5un6wt8q

    7 күн бұрын

    Athe

  • @zellazeba1793

    @zellazeba1793

    7 күн бұрын

    Exactly 💯

  • @susansneha7801

    @susansneha7801

    7 күн бұрын

    True words❤

  • @rajeenashamnad9482

    @rajeenashamnad9482

    7 күн бұрын

    Sathyado

  • @joandni561

    @joandni561

    7 күн бұрын

    ജാസ്മിന്റെ ഒരു അവലോകനം! ജാസ്മിനെ ഹേറ്റ് /ട്രോള്‍ ചെയ്തു മടുത്തു ! അവള്‍ പാവമല്ലേ ? ഒരിയ്ക്കലും അല്ല. അഹങ്കാരത്തിന് കയ്യും കാലും വച്ച മൊതല് തന്നെ തന്നെ ആണ് അത്. ഒരു സ്ട്രോങ്ങ് പ്ലെയറോ , അയേണ്‍ ലേഡി ഒന്നും അല്ല. സൗന്ദര്യം ഉണ്ട് അതിന്റെ അഹങ്കരവും.ശരിയാണ് അവള്‍ വരുന്ന സാഹചര്യം കടക്കാരുടെ ഇടയില്‍ ചീത്തവിളിയും , ഹറാസ്സിങ്ങും മറികടന്നു സോഷ്യല്‍ മീഡിയ ഉപയോഗിച്ച്‌ പണമുണ്ടാക്കി കടം വീട്ടി നല്ല കാര്യം . ഡിപെൻഡഡ്‌ ആയ ഒരാള്‍ തന്നെ ആണ് ജാസ്മിൻ. ഫൈനഷ്യലി അല്ലായിരിയ്ക്കം , പക്ഷെ മെന്റലി ആണ്. എപ്പോളും ഒരാള്‍ കൂടെ വേണം, ചായ്ക്കാൻ ഒരു തോള്‍. ഗബ്രി പോയതോടെ അർജുനുമായി ബെസ്റ്റി കളിച്ചു കോംബോ നോക്കി .. ശ്രീതു ചോദ്യം ചെയ്തു പുതിയ കോംബോ ആണോ? എന്ന് അതോടെ അർജുൻ പിന്മാറി. പിന്നീട് അഭിഷേകുമായി കോംബോ ശ്രമിച്ചു. അവള്‍ക്ക് അവിടെ പിടിച്ചു നില്‍ക്കാൻ മാത്രം. അഭി അടുത്തില്ല,മുടിയനുമായും നോക്കി നടന്നില്ല രാജാവ് ടാസ്കില്‍ പൊട്ടി പോയി മോങ്ങിയത് അർജുൻ അവരുടെ കൂടെ കൂടി കളിയാക്കി എന്ന് പറഞ്ഞാണ്. സിജോ പറഞ്ഞപ്പോലെ മറ്റുള്ളവർ ഇവക്കു ഓശാന പാടാനാണോ വന്നിരിയ്ക്കുന്നത് ? പലപ്പോഴും ഇത് ഒരു ഗെയിം ഷോ ആണെന് ഉള്ള ബോധം ഇല്ല , നിസാരമായ ഒരു ജോക്ക് പോലും എടുക്കാൻ പറ്റുന്നില്ല.താനെന്ന ഭാവം തനിക്കു മാത്രം എന്തൊക്കയോ പ്രിവിലേജസ് ഉണ്ട് എന്ന് ധരിച്ചാണ് ജീവിക്കുന്നത്.ലാലേട്ടനോട് വരെ സീബിനെ പരാമർശിച്ചു ഇവള്‍ പറഞ്ഞതാണ്.അഹംഭാവം അവള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് എന്നൊക്കെ.അത് മുറിയുമ്ബോളാണ് പുള്ളിക്കാരത്തിയ്ക്കു സമനില പോകുന്നത്. കോവിഡ് സമയത്താണ് കോളേജ് പഠനം അതുകൊണ്ടു വീട്ടില്‍ തന്നെ ആയിരുന്നു സോഷ്യല്‍ മീഡിയ കാലത്തും വീട്ടില്‍ തന്നെ ആണ്‌അ തുകൊണ്ടു പുറം ലോകമായി അധികം ബന്ധമില്ല എന്നൊക്കെ പലപ്പോഴായി പറഞ്ഞിട്ടുണ്ട് .. ഒരു കാര്യം ഉറപ്പാണ് ഒരു നല്ല സുഹൃത് അവള്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല ഉണ്ടായിരുന്നത് നോറ ആണ്. അപ്പോള്‍ പറഞ്ഞിട്ടും കാര്യം ഇല്ല. പിന്നീട് ഉണ്ടായവർ അവളുടെ ഫെയിം കണ്ടു കൂടെ കൂടിയവരാവാനാണ് സാധ്യത എന്തൊക്കെ ആയാലും . കണ്മുന്നില്‍ ഒരാളുടെ ലൈഫിനെ ബാധിക്കുന്ന കാര്യങ്ങള്‍ ഷോയിലും പുറത്തും നടക്കുമ്ബോള്‍ ചെറിയ വിഷമം ഉണ്ട്. നല്ല ഒരു സുഹൃത്ത് /പാർട്ണർ അവള്‍ക്ക് കിട്ടട്ടെ. അവളുടെ കുറവുകളും പോരായ്മകളും പറഞ്ഞു മനസ്സിലാക്കി നല്ലതും ചീത്തയും മനസ്സിലാക്കികൊടുക്കുവാൻ'.

