കോവിഡ് രണ്ടാം തരംഗം രോഗ ലക്ഷണങ്ങൾ ഇവയാണ് | എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ

കോവിഡിന്റെ രണ്ടാം തരംഗം വലിയ വേഗതയിൽ പടരുന്നു. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കൂടിത്തുടങ്ങി. ഈ അവസരത്തിൽ നാം ശ്രദ്ധിക്കേണ്ട പ്രധാന ‌ കാര്യങ്ങൾ - രോഗ ലക്ഷണങ്ങൾ - Dr Anoop Kumar (Consultant and Chief of Critical Care Medicine at BMH സാംസാരിക്കുന്നു..
ഈ ഇൻഫർമേഷൻ പൊതുസമൂഹത്തിന്റെ അറിവിലേക്കായി പരമാവധി വേഗത്തിൽ ഷെയർ ചെയ്തു ജനങ്ങളെ ബോധവൽക്കരിക്കുക.
#Corona​ #Covid19​ #CovidVaccine​

Пікірлер: 363

  • @Arogyam
    @Arogyam3 жыл бұрын

    join Arogyam WhatsApp group: chat.whatsapp.com/IBc57fNPJxuKEl353S647N Please Subscribe for more health videos...

  • @sainabals2802

    @sainabals2802

    3 жыл бұрын

    '''

  • @028alvinsunny7
    @028alvinsunny73 жыл бұрын

    This is the doctor who first diagnosed nipah disease during nipah outbreak in Kerala ❤

  • @sajithsubash9982

    @sajithsubash9982

    3 жыл бұрын

    Great, Hats off Sir !

  • @anupopsz
    @anupopsz2 жыл бұрын

    പനി വന്നപ്പോൾ കൊറോണ ആണോ എന്ന് പേടിച്ചു അറിയാൻ വന്നവർ ഉണ്ടോ??

