#BBMS6

Ойын-сауық

#BBMS6 "ലാലേട്ടാ ..അത് ഹോട്ടൽ ആയിരുന്നില്ല ..അവിടെ കണ്ടത് ലോഡ്ജ് ആയിരുന്നു " തുറന്ന് പറഞ്ഞ സാബു
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 477

  • @_________KING_________________
    @_________KING_________________Ай бұрын

    ജിന്റോ , അർജുൻ , ശ്രീതു ( ടീം ഡെൻ ) ജാസ്മിൻ , സിജോ തുടങ്ങിയവർ വെറുപ്പിക്കാതെ മാന്യമായി അവരുടെ ഡ്യൂട്ടി ചെയ്തു..... ❤️❤️❤️ അതിൽ തന്നെ ഫിസിക്കൽ അറ്റാക്ക് നേരിട്ടിട്ടും ടാസ്ക് നിർത്താതെ ചെയ്ത ജാസ്മിനും... ❤️❤️ കഷ്ടപ്പെട്ട് ടാസ്ക് "ചെയ്ത ടീം ഡെന്നും.... ❤️❤️

  • @jeenafrancis6841

    @jeenafrancis6841

    Ай бұрын

    Apasara and team was the best.And Jasmine was good too.Lets appreciate people based on their merits..

  • @aswsthy999

    @aswsthy999

    Ай бұрын

    filim actress ദിൽഷ വിജയിച്ച seson 4 എന്ത് കൊണ്ടാണ് ജനങ്ങളുടെ മനസിൽ ഇപ്പോളും നിൽക്കുന്നത് എന്ന് വിചാരിച്ചിട്ടുണ്ടോ അവർ തമ്മിൽ എത്ര ശത്രുതയുണ്ടെങ്കിലും task വരുമ്പോൾ നന്നായിട്ട് ചെയ്യുമായിരുന്നു❤👌 ഈ seson ഏതെങ്കിലും ഒരു task നന്നായിട്ട് ചെയ്തത് ഒരണ്ണമെങ്കിലും ആർകെങ്കിലും അറിയുമോ 🤔

  • @useridtgds

    @useridtgds

    Ай бұрын

    ​​@@aswsthy999 കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട..റോബിൻ ഫാൻസിന്റെ ഔദാര്യത്തിൽ ജയിച്ചു..എന്നിട്ട് അവസാനം റോബിനെ തേച്ചു.. അല്ലെങ്കിൽ കപ്പ് blesslee കൊണ്ടുപോയെനെ.. ഒരുത്തനെ തേച്ചു പറ്റിച്ചു നേടിയ കപ്പിന് ഒരു വിലയുമില്ല.. ശരിക്കും അർഹത ഉണ്ടായത് bleslee ആയിരുന്നു.. പക്ഷെ അ പൊട്ടൻ ഇവളുടെ കെണിയിൽ ചെന്ന് വീണു കൊടുത്തു.. എന്നിട്ട് ഉളുപ്പില്ലാതെ പൊക്കികൊണ്ട് നടക്കുന്നു.. 😄😄 😄😄

  • @user-fh9df3ne8l

    @user-fh9df3ne8l

    Ай бұрын

    Team den ne appreciate cheyyan തോന്നിയില്ല എന്ന് മാത്രം

  • @user-ye5xz7pz1t
    @user-ye5xz7pz1tАй бұрын

    BB ഹോട്ടലിൽ കൊടുത്ത ജോലി വളരെ കൃത്യമായി ചെയ്തത് ഡെൻ ടീം ആയിരുന്നു,അവരെ കുറിച്ച് ഒന്നും പറയാതെ, ആ ടാസ്ക് അലമ്പി പോയവർ വളരെ നന്നായി ചെയ്തു എന്ന് പറഞ്ഞതിനോട് എനിക്ക് ഗസ്റ്റ്‌ ആയി വന്നവരോട് പുച്ഛം മാത്രമാണ് തോന്നുന്നത്

  • @haneeshkvpmnamohammed8807

    @haneeshkvpmnamohammed8807

    Ай бұрын

    നമുക്ക് ഇഷ്ട്ടപെട്ടവരെ പറ്റി ഉള്ളത് പറഞ്ഞാൽ അതെങ്ങനെ അലമ്പ് ആകും.. 😇നമ്മളെക്കാൾ അതിനുള്ളിൽ ചിലവഴിച്ചവരാണ് അവരുടെ അഭിപ്രായം പറയുന്നത് 👍🏻 എന്നിട്ട് അവരോട് പുച്ഛമെന്ന്.. 😂

  • @himas2002
    @himas2002Ай бұрын

    ശ്വേത അവിടെ വച്ച് തന്നെ പറഞ്ഞു 1. അൻസിബ തന്നോട് സംസാരിച്ചില്ല 2. പവർ റൂം കാണണം എന്ന് പറഞ്ഞിട്ട് അവർ അത് പരിഗണിച്ചില്ല 3. HR capable അല്ല 4 . പവർ ടീം rude ആയിരുന്നു

  • @Rose-yv4mj

    @Rose-yv4mj

    Ай бұрын

    Yes power room kanan ithentha aquariumo museumo aano ennoke dheshyathil paranju. Avar contest alla guest aan. Kandenn vech enth sambhavikum. She is very ego person

  • @shakirmunderi3972

    @shakirmunderi3972

    Ай бұрын

    പവർ room ഉള്ളിൽ കേറാൻ പാടില്ല bb റുൽ ഉണ്ട് അമ്മച്ചിടെ വിചാരം ഇവർ കാണിക്കാത്തത് ആണ് എന്നാ. Hr മോശം ആണെങ്കിൽ baky ഉള്ള അപ്സര ടീം കച്ചറ ആക്കിയത് പറ്റി ഒന്നും പറഞ്ഞതും ഇല്ല അവരെ വാനോളം പോകുകയും ചെയ്തു.

  • @nothingto12345

    @nothingto12345

    Ай бұрын

    Gust nodu polum ansiba ego kanichu

  • @himas2002

    @himas2002

    Ай бұрын

    Contestantsin പവർ റൂമിൽ കയറാൻ പറ്റില്ല ഗസ്റ്റിന് പവർ റൂമിൽ താമസിക്കാൻ പറ്റില്ല എന്നേ ഉള്ളൂ. കയറാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല

  • @shakirmunderi3972

    @shakirmunderi3972

    Ай бұрын

    @@himas2002 പവർ റൂമിൽ പവർ room മെംബേർസ് മാത്രേ കേറാൻ പാടുള്ളു എന്നാ റൂൾ und

  • @himas2002
    @himas2002Ай бұрын

    സാബു& ശ്വേത പറഞ്ഞത് 💯 സത്യമാണ് 1. സാബു അവിടെ വച്ച് തന്നെ പറഞ്ഞു 5 സ്റ്റാർ ഹോട്ടലിന് വൃത്തി ഇല്ല 2. അഭിഷേക് കളിക്കുന്നില്ല ഷാഡോ ആയിട്ടാ നിൽക്കുന്നത് 3. HR capable അല്ല 4. പവർ ടീം ഹോട്ടലിന് പകരം military camp ആയിരുന്നു തുടങ്ങേണ്ടിയിരുന്നത് 5. റോബോട്ടിനെ നന്നായി ഉപയോഗിച്ചത് ടണൽ ടീം ആണ്

  • @Goodvibeonly2195

    @Goodvibeonly2195

    Ай бұрын

    Sabu about jinto:muscle und humanity illa 😅

  • @himas2002

    @himas2002

    Ай бұрын

    ​@@Goodvibeonly2195Athinenthaa?

  • @see2saw

    @see2saw

    Ай бұрын

    Jintoye pati alla..about Abhishek..​@@Goodvibeonly2195

  • @hamdhaismail1873
    @hamdhaismail1873Ай бұрын

    എല്ലാ ആഴ്ചയും ജാസ്മിനെ പൊരിച്ചാൽ എല്ലാരും happy. അതെങ്ങനെ ശരിയാകും എല്ലാർക്കും ആവശ്യം പോലെ കിട്ടണം ലാലേട്ടൻ പൊളിച്ചു 💗💗💗💗

  • @shijocharles
    @shijocharlesАй бұрын

    Ella you tube reviewers Sijo, Jasmin and Sree Rekha yude performance thazthi ketti review parajappoyum…Asianet live ile polum avarude performance kanikathe irunnittum Guest avare kurichu paranja words mu oru salute 🫡 Sijo okke vayathirinittum ingane okke cheythallo

  • @stranger_7733

    @stranger_7733

    Ай бұрын

    Yup sijo ❤❤❤

  • @sonyraj4370

    @sonyraj4370

    Ай бұрын

    വയ്യെങ്കിൽ veetil പോണം

  • @shijocharles

    @shijocharles

    Ай бұрын

    @@sonyraj4370 Ella week nominations undallo.. paranju vidan nokku..

