ഈ അത്ഭുത മന്ത്രം ഒരു പ്രാവശ്യം കേട്ടാൽ... പുലരുമ്പോൾ നിങ്ങൾ ആഗ്രഹഹിച്ച നല്ലവാർത്ത നിങ്ങളെ തേടി വരും!

Пікірлер: 574

  • @rajiretheesh554
    @rajiretheesh5542 ай бұрын

    വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻 മനസമാധാനം തീരെ ഇല്ല, എല്ലാം മാറ്റിനിർത്തി സന്തോഷവും, സമാധാനവും എന്റെ ജീവിതത്തിലേക്ക് കടന്ന് വരണേ അമ്മേ മഹാമായേ, സമയഷ്വരി, വാർത്താളി, വാർത്താളി

  • @rincyrincy4827

    @rincyrincy4827

    2 ай бұрын

    Aààaà

  • @RashmiNandakumar-tc3pb

    @RashmiNandakumar-tc3pb

    2 ай бұрын

    അമ്മേ ഇൻറെയും പ്രാർത്ഥന കേൾക്കണെ വരഹി ദേവി .കടങ്ങൾ തീർക്കാൻ ഒരു ലോട്ടറി ഭാഗ്യം ഇത്രയും പെട്ടെന്ന് നേടി തരണേ അമ്മേ .സ്വസ്ഥതയും സമാധാനവുംമില്ല അമ്മേ കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @ushaRani-nw5ds

    @ushaRani-nw5ds

    Ай бұрын

    വരാഹി അമ്മേ എൻറെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏 എൻറെ മകളുടെ മനസ്സു മാറ്റി തരണമേ സമാധാനം തരണമേ🙏🙏🙏🙏

  • @user-bl3lw9yw9v

    @user-bl3lw9yw9v

    Ай бұрын

    Nandhini. Uthrattsthy. Lottary. Bhagyam. Varane. Ammee....

  • @user-bl3lw9yw9v

    @user-bl3lw9yw9v

    Ай бұрын

    Samayesssry. Namaha.

  • @srees313
    @srees3132 ай бұрын

    അമ്മേ വരാഹി അമ്മേ കാത്തു രക്ഷിക്കണേ.... സമാധാനം നല്കണമേ... കടങ്ങൾ പൂർണമായും തീർന്നു സന്തോഷം ആയി ഞങ്ങൾക്കു ജീവിക്കാൻ അനുഗ്രഹിക്കണേ... സർവ പാപങ്ങളും പൊറുത്തു കാത്തു കൊള്ളണമേ... എപ്പോളും കൂടെ ഉണ്ടാകണേ അമ്മേ...❤

  • @user-ch6wh3kw5x
    @user-ch6wh3kw5x2 ай бұрын

    അമ്മേ വരാഹി അമ്മേ സമയശ്വരി ദേവി കടഭത്യതകൾ എല്ലാം തീർന്ന് സ്വസ്ഥതയുള്ള ഒരു ജീവിതം നെൽക്കണം

  • @shikhaaa868
    @shikhaaa868Ай бұрын

    ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ 🙏🏻

  • @DHANYAHARIDAS-ed3bh

    @DHANYAHARIDAS-ed3bh

    Ай бұрын

    ഓം ശ്രീo സമയേശ്വരി വരാഹി നമഃ

  • @chandrikav7795

    @chandrikav7795

    Ай бұрын

    ഓംശ്രീo

  • @jyothijyothithushar9011

    @jyothijyothithushar9011

    21 күн бұрын

    ഓം ശ്രീ സമയേശേരി വാറാഹി

  • @user-xd1iu1hy1p

    @user-xd1iu1hy1p

    12 күн бұрын

    Om sreem samayeswary varahi namaha, 🙏, om sreem samayeswary varahi namaha, om sreem samayeswaryvarahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha 🙏

  • @lathikarajesh7941
    @lathikarajesh7941Ай бұрын

    അമ്മേ എന്നെ നീ എന്തിനാ ഇങ്ങനെ പരീക്ഷിക്കണേ. അമ്മേ എന്റെ പൈസ ഇന്ന് എനിക്കു കിട്ടണേ അമ്മേ. അമ്മേ എന്റെ കൂടെ നിന്ന് എന്നെ രക്ഷിക്കണേ അമ്മേ 🙏🙏🙏❤️❤️

  • @sreekumariammas6632
    @sreekumariammas663211 күн бұрын

    വാരാഹി അമ്മേ എനിക്കും എൻറെ കുഞ്ഞിനും ഞാൻ സ്നേഹിക്കുന്ന എല്ലാവർക്കും നന്മ വരുത്തണേ . അമ്മേ എൻറെ യാചനയാണ് നടത്തി തരണേ .❤

  • @user-td6jz5zz8l
    @user-td6jz5zz8lАй бұрын

    🙏അമ്മേ വരാഹി ദേവീ എന്റെ സാമ്പത്തിക ക്ലേഷങ്ങൾ അകറ്റി സമാധാനം നിറഞ്ഞ ഒരു ജീവിതം തന്നു അനുഗ്രഹിക്കണേ വരാഹി അമ്മേ 🙏🙏🙏

  • @PradeepKumar-cq9eu
    @PradeepKumar-cq9euАй бұрын

    അമ്മേ വരഹി അമ്മേ അനുഗ്രഹിക്കണേ കടങ്ങൾ ഒരുപാടുണ്ട് സഹായിക്കാൻ ആരുമില്ല രക്ഷികണേ അമ്മേ ഒരു വഴികാണിച്ചു തരണേ?