  • @sanalkvd
    @sanalkvd3 жыл бұрын

    ഇത്രയും സിംപിളായി പറഞ്ഞുതന്ന ഡോക്ടറിന് 👍🏻👍🏻👍🏻👍🏻

  • @kamalakshank3559
    @kamalakshank35593 жыл бұрын

    ഇതാണ് ഡോക്ടർ ഇതായിരിക്കണം ഡോക്ടർ നന്ദി സർ താങ്കളുടെ ലാളിത്യം അഭിനന്ദനീയം

  • @adityanm.a1905

    @adityanm.a1905

    3 жыл бұрын

    കൊറോണയുടെ തട്ടിപ്പുകൾ പുറത്ത്............... നിങ്ങളുടെ സാമാന്യബുദ്ധിമതി ഈ ഉടായിപ്പ് തിരിച്ചറിയാൻ... 18% ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള രോഗം .. എന്ന് പറഞ്ഞാൽ 1000 പേരെ ടെസ്റ് ചെയ്താൽ .. 180 പേർക്ക് രോഗം എന്നല്ലേ .. .ഇനി ഒരു ലക്ഷം പേരെ ടെസ്റ്റ് ചെയ്താലോ ... 18,000 ആളുകൾക്ക് രോഗം .. എങ്കിൽ കേരളത്തിലെ മുഴുവൻ ആളുകളേയും ഒരു ദിവസം തന്നെ ടെസ്റ്റ് ചെയ്തു എന്നിരിക്കട്ടെ.. അപ്പോൾ ..50 ലക്ഷം പോസിറ്റിവ് കേസ് ഒരു ദിവസം ലഭിക്കും .. .ഇത് യാഥാർത്ഥ്യമാണ് .ഇത്രയും ആൾക്കാരെ ഒന്നിച്ച് Test ചെയ്താൽ പോസിറ്റിവിറ്റി കുറയും എന്ന മുട്ടുന്യായം പറഞ്ഞാൽ തന്നെ .. 10 ലക്ഷം പോസിറ്റിവ് ഉറപ്പായും കിട്ടുമല്ലോ (.ഇത്രയും ആളുകൾ പോസിറ്റീവ് ആയ് ഇവിടുള്ളപ്പോഴാണ് ഇതിൽ നിന്നും വെറും ഇരുപതിനായിരം ആളുകളെ മാത്രം ആരോഗ്യ വകുപ്പിന് ഔദ്യോഗികമായ് തിരിച്ചറിയാൻ കഴിയുന്നതും അവരെ ക്വാറൻ്റിനിലാക്കുന്നതും).. ബാക്കി ആളുകൾ പുറത്ത് തന്നെയാണ് .. പുറത്ത് നിൽക്കുന്നപോസിറ്റീവായ ആളുകൾ മറ്റാളുകളുമായ് സമ്പർക്കത്തിൽ തന്നെയാണ് എന്നുള്ളത് മറ്റൊരു വസ്തുതയാണ് . .. അങ്ങനെ.. വന്നാൽ ചുരുങ്ങിയത് 10 ദിവസം കൊണ്ട് നമ്മുടെ നാട്ടിലെ പോസിറ്റിവിറ്റി ഇതിൻ്റെ ഇരട്ടിയാവും .. അതായത് ഇരുപത് ലക്ഷം. ഈ ഇരുപത് ലക്ഷം ആളുകൾ വീണ്ടും മറ്റാളുകളുമായ് സമ്പർക്കത്തിലാണ് .. എന്ന് പറഞ്ഞാൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ .. പോസിറ്റീവ് കേസ് ഏറ്റവും കുറഞ്ഞത് 40 ലക്ഷം. വിണ്ടും 10 ദിവസം കൊണ്ട് ..ഇത് ഇരട്ടിക്കുകയാണ് .. അങ്ങനെ 40 ലക്ഷം 80 ലക്ഷം ആയുന്നു .. 