  • @ZIYALl--
    @ZIYALl--7 күн бұрын

    Jasmin❤❤❤❤👸👸👸👸

  • @resanijo
    @resanijo7 күн бұрын

    Jasmine ❤❤❤winner ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @arunsiva2042
    @arunsiva20428 күн бұрын

    Eee season il king illa only queen 👑💖💖

  • @jomolnt7509

    @jomolnt7509

    7 күн бұрын

    🤭🤭🤭🤣🤣🤣🤣

  • @EmiretesDiya

    @EmiretesDiya

    7 күн бұрын

    Bb 6queen

  • @EmiretesDiya

    @EmiretesDiya

    7 күн бұрын

    Jasmin

  • @reshnareshna9710

    @reshnareshna9710

    7 күн бұрын

    ❤❤❤❤❤

  • @lawofkarma121

    @lawofkarma121

    7 күн бұрын

    Jasmine oolaaaa😂

  • @mabler4563
    @mabler45638 күн бұрын

    പോരായ്മകൾ ഉണ്ട് എല്ലാവരെയും പോലെ... പക്ഷെ ആ കുട്ടിയിൽ ഒരുപാട് നന്മകളും ഉണ്ട്... അത് കണ്ടില്ല എന്ന് നടിക്കരുത്... ജാസ്മിൻ ജാഫർ ❤

  • @shemimoly8656

    @shemimoly8656

    7 күн бұрын

    കല്യാണം ഉറപ്പിച്ച ചെക്കന്റെ കയ്യിൽ നിന്ന് എല്ലാം ഊറ്റിയെടുത്ത് ഒറ്റദിവസം കൊണ്ട് അയാളെ തേച്ച് മറ്റൊരുത്തന്റെ കൂടെ കൂടി കമപ്രാന്ത് കാട്ടികൂട്ടുന്നത് ആണോ നന്മ

  • @rameenzkitchen4558

    @rameenzkitchen4558

    7 күн бұрын

    ഈ സീസൺ ഏറ്റവും വെറുത്തത് ജാസ്മിൻ തന്നെ 🤮🤮🤮🤮🤮🤮🤮

  • @naveenvnair7483

    @naveenvnair7483

    7 күн бұрын

    എന്റെ all time favorite Jasmin ആണ് ❤️❤️❤️❤️❤️

  • @rashimazzy3060

    @rashimazzy3060

    7 күн бұрын

    BB show have combo in every season, Jasmin- Gabri tried to copy pearlish combo but failed. BB is a game to entertain audience & get the vote. But MALLU AUDIENCE always tends to cyberbully strong female contestants, and male contestants mostly prevails & wins the show. Season 6 had avg contestants , hence audience dint have some1 fav to root for this season, so blindly follow hate campaign against Jasmin content. Negativity of female player, spread easily ​@@shemimoly8656

