AKAM - SUDEEP PALANAD - ANJALI MUKUNDAM - NANDAGOPAN - HARITHA HARIBABU - SUHAIL SAAY MOHAMMED

Музыка

തിരക്കിട്ട അലച്ചിലുകൾക്കിടയിൽ നാം ഓരോരുത്തരും "അകം" തേടി പോയാൽ എത്തുന്ന ഇടമാണ് ഗൃഹാതുരത.. അത്തരം സ്മരണകൾ ആണ് നാം ഓടി തീർത്ത പാതകൾക്ക് പേരും നേരും നൽകുന്നത്.. അങ്ങിനെ തങ്ങളുടെ വേര് തേടിയുള്ള അകമറിയാൻ ഉള്ള യാത്രയിൽ ആണ് ഇവർ..
Nostalgia is the place where each of us goes in search of "inside" or 'AKAM' amidst the hustle and bustle.. It is such memories that give name and direction to the paths we have broken.. They are on a journey to find their roots.
Music and Vocal - Sudeep Palanad
Lyrics - Haritha Haribabu
Additional Vocals -
Sneha Nedhath, Indira Nedhath, Vidya Viswanath, Devika Maya
Gireesan AC, Suhail Saay Mohammed, Deepak Narayanan
Programmed,Mixed & Mastered by - Ramu Raj
Guitars - Anurag Rajeev Nayan
Recordist - Abhiram
Recording Studio - Aum Studio Thrissur
Editing Studio - Studio Cut & Paste
DI Studio - Coffeehils- Kochi
Concept, Editing and Direction - Suhail Saay Mohammed
Director of Photography - Fahad Fatli
Colourist - Alvin Tomy
Art Director - Jithin Goofy
Production Controller - Safad Mohammed
Stils and Design - Pradeesh Trastine
Direction Team - Midlaj Basheer, Vishnu pr
Associate Camera - Jijo Thomson
Actors -
Anjali Mukundam - Sister
Nandagopan - Brother
Chathan Malayarukil - Home care taker
Pradeesh Trastine - Temple Priest
Special Thanks to -
Shruthi Sharanyam - for the name AKAM
Location Courtesy -
Forus Builders Thrissur, Dineshan
OM Rakesh, Kannan
Rajan - For Ambassador Car
Thanks to -
Sudeep TL
Kanakaraj Appu
Jishnu Sethumadhavan
Midhun Moorthiyedam
Shyam Adat
Lyrics -
തലോടലായി വന്നു ചേർന്നുവോ
വിമൂകമേതു ജന്മപാതിയിൽ
നീ മിഴികൾ നെയ്യും തൂവൽ തണലിതാ
നീ ചിറകിതെയ്യും കാലപ്പഴുതുകൾ
എൻ ജീവരാഗം ഊറും സിരകളിൽ
എൻ വേരിനാഴം ഏതുത്സരികളിൽ
ഒരേ മരന്ദരാഗമാർന്നു നാം
നിറങ്ങളാത്മരൂപമാഴ്ന്നു വാഴ്‌വിൽ
കയങ്ങളേറിലും വരങ്ങളാകിലും
ചരങ്ങളാകിലും പദങ്ങളാടിലും
പടർമുഖങ്ങളായി നാം ചേരുമേ
നിലാവിലെ കുഞ്ഞു പൂക്കളെ
അനാദിയാം മഞ്ഞു തിങ്കളേ
കിനാവിലെ പരാഗമാകുമോ
പതംഗമായ് നാളെയൊന്നു
താരനോവിനേടുകൾ അറിഞ്ഞുവോ
നീ
നീ മിഴികൾ നെയ്യും തൂവൽ തണലിതാ
നീ ചിറകിതെയ്യും കാലപ്പഴുതുകൾ
വിണ്ണിലേതു മൗനമായടർന്നലഞ്ഞു നീ
താഴെ വന്നു ചേർന്നു മേഘജാലമാകയോ
All Rights Reserved to
Sudeep Palanad Musical - 2023

Пікірлер: 259

  • @Ash86kulangattil
    @Ash86kulangattil10 ай бұрын

    സുദീപ് പാലനാട്, നിങ്ങൾ എത്ര പാട്ടുകൾ പാടിയാലും ചാരുലത പോലെ മനുഷൄനെ അടിമയാക്കുന്ന ഒന്ന് ഇനി പിറക്കുമെന്ന് തോന്നുന്നില്ല!