  • @VineeshaVikram-tg4cf

    @VineeshaVikram-tg4cf

    Ай бұрын

    ​@@sonyraj4370veetinny vayyathe vannathalla. Bigboss house inullile oruthan karanam vayyathayathayathanu. Full urharavaditham bigbossinu tanneanu

  • @nhn345
    @nhn345Ай бұрын

    BB Hotel ❌ അമ്മിണി Lodge ✔️

  • @starshotfo

    @starshotfo

    Ай бұрын

    😂😂😂😂😂 💯

  • @Mehabil623

    @Mehabil623

    Ай бұрын

    😂😂😂

  • @sarathchandran2212
    @sarathchandran2212Ай бұрын

    Den ടീമിനെ കുറിച്ച് ആരും ഒന്നും പറഞ്ഞു കണ്ടില്ല... ശെരിക്കും Den ടീം നല്ല ഒരു appreciation അർഹരാണ്... പക്ഷെ... ഇന്നലത്തെ എപ്പിസോഡിൽ വന്ന ഗസ്റ്റും, മോഹൻലാലും ഒരു അക്ഷരം പറഞ്ഞില്ല... But, Den team was❤️❤️

  • @user-fh9df3ne8l

    @user-fh9df3ne8l

    Ай бұрын

    Nnit പ്രേക്ഷകരുടെ പ്രതിനിധി ആണ് താൻ എന്നൊരു ഡയലോഗും ലാലേട്ടൻ്റെ😏

  • @indrankk9384
    @indrankk9384Ай бұрын

    ഈ ആഴ്ച തുടക്കത്തിൽ ജാസ്മിൻ ജിന്റോയെ നീ പോടാ നീ ആരാടാ എന്നൊക്ക ചോദിച്ചത് ലാലേട്ടൻ കണ്ടില്ലേ?? ഋഷി ക്ക് മാത്രം എന്തിന് വാണിംഗ്.. ജാസ്മിനെ വല്ലാണ്ട് ഫേവ് ചെയ്യല്ലേ.. റസ്മിനെ നിങ്ങൾ ഡയറക്റ്റ് ടോപ് 5 ആക്കിയതാണല്ലോ

  • @AiRa677

    @AiRa677

    Ай бұрын

    വളി ജിന്റോ

  • @amarnath56-dm5pw

    @amarnath56-dm5pw

    Ай бұрын

    Vali Jinto PR karachil..Nghi Nghii🤣🤢

  • @tvrashid

    @tvrashid

    Ай бұрын

    ജിന്റോ ജാസ്മിനോട് പറഞ്ഞത് കുമാരനാശാന്റെ വീണപൂവിലെ ഭാഗങ്ങൾ ആയിരുന്നു. ദുഷ്ടയായ ജാസ്മിൻ ജിന്റോയെ തെറിവിളിച്ചു. നമ്മളിതെങ്ങെനെ സഹിക്കും മല്ലയ്യ

  • @Realangel988

    @Realangel988

    Ай бұрын

    ജിന്റോ അല്ലെ എടി എന്നൊക്കെ വിളിച്ചു തുടങ്ങിയത്. So അവർ രണ്ടു പേരും തെറ്റുകാരാണ്

  • @AiRa677

    @AiRa677

    Ай бұрын

    ജിന്റോ ഗബ്രിയെയും ശരണ്യയെയും ഉപദ്രവിച്ചതിന് യെല്ലോ കാർഡ് കൊടുക്കാമായിരുന്നു

  • @Raregen
    @RaregenАй бұрын

    Den team ..Jinto arjun sreethu ..എത്ര കഷ്ട്ടപ്പെട്ടു ടാസ്ക് ഇൽ ഒരു സ്ക്രീൻ സ്പേസ് ഉം ജിന്റോ ഇക് കൊടുത്തില്ല നീയൊക്കെ വെളുപ്പിക്കുന്നത് ഞങ്ങൾക്ക് മനസിലാവും

  • @s.k-iq3fn

    @s.k-iq3fn

    Ай бұрын

    Onnu podo ullathu thanne avaru paranje nigal ishttamullale paranjille nigalkku kuttam paraunna karyam sredhichu kelkku onnu podo

  • @seeethar3851

    @seeethar3851

    Ай бұрын

    Edo screen space kittanamenkil enthelum cheyyanam... Clean cheyth illa ennalla parayanath.. extra nthelum cheytha ahn screen space kittu.. last sabu Matti nirthi paranju vare koduthulo .. atho onnum kandille?? Team aayitt kalikk.... Viswasikk avare ennoke .. kazhinja season maarar okay manikya kallu thatti edutha pole okay avark perform cheyyarnnulo... Cheythillaa pinne engane screen space kittum

  • @aleenathomas8670

    @aleenathomas8670

    Ай бұрын

    Screen space kittathurunatheee😂😂😂😂😂 jinto pani eduthu allathee screen space ne veendi pullikaran onnum cheytillallooo

  • @geetkmtdamn5958
    @geetkmtdamn5958Ай бұрын

    പുതിയതായി ആരെയും ഗെയിം കളിച്ചു കയറി വരാൻ സമ്മതിക്കരുത്. ഗെയിം കളിച്ചു തുടങ്ങി എന്ന് തോന്നിയാൽ ഉടനെ തന്നെ അടിച്ചോതുക്കണം. അതാണ് ഇത്തവണത്തെ മാറ്റിപ്പിടുത്തം. Positive or negative എല്ലാവരും ഗെയിം കളിക്കട്ടെ.

  • @Realangel988

    @Realangel988

    Ай бұрын

    അത് ശെരിയാ, ജാസ്മിനെ ee കഴിഞ്ഞ കുറെ weekend കളിൽ എത്രയോ ഒതുക്കാൻ നോക്കി. നാണംകെടുത്തിട്ടുണ്ട് bb. എന്നിട്ടും അതിജീവിച്ചു വന്നില്ലേ.. അതാണ് game

  • @Abhi-lj7xp

    @Abhi-lj7xp

    Ай бұрын

    ​@@Realangel988🤡 nalla kona...eee week guest ennum paranj Jasmin boost cheyyan vendi mathram ondakiya oru game ennit adich thazhthi enn lesham ulupp pr 🤡💩

  • @Realangel988

    @Realangel988

    Ай бұрын

    @@Abhi-lj7xp അയ്യോ അപ്പോൾ കുട്ടി ഷോ കണ്ടില്ലേ ശെരിക്കും ഏറ്റവും കൂടുതൽ വെളുപ്പിച്ചത് ജിന്റോയെ ആണ്. ക്ലൂ കൊടുക്കൽ ക്ലാസ്സ്‌ കൊടുക്കൽ ഒക്കെ ഉണ്ടായിരുന്നു ലൈവിൽ. ശ്വേത ചക്കരെ എന്നാണ് വിളിച്ചത്..asianet ജിന്റോയെ വെളുപ്പിക്കാനാണ് ഇവരെ അങ്ങോട്ട് അയച്ചത് എന്ന് തോന്നിപോകും.. എന്നിട്ട് പട്ടിക്ക് മുറുമുറുപ്പ് എന്ന് പറയുന്ന പോലെ ആണല്ലോ

  • @sheejaj.s382
    @sheejaj.s382Ай бұрын

    Ammini lodge il ninnu sabuchettanu Thursday kitiya fud neychoru chicken curry,prawn roast okke anu.... Ansiba fud ne kurichu chodichitum ella..undaki koduthathum ella...ansiba kattil thanne ayirunu ennu engana sabu chetta parayan thonniye...live il sabu nodu fud nthoke venam ennu ansiba chodikuna tym anu shwetha mam powerroomil kayariyathu

  • @ssp2408

    @ssp2408

    Ай бұрын

    Sabu full udayip 🤬🤬🤬

  • @meenuNambiar

    @meenuNambiar

    Ай бұрын

    Sabuvinu Big Bossinte instruction koduthu parayipichath aayirikum, Ansibaye degrading aanu main target

  • @sharusheaven5217
    @sharusheaven5217Ай бұрын

    ഈ പറയുന്ന guests season 1 ഇൽ അത്ര perfect ഒന്നും അല്ലായിരുന്നു... swetha ടെ കള്ളം പറച്ചിൽ അന്ന് famous ആയിരുന്നു😅 ലാലേട്ടൻ കുടഞ്ഞ episode ആയിരുന്നു😂

  • @_________KING_________________
    @_________KING_________________Ай бұрын

    സാബു & ശ്വേത - കറക്റ്റ് ആയിട്ട് പറഞ്ഞു ..... 🔥🔥 തോന്നിയത് പോലെയുള്ള പെർഫോമൻസ് ആയിരുന്നു അധികവും - കഷ്ടപ്പെട്ട് ടാസ്ക് ചെയ്തത് ചുരുക്കം ചിലർ.... ❤️❤️❤️ ഇതിൽ നെഗറ്റീവ് പെർഫോമൻസിനു തുല്യം നെഗറ്റീവ് ആയിരുന്നു ബിഗ്‌ബോസ് ടീം വക ഇവരുടെ ഫൈവ് സ്റ്റാർ ഹോട്ടൽ ഡ്രസ്സ്‌ സെലെക്ഷൻ....!!