  • @ajitharajesh5915
    @ajitharajesh59152 ай бұрын

    അമ്മേ വരാഹി അമ്മേ എൻ്റെ കടബദ്ധ്യതകൾ എല്ലാം തീർത്ത് നല്ലാ ഒരു ജീവിതം ഉണ്ടാക്കി തരണമോ അമ്മേ🙏

  • @ashinamanu313
    @ashinamanu3132 ай бұрын

    അമ്മേ.എൻ്റെ മക്കളെ അനുഗ്രഹിക്കണമേ.ദേവി അവരെ സർവ്വ സൗഭാഗ്യങ്ങളും കൊടുത്ത് കാത്തു രക്ഷിക്കണേ ദേവി

  • @user-qf9lk2vw8b
    @user-qf9lk2vw8b2 ай бұрын

    അമ്മേ 🙏വരാഹി അമ്മേ 🙏സത്യം ഉള്ള അമ്മയാണ് 🙏ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉള്ള എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും നടത്തി തന്ന് ജീവിതം രക്ഷപ്പെടുത്തണേ അമ്മേ 🙏 ഓം ശ്രീം സമയേശ്വരീ വരാഹി നമഃ 🙏🙏🙏

  • @user-rb1lp8rq9c
    @user-rb1lp8rq9c7 күн бұрын

    വരാഹി ദേവീ എന്റെ മകൾക്ക് അത്യാവശ്യം ശബളം കിട്ടുന്ന ജോലി കിട്ടാൻ അനുഗ്രഹിക്കു ണേ🙏🏻🙏🏻❤️

  • @sudheeshparamaswaran
    @sudheeshparamaswaran23 сағат бұрын

    എന്റെ സങ്കടങ്ങളൊക്കെ മാറ്റി കടങ്ങളൊക്കെ തീർക്കാനുള്ള വഴി കാട്ടി തരണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fathimanizar9009
    @fathimanizar900914 күн бұрын

    അമ്മേ എന്റെ ഭർത്താവിന്റെ മനസ് മാറ്റി എന്റെ അടുത്ത് കൊണ്ട് വരണമേ. ഞങ്ങൾക്ക് നല്ലൊരു ജീവിതം തരണമേ അമ്മേ

  • @minisugathan6616
    @minisugathan66162 ай бұрын

    അമ്മേ, ദേവി എന്റെ വീട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാകണേ

  • @sajeenaseena9388
    @sajeenaseena93882 ай бұрын

    അമ്മേ വരാഹി ദേവി എൻ്റെ പ്രർത്ഥന സ്വീകരികരിച്ച് എൻ്റെ ആഗ്രഹം നടത്തി തരണേ🙏🙏🙏

  • @deepacr5390
    @deepacr539026 күн бұрын

    ഞങ്ങടെ ജീവിതം ഇനി മുന്നോട്ടു പോവില്ല എല്ലാം തീരുകയാണ് കടം തീർത്തലും തീരാത്ത അവസ്ഥ യാണ് അമ്മേ നീ യാണ് തുണ ഒരു വഴി കാട്ടി തരണേ 🙏🙏🙏🙏🙏🙏

  • @Archana19816

    @Archana19816

    22 күн бұрын

    ഉറച്ചു വിശ്വസിക്കൂ. അമ്മ കൂടെ നികും. എല്ലാം നടത്തും. ഞാൻ പ്രാർത്ഥന തുടങ്ങി ഇരുപതാം ദിവസം അമ്മ സ്വപ്നത്തിൽ വന്നു എന്റെ കണ്ണുനീർ തുടയ്ക്കുന്ന ഒരു അനുഭവം ഉണ്ടായി.. അതിനു ശേഷം അത്ഭുതം ഒരുപാട് ഉണ്ടായി ലൈഫിൽ..ഇന്ന് 60ദിവസം ആയി പ്രാർത്ഥന തുടങ്ങിയിട്ട്. ഇന്ന് vare അമ്മ എന്നെ മരിക്കാതെ കാത്ത് എല്ലാം നടത്തി തരുന്നു

  • @ardra7715

    @ardra7715

    15 күн бұрын

    Enta avasthyum ethi thanna

  • @Archana19816

    @Archana19816

    15 күн бұрын

    @@ardra7715 എല്ലാം ശെരി ആകും 🙏🏻🥰

  • @mayaanu2948
    @mayaanu29482 ай бұрын

    അമ്മേ വരാഹി അമ്മേ ഞാൻ നാളെ പഴനിക് പോകുവാ. എന്റെ കൈയിൽ ആകെ 2000/rupàആണ് ഉള്ള് എന്റെ മോൾക് നല്ല ഒരു ഡ്രസ്സ് പോലും ഇല്ല അമ്മേ അത് വാങ്ങാനും എനിക്ക് പോകാനും ഉള്ള പൈസയും കണ്ടത്തി തരേണമേ അമ്മേ കൈവിടല്ലേ

  • @bindhushaji8635
    @bindhushaji86352 ай бұрын

    അമ്മേ സകടം മാറ്റി സന്തോഷം തരണേ 🙏

  • @user-rb1lp8rq9c
    @user-rb1lp8rq9c7 күн бұрын

    വരാഹി ദേവി ഞങ്ങളേ അനുഗ്രഹിക്കണേ. സ്ഥലം വാങ്ങാനും അതിൽ വീട് വക്കാനും അന്ഗ്ര ഹിക്കണേ അമ്മേ.