80 ലക്ഷം 160 ലക്ഷം ആകുന്നു 160 ലക്ഷം .3 കോടി ഇരുപത് ലക്ഷമാകുന്നു.. കേരളത്തിൽ മൊത്തം 3 കോടി 37 ലക്ഷം ആളുകളേ ഉള്ളൂ ഇതിൽ 18 ലക്ഷം പേർ വിദേശത്താണ് .. ഈ ഇരട്ടിപ്പിൻ്റെ 10 ദിവസം എന്ന് പറയുന്നത് .. കൊറോണയുടെ ഇൻക്വുബേഷൻ പീരീഡിനെ അടിസ്ഥാനപ്പെടുത്തിയാണ് പറയുന്നത് .. ചുരുക്കി പറഞ്ഞാ .. 100 ദിവസം കൊണ്ട് കേരളത്തിലെ മുഴുവൻ ആളുകളിലും .. ഇത് പടർന്നിരിക്കും .. അതുപോലെ തന്നെ ഇത് ആദ്യം പോസിറ്റീവായവരിൽ 10 ദിവസം കൊണ്ട് ഇത് നെഗറ്റീവും ആകും .( ക്വാറൻ്റിനി ലിരിക്കുന്നവരും മാക്സിമം പത്ത് ദിവസം കൊണ്ട് നെഗറ്റിവാകുന്നു). അങ്ങനെ വന്നാൽ അടുത്ത ഒരു 100 ദിവസം മതി ആരോഗ്യ വകുപ്പിന് തിരിച്ചറിയാൻ കഴിയാത്ത ഈ പോസിറ്റീവ് എല്ലാം നെഗറ്റീവാകാൻ .....ആരോഗ്യ വകുപ്പ് ഔദ്യോഗികമായ് ടെസ്റ്റ് ചെയ്ത് തിരിച്ചിറിഞ്ഞ് ..ക്വാറൻ്റിനി ലാ ക്കി .. പിന്നിട് നെഗറ്റിവാകുന്നത് ചെറിയ ഒരു ശതമാനം മാത്രമേ ഉള്ളൂ ......ആരോഗ്യ വകുപ്പിൻ്റെ തിരിച്ചറിയലുകൾക്കപ്പുറം ..ലക്ഷക്കണക്കിന് ആളുകൾ .. പോസിറ്റിവും പിന്നിട് നെഗറ്റിവും ആകുന്നു .. വർഷം ഒന്നു കഴിഞ്ഞില്ലേ .. കൊറോണ എന്നത് ഒരു സത്യമാണങ്കിൽ ഇതിനോടകം എല്ലാവരും നെഗറ്റിവ് ആയിട്ടുണ്ട് . ഇങ്ങനെ നെഗറ്റിവായവരെ ആരോഗ്യ വകുപ്പ് ടെസ്റ്റ് എന്ന പേരിൽ .പരിശോധിച്ച് വീണ്ടും പോസിറ്റിവും നെഗറ്റിവും ആക്കി കളിക്കുന്നു .. എന്നതാണ് ഇതിലെ നമ്പർ വൺ ഉടായിപ്പ് ... ഇതിനെതിരെ ജനം പ്രതികരിച്ചില്ലങ്കിൽ .. ഇത് ഒരു ഒഴിയാബാധയായ് ഇവിടെ തുടരും .കൊറോണയുമായ് ബന്ധപ്പെട്ട മ രണക്കണക്ക് .. ഇവർ പുറത്ത് പറയുന്ന ത് കൊറോണയുമായ് ഒരു ബന്ധവും ഇല്ലാത്തതാണ് .. മറ്റ് രോഗങ്ങൾ വന്ന് മരിക്കുന്നവരെ ഒരു ഉളുപ്പും ഇല്ലാതെ കൊറോണയുടെ പേരിലാക്കി ..ആളുകളെ പേടിപ്പിക്കാൻ വിളിച്ച് കൂവുകയാണ് .. ഒരു രാജ്യത്തെ ജനങ്ങളെ .. ആ രാജ്യത്തെ ആരോഗ്യ വകുപ്പ് കള്ളത്തരം പ്രചരിപ്പിച്ച് ചതിക്കില്ല എന്ന വിശ്വാസമാണ് ... അറിവില്ലാത്ത ആളുകൾ .. ഈ ഉടായിപ്പിൽ വിശ്വസിക്കാൻ കാരണം ... എന്നാൽ .അവർ ജനങ്ങളോട് ചെയ്യുന്നത് കൊലച്ചതിയാണന്ന് ..വരും നാളുകളിൽ ജനത്തിന് മനസ്സിലാവും ... ലോകം മുഴുവൻ .. ഈ രിതിയിലാണ് ഈ തട്ടിപ്പ് അരങ്ങ് തകർക്കുന്നത് ........ ഈ വീഡിയോ കൂടി കണ്ടോളൂ ....kzread.info/dash/bejne/dHyIsNmMqKXVdrw.html

