അപകടകാരിയാണോ കോവീഷീൽഡ് ? സത്യമിതാണ്... | Covishield Side-effects and

പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം
#covid19 #covidvaccine #covishield #covishieldvaccine #india #whatsappgroup #sideeffects #mm007 #me009

Пікірлер: 17

  • @mufeedhaabdu5418
    @mufeedhaabdu54182 ай бұрын

    എടാ പൊട്ടാ അതിന്റെ കണ്ടന്റിലെ എഴുതിയിട്ടുണ്ടല്ലോ ഇത്രയും പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത്. എടാ കോവിഡ് എന്നുള്ള അസുഖമേ തട്ടിക്കൂട്ട് പരിപാടിയല്ലേ. വാക്സിൻ നൽകുവാൻ വേണ്ടി തട്ടിക്കൂട്ട് പരിപാടിയല്ലേ എടാ പൊട്ടാ ഭൂമി ഉണ്ടായ കാലം മുതലേ ജലദോഷവും പനിയും തൊണ്ട വേദനയും എല്ലാവർക്കും ഉണ്ട്

  • @anamika.p5068
    @anamika.p50682 ай бұрын

    How much did u get, I lost my wife at the age of 37, an un revealed content in covisheeld causes thrombosis subsquently attack &stroke

  • @nimeeshniju9726
    @nimeeshniju97262 ай бұрын

    കൊള്ളാലോ.... Sir ഇവർ ഒരു എലിയിൽ എകിലും ടെസ്റ്റ്‌ ചേതോ??? Ethina വെറുതെ മരിക്കുന്നത്

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa2772 ай бұрын

    വൈറ്റ് വാഷ് കൊള്ളാം, വൈ 40 below die during exercise, റണ്ണിംഗ്, etc

  • @hassanvadakkan1812
    @hassanvadakkan18122 ай бұрын

    ബി ജെ പി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന ആശംങ്ക അതാണ് ഈ വീട്ടിയോ പങ്ക് വെക്കുന്നതു്

  • @hassanvadakkan1812
    @hassanvadakkan18122 ай бұрын

    വാക്സിനെ പറ്റി ജനങ്ങളുടെ ജീവനല്ല ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം പരാജയത്തിലേക്ക് പോവുമോ എന്ന ആശങ്കയാണ്

  • @paavammalayali3957
    @paavammalayali39572 ай бұрын

    എന്ത് പറഞ്ഞാലും ഈ വാക്സിന് പിന്നിൽ എന്തെല്ലാമോ നിഗൂഢതകൾ ഉണ്ട് അത് 100%

  • @febyxavier7546
    @febyxavier75462 ай бұрын

    എടുക്കേണ്ട എല്ലാ വാക്സിനുകളും എടുത്തിട്ടുണ്ട് പക്ഷേ കോവി ഡ് വാക്സിൻ പാവമാണെന്ന് വിശ്വസിക്കുന്നില്ല

  • @rizwank.starofcochin2734
    @rizwank.starofcochin27342 ай бұрын

    തട്ടി കൂട്ടിയ കോവിഷീൽഡ് മോഡിയുടെ ഫോട്ടോ പ്രദർശനം എന്താ ഇപ്പോൾ പിൻവലിച്ചത്? തൻ്റെ സർട്ടിഫിക്കറ്റ് കാണിക്ക് ഒപ്പം മോഡിയുടെയും

  • @sreejaalex
    @sreejaalex2 ай бұрын

    വാക്സിന് എത്ര സമയം വരെ ശരീരത്തിൽ നിൽക്കും എന്ന് ചിന്തിക്കുക😅.. കൂടിയാൽ ഒരു മാസം... 4 വർഷം കഴിഞ്ഞ് കുറെ മണ്ടൻമാർ കരഞ്ഞ് നടക്കുന്നു😢

  • @syamkumar4024
    @syamkumar40242 ай бұрын

    😂😂😂😂

  • @babyjoseph8970
    @babyjoseph8970Ай бұрын

    Modani baba guarantee

  • @sindhus8317
    @sindhus83172 ай бұрын

    Modiye...naadukadathanam

  • @sindhus8317
    @sindhus83172 ай бұрын

    Than kooduthal speachanda....aa kaserayil irunnu kondu thanne kozhanj veezhum....podaa

  • @josemathew4307
    @josemathew43072 ай бұрын

    Covid Ji 😄😄Virus Ji 😄😄Vaccine Ji 😄😄Toxic JI 😄😄Death Ji 😄😄Guarantee Ji 😄😄Villan Ji Laundry Ji 😄😄😄Bond Ji 😄😄Fraud Ji😄😄 Loot Ji 😄😄Shame Ji 😄😄Bye Ji 😄😄😄😄😄

Келесі