  • @adithyap.r62
    @adithyap.r6226 күн бұрын

    വരാഹി അമ്മേ 🙏 അമ്മയുടെ എല്ലാം അനുഗ്രഹം ഐശ്വര്യവും എന്നും എന്റെയും എന്റെ കുടുംബത്തിലും ഉണ്ടാകണേ ദേവി 🙏

  • @sreegraphics9592
    @sreegraphics95922 ай бұрын

    അമ്മേ വരാഹി അമ്മേ സമയശ്വരീ ദേവീ 🙏 കടബാദ്ധ്യതകൾ എല്ലാം തീർന്ന് സ്വസ്ഥത ഉള്ള ഒരു ജീവിതം നൽകണേ..കടങ്ങൾ കാരണം ജീവിക്കാൻ കഴിയുന്നില്ല അമ്മേ 🙏😔

  • @lathasurendran1599
    @lathasurendran1599Ай бұрын

    അമ്മേ പലിശ കടത്തിൽ നിന്നും വീടിന്റെ ജപ്തിയിൽ നിന്നും എന്റെ കുടുംബത്തിന്റെ ബാധ്യതതീർത്തു തരണേ. 🙏🙏എന്റെ മക്കളുടെ പഠനം മുടങ്ങാതെ അവരെ പഠിപ്പിക്കാൻ കഴിയണേ 🙏🙏സ്വാസ്ഥത എന്തെന്ന് അറിഞ്ഞിട്ടില്ല ഒന്ന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല 🙏🙏സങ്കടം മാറ്റി തരണേ 🙏🙏🙏

  • @BUBU_0077
    @BUBU_00772 ай бұрын

    Amme Varahi Devi Sarannam അമ്മേ അലർജി മൂലമുള്ള ചൊറിച്ചിൽ ഇല്ലാതാക്കി തരണേ എന്നെ ഏതങ്കിലും തരത്തിൽ എന്തങ്കിലും ദോഷങ്ങള് ഉണ്ടെങ്കിൽ അത് മാറ്റി തരണേ സഹായിക്കണേ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അത്യാവശ്യമുണ്ട് എന്നു പറഞ്ഞ് എൻ്റെ കയിൽ നിന്ന് കടം വാങ്ങിയത് ഇപ്പൊ ചോദിക്കുമ്പോൾ ഓരോ കാരണം പറഞ്ഞ് എന്നെ വിഷമിപ്പിക്കും ദയവായി കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ദയവായി എനിക്ക് എക്സിഡണ്ട് പറ്റിയതാണ് അതു കൊണ്ട് നിൽക്കാൻ bundhimundu ജോലി ക്ക് പോകാനും പറ്റുന്നില്ല അതു കൊണ്ട് എത്രയും പെട്ടെന്ന് കാശ് തിരിച്ച് കിട്ടാൻ വേണ്ടി ദയവായി സഹായിക്കണം അമ്മേ ഈ പാവം മകളെ സഹായിക്കണേ

  • @bindhusajikumar2321
    @bindhusajikumar23212 ай бұрын

    അമ്മേ വരാഹി ദേവി എൻ്റെ പ്രാർത്ഥ കേൾക്കണമെ.🙏🙏 അമ്മയുടെ അനുഗ്രഹം എപ്പോഴും എനിയ്ക്കും കുടുംബത്തിനും ലഭിയ്ക്കണമെ അമ്മേ എൻ്റെ കടബാധ്യതയിൽ നിന്ന് മുക്തി നൽകി അനുഗ്രഹിയ്ക്കണെ.

  • @vismayamc1776
    @vismayamc17762 ай бұрын

    എൻ്റെ വരാഹി അമ്മേ എത്രയും പെട്ടെന്ന് എൻ്റെ പരീക്ഷ എല്ലാം ഒന്ന് വിജയിപ്പിച്ച് നല്ല ഒരു വഴിക്കാക്കിത്തരേണമേ 🙏🙏🙏

  • @beenarajesh5823
    @beenarajesh58232 ай бұрын

    വരാഹി അമ്മ എൻ്റെ പ്രാർത്ഥന കേൽക്കേണമേ എൻ്റെ കടബാധ്യത തീർത്ത് തരേണമേ ഞാൻ ഓരോരു ആരെ സഹായിക്കാൻ പോയാണ് ക 5 മായത് എന്നെ കടത്തിൽ നിന്ന് രക്ഷിച്ച് മനസമാധാനവും മനസന്തോഷവും തരേണമേ ഒരാൾക്ക് ഞാൻ സ്വർണം പണയം വയ്ക്കാൻ കൊടുത്ത് ഇതുവരെ എടുത്ത് തന്നില്ല വീട്ടിൽ അറിയാതെയാണ് കൊടുത്തത് എടുത്ത് തരാൻ പറയുമ്പോൾ ഒഴിഞ്ഞ് മാറുകയാണ് എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാണ് എന്നെ രക്ഷിക്കണേ വരാഹി അമ്മേ🙏🙏🙏

