Athishaya Kalyanam | Sukta

Athishaya Kalyanam
Music : Sudeep Palanad
Lyrics : Rasheed Parakkal
Ft.
Bhadra Rajin
Sudeep Palanad
Abhijith Damodaran
Harmonium : Ramu Raj
Lead Guitars : Abhijith
Bass Guitar : Anurag Rajeev Nayan
Drums : Nekheeb Shaa
Tabla : Aravindh S Krishna
Additional Vocals :
Sneha ND
Indira NB
Sandra NN
Devika Maya
Mix and Master : Ramu Raj
Producer : Sanju Unnithan
Director: Deen Dayal
Creative Producer: Johnson James
DOP : Pradeep Narayanan
Editor : Muhammed Jabir
Title Design : Subhilash Sadanandan
Lyrics
കണ്ടോളീ...
ഇങ്ങള് കണ്ടോളീ...
ഇനിയും കണ്ടോളീ...
ഇനിയും നന്നായ് കണ്ടോളീ...
വർണ്ണപ്പൂക്കളാലൊരു ബഹറുണ്ടാക്കി
തോരണങ്ങൾ എല്ലാം നല്ല മൊഞ്ചിൽ ചാർത്തി
കണ്ണ് ലങ്കണ പവറും കാട്ടി കല്ലിയാണപ്പന്തലു നോക്കിൻ ചന്തം
നിറഞ്ഞൊഴുകും ചന്തം
നിറഞ്ഞൊഴുകും ചന്തം
ഒരു വശത്ത് പലവിധ വിഭവങ്ങൾ കൊണ്ടൊരു ഗന്ധം
മറുവശത്ത് പാട്ടും കൂത്തും കയ്യടി കാലടി മേളം
ഒപ്പനപ്പാട്ടിൻ താളം
മണവാളൻ്റെ നോട്ടം
മണവാട്ടീൻ്റെ നാണം
സ്വർഗ്ഗത്തിൽ നിന്നും ഇന്നലെ രാത്രീൽ താഴെ വീണൊരു
ഊദും അത്തറും തേച്ചു മിനുങ്ങിയ
കണ്ടാൽ അലുവത്തുണ്ടായ് തോന്നണ
ചുണ്ടിൽ തേനിൻ മധുരം കിനിയണ
പത്തര പതിനാലൊത്തൊരു മാറ്റും
അഞ്ചര കൊട്ടയിൽ സ്വർണ്ണം ചുററിയ
സുന്ദരിമാരിൽ സുന്ദരിയായൊരു പെണ്ണ്
മണവാട്ടിയാം പെണ്ണ്
മണവാട്ടിയാം പെണ്ണ്...
അതിനടുത്ത് ദുൽഖർ സൽമാൻ കണ്ണ് തുറിക്കണ
പാക്കും സിക്സും നാണിച്ചോടണ
ചുള്ളന്മാരുടെ രാജാവായ മാരൻ
ഇരുവശത്തും നാത്തൂനമ്മായി പെങ്ങള് മാമി
അയലത്തുള്ള ചൊങ്കത്തി പെണ്ണൊരു ആമി
അയലത്തുള്ളോരാമി
ഇവരെക്കാളും കേമി
എവരെക്കാളും കേമി...
കണ്ടോളീ...
ഇങ്ങള് കണ്ടോളീ...
ഇനിയും കണ്ടോളീ...
ഇനിയും നന്നായ് കണ്ടോളീ...
കണ്ടോളീ...
കണ്ടോളീ...
നാട്ടിലെ കാക്കാരൊക്കെ നിരക്കണ്
നിക്കാഹിൻ്റെ വമ്പ് പരക്കണ്
ദമ്മ് പൊട്ടിക്കും
പിന്നെ കുമ്പ വീർപ്പിക്കും
ദമ്മ് പൊട്ടിക്കും ഹ
പിന്നെ കുമ്പ വീർപ്പിക്കും
താളം മേളം പൊട്ടിച്ചിരികൾ കുഞ്ഞു കുശുമ്പുകൾ പരദൂഷണവും
മുക്കിൻ പണ്ടം ഇട്ടുവരുന്നൊരു കുഞ്ഞിപ്പാത്തു സുത്രക്കാരി
പ്ലാസ്റ്റിക് ഉറയിൽ ബിരിയാണിച്ചോർ കുത്തിനിറച്ച് സലാമത്താക്കും
അതുകണ്ടെത്തിക്കോപം കാട്ടും വാപ്പുക്കാനെ മക്കാറാക്കും
എന്തൊരു അതിശയ മേറിയ കല്യാണം...
എന്തൊരു അതിശയ മേറിയ കല്യാണം...
കണ്ടോളീ...
ഇക്കല്യാണം ഇങ്ങള് കണ്ടോളീ കണ്ടോളീ...
ഇനിയും കണ്ടോളീ...
അതിശയക്കല്യാണം കണ്ടോളീ...
കണ്ടോളീ...
കണ്ടോളീ...
വർണ്ണപ്പൂക്കളാലൊരു ബഹറുണ്ടാക്കി
തോരണങ്ങൾ എല്ലാം നല്ല മൊഞ്ചിൽ ചാർത്തി
കണ്ണ് ലങ്കണ പവറും കാട്ടി കല്ലിയാണപ്പന്തലു നോക്കിൻ ചന്തം
നിറഞ്ഞൊഴുകും ചന്തം
നിറഞ്ഞൊഴുകും ചന്തം
ഒരു വശത്ത് പലവിധ വിഭവങ്ങൾ കൊണ്ടൊരു ഗന്ധം
മറുവശത്ത് പാട്ടും കൂത്തും കയ്യടി കാലടി മേളം
ഒപ്പനപ്പാട്ടിൻ താളം
മണവാളൻ്റെ നോട്ടം
മണവാട്ടീൻ്റെ നാണം
സ്വർഗ്ഗത്തിൽ നിന്നും ഇന്നലെ രാത്രീൽ താഴെ വീണൊരു
ഊദും അത്തറും തേച്ചു മിനുങ്ങിയ
കണ്ടാൽ അലുവത്തുണ്ടായ് തോന്നണ
ചുണ്ടിൽ തേനിൻ മധുരം കിനിയണ
പത്തര പതിനാലൊത്തൊരു മാറ്റും
അഞ്ചര കൊട്ടയിൽ സ്വർണ്ണം ചുററിയ
സുന്ദരിമാരിൽ സുന്ദരിയായൊരു പെണ്ണ്
മണവാട്ടിയാം പെണ്ണ്
മണവാട്ടിയാം പെണ്ണ്...
Enjoy & stay connected with us!
👉 Subscribe to Sukta: / @suktaband
👉 Like us on Facebook: profile.php?...
👉 Follow us on Instagram: / sukta_music_band
About Us
Sukta is a perfect blend of Indian Classical, Folk and Western Music, positioning in the Progressive Rock genre. A power packed yet melodious treat.
For enquiries contact - +91 8301829198 (Vinayak M)