  • @valsababu9966

    @valsababu9966

    3 жыл бұрын

    nalla, messege, ani, thanks, doctor.

  • @livingsimply7542

    @livingsimply7542

    3 жыл бұрын

    @@adityanm.a1905 bro well said poliyum evanmarudeyokke thattipp 😢

  • @afsalafsal385
    @afsalafsal3852 жыл бұрын

    നല്ല നിർദേശങ്ങൾ നൽകിയ അനൂപ്സാറിന് അഭിനന്ദനങ്ങൾ

  • @zoohome2117
    @zoohome21173 жыл бұрын

    ഒരു പനി അത് വന്നു പോകും ഇതാണ് പലരുടെയും ചിന്ത.ഇത്തരം ലഘവബുദ്ധിയാണ് ഇന്ന് ഇവിടെ വരെ എത്തിച്ചത്

  • @harihari198

    @harihari198

    3 жыл бұрын

    Pani onnum alla mone naduvedhana thondavedhana hoo sahikan pattula

  • @ramshijaaboobacker9904

    @ramshijaaboobacker9904

    3 жыл бұрын

    Athe pakshe sathyam athalla paniyekkal valuthavum. Njan anubavichathan.

  • @spiritofecstas1171
    @spiritofecstas11713 жыл бұрын

    വലിച്ച് നീട്ടാതെ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞതിന് നന്ദി 🙏 sir'

  • @deepav8954
    @deepav89543 жыл бұрын

    അതേ സാർ പറഞ്ഞത് എല്ലാവരും ശ്രദ്ധിച്ചിരുന്നങ്കിൽ ഇത്രയും പറഞ്ഞു തന്നതിൽ വളരെ ഉപകാരം

  • @ramarajan1625
    @ramarajan16253 жыл бұрын

    വളരെ നല്ല ഒരു മെസ്സേജ് ആണ് . Thanks Doctor

  • @johnmathew4975

    @johnmathew4975

    3 жыл бұрын

    കൊറോണയുടെ തട്ടിപ്പുകൾ ഇങ്ങനാണ് ........ കേരളത്തിൽ 22% ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് .. എന്ന് പറഞ്ഞാ .. 1000 ആളുകളെ പരിശോധിച്ചാൽ 2200 പോസ്റ്റിറ്റീവ് കേസുകൾ .. എങ്കിൽ ഒരു ലക്ഷം ആളുകളെ പരിശോധിച്ചാലോ .. 22,000 പോസിറ്റിവ് കേസുകൾ .... എങ്കിൽ കേരളത്തിലെ 3 കോടി 37 ലക്ഷം ആളുകളേയും പരിശോധിച്ചിരുന്നെങ്കിലോ 50 ലക്ഷം പോസിറ്റിവ് കേസുകൾ ....ഒരു ദിവസം ഇത്രയും പോസിറ്റിവ് കേസുകൾ ആരോഗ്യ വകുപ്പിന് തിരിച്ചറിയാൻ കഴിയാതെ ഇവിടുണ്ടായിട്ടും .. ഇവിടൊരു ദുരന്തവും ഉണ്ടാകുന്നില്ല .. ഒരു പ്രശ്നവും ഈ നാട്ടിൽ ഇല്ല .. ഇവിടൊരു ശവപ്പറമ്പും ഉണ്ടായില്ല .. ഇവിടാരും .. ഓക്സിജൻ കിട്ടാതെ .. കാത്തും നിൽപ്പില്ല .. എല്ലാം ഈ മാഫിയ .. കള്ള സംഘം പറഞ്ഞ് പരത്തുന്ന പച്ച കള്ളങ്ങൾ ...... ഇതിലെ വിചിത്രമായ കാര്യം .. ഇത്രയും പോസിറ്റിവ് കേസുകളിൽ നിന്ന് ആരോഗ്യ വകുപ്പിന് തിരിച്ചറിയാൻ കഴിയുന്ന പതിനയ്യായിരമോ ഇരുപതിനായിരമോ പോസ്റ്റിവിൻ്റെ കാര്യം കൊട്ടിഘോഷിച്ച് .. ജനങ്ങളെ ഇട്ട് കോപ്രായം കെട്ടിക്കുകയാണ് .. ആരോഗ്യ വകുപ്പും .. അവരെ നിയന്ത്രിക്കുന്ന മെഡിക്കൽ മാഫിയയും .. സാനിറ്റെ സർ ,മാസ്ക് ,ടെസ്റ്റ് കിറ്റ് ,ഓക്സിജൻ സിലിണ്ടർ ,വെൻ്റിലേറ്റർ ..തുടങ്ങിയവയുടെ കച്ചവടമാണ് .. ഇവരുടെ ലക്ഷ്യം ... സാധാ ജനങ്ങളെ വെറും പൊട്ടൻമാരാക്കി ഈ മാഫിയ ഇവിടെ അരങ്ങ് തകർക്കുകയാണ് ... പനിയും ചുമയും കാലാകാലങ്ങളായ് ഇവിടുള്ള രോഗങ്ങളാണ് .. കഴിഞ്ഞ പത്ത് വ ർ ഷത്തെ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചാൽ ഒരു ദിവസം 20 പേർ ശരാശരി ന്യൂമോണിയ പിടിപെട്ട് മരിച്ച് കൊണ്ടിരിന്നു .. ഇന്നും അതേ മരണം ഉണ്ട് .. പക്ഷേ ഇന്ന് അതെല്ലാം കൊറോണ മൂലമാണന്ന് കള്ളൻമാരായ ഡോക്ടർമാഫിയ സംഘം പറഞ്ഞ് പരത്തുന്നു .. ജനങ്ങൾ അത് വിശ്വസിച്ച് ... കൊറേ നുണയെ ഒരു മരണ രോഗമായ് കണ്ട് വിറളി പിടിച്ചിരിക്കുന്നു .ഈ മാഫിയകൾ തന്നെ യാണ് .. പഴയ പല വീഡിയോകൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് .. ലോകം മുഴുവൻ നടക്കുന്നത് ഈ ഉടായിപ്പാണ് ... അറിവില്ലാത്ത ജന മാണ് .. കൊറോണ കമ്പനിയുടെ ഐശ്വര്യം ...

