ബീഫ് കഴിക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ സുരക്ഷിതമായും രുചിയോടെയും ബീഫ് കഴിക്കാം

ബീഫ് ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ് അല്ലെ. പക്ഷെ ബീഫ് കഴിച്ചാൽ ഹാർട്ട് അറ്റാക്ക് കൊളസ്‌ട്രോൾ കാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയും ഉണ്ട്..
0:00 ബീഫ് എങ്ങനെ മലയാളികളുടെ വികാരമായി?
2:40 ബീഫ് അസുഖങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ ?
7:20 ബീഫ് കഴിക്കുമ്പോൾ എത്ര അളവ് വരെ കഴിക്കാം ?
8:30 സുരക്ഷിതമായി അസുഖങ്ങൾ വരാതെ എങ്ങനെ ബീഫ് പാകം ചെയ്യാം ?
ബീഫ് ഈ അസുഖങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ ? ബീഫ് കഴിക്കുമ്പോൾ എത്ര അളവ് വരെ കഴിക്കാം ? എങ്ങനെ കഴിക്കണം ? സുരക്ഷിതമായി അസുഖങ്ങൾ വരാതെ എങ്ങനെ ബീഫ് പാകം ചെയ്യാം ? ഷെയർ ചെയുക. ഉപകാരപ്പെടുന്ന അറിവ്
For Appointments Please Call 90 6161 5959

Пікірлер: 471

  • @DrRajeshKumarOfficial
    @DrRajeshKumarOfficial2 жыл бұрын

    0:00 ബീഫ് എങ്ങനെ മലയാളികളുടെ വികാരമായി? 2:40 ബീഫ് അസുഖങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ ? 7:20 ബീഫ് കഴിക്കുമ്പോൾ എത്ര അളവ് വരെ കഴിക്കാം ? 8:30 സുരക്ഷിതമായി അസുഖങ്ങൾ വരാതെ എങ്ങനെ ബീഫ് പാകം ചെയ്യാം ?

  • @priyakrishnapriyakrishna1832

    @priyakrishnapriyakrishna1832

    2 жыл бұрын

    Sir നോനി പഴം. അതിന്റെ ഉപയോഗം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @suharahabeeb235

    @suharahabeeb235

    2 жыл бұрын

    O

  • @basithbasith3743

    @basithbasith3743

    Жыл бұрын

    ബീഫ് കഴിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള സ്ക്ൻ അലർജിക്ക് കാരണമാവുമോ?

  • @Indian425

    @Indian425

    Жыл бұрын

    മനസ്സിലാവാത്ത ഭാഗം വീണ്ടും കാണുമ്പോൾ ഇങ്ങനെ ടൈം സെറ്റ് ചെയ്യുന്നത് വളരെ ഉപകാരപ്രദമാണ്... ❤️👍🏻

  • @Alone-di5lv

    @Alone-di5lv

    Жыл бұрын

    @Lion King 👑 പന്നിയെ നീ തിന്നോ ... ഞങ്ങൾ ബീഫ് തിന്നും ...

  • @happinessalways9307
    @happinessalways93072 жыл бұрын

    😄ബീഫ് എല്ലാവരുടേം ഫ്രിഡ്ജിൽ നിറയുന്ന പെരുന്നാൾ കഴിഞ്ഞ ഉടനെ ഈ വീഡിയോ കൊണ്ട് വരാനുള്ള dr ടെ സൈക്കോളജിക്കൽ മൂവ് കൊള്ളാം 😄

  • @naturalbeauty2098

    @naturalbeauty2098

    2 жыл бұрын

    😂😂👍🏻😜

  • @naturalbeauty2098

    @naturalbeauty2098

    2 жыл бұрын

    Njanum

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    2 жыл бұрын

    ഞാനും പെരുന്നാളിന് ബീഫ് കഴിച്ച ഒരാളാണ് ഡിയർ

  • @happinessalways9307

    @happinessalways9307

    2 жыл бұрын

    @@DrRajeshKumarOfficial Don't think bad about my comment. I just appreciate your timing videos ☺️