  • @Insanelycan27
    @Insanelycan27Ай бұрын

    അപ്സരയുടെ ടീമാണ് ടാസ്ക് കുളമാക്കിയത്... ആ കുളമാക്കൽ ആണ് ശ്വേതക് രസകരമായി തോന്നിയത്... അല്ലാതെ അവർ ടാസ്ക് നന്നായിട്ടല്ല ചെയ്തത്... Tunnel ടീമിന് ഇത്രേം hypeinte ആവിശ്യം ഇല്ലായിരുന്നു...

  • @himas2002

    @himas2002

    Ай бұрын

    ശ്വേത വരുന്നതിനു മുൻപ് ടണൺ ടീം ടാസ്കിൻ നിന്ന് മാറി. എന്നിട്ടും അവർ entertainment കൊടുക്കാൻ നോക്കി

  • @Insanelycan27

    @Insanelycan27

    Ай бұрын

    @@himas2002 orikkalum അല്ല ... അവർ maximum അലമ്പാക്കാനാണ് നോക്കിയത്... അതാണ് ശ്വേതക് എന്റർടൈൻമെന്റ് ആയിട്ട് തോന്നിയത്.... അവരെ പറഞ്ഞുവിട്ട പവർ ടീമിനോടുള്ള വൈരാഗ്യമാണ് കിച്ചണിലെ സാധനങ്ങൾ മോഷിട്ടിച്ചതും, റോബോട്ടിനെകൊണ്ട് തെറി വിളിപ്പിച്ചതൊക്കെ... അവരില്ലാത്ത ടാസ്ക് ഇനി നന്നാവണ്ട എന്ന് അവർക്കുണ്ടായിരുന്നു

  • @ponnu1075
    @ponnu1075Ай бұрын

    സാബു ചേട്ടനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു.... പക്ഷെ ഓന്തിന്റെ സ്വഭാവം ആണ്....

  • @ssr5842

    @ssr5842

    Ай бұрын

    Ninakkum undu Onthu swabhavam. People will not say their opinions straight way: intelligent people like Sabu Annan watch it carefully and then tell the truth at last. If that is an Onthu swabhavam, then it’s a good Onthu character 😂

  • @Abhi-lj7xp

    @Abhi-lj7xp

    Ай бұрын

    ​@@ssr5842bbinte panam vach Jasmine veluppikkan vendi ulupillatha keri vannit thinker enn🤡ippo vazhakalk okke decoration name aya 😂

  • @ssr5842

    @ssr5842

    Ай бұрын

    @@Abhi-lj7xp : Sherikkum Vazha ninte thantha alleda?

  • @Sreeja-cm8ui
    @Sreeja-cm8uiАй бұрын

    Den team ആണ് നല്ലതുപോലെ കളിച്ചത്..എന്നിട്ടിപ്പോൾ അപ്സരയ്ക് good ആയി. ബിഗ്‌ബോസ് കാണുന്ന എല്ലാർക്കും മനസിലാകും ആരെ വെളിപ്പിക്കാൻ ആണെന്ന്.

  • @jayanvkd5277
    @jayanvkd5277Ай бұрын

    സാബുവും, swethayum വീടിനകത്തു പറഞ്ഞത് നല്ല അഭിപ്രായം പുറത്തുപോയപ്പോൾ Bigboss എഴുതികൊടുത്തത് പറഞ്ഞു. സ്വന്തം അഭിപ്രായം എങ്ങനെ ഇങ്ങനെ തിരുത്താൻ പറ്റുന്നു. പോരാത്തതിന് ഉള്ളിൽ ജിന്റോയെ പുകഴ്ത്തിയ swetha ജിന്റോയെക്കുറിച്ചു ഒരക്ഷരംപോലും പറഞ്ഞതും ഇല്ല

  • @amuz165

    @amuz165

    Ай бұрын

    Onn poda.. Sabu avde ninnapo thanne power team and ansiba against orupad statements paranjtnd

  • @shahinashayi841

    @shahinashayi841

    Ай бұрын

    Avar paranjhathe currectahne.avare avde vitte Ellam ullathe parayanalla.aavar purathe vanne paranjhathe ulla kaaryanghalahne.avare cheytha kaaryanghalahne avar porth poyi paranjhe

  • @needlemover22

    @needlemover22

    Ай бұрын

    Avan pande udayippa..Avante per il thanne ath und..Tharikida sabu😂

  • @ambikaj4765
    @ambikaj4765Ай бұрын

    Fivestar ഹോട്ടലിൽ എവിടെയാണ് സർകസിൽ കോമാളികൾ ഇടുന്ന ഡ്രസ്സ്‌ കൊടുക്കുന്നത് അത് bb നു പിടിയില്ലെന്ന് തോന്നുന്നു അപ്പോൾ അമ്മിണി ശാന്ത ലോഡ്ജ് ഓക്കേ ആകും ,അത് നടത്തിപ്പുകാരുടെ കുറ്റമല്ല

  • @vkvibe671
    @vkvibe671Ай бұрын

    ബിഗ്ഗ്‌ബോസ്നകത്തു പറഞ്ഞത് നല്ലതും ഇപ്പോൾ പറഞ്ഞത് കുറ്റവും biggboss പറഞ്ഞു പറയിപ്പിച്ചതാണ് ജനങ്ങൾ പൊട്ടൻമാരല്ല ബോസ്സാണ്ണാ

  • @rithushruti
    @rithushrutiАй бұрын

    സിബിന്റെ ഇഷ്യു വന്നതോടെ ആവിയായിപ്പോയ ലാലേട്ടന്റെ റോസ്സ്റ്റിംഗ് പവർ തിരികെ കിട്ടിയല്ലോ ഭാഗ്യം..എത്ര നാൾ കാണുമോ എന്തോ….😂😂😂😂@ hafis the show director ലേശം ഉളുപ്പ്🤌🏻🤌🏻🤌🏻

  • @arafatharafath6297

    @arafatharafath6297

    Ай бұрын

    അങ്ങൊരു മുല്ലമൂവിനെ ഒന്ന് നുള്ളിപോലും വേദനിപ്പിക്കില്ല വായില് വന്നത് കോതയ്ക്കു പാട്ട്.

  • @truthwins4085

    @truthwins4085

    Ай бұрын

    thotta-Vaadi Sibin eshani chechi?

  • @JOSH_TOM

    @JOSH_TOM

    Ай бұрын

    @@truthwins4085 angeneyenki gabri jasminum breakdown ayille

  • @truthwins4085

    @truthwins4085

    Ай бұрын

    Sibin mike eduth erinjitt glass pottikun ennokke patti show aayirunnu @@JOSH_TOM

  • @salini3707
    @salini3707Ай бұрын

    ജിന്റോ, അർജുൻ, ശ്രീതു അടങ്ങുന്ന ടെൻ ടീം എത്ര വൃത്തിയായി ആണ് ആ ടാസ്ക് ചെയ്തത് എന്നിട്ട് ബെസ്റ്റ് ടീമിനുള്ള ഇ ആഴ്ചത്തെ അവാർഡ് കൊടുത്തില്ല എന്നുള്ളത് പോട്ടെ നിങ്ങൾ നന്നായി ചെയ്തു എന്നെങ്കിലും ഒന്ന് പറയാരുന്നു.... ജാസ്മിനെ വെളുപ്പിക്കാൻ ആയിരുന്നു നിങ്ങൾക്ക് തിടുക്കം മുഴുവൻ

  • @solykurian4732

    @solykurian4732

    Ай бұрын

    Correct 👍👍

  • @AmxalKrish-pu1dd

    @AmxalKrish-pu1dd

    Ай бұрын

    Avar vruthike thanay ane chaytjay pakshay unfair nomination,physical asolt ithinokay munthukam kodukanda karyam thanay ayirunu so chuma irune vallupikal ane parayunathil oru aryhavum illa

  • @athira9556

    @athira9556

    Ай бұрын

    കറക്റ്റ്,, അവരുടെ favorites അല്ലല്ലോ വിൻ ചെയ്തത് അതാകും

  • @swapnas6252
    @swapnas6252Ай бұрын

    നല്ലത് ആര് ചെയ്താലും അത് അംഗീകരിക്കാൻ ഉള്ള മനസ് ബിഗ് ബോസ് കാണിക്കുന്നില്ല.ചിലരെ മാത്രം അംഗീകരിക്കുന്നു.......