Пікірлер: 49

  • @rasheedparakal
    @rasheedparakal3 ай бұрын

    കേട്ടോളിൻ എല്ലാരും കേട്ടോളിൻ

  • @kaderbava3267

    @kaderbava3267

    3 ай бұрын

    ഞമ്മള് കണ്ട് ട്ടാ പൊളി

  • @ramshyee

    @ramshyee

    3 ай бұрын

    ❤️

  • @zachariamammen8194
    @zachariamammen81942 ай бұрын

    അസാദ്ധ്യ ടൈമിംഗ്!

  • @abdullaanav
    @abdullaanav3 ай бұрын

    കലക്കിണ്ടിട്ടാ 🌹🌹🌹

  • @sidhiqabdu7171
    @sidhiqabdu71712 ай бұрын

    Adi poli song

  • @nahashassan4071
    @nahashassan40713 ай бұрын

    എജ്ജാതി 🔥🔥🔥🔥🔥🔥🔥🔥

  • @Mustafa-ry7jm
    @Mustafa-ry7jm3 ай бұрын

    Super❤

  • @satheeshswara
    @satheeshswara3 ай бұрын

    ഇത് പൊളിച്ചടുക്കും❤❤❤

  • @ulusreeji6131
    @ulusreeji61313 ай бұрын

    Superb ❤😍

  • @sohanlalkr2773
    @sohanlalkr27733 ай бұрын

    👌🎵🎤🎧❤❤❤

  • @RamshadAKKuttiady
    @RamshadAKKuttiady3 ай бұрын

    🔥❤

  • @ramanivenugopal2592
    @ramanivenugopal25922 ай бұрын

    അടിപൊളി. ഉഗ്രൻ.