  • @rashimazzy3060

    @rashimazzy3060

    7 күн бұрын

    ​BB show have combo in every season, Jasmin- Gabri tried to copy pearlish combo but failed. BB game is to entertain audience & get the vote. But MALLU AUDIENCE always tends to cyberbully strong female contestants, so male contestants mostly prevails & wins the show. Season 6 had avg contestants, hence audience dint have some1 fav to root for this season, so blindly follow hate campaign against Jasmin content. Negativity of female player, spread easily ​ ​@@shemimoly8656

  • @Aiswarya18
    @Aiswarya185 күн бұрын

    Eppo Jasmine perilulla ee positive news kanduu kannu niranjavr indo??🥹

  • @rosyjohn4026
    @rosyjohn40266 күн бұрын

    Jasmine, you are the real winner 🏆 💞 ഇത്തവണത്തെ ബിബി6 വിന്നർ ആയിരിക്കുന്നത് ഒരു മോശം വ്യക്തിയാണ് .... പെണ്ണിനെ വളി വിട്ടു തോല്‍പ്പിക്കുന്ന അപ്പനെയും അമ്മയും തട്ടി കളയും എന്നു പറഞ്ഞ്, ലാലേട്ടന്റെ മുൻപില്‍ രോമം പിഴുത് കാണിച്ച തെറി മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വവും ഇല്ലാത്ത ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് ഇവിടുത്തെ സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു, എന്തൊരു വിരോധാഭാസം

  • @shafeelanoushad4230

    @shafeelanoushad4230

    14 сағат бұрын

    U are real winner jasu 🥰 love you mole ❤ miss you

  • @rajeenarasheed812

    @rajeenarasheed812

    5 сағат бұрын

    100%

  • @imhere5225
    @imhere52258 күн бұрын

    Jasmine. Jasmine ❤️ Jasmine. Jasmine ❤️ Jasmine. Jasmine ❤️ Jasmine. Jasmine ❤️ Jasmine. Jasmine ❤️ Jasmine. Jasmine ❤️ Jasmine. Jasmine ❤️ Jasmine. Jasmine ❤️

  • @bincyabin5684

    @bincyabin5684

    5 күн бұрын

    Jasmin❤

  • @sree__w
    @sree__w6 күн бұрын

    The strongest lady in bigg boss history!! 'Jasmine Jaffer'🔥♥

  • @user-ht7sk3wh3l
    @user-ht7sk3wh3l7 күн бұрын

    Thank You Asianet For Making This One..!!!

  • @muhammedadhil7516
    @muhammedadhil75168 күн бұрын

    Jasmin jafar എല്ലാവരുടെയും മുന്നിൽ ഒറ്റപ്പെട്ടുപോയവൾ😭😭 ഒഴിവാക്കപ്പെട്ടവൾ. എല്ലാവരുടെയും മുന്നിൽ ഒരുനാൾ ജയിച്ചു വരും 🥰🥰🥰🥰🥰🥰🥰

  • @anujaagnijwalasworld1332
    @anujaagnijwalasworld13328 күн бұрын

    ജാസ്മിൻ ജയിച്ചാൽ അതിനർത്ഥം കപടയില്ലാത്ത ഹൃദയത്തിനു ഒപ്പം ദൈവം ഉണ്ടെന്നു ആണ്... ജാസ്മിൻ ജയിക്കട്ടെ ❤️