  • @kuttymalu01

    @kuttymalu01

    10 ай бұрын

    Thats true

  • @nainahamza3165

    @nainahamza3165

    10 ай бұрын

    Very true..

  • @shyamlalps4464

    @shyamlalps4464

    10 ай бұрын

    Ohh... Don't say like that... His best is yet come .. ❤❤

  • @sri7614

    @sri7614

    10 ай бұрын

    appo allhamdulillah song from Sufiyum sujathayum??

  • @malavikamurali4676

    @malavikamurali4676

    9 ай бұрын

    💯

  • @idannazhiidam1243
    @idannazhiidam124310 ай бұрын

    ചാരുലത യുടെ തട്ട് ഒരിക്കലും താഴിയില്ല... ഇനി അത് പോലെ ഒരു പാട്ട് ഉത്ഭവം ഉണ്ടാവില്ല 100% ഉറപ്പ് 🥰🥰🥰

  • @muhsinaibrahim4009
    @muhsinaibrahim400910 ай бұрын

    ചാരുലത എത്ര മനോഹരമാണ്... അത്രമേൽ മനോഹരമായ ഒന്നിനി ഉണ്ടാവുമോ?

  • @sreelakshmir1217
    @sreelakshmir121725 күн бұрын

    Nalla sugamulla Pattu … loved it

  • @mohammedbasil1910
    @mohammedbasil191011 ай бұрын

    2:53 uff❤🔥

  • @kunnamvishnu
    @kunnamvishnu11 ай бұрын

    ഇളംകാറ്റുപോലെ നനുത്ത കുളിരേകുന്ന ആലാപനം. ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചകള്‍. ഇതേ അന്തരീക്ഷങ്ങളില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് മനസ്സു നിറയുന്ന അനുഭവം. ഇതും എനിക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു.

  • @user-tw5je7gf9v
    @user-tw5je7gf9v6 ай бұрын

    ആ അവസാന ഭാഗം❤

  • @muneermoorad
    @muneermoorad7 ай бұрын

    Pala ormakalum manassiloode kadannu poi👏👏👏👏👍👍👍

  • @prapanjprahladan7606
    @prapanjprahladan76066 ай бұрын

    എന്തോ.......... വല്ലാതെ ഇഷ്ട്ടായി 🎶 🫂

  • @udayabanucp7833
    @udayabanucp78336 ай бұрын

    അരിച്ചിറങ്ങുന്ന മൃദു ശബ്ദം 👏🏻👏🏻👏🏻

  • @akhilaaneesh3469
    @akhilaaneesh346911 ай бұрын

    എന്തു രസാന്നോ കേൾക്കാനും കാണാനും👌👌♥️♥️🥰

  • @user-oj9tr1ek6f
    @user-oj9tr1ek6f4 ай бұрын

    അമ്മ ❤

  • @scoreit2926
    @scoreit2926Ай бұрын

    Charulatha ❤❤❤❤❤

  • @udayabanucp7833
    @udayabanucp78336 ай бұрын

    Touching 😭

  • @akhilaashok7495
    @akhilaashok74952 ай бұрын

    ശരിക്കും അകം നിറഞ്ഞു

  • @Spirit_sunya
    @Spirit_sunya11 ай бұрын

    ഒരു വിങലോടെ തൊട്ടറിയുന്ന ആനന്ദം

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA11 ай бұрын

    നല്ലതായിട്ട്ണ്ട് ❤❤❤❤❤

  • @user-oe6oe2hu6n
    @user-oe6oe2hu6n7 ай бұрын

    ❤❤❤❤❤❤❤❤❤

  • @rjnithya1593
    @rjnithya15936 ай бұрын

    I love this lyrics.........

  • @gangakalathil3366
    @gangakalathil33665 ай бұрын

  • @anjujayan8347
    @anjujayan834711 ай бұрын

    Excellent work❤happy for you Nandhutta😘🤌

  • @AnjaliMukundam
    @AnjaliMukundam7 ай бұрын

    In love with "Akam" forever ..thanks a lot everyone for the love :) ❣

  • @user-no2fl9sv9y
    @user-no2fl9sv9y10 ай бұрын

    ചാരുലത എത്ര കേട്ടാലും മതി വരില്ല

  • @preethaanand8992
    @preethaanand899222 күн бұрын

    ഏറെ ഇഷ്ടമായി ❤❤❤..charulatha വേറെ feel...