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    2 жыл бұрын

    @@happinessalways9307 🙂

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഇത് കേൾക്കുമ്പോൾ... ബീഫിന്റെ ഗുണവും ദോഷവും കൃത്യമായി അറിയാൻ കഴിഞ്ഞു 👌 thanks dr. ❣️❣️❣️

  • @VIVEK-wp9zu

    @VIVEK-wp9zu

    2 жыл бұрын

    വീഡിയോ തീരും മുന്പേ ഗുണങ്ങൾ എല്ലാം കിട്ടിയോ 😹😹

  • @deepusathya7722
    @deepusathya77222 жыл бұрын

    ബീഫ് കറിയും കൂടെ കപ്പയും super😋

  • @lijisrecipesvlogs
    @lijisrecipesvlogs2 жыл бұрын

    ഡോക്ടർന്റെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ് 🙏 Thank you for sharing

  • @SinanKoduvally
    @SinanKoduvally2 жыл бұрын

    Thankyou Valuable information ❤️❤️ ഈ ഒരു പെരുന്നാളിന് ശേഷം ഉള്ള സമയത്ത് വളരെ അധികം ഉപകാരം

  • @ashiqp5088
    @ashiqp50882 жыл бұрын

    ബീഫ് അത് ഒരു വല്ലാത്ത വികാരമാണ് 😋

  • @hariprasad1661

    @hariprasad1661

    2 жыл бұрын

    Athe athinu maathram kayyil cash ullavante vikaaram..Ilaathavante vikaaram broiler chicken...

  • @muhammedashrafetp6450

    @muhammedashrafetp6450

    Жыл бұрын

    ഇപ്പോൾ ചിക്കനും ബീഫിനും ഒരേ വിലയല്ലേ?.

  • @agileshfrancis8680
    @agileshfrancis86802 жыл бұрын

    Thank you sir, valare nalla arivu paranjuthannathinu❤❤❤

  • @santhoshk5800
    @santhoshk5800 Жыл бұрын

    Dr. Rajesh kumar ആണ് നമ്മുടെയൊക്കെ സൂപ്പർസ്റ്റാർ 🌹🌹🙏🌹🌹

  • @rasheedev7528
    @rasheedev75282 жыл бұрын

    ഞാൻ ആഴ്ചയിൽ 4 പ്രാവശ്യമെങ്കിലും ബീഫ് കഴിക്കും ! 4 കിലോമീറ്റർ ദിവസവും നടക്കുന്നു ! 70 വയസ്സിലും . ആരോഗ്യ പ്രശ്നമില്ല ! 5 കൊല്ലം മുമ്പ് മുലക്കുരു ഓപ്പറേഷൻ കഴിന്നു ! മലബന്ധമില്ല താ ക്കാൻ പപ്പായയും കക്കിരിയും കഴിക്കും ! ഡോക്ടർ പറത്തപ്പോൾ അളവ് കുറച്ച് കഴിക്കണം !

  • @josephthottan2724
    @josephthottan27242 жыл бұрын

    At Thrissur side beef is commonly mixed with banana, tapioca, yam, potato, even with Bengal gram and ladies' finger. These additives automatically reduce the intake of beef , but enhances the taste of the dish. Maintains the beef veg ratio too. Doctor may verify this and endorse. Being from Trivandrum doctor may be alien to these food customs, why I just mentioned. Thank you very much for your efforts to enlighten the public.

  • @jacobnidhu
    @jacobnidhu2 жыл бұрын

    100% valuable talk, Thankyou Dr.

  • @mubashirmubi4691
    @mubashirmubi46912 жыл бұрын

    Keto ഡയറ്റിനേ കുറിച്ച് ഡോക്ടർ ഇനിയും update ആകാനുണ്ട് 4 വർഷം മരുന്ന് മാത്രം കുടിച്ച് നടന്ന ഞാൻ keto ഡയറ്റിൽ നിലവിലുള്ള എല്ലാ അസുഖവും മാറി happy aayi നടക്കുന്ന ഞാൻ

  • @ashikm2784
    @ashikm27842 жыл бұрын

    Thankyou for such an informative video Doctor. What about other meat like chiken, mutton,pork,etc ?