  • @akshara9633
    @akshara9633Ай бұрын

    വാങ്ങിച്ച പണത്തിന് കൃത്യമായി ജോലി ചെയ്തവർ, ഒരു ശകലം പോലും ഒരിടത്തും തെറ്റിച്ചിട്ട് ഇല്ല. അടിപൊളി സൂപ്പർ 👌.

  • @Jintofanarmy
    @JintofanarmyАй бұрын

    അദ്ദേഹത്തിൻ്റെ പേര് മറക്കരുത് തരികിട സാബു എന്ന് തന്നെ ആണ്😂😂

  • @nepoliyanyt964

    @nepoliyanyt964

    Ай бұрын

    Kollendeduthu kondu thodangi...

  • @hkm1864

    @hkm1864

    Ай бұрын

    നല്ല വിഷമം ഉണ്ടല്ലേ പോട്ടെ saaralya

  • @lathikasudheer1732

    @lathikasudheer1732

    Ай бұрын

    🤣🤣🤣

  • @rincysharon

    @rincysharon

    Ай бұрын

    Ayinu

  • @ssr5842

    @ssr5842

    Ай бұрын

    Sabu Annan , ninne pole fraud kanikkunnavarodu , tharikida thanne ada 😂 Alppam koodi, karagnolu.

  • @ssp2408
    @ssp2408Ай бұрын

    Sabu telling Shweta that he didn’t even see Nandana, she is not even active. On what basis he said that???? Sabu also said to Shweta that Jasmin is supper funny 🤭😂😂😂

  • @meenuNambiar

    @meenuNambiar

    Ай бұрын

    cheetha vili funny aanennu😂

  • @durgababu3149
    @durgababu3149Ай бұрын

    തരികിട സാബു ആ പേര് എന്തായാലും കറക്ടായി ഡബിൾ മുഖം ബിഗ് ബോസിൽ ഒന്ന് പുറത്ത് വേറെയൊന്ന് ആ ജിൻ്റോനെ കൊണ്ട് സകല പണിയെടുപ്പിച്ചു സുഖിച്ചിട്ട് പുറത്തിറങ്ങി കുറ്റം പറയുന്നു ചെയ്തതിൽ ഒരു നല്ല കാര്യംമെങ്കിലും പറയേണ്ടെ അതിനു പകരം അവരുടെ ഗ്രൂപ്പിൽ കുത്തി തിരുപ്പുണ്ടാക്കുന്നു

  • @_________KING_________________
    @_________KING_________________Ай бұрын

    എല്ലാവരും മോശം അല്ലായിരുന്നു നെഗറ്റീവ് പെർഫോമൻസിനു ഇടയിലും നന്നായി പെർഫോം ചെയ്ത ടീം ഉണ്ട്.....!! ടീം ഡെൻ ആത്മാർഥമായി , നന്നായി തന്നെ പെർഫോം ചെയ്തു..... ❤️❤️❤️ ജിന്റോ , അർജുൻ , ശ്രീതു.... ❤️❤️❤️

  • @________athira_________
    @________athira_________Ай бұрын

    റെസ്മിൻ ചെയ്തത് തന്നെയല്ലേ ഫസ്റ്റ് സീസണിൽ സാബു ചെയ്തത്🤔

  • @Abhimanyu_radhika

    @Abhimanyu_radhika

    Ай бұрын

    അതിന് മേലെ അന്ന് സോഷ്യൽ മിഡിയ ഇത്രയും ഇല്ലായിരുന്നു അതുകൊണ്ട് രക്ഷപെട്ടു

  • @abhishekshaji7713

    @abhishekshaji7713

    Ай бұрын

    ​@@Abhimanyu_radhika and himayi rand kittanamenn anne ellarkum agraham undayirunnu. Because bharyayum makkalum ulla oruthanod aan premam aanenn parnj hima reentry nadathiyath

  • @ssr5842

    @ssr5842

    Ай бұрын

    Ayinu?😂

  • @hafsahaneef9713

    @hafsahaneef9713

    Ай бұрын

    അത് ഹിമ വിടാതെ പഴ്സനാലി പുറത്താക്കാൻ ചൊറിഞ്ഞപ്പോഴാണ്

  • @________athira_________

    @________athira_________

    Ай бұрын

    @@hafsahaneef9713 angane chorinjal cheyyamo? Angane anenkil sijo rockye chorinju jasmine gas off akki ennokke nyayeekarikkamallo.ellam physical assault thanne

  • @RSree-zp2mz
    @RSree-zp2mzАй бұрын

    സാബുവിനു ആദ്യം തന്നെ പറയാമായിരുന്നു എനിക്ക് "അമ്മിണി ലോഡ്ജ് പോലെ വേണം എന്ന് , 5 സ്റ്റാർ ഹോട്ടൽ വേണ്ട എന്ന് " കാരണം സാബു ഏറ്റവും നന്നായി എന്ന് പറഞ്ഞത് "അപ്സരയുടെ" ടീമിനെ ആണ് ... അതിൽ നിന്നും തന്നെ അജണ്ട വ്യക്തമാണ്, ഗസ്റ്റ് ന്റെ സ്റ്റാൻഡേർഡും

  • @shakirmunderi3972
    @shakirmunderi3972Ай бұрын

    നല്ല പോലെ പണി എടുത്തവർ ഇപ്പൊ ആരായി എന്തൊക്കെ പറഞ്ഞാലും ഗസ്റ്റ്‌ ആവിശ്യം ഉള്ള കാര്യം മൊത്തം ഇവർ ചെയ്തിനു ജിന്റോ ടീം okke എത്ര നന്നായി ആണ് ചെയ്തത് എന്നിട്ട് പറയുന്ന നോകിയെ തരികിട സാബു. ഹോട്ടൽ മുതലാളികൾ പിന്നെ അവിടെ ഐറ്റം ഡാൻസ് കളിക്കണം എന്നാണോ ഇവർ പറയുന്നത് കിച്ചൻ ടീം പോയപ്പോ അവർ കിച്ചൻ കേറിലെ തരികട സാബു അപ്സര ടീം ഫുഡ്‌ ശെരി അല്ല പറഞ്ഞു എന്നിട്ട് അതിനെ പറ്റി എന്തെകിലും പറഞ്ഞോ ഷോ ഡയരക്ടർ എന്താണോ പറയുന്നത് അത് പോലെ വന്നു പറഞ്ഞേക്കുവാ നട്ടൽ വേണമെടാ അല്ലെഗിൽ ഇങ്ങനെ ഇരിക്കും

  • @jinesh9957
    @jinesh9957Ай бұрын

    അകത്ത് പോയപ്പോൾ കൊടുത്ത സ്ക്രിപ്റ്റ് നന്നായി ചെയ്തു ഗസ്റ്റ് 😂 പുറത്ത്‌ ഇറങ്ങിയപ്പോൾ കൊടുത്ത സ്ക്രിപ്റ്റ് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടപ്പെട്ടത് ഗസ്റ്റിന്റെ ഒക്കെ അഭിനയം 👌👌😡😡😡

  • @RenAntony

    @RenAntony

    Ай бұрын

    അകത്തു നിന്ന് as a guest മുഖത്തു നോക്കി നിന്നെ ഒന്നിനും കൊള്ളില്ലലോ എന്ന് പറയാൻ പറ്റില്ലാലോ... അതിന് പരിമിതി ഉണ്ട്.... പുറത്ത് വന്നപ്പോൾ അവർ frank ആയി പറഞ്ഞു... But അവർ ഇല്ലാത്തത് ഒന്നും പറഞ്ഞില്ല.... സാബു അകത്തുള്ളപ്പോളും പറഞ്ഞിരുന്നു, അവരുടെ മുന്നിൽ വച്ചു പവർ ടീം ഇലെ abhishek ഒന്നും ചെയ്തില്ല എന്ന്... അത് പോലെ ശ്വേത, അവൾ അകത്തു പറഞ്ഞത് തന്നെ ആണ് പുറത്തും പറഞ്ഞത്... നോറ റെസ്മിൻ ഒക്കെ നന്നായി സപ്പോർട്ട് ചയ്തു എന്ന്.... So അഭിപ്രായം മാറ്റിയിട്ടു ഒന്നും ഉള്ളതായി തോന്നിയില്ല

  • @Sanaaass123

    @Sanaaass123

    Ай бұрын

    ​@@RenAntonyavr പറഞ്ഞത് ഞങ്ങളും കേട്ടതാ എന്നിട്ട് enthe ജിന്റോയുടെ ടീമിനെ കുറിച് ഒരു വാക് പറയാതെ ഇരുന്നത്..