  • @SharunSSajeev
    @SharunSSajeev11 ай бұрын

    പാട്ട് ഉള്ളിൽ തോട്ടു.. അമ്മ ആ വീട്ടിൽ ഉള്ളത് പോലെ ഫീൽ ചെയ്തു..❤❤ Nanduchettan നമ്മുടെ സ്വകാര്യ അഹങ്കാരം 🔥❤❤❤❤

  • @AnjaliMukundam

    @AnjaliMukundam

    11 ай бұрын

  • @fouziaabubacker5715
    @fouziaabubacker57157 ай бұрын

    A beautiful song ..❤Sudeep ji👌👏👏😊 മനോഹരമായിരിക്കുന്നു ഹരിതക്കുട്ടിയുടെ വരികൾ ... congrats everyone behind this beautiful musical treat 👏👏😊

  • @hareesh990
    @hareesh99010 ай бұрын

    Wahhh.. Entirely different content.. Best wishes💐

  • @amrithakumplayilshobi9407
    @amrithakumplayilshobi940711 ай бұрын

    Ma'am, this is really Great 👍

  • @santoshvarma9272
    @santoshvarma927211 ай бұрын

    പ്രിയ സുദീപ്, ആശംസകൾ....ഒരു പൊൻതൂവൽ കൂടി...... സർവ വിജയി/ യസസ്വീ ഭവ:

  • @indro_vert
    @indro_vert11 ай бұрын

    വീണ്ടുമൊരു പാലനാട്ട് മാജിക്....

  • @yadhukakkad5705
    @yadhukakkad570510 ай бұрын

    ❤😊

  • @remyavedhi4784
    @remyavedhi478411 ай бұрын

    ഒരു ചാറ്റൽ മഴയുടെ സുഖം തരുന്ന പാട്ട് ... As usual another masterpiece from Sudeep Palanad. The lyrics, camera, edit, and actors are just outstanding.. Congratulations to dear Anjali.. There is an awesome actor inside of you...

  • @AnjaliMukundam

    @AnjaliMukundam

    11 ай бұрын

    Thanks a lot dear ❤❤❤

  • @SAIVINOD.LoveAllServeAll
    @SAIVINOD.LoveAllServeAll11 ай бұрын

    ഒരു ഇളം കാറ്റ് പോലെ... മനസ്സിൽ കുളിരു കോരിയിട്ടു...

  • @divyarenjith4957
    @divyarenjith495711 ай бұрын

    ❤❤❤

  • @theerthav8481
    @theerthav848110 ай бұрын

    New addiction ❤❤

  • @anjanakl1206
    @anjanakl12067 ай бұрын

    വല്ലാതെ കണ്ണു നനയിച്ചു

  • @anushyam7288
    @anushyam728811 ай бұрын

    Kelkkanum kananum valare sukhamulla pattu.....ellavarum nannayi cheythu....anjalyyyy ninakku actingil nallotu bhaviyundu🥰🥰🥰🥰

  • @AnjaliMukundam

    @AnjaliMukundam

    11 ай бұрын

    ❤❤❤thanks dear

  • @ramkamal5416
    @ramkamal541611 ай бұрын

    മനോഹരമായി

  • @VidyaRajeev-if3zz
    @VidyaRajeev-if3zz11 ай бұрын

    Proud of you my brother- nandu .. great team work and really good job .

  • @anjananarayanan1276
    @anjananarayanan127610 ай бұрын

    Aathmavulla paatukal iniyum marichitilla .....

  • @rohinisreeraj8840
    @rohinisreeraj884011 ай бұрын

    Gruhaathurathwam niranju nilkkunna varikal... pattinu chernna voice...chorus ahaa... super... Concept ... polichu..and aa Tharavadu... Nostalgia... Actors super... Anjali go ahead...🤝🤝🤝

  • @AnjaliMukundam

    @AnjaliMukundam

    11 ай бұрын

    Thanks dear ❤

  • @devi019
    @devi01911 ай бұрын

    ❤❤❤❤❤❤

  • @maheboobcms5792
    @maheboobcms579211 ай бұрын

    Proud of u my dear friend nandagopan...👏👏👏🥳🥳👌😀

  • @saradaanandan
    @saradaanandan11 ай бұрын

    അസ്സലായീ ... പറയനരുതാത്തൊരു വിചാരഗതികൾ അനുഭവിച്ചറിയിന്നു .