  • @bushrasathar452
    @bushrasathar4522 жыл бұрын

    Thank you doctor 😍😍👍🏻👍🏻

  • @aminaansari2363
    @aminaansari23632 жыл бұрын

    Thank you so much doctor👍🙏

  • @ashrafpc5327
    @ashrafpc53272 жыл бұрын

    ഒരുവിധം എല്ലാ മുസ്ലിം വീട്ടിലും ഇപ്പോൾ ഫ്രിഡ്ജിൽ ബീഫ് ഉണ്ടാകും. വലിയ പെരുന്നാൾ എഫക്ട് 😍

  • @Lz46_

    @Lz46_

    2 жыл бұрын

    Stop rascism bro

  • @mubeenasogdmubi3555

    @mubeenasogdmubi3555

    2 жыл бұрын

    Correct

  • @aShMiL123

    @aShMiL123

    2 жыл бұрын

    @@Lz46_ ithaano rascism..😅

  • @SivaSiva-pn3ii

    @SivaSiva-pn3ii

    2 жыл бұрын

    @@aShMiL123 😂 enikum thonni ithil evida racism ennu

  • @shameemswalih9833

    @shameemswalih9833

    2 жыл бұрын

    @@Lz46_ 🤔

  • @majeedcm5328
    @majeedcm53282 жыл бұрын

    Valare upakaramdariyan ariyan nala agrahamundayirunusandosham

  • @preethiks6109
    @preethiks61092 жыл бұрын

    Thank you doctor❤😘👍

  • @arokialifedaily886
    @arokialifedaily8862 жыл бұрын

    can we eat uncooked foods (fruits and veg salads) with cooked items .... or first we have to eat uncooked then cooked items ???

  • @radhagnair1046
    @radhagnair10462 жыл бұрын

    Thank you sir. I got a lot of new information.

  • @shameerashanu5116
    @shameerashanu51162 жыл бұрын

    Thankyou Doctor 😍🙏

  • @richurichuzz8067
    @richurichuzz80672 жыл бұрын

    Dr., കേൾവി kuravu pariharikkan enthenkilum remedies undoo? Oru video cheyyumo plz..

  • @luku-h-4470
    @luku-h-44702 жыл бұрын

    Thank you Rajesh sir👍👍

  • @shamnadsalim1365
    @shamnadsalim13652 жыл бұрын

    Dr avatharanam super👍

  • @jyothirmayee100
    @jyothirmayee1002 жыл бұрын

    ഞങ്ങളുടെ മനസ്സറിയുന്ന ഡോക്ടർ 💙

  • @varshavipinvarghese4995
    @varshavipinvarghese4995 Жыл бұрын

    Dr Health Guard Physically Refined Rice Brand Oilne kurichulla advantages & disadvantages parayo. Ithin oru detailed video cheyyamo.

  • @shinymadhu5549
    @shinymadhu55492 жыл бұрын

    പ്രെഗ്നന്റ് time faibrod അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ.. Pls dr. 🙏🙏🙏

  • @shainashinu837
    @shainashinu8372 жыл бұрын

    Thank you so much sir

  • @anuz2658
    @anuz26582 жыл бұрын

    Nalla vdeo👍 Dr oru doubt chodikate. Nammude thalayude pirakil oru sidil matram vedana undakan karanm entha. Cheviyude pirakilayt varum. Thala thirikumbo oke pain ondakarund. Maran enthenklm hom rmdy ondo. Plz rply

  • @siddusidharth7429
    @siddusidharth74292 жыл бұрын

    Sir protien allergy engane ozhuvakkam

  • @sajeenasabu9804
    @sajeenasabu98042 жыл бұрын

    Uric acd ullavark enthokke kazhikkam enthokke kazhichuda enna oru short vedio cheyyo Sir..beef kadala onnum kazhikkunnilla ente mon..masathil orikkal enkilum beef kazhikkamo..perunnalinum beef kazhichilla.

  • @sreejus8217
    @sreejus82172 жыл бұрын

    Thanku doctor.. ❤️

  • @philominakumar8073
    @philominakumar80732 жыл бұрын

    Very informative thanks

  • @annevellapani1944
    @annevellapani19442 жыл бұрын

    Thank you for sharing dr.