  • @RenAntony

    @RenAntony

    Ай бұрын

    @@Sanaaass123 അവർ നന്നായി ചയ്തു എന്ന് തന്നെ അല്ലെ പറഞ്ഞത്... പുറത്ത് വന്നപ്പോൾ അവർ മാറ്റി പറഞ്ഞോ?? അവരുടെ main concern പവർ team ന്റെ അധികാര ഹുങ്ക് ആയിരുന്നു... അവരുടെ മാത്രം അല്ല പൊതു ജനത്തിന്റെയും.. അതിനെ ആണ് വിമർശിചിച്ചത്... അല്ലാതെ ആരെയും വെളുപ്പിക്കാൻ ഒന്നും നിന്നില്ല...അല്ല അങ്ങനെ വെളുപ്പിക്കണം എന്ന് ഉണ്ടെങ്കിൽ ഇപ്പോ പറഞ്ഞ ജിന്റോ ടെ team ൻ coins അതികം കൊടുക്കാതെ അവർക്ക് തോൽപിക്കാമായിരുന്നല്ലോ, അങ്ങനെ ച്യ്തോ?? അവരെ മികച്ച team ആക്കി പവർ team ന്റെ കൂടെ മത്സരിപ്പിച്ചു.... ജിന്റോ ടെ team പവർ team ഇലും കേറി.... ഇനി പേരെടുത്തു പറയാത്തത് കൊണ്ട് ഷോ സ്ക്രിപ്റ്റഡ് ആകാം 😂😂😂🤣👍🏼 എന്തിലും ഇതിലും കുറ്റം കണ്ടു പിടിക്കാൻ നിന്നാൽ അതിനെ നേരം കാണുള്ളൂ...

  • @sonyraj4370

    @sonyraj4370

    Ай бұрын

    power ടീമിന് സർവ്വധികാരം എന്നാണ് പറയപെടുന്നത്. എന്നിട്ട് ആ അധികാരം ഉപയോഗിച്ചാൽ നിങ്ങൾ rude ആണ്, power കാണിച്ചു അതൊക്കെ ആണ് തെറ്റ്. ഒന്നും ചെയ്തില്ലെങ്കിൽ power റൂം പോരാ . പഴം ആയിരുന്നു . Fun ആക്കിയാൽ സിബിനെ റോസ്റ്റ് ചെയ്തപോലെ അതും കുറ്റം . ശെരിക്കും എന്താണ് power റൂം?? ഏതു ഹോട്ടലിൽ ആണ് owners സ്റ്റാഫ്‌ പറയുന്നത് കേൾക്കുന്നത്. . HR and owners പറയുന്നത് സ്റ്റാഫ്‌ കേൾക്കണം

  • @nikiregi7919
    @nikiregi7919Ай бұрын

    Jasmine had said last week...she will leave big boss house if gabri doesn't come back....what happened....yesterday's episode was fully to white wash jasmine. Jinto was best last week, nothing shown about him...bigg boss is intentionally reducing jintos screen space to lift jasmine up... But we all are with jinto....what all dirty words jasmin uses...no issue...she hit jinto in jail...no problem....but anyone else in house says anything...then punishment gor them but jasmine is sati savitri...what a diplomacy

  • @gamingfun57

    @gamingfun57

    Ай бұрын

    He's lying all the time.. A LIAR. HOW U SUPPORTING A LIAR 😂😂😂😂😂😂

  • @Askv3165
    @Askv3165Ай бұрын

    "കട്ടിലിൽ അങ്ങനെ നീണ്ട് നിവർന്ന് കിടക്കാണ് " ആരെയോ കുത്തി പറയുന്ന പോലെ 😂

  • @commentaries0039
    @commentaries0039Ай бұрын

    Ella PR channelsum Jasmine cheetha paranjillanu paranju karayanatu endinaanu manasilakunilla... Eppalum cheetha kelkaru Jasminu tanneyanu

  • @meenuphilip97

    @meenuphilip97

    Ай бұрын

    JASMINE cup adikonnulla pedi..max degrading athaanu target🤢

  • @ligiprabhash7901
    @ligiprabhash7901Ай бұрын

    സാബു ബിഗ്‌ബോസിന്റെ ഉള്ളിൽ വെച്ച് പറഞ്ഞായിരുന്നേൽ സമ്മതിക്കായിരുന്നു വെളിയിൽ വന്നു ബിബിയുടെ സ്ക്രിപ്റ്റ് ഇരുന്നു പറയുന്നു കിട്ടിയ കാശിനു നുള്ള പണി cheyunnu😡😡

  • @Nivedhya93938

    @Nivedhya93938

    Ай бұрын

    Rishi apsara varakkunadayppo sabu vinu character break cheyyendi vannu.. Athupole thanne resmin jasmine ne adichappo svethayum character vittu.. Pinne avaru randu perum avarayitt thanne aanu kooduthal ninne.. Ithughalkku task eghaneya cheyyende ennu pareyenda gathikedu koodi avarku vann.. Kallu moshtikkan aanenu last svetha parenju.. Enna power team athinulla oru avasaram tunnel teaminu kodukkendatharnnu.. Athu avaru cheythilla... Task cheyyathe personal ayittu oronnum edth kulam aaki

  • @needlemover22

    @needlemover22

    Ай бұрын

    Avan pande udayippa..Avante per il thanne ath und..Tharikida sabu😂

  • @meenuNambiar

    @meenuNambiar

    Ай бұрын

    Exactly

  • @akhilchandran4165
    @akhilchandran4165Ай бұрын

    Ettavum nalla team den aayirunnu task nallathpole cheythu.. Enitt weekend episode vannapol verum chettatharam kaanichu.. Aarokkeyo velupikane tym nice aayitt ellam skip akki

  • @faisalbk7168
    @faisalbk7168Ай бұрын

    Amini hotel near old bus stand Kannur, thalassery Management Alkulth ansiba

  • @Sabeena-op8zr
    @Sabeena-op8zrАй бұрын

    Jasmine Sijo❤❤❤❤❤❤

  • @Cool_pro145
    @Cool_pro145Ай бұрын

    Jinto. Ansiba. Full. Support❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AnuSnbakery
    @AnuSnbakeryАй бұрын

    B.B housil വച്ച് Den team നല്ലത് പുറത്ത് ഇറങ്ങിയപ്പോൾ സാബു ശ്വേത നിലപാട് മാറ്റി

  • @Democratic_Voice443
    @Democratic_Voice443Ай бұрын

    Very disppointed😢 innale episode kandapo task cheyathe alambu kanichu maari ninna tunnel teams entertainment cheythathre. Very very disppointed

  • @needlemover22

    @needlemover22

    Ай бұрын

    Avan pande udayippa..Avante per il thanne ath und..Tharikida sabu😂

  • @sojasr7490
    @sojasr7490Ай бұрын

    Best weekend episode aarnnu 🙌 Air il kerendever ellaam Air il🙌🙌 Fully satisfied😊

  • @amarnath56-dm5pw

    @amarnath56-dm5pw

    Ай бұрын

    Yes Jinto and veshasiba PRnte kuru pottal thodangyitond

  • @needlemover22

    @needlemover22

    Ай бұрын

    Nalla moonjiya episode😂

  • @Livingston107
    @Livingston107Ай бұрын

    Eathu hotel aanu full time guest inod entertainment cheyunathu enik thonunu ammini lodge aanu averk vandathu sabu ammini lodge lu poi nalla parijayam thonunu

  • @Sanaaass123
    @Sanaaass123Ай бұрын

    അകത്തു നല്ലവരാന് നിങ്ങൾ എന്നൊക്കെ പറഞ്ഞു പോയ ഗസ്റ്റ്‌ 😂പുറത്തിറങ്ങി ബോസ് മാമൻ പറഞ്ഞ പോലെ അല്ല പറയുന്നതെന്ന് ആർക്കും മനസിലായില്ലല്ലോ 🤭മുല്ല മോളെ വെളുപ്പിച് അൻസിബയെ rishiye ഒന്ന് താഴ്ത്തി ചിറകൊടിച്ചു ഇടണം അത്രേയുള്ളൂ

  • @anaghasudheep3095

    @anaghasudheep3095

    Ай бұрын

    പിന്നെ തെറ്റ് ചെയ്തവരെ വിമര്ശിക്കണ്ടേ... അല്ലാതെ ഒരു കാര്യവും ഇല്ലാതെ ജാസ്മിനെ വഴക്ക് പറഞ്ഞിട്ട് പോകണമായിരുന്നോ...