  • @shajishaji5590

    @shajishaji5590

    2 ай бұрын

    Varahiammekudubamlallkename

  • @sobhanakumari4929
    @sobhanakumari49292 ай бұрын

    അമ്മേ വരാഹി ഒരു മനസമാധാനവും ഇല്ല കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @bosev.m6372
    @bosev.m63722 ай бұрын

    അമ്മേ വരഹി ദേവി എൻ്റെ പ്രാർത്ഥന സ്വീകരിച്ച് എൻ്റെ കഷ്ട്ടപ്പാടും കടബാദ്ധതകളുതിർത്ത് തരണേ അമ്മേ വജ്ര കോശം🙏🙏🙏🙏🙏

  • @RashmiNandakumar-tc3pb

    @RashmiNandakumar-tc3pb

    2 ай бұрын

    എനിക്കും ഈ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ. അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണേ. ഒരു ലോട്ടറി സമ്മാനം കിട്ടിയാൽ മാത്രമേ എന്റെ കടങ്ങൾ തീർക്കാൻ പറ്റുളോ. അമ്മേ കാത്തോളണേ 🙏🙏🙏🙏🙏രശ്മി അനിഴം പ്രാർത്ഥിക്കണേ

  • @jalajat.g1495
    @jalajat.g14952 ай бұрын

    എന്റെ വഞ്ചിക്കപ്പെട്ടധനം തിരിച്ചു കിട്ടണേ അമ്മേ അതിന് vazhi കാട്ടിതരണേ അമ്മേ

  • @ushapradeep8381
    @ushapradeep83812 ай бұрын

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻🙏🏻

  • @sindhusuresh5991
    @sindhusuresh59914 күн бұрын

    അമ്മേ വരാഹി ദേവി എൻ്റെ മകൻ ജോലിക് വേണ്ടി പുറത്തേക്ക് പോകാൻ ഒരുപാട് കാലമായി ശ്രമിക്കുന്നു ഓരോരോ തടസ്സങ്ങൾ വന്നു മുടങ്ങി പോകുന്നു ഒരുപാട് കടങ്ങൾ ഉണ്ട് കൈവിടല്ലേ അമ്മേ കരുണ കാണിക്കനെ,🙏🙏🙏

  • @Kunji797
    @Kunji7972 ай бұрын

    അമ്മേ വരാഹി അമ്മേ.. കടങ്ങൾ തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരണേ 🙏🙏🙏 എനിക്ക് നഷ്ടപ്പെട്ട മാല എത്രയും വേഗം കിട്ടണേ 🙏🙏

  • @jishanair2626
    @jishanair26262 ай бұрын

    അമ്മേ എന്റെ എല്ലാവിധ ബുദ്ധി മുട്ടുകളും ഇല്ലാതാക്കി നല്ല ഒരു ജീവിതം ഉണ്ടാക്കിത്തരണം അമ്മേ 🙏

  • @user-le8op8qj4s

    @user-le8op8qj4s

    2 ай бұрын

    Amma kadam theerthu samadhanam tharan anugrahikana🙏🙏🙏

  • @ShylajaMurali-ii8ix

    @ShylajaMurali-ii8ix

    2 ай бұрын

    അമ്മേ കാത്തുകൊള്ളണമേ കട ബാധ്യതകൾ തീർക്കാൻ ഉള്ള മാർഗ്ഗം കാണിച്ചുതരണേ 🙏🙏🙏

  • @SunithadcPreetheesh-tr6yw

    @SunithadcPreetheesh-tr6yw

    2 ай бұрын

    ലോൺ റെഡി ആയി അമ്മേ അനുഗ്രഹിക്കണേ

  • @user-su3kw6sk5m
    @user-su3kw6sk5m2 ай бұрын

    🙏അമ്മേ വരാഹി അമ്മേ 🙏🙏മഹാമായേ 🙏ഞങ്ങളെയും ഞ്ഞങ്ങളെ കുടുംബത്തേയും അനുഗ്രഹിക്കണേ അമ്മേ ഒരുപാട് പ്രതിസ്ധിയിലാണ് ജീവിക്കുന്നത് 🙏 അസുഖം 🙏കടബാത്യത 🙏ഇതെല്ലാം മാറ്റി തരണമേ അമ്മേ

  • @varshavarsha3671
    @varshavarsha36712 ай бұрын

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം നടത്തിതരണേ അമ്മേ 🙏🏻🙏🏻🙏🏻എന്റെ സ്നേഹം ❤️കാത്തുരക്ഷിക്കണം അമ്മേ 🙏🏻🙏🏻🙏🏻

  • @JancyThilakan
    @JancyThilakan23 күн бұрын

    അമ്മേ എന്റെ മകന്റെ ജോലി എത്രയും പെട്ടന്ന് ശെരി ആക്കിത്തരേന്നേ 🙏🏻🙏🏻🙏🏻

  • @VijayakumariRajan
    @VijayakumariRajan2 ай бұрын

    അമ്മേ എന്റെ എല്ലാ കഷ്ടങ്ങളും തീർത്തു തരണമേ🙏🙏🙏🙏🙏

  • @sulthan6947
    @sulthan69472 ай бұрын

    അമ്മേ സാമ്പത്തികമായും രോഗങ്ങളാലും വളരെയേറെ വിഷമിക്കുന്നു എന്റെ ഭർത്താവിന് ഒരു നല്ല ജോലികിട്ടണേ അമ്മേ ഓം മാത്രേ നമഃ 🙏🕉️