  • @lalydevi475
    @lalydevi4752 жыл бұрын

    നമസ്കാരം dr 🙏🙏👍👍👍

  • @shamjithsharafudeen900
    @shamjithsharafudeen9002 жыл бұрын

    Dr. Enik beef kazhikumbol body chorinj thadich pongum ath enthaa karanam. ith matti edukkan valla margavum undo…?

  • @sameeragafoor787
    @sameeragafoor7872 жыл бұрын

    Thanks Dr

  • @Kunjappu_Pappu
    @Kunjappu_Pappu2 жыл бұрын

    💕well said doctor👌

  • @ushar1578
    @ushar15782 жыл бұрын

    Very valuable information.🙏🙏🙏

  • @nadanaiq2366
    @nadanaiq23662 жыл бұрын

    Dr...enik blood test nnu wendi kayyil ninnum blood edkkumbo bubbles nannayi wannirunnu..ith enthkonďaanu...ath pole thanne aa kayyil glucose kayattan shramikkumbo theere pattukayilla.syrinj kuthumbo blood flow undaakunnilla.ithenth kondaan.please reply... right hand il mathrame ee prashnamollu

  • @lillyjoshy4366
    @lillyjoshy43662 жыл бұрын

    താങ്ക്യൂ ഡോക്ടർ.

  • @majeshkariat2887
    @majeshkariat28872 жыл бұрын

    Good information sir God bless you.

  • @vagamonsubash2
    @vagamonsubash22 жыл бұрын

    അഭിനന്ദനങ്ങൾ ♥️Dr 💐💐💐

  • @prasanthr817
    @prasanthr8172 жыл бұрын

    Thanks Dr 🙏

  • @souparnika-fq1rf
    @souparnika-fq1rf2 жыл бұрын

    Very good information, Thank you Sir🙏🏻🙏🏻🙏🏻

  • @mumthas8852
    @mumthas88522 жыл бұрын

    Dr.100ആയുസ്സ് വരെ ഇരിക്കണം എന്ന് നിസ്ക്കാരപായിൽ ഇരിന്നു പ്രാർത്ഥിക്കുന്നു

  • @abdulgafoor6681
    @abdulgafoor66812 жыл бұрын

    ഈ ഡോക്ടർ സാറിന് ഞാൻ ഒരു സൽക്കാരം കൊടുക്കും ഉറപ്പ് സാറിന്റെ നാട്ടിൽ പോയി. 🙏

  • @ummachikunju..2764
    @ummachikunju..27642 жыл бұрын

    Thaanks dr❤

  • @ramakrishnan6706
    @ramakrishnan6706 Жыл бұрын

    😊😊Thank you for the video🙏🙏🥰🥰

  • @kmpulikkal9933
    @kmpulikkal9933 Жыл бұрын

    Thank you dear doctor ❤️😊😘

  • @bindhusudhakaran2777
    @bindhusudhakaran27772 жыл бұрын

    Tnk you sir... 🙏🏼🙏🏼🙏🏼

  • @sulfiyana7831
    @sulfiyana78312 жыл бұрын

    Thank you sir

  • @jishachandraj7705
    @jishachandraj77052 жыл бұрын

    Nalla vedio Dr💞👌👌👌👌eyebrows thread cheytho🤔

  • @rajasreer9117
    @rajasreer91172 жыл бұрын

    Very useful information sir...

  • @lucyjohnson1280
    @lucyjohnson12802 жыл бұрын

    Dr. Vit aminD കഴിക്കേണ്ട വിധം പറഞ്ഞു ഒരു വീഡിയോ ചെയ്യുമോ

  • @bleujet.8349
    @bleujet.83492 жыл бұрын

    Thanks dr

  • @nizamm5975
    @nizamm59752 жыл бұрын

    നന്ദി

  • @kochuranioj7138
    @kochuranioj71382 жыл бұрын

    Thank u Dr:

  • @Faizsmileline
    @Faizsmileline2 жыл бұрын

    Excellent information 👍👍👍 Doctor

  • @syamkumarks8352
    @syamkumarks83522 жыл бұрын

    Well said sir🙏

  • @samadkt6669
    @samadkt66692 жыл бұрын

    നല്ല വീഡിയോ താങ്ക്സ്

  • @siddhiquemaniparambil8248
    @siddhiquemaniparambil82482 жыл бұрын

    Thsnks Dr

  • @progaminggameplay1108
    @progaminggameplay11082 жыл бұрын

    Hi Dr....weight koodumbol pressure koodumo?please reply

  • @athulyapp123
    @athulyapp1232 жыл бұрын

    Sir peraykka ila kondulla gunavum dhoshavum parayamo

  • @mohammedmazin3731
    @mohammedmazin37312 жыл бұрын

    Daily 2 nedrapazam kazikunnad nalladano… ?

  • @valsalarajendran5265
    @valsalarajendran52652 жыл бұрын

    Thank you doctor

  • @kochumoljacob2506
    @kochumoljacob25062 жыл бұрын

    Thank you Doctor

  • @gangadarangirish34
    @gangadarangirish342 жыл бұрын

    Thanks

  • @subithasubi8675
    @subithasubi86752 жыл бұрын

    Good information 👍👍👍

  • @zainulabideen9667
    @zainulabideen96672 жыл бұрын

    Dr Will it be good if we take off water with melted fat in it before we completely cook I mean Add beef in boiling water Then remove water Then add water and continue cooking in pressure cooker

  • @soumyaajith9940
    @soumyaajith99402 жыл бұрын

    Thanku doctor

  • @mcgudzgaming8847
    @mcgudzgaming88472 жыл бұрын

    കല്യാണത്തിന് ബീഫൊലത്തിയത് കാണുമ്പോൾ വെട്ടിവിഴുങ്ങാൻ തോന്നുമായിരുന്നു എന്നാൽ ഈ വീഡിയോ കണ്ടതിനു ശേഷം ബീഫ് ഇത്രയും അപകടമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു ഡോക്ടർ thnx for this information

  • @BellsofMinds21
    @BellsofMinds212 жыл бұрын

    നമ്മുടെ സ്വന്തം ഡോക്ടർ ❤🙏

  • @mumthasmumthas2612
    @mumthasmumthas26122 жыл бұрын

    Hlo sir njan 4masam garbinniyanu hernniya und randamathe prasavathilannu enik hernniya undayath epo 1.30 varshamayi nthelum kuzhampam undo herniya sarjari illathe mattan pattumo oru video cheyamo sir

  • @anjanarajeesh613
    @anjanarajeesh6132 жыл бұрын

    Doctor .. Ganglion cyst nte kurich oru vedio cheyyamo... Athinte pariharamargangal...

  • @omarsyed8187
    @omarsyed81872 жыл бұрын

    Thanks doctor

  • @jeffyfrancis1878
    @jeffyfrancis18782 жыл бұрын

    Thanks Dr. 👍❤

  • @Storyof.krishna
    @Storyof.krishna Жыл бұрын

    dr enik nickel allergy und athukond angneyulla earnings onnum idan kazhiyunnilla...ittal chorichilum vedanayum an.....ath mattan nthenkilum solution undo...

  • @ajanav5827
    @ajanav58272 жыл бұрын

    നല്ല വിവരണം 🙏

  • @manuvattappara8245

    @manuvattappara8245

    2 жыл бұрын

    🙏❤

  • @123_abct
    @123_abct Жыл бұрын

    Sir cookeril beef vekkunath kuzhapam undo??? Please reply 🙏

  • @vibinvibi8631
    @vibinvibi86312 жыл бұрын

    Good message

  • @shemeermm7404
    @shemeermm74042 жыл бұрын

    സാർ എന്റെ ഒരു സ൦ശയ൦ ആയിരിക്കാ൦ ഒരുപാട് ദിവസങ്ങളായി ചോദിക്കണ൦ എന്ന് മനസ്സ് പറയുന്നു...... കോവിഡ് വാക്സിനേഷന് ശേഷം ഒരുപാട് പേർ കുഴഞ്ഞു വീണു൦ ഹാർട്ട് അറ്റാക്ക് മൂലവും മരിക്കുന്നു അതിന് കാരണം എന്താണ്....... എന്നെ പോലെ ഈ സ൦ശയ൦ ഒരുപാട് പേർക്ക് തോന്നിയിട്ടുണ്ടായിരിക്കാ൦......