  • @merlinjose8342
    @merlinjose8342Ай бұрын

    നിലപാട് മറ്റി ശ്വേതയും സാബുവും.

  • @Nivedhya93938

    @Nivedhya93938

    Ай бұрын

    Ethu nilapaad aanu aavo avaru mattiye... Avar ullil irunnappo svetha sabu thammil ulla convo videos kandunokk

  • @needlemover22

    @needlemover22

    Ай бұрын

    Avan pande udayippa..Avante per il thanne ath und..Tharikida sabu😂

  • @shummashoo5546

    @shummashoo5546

    Ай бұрын

    Avar last task kainjitulla ithil nokku...avar parayunnd...ath thanneyaan paranje allathe kutiparanjilla😂

  • @sonyraj4370
    @sonyraj4370Ай бұрын

    Den team നന്നായി ചെയ്തു but appreciation കിട്ടിയത് അപ്സര ടീമിന്

  • @dreamygirl5548
    @dreamygirl5548Ай бұрын

    ടെൻ ടീമിന് അപ്പരീസിയേഷൻ കൊടക്നമായിരുന്നു

  • @aespafan4299

    @aespafan4299

    Ай бұрын

    Janmonide language 😹

  • @nivyanivya1421
    @nivyanivya1421Ай бұрын

    Nannayi cheytha den teaminey appreciate cheyathathu valarey moshamayi🥲

  • @ajayasuju9687
    @ajayasuju9687Ай бұрын

    BB 1 ൽ സാബുമോൻ് മറ്റുള്ളവരോടുള്ള മനുഷ്യത്വവും വിശ്വാസവും കണ്ടതാണ്.

  • @iamvkabhinav25

    @iamvkabhinav25

    Ай бұрын

    😂 Entha ayal chythe

  • @_in_dz_
    @_in_dz_Ай бұрын

    Endukond sabuvineyum swethayeyum guest aay choose cheythu enn ippo manassilaay...cash kittiyaal swantham personalityum abiprayangalum mattan avarkkalle pattu...mattullavar palarum athinu ready aavilla.

  • @shahinashayi841

    @shahinashayi841

    Ай бұрын

    Avar paranjhathokke crctalle .avar ullathalle paranjhullu

  • @meenuNambiar

    @meenuNambiar

    Ай бұрын

    Exactly

  • @meenuNambiar

    @meenuNambiar

    Ай бұрын

    ​​@@shahinashayi841, Avar enthonnu paranju, power team aanu task flop aakiyath ennu aano, Apsara team aanu task flop aakiyath, Ansibaye degrade cheyyan Sabu, Swetha Menon power teamine mathram paranju, Jasmine തല്ലിയ contestantne onnum paranjitilla.....

  • @aiswaryav5482

    @aiswaryav5482

    Ай бұрын

    ​@@meenuNambiar jasmine talleetillalo..

  • @amith1224
    @amith1224Ай бұрын

    Hotstar poll ittapo 70% vote kitiyath best team den ayirinu athine appreciate polum cheythila jasminee velupikan ulla episode

  • @reshmareghu5512
    @reshmareghu5512Ай бұрын

    Well said Sabumon and Shwetha... Correct analysis of each contestants and their task.... Pwolichu.. Super episode

  • @meenuNambiar

    @meenuNambiar

    Ай бұрын

    😂

  • @anilanoop9326
    @anilanoop9326Ай бұрын

    ഇന്നത്തെ എപ്പിസോഡ് മുഴുവൻ ജാസ്മിൻ വാഴ്ത്തലുകൾ, എന്റമ്മോ ലാലേട്ടനൊക്കെ എന്തൊരു favouritisam ആണ് കാണിക്കുന്നത്.... ജിന്റോ കഴിഞ്ഞ തവണ ഒരാവശ്യവും ഇല്ലാതെ ജയിലിൽ പോയപ്പോൾ ലാലേട്ടൻ ഇതൊന്നും ചോദിചില്ലല്ലോ... മാത്രമല്ല ജയിലിൽ കിടന്നവർക്ക് ഈ ആഴ്ച സമ്മാനം വരെ കൊടുക്കുന്നു 🙄🙄🙄🙄

  • @Icee414

    @Icee414

    Ай бұрын

    Correct

  • @ammuammoos2023

    @ammuammoos2023

    Ай бұрын

    Enthinado

  • @shamnahameed6065

    @shamnahameed6065

    Ай бұрын

    Jasminte unfair jail nomination ayrnnu .. jasmine nannayi perform cheytht undayrnnu

  • @shananavas5814

    @shananavas5814

    Ай бұрын

    ജാസ്മിനെ എവിടെ ആണ് ലാലേട്ടൻ വാഴ്ത്തിയത് ..... ഒന്ന് പറയാമോ. ഞാൻ കണ്ടില്ല ജാസ്മിനെ ലാലേട്ടൻ വാഴ്ത്തിയത്. പിന്നെ നല്ലത് ചെയ്താൽ ഓഡിയൻസും നല്ലത് പറയും

  • @manjushamithun3947

    @manjushamithun3947

    Ай бұрын

    Jinto aa week mosham performance aarunnu..annu kude Jasmineum undarunnallo....but e week Jasmine okke taskil better aarunnu.. mosham performance cheythavar ethrayo Peru avide undarunnu

  • @asrr012
    @asrr012Ай бұрын

    Tharikida sabu😡😡...DEN NE akath ninn pokki paranjitt..avr adipoli aay cheyth aa week♥️ purth vann jintoye target cheyth negative paranja SABU SWETA😡😡👎👎DEN REALLY NEEDS APPRECIATION FOR THE LAST WEEK

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807Ай бұрын

    ഇതാണ് സാബു ✨🔥👍🏻 പറയേണ്ടത് പറയേണ്ട സമയത്ത് പോയന്റ് സഹിതം അടിപൊളിയായി പറയും.. 😍😄🙌🏻

  • @nahazazad3741
    @nahazazad3741Ай бұрын

    ജിന്റോനെ ഒതുക്കാനുള്ള കളി. #laletta #bigboss

  • @uhikuse478

    @uhikuse478

    Ай бұрын

    നിങ്ങളെപ്പോലെയുള്ളവർക്ക് അങ്ങനെയേ തോന്നുള്ളൂ..

  • @ex-champion6490

    @ex-champion6490

    Ай бұрын

    😂😂😂എന്തൊരു പൊട്ടൻ തന്നെ ട്ടോ നിങ്ങൾ... ഇങ്ങനെ വന്നിട്ട് കമന്റ്‌ ഇടും

  • @ssr5842
    @ssr5842Ай бұрын

    Ha ha ha… Sabu Annan adichu annakkil kodithu 😅😅😅😅😅 Sabu Anna, Namichu 🙏❤️ You are the only one who got the guts to say the truth in front of everyone 🎉 This is why I love Sabu Annan like my Big Bro ❤

  • @sheebas6297
    @sheebas6297Ай бұрын

    ജിന്റോ താഴ്ത്തി ജാസ്മിൻ ഉയർത്താൻ നോക്കുന്നുണ്ട് ബോസ്സേട്ടനും പിള്ളേരും

  • @amarnath56-dm5pw

    @amarnath56-dm5pw

    Ай бұрын

    Ivde jinto'de peru polum paranjitilla...LESHAM uluPP...sthreeye🤢🤣

  • @shananavas5814
    @shananavas5814Ай бұрын

    Jasmin is the strongest contestant in this season

  • @remyaammu2481
    @remyaammu2481Ай бұрын

    എന്തിനാണോ ഇങ്ങനെ ഒരു പ്രഹസനം 😂

  • @jishnuag7578

    @jishnuag7578

    Ай бұрын

    Sathym 😅

  • @lathikasudheer1732
    @lathikasudheer1732Ай бұрын

    Abhishekinu first week thanne yellow card koduthathukondu ayalude power onnu mangippoi. Ayalippo verum shadow ayi😔😔

  • @rijinatr7386
    @rijinatr7386Ай бұрын

    Comment boxill Jasmine haters karanj mezhuguvanallo

  • @amarnath56-dm5pw

    @amarnath56-dm5pw

    Ай бұрын

    Mullappoo cup adikkumonn pedi ond🤣🤣

  • @nithumenon
    @nithumenonАй бұрын

    Njn choikunathe audience ishtam ayathe den team avare onnum paryathee. apsara verupichu episode anuu avlk appreciate chayunuu.. Athu pole screenil ilatha jasmine sijo sreeraka positive akunuu. Script kandal arriyaloo Jinto arjun sreethu onnum parnhilaa