  • @amanshihab
    @amanshihab3 ай бұрын

    👌

  • @sahlaunikkoor1128
    @sahlaunikkoor11282 ай бұрын

    Eenavum thalavum kalakki❤

  • @shornurravi7174
    @shornurravi71742 ай бұрын

    ഇക്ക പൊളിച്ചു ആശംസകൾ

  • @RamshadAKKuttiady
    @RamshadAKKuttiady3 ай бұрын

    റഷീദ് പാറക്കൽ ❤

  • @rasheedparakal

    @rasheedparakal

    3 ай бұрын

  • @divianayajiv3422
    @divianayajiv34223 ай бұрын

    Ambo..kidu kidu...oru rakshem illa😍😍😍👌👌👌🫶🫶🫶🫶🫶🫶

  • @satharadhoor
    @satharadhoor3 ай бұрын

    Super....കലക്കി

  • @shijucinematographer
    @shijucinematographer3 ай бұрын

    ❤️❤️❤️

  • @Nihilaneenu
    @Nihilaneenu3 ай бұрын

    Sooper👍🏻

  • @gafoorna2552
    @gafoorna25523 ай бұрын

    പൊരിച്ചു ta

  • @mehboobtwaha
    @mehboobtwaha3 ай бұрын

    ആഹാ ഇതും കയറിക്കൊളുത്തും❤❤❤❤❤❤❤❤🥰✌️✌️✌️✌️🥰🥰🥰🥰🥰

  • @kalliolli6514
    @kalliolli65143 ай бұрын

    ഇത് ചീറി ചീറിപ്പാഞ്ഞു സൂപ്പർ ഒരു പ്രത്യേക തരം നിർത്തലും എടുക്കലും അതാണ് സൂപ്പർ

  • @sujarajesh61
    @sujarajesh613 ай бұрын

    Kettu kettu ugran adipoli ❤❤

  • @SreedeviNarayanan-bv8od
    @SreedeviNarayanan-bv8od3 ай бұрын

    അതിശയ കല്യാണം അതിശയം തന്നെ.

  • @kaderbava3267
    @kaderbava32673 ай бұрын

    പൊളിച്ചി Adipoli

  • @RamshadAKKuttiady
    @RamshadAKKuttiady3 ай бұрын

    സൂപ്പർ വരികൾ ❤️❤

  • @RamshadAKKuttiady
    @RamshadAKKuttiady3 ай бұрын

    മൊത്തത്തിൽ 😍❤️🎉

  • @najeebpa5807
    @najeebpa58073 ай бұрын

    സൂപ്പർ ഇത് കേറി പിടിച്ചു പൊയ്ക്കോളും 👍👍

  • @kkmkoya
    @kkmkoya3 ай бұрын

    അടിപൊളി ആഘോഷം ഈ കല്യാണപ്പാട്ട് 🎉❤😂

  • @user-vp1ns6uh2y
    @user-vp1ns6uh2y3 ай бұрын

    സൂപ്പർ

  • @abdulsheriff2204
    @abdulsheriff22043 ай бұрын

    കൊള്ളാം.

  • @sidheequekaithamuck3531
    @sidheequekaithamuck35313 ай бұрын

    പാറക്കലിന്റെ അതിശയക്കല്യാണം മലയാളിയുടെ മാനതാരിൽ പാറ പോലെ ഉറക്കും റസീദേ ഇബനേ ഇജ്ജാള് വേറെ ലവലാ യേത്.... വൈറൽ ഈ പുതുമക്കല്യാണം പൂത്തിരി കത്തിക്കും മോനെ. ❤❤❤❤😊😊😊😊😅😅😅

  • @rasheedparakal

    @rasheedparakal

    3 ай бұрын

    😂

  • @art_ish8774
    @art_ish87743 ай бұрын

    Super

  • @vijayanchathanur5897
    @vijayanchathanur58973 ай бұрын

    അസ്സലായി.... സൂപ്പർ❤❤❤❤

  • @kgkpresents8025
    @kgkpresents80253 ай бұрын

    🙏🙏🙏

  • @Ashrafkiraloor
    @Ashrafkiraloor3 ай бұрын

    കത്തി കയറി ❤

  • @saheerrahmanarts
    @saheerrahmanarts3 ай бұрын

    Nice Song

  • @MaanuMaanu-kb4re
    @MaanuMaanu-kb4re3 ай бұрын

    Super ❤❤❤🔥🔥🔥

  • @vyshnavkunjukunjunni3513
    @vyshnavkunjukunjunni35133 ай бұрын

    Mood🔥🔥🔥

  • @abhijithdamodaran8967
    @abhijithdamodaran89673 ай бұрын

    ❤❤

  • @aviyalvisualmedia
    @aviyalvisualmedia3 ай бұрын

    പാരഡി ആയിപ്പോയല്ലോ? തം കൃത പമഗരി തങ്കത്തിന്തി തിമികൃത😂

  • @filmflixnews
    @filmflixnews3 ай бұрын

    😂 സംകൃത പമഗരി തങ്ക തിങ്ക ... 😂

  • @binu1326
    @binu13263 ай бұрын

    നന്നായിക്കുണ്.... പൊളിച്ചു.. സംഗതി കേറി കൊളുത്തുട്ടാ....👍🏻👍🏻👍🏻👏🏻👏🏻👏🏻❤❤

  • @sreeranjinika
    @sreeranjinika3 ай бұрын

    ❤❤❤

  • @skillhandadv9503
    @skillhandadv95033 ай бұрын

    Super ❤❤

Келесі