  • @TR-st2eu

    @TR-st2eu

    8 күн бұрын

    😂😂😂

  • @sulfathharshad6167

    @sulfathharshad6167

    8 күн бұрын

    😂😂😂😂😂

  • @ChinjuPs-kw1jj

    @ChinjuPs-kw1jj

    8 күн бұрын

    Comedy 😂

  • @Marvazha

    @Marvazha

    8 күн бұрын

    😂😂😂😂

  • @Meenakshivijay1974

    @Meenakshivijay1974

    8 күн бұрын

    😮😮😮

  • @shabnashabna4347
    @shabnashabna43477 күн бұрын

    Aanungal cheytha nalladh oru penn cheythaal kuttam maathram kaanunna oru koottam janangal Really proud of you Jasmine ❤️‍🔥😊😊

  • @rincybaby2250
    @rincybaby22504 күн бұрын

    Jasmin Queen 🔥🔥💯

  • @shabitha6044
    @shabitha60447 күн бұрын

    Bigboss house നുള്ളിലും പുറത്തും ഒരു പോലെ വേട്ടയാടപ്പെട്ടവൾ.. അതിനെയെല്ലാം അതി ജീവിച്ചു ഇന്നവൾ top 5 ഇൽ നില്കുന്നു.. ഗബ്രി combo യുടെ പേരിൽ ന്ത്‌ negative അവളിൽ പറഞ്ഞാലും.. ഒരു gamer എന്ന നിലയിൽ അവൾ നൂറു ശതമാനം നീതി പുലർത്തി... Good gamer, good game spirit, content maker, direct gamer, സ്വന്തമായി അഭിപ്രായവും നിലപാടും house നുള്ളിൽ അറിയിച്ചവൾ.. ആരോടും വ്യക്തി വൈരാഗ്യം പുലർത്താതെ game നേ game ആയി മാത്രം കണ്ടു.ബിഗ് ബോസ്സ് എന്ന game show എന്തെന്ന് മനസിലാക്കുന്നവർക്കു ജാസ്മിൻ എന്ന gamer നേയും മനസിലാവും.. അബദ്ധ വെച്ചാൽ അത് മനസിലാക്കുന്ന മലയാളി പ്രേഷകർ കുറവാണു

  • @goodluckforyou8861

    @goodluckforyou8861

    7 күн бұрын

    Tango ambasider

  • @gtrack683

    @gtrack683

    7 күн бұрын

    PR groupile dialogue anenn parayukaye illa

  • @celingeorge3327

    @celingeorge3327

    7 күн бұрын

    Avalanu vetta adiyathu a pa vam jintone .maha kalliyum agankariumanavl

  • @varshas8207

    @varshas8207

    7 күн бұрын

    Aval thanne ethand okea undaki vechit ippo nattukar vettayadiyenn aval thanne avalde swabhavam kanich aalkare verupichit ippo aval valya punyalathii

  • @gigypaulose1554

    @gigypaulose1554

    7 күн бұрын

    Exactly 💯👏

  • @sunnyedix746
    @sunnyedix7467 күн бұрын

    ജാസ്മിൻ Vote ചെയ്തവര് ലൈക് ❤

  • @farishaka838
    @farishaka8387 күн бұрын

    THE REAL FIGHTER JASMINE JAFFER❤️‍🔥

  • @juheenaabdulla9372
    @juheenaabdulla93727 күн бұрын

    Jasmin 🔥🔥🔥

  • @harold_finch
    @harold_finch8 күн бұрын

    പെണ്ണ് ജയിക്കാതിരിക്കാൻ മണ്ടനെ രായാവ് ആക്കിയ സീസൺ 💯 ജാസ്❤

  • @reshmisuneesh8894

    @reshmisuneesh8894

    7 күн бұрын

    പെണ്ണ് അല്ല.. ട്ടോ.. ട്ടോ.. ജയിക്കാതിരിക്കാൻ 😂

  • @Wild854

    @Wild854

    7 күн бұрын

    Kashtam aaungale Matti Matti game kalikunna Ivalano Winner kashtam..Avan avanu varumbole padiku😂😂

  • @harold_finch

    @harold_finch

    7 күн бұрын

    @@Wild854 alla nilanilpinu thanthaye thallayem kollam ready aayi nikkunna valiyan gunda jaikkatte

  • @Mejo791

    @Mejo791

    7 күн бұрын

    സത്യം

  • @JaidenStark.