  • @ROZrohitprabhakar
    @ROZrohitprabhakar11 ай бұрын

    bliss!!... :)

  • @msivan2254
    @msivan225418 күн бұрын

    🎉🎉🎉

  • @jayanvenkuzhi3095
    @jayanvenkuzhi309511 ай бұрын

    Beautiful anjali

  • @lifesnavarasam-harshao4986
    @lifesnavarasam-harshao498610 ай бұрын

    Wow.... No words.... Team polichu🥰🥰🥰❤️❤️❤️

  • @user-kr9no2ge5d
    @user-kr9no2ge5d11 ай бұрын

    ❤❤

  • @praneeshpraneesh7214
    @praneeshpraneesh721410 ай бұрын

    ഗൃഹാതുരമായ, ഹൃദ്യമായ Musical ആൽബം. അണിയറ പ്രവർത്തകർക്ക് ഹൃദയാലിംഗനങ്ങൾ...!!!

  • @AnjaliMukundam

    @AnjaliMukundam

    10 ай бұрын

  • @user-nf8yx9qr9z
    @user-nf8yx9qr9z11 ай бұрын

    After all this time...??? Always.....❤

  • @thusharaabhinesh2887
    @thusharaabhinesh288711 ай бұрын

    Dear sudeep sir, supperayittundu🥰

  • @hymanarayanan9954
    @hymanarayanan995411 ай бұрын

    സുദീപ്, ഗംഭീരം...as always

  • @hari8106
    @hari810611 ай бұрын

    ❤adipoliii

  • @MrNeelathamara
    @MrNeelathamara11 ай бұрын

    Nannayitund Haritha ❤❤

  • @abhilaashsreedharan9984
    @abhilaashsreedharan998411 ай бұрын

    ആഴമുള്ള വരികൾ❤❤❤❤

  • @sudheesharavind1392
    @sudheesharavind139211 ай бұрын

    ഒരു തലോടലായ് ... സ്നേഹം ❤

  • @arshadkrahim8672
    @arshadkrahim86727 ай бұрын

    Haritha, Sudeepji... Nice ❣️👍🏻

  • @sreelekshmibiju2250
    @sreelekshmibiju225011 ай бұрын

    Soo happy to see you back on screen! ❤

  • @vijeeshmusic3384
    @vijeeshmusic338411 ай бұрын

    woow അതിമനോഹരഗാനംഅതുപോലെ തന്നെ ആലാപനം ❤,വീഡിയോ ഒരു രക്ഷയും ഇല്ല.പൊളിച്ചു ❤❤❤

  • @jmp6112
    @jmp611211 ай бұрын

    Awesome team work.. nice song and good feel… anjali you are supper.. acting kiddu 🥰🙏🥰

  • @AnjaliMukundam

    @AnjaliMukundam

    11 ай бұрын

    ❤❤❤

  • @malusuniverse7262
    @malusuniverse726211 ай бұрын

    Always excited to listen to your music❤

  • @metalflamesmusicband5123
    @metalflamesmusicband512311 ай бұрын

    Beautiful song 👏🏻👏🏻👏🏻🌷🌷

  • @dr.jiss.j.s
    @dr.jiss.j.s11 ай бұрын

    😍😍😍

  • @AnjanaRMenonMusic
    @AnjanaRMenonMusic11 ай бұрын

    Beautiful❤ The lyrics, music, theme, visuals.. perfect blend.. Touched my heart ❤

  • @jyothiskrishnaj2665
    @jyothiskrishnaj266511 ай бұрын

    മനോഹരമായ ഒരു മെലഡി, നല്ല വരികൾ congratzz ഹരിത. അതുപോലെ മ്യൂസിക് വിഷ്വൽസ് എല്ലാം ഗംഭീരം ❤❤

  • @ajithaazhakathillath8779
    @ajithaazhakathillath877911 ай бұрын

    ❤❤❤❤❤ Super🎉🎉🎉🎉🎉

  • @shivanipsethu1814
    @shivanipsethu181411 ай бұрын

    As always ❤❤❤❤❤❤ loved it🥰

  • @nimmut1
    @nimmut111 ай бұрын

    നല്ല വരികൾ സംഗീതം പശ്ചാത്തലം 💯

  • @praravind6864
    @praravind686411 ай бұрын

    ✌️✌️🥰🥰

  • @probassil
    @probassil11 ай бұрын

    Ningal oru rakshyailla man. Charulatha, chirutha, now Akam into my loop play list for a million time... Thanks😊 And a huge applause for team.

  • @akhilknairofficial
    @akhilknairofficial11 ай бұрын

    ഇതിൽ അലിഞ്ഞു പോയ്..really soothing ❤

  • @balachandrankonniyoor2999
    @balachandrankonniyoor299911 ай бұрын

    സ്നേഹാർദ്രം ! നല്ല രചനയും ആലാപനവും .