  • @aswsthy999
    @aswsthy999Ай бұрын

    filim actress ദിൽഷ വിജയിച്ച seson 4 എന്ത് കൊണ്ടാണ് ജനങ്ങളുടെ മനസിൽ ഇപ്പോളും നിൽക്കുന്നത് എന്ന് വിചാരിച്ചിട്ടുണ്ടോ അവർ തമ്മിൽ എത്ര ശത്രുതയുണ്ടെങ്കിലും task വരുമ്പോൾ നന്നായിട്ട് ചെയ്യുമായിരുന്നു❤👌 ഈ seson ഏതെങ്കിലും ഒരു task നന്നായിട്ട് ചെയ്തത് ഒരണ്ണമെങ്കിലും ആർകെങ്കിലും അറിയുമോ 🤔

  • @Abhimanyu_radhika
    @Abhimanyu_radhikaАй бұрын

    അപ്സര ഞാൻ ഉള്ള ടിം എല്ലാം ആഴ്ച യും സൂപ്പർ അപ്പോൾ ഞാൻ തന്നെ bb6 വിജയി

  • @kasthuribai8887
    @kasthuribai8887Ай бұрын

    കവിത 😢അപ്സര❤❤❤❤❤❤ സൂപ്പർ

  • @sonyraj4370
    @sonyraj4370Ай бұрын

    power ടീമിന് സർവ്വധികാരം എന്നാണ് പറയപെടുന്നത്. എന്നിട്ട് ആ അധികാരം ഉപയോഗിച്ചാൽ നിങ്ങൾ rude ആണ്, power കാണിച്ചു അതൊക്കെ ആണ് തെറ്റ്. ഒന്നും ചെയ്തില്ലെങ്കിൽ power റൂം പോരാ . പഴം ആയിരുന്നു . Fun ആക്കിയാൽ സിബിനെ റോസ്റ്റ് ചെയ്തപോലെ അതും കുറ്റം . ശെരിക്കും എന്താണ് power റൂം?? ഏതു ഹോട്ടലിൽ ആണ് owners സ്റ്റാഫ്‌ പറയുന്നത് കേൾക്കുന്നത് . HR and owners പറയുന്നത് സ്റ്റാഫ്‌ കേൾക്കണം

  • @saru0289
    @saru0289Ай бұрын

    Oru kariyam chodichottae.. ella weekend episode il entha bigg boss team Apsara yae boost up chaiunathu. Apsara property damage chaithattu athu chodichathu polum ella..Apsara katti perform chaiunavare chilapol mention chaiyar polum ella.. Athu polae thanae Jasmine, good contestant annu, but ethrayo pravisham bad language use chaithu, jinto yae kalliakki.. but athuonnum ethuvarae chodichittila.. Adhiyam ayi prathikaricha rishi kku warning koduthu.. Sabu thanae annu task time apsara team cook chaitha rice proper cooked alla ennu complaint paranjae..athu polae avar over disturbance annu ennum paranjae 24/ 7 live kanda enikkum avar over ayittu thonni.. enittu weekend episode il lalettan mumbil avar super ayirunnu ennu mention chaiunnu.

  • @saru0289

    @saru0289

    Ай бұрын

    Athupolae thanae Hotel taskil nannayi perform chaitha jinto team nae onnu mention chaithathu polum ella.. Marichu task kullam akkiya apsara team nae appreciate chaithu.. Eganae poyal Apsara ,jasmine okkae top 5 il ethum.. Avarkku ethum chaiyam ,parayam.. Avarkku opposite ayi nilkunavarae weekend episode il lalettan ae kondu warning koduthu side akkan nokkunu.. Best biggboss team...

  • @user-qe7cb4qk1x
    @user-qe7cb4qk1xАй бұрын

    ഡബിൾ സ്റ്റാൻസ് സാബു😡 ഹൗസിനകത്ത് പറഞ്ഞത് വെളിയിൽ വന്നപ്പോൾ മറന്നു പാവം അംനീഷ്യ ആണെന്ന് തോന്നുന്നു തരികിട സാബു തന്നെ😡

  • @sinan6429

    @sinan6429

    Ай бұрын

    Pulli sthalym mathrame parnjullu

  • @user-uh9ih4ox6f

    @user-uh9ih4ox6f

    Ай бұрын

    What he said is right

  • @Nivedhya93938

    @Nivedhya93938

    Ай бұрын

    Sheda.. Ellayidathum ighane comment kanunnu.. Edo ayinu sabu ullil irunnu parenje enthannu correct aayitt kaanu.. .. Athu bbuncuts il ind .. . Vanna guestinu task eghaneya cheyyande ennu parenju kodukeenda gathi kedu ithuvare indayittundo aavo

  • @needlemover22

    @needlemover22

    Ай бұрын

    Avan pande udayippa..Avante per il thanne ath und..Tharikida sabu😂

  • @praveenamithun431
    @praveenamithun431Ай бұрын

    Asianet In corporate world ok lets take hotel do you people really know hw it works,what is the hierarchy For your info HR is a department which is related to people management, employees recruitment staffing placement appraisal promotion demotion salary info mgmt etc..etc.. they cannot take decisions decisions can only made by owners ningalku arinjudathond paranjatha because yst episode kandapo as a hr i felt weared🤔 about hierarchy

  • @jayanpp-zf5wr
    @jayanpp-zf5wrАй бұрын

    Jasmine i love you🥰

  • @user-ln5ul5fg9c
    @user-ln5ul5fg9cАй бұрын

    Ente Hotelil nhan enikk ishtamullath cheyyum. Guestinu ishtappettillenkil venda. Old seasonil angane aanenn vach athupole kond pokanamenn niyamamonnum illallo. Power team onnu maattippidichu. Very nice BB6 nte planning ellam polinhu athra thanne. Jinto❤❤❤❤

  • @Jesmin-Chapri.haters
    @Jesmin-Chapri.hatersАй бұрын

    ജാസ്മിന് ഒരു കപ്പ് എന്നാണല്ലോ ഈ സീസൺ അറിയപ്പെടുന്നത്😅 അതിനു വേണ്ടി ഒരു വെളുപിക്കൽ എപ്പിസോഡ് അത്ര തന്നെ😢❤

  • @Realangel988

    @Realangel988

    Ай бұрын

    Ee പറയുന്ന നിങ്ങൾ തന്നെ ജാസ്മിനെ എയർ ൽ കയറ്റിയ ദിവസങ്ങളിൽ കയ്യടിച്ചിട്ടില്ലേ

  • @safikasi7190

    @safikasi7190

    Ай бұрын

    @@Realangel988ath double stand disorder aan😂

  • @deepalatha765
    @deepalatha765Ай бұрын

    Sabumon always sabumon satisfied episode no doubt 🙌📈💯❤️‍🔥

  • @jasminesajadjasminesajad
    @jasminesajadjasminesajadАй бұрын

    Ee kazhija bigg boss സീസൺ വെച്ച് നോക്കിയ ee സീസൺ ഒരു വൻപരാജയം ആയിരുന്നു ആരോടും ഒരു ഇഷ്ടം തോന്നാത്ത സീസൺ ആയിപോയി 😑😑😑

  • @sheba7598
    @sheba7598Ай бұрын

    Sijo ❤️🔥

  • @sowmiyah5362
    @sowmiyah5362Ай бұрын

    Bb team projecting only jasmine , I don’t see Arjun sreethu talks, these days . it gives positive vibe . I watch big boss live only for them.