  • @bensonbaby

    @bensonbaby

    3 жыл бұрын

    @@johnmathew4975 appol North indiayil kanunnathu enthanu, business?

  • @livingsimply7542

    @livingsimply7542

    3 жыл бұрын

    @@bensonbaby north indiayile positive case etra persontage test etra pere cheitu arogyavanmar etra peru covid vannu marichu vaccination eduthavar edukkathavar etra peru marichavarude marana karanam thankal nannayi anweshicho jaladhoshappanikk covidnekkal gouravamund atra nissaramanu ith thattipl veenu pokalle ivanmarude arogyathattippil

  • @livingsimply7542

    @livingsimply7542

    3 жыл бұрын

    @@johnmathew4975 bro ithonnum ekkalavum ivarkk kondu pokan pattilla janam ilakiyal ivarude okke veru pizhuthitte nirttoo covidum k@@@ kalavu nilanilkkilla oru kalattum bodham udikkan prardhikkam pravarttikkam nanni brother😍

  • @amarakbarantony3626
    @amarakbarantony36263 жыл бұрын

    Valuble ഇൻഫർമേഷൻ dr 😍👍

  • @promodkumar1519
    @promodkumar15193 жыл бұрын

    വളരെ നന്ദി ഡോക്ടർ

  • @ziko6989
    @ziko69893 жыл бұрын

    നന്ദി സർ..🙏🏼

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc3 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവ്. അനുഭവം ശാക്ഷി.

  • @rasheednc8920
    @rasheednc89203 жыл бұрын

    Sir Corona positival kulikkan pattumo??cheriya reethiyil paniyum jaladoshavumund.reaplay pratheeshikkunnu

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu24973 жыл бұрын

    ഉപകാരപ്രദമായ അറിവ്

  • @yogamalayalamasha
    @yogamalayalamasha3 жыл бұрын

    Thank you Doctor🙏🏻

  • @adarsh9419
    @adarsh94193 жыл бұрын

    വളരെ നല്ല മെസ്സേജ് താങ്ക്സ്

  • @shirinshaz4649
    @shirinshaz46493 жыл бұрын

    Enikk jaldhoshamn doctor kanichappol. Pulse rate noki covidan enn doctor parnju. .vitamin c yude medicine thannu njn ippo adhedukkunnu. Karyamaya mattamonilla kafam und. ...endha ippo cheyya

  • @krnair2993
    @krnair29933 жыл бұрын

    Ingine bodha valkarsnam cheythaal valare pere swadheenikkan kazhiyum. Your presentation style is impressive. Regards and best wishes.

  • @deepasasidharan6474
    @deepasasidharan64743 жыл бұрын

    Dr enik amoxicillin tablet kazhikumpo cheriya rashes pole vararund..covisheild eduthal problem varuo? Pls reply doctor🙏🙏🙏🙏

  • @sathiyanathankp4050
    @sathiyanathankp40503 жыл бұрын

    Thank you Dr for your great advice

  • @ameerinu
    @ameerinu3 жыл бұрын

    അവസരോചിതമായ മെസ്സേജ്.. അഭിനന്ദനങ്ങൾ

  • @saajithamaryam9214
    @saajithamaryam92142 жыл бұрын

    Thank u Doctor. Nallath pole paranj manasilaakki tharunnund.

  • @sadekkm6565
    @sadekkm65652 жыл бұрын

    Sir oru dought epool normal fever, nippa, dankey, ehthokke avde poyi Atjinte lakshanam annu paranjurharu pls

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc3 жыл бұрын

    സാറിന്റെ ഈ വിഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ 🙏

  • @karthikvijay762

    @karthikvijay762

    3 жыл бұрын

    Sathyam ammak covid badhichu maranappettu

  • @shinopaul8906
    @shinopaul89063 жыл бұрын

    Thank u Dr ,for the great information

  • @mohananek5281
    @mohananek52813 жыл бұрын

    നന്ദി. സാർ. വളരെ നല്ല അറിച്ച് നൽകി.