  • @geelhuchannel4723
    @geelhuchannel47232 ай бұрын

    ❤ അമ്മേ വരാഹി ദേവി നമഃ ,ഓം ശ്രീം സമയേശ്വരീവരാഹീനമഃ ,ഒരു സമാധാനസമില്ല മകൾ പരീക്ഷക്ക് പോകാൻ സമയമായി വരുന്നു ഒന്നും പഠിച്ച മട്ടില്ല. എങ്ങനെയും പാസാവണം. അവളുടെ ആരോഗ്യ പ്രശ്നങ്ങൾ മാറണം.മോന് സമാധാനപരമായ ഒരു ജീവിതമുണ്ടാക്കണം ,വീട് പണിയണം.കടങ്ങൾ ഇല്ലാത്ത നല്ലൊരു ജീവിതം ഉണ്ടാകണം ,ഞങ്ങൾക്ക് ഐക്യബോധത്തോടെ സർവ്വൈശ്വര്യങ്ങളോടെ ജീവിക്കാൻ പറ്റണം ,അമ്മ അനുഗ്രഹിക്കണം.❤❤❤❤❤

  • @rithunandha40
    @rithunandha402 ай бұрын

    വരഹി അമ്മേ എന്റെ മകൾക്കും മരുമകനും കുഞ്ഞിനും എന്നോടുള്ള പിണക്കം മാറാനും സന്തോഷത്തോടെ ജീവിക്കാനും പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏🙏

  • @jojovismaya6145
    @jojovismaya61457 күн бұрын

    അമ്മേ വരാഹി അമ്മേ എന്റെ കട ബാധ്യത എല്ലാം തീരാൻ ഉള്ള വഴി തുറക്കണമേ എന്നിലെ നെഗറ്റീവ് പോലും പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല ദേവി എന്റെ തൊഴിൽ തടസം സാമ്പത്തിക ബുദ്ധിമുട്ട്എല്ലാം മാറ്റി തരണമേ വരാഹി അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ അമ്മേ ദേവി മഹാ മായേ കാത്തു കൊള്ളണമേ

  • @sobha9075
    @sobha90752 ай бұрын

    അമ്മേ വരാഗി ദേവി എന്റെ ആഗ്രഹങ്ങൾ നിറവേറ്റി തരണേ 🙏🙏🙏

  • @mallavikaseethalashmi1487
    @mallavikaseethalashmi14872 ай бұрын

    അമ്മേ മഹാമായേ വരാഹിദേവി..കത്തു രക്ഷിക്കണേ

  • @achuachu7849
    @achuachu78492 ай бұрын

    വരാഹി അമ്മയെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കടബാധ്യതയെല്ലാം മാറ്റി തരണമേ

  • @rajeshpg8122
    @rajeshpg81222 ай бұрын

    ഓം ശ്രീo സമയേശ്വരി വരാഹി നമഃ ഹ... 🙏🙏🙏

  • @rajiasok2770

    @rajiasok2770

    2 ай бұрын

    🙏

  • @aswathysanu2375
    @aswathysanu2375Ай бұрын

    എൻ്റെ സങ്കടത്തിന് അമ്മ ആശ്വാസം തന്നു... അമ്മേ എന്നും ഇതുപോലെ കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indirabhaiamma4172
    @indirabhaiamma41722 ай бұрын

    അമ്മേ എൻട്രസങ്കടങ്ങൾ.അറിയുന്നു എന്നു വിശ്വസിക്കുന്നു. ആഗ്രഹ സാഫല്യം ഉണ്ടാകാൻ.അനുഗ്രഹിക്കേണമേ. കൈ വിടല്ലെ.

  • @user-lp6rx5tf1o
    @user-lp6rx5tf1o2 ай бұрын

    അമ്മേ എല്ലാ ആഗ്രഹങ്ങളും അവിടുന്ന് സാധിച്ചു തരണേ 🙏🙏🙏. വജ്ര കോഷം 🙏🙏🙏

  • @manjuprasad8379
    @manjuprasad837913 күн бұрын

    ഓം ശ്രീ സമയശ്വരി വരാഹി നമഹ 🙏🙏 എന്റെ ദേവി എനിക്ക് മനസമാധാനം തരണേ 🙏🙏🙏 കടബാധ്യത ഒഴിച്ച് തരണേ അമ്മേ 🙏🙏🙏

  • @komalamm4071
    @komalamm40712 ай бұрын

    അമ്മേ എൻ്റെ പ്രാർത്ഥനയിൽ ഞാൻ എൻ്റെ ആഗ്രഹം പറഞ്ഞ് അമ്മയുടെയോം ശ്രീം മാത്രേ നമഃ 108ജെപിക്കാറുണ്ട്..എന്നും..കൂടെ ഓം ശ്രിം പഞ്ചമി സർവ്വ സിദ്ധി madha enna ശ്ലോകവും11തവണ ജെപിക്കുന്ന്..ഇപ്പൊൾ ഇത് കേൾക്കുന്നു.. വരാഹി അമ്മയുടെ ഫോട്ടോഞൻ ഓൺലൈനിൽ വാങ്ങിച്ചു എല്ല ഫ്രൈഡേയ്സും ഓം ഹ്രീം യോഗിനി യോഗബയങ്കരി എന്നുള്ള ശ്ലോകം 21തവണ തുണ്ടൂപപേരിൽ എഴുതി മലയും കെട്ടിയിടുന്നു..എൻ്റെ ആഗ്രഹം nadathitharum എന്ന് ഉറച്ചു വിശ്വസിക്കുന്നു ഓം sreem samayeswari varahi nammaha❤..