  • @PradeepKumar-si8xx

    @PradeepKumar-si8xx

    2 жыл бұрын

    നിൻറെ ബാപ്പയെ ഉമ്മയോ ആരെങ്കിലും മരിച്ചു എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്ന് സ്ഥലം വിടുന്നതായിരിക്കും നല്ലത് അഫ്ഗാൻ നല്ല ബെസ്റ്റ് സ്ഥലം വിട്ടോ മോനെ ദിനേശാ

  • @Yadhukr1shNan
    @Yadhukr1shNan2 жыл бұрын

    👌🏻informative

  • @vyshakapp6658
    @vyshakapp66582 жыл бұрын

    രക്തചന്ദനം man ,s use chiyamo please reply 😢

  • @prathapachandranunnithan2327
    @prathapachandranunnithan23272 жыл бұрын

    ബീഫ് അല്ല പ്രശ്നം , അര പ്ലേറ്റ് ചോറ്‌ കഴിക്കുന്നവർ ബീഫ് ഉണ്ടെങ്കിൽ രണ്ടു പ്ലേറ്റ് ചോറു അകത്താക്കും രോഗം വരുമ്പോൾ ബീഫിന് കുറ്റം.

  • @saygood116

    @saygood116

    2 жыл бұрын

    Chor beefine kaal kuzhappakkaranalla.

  • @minajazis3880

    @minajazis3880

    2 жыл бұрын

    Right👍

  • @atholokham9313

    @atholokham9313

    2 жыл бұрын

    @@saygood116ചോർ. വെറും അന്നേജം മാത്രം ബീഫ് പ്രോട്ടീൻ

  • @saygood116

    @saygood116

    Жыл бұрын

    @@atholokham9313 yea chor is sudden energy. But beef have cholesterol also more unwanted items also have protien

  • @vinodkonchath4923

    @vinodkonchath4923

    Жыл бұрын

    @@atholokham9313 രണ്ടും കൂടെ കൂടുമ്പോൾ ആണ് പ്രശ്നം

  • @muhammedrafi8179
    @muhammedrafi81792 жыл бұрын

    താങ്ക്യൂ ഡോക്ടർ 🙏🙏🙏

  • @heven303...
    @heven303... Жыл бұрын

    Thank u doctor

  • @manojbd4
    @manojbd42 жыл бұрын

    Very...nice

  • @lathamadhubhaskar2079
    @lathamadhubhaskar20792 жыл бұрын

    Hi doctor good information 👍🥰

  • @saniyas.m7998
    @saniyas.m79982 жыл бұрын

    Verey good dr

  • @ahammadyaseen.i132
    @ahammadyaseen.i1322 жыл бұрын

    Aflatoxin in peanut danger ano...

  • @Rockey736
    @Rockey7362 жыл бұрын

    Beef ആണ് ചിക്കണേക്കാൾ എന്തുകൊണ്ടും Best..

  • @asokan6561
    @asokan65612 жыл бұрын

    Anjaru varsham mumb vare enikk beef kazhikkumbo prashnam onnum illarnnu pakshe ippo thodan pattilla bhayangara vayaruvedanaya pork kazhichalum angane thanneya.Ith enthukonanennu manasilakunnilla plz reply doctor

  • @retheeshps7506
    @retheeshps75062 жыл бұрын

    Tanks doctor

  • @sandyspecial7101
    @sandyspecial71012 жыл бұрын

    Do a video about auto immunity disorder plz

  • @krsureshkumar6389
    @krsureshkumar63892 жыл бұрын

    Very nice

  • @abduljaleelviews7095
    @abduljaleelviews70952 жыл бұрын

    Useful

  • @NEELIKURUKKAN
    @NEELIKURUKKAN2 жыл бұрын

    ബീഫ് is the secreat of Jayarajan energy

  • @Heleenamn2718
    @Heleenamn27182 жыл бұрын

    Good msg dr👍

Келесі