  • @georgephilip5199
    @georgephilip51993 жыл бұрын

    Thank You Dr.. Valuable information. Thank You.

  • @jessijcla3706
    @jessijcla37063 жыл бұрын

    Thank yu dr .good msg

  • @ansilanoushad9852
    @ansilanoushad98523 жыл бұрын

    Thank you sooo much

  • @bineesharoor5618
    @bineesharoor56183 жыл бұрын

    നല്ല അറിവ്

  • @shijup1710
    @shijup17102 жыл бұрын

    sir e lakshnagal ellam nammude shareerathil kandu kazhijal mathrame ith mattullavarilekku pakaru. 🤔 athinu munbepakarumo.?

  • @eagleteam8182
    @eagleteam81823 жыл бұрын

    doctor, ente husbandnu +"ve aanu. പുരം, nadu, sareeram vedana aayirunnu. monday pani vannu. nirbandichappol hospitalil poyi test cheythu. Monday vare family membersumayi nannayi sambarkkam vannu. wife, 2 children 7y,10y, mother 85y.njangalkku +" ve aakathirikkan chance undo?

  • @alie3317
    @alie33173 жыл бұрын

    എല്ലാ ആൾകാർക്കും മനസിലാക്കിയതന്ന് 👍👍

  • @sureshkrishnan241
    @sureshkrishnan2413 жыл бұрын

    Good information doctor 👍

  • @noorayukey1821
    @noorayukey18213 жыл бұрын

    Good information 👍 thank you sir

  • @rathusworld9546
    @rathusworld95463 жыл бұрын

    വളരെ വളരെ നന്ദി ഉണ്ട് സാർ പറഞ്ഞു തന്നതിന്

  • @livingsimply7542

    @livingsimply7542

    3 жыл бұрын

    paranju thannath vellam thodathe vizhungum munp oru anweshanam nadattunnath nannayirikkum sis

  • @nigileshkumar3525
    @nigileshkumar35253 жыл бұрын

    Thanks for your valuable information

  • @alicesamuel3567
    @alicesamuel35673 жыл бұрын

    Thank you doctor for s good knowledge by Alice

  • @Arogyam

    @Arogyam

    3 жыл бұрын

    Welcome!

  • @susanthnb1613
    @susanthnb16133 жыл бұрын

    Good information. thank you sir.

  • @salimkm3938
    @salimkm39383 жыл бұрын

    വളരെ ശരിയാണ്. അശ്രദ്ധ തന്നെ കാരണം.

  • @vihadvihu3085
    @vihadvihu30853 жыл бұрын

    Kanninte valbagath oru thadipum kaninu chuvapumund. Ith enthite lakshanaman

  • @rahanam1954
    @rahanam19543 жыл бұрын

    Informative 👍👍👍

  • @METECH4009
    @METECH40093 жыл бұрын

    താങ്ക്‌യൂ ഡോക്റ്റർ

  • @mariyammakuriakose410
    @mariyammakuriakose4103 жыл бұрын

    Good message

  • @preethabaiju4528
    @preethabaiju45283 жыл бұрын

    Thank you doctor🙇

  • @shijijofcy838
    @shijijofcy8383 жыл бұрын

    Thank you sir

  • @unnikrishnanbob5234
    @unnikrishnanbob52342 жыл бұрын

    Dr, D dimer test നെ പറ്റി ഒന്ന് പറഞ്ഞു തരണം

  • @AnjaliAnju-bd1oj
    @AnjaliAnju-bd1oj2 жыл бұрын

    Sr njn 8 mnths preganant annu 1week comoncold vannu leg pains edkk undayiii epooo cough und..... eth corona symptoms anno

  • @haris-mc2uv
    @haris-mc2uv3 жыл бұрын

    Thank you doctor 🌹🌹🌹

  • @aswathiash4895
    @aswathiash48953 жыл бұрын

    Thank you Sir..