    @JaidenStark.

    7 күн бұрын

    Afzal ine Champion Akkam avale Oombhicha orupade per ondallo 😅😅

  • @sanoojam1898
    @sanoojam18987 күн бұрын

    She is the real winner. ❤ don’t worry about the negative from sadhacharavadhi KZread makers . You are absolutely strong girl. Gd hearted person ❤

  • @sarahs.k9656
    @sarahs.k96565 күн бұрын

    Pls Jasmine file a complaint against youtubers like Moopans Raj talks Vivi here Jinoos 4th Junction Helen of Sparta Olive creations..... Many more These three months they were earning by putting degrading content about you. Strict cyber crime case should be taken against them. Every year they does this. This time koodi poyi..

  • @sainabisainu7184
    @sainabisainu71847 күн бұрын

    Lady bigboss Content queen🎉🎉❤❤❤ This season is known in the name of jasmine jaffer❤❤❤

  • @glitbae3152
    @glitbae31527 күн бұрын

    Bold,beatifull,powerful,brilliant JASMINE JAFFAR 🔥❤

  • @sajeerbabu4327
    @sajeerbabu43277 күн бұрын

    കേരളം മൊത്തം അവളുടെ പേര് എത്തിച്ചു she is succeede in that way ❤️

  • @VSvimalkumar

    @VSvimalkumar

    7 күн бұрын

    Negative anen matram😂

  • @AdithyanKarthika

    @AdithyanKarthika

    7 күн бұрын

    😂😅

  • @hungerbird1233

    @hungerbird1233

    6 күн бұрын

    Athe valare nalla pera😂

  • @sm73899
    @sm738996 күн бұрын

    Jasmine is real winner. Queen lady ❤

  • @ajibsraj5882
    @ajibsraj58827 күн бұрын

    Jasmin❤❤❤❤❤❤

  • @WriterSajith
    @WriterSajith7 күн бұрын

    ജീവിതം വച്ചു ഗെയിം കളിച്ച വ്യക്തി.. പക്ഷേ പ്രിയപ്പെട്ട ഒരുപാട് പേരെ വേദനിപ്പിച്ച ഈ ഗെയിമിന്റെ ഒടുക്കം കപ്പ്‌ കിട്ടിയില്ലെങ്കിൽ അത് ജീവിതത്തിൽ ഒരു Regret ആയി നിൽക്കും.

  • @pranavspramod6417

    @pranavspramod6417

    7 күн бұрын

    കോപ്പ് കിട്ടും

  • @insanegirl9282

    @insanegirl9282

    6 күн бұрын

    Cup kittelenkil entha nammude oke manasil aval thannayalle real winner 🏆

  • @ismailmanalath7338
    @ismailmanalath73387 күн бұрын

    ജാസ്മിൻ കപ്പ്‌ എടുത്താലും ഇല്ലെങ്കിക്കും സീസൺ ജാസ്മിന്റെ പേരിൽ ആണ്‌ ❤️❤️❤️❤️❤️

  • @Deydude138
    @Deydude1387 күн бұрын

    Its jasmine jaffer season 🔥❤️ She is surviver of the season 💓💋 she is deserving title winner💯😍

  • @hungrybeez
    @hungrybeez7 күн бұрын

    Njn bigboss vere oru season polum kandittilaa otta episode polum …..but I watched this season ❤it’s only bcz of JASMINE✨✨✨ the real iron ladyyy🤩