  • @see2saw
    @see2sawАй бұрын

    Super episode

  • @shamnashamna925
    @shamnashamna925Ай бұрын

    apsara ebdh cheythittanu engane pukazhthiyathu jinto Arjun Sreethu ecaranu task aayi eduthu kandarunju kashttapettu nediyathu avare onnum paranjilla nalka manobhavam apsara nashipichukoduthu task athinani pukazhthiyathu

  • @user-oe9io6nu9j
    @user-oe9io6nu9jАй бұрын

    Jasmine istam ullavar like adikk

  • @she__talks

    @she__talks

    Ай бұрын

    Jasu❤❤

  • @Gopika_gopuz123

    @Gopika_gopuz123

    Ай бұрын

    Jasu❤❤❤

  • @Gopika_gopuz123

    @Gopika_gopuz123

    Ай бұрын

    ❤️❤️❤️

  • @Fathimas-yj5fc

    @Fathimas-yj5fc

    Ай бұрын

    Jasu❤

  • @Jinushamohan

    @Jinushamohan

    Ай бұрын

    Jasmin ❤

  • @Ai_con6546
    @Ai_con6546Ай бұрын

    Ansiba haters undo

  • @DazZling_Girl_143

    @DazZling_Girl_143

    Ай бұрын

    Ila Jasmin haters nd

  • @baijujohn2000

    @baijujohn2000

    Ай бұрын

    Illa😂

  • @milujoseph6324

    @milujoseph6324

    Ай бұрын

    Illa

  • @Sanaaass123

    @Sanaaass123

    Ай бұрын

    Illa mookala haters und

  • @Shayidasree

    @Shayidasree

    Ай бұрын

    Illa

  • @athira9556
    @athira9556Ай бұрын

    Den team നന്നായ് ചെയ്തിട്ട് അവരെ ഒന്ന് അഭിനന്ദിച്ച് ഇല്ല, എത് മോശമായി ,, അർജുൻ ❤ ജിൻ്റോ ❤ sreethu ❤

  • @Jesmin-Chapri.haters
    @Jesmin-Chapri.hatersАй бұрын

    Saturday episode ❌ ജാസ്മിൻ വെളുപ്പിച്ച ഒരു എപ്പിസോഡ് കൂടി😢❤✅

  • @fathimasuhara4782
    @fathimasuhara4782Ай бұрын

    Power room oyivagiyath orupaad istam ayiii❤

  • @ajayasuju9687
    @ajayasuju9687Ай бұрын

    ശ്വേത പറയുന്നു സിജോ നന്നായി ചെയ്തു എന്ന്. എന്തു?

  • @arafatharafath6297
    @arafatharafath6297Ай бұрын

    Jasminte game gabri poyappol adipoli avunund but vazhthi paadal matramollu. Eda poda vili kooduthalum jasminanu parayar

  • @RenAntony

    @RenAntony

    Ай бұрын

    ഒരിക്കലും അല്ല... അലറി വിളിച്ചു കൊണ്ട് ആരാടി നീ.. പൊടി എടി.. എന്ന് കാര്യം ഇല്ലാത്ത കാര്യത്തിന് പോലും... മേക്കിട്ട് കേറി സംസാരിക്കുന്നത് ഋഷി എന്നാ അടിമ ആണ്....

  • @arafatharafath6297

    @arafatharafath6297

    Ай бұрын

    @@RenAntony gabri ഔട്ടായാ കാര്യം പറഞ്ഞു ജിന്റോയേ നീ ആരാടാ പോടാ എന്തൊക്കെ അനാവശ്യ സംസാരമാണ് അവർ സംസാരിച്ചത് തെറ്റ് കണ്ടാൽ പറയണം ഇല്ലെങ്കിൽ അതിന്റെ പേരാണ് ഫേവറിസം 😁

  • @arafatharafath6297

    @arafatharafath6297

    Ай бұрын

    @@RenAntony പിന്നെ ജിന്റോയേ എന്തൊക്കെയാ അവർ പറഞ്ഞത് എടാ പോടാ മണ്ടാ എച് പോടാ അയാൾ അന്ന് പറഞ്ഞത് നിങ്ങടെ combo കാരണം ആ ചെക്കൻ out ആയെന്ന് അത് സത്യമല്ലേ

  • @arafatharafath6297

    @arafatharafath6297

    Ай бұрын

    @@RenAntony ആയിരികാം ഗബ്രി പോയ വീക്കിൽ ജിന്റോ നിന്നെ കാരണമാണ് ഗബ്രി പോയതെന്ന് പറഞ്ഞപ്പോ നീ ആരാടാ പോടാ മണ്ടാ എച് പോടാ എന്ന പോലെയുള്ള ഭാഷ ഉപയോഗിച്ചത് ജാസ്മിനാണ്

  • @RenAntony

    @RenAntony

    Ай бұрын

    @@arafatharafath6297 ജിന്റോ പറഞ്ഞത് അല്ലാലോ content ഉണ്ടാക്കാൻ വേണ്ടി അങ്ങട്ട് കേറി കൊടുത്തത് അല്ലെ.... അത് വച്ചു ഋഷി ചെയുന്നത് നെ എങ്ങനെ balance ആക്കും?? ഇവൻ എടി പൊടി എന്നൊക്കെ വിളിച്ചു അലറുന്നത് ഇവനെ ബാധിക്കാത്ത കാര്യത്തിന് ആണ്... അതും ക്യാപ്റ്റൻ ആയി നിന്ന് കൊണ്ട്.. So generalise ചയ്തു അവനെ വെളുപ്പിക്കണ്ട

  • @devikadevuzz9851
    @devikadevuzz9851Ай бұрын

    Mothathil paranjal ansibenem rishinem lalettan thechu ang ottichu😂😂

  • @AparnaMp-ed4hs
    @AparnaMp-ed4hsАй бұрын

    Sabu jintoye target cheyunnu...മനപൂർവ്വം

  • @jeebajacob5133
    @jeebajacob5133Ай бұрын

    0:00 Hai lata 😂😂

  • @shinyvavachan1435
    @shinyvavachan1435Ай бұрын

    Anthu kondu jintoyudayum teaminteyum.dutye kurachu paranjilla

  • @Hibanorah321
    @Hibanorah321Ай бұрын

    Jasmin jintappan കൊള്ളാം ❤️❤️ബാക്കി കുറെ വാഴകൾ 💨അൻസിബ പരദൂഷണ റാണി 😏😏

  • @ammuammoos2023
    @ammuammoos2023Ай бұрын

    ❤ lalettan❤

  • @manushankar7756
    @manushankar7756Ай бұрын

    ബിഗ് ബോസ്സ് ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കുന്നു അത് പ്രകാരം ഒരു സീൻ സെറ്റ് ചെയ്യുന്നു ശേഷം മത്സരാർത്ഥികൾ എങ്ങനെ പെർഫോം ചെയ്താലും അത് തങ്ങളുടെ സ്ക്രിപ്റ്റ് പ്രകാരം എഡിറ്റ് ചെയ്ത് പുറത്ത് വിടുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ ഉദയനാണ് താരം സിനിമയിൽ മോഹൻലാൽ കഥാപാത്രം സരോജ് കുമാർ അറിയാതെ ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്യുന്ന അതേ രീതി തന്നെയാണ് ഈ ഷോയിലും നടക്കുന്നത്....😂😂😂

  • @iamvkabhinav25

    @iamvkabhinav25

    Ай бұрын

    Sathyam athenne

  • @RIYASTALKS989
    @RIYASTALKS989Ай бұрын

    Hai ലാട്ട....... ഹെലോ ലാട്ട

  • @justsmile8433
    @justsmile8433Ай бұрын

    ജാസ്മിനൊരു കപ്പ് എന്ന കമന്റ് എവിടെ 😂😂 ഇത്രയും കാലം അവള് നെഗറ്റീവ് ആയപ്പോ എല്ലാര്ക്കും നല്ല രസായിരുന്നു ഇപ്പൊ കേറി വരുന്നത് കണ്ട് സഹിക്കുന്നില്ല..എങ്ങാനും കപ്പ് അടിച്ചാലോ 🎉

  • @Shajiassisassis
    @ShajiassisassisАй бұрын

    Jasmin very big fan❤😊

  • @jishacleatus3069
    @jishacleatus3069Ай бұрын

    Ee guest purath vannappo plate marichu ennu parayunnadh is nk yojikkan pattila. Because avar agath irunnum ithe kaaryangal paranjirunnu

  • @ShakiShanu-oy4vd
    @ShakiShanu-oy4vdАй бұрын

    Sabu mon kaal mari avan paranjittaan apsara and team ne porath akiyath ennitt avan parayunn avar nannayi kalich evante vaak kett aarum eduth chadaruth rishi kore vattam kshamikkan paranjathaan apsara and team nod avan anneram punishment kodkkanam enn nirbandan

  • @Magicmoooon

    @Magicmoooon

    Ай бұрын

    Sabu epolan avare purathakan paranjath? Coins thirich kodukunnillann paranjapol ath ente kayilnn nashtapett poyapoleyo kalav poyath poleyo karuthikolam enn paranja karyam veendum issue aakiyath contestants thanneyalle. Ennit game kalikan vayyatha saiyude vakkum kett avar task il ninnum quit um cheythu.

  • @ShakiShanu-oy4vd

    @ShakiShanu-oy4vd

    Ай бұрын

    @@Magicmoooon sabu avare food ne kurichum vrithyilamaye kurichum mosham paranjath ennitt porath vannit paraya avar adipoli enn

  • @Manikutty0001
    @Manikutty0001Ай бұрын

    Nku sathyam paranjaal sahadhaapam thonnuva matulla contestantsine kaanumbol. avare ithra maathram fool aakan paadilla. Sherikkum unfair aanu ee kaanikkunne. Kashtam thanne!🙂

Келесі