  • @alantasaji931
    @alantasaji9313 жыл бұрын

    👍

  • @bablugopi9903
    @bablugopi99033 жыл бұрын

    Vaari vdhna undavumo

  • @Subscriber-eu5ko
    @Subscriber-eu5ko3 жыл бұрын

    👨‍⚕️ shareeram virayal undakumo

  • @rajisuresh7350
    @rajisuresh73503 жыл бұрын

    താങ്ക്സ്

  • @fazilfaziegaming
    @fazilfaziegaming3 жыл бұрын

    👍👍👍

  • @livingsimply7542
    @livingsimply75423 жыл бұрын

    covid rogam oru asukhavumillatha etra pere konnu proof sahitham oru answer tharamo

  • @baburaj5655
    @baburaj56553 жыл бұрын

    ഡോക്ടർ കൊയിലാണ്ടി യുടെ അഭിമാനം

  • @binduanilkumar761
    @binduanilkumar7613 жыл бұрын

    Kundirikkam oke ittu pukakkunnathu virusine nashippikkumo

  • @aizaashmil3994
    @aizaashmil39943 жыл бұрын

    Thanks dr,,

  • @sreejithapsreeju3692
    @sreejithapsreeju36923 жыл бұрын

    Thanks Sir...

  • @moon9476
    @moon94763 жыл бұрын

    Informative video🙏

  • @binduc1455
    @binduc14553 жыл бұрын

    Very useful message......

  • @manafkdm4495
    @manafkdm44953 жыл бұрын

    ❤️❤️

  • @anjithasunilkumarsunilkuma135
    @anjithasunilkumarsunilkuma1353 жыл бұрын

    Thnkss sir. 👍

  • @rafindd1024
    @rafindd10243 жыл бұрын

    well explained

  • @archana9734
    @archana97343 жыл бұрын

    Good information sir thanks

  • @ashidasiyad7105
    @ashidasiyad71053 жыл бұрын

    സർ എന്റെ ഒരു അടുത്ത ബന്ധു ഉണ്ട് അവർക്ക് lung cancer ആണ് 3-4 ഇടയിൽ ആണ് സ്റ്റേജ് small cell 3chemo ചെയ്തു 30 റേഡിയേഷൻ തെറാപ്പി വേണ്ടി mvr hospital Admit ആയി അതിന്റെ ഒരു ആഴിച മുന്നേ പനിയും വിറയലും ഷർദി ഉണ്ടായിരുന്നു radiation 2 ചെയ്തു 1chemo കൂടെ വേണ്ടി admition എടുക്കാൻ covid test നടത്തി positive അവർ വേഗം വീട്ടിലേക്ക് പോകാൻ പറഞ്ഞു negative certificate kittit വരാൻ പറഞ്ഞു പനി ഷർദി symptoms ഉള്ളത് ശ്വാസം തടസ്സം ഒന്നുമില്ല Sir ഇത് രോഗം കൂടുതലാകുമോ എന്തിലും problem undaakumo sir plz reply to me it's urgent

  • @sreejatk7819
    @sreejatk78193 жыл бұрын

    Thankyousir

  • @Info_points
    @Info_points3 жыл бұрын

    ആരോഗ്യം WTSAPP GRP.ഉണ്ടോ

  • @amamitalksmalayalam2153
    @amamitalksmalayalam21533 жыл бұрын

    Very useful

  • @svlogs5818
    @svlogs58183 жыл бұрын

    RT pcr I’ll 75 dys vere oke positive kanichaaa case oke ind sir

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood93273 жыл бұрын

    good message👌👌👌

  • @manip9585
    @manip95853 жыл бұрын

    Thank u

  • @shabeerkcshabeer691
    @shabeerkcshabeer6913 жыл бұрын

    Dr sr എനിക് കോവിഡ് 7 മാസം മുൻപ് ഒരു തവണ വന്നിട്ടുണ്ടായിരുന്നു അത് ബേധമായി.. ഇപ്പോ റൂമിലും ചുറ്റിലും രോ ഗികളോടൊപ്പമാണ് ചിലവഴിക്കുന്നത് ഇപ്പോ ചെറുതായിട്ട് ചെവി രണ്ടും വേദനിക്കുന്നു അതെ പോലെ മൂക്ക് എരിച്ചിലും ഉണ്ട്.