  • @ShifaKaur-su7qq
    @ShifaKaur-su7qq8 күн бұрын

    ജാസ്മിന്‍ തന്നെ എന്റെ മനസ്സില്‍ വിജയി❤❤❤❤❤❤

  • @sheejaramachandran6264
    @sheejaramachandran62648 күн бұрын

    Lady bigboss jasmine ❤

  • @Thepirate21658

    @Thepirate21658

    8 күн бұрын

    Kallavedi lady

  • @user-zq7uh4hr2s

    @user-zq7uh4hr2s

    7 күн бұрын

    Kallavedi ninde amma🥵🥵🥵

  • @Myviews2007

    @Myviews2007

    7 күн бұрын

    Lady boss resmin aaanu ennu swantham paranju nadakkunnu

  • @EmiretesDiya

    @EmiretesDiya

    7 күн бұрын

    ​@@Thepirate21658നീ തന്നെ ആണ് kallavedi

  • @paarvatii

    @paarvatii

    7 күн бұрын

    💯

  • @priyaabhiramimt1998
    @priyaabhiramimt19985 күн бұрын

    അത് crt ആണ് 🎉 ബട്ട്‌ combo ഒഴിവാക്കി ഇരുന്നേ കപ്പ് ജാസ്മിന് കിട്ടിയേനെ 👍🏼 Crt bb മീറ്റിരിയൽ തന്നെ ആണ്

  • @sabyfrancismoris4958
    @sabyfrancismoris49584 күн бұрын

    Big boss season 6 kond poyath Jasmine thanne ❤. Season 6 will be in her name.

  • @sumabalachandran4139
    @sumabalachandran41398 күн бұрын

    100 % സത്യസന്ധമായ വാക്കുകൾ

  • @ayishaayishu6314
    @ayishaayishu63148 күн бұрын

    ജാസ്മിൻ ഇഷ്ടം 🥰🥰🥰🏆

  • @fathimasheza3055
    @fathimasheza30557 күн бұрын

    jasmin winn cheyyanam😢😢❤

  • @rijinatr7386
    @rijinatr73867 күн бұрын

    Jasmine ❤❤❤

  • @Ekr2021
    @Ekr20217 күн бұрын

    Guys pls vote for Jasmin Ini Ake kurach time mathrame ulloo

  • @_ihaa
    @_ihaa8 күн бұрын

    ജാസ്മിന്റെ seoson 💥♥️...... അത് എത്ര കാലം കഴിഞ്ഞാലും s6 അവൾക്കുള്ളത് ആണ് അവളെ വെച്ച് വിജയിച്ചത് ആണ് 🫶🏻😘we are with you jaaasuuuuu😫🥂🦋

  • @ThasneemThasni
    @ThasneemThasni7 күн бұрын

    Biggboss showyl aarodum manassil dwesham vecch nadakkaatha ore oru person jasmeen aan❤ yellaawarodum snehatthod thanne samsaricchukond snehatthod thanne mingle aaya ore oru person ath jasmeen thanneyan❤❤❤❤

  • @Wanderer874
    @Wanderer8745 күн бұрын

    Jasmin 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

  • @sajeenanazarnazar5806
    @sajeenanazarnazar58068 күн бұрын

    ജാസ്മിൻ 💝💝💝💝💝

  • @sree_1717
    @sree_17177 күн бұрын

    Jasmine, the only lady contestant in the top 5 of Bigg Boss Malayalam season 6, is a true icon of strength, beauty, and resilience! Despite being the only female contestant remaining, she has held her own with grace and courage, facing every challenge with boldness and determination. Refusing to let personal grudges weigh her down, she has risen above the petty games of her fellow contestants. Jasmine has weathered countless cyber attacks and yet, she has emerged stronger, surviving 100 days in the Bigg Boss house.Go Jasmine, you got this!

  • @creatingwonders996

    @creatingwonders996

    7 күн бұрын

    All PR group aanju sremiku....

  • @okfriend-cn1nj
    @okfriend-cn1nj5 күн бұрын

    Cup ഒരു കോപ്പും കൊടുക്കാതെ asianet ന് നാണമില്ലേ ഇങ്ങനെ ഒരു short എടുക്കാൻ.. Jasmine real winner 🔥🔥🔥

  • @Naani367
    @Naani3678 күн бұрын

    Adipolyy....jasmin vote cheythathil njan abhimaanikkunnu..❤️✌️

  • @Rafeeha
    @Rafeeha8 күн бұрын

    ജാസ്മിന് 🎉❤❤❤❤

  • @teamglobalkoduvally4017
    @teamglobalkoduvally40177 күн бұрын

    The real winner jasmine jaffer 👏🏻👏🏻👏🏻😍😍🔥🔥🔥

  • @bincyabin5684

    @bincyabin5684

    5 күн бұрын

    Jasmin❤

  • @SunithaPrasanth
    @SunithaPrasanth7 күн бұрын

    Jasu we love you dear 🥰.