  • @VidyaRajeev-if3zz
    @VidyaRajeev-if3zz11 ай бұрын

    Wow . Lovely music , direction . Lovely expression

  • @user-ii4qp2iz6c
    @user-ii4qp2iz6c11 ай бұрын

    Nandagopan♥️🔥

  • @theerthav8481
    @theerthav848111 ай бұрын

    Nala feel ❤❤ Nandagopan🤗🤗

  • @rohithramakrishnan2104
    @rohithramakrishnan210411 ай бұрын

    Woow❤️❤️❤️

  • @padmajak9666
    @padmajak966611 ай бұрын

    Congratulations to Dr Haritha and all others who worked behind this wonderful creation. 💐💐💐......💐

  • @iamtheonlySGK
    @iamtheonlySGK11 ай бұрын

    Nostalgic mood. Especially lyrics❤❤

  • @sreejishsreedhar1392
    @sreejishsreedhar139211 ай бұрын

    amazing voice man

  • @praveenkv2045
    @praveenkv204511 ай бұрын

    A beautiful song...rather a theme conceived into a song with a very sentimental nostalgic feeling as one remember his ancestors.... "sraddha"... Congratulations and best WISHES to the entire team.... hats off Sudeep bhai....your voice....doubling the nostalgic feeling...

  • @cinemaenthusiast3517
    @cinemaenthusiast351711 ай бұрын

    Nalla work 👏👏 Kudos to the Team ❤️

  • @sarahp1383
    @sarahp138310 ай бұрын

    Beautiful video. My eyes filled up when the sister took the her mother's place , and fed her ' kunji aniyan". So much grace. So much love in that gesture. . Something this world badly needs ❤

  • @AnjaliMukundam

    @AnjaliMukundam

    10 ай бұрын

    ❤❤❤

  • @sreedevtekuttiattoor4182
    @sreedevtekuttiattoor418211 ай бұрын

    ഒരു വലിയ സിനിമ കണ്ട് തീർന്ന തോന്നൽ .....❤❤❤🔥🔥🔥🔥🔥🔥 എന്നാലും തീരണ്ടായിരുന്നു എന്ന് ....😢

  • @AnjaliMukundam

    @AnjaliMukundam

    11 ай бұрын

    ❤❤❤

  • @Abhed
    @Abhed11 ай бұрын

    Heavenly... Absolutely brilliant♥️

  • @anusreemm3499
    @anusreemm349911 ай бұрын

    ❤❤❤❤❤

  • @33ssreekuttan
    @33ssreekuttan10 ай бұрын

    Touching....🙂 Loved it!

  • @ragehanger9904
    @ragehanger990411 ай бұрын

    superb feel ... proud of you guys

  • @chandnisrasoyi
    @chandnisrasoyi10 ай бұрын

    💖💖💖

  • @rishikeshs1524
    @rishikeshs152411 ай бұрын

    ❤❤❤❤

  • @meenususanjoseph5490
    @meenususanjoseph549011 ай бұрын

    മനോഹരം ❤

  • @vasudevanvaidyamadham3167
    @vasudevanvaidyamadham316711 ай бұрын

    Fentastic super👍

  • @lijobiji8062
    @lijobiji806211 ай бұрын

    Kollamtto sir

  • @swathikrishnavm5053
    @swathikrishnavm505311 ай бұрын

    Beautiful work❤❤❤ This is really great Nanduettaa ❤🥰🥰

  • @Ammuandunniyettan
    @Ammuandunniyettan11 ай бұрын

    Excellent work and beautiful song❤❤

  • @mamathanair9170
    @mamathanair917011 ай бұрын

    Very nice,the song and the visuals really brought in some nostalgic memories 👌♥️🙏🏻

  • @clairerebeccachannel
    @clairerebeccachannel11 ай бұрын

    മനോഹരം 😢❤❤❤

  • @TheArt__
    @TheArt__11 ай бұрын

    Excellent work 👏👏👏👏Congratulations to all team members 👌👌👌👌🥰🥰🥰🥰😍😍😍😍❤️❤️❤️❤️

  • @DrVicky24
    @DrVicky2411 ай бұрын

    Beautiful work and lines dear haritha❤️

  • @akhilmohandas4165
    @akhilmohandas416511 ай бұрын

    Sudeepetta. 🥰🙏🏻

Келесі