  • @adhnansworld1409
    @adhnansworld14093 жыл бұрын

    Chardhi undavumo sir

  • @tasteofkottakkal7618
    @tasteofkottakkal76183 жыл бұрын

    Thanks

  • @janetjoseph5929
    @janetjoseph59293 жыл бұрын

    Very good message

  • @basimaima3954
    @basimaima39543 жыл бұрын

    Very good information

  • @mollykurian7140
    @mollykurian71403 жыл бұрын

    Good message to mankind

  • @alexthomas3784
    @alexthomas37843 жыл бұрын

    Thanks doctor

  • @jomonalex9795
    @jomonalex97953 жыл бұрын

    good information🙏🙏🙏

  • @mortalguy7361
    @mortalguy73613 жыл бұрын

    Good information

  • @lizymathew464
    @lizymathew4643 жыл бұрын

    Very useful messaga

  • @ashrafbm5808
    @ashrafbm58082 жыл бұрын

    Thanks Dr🤲🤲

  • @rahimuhammed499
    @rahimuhammed4993 жыл бұрын

    Thanks 👍🏻

  • @moideenkaratkarat4260
    @moideenkaratkarat42603 жыл бұрын

    Good

  • @simithasobby2199
    @simithasobby21993 жыл бұрын

    What about loss of taste and smell..

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas41443 жыл бұрын

    മൂക്കിനുള്ളിൽ തരിപ്പ് ഉണ്ടാകോ ആ തരിപ്പ് thalayottiyilekk കയറുന്നു അത്‌ ഇതിന്റെ ലക്ഷണം ആണോ

  • @itsmylife1383

    @itsmylife1383

    3 жыл бұрын

    Cheviyil oru tarippum chotiyum varum, tonda try aakunnat poole toonnum eanik angane aarnn

  • @sulochanarugma6945
    @sulochanarugma69453 жыл бұрын

    Dr ammayum njanum matrameyullu sinusitisite problem unde idakitake thondayininnum cough varum coronayallalo and please

  • @thejaswini96

    @thejaswini96

    3 жыл бұрын

    Taste and smell ondo

  • @sulochanarugma6945

    @sulochanarugma6945

    3 жыл бұрын

    Vere onnumila aavi pidikkumbol cough pokum spondylosis unde headil ninnum thazhekke neerirakam pole varum taste kuravum Pani onnumilla neurobion kazhikunnunde

  • @thejaswini96

    @thejaswini96

    3 жыл бұрын

    @@sulochanarugma6945 kindly take covid test

  • @lijiyabanu6105
    @lijiyabanu61053 жыл бұрын

    Useful

  • @rajendrannair9060
    @rajendrannair90603 жыл бұрын

    Good messages

  • @baburajtm4593
    @baburajtm45933 жыл бұрын

    Wife positive anu. Enik ലക്ഷണങ്ങൾ ഉണ്ട് കൂടാതെ കണ്ണിന് ചുവപ്പ് ഉണ്ട്. അത് normal അണോ

  • @baburajtm4593

    @baburajtm4593

    3 жыл бұрын

    @@Najnasfairyland1015 Kuranju, 2 Dose Vaccine eduthirinnu(Nurse). Paracetamol, Antibiotic, Vitamin Tablets

  • @hameedchembra3784
    @hameedchembra37843 жыл бұрын

    Good....👍👍👍

  • @saniyajose5026
    @saniyajose50263 жыл бұрын

    Sir vayaru vedhana undakumo

  • @NaviNandz
    @NaviNandz3 жыл бұрын

    🙏❤️

  • @fight4968
    @fight49682 жыл бұрын

    Pani marum pine varum pani marum ingane varunnund ullil pani und valla kuzhappam undo

  • @josephdavis8828
    @josephdavis88283 жыл бұрын

    Tnx sir

  • @AlmizTutorials
    @AlmizTutorials3 жыл бұрын

    Great sharing Dr 🌹🌹🌹

  • @Arogyam

    @Arogyam

    3 жыл бұрын

    Thank you so much 😊

Келесі