  • @shifan291
    @shifan2917 күн бұрын

    King and queen of BB6…. One & only Jasmin Jaffar!!!❤❤❤

  • @faisalbk7168
    @faisalbk71688 күн бұрын

    Jᴀsᴍɪɴ ❤❤❤

  • @johnps7612
    @johnps76124 күн бұрын

    You can hate her You can love her But you can't ignore her❤

  • @jerrin1988
    @jerrin19884 күн бұрын

    Strongest lady contestant ever in BB

  • @akhithamalu3471
    @akhithamalu34717 күн бұрын

    Day 1 muthal ithuvare oralkum mathramanu vote. One and only Jasmin ❤ all the best stay strong 🙌💪

  • @user-os2oj7dj6c
    @user-os2oj7dj6c8 күн бұрын

    Jasmine💜💜💜

  • @kanneermazha
    @kanneermazha6 күн бұрын

    Bb 6 ലെ പെൺപുലി jasminjaffer 🔥🔥🔥🔥

  • @fathimathulsabana5776

    @fathimathulsabana5776

    4 күн бұрын

    Unda jeevitam vittu kalichu

  • @anupvkr
    @anupvkr7 күн бұрын

    Roky,jinto,sijo,ansiba,rishi,abhi,sibin,pooja,nora all target 🎯 one and only JASMIN ❤ Real Winner….

  • @abhiramii4611
    @abhiramii46118 күн бұрын

    Jasmine be strong....❤❤❤

  • @imhere5225
    @imhere52258 күн бұрын

    Jasmine Jasmine Jasmine Jasmine Jasmine Jasmine ❤ Jasmine Jasmine Jasmine Jasmine Jasmine Jasmine ❤

  • @_ihaa
    @_ihaa8 күн бұрын

    കൂട്ടം ചേർന്ന് ആക്രമിക്കാൻ ഒരു കൂട്ടം കാത്ത് നിൽക്കുന്നുണ്ട് പക്ഷെ ഞങ്ങൾ ചേർത്ത് നിർത്തും 🫶🏻😘♥️genuine personality 🥹💥

  • @Danzal-eb5pe

    @Danzal-eb5pe

    8 күн бұрын

    Kootamayi avale akramikkan nilkunnavarodu namukk parayanullath njangalude teerumanam avale cherthupidikkan thanneyaanu… Please try to get more vote for her before closing the voting line….,please…

  • @sreesree22

    @sreesree22

    7 күн бұрын

    No hate..pakshe aa vtil kootamayi akramikapetath jinto alle..ath kondanu purath ayale aalkark cherth pidichath

  • @Danzal-eb5pe

    @Danzal-eb5pe

    7 күн бұрын

    @@sreesree22 enthum parayamenno??!!! Jintoye kootamayi aarokkeyanu aakramichath… Sibin nte Bully Gang inte Main adima thanne Jinto aayirunnu…Jintoye pamper cheyyukayayirunnu ellavarum

  • @jisoostolemywatermelon1
    @jisoostolemywatermelon17 күн бұрын

    The queen of this season ❤

  • @ThasneemThasni
    @ThasneemThasni7 күн бұрын

    Yethra kashtam vannalum orikkalum thalaraathe thanne dhairyathod thanne jeevidham munnott kondu poganam yenn manassilaakki thannaval❤🥰

  • @Nivedhya93938
    @Nivedhya939388 күн бұрын

    She's a strong confident women. I like.. Girls should have guts like her cause she was fighting ancient social norms in bb.. Good luck dear

Келесі