  • @anupamasanthosh5971
    @anupamasanthosh59712 ай бұрын

    Varahi അമ്മേ എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ ഉള്ള എല്ലാ തടസ്സം മാറ്റി തന്നു സഹായിക്കണേ

  • @chothychothy3948
    @chothychothy39484 күн бұрын

    അമ്മേ എനിക്കും എന്റെ ഭർത്താവിനും എന്റെ മോന്റെ കൂടെ എന്റെ വീട്ടിൽ തന്നെ നില്കാൻ കഴിയണമേ

  • @vasanthini2680
    @vasanthini26802 ай бұрын

    എന്റെ ആങ്ങളയുടെ ആധാരം വാങ്ങി പണയം വെച്ചിട്ടുണ്ട് ത്തത് എത്രയും പെട്ടെന്ന് എടുപ്പിച്ചു കൊടുക്കാൻ സാധിക്കണേ അമ്മേ എ ന്റെ പ്രാർത്ഥനക്കേൾക്കണേ എന്റെ അമ്മേ

  • @geethakg554
    @geethakg554Ай бұрын

    വരാഹി അമ്മേ എന്റെ ജോലിയിൽ ജോലിയിൽ ഒരുപാട് ഉയർച്ച ഉണ്ടാകണേ അമ്മേ 🙏🙏🙏🙏കുടുംബത്തിൽ ഐശ്വര്യവും രോഗമുക്തിയും നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏മക്കളെ നല്ല മാർഗ ത്തിൽ നയിക്കണേ അമ്മേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @KaindarveeduNarayanan
    @KaindarveeduNarayanan15 күн бұрын

    വരാഹി അമ്മേ മനസമാധാനം തരണേ കടങ്ങൾ തീർത്തുതരണം അമ്മേ

  • @santhasantha9755
    @santhasantha97552 ай бұрын

    അമ്മേ വരാഹി സമയേശ്വരി വരാഹി നമ: എനിക്ക് ചോദിച്ച പൈസ ലഭിക്കണെ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണി ച്ചു തരണെ അമ്മ

  • @sajinisajini3888
    @sajinisajini38882 ай бұрын

    അമ്മേ എന്റെ കടങ്ങൾ പെട്ടെന്ന് തീർന്ന് കിട്ടണംമേ 🙏🙏🙏വരാഹി അമ്മേ 🙏🙏

  • @mysudha
    @mysudha2 ай бұрын

    വരാഹി അമ്മേ ശരണം 🙏🙏❤️🙏🙏എന്റെവിഷമങ്ങളും വേദന കളും അകറ്റി സമാദാനം തരണേ അമ്മേ 🙏പ്രാത്ഥന കേൾക്കണം അമ്മേ കൈ വിടരുതേ അമ്മേ 🙏🙏രക്ഷിക്കണേ അമ്മേ 🙏❤️🙏

  • @Pushparajans-cs8xv
    @Pushparajans-cs8xv2 ай бұрын

    ഓം അമ്മേ വാരാഹി ...എന്റെ പ്രാര്‍ത്ഥന നടത്തി തരണേ ദേവീ❤❤❤

  • @bellayt8679
    @bellayt86792 ай бұрын

    അമ്മേ വരാഹി ദേവി, സമയേശ്വരി എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും, മോൾക്ക് സമാധാനവും തരണേ 🙏🏻🙏🏻🙏🏻 എന്റെ മകളുടെയും എന്റെയും കടബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണേ, എന്റെ മോൾക്ക്‌ മനസമാധാനവും തന്നു രക്ഷിക്കണേ 🙏🏻🙏🏻🙏🏻എന്റെ കടയിൽ ധാരാളം വർക്ക്‌ തന്നു അനുഗ്രഹിക്കണെ അമ്മേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @maya-xg5kt
    @maya-xg5kt2 ай бұрын

    എന്റെ വരാഹി അമ്മേ 🙏🙏🙏🙏🥰🥰

  • @sreedevi.s4864

    @sreedevi.s4864

    2 ай бұрын

    🙏

  • @user-oe7rj1mz6r
    @user-oe7rj1mz6r2 ай бұрын

    അമ്മേ വരാഹി ദേവി എന്റെ പ്രാർത്ഥന സ്വീകരിച്ചു എന്റെ ആഗ്രഹം സാധിച്ചു തരണേ ദേവി ഞാൻ അമ്മയിൽ മാത്രം അടിയുറച്ചു വിശ്വസിക്കുന്നു എന്നെ കൈവിടല്ലേ ദേവി

  • @lathikarajesh7941
    @lathikarajesh7941Ай бұрын

    അമ്മേ ദേവി എന്റെ കടം എല്ലാം തീർക്കാൻ പറ്റനെ ദേവി. അമ്മേ എനിക്കു കിട്ടാൻ ഉള്ള പൈസ എല്ലാം കിട്ടണേ അമ്മേ. അമ്മേ ദേവി രക്ഷിക്കണേ 🙏🙏🙏❤️

  • @ChikkuS-tf3ml
    @ChikkuS-tf3ml17 күн бұрын

    വരാഹി അമ്മേ എന്റെ ഭർത്താവ് തിരിച്ചു വന്ന് അമ്മയുടെ അനുഗ്രഹം ആണ് കാരണം അതിൽ എനിക്ക് ഒരുപാട് സന്തോഷവുണ്ട് 🙏🙏🙏🙏

  • @MidhunrajMidhunraj-n2c
    @MidhunrajMidhunraj-n2c16 күн бұрын

    എൻറെ ഭാര്യയും മകനും പിണക്കം മാറി വരണമേ അമ്മേ. വരാഹി ദേവി

  • @Gopi-vr1bh
    @Gopi-vr1bh2 ай бұрын

    ഗോപി ചോതാ എൻ്റെ കഷ്ടതകളെല്ലാം തിർത്ത തരേണ മേ അമ്മേ വരാഹാദേവി

  • @user-tu7kg1zp2b
    @user-tu7kg1zp2bАй бұрын

    അമ്മയോട് പ്രാർത്ഥന നടത്തിയ കാര്യം നടന്നു ദേവി നമസ്തേ

  • @SoulSisters731
    @SoulSisters7312 ай бұрын

    എന്റെ ജോലി ഈ മാസം തന്നെ ശെരിയാക്കിത്തരേണമേ. രക്ഷിക്കേണമേ അമ്മേ

  • @VajraBlogs
    @VajraBlogs2 ай бұрын

    അമ്മേ വരാഹി ദേവി എല്ലാ ഐശ്വര്യങ്ങളും നൽകി കാക്കണേ തായേ, അമ്മേ

  • @user-lp2vv6xv8i
    @user-lp2vv6xv8iАй бұрын

    അമ്മേ ശ്രീ വരാഹീ ദേവിയെ, എന്റെ കടബാധ്യതകൾ എത്രയും വേഗം തീർക്കാൻ വഴിയുണ്ടാക്കണെ അമ്മേ.. ഓം വജ്രകോഷം 🙏🏻

  • @ashinamanu313
    @ashinamanu3132 ай бұрын

    അമ്മേ എൻ്റെ കടങ്ങൾ പെട്ടന്ന് തീർക്കാൻ kazhiyane ദേവി

  • @user-ly2uo8hl2n
    @user-ly2uo8hl2n2 ай бұрын

    അമ്മേ എന്റെ സങ്കടം അമ്മ കാണുന്നില്ലേ എന്റെ ഭർത്താവിന്റെ ഈ അവസ്ഥ മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏

  • @user-ek3cb1bs7x
    @user-ek3cb1bs7x2 ай бұрын

    ഓം വാരാഹി അമ്മേ നമഃ 🙏🙏🙏🙏🙏🙏🙏🙏 എൻ്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കഷ്ടപ്പാടുകൾ നീക്കി തരണേ

  • @sajisanu3371
    @sajisanu33712 ай бұрын

    അമ്മേ വരാഹി അമ്മേ എന്റെ എല്ലാ കഴ്ട്ടപാടുകൾ മാറ്റി തരണേ 🙏🙏🙏

  • @indulekhap7641
    @indulekhap76412 ай бұрын

    അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ 🙏എന്റെയും എന്റെ സഹോദരന്റെ കടം തീർത്ത തരണം ദേവി 🙏

  • @sopanam437
    @sopanam437Ай бұрын

    എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി മനസ്സിന് സമാധാനം തരണേ അമ്മേ 🙏🙏🙏

  • @jayaprayah6196
    @jayaprayah619617 күн бұрын

    അമ്മേ വരാഹീ അമ്മേ എനിക്ക് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ അതിന് ആയി അമ്മ അനുഗ്രഹിക്കേണമേ എൻ്റെ കട ബാധ്യത തീർക്കാൻ സഹായിക്കേണമേ

  • @user-fx7vf5uu3q
    @user-fx7vf5uu3q2 ай бұрын

    അമ്മേ വരാഹി ഞങ്ങളുടെ കടബാധ്യതകൾ അകറ്റി തരേണമേ അമ്മേ അതിനുള്ള സാമ്പത്തികം ഞങ്ങൾക്ക് തരേണമേ അമ്മേ വരാഹി🙏🙏🙏

  • @jeeshmasandeepjee6290
    @jeeshmasandeepjee62902 ай бұрын

    അമ്മേ വരാഹി അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കേണo സാമ്പത്തികമായി ബുദ്ധിമുട്ടുകൾ മാറ്റി തരണേ അമ്മേ🙏🙏 എൻ്റെ വരഹി അമ്മേ🙏🙏🙏🙏

  • @Notnowbro-fu7fm
    @Notnowbro-fu7fm2 ай бұрын

    വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏..

  • @user-pe6ql8ni9w
    @user-pe6ql8ni9wАй бұрын

    ഓം ശ്രീം സമയെശ്വരി വരാഹി നമഃ അമ്മേ എനിക്കു ഈ മാസത്തിലെ ksfe ചിട്ടി നറുക്കെടുപ്പിൽ ഒന്നാമത് കിട്ടണേ സഹായിക്കണേയ് എന്റെ വരാഹി മാതാവേ ഈ പാവത്തിനെ ഉപേക്ഷിക്കരുതേ വരഹിയമ്മേയ് 🙏🙏🙏🙏🙏:

  • @pradeepchandran2066
    @pradeepchandran2066Ай бұрын

    അമ്മേ വരാഹി ദേവി 🙏🙏🙏❤️❤️❤️. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണെ

  • @pramodpanakal8619
    @pramodpanakal86192 ай бұрын

    🙏' വരാഹി അമ്മേ. എൻ്റെ എല്ലാ പ്രശ്നങ്ങളും മാറ്റിതന്ന് അനുഗ്രഹിക്കണേ ....അമ്മേ...

  • @mayagopan1003
    @mayagopan10032 ай бұрын

    എന്റെ മക്കളെ rekshikane🙏🙏🙏 എന്റെ മകനെ സംരെക്ഷിക്കണേ 🙏🙏🙏 ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏

  • @AjithaAji-eo4jv
    @AjithaAji-eo4jvАй бұрын

    സങ്കടം മാറ്റി തരണം അമ്മേ വരാഹി അമ്മേ🙏🙏🙏🙏🌹🌹🌹

  • @praveeshkv810
    @praveeshkv8102 ай бұрын

    ഇനി എന്റെ കാര്യങ്ങൾ നടത്തി തരേണമേ വരഹി അമ്മേ

  • @sreejabijut.p6200
    @sreejabijut.p62002 ай бұрын

    അമ്മേ വരാഹി ദേവി ആഗ്രഹിച്ച ആളുമായി തന്നെ എന്റെ കുടുംബ ജീവിതം സന്തോഷം ആക്കി തരേണമേ

  • @CRUZZ.__.0
    @CRUZZ.__.0Ай бұрын

    വരാഹി ദേവി അമ്മേ ഒരുപാട് കടം ഉണ്ട് എല്ലാകടവും തീർന്നു സ്വസ്തമായ ജീവിതം തന്നു അനുഗ്രഹിക്കണം

  • @shinilashinila8194
    @shinilashinila8194Ай бұрын

    കട ബാധ്യത കൾ തീർത്തു അനുഗ്രഹിക്കേണമേ വരഹി ദേവി.. ശത്രു ദോഷങ്ങൾ മാറ്റിതരണേ തടസങ്ങളും മാറ്റിതരണേ

  • @raginisajilalragini931
    @raginisajilalragini931Ай бұрын

    അമ്മേ ദേവി എനിക്ക് സമധാനവും ഐശ്വര്യവും എന്റെ കടബാദ്ധ്യതകള തീർത്ത് നല്കി. അനുഗ്രഹിക്കേണമേ

  • @anupamasanthosh5971
    @anupamasanthosh59712 ай бұрын

    അമ്മേ varahi ദേവി എൻ്റെ കടങ്ങൾ തീർത്തു തരണമേ

  • @RajeevKumar-fv6kt
    @RajeevKumar-fv6kt2 ай бұрын

    അമ്മേ എന്നെ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿❤

  • @apisinpramesan1502
    @apisinpramesan1502Ай бұрын

    അമ്മേ മഹാമായേ എന്റെ കടങ്ങൾ എല്ലാം തീരേണമേ 🙏🙏🙏ദേവി കാത്തു കൊള്ളേണമേ 🙏🙏

  • @BeenaRippon
    @BeenaRipponАй бұрын

    അമ്മേ വരാഹിദേവി എന്റെ മനസ്സിലുള്ള കാര്യം എനിക്ക് സാധിച്ചു തരണേ മനസ്സിലുള്ള എല്ലാ പ്രയാസങ്ങളും വേദനകളും മാറ്റി തരണേ🙏🙏🙏🙏🙏

  • @balants2439
    @balants24392 ай бұрын

    Varahi അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ ഓം സമയശ്വരി വരാഹി നമഃ

  • @user-pe6ql8ni9w
    @user-pe6ql8ni9wАй бұрын

    അമ്മേ എന്റെ മക്കളുടെ ജോലിയും വിദ്യാഭ്യാസവും ഏറ്റവും നന്നായിട്ട് നടക്കുവാൻ അനുഗ്രഹിക്കേണമേ

  • @athulyaraghu6834
    @athulyaraghu6834Ай бұрын

    അമ്മേ വരഹി ദേവി ആഗ്രഹം നടത്തി തരണേ 🙏🙏🙏

  • @user-mo6us6dh1m
    @user-mo6us6dh1m2 ай бұрын

    അമ്മേ വരാഹി ദേവിയെ എന്റെ വേദന കാണേണമേ. എല്ലാം അമ്മയിലേക്ക് അർപ്പിക്കുന്നു എന്നെ കാത്തു കൊള്ളണമേ

  • @ValsalaMK-ch8sr
    @ValsalaMK-ch8srАй бұрын

    ഓം ശ്രീമം സമയെശ്വരി വാരാഹി നമഃ ഹ 🙏അമ്മേ എന്റെ മകന്റെ ഭാര്യ തിരിച്ചു വന്ന് മകനോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് കാണിച്ചു തരേണമേ അമ്മേ... 